അൽഹംദുലില്ലാഹ് ഉസ്താദിന്റെ തവ ബൈത്ത് കേൾക്കാനും നല്ല രസമാണ് ഓരോ ബൈത്തിനും ഞാൻ ലൈക്ക് ഇട്ടു കൊടുക്കാറുണ്ട് ഉസ്താദിന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@safiyabeevisafiya80522 ай бұрын
R🎉hj
@mohammedalim82853 ай бұрын
അൽഹംദുലില്ലാ. ഉസ്താദിനും കുടുംബത്തിനും എല്ലാ റഹ്മത്തും ബർകത്തും നൽകി അള്ളാഹു കാത്ത് രക്ഷിക്കട്ടെ.ആമീൻ.
@Thahira-en8di2 ай бұрын
Aameen
@rafivlog8273Ай бұрын
Ameen 🤲😭
@NehrinNissar3 ай бұрын
കടം വീടാനും രോഗങ്ങൾ മാറാനും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@chummachannel3213 ай бұрын
എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല ഉസ്താദ്..എല്ലാ വർഷവും മൗലിദ് കേൾക്കുമ്പോൾ ചൊല്ലാൻ അറിയാതെ വിഷമിക്കും.😢.ഇപ്പോൾ എല്ലാ ദിവസവും ഇത് വെച്ചു കൂടെ ചൊല്ലും.അറബി അത്ര വശമില്ല.മലയാളത്തിൽ ആയത് കൊണ്ട് ഒരുപാട് സന്തോഷം.അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ,ആമീൻ..🎉
@salmamv22163 ай бұрын
ഉസ്താദേ ദുഹയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲 മനസ്സിന്റെ വിഷമങ്ങൾ മാറാൻ 🤲
@kadijabimm3 ай бұрын
പരസ്യങ്ങൾ ഒന്നുമില്ലാതെ, പഴയ രീതിയിൽ ചൊല്ലുന്ന ഈമൗലിദ് കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകുന്ന കുളിർമ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. അഭിനന്ദനങ്ങൾ.
അസലാമു അലൈക്കും ഉസ്താദ് ദുആ ചെയ്യണേ ഉംറ ഹജ്ജും ചെയ്യാനുള്ള ആഗ്രഹത്തോടുകൂടി നിൽക്കുന്ന ഒരു സഹോദരിയാണ് ഉസ്താദിന്റെ എല്ലാ ദുവയിലും എന്നെ ഉൾപ്പെടുത്തണം
@shajitvm84853 ай бұрын
ഉസ്താദ് മലയാളത്തിൽ മൗലൂദ് എഴുതിക്കൂടി കാണിച്ചപ്പോൾ അറബി വായിക്കാൻ കഴിയാത്ത ഒരുപാട് ആൾക്കാർക്ക് ഇത് ഒരു ഉപകാരപ്രദമായിരിക്കും ഞാനും ഇതിന്റെ കൂടെ വായിച്ചു ഉസ്താദിന് ഒപ്പം ഓതിയപ്പോൾ എനിക്കും ഒരുപാട് സന്തോഷം തോന്നി അൽഹംദുലില്ലാഹ് ഉസ്താദിന് ആരോഗ്യവും ദീർഘായുസ്സും നേരുന്നു അസ്സലാമു അലൈക്കും🤲🤲🤲❤️
@fathimasulaiman81383 ай бұрын
ഉസ്താദേ ഇത് ഒരുപാട് ഉപകാരമായി
@regeenanavas64233 ай бұрын
അൽഹംദുലില്ലാഹ് ഞാനും നോക്കി നടക്കിവായിരുന്നു എന്റെ പ്രാത്ഥന അള്ളാഹു കേട്ടു
@Akku-x5l3 ай бұрын
ഉസ്താദേ വലിയ ഉപകാരം മലയാളത്തിൽ എഴുതിയത് കൊണ്ട് എല്ലാർക്കും ഉപകാരപ്പെടും. സലാത്ത് ചെല്ലുന്നതിന്റ ഇടയിൽ മക്കയുടെ വിശ്വൽ കാണിക്കാതെ ആയിരുന്നെങ്കിൽ നോക്കി ചൊല്ലാമായിരുന്നു. അങ്ങനെ കൂടി ആക്കി ഒന്ന് കൂടി ഇടും എന്ന് പ്രതീക്ഷിക്കുന്നു. ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് അള്ളാഹു നൽകുമാറാകട്ടെ. ആമീൻ.
Alhamdulillah Alhamdulillah Alhamdulillah Alhamdulillah swalaath I 000sweekarikanmAllhu Dhuhavasiyathode
@Latheef.2313 ай бұрын
രോഗിയായി 4വർഷത്തോളമായി വലിയ കുടുംബവു വൻ തുക കടവവമായീ വിഷമിക്കുന്നു എന്തെങ്കിലും ഒരു പ്ര വർത്തി ചെയ്യാനും വേണ്ടി ഉസ്താത് അടക്കും എല്ലാവരും പ്രാർത്ഥിക്കണം അള്ളാഹു മുത്ത് നബി യുടെ ഹ ക്ക് കൊണ്ടു് എല്ലാവരുടെയും വിഷമം എളുപ്പം തീർത്തു തരട്ടെ ആമീൻ ❤❤❤❤ അബ്ദുല്ലത്തീഫ്❤❤❤
@jasmihameed1253 ай бұрын
ഉസ്താദിന് ദീർഘായുസ്സ് ഉണ്ടാകട്ടെ
@sukkoorkainotsukkor78393 ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲 ഈ മങ്കൂസ് മൗലിദ് കൊണ്ട് പുണ്യമാക്കപ്പെട്ട റബീഉൽ അവ്വൽ മാസത്തിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് മനസ്സിലുള്ള നല്ല സ്വാലിഹായ മുറാദുകൾ ആസ്സിലാകുവാൻ ദുഹാ ചെയ്യണേ
@epmsbuilders95803 ай бұрын
ഉസ്താദിനു ഒരായിരം നന്നിയുണ്ട് ഇങ്ങനെ മലയാളത്തിൽ എഴുതി ചൊല്ലിയത്
@HairunnissaPk3 ай бұрын
ദുആ വസിയ്യത്തോടെ 🤲🏻😭
@jumailathu123626 күн бұрын
Super hite Usthad""""@✌
@BUSHRASHAJAHAN-ec1yz3 ай бұрын
ഞാൻ ദിവസവും ഈ വീഡിയോ എടുത്തു വെച്ച് കൂടെ ചെല്ലും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണേ
@Sanushan-l2c3 ай бұрын
ചൊല്ലുന്ന പ്രിയപ്പെട്ട ഉസ്താദിന് ദീർഘായുസ്സ് നൽകണേ റബ്ബേ.... 🤲👍
മുത്ത് നബിയുടെ ചാരത്തേ എത്താൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
@kaisarkaichu57833 ай бұрын
😍👌🥰🤲🏻🤲🏻🤚
@FathialiAli-pf1hl3 ай бұрын
ഉസ്താദ് എന്റെ മകൻ റബിയുൾ ആവൽ 12 നു ഉള്ളത് ആണ്. എന്റെ മകൻ ഹിഫുൾ പഠിക്കുകയാണ്. ഹിഫുൾ പഠനം എളുപ്പമാക്കാൻ ദുഹാ ചെയ്യണം. എന്റെ മകനെ ഒരു വലിയ പണ്ഡിതൻ ആകുവാൻ ദുഹാ ചെയ്യണം. ഇൻശാഅല്ലാഹ്
@asmasalamasmasalam38413 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് ദുആ ചെയ്യണേ ചെയ്യാൻ വളരെ ആഗ്രഹത്തോടെ കൂടി നിൽക്കുന്ന ഒരു സഹോദരിയാണ് ഉസ്താദിന്റെ ദുവയും ബർക്കത്ത് ഉണ്ടാവണേ
@sheeba26703 ай бұрын
വലിയ ഉപകാരം ആയി. എഴുതി വച്ച് കാണാതെ പഠിക്കണം എന്നിട്ട് അറബി നോക്കി പഠിക്കണം ഇന്ഷാ അള്ളാ ദുആ ചെയ്യണേ
@sabeenasabi33 ай бұрын
അസ്സലാത്തു വ സലാമു അലൈക്കും യാ സയ്യിദി യാ റസൂലുള്ളാഹ് 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🤲🏻🤲🏻🤲🏻🤲🏻😰😰😰😰
എൻറെ ഹലാലായ മുറാദ്ഹാസലാകുവാൻതുആഛഞണഠൗഉസതാതെ എനിക്കു അടുത്ത ഹജ്ജിന് പോകാൻ ആഗ്രഹം ഉണ്ട് ഉസ്താതെ ദുആചയ്യണഠ ഉസ്താദ്
@meharashaji68713 ай бұрын
ഉസ്താദ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ പ്രസവം നടക്കുവാൻ ഉസ്താദ് ദുആ ചെയ്യണം
@Nadhdera.asharaf3 ай бұрын
والصلاة والسلام على رسول الله صلى الله عليه وسلم ماشاء الله الحمد لله رب العالمين ورك الله فيك وجزاك الله خير شكرا ഉസ്ത്തദേ ദുആയിൽ ഉൾപെടുത്തണേ ഉസ്ത്തദേ മസ്കറ്റി നിന്നും മാണ്
ഹലോ,,,,,,ലൈവായി ഇട്ടേക്കുന്ന എല്ലാ പോസ്റ്റുകളും ഞാ൯,,,100,,ആവർത്തിച്ച് ആവർത്തിച്ച് കണ്ടതാണ് ,,,,എല്ലാ പോസ്റ്റുകളും എനിക്ക് ഒരുപാട് ഇഷ്ടമായി ,,,ഒന്നിന് ഒന്നിനും മെച്ചം ,,,,അൽഹംദുലില്ലാ ഈ മൗലൂദ് അടക്കം ,,,,ഇൻഷാ അള്ളാ ,,,വെറും വാക്കല്ല,,,ഹക്കായ വാക്കാണ് ഞാൻ പറയുന്നത്
@shahidhamusthafa86393 ай бұрын
ഉസ്താദും മലയാളത്തിൽ ചൊല്ലി കൊണ്ട് ഞമ്മക്ക് എല്ലാം ചെല്ലാൻ പറ്റി
@SafiyaRiyas-ss5zk3 ай бұрын
ഉസ്താദിന് ആഫിയത്തും ദീർഘായുസ്സിനെ ച്ചത് ന്യായ പ്രതിഫലം മലയാളത്തിൽ അയച്ചതിന് വളരെയധികം സന്തോഷം
@hamzapanthara64503 ай бұрын
❤❤❤❤
@rafivlog8273Ай бұрын
❤❤❤❤❤🎉🎉🎉🎉🎉
@RasheedhaShaji-ej3cu3 ай бұрын
ഇത് മലയാളത്തിൽ ചൊല്ലാൻ കുറെ ഞാൻ ബ്ബദ്ദിമുട്ടി ഉസ്താദിന്റെ കൂടെ ചൊല്ലാൻ പറ്റിയതിൽ വളരെ സന്തോഷം ഞാൻ ഇനി എന്നുംഓതു o
നമ്മൾ പണ്ടേ ചൊല്ലി പഠിച്ച അതെ രീതിയിൽ ആയത് കൊണ്ട് വളരെ ഇഷ്ടപ്പെട്ടു 🤲👍👍👍
@moidheenkutty59743 ай бұрын
Bvb
@kadeejafathimakadeejafathi66903 ай бұрын
Cmts കണ്ടാൽ അറിയാം എത്ര പേർക്ക് അറബി അറിയാത്ത വരുണ്ട് എന്നു 🙏😭ഇവരുടെ എല്ലാം ദുആ ഉസ്താദിനു കിട്ടില്ലേ അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഞങ്ങൾ ഓതുന്നതിന്റെ തെറ്റുകൾ പൊറുത്തു തന്നു നല്ല അക്ഷരാസുപടത യോടെ ചൊല്ലാൻ തൗഫീഖ് ചെയ്യണേ റബ്ബേ 😭🤲🤲🤲ഉസ്താദിനു ആഫിയത്തും ദീർഘയസും നൽകി അനുഗ്രഹിക്കണെ ആമീൻ 🤲🤲🤲🤲🕋🕋🕋🕋🕋🥰🕋🥰നബിദിനാശംസകൾ നേരുന്നു 💚❤️💚❤️💚❤️💚🤲🤲
@sabeelsabeeela3 ай бұрын
ആമീൻ🌹
@Nabeesa-kf1ph3 ай бұрын
എന്റെ കുട്ടിന്റെ സുഖട്ട് മാറ്റി കെടുക്കാൻ ദുഹ ചെയ്ണെ ഉസ്താതെ
@KulsuSheik3 ай бұрын
അസ്സലാമു അലൈകും അറബി അത്ര ഓതാൻ അറിയാത്തതിനാൽ ഇതു നോക്കി ചെല്ലാൻ കഴിയുന്നുണ്ട് വളരെ സന്തോഷമായി ദിവസവും വെച്ച് ഓതുന്നുണ്ട് ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🤲ആമീൻ
@ashrafkuvakkad3 ай бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഓർക്കണേ ഉസ്താദ്
@silviyashaji-kx5sn3 ай бұрын
നല്ല മനസ്സിലാകുന്ന രീതിയിൽ ആണ്. അറബി ഓതാൻ അറിയാത്തവർക്കും ഉപകാരം ആണ്. ഉസ്താദിന് ഹാഫിയത്തും ആരോഗ്യവും ദീർഗായുസും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ... ഞങ്ങളെ കൂടി dhuvayil ഉൾപ്പെടുത്തണം
@kadeejafathimakadeejafathi66903 ай бұрын
തീർച്ചയായും അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲ഹാദാദ് റാത്തീബ് ഈ ഉസ്താദ് ദിൽ നിന്നും പഠിച്ചു അൽഹംദുലില്ലാഹ് ആമീൻ
ഉസ്താദ് ഈ മൗലൂദിന്റെ ബർക്കത്ത് കൊണ്ട് എന്റെ തടിക്ക് ആരോഗ്യം ആഫിയത്തും ഉണ്ടാവാനും ഖൽബിന്റെ എല്ലാ രോഗങ്ങളും ശിഫ ആകാനും ഉസ്താദ് ചെയ്യണം ദുആ ചെയ്യണം ആമീൻ 🤲😭
@SajeenaNoufal-op8qd3 ай бұрын
അസ്സലാമു അലൈക്കും അസ്സലാമു അലൈക്കും ആമീൻ ആമീൻ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം കർത്താവ് സുഖമില്ലാതെ രണ്ടുകാലിലും ഒഴിവായി ഹോസ്പിറ്റലിൽ കിടക്കുന്ന ദുആ ചെയ്യണം രക്ഷപ്പെടാൻ ഞങ്ങൾക്ക് സഹായം ചെയ്യാനുള്ള ഞങ്ങൾക്കും മനസ്സ് തോന്നിപ്പിക്കണമെന്ന് ദുആ ചെയ്യണേ
@jumailathu1236Ай бұрын
WOW"""superhit maulood parayanam
@AbdulLatheef-b8b3 ай бұрын
നല്ല മൗലീദ് - ഒപ്പം കേട്ട് ജവാബ് ചൊല്ലി കൊണ്ടിരിക്കേ മൗലൂദിൻ്റെ ഈണം കേട് വരുത്തി - പാട്ടായി പുടുത്തംവിട്ട് പഴയ രീതിയാണ് മൗലൂദ്
@jumailathu123626 күн бұрын
നിത്യവും വീട്ടിൽ പതിവാക്കുക ,,,✌👍🌙🌟🌟⭐🌻🍀
@nadeeramajeed74913 ай бұрын
അൽ ഹദുലില്ലാ🤲.🤲🤲
@jumailathu123626 күн бұрын
മനസിലായീ,,,,,❤❤❤
@ArshadKa-vv8zi3 ай бұрын
മലയത്തിൽ ഇത് ഓതി തന്നത് വലിയ ഉപകാരം ആയി ഉസ്താദ് ഉസ്താദിന് ദീർക്കായുസ് നൽകി അനുഗ്രഹിക്കട്ടെ a ആമീൻ 🤲🤲🤲🤲👍👍
@nafeela3 ай бұрын
Jdkskskdkskdkdkksjmzmsnsms
@nafeela3 ай бұрын
❤❤😂😂🎉🎉😢😢😮😮😅😅😊😊😊
@nafeela3 ай бұрын
P ൽ ണ് M ബ്രോ X ഫ്
@JaisathChembayil3 ай бұрын
ഈ മൗലൂദിന്റെ വർക്കത്ത് കൊണ്ട് കടം വിടാൻ ദൂആ ചെയ്യണം ഉസ്ദാ തെ