മന്നെ അല്ല മണ്ണെ ആണ് ആദ്യം സോങ് കേൾക്കുക എന്നിട്ട് സംസാരിക്കു... അല്ലാതെ ഒന്നും അറിയാതെ വീഡിയോ ചെയ്തു വീട്ടാൽ നമുക്കൊന്നും അറിയില്ലെന്ന് ധരിക്കരുത്. ഇത് താങ്കൾക്ക് പറഞ്ഞ ജോലിയില്ല. വിട്ട് പോകൂ.... 🙏🏻
@YRM-Reaction-np2lr5 ай бұрын
നിങ്ങളൂടെ അഭിപ്രായത്തിന് നന്ദി Manne ഇത് ഇഗ്ലീഷിൽ പറയുന്നത് മന്നെ എന്നാണ്, അതിൽ മലയാളം അല്ല എഴുതി ഇരുന്നത് Reaction video ചെയുന്നത് വീഡിയോ ചെയ്യുന്നതിന് മുൻപ് അല്ല അതിനു reaction വീഡിയോ എന്ന് പറയുന്നത് തന്നെ തെറ്റാണ് പിന്നെ വീഡിയോ ചെയ്യാനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങൾ അല്ല താൽപരിയം ഉണ്ടേൽ കാണുക