പണ്ട് തെന്നിന്ത്യൻ സിനിമകളെ ബോളിവുഡ് പ്രമാണിമാര് വളരെ പുച്ഛത്തോടെ കണ്ടിരുന്നതാണ് ആ പ്രമാണിമാരുടെ അണ്ണാക്കിൽ അടിച്ച് കൊടുത്ത സിനിമയാണ് bahubali🔥"ബോളിവുഡ് സിനിമകളുടെ സകല റെക്കോർഡുകളും bahubali സിനിമ തൂക്കി എറിഞ്ഞു..🔥✌️❤️
@rkb1245 Жыл бұрын
😂dangal is still unbreakable small kid
@sivarajans94067 ай бұрын
നൂറ് ശതമാനം സത്യം 👌🙏
@ViswajithPadachery-pb2ue3 ай бұрын
With china release boomer😂@@rkb1245
@ViswajithPadachery-pb2ue2 ай бұрын
With Chinese release boomer😂@@rkb1245
@luizdiazLuiz8 күн бұрын
@@rkb1245ath china yil release cheythath kond maathram aan athrem collection nediyath fact is wrestling otherwise bahubali>>>>
@KishoreRanny7 жыл бұрын
മനോഹരി... എന്ന ഹമ്മിങ് ഏത് ഭാഷയിലേക്കാളും കിടിലം വിജയ് യേശുദാസ് പാടിയാണ്..
@fathimanidamuhammed99666 жыл бұрын
Ate anikum Ath. Istappettu
@nishamohanan13545 жыл бұрын
P
@ParavaKerala5 жыл бұрын
സത്യം
@shahilshaa10034 жыл бұрын
ഹിന്ദി വേർഷൻ കണ്ടില്ലേ
@navyanandha24424 жыл бұрын
Yes ozm
@ajmalnavas65873 жыл бұрын
കട്ടപ്പാ മഹേന്ദ്ര ബാഹുബലി യോട് പറയുന്നു : വില്ലനെ തേടി പോയ അച്ഛൻ വില്ലൻ കള്ള് കുടിക്കാൻ കേറിയ ബാറിൽ കണ്ട 3 ആട്ടകാരി പെണ്ണുങ്ങളുമായി ഐറ്റം ഡാൻസ് കളിക്കുന്നു: " മനോഹരി മനോഹരി" 😂
@riyasriyu44913 жыл бұрын
Kattapa avade ganamela nadathunu katha kelkunavarku oru entertainment oke vende
@nehneha46003 жыл бұрын
😂😂😂
@Lilly-so2gr2 жыл бұрын
🤣
@jayasreeanilkumarnandhanam58372 жыл бұрын
🤭🤭🤭🤭
@ashwinashok38092 жыл бұрын
😄🤣🤣
@vedioland78614 жыл бұрын
ഈ സിനിമ ഇറങ്ങിയിട്ട് എത്രനാളായി ,എന്നിട്ടും പേര് അതുപോലെ തന്നെ നിലനിൽക്കുന്നു😊
@Dhanya_19924 жыл бұрын
ഗ്ലാമർ visuals ആണെങ്കിലും അത് ഒട്ടും ആശ്ശീലമാകാതെ ചിത്രീകരിച്ചു..വരികൾ പോലെ മനോഹരം 😍.പ്രത്യേകിച്ച് dancing stlyle
@Dhanya_19924 жыл бұрын
@Ranu Das തലക്ക് ഓളം ആണോ
@nitheeshfernandez41924 жыл бұрын
Hai
@pvvishnu1434 жыл бұрын
@@Dhanya_1992 😁👌
@JSpa1234 жыл бұрын
@@Dhanya_1992 🐓
@Dhanya_19924 жыл бұрын
@@JSpa123 🐒
@sayoojsayu98533 жыл бұрын
ഈ ഗാനം ഏത് ഭാഷയിലും കേൾക്കാൻ മനോഹരമാണ്, മനോഹരീ...❤❤❤
@varshavarsha88083 жыл бұрын
But manohari enna humming കേൾക്കാൻ നല്ലത് Tamil Telugu Malayalam okke ആണ് 😍😍😍 ഹിന്ദി kannada okke🥴🥴
@sivarockzz Жыл бұрын
കാണാനും 😏
@pranavomanakuttan547 Жыл бұрын
@@varshavarsha8808exactly ❤
@prasia628254 жыл бұрын
ബാഹുബലി ഏതു ഒക്കെ ഭാഷയിൽ ഇറങ്ങി. എല്ലാം ഭാഷ യിലെ യും ഈ പാട്ട് കേട്ട്. മലയാളം സൂപ്പർ. Sayanora പൊളി
@sivarajans94067 ай бұрын
👍
@renjinikrishna52592 жыл бұрын
ഏത് ഭാഷയിലും കേൾക്കാൻ എന്ത് രസമാ, മലയാളത്തിൽ സയനോരെ തന്നെ എടുത്തത് സൂപ്പർ
@Shahulhameed.12 жыл бұрын
ബാഹുബലി ഇന്ത്യൻ സിനിമയുടെ തന്നെ അത്ഭുതം ആണ്.. പൃഥ്വിരാജ് പറഞ്ഞത് പോലെ bahubali taught us to dream.. Kgf taught us to believe in dream... ഇപ്പോൾ വന്ന kgf, rrr ആയാലും ഇവരെല്ലാം ബാഹുബലി എന്ന സിനിമയുടെ വഴി പിന്തുടർന്നവർ ആണ്.. ഇന്ത്യൻ സിനിമയെ സ്വപ്നം കാണാൻ പഠിപ്പിച്ച സിനിമ ബാഹുബലി ♥️ പ്രഭാസ് ♥️
@december3815 Жыл бұрын
S S രാജമൗലി 👍
@nimalvlogs3608 Жыл бұрын
Magadheera
@vyshakm2821 Жыл бұрын
കാരണം രാജമൗലി no ഡൌട്ട്. Rrr cheythathum rajmouli ennu ഓർക്കണം
@SaneeshMSanu Жыл бұрын
Pppp
@profitnb Жыл бұрын
നിനക്ക് ഈ cmt ഇടാൻ എത്ര രൂപയാണ് കിട്ടുന്നത്
@mohammedhafisk50754 жыл бұрын
ഈ സിനിമയുടെ ഡാൻസ് കൊറിയോഗ്രഫിയും പാട്ടും ഒന്നിനൊന്നു മെച്ചം......
@Aparna_Remesan4 жыл бұрын
വിജയ് യേശുദാസ് നല്ല കിടുക്കനായ് പാടി💞👌👌2020 ആരെങ്കിലും 👍
@demon696943 жыл бұрын
I have seen you comment everywhere
@sindumani195 Жыл бұрын
2023
@sujithv25214 жыл бұрын
2023 ലും ഈ സൂപ്പർ സൊങ്ങ് കേൾക്കാൻ വന്നവർ ഇവിടെ ലൈക് 😍😍😍😍👍
@sureshsureshashan98483 жыл бұрын
👍🏻😍
@parvathy12713 жыл бұрын
Njn✌️
@sujithv25213 жыл бұрын
@@sureshsureshashan9848 👍👍👍👍
@sujithv25213 жыл бұрын
@@parvathy1271 👍👍👍👍
@abin3333 жыл бұрын
2024 il vannavarundo
@navaneethn46815 жыл бұрын
പെണ്ണുങ്ങളുടെ മേൽ കൈ വെച്ചാൽ വെട്ടണ്ടത് കൈ അല്ല... തല ആണ്... എന്ന് പറഞ്ഞ ആളാ... 😅😅😅
@തുരുത്തിലെനത്ത്-ധ4ഘ5 жыл бұрын
അല്ല അത് പിന്നെ😪😪
@jayakrishnanj94325 жыл бұрын
Eth pennungal alla pambukal aann...🐍🐍🐍
@HariKrishnan-cu2wb5 жыл бұрын
Penninte sammatham illathe kai vechalulla karyam anu bahu annan paranje
@Sachin-el2yd5 жыл бұрын
Ath 2nd partil alle paranje...ith 1st partleyaa🏃🏃🏃
@naveenameenakshik14415 жыл бұрын
Ath pnne... Ellavarum... Paranjapoll.. Njanum.. Angene... (le jagadeesh dailogue.. )😂😂😂
@_92123 жыл бұрын
പാവം ബല്ലായെ കള്ളനെ nokkan vittittu അവൻ ഇവിടെ കിടന്ന് അർമാദിക്കുവാ... 😅
ഈ പാട്ടിൽ നോറയാണ് എന്ന് late ആയി അറിഞ്ഞ് latest ആണു എന്നു കരുതി comment ഇട്ടു ലൈക്ക് വാങ്ങിക്കാൻ വന്ന ഞാൻ..... 🙄.... എന്തായാലും വന്ന സ്ഥിതിക്ക് പാട്ടു ഒന്നൂടെ കണ്ടിട്ട് പോകാം...😶
@aryaprakash84603 жыл бұрын
നോറ ഫാൻസ് തന്നെ ഈ കാര്യം ലേറ്റ് ആയിട്ടാ അറിഞ്ഞേ
@devnat15773 жыл бұрын
💯💯💯
@malluphilloos95553 жыл бұрын
ആരാ ഈൗ nora...
@just_injose_ph40543 жыл бұрын
കായംകുളം കൊച്ചുണ്ണി ഉണ്ട്
@cleevaeeva12343 жыл бұрын
@@aryaprakash8460 yes you are right
@althafmedia88184 жыл бұрын
എന്നാലും ഇത് ഒക്കെ മകന്റെ അടുത്ത് ഭാര്യനെ നിർത്തി പറഞ്ഞ കട്ടപ്പയുടെ തൊലിക്കട്ടി
@athulyakevin19524 жыл бұрын
😂😂😂😂
@shantiatony89114 жыл бұрын
😂
@jenittacsaji934 жыл бұрын
🤣🤣
@moollyanbabu61264 жыл бұрын
😂
@nikhilesh28504 жыл бұрын
പറയുമ്പാ പിന്നെ എല്ലാം പറയണ്ടെ..
@toneycutzz91884 жыл бұрын
സയനോരാ ടെ സൗണ്ട് പാട്ടിനു currect 👍
@albintmathew951110 ай бұрын
Le ബെല്ലാദേവൻ : ഞാൻ sigma ആണെടാ ബാഹു 🗿😮💨
@coffediaryz18554 жыл бұрын
ഇതിപ്പോ പാട്ടു കേൾകുവോ കൊറിയോഗ്രഫി കാണുവോ cmnt വായിക്കണോ ohh എനിക്കും എങ്ങും അറിയില്ല എന്നാ powli ആണ് ഈ സോങ് പിന്നേം പിന്നേം കാണാൻ തോന്നും . ഒട്ടും over ആക്കാതെ ഒരു song✌✌✌ ❤.
@Dhanya_19924 жыл бұрын
Yes
@sidheeqp34344 жыл бұрын
Ellam super
@saleeshedakarasaleesh82454 жыл бұрын
Yes
@evamaria11123 жыл бұрын
നേര് neru😄😄
@akr58635 жыл бұрын
കൈരളിയിലെ തർജിമിസ്റ്റുകൾ കേൾക്കുന്നുണ്ടോ...!
@തുരുത്തിലെനത്ത്-ധ4ഘ5 жыл бұрын
ഓര്മിപ്പിയ്ക്കല്ലേ പൊന്നെ
@Harikrishnan-wj2th4 жыл бұрын
😂😂
@harithak51164 жыл бұрын
ന്റെ പൊന്നോ
@ADARSHACHU-r6z4 жыл бұрын
അത് കലക്കി :
@athulya77774 жыл бұрын
തമിഴിൽ കേൾക്കാനാണ് ഈ പാട്ട് super
@adarshadarsh1264Ай бұрын
Real life ൽ introvert 😆❤️. സിനിമയിൽ 🥶
@vijaydas62662 жыл бұрын
പാവം ഭല്ലാലദേവന്‍... ബാഹുബലി ഇവിടെ അര്‍മാദിക്കുമ്പോ പുള്ളി അവിടെ കള്ളനെ തപ്പി നടക്കുന്നു... പാവം ഇതറിഞ്ഞ കലിപ്പിലാണോ പുള്ളി ബാഹുബലിയെ കൊല്ലാന്‍ നോക്കിയത് എന്ന് സംശയമുണ്ട്.... 😍😍😍
@ALEENASUNNYALEENASUNNY-o8q Жыл бұрын
Ninta joke annik eshtmayi❤
@Ammunandhanam-ze5me2 ай бұрын
😂😂😂😂
@rajeshshaji76663 жыл бұрын
Sayonara singing + keeravani music+ direction+ lyrics are excellent
@viveksachu6109 Жыл бұрын
2023 ചിങ്ങം 1 കെ ജി എഫ് R R R ജയിലർ ഇനി എത്ര വലിയ പടങ്ങൾ വന്നാലും ബാഹുബലി തന്ന തീയറ്റർ എക്സ്പീരിയൻസ് ന്റെ തട്ട് താണു തന്നെ ഇരിക്കും #ss rajamouli ❤❤❤❤
@dexpro5329 Жыл бұрын
Endhiran💥nte aduth polum ethilla bahubali😂
@Hashi-wg4cf5 күн бұрын
Sathyam bro ബാഹുബലി❤ still waiting for a re release
@ettumanur9 жыл бұрын
Proud of Mankombu Gopalakrishnan...so beautiful lines even in a dubbed version. Sayanora's best song.
@rajua95289 жыл бұрын
+Jo Mat u r right baahubali malayalam song are awsome lyrics are well adapted to malayam songs
@samandissanayaka10397 жыл бұрын
s
@ammukrishna40613 жыл бұрын
Lyrics are mostly similar to the Tamil version.
@gopunair87697 жыл бұрын
Vijay's Manohari.......is a killer. His sweetest golden voice perfect for any song for any handsome hero.
@anupamal76933 жыл бұрын
Vijay yeshu Das enthoru clarity voice excellent 👌🏻👌👌
@adhiparayil3 жыл бұрын
ബാഹുബലി തിയേറ്ററിൽ കണ്ടവർക്ക് ഏറ്റവും മികച്ച experience ലഭിച്ച പാട്ട്.... എപ്പോ കേട്ടാലും ഒരേയൊരു ഫീൽ⚡️
@V4Presents3 жыл бұрын
Romanjam ingane okke aadan thonnuva😂😂😂
@sauravgopalv65392 жыл бұрын
Lpll
@varshavarsha88083 жыл бұрын
ഇവരിൽ ഒന്ന് nora ആണെന്ന് ഇപ്പോഴാ അറിഞ്ഞത് 🤣🤣അപ്പോ പിന്നെ ഒന്ന് കണ്ടേക്കാം എന്ന് കരുതി. എപ്പൊ കണ്ടാലും fresh 😍😍😍
അതിന് ദേവുവിനെ കാണുന്നതിന് എത്രയോ മുമ്പ് എടുത്തതല്ലേ ഈ പാട്ട് കഴുതേ 🤦🏻♀️
@ashiqabu1587 Жыл бұрын
@@Anjana- nee on sagalpicha noku ennanu njan udeshichath kurippe 😒😒
@NasihAmee-qs4yo27 күн бұрын
2025 vannavar undo ?
@vc64448 жыл бұрын
Sayanora's rauchy voice and Vijay yesudas's deep yet sweet voice makes it manly and playfully especially when he sings the "manohariii.." part. In the telugu version Mohana's voice is sweet and Ravanth's is romantic - most suited for a duet song but not for something that is meant to be sexy and seductive. Both have their own feels; for me i feel that the malayalam version is better because of the singers involved.
@archiesnapx7 жыл бұрын
Definitely
@binoybenziger973 жыл бұрын
Well said 👌👏
@Krishna-bp6qg2 жыл бұрын
സത്യം ...Sayanora കിടു singer .....Her voice is very apt for this song .
@sachinkuriakose78759 жыл бұрын
Those eyes..the choreography..00:24 to 00:29..everything..great talent..
@dexpro5329 Жыл бұрын
0:24 choreography 💯💥
@rmk254972 жыл бұрын
പൽവാർ ദേവന് ഇമ്മാതിരി കുത്സിത പ്രവർത്തനങ്ങളിൽ തീരേ താൽപര്യം ഇല്ലെന്ന് തോന്നുന്നു
@rmk254972 жыл бұрын
@Arjun ദേവസേനയെയും വേണം എന്നൊന്നും ഇല്ല എന്നു തോന്നുന്നു. ബാഹുബലിയെ തോൽപ്പിക്കാൻ വേണ്ടി അങ്ങനെ അമ്മയോട് ആവശ്യപ്പെടുന്നു എന്നേ ഉള്ളൂ
@Amalvmusic8 ай бұрын
ഞരമ്പുകൾ വാത്സ്യായന ചൂടിൽ, ചൂടിൽ നനഞ്ഞു പോയി മെയ് കരിമ്പ് നീരിൽ നീരിൽ മയക്കി ഉരുക്കി വിളക്കിയെടുത്തു രാവിൽ, രാവിൽ മെരുക്കി ഇണക്കി ഇറുക്കി മുറുക്കി മാറിൽ, മാറിൽ മനോഹരി, മനോഹരി കള്ളി നിന്നെ ഉള്ളിനുള്ളിൽ സ്വർണചെപ്പിൽ വെച്ചു എന്നെ തന്നെ തന്നു ഞാനെടി ഇന്ന് നിൻറെ യൗവ്വനത്തിൻ പൂവ് മേനി ചുറ്റി തേടി വന്ന നാഗമാണ് ഞാൻ ഒളിച്ച് മറച്ച നിധിക്ക് കൊതിക്കും തേടൽ, തേടൽ (ഞരമ്പുകൾ...) മേഘത്തുണ്ടുകൾ വെട്ടി കൂന്തൽ തീർത്തവൾ അല്ലോ? (വേറേ, എൻ തേടൽ വേറേ ) മേനി പൂവിൽ കിള്ളി ഇക്കിളികൾ ചെയ്‌തൂടെ? (...) ശ്രീമംഗള രലശംഖിലായ് വിൺസുന്ദര ചാരുതകൾ ഈ മന്മഥ ലയ സംഗമമെൻ പൂവത്സക സുഖമോദം അണയ്ക്കുവാൻ വാ.. മനോഹരി, മനോഹരി ദേഹം എങ്ങും ദാഹം കൊണ്ട് ഞാൻ തരിച്ച് പോയ് മോഹം കൊണ്ട് മെയ് വിറച്ചു പോയ് ഒളിച്ച് മറച്ച നിധിക്ക് കൊതിക്കും തേടൽ, തേടൽ (ഞരമ്പുകൾ...)
@Aamii67705 ай бұрын
Endh perfection aaanu ithile wordslokke😍☺️
@faizalsafa10 ай бұрын
നോരയുടെ ഡാൻസും സയനോരയുടെ പാട്ടും.. ഹാ.. അന്തസ്സ്
@jpmediaworks1184 жыл бұрын
Madhu Sneha Upadhyay - Blue blouse Nora Fatehi - Green blouse Scarlett Mellish Wilson - Orange blouse
@Akshayap20124 жыл бұрын
😍
@navaneethsagidharan36833 жыл бұрын
@Mahesh Krishnan 🤣🤣
@gouthamkrishnan67183 жыл бұрын
@Mahesh Krishnan 😂😂
@rashidsherif77883 жыл бұрын
Thank you brother😂😂
@sayandhm62783 жыл бұрын
എല്ലാ Addrassum അറിയാല്ലോ
@savithars66166 жыл бұрын
Prabhas darlinggggggggggg u r always rocking
@smaikee69956 жыл бұрын
Dkbis
@safiyamytheen92216 ай бұрын
2:42 those lines and humming..❤❤
@rohinin26943 жыл бұрын
I was searching for this version... don't understand this language (I think is Malyalam from comments) but it's sweet to hear this version
സ്ത്രീകളുടെ ദേഹത്തു കൈവെക്കുന്നവരുടെ തല വെട്ടണം എന്ന് പറഞ്ഞ ആളാണ് ഈ അർമാദിക്കുന്നത് 😂
@killadeezz_official0987Ай бұрын
😂
@BeenaBeenaT-q3o21 сағат бұрын
Anganalla without njan
@sujithv25215 жыл бұрын
2020 lum ea super 🎶 kelkkunavar ivide like ❤👍
@saravansaravanan94545 жыл бұрын
Y
@rageshkumaran14944 жыл бұрын
Njan
@abhiraje.r24634 жыл бұрын
Yes
@unknown...10394 жыл бұрын
സയനോര വോയ്സ് 🔥
@ranijoseph13975 жыл бұрын
Love the choreography ...Just amazing
@vinuvarghese028 жыл бұрын
Choreography is just amazing.. I love every bit of the this song though i don't understand the lyrics..
@gopunair87696 жыл бұрын
Vijay Yesudas voice so sweet and sexier than any other singers.
@shubhamajage24445 жыл бұрын
did u listen in Hindi version...
@tscvnz99443 жыл бұрын
@@shubhamajage2444 I did.. Malayalam is much much better.. 🙂
@takeover84357 жыл бұрын
Malayalam version of this song is just perfect than others
@remanyantherjanam11516 жыл бұрын
TAKE OVER gouri
@shubhamajage24445 жыл бұрын
Just listen Hindi version first.....got More views + Likes 👈
@vishnudas41305 жыл бұрын
@@shubhamajage2444 malayalam is a small industry...thatz why..bt there is a lot of views..
@x2xebs15 жыл бұрын
Dei.. first Tamil kelungada
@padmanaban25814 жыл бұрын
Tamil best version
@user-ye1sf4ne9h4 жыл бұрын
സ്ത്രീകളുടെ ദേഹത്ത് കൈ വെക്കുന്നവന്റെ വിരലുകൾ അല്ല വെട്ടേണ്ടത്.. അവന്റെ ചുക്കുമണിയാണ് വെട്ടേണ്ടതു ☺️..
@navinjose59543 жыл бұрын
ഇതൊക്കെ പരലോകതു ഇരുന്നു കാണുന്ന sethupathi😂
@actorprabhasfan..3 жыл бұрын
😂
@aappzz27102 жыл бұрын
Athaara
@harithefightlover46772 жыл бұрын
Myru,😬😬
@Abhishek-v9v5e2 жыл бұрын
@@Niyas_prime alla Bahubali 2 ill tala vettuna
@fathimashibina75802 жыл бұрын
Yiiioiiiioiiiooiiyi
@Ayna677 ай бұрын
Bahubali 2024 onnude re release cheyanam ennullavar ondo
@Aamii67705 ай бұрын
💯und
@sajnakm85824 жыл бұрын
My fevaratt song😍😍😍Noorah fatehi super ലുക്ക് ബാക്കി 2 പേര് അറിയില്ല. മനോഹരി super😍😍😍
@sanjaysanthosh74716 жыл бұрын
Norah fatehi😍😍😍
@AnuAnu-yh4nr5 жыл бұрын
sanjay santhosh hg
@vaisakhma73684 жыл бұрын
Poli saanam😁😁
@tukulumohanty24824 жыл бұрын
☺️
@abhinav28683 жыл бұрын
Ara ath
@mohammedhafisk50754 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sanusanu25733 жыл бұрын
Same to u❤
@wotchermystic23356 ай бұрын
This is one of my favorite versions of this song. I love the rhythm of the language & the gorgeous voices.
@aryaprakash84603 жыл бұрын
ഈ പാട്ട് ഒരുപാട് തവണ കെട്ടിട്ടുണ്ടെങ്കിലും നോറ യെ മനസ്സിലായത് കൊറിയക്കാരുടെ റിയാക്ഷൻ വീഡിയോ കണ്ടിട്ടാ
@aileenskaria38283 жыл бұрын
Yes makeup kazhinjappo Noraye manasilayilla 😂😂
@rajkiranthomas35794 жыл бұрын
Malayalam version is super cuz the singers are superb especially Vijay Yesudas ❤
@DheerajKumar-lm6pk2 жыл бұрын
1:50 വീണ portion 🎶🥵
@vipinkrishna60225 жыл бұрын
Angu vaikundapurathu padathile samajavaragamana malayalam version uff ijjathi vijay yesudas lyrics b k harinarayanan 😘👌♥️
@mollywoodpalace87945 жыл бұрын
ഒളിച്ചു മറച്ച നിധിക്ക് കൊതിക്കും...😍😍
@vipinkrishna60225 жыл бұрын
Mankombu gopalakrishnan 🖋✍
@vipinkrishna60224 жыл бұрын
Ijjathi
@amshaaz43574 жыл бұрын
ആ വരി മാത്രമുണ്ട് കിടു
@binduunni49723 жыл бұрын
പ്രഭാസ് ഫാൻസ് അടി ലൈക്
@VijayaLandon Жыл бұрын
പെണ്ണുങ്ങളുടെ ദേഹത്ത് തൊട്ടാൽ തല വേട്ടണം എന്നു പറഞ്ഞ സേട്ടൻ അല്ലെ ഈ പണി കാണിക്കുന്നത്😂😂😂
@Tyranosaur67811 ай бұрын
അത് പെണ്ണുങ്ങളുടെ അനുവാദം ഇല്ലാതെ തൊടരുത് എന്നാണ് ബാഹു അണ്ണൻ പറഞ്ഞത് 😂😅
@taekook._taetaekookie9 ай бұрын
2024 aarum elleee evidey
@shadeh4x2988 ай бұрын
Ivede und
@FaisalnazeerFaisalnazeer-x4n4 ай бұрын
Ond ondeee 😂
@alphadude91433 жыл бұрын
Super choreography 🔥🔥🔥it's great because there's 1 man and 3 women. Yet all are in sync
@rajeshp29823 жыл бұрын
Bahubali 1l enik etavum ishtapeta song ithan ❤️💯
@sivarajans94067 ай бұрын
2024 ലിലും കേൾക്കുന്നു ഞാൻ.... ആരാധകരെ ഇതിലേ 🌹🙏
@Crazyfishing193 жыл бұрын
സയനോരാ വോയിസ്... ❤
@Phoenix-ol8ub3 жыл бұрын
Enta ponne aaa manohari enna vari..... Vijay Yesudas 🔥
@shalushalu72374 жыл бұрын
Pavam palval Devan❤️❤️
@mrafi61734 жыл бұрын
തെച്ചത
@itachiyt...9 ай бұрын
Pls upload this song Malayalam version in Spotify❤😢
@h_fsa_a15064 жыл бұрын
*NORA ❤️ u jst FIRE🔥🔥🔥*
@homosapien70624 жыл бұрын
🎇🥀
@Hamsam-v4q10 ай бұрын
Sayanora sound ✅💥🔥
@sudhikb9372 жыл бұрын
വെള്ളമടിച്ചു നല്ല മൂഡിൽ ഇരിക്കുബോൾ ബ്ലൂ ടൂത് സ്പീക്കറിൽ ഈ പാട്ട് ഇട്ട് ഇല്ലാത്ത കാമുകിയുമായുള്ള രംഗങ്ങൾ മനസ്സിൽ കാണാറുള്ള ഞാൻ.. 😄❤️😍
@ajithchaliyath7802 жыл бұрын
ഇപ്പോൾ ഞാനും
@rishirajraj32242 жыл бұрын
😁😁
@AjithKumar-st1si4 ай бұрын
Item song kandu goosebumps adichu poyee❤❤❤
@reshmaraj97763 жыл бұрын
Wat an amazing song...treat for eyes and ears.. hats off all the artists and others behind the unique pieces!!
@_Aes_taetic_vlogs Жыл бұрын
2:30 my favorite part🔥🔥🔥
@_Aes_taetic_vlogs Жыл бұрын
@nitheeshg7339 👍🏻
@_VJ_FILM_VLOG_Ай бұрын
Same 😌🙌🏻
@ebina52445 ай бұрын
നോറ ഇപ്പോഴാ കണ്ടേ sweat ❤️❤️❤️❤️ my fav 😍😍😍😘😘😇😇👍🥰🥰🥰🥰
@quotes97017 жыл бұрын
I just heard this song in 3 different languages. What language was this song originally shot in ? I only undestood the Hindi version, but it sounds beautiful in all the languages. Such an amazing country India. One country and so many different languages, never seen this anywhere in the world.
@adhrinathr8158 Жыл бұрын
Telugu
@anacastro25126 жыл бұрын
Muy bonitas las canciones de bahubali saludos desde Perú
@Apks5055 Жыл бұрын
ഇപ്പോഴും ഈ song കേൾക്കുന്നവർ ഇവിടെ കുടിക്കോ
@thecianinator7 жыл бұрын
The camera work actually makes me feel drunk!
@ganeshkumarchiramshetti55873 жыл бұрын
😬🔥
@Mahadevan-f7vАй бұрын
Anyone in 2025
@HER_OWN_SLOTH Жыл бұрын
Pand bahubali tv il varumbol mudangaathe kaanunna song 😹🌝🖐🏻