Manjuvani Bhagyaratnam | 26 വർഷം കർണാടിക് സംഗീതം പഠിച്ച മഞ്ജുവാണിയെ നിശബ്ദയാക്കിയ ആ സംഗീത സംവിധായകൻ?

  Рет қаралды 44,550

Zee Malayalam News

Zee Malayalam News

Күн бұрын

Пікірлер: 57
@radhakaruparambil2264
@radhakaruparambil2264 Жыл бұрын
മഞ്ജു നിങ്ങൾക്ക് പ്രകൃതി അനുഗ്രഹിച്ചു കിട്ടിയ നല്ല ശബ്ദമുണ്ട് ഇനിയും അത് പരിപോഷിപ്പിച്ച് ജീവിതം ആസ്വദിക്കൂ.... ഇനിയും ആ മുൻകാല അനുഭവം നിങ്ങളെ ഒരുപാട് വിഷമിപ്പിട്ടുണ്ട് ഒരുപക്ഷേ അത് ജീവിതത്തെ തന്നെ ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു... എങ്കിലും ഇനിയും ഒരു ഇന്റർവ്യൂവിലും ആ വിഷയം പറയരുത്. രണ്ടാമത്തെ ഇന്റർവ്യൂവിൽ ആണ് ഇതേ വിഷയം കേൾക്കുന്നത്. മഞ്ജൂ നിങ്ങൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ❤🌹🙏
@mangosaladtreat4681
@mangosaladtreat4681 Жыл бұрын
ഇന്റർവ്യൂ എടുക്കുന്നവർക്ക് മിനിമം ഒരു മര്യാദ വേണമെന്നാണ് , ഇതു കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത് ! കല മാത്രം ഹൃദയത്തിൽ ഉള്ളവർ തകർന്നു പോകുന്ന അവസ്ഥ ! അതു മനസിലാക്കാൻ ആ മനസ്സും അവസ്ഥയും ഉണ്ടാകേണ്ടിയിരിക്കുന്നു .....👍💕👍💕👍💕👌💜🌹✍️
@jaisonkoshy816
@jaisonkoshy816 Жыл бұрын
സാധനം എന്ന് വിളിച്ചിട്ടും അതിനെ ആ സന്ദർഭംകൊണ് ന്യായീകരിച്ച് വിവാദം ഉണ്ടാക്കാതെ വളരെ പോസിറ്റീവായി എടുത്ത ചേച്ചിക്ക് big salute
@mohammedali-ro3rd
@mohammedali-ro3rd Жыл бұрын
ഞാൻ കാതൽ കവർ song തിരഞ്ഞു, കിട്ടിയതോ ഒരു അഭിമുഖം. നഷ്ട്ടപ്പെട്ട വർഷങ്ങൾ ഞങ്ങൾ അനുഭവിക്കേണ്ടി യിരുന്ന സ്വരമാധുരി, ഞങ്ങൾക്ക് നഷ്ടപ്പെട്ടു. ഇനിയുള്ള നല്ല ഗാനങ്ങളിലൂടെ നഷ്ടങ്ങൾ പരിഹരിച്ചുതരുവാൻ നാദങ്ങളുടെ നാഥൻ അനുഗ്രഹിക്കട്ടെ, അതിനായി പ്രാർത്ഥിക്കുന്നു.
@unniyettan7222
@unniyettan7222 Жыл бұрын
വന്നിരിക്കുന്ന ഗസ്റ്റിന് റെസ്‌പെക്ട് കൊടുക്കു അവർക്കു അയാളുടെ പേര് പറയാൻ താല്പര്യം ഇല്ലെങ്കിൽ അതിനെ മാനിക്കു അല്ലാതെ കുത്തി തിരിപ്പ് പോലെ ചോദിച്ചു കൊണ്ടേ ഇരിക്കുന്നു....
@joshykoshy6345
@joshykoshy6345 Жыл бұрын
ok understood good you told
@കാരക്കൂട്ടിൽദാസൻ-മ2സ
@കാരക്കൂട്ടിൽദാസൻ-മ2സ Жыл бұрын
തുറന്നു പറയുക. അല്ലെങ്കിൽ പറയാതിരിക്കുക. അല്ലാതെ മൂഞ്ചിയ രീതിയിൽ സംസാരിക്കുന്നതാണ് lime ലൈറ്റിൽ പിടിച്ചു നിൽക്കാൻ പറ്റിയ വഴി.
@rameshvijayvijay4143
@rameshvijayvijay4143 Жыл бұрын
മോഹൻ സിതാര
@vijayalakshmikunjamma6904
@vijayalakshmikunjamma6904 Жыл бұрын
മഞ്ജു കുട്ടിക്ക് സകല നന്മകളും നേരുന്നു. മോളുടെ മനസിന്റെ നന്മ മാത്രം മതി കുട്ടിയെ ഉയരങ്ങളിൽ എത്തിക്കാൻ. പാലക്കാട്‌ വരുമ്പോൾ എന്റെ വീട്ടിൽ വരണം . ❤❤❤💐
@izhaqashraf4359
@izhaqashraf4359 Жыл бұрын
How smart and when she gives an answer. Very smart. Long way to go...
@kumarichandar3900
@kumarichandar3900 Жыл бұрын
vani amma ക്ക് പകരം Manju vani തീർച്ചയായും തിരിച്ചു വരണം ... ആരായാ പറയുന്നത് ഞങ്ങൾക്ക് അറിയില്ല .. കേൾക്കുന്ന ആൾക്ക് അറിയാം ... attack വരട്ടെ Manju
@maheshji187
@maheshji187 Жыл бұрын
🙏🥰🙏 മഞ്ജു ചേച്ചി.... എന്തായാലും ഗായിക യായി തിരിച്ചു സർവേശ്വരൻ കൊണ്ടുവരും 👍👌👌👌 100% ഉറപ്പുണ്ട്.... God Bless You 🙏🙏
@shibumankulath
@shibumankulath Жыл бұрын
മോഹൻ സിതാര.... സ്റ്റുഡിയോ തൃശൂർ.........മറ്റ ഗായിക ജ്യോൽസ്ന ആ ഗാനം പാടിയ ആള്
@reliskurian
@reliskurian Жыл бұрын
pattu ethanu.....
@dejavudeja1736
@dejavudeja1736 Жыл бұрын
Karupinazhak ayirikan ann sadhyadha
@ranilal2485
@ranilal2485 Жыл бұрын
നല്ല actress എല്ലാ വിജയവും 👍
@preethas7771
@preethas7771 Жыл бұрын
Divine voice. Love you Madam.
@geetanair879
@geetanair879 Жыл бұрын
Really appreciate your decision....oru valiya opportunity waiting for you...sweet voice , so best wishes.
@kochuranijoseph6643
@kochuranijoseph6643 Жыл бұрын
Her voice is awesome...super crystal clear voice...
@minijayakumar5699
@minijayakumar5699 Жыл бұрын
നല്ല ശബ്ദം നല്ല പാട്ട്♥️♥️♥️
@Jaganmaatha
@Jaganmaatha Жыл бұрын
Super voice love you chechi💚💚💚
@krishnapriya5440
@krishnapriya5440 Жыл бұрын
Njnum ingane allenkilum mattoru reethiyil anubavichitund. Ente 6 yrs.. 😭😭
@geethatc2434
@geethatc2434 Жыл бұрын
Manju vani great 🙏🙏🙏🙏
@bindhuramesh742
@bindhuramesh742 11 ай бұрын
Super Manju.❤❤❤❤❤🎉❤
@venugopal2347
@venugopal2347 Жыл бұрын
Everybody knows who this Music Director is...but this incident is not a valid reason for this singer to cut off from the field.. facing dejection, rejection and insults happen in everybody’s life.. face it.. overcome it ..that’s life
@mannunni08
@mannunni08 Жыл бұрын
Who is that music director?
@rejiaudit
@rejiaudit Жыл бұрын
Will give a clue. Director of Vida Parayum Munpe. Actress in Mazhavilkavadi
@2000saipu
@2000saipu Жыл бұрын
@@mannunni08 could be the music director of swapnakoodu. She must be speaking about the song karuppinazhaku from swapnakoodu. Originally composed as a female duet. Was released in 2003. Singer of karuppinazhaku was introduced by this music director.
@mannunni08
@mannunni08 Жыл бұрын
@@rejiaudit oh got it… Is he a drunkard?
@mannunni08
@mannunni08 Жыл бұрын
@@2000saipu oh ok…. very bad
@remanisunilkumar142
@remanisunilkumar142 Жыл бұрын
Ayaal anubavichu kaanum sangeetham eswaraanugraham aanu super voice ❤️
@mathewstephen5843
@mathewstephen5843 Жыл бұрын
This beatiful voice could have utilized for Malayalam films
@julibiju1357
@julibiju1357 Жыл бұрын
Manju 👍👍👍
@minijprakash3321
@minijprakash3321 Жыл бұрын
ഇഷ്ടമില്ലാത്ത ഒരു കാര്യം പറയാൻ എന്തിനു നിർബന്ധിക്കു ന്നു
@achuhash2456
@achuhash2456 Жыл бұрын
അതിക്രമങ്ങൾക്ക് നേരെ പ്രതികരിച്ചാൽ മാത്രം മതി.. പിന്നെ യാതൊരു പ്രശ്നവുമില്ല.. ഈ ഫീൽഡിൽ നന്നായി തുടർന്ന് പോകാം എന്ന് ചില നടിമാരുടെ അടക്കം പ്രസ്താവനകൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്..ശരിക്കും എന്താണ് സംഭവിക്കുന്നത്. മഞ്ജു മാഡത്തെ തന്നെ നോക്കൂ.. ഇത്രയും മനോഹരമായ സൗണ്ട് ഉള്ള ഇവർക്ക് സിനിമ പാട്ടുകാരിയായി വളരാൻ പറ്റിയോ.. എന്ത് കൊണ്ടാണ്..?? അന്ന് അങ്ങിനെ അവർ പ്രതികരിച്ചു എന്ന കുറ്റം മാത്രം.. അത് പോലെ തന്നെ ദിലീപ് വിഷയത്തിലും ഇതേ അവസ്ഥ തന്നെ അല്ലെ.. എന്താണ് ഇതിന് പ്രതിവിധി.. സ്ത്രീകൾ പ്രതികരിക്കുക എന്നുള്ളത് മാത്രം അല്ല.. പ്രതികരിച്ച സ്ത്രീകൾക്ക് അവരുടെ ഫീൽഡിൽ നിന്നുള്ളവർ പ്രത്യേകിച്ച് പുരുഷന്മാർ നിർലോഭ പിന്തുണ കൊടുക്കുക എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം.. അതിന് പറ്റാത്തിടത്തോളം കാലം പ്രതികരിച്ചിട്ടു ഒരു കാര്യവുമില്ല.. ഇതു സിനിമയിൽ മാത്രം അല്ല എല്ലായിടത്തും ഇതു ബാധകം ആണ്..
@vijayalakshmikunjamma6904
@vijayalakshmikunjamma6904 Жыл бұрын
. അങ്ങനെ ഏതോ ഒരുത്തൻ വിചാരിച്ചാൽ നിശ്ശബ്ധയാകാൻ മാത്രമേ ഉള്ളോ മഞ്ചുകുട്ടി. ഞാൻ അറിയുന്ന മഞ്ജു അങ്ങനെ ഉള്ള ഒരു കുട്ടിയല്ലല്ലോ . മിടുക്കിയായി മടങ്ങി വരാൻ ഇടയാകട്ടെ. പോണേക്കര അമ്മ അനുഗ്രഹിക്കട്ടെ 💐💐💐💐
@minipaulson34
@minipaulson34 Жыл бұрын
God blessed
@Chithra1976-b4h
@Chithra1976-b4h 2 ай бұрын
Paattileku thirichu varoo. Kelkkan kothiyayi
@prasobhaprasad8918
@prasobhaprasad8918 Жыл бұрын
Supper ♥️
@porkattil
@porkattil Жыл бұрын
ഒരു സംഗീത സംവിധായകനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നു പ്രചരിച്ചിരുന്ന ഒരു കഥയും ഈ പറഞ്ഞ സംഗീതജ്ഞനെപ്പറ്റി കേട്ടിട്ടുണ്ട്.
@bijuk8124
@bijuk8124 Жыл бұрын
Nice actress annu . I like
@shajipk80
@shajipk80 Жыл бұрын
ഒരു വലിയ സ്ഥാപനത്തിൽ വലിയ പരിജയവുമില്ലതെ ഇങ്ങനെ ഇത്ര വൈകിയ സമയത്ത് എല്ലാവരും പോയിട്ടും ഇരുന്നു കൊടുക്ക ക എന്നത് ഒരു തെറ്റായ Massage അവർക്ക് കിട്ടുന്നു. നമ്മൾ ഇത്തരം സാഹചര്യങ്ങൾ മുൻകൂട്ടി അറിഞ്ഞു പിൻമാറുക. പാട്ട് പാടി വരുക എന്നത് ദൈവ നിശ്ചയമാണ്. ഇപ്പോൾ ഇത് ഒരു Publicity ക്കുള്ള ഒരു trick ആയി വരും ന്നു
@gayathriharidas5582
@gayathriharidas5582 Жыл бұрын
Aa Director aaranu ennu nannai manassilavunna reethiyil thanne Manju athu paranju kazhinju.... Kshamikkan ulla manassu kanichathu nallakaryam... Ini aa manusyante niraparaadhikalaaya kuttikale veruthe vittekkam🙏
@RamaDevi-ev2px
@RamaDevi-ev2px Жыл бұрын
♥️
@chasmadevadas970
@chasmadevadas970 Жыл бұрын
Sweetttttt😘
@asmrvibezz...5270
@asmrvibezz...5270 Жыл бұрын
Ee anchorde vere interviews undel link please
@asmrvibezz...5270
@asmrvibezz...5270 Жыл бұрын
22.46 pavam sound idarunnu
@kairalypk1511
@kairalypk1511 Жыл бұрын
💖💖🌹🌹👏
@shanmukhanpooppil616
@shanmukhanpooppil616 Жыл бұрын
അവതരിക കുറച്ചു നിലവാരം പുലർത്തു
@rajesha.s9776
@rajesha.s9776 Жыл бұрын
Interview cheyyunnna aaalku pathurooopayude vivaram illllalllo... kashtam
@Am-cp9we
@Am-cp9we Жыл бұрын
Enthoru anchor aanith....vannirikkunna aalod kurach bahumanam okke nallata
@ranjithkrishnacovers6137
@ranjithkrishnacovers6137 Жыл бұрын
Sangeetham kittunnathu saraswathi deviyude kadaksham aayittanu ennu parayaarund. Etrayo music directors madyapicchu kondum, kaiyyil eriyunna cigarette pidicchu kondum hit songs compose cheythittund. Kundal Lal Saigalinu paadanamengil madyam nirbandham ayirunnu. Manju name parayattha Music Director, noorukanakkinu hit songs nalki. Anganey ullavarku oppavum daivam und😁Avahelanangal, paraajayangal etc athijeevichavar aanu unnathiyil etthiya 90% aalkkarum. Mappilakku(christian) sangeetham varilla ennu brahmins yesudasiney kaliyakki. Athey brahmins dominate cheytha carnatic music field il Yesudas athikaayan aayi. Vereyum etrayo avahelanangal swara maadhuriyum kazhivumulla addehatthinu varey undayi. Manju has beautiful deep voice and sound knowledge in carnatic music. She shud 4get bad experience & keep trying 4 offers. Thilakan, Gounder Mani poley, after 50 years prasasthar aaya anekam udaharanam namukku munnil und
@bigrmedia
@bigrmedia Жыл бұрын
mohan sithara aavan thanne aanu sadhyadha karanam ayal swantham kudumbathilum valare mosham aayittulla alaaanu
@ponnu854
@ponnu854 Жыл бұрын
പേടിയുണ്ടല്ലേ 😂
@prasadnk8682
@prasadnk8682 Жыл бұрын
ചേച്ചി പാടണം
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,3 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34