Vazhthunnu Njan | K.S. Chithra | Demino Dennis| Denilo Dennis | Sam Padinjarekkara | SUPER HIT SONGS

  Рет қаралды 4,840,824

Christian Devotional Manorama Music

Christian Devotional Manorama Music

Күн бұрын

വാഴ്ത്തുന്നു ഞാൻ | Vazhthunnu Njan
Lyrics : Sam Padinjarekkara
Music :Demino & Denilo Dennis
Singer : K.S. Chithra
Album : Vazhthunnu Njan
Available in following stores:
www.jiosaavn.c...
open.spotify.co...
geo.itunes.app...
play.google.co...
www.deezer.com/...
listen.tidalhi...
www.7digital.co...
cdon.eu/search?...
www.qobuz.com/r...
വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ
വാനവും ഭൂമിയും ചമച്ചവനെ
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന് ......(2)
യേശു നാഥാ നീ എൻ ദൈവം
യേശു നാഥാ നീ എൻ ആശ്രയം
യേശു നാഥാ നീ എൻ ശൈലവും
എന്റെ കോട്ടയും നീ മാത്രമേ.......(2)
സ്തുതിക്കുന്നു ഞാൻ മഹോന്നതനെ
സ്തുത്യo തൻ നാഥന്റെ കരവിരുത്
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്..... (2)
കീർത്തിക്കും ഞാൻ എന്നേശുപര
കർത്തനു തുല്യനായി ആരുമില്ല
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ
മാനവും പുകഴ്ചയും യേശുവിന്...... (2)
Content Owner : Manorama Music
Website : www.manoramamus...
KZbin : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#SuperhitChristianWorshipSongs #Chithra #popularchristiansongs #evergreenmalayalamchristiansongs #malayalamchristiansongs #christiandevotionalsongs

Пікірлер: 1 300
@marykv8598
@marykv8598 4 жыл бұрын
യേശു നാഥാ നീയെൻ ശൈലവുംഎൻറെകോട്ടയുംആയിട്ടുള്ളവർ ഇവിടെ ഒരു ലൈക്ക് ചെയ്യുക
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@manusimon9598
@manusimon9598 3 жыл бұрын
യേശുനാഥാ അങ്ങെൻ ദൈവം എൻ കോട്ടയും നീ മാത്രമേ 'ആമേൻ
@shereenafathima8245
@shereenafathima8245 3 жыл бұрын
യേശുവേ
@johnytj1746
@johnytj1746 3 жыл бұрын
ઝ્વઝ
@manikuttykodakanal6621
@manikuttykodakanal6621 3 жыл бұрын
I lik
@roym5995
@roym5995 Жыл бұрын
രക്ഷകൻ സർവ്വ ലോകത്തിന്റെയും വീണ്ടെടുപ്പുകാരൻ നീതിയായ ദൈവം യേശു ക്രിസ്തു തന്നെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sarithasubhashsaritha8851
@sarithasubhashsaritha8851 3 жыл бұрын
Nice song. നീയാണ് ജീവനുള്ള ദൈവം. നിന്നെ പോലെ ആരും ഇല്ല പപ്പാ. നീയാണ് എന്റെ കോട്ട. നമ്മളെ കരുതുവാൻ നിന്നെപ്പോലെ ആരും ഇല്ല പപ്പാ
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@kaanantimes616
@kaanantimes616 3 жыл бұрын
ചിത്ര ഈ പാട്ടു പാടിയത് യേശുനാഥൻ കേട്ടു,ദൈവം വീണ്ടും അനുഗ്രഹങ്ങൾ തരും തീർച്ച ❤😘😘😘
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@Doc_supreme
@Doc_supreme 5 жыл бұрын
ചിത്ര ചേച്ചി'ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ആലാപനം.മാനവും പുകഴ്ചയും എന്റെ യേശുവിന്.
@soniapaul4240
@soniapaul4240 5 жыл бұрын
എന്താ ഒരു ഫീൽ,,,,,, എന്റെ ചിത്ര ചേച്ചി,,, ♥
@anandhumb9981
@anandhumb9981 4 жыл бұрын
My mum and dad 1
@kmmathew5648
@kmmathew5648 2 жыл бұрын
@@anandhumb9981 z8 ķòññ
@rajjtech5692
@rajjtech5692 3 жыл бұрын
🙏.മാനവും പുകഴ്ചയും യേശുവിന്!..യേശു നാഥാ നീയെൻ ദൈവം... ഹൃദയത്തിൽ നിന്നും പാടുന്നത്. എഴുതിയതും.....മറക്കാനാവില്ല.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, please share and subscribe...
@jollymathew8799
@jollymathew8799 3 жыл бұрын
ചിത്ര ചേച്ചി അതി മനോഹരമായി ഈ പാട്ട് പാടി. യേശു നാഥൻ എല്ലാ അനുഗ്രഹങ്ങളും ചേച്ചിക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel...
@maryjohn7581
@maryjohn7581 3 жыл бұрын
7
@joshjacob1977
@joshjacob1977 3 жыл бұрын
Thank You JESUS. ... 🙏🙏🙏 ചിത്രചേച്ചി എത്ര മനോഹരമായി പാടിയിരിക്കുന്നു... എന്താ Feel.. Sooopperrrrr.... 👏👏👏👏💐💐💐💐💐 സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി... Thankyou ചേച്ചി.... ഇത്ര മനോഹരമായി പാടുന്ന ചേച്ചിയെ മലയാളികൾക്ക് സമ്മാനിച്ച ദൈവത്തിന് ആയിരമായിരം നന്ദി... 🙏🙏🙏🙏
@ashimashabu7612
@ashimashabu7612 2 жыл бұрын
Y
@soniyajomy2420
@soniyajomy2420 2 жыл бұрын
Hi
@sajujose372
@sajujose372 2 жыл бұрын
I like this song ❤️ ദൈവം അനുഗ്രഹിച്ച സ്വരത്തിൽ കേൾക്കുമ്പോൾ ഒരു വല്ലാത്ത feel തന്നെയാണ്❤️😘 ദൈവത്തിനു നന്ദി🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശു നാഥാ നീയെൻ ദൈവം യേശു നാഥാനിയെൻ ആശ്രയം വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് ചിത്രചേച്ചി വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video
@randeepdeepu5807
@randeepdeepu5807 4 жыл бұрын
Dislike അടിച്ചവർ ദൈവം ഇല്ലാത്തവരാണോ.. അവരും കൂടി അറിയാൻ പറയട്ടെ... യേശു മരിച്ചത് നിങ്ങൾക്കും കൂടി വേണ്ടിയാണ്. കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ.. ആമേൻ
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please share this video and subscribe this channel for more videos...
@Santhoshks1000
@Santhoshks1000 3 жыл бұрын
അത് എല്ലാ മുറിയണികളാണ് പന്നി കമ്പ്
@powerfullindia5429
@powerfullindia5429 3 жыл бұрын
♥️♥️
@victord7191
@victord7191 3 жыл бұрын
😇😍😘
@victord7191
@victord7191 3 жыл бұрын
കർത്തവിന് സ്തോത്രം
@Ovijebi
@Ovijebi 6 жыл бұрын
വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന് .............(2) യേശു നാഥാ നീ എൻ ദൈവം യേശു നാഥാ നീ എൻ ആശ്രയം യേശു നാഥാ നീ എൻ ശൈലവും എന്റെ കോട്ടയും നീ മാത്രമേ.............(2) സ്തുതിക്കുന്നു ഞാൻ മഹോന്നതനെ സ്തുത്യo തൻ നാഥന്റെ കരവിരുത് മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന്........ (2) കീർത്തിക്കും ഞാൻ എന്നേശു പര കർത്തനു തുല്യനായി ആരുമില്ല മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന്........... (2)
@tinireji3650
@tinireji3650 5 жыл бұрын
Anuml. Lion
@tinireji3650
@tinireji3650 5 жыл бұрын
Anumlplant. Lion
@tinireji3650
@tinireji3650 5 жыл бұрын
A
@tinireji3650
@tinireji3650 5 жыл бұрын
Anumal
@Ovijebi
@Ovijebi 5 жыл бұрын
@@tinireji3650 hi How r u
@gladsonbenjamin5852
@gladsonbenjamin5852 5 жыл бұрын
ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വേർഷൻ
@arunpeter5537
@arunpeter5537 6 жыл бұрын
യേശുനാഥാ അങ്ങാണ് ഞങ്ങളുടെ ആശ്രയം,,,,,, അങ്ങ് മാത്രം,,,, മഹിമയുടെ പ്രഭു വെ, രാജാക്കന്മാരുടെ രാജാവെ ,ഞങ്ങളുടെ സർവ്വതും: ...
@lionofking853
@lionofking853 5 жыл бұрын
Jesus Amen Amen Amen Jesus Amen
@deepa2131
@deepa2131 4 жыл бұрын
ആമേൻ
@fredaricsojan4410
@fredaricsojan4410 3 жыл бұрын
I have '
@maryjohn7581
@maryjohn7581 3 жыл бұрын
P
@francisjosec2001
@francisjosec2001 3 жыл бұрын
@@lionofking853 🥰🥰
@enjoylittlethings2458
@enjoylittlethings2458 2 жыл бұрын
LYRICS- 1.വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന് (2) യേശു നാഥാ നീ എൻ ദൈവം യേശു നാഥാ നീ എൻ ആശ്രയം യേശു നാഥാ നീ എൻ ശൈലവും എന്റെ കോട്ടയും നീ മാത്രമേ 2 സ്തുതിക്കുന്നു ഞാൻ മഹോന്നതനെ സ്തുത്യo തൻ നാഥന്റെ കരവിരുത് മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന് (2) 3 കീർത്തിക്കും ഞാൻ എന്നേശു പര കർത്തനു തുല്യനായി ആരുമില്ല മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന് (2)
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@josephparemakkal7571
@josephparemakkal7571 2 жыл бұрын
അതി മനോഹരമായ ആലാപനo . അനുതാപം തോന്നുന്ന വിധം പാടി. അദിനന്ദനം ചിത്ര ചേച്ചിക്ക്.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@samjohn267
@samjohn267 6 жыл бұрын
മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ച്ചയും യേശുവിന്
@sinimartin9866
@sinimartin9866 5 жыл бұрын
Amen
@riyababy9269
@riyababy9269 4 жыл бұрын
Praise the lord
@devudiyafans8836
@devudiyafans8836 3 жыл бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@deljoaj1364
@deljoaj1364 3 жыл бұрын
💕 യേശു നാഥാ നീ എൻ ദൈവം യേശു നാഥാ നീ എൻ ആശ്രയം യേശു നാഥാ നീ എൻ ശൈലവും, എന്റെ കോട്ടയും നീ മാത്രമേ 💕
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@amruthaanto6685
@amruthaanto6685 3 жыл бұрын
@@MalayalamChristianSongs,
@sooryajithvijayvs9337
@sooryajithvijayvs9337 2 жыл бұрын
@@amruthaanto6685 pllllllll
@MvJose-vv6im
@MvJose-vv6im 2 жыл бұрын
Exealant
@leelammatj5198
@leelammatj5198 2 жыл бұрын
യേശു നാഥാ നീയെൻ ദൈവം🙏 യേശു നാഥാ നീയെൻ ആശ്രയം🙏 .....'' എന്റെ കോട്ടയും നീ മാത്രമേ🙏 🙏🙏🙏 ഹൃദയത്തിൽ പതിഞ്ഞ ഗാനം🙏 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share. Please subscribe Manorama Music Facebook Page facebook.com/ManoramaMusicChristian
@Dragon_lilly22
@Dragon_lilly22 Ай бұрын
എന്തൊരു ആശ്വാസം ആണ് ഈ പാട്ട് കേൾക്കുമ്പോൾ... വരികൾ.... ചിത്രം ചേച്ചിടെ divine voice....... 😊പിന്നെ jesus.... 😊അദ്ദേഹത്തിന്റെ ആ നന്മ..... 😊
@shibumatthew4798
@shibumatthew4798 5 жыл бұрын
ഹൃദയത്തെ സ്വർഗ്ഗീയമായ എന്തോ ഒന്നിലേക്ക് കൊണ്ടുപോയതു പോലെ തോന്നി.........👍👍👍
@sunnyjoseph830
@sunnyjoseph830 2 жыл бұрын
Yes
@madhusudanannair2850
@madhusudanannair2850 3 жыл бұрын
വാഴ്ത്തുന്നു ഞാൻ അത്യുന്നതനെ വാനവും ഭൂമിയും ചമച്ചവനെ മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന് ………….(2) യേശു നാഥാ നീ എൻ ദൈവം യേശു നാഥാ നീ എൻ ആശ്രയം യേശു നാഥാ നീ എൻ ശൈലവും എന്റെ കോട്ടയും നീ മാത്രമേ………….(2) സ്തുതിക്കുന്നു ഞാൻ മഹോന്നതനെ സ്തുത്യo തൻ നാഥന്റെ കരവിരുത് മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന്…….. (2) കീർത്തിക്കും ഞാൻ എന്നേശുപര കർത്തനു തുല്യനായി ആരുമില്ല മഹിമയിൻ പ്രഭു താൻ മഹത്വത്തിൻ യോഗ്യൻ മാനവും പുകഴ്ചയും യേശുവിന്……….. (2)
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@joymonxavier1365
@joymonxavier1365 Жыл бұрын
Autism ഉള്ള എന്റെ മോൻ ഈ ഗാനം കേട്ട് കേട്ടാണ് ഉറങ്ങുന്നത്, യേശു നാഥാ അങ്ങ് ഞങ്ങളുടെ ദൈവം.......
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 3 жыл бұрын
യേശുനാഥ നീ യെൻ ദൈവം ❤️❤️❤️❤️ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@masterdudemallu2059
@masterdudemallu2059 6 ай бұрын
എന്ത് melodios song💓 ഈ പാട്ട് കേട്ട് എന്റെ മനസ്സ് ഒഴുകി നടക്കുന്നു Amen🙏🙏
@thomasmichael3318
@thomasmichael3318 Жыл бұрын
ഈശോയെ അങ്ങയെ മറക്കുന്നവരോട് ക്ഷമിക്കേണമേ 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@moncyvarghese7286
@moncyvarghese7286 9 ай бұрын
അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞു.... ഈ പാട്ട് ഇട്ട് കേൾക്കുമ്പോൾ മനസ്സിൽ ഒരു പ്രത്യേക ആശ്വാസമാണ്.
@abhinban9212
@abhinban9212 5 жыл бұрын
ചിത്രചേച്ചി you great
@shajujohnrimishaju7983
@shajujohnrimishaju7983 3 жыл бұрын
ഈ പാട്ട് കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@minixavier844
@minixavier844 5 жыл бұрын
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിക്കൻ യേശുവേ.......
@lesliedasari6081
@lesliedasari6081 4 жыл бұрын
Sister Mini explain your comments in English as I’m from South Africa. God bless
@divyasanthiministries768
@divyasanthiministries768 3 жыл бұрын
@@lesliedasari6081 oh Lord, what qualities do You find in me for Thy unconditional love
@lesliedasari6081
@lesliedasari6081 3 жыл бұрын
@@divyasanthiministries768 awsome qualities. Praise Jesus
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവേ നന്ദിനമ്മൾ ഈ ലോകത്തിൽഒന്നിനെക്കുറിച്ചും ആശങ്കപ്പെടേണ്ടനമ്മൾക്ക് വേണ്ടതെല്ലാംഅതാത് സമയത്ത് ദൈവംതരുംഎല്ലാത്തിനുംഅതിൻറെ തായ് ഭംഗിയുംആവശ്യമുള്ളതെല്ലാം നൽകുകയും ചെയ്യുംദൈവത്തിൻറെ ഇഷ്ടം ആണ്എല്ലാംനമ്മൾ നല്ലത് ചെയ്തുഎല്ലാവർക്കും നന്മ ചെയ്തുജീവിച്ചാൽനമുക്ക് ആവശ്യമുള്ളതെല്ലാംദൈവം തരുംഅവൻ തരുന്നതെല്ലാം വാങ്ങിസന്തോഷമായി ജീവിക്കുകഈ പാട്ട് നല്ല പാട്ട്നല്ല പാട്ടാണ്ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച്എല്ലാത്തിനുംഅതിൻറെ തായ്ഭംഗിയുംഎല്ലാം നൽകിയിട്ടുണ്ട്അതെല്ലാം ദൈവത്തിൻറെ മഹത്വംദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@marychakkalackal6076
@marychakkalackal6076 6 жыл бұрын
Thank you Chitra. This song through your voice always takes me closer to Jesus..May God bless you always
@iamgowrihhh
@iamgowrihhh 3 жыл бұрын
നാഥാ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@isaacs283
@isaacs283 2 жыл бұрын
Super voice I pray for salvation
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jikkupjacob3300
@jikkupjacob3300 3 жыл бұрын
എത്ര ഹൃദയസ്പർശിയായ ഗാനം...
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@powerfullindia5429
@powerfullindia5429 3 жыл бұрын
മനസ്സിന് ശാന്തിയും സമാദാനവും കിട്ടുന്ന ഗാനം.. താങ്ക്സ് ചിത്ര ചേച്ചി ♥️
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@anniesrosebuds7300
@anniesrosebuds7300 Жыл бұрын
യേശു നാഥ നീ എൻ ദൈവം യേശു നാഥ നീ എൻ ആശ്രയം എന്റെ കോട്ടയും നീ മാത്രമേ 🙏🏻
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jollymercilin3701
@jollymercilin3701 2 жыл бұрын
Good morning CHITHRA CHechi.. HOw are you YOU MAM??
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@joicysusan3880
@joicysusan3880 5 жыл бұрын
Great music & lyrics....heavenly voice of chithrachechi made it glorious...
@MalayalamChristianSongs
@MalayalamChristianSongs 5 жыл бұрын
Thank you, Please Share and Subscribe
@sajuam6274
@sajuam6274 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനമാണ് ചിത്രം ചേച്ചിയുടെ ഈഗാനം
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@rajulizy6039
@rajulizy6039 5 жыл бұрын
ഹൃദയസ്പർശിയായ ഗാനം
@abhinban9212
@abhinban9212 5 жыл бұрын
ഈ ഗാനം ഇഷ്ട്ടപ്പെട്ടവർ ഇവിടെ like
@sunimathew7996
@sunimathew7996 5 жыл бұрын
Amen 🙏🙏🙏Very beautiful song.👏👏👏
@Alanbroyt444
@Alanbroyt444 4 жыл бұрын
Chithra Chechi Blessed Singer Sooooooooper
@varghesemathew1043
@varghesemathew1043 4 жыл бұрын
@Annie Cyriac A+p
@varghesekm8419
@varghesekm8419 4 жыл бұрын
Amen
@AshokKumar-ro5ou
@AshokKumar-ro5ou 4 жыл бұрын
ബ്യൂട്ടിഫുൾ ഗാനം
@Chandrikamn22233
@Chandrikamn22233 3 жыл бұрын
I love you so much jesus
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@bijumathai5670
@bijumathai5670 3 жыл бұрын
Amen
@pastorjosephmp3818
@pastorjosephmp3818 2 жыл бұрын
അവൻ സ്വർഗത്തിൽ കോടി കോടി ദുതന്മാരുടെ നടുവിൽ മധ്യസ്ഥൻ. അവൻ ഭൂമിയിൽ വിശുദ്ധന്മാർക്ക് നടുവിൽ മധ്യസ്ഥൻ. അവൻ സ്വർഗത്തിൽ മണവാട്ടി സംഘത്തിൽ നടുവിൽ മധ്യസ്ഥൻ. അവൻ മരിച്ചവർക്കും പാതാള വാസികൾക്കും മധ്യസ്ഥൻ. അവൻ മരിച്ചുപോയ സകല വിശുദ്ധ സംഗത്തിനും മധ്യസ്ഥൻ.. അവനോ എനിക്കുവേണ്ടി മധ്യസ്ഥൻ . അവന്റ പേര് യേശു എന്നാകുന്നു.ആമേൻ കർത്താവായ യേശുവേ വേഗം വരേണമേ. ആമേൻ.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുനാഥാ നീയെൻ ദൈവം യേശുനാഥാ നീ എൻ ആശ്രയം നല്ല പാട്ടാണ് ചിത്ര ചേച്ചി നന്നായി പാടുന്നു ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jithinjoseph8878
@jithinjoseph8878 Жыл бұрын
എനിക്കും നിങ്ങൾക്കുമായി യാണ് യേശു കാൽ വെറി കുരിശിൽ യാഗമായത്
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, please share
@foodchannelkeralabysosamma7076
@foodchannelkeralabysosamma7076 8 ай бұрын
യേശുനാഥൻ ദൈവം എന്ന്എല്ലാ ഹൃദയങ്ങളും പറയാൻഅനുഗ്രഹിക്കേണമേ
@MalayalamChristianSongs
@MalayalamChristianSongs 8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@mathewjohn3158
@mathewjohn3158 Жыл бұрын
വൗ.. അതിഗംഭിര ഗാനം ചേച്ചി നിങ്ങൾ നമ്പർ വൺ തന്നെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sugathans3439
@sugathans3439 4 жыл бұрын
Ee pattu hridayathil touch chythavar like plzz
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please share this video and subscribe this channel
@bennymon_varghese_6797
@bennymon_varghese_6797 2 жыл бұрын
Good Song by Chithra.👍🏾
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jollymercilin3701
@jollymercilin3701 9 ай бұрын
Good morning Chithra Mam. Happy VISHU to you and your Beloved FAMALIES.. Thank you so much for this Song.
@MalayalamChristianSongs
@MalayalamChristianSongs 9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@manusimon9598
@manusimon9598 3 жыл бұрын
യേശുനാഥാ അങ്ങ് എൻ ദൈവം❤️✝️🙏
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@sherinmicheal9091
@sherinmicheal9091 4 жыл бұрын
യേശുനാഥാ അങ്ങാണ് എല്ലാം അങ്ങാണ് ദൈവം അങ്ങാണ് എല്ലാവരുടെയും ആശ്രയം ആമേൻ
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@binupooncodu8789
@binupooncodu8789 3 жыл бұрын
Chithrayanty hridayamkodu yeshuvine swekarikane
@antonyijk3213
@antonyijk3213 5 жыл бұрын
Hearing is a blessing
@reethapaulose5049
@reethapaulose5049 3 жыл бұрын
എനിക്ക് വളരെയധികം ആശ്വാസം തരുന്ന ഗാനം thankyou Jesus
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@sabugeorge2281
@sabugeorge2281 6 жыл бұрын
ചിത്ര ചേച്ചിയുടെ ആലാപനം ഏറ്റവും മികച്ചത്, ഏറ്റവും നല്ല വേർഷൻ.......
@6462able
@6462able 5 жыл бұрын
Lovely song, even though I cannot understand malayalam. But wholly it is awesome.
@mercymathan9872
@mercymathan9872 3 жыл бұрын
Very good and heart touching song. God bless you
@mariammapothen1090
@mariammapothen1090 3 жыл бұрын
Chitramma , God bless you, keep singing, let all the Keralites in and out of Kerala be happy. Thank you.
@theindian2226
@theindian2226 Жыл бұрын
Jesus is the Redeemer of the entire humanity Hallelujah Amen
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, please share
@jancysanthosh3800
@jancysanthosh3800 2 жыл бұрын
വാഴ്ത്തുന്നുഞാൻനല്ല പാട്ടാണ്ദൈവം ഈ പ്രപഞ്ചത്തെഎത്ര മനോഹരമായിട്ടാണ്അലങ്കരിച്ചിരിക്കുന്നത്അതിൽ ഓരോ സൃഷ്ടിയുംഅതിമനോഹരമായിഒരുക്കിയിരിക്കുന്നുഈ പാട്ട്ചിത്ര ചേച്ചിഅതിമനോഹരമായി പാടിയിട്ടുണ്ട്എല്ലാമഹത്വവുംദൈവത്തിനെദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@JoseMichael-q9o
@JoseMichael-q9o Жыл бұрын
Wonderful song. All glory to JESUS 🙏🙏🙏
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശു നാഥാ നീ എൻ ആശ്രയം
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@paulinekuriakose8408
@paulinekuriakose8408 8 ай бұрын
😢
@sajanantony277
@sajanantony277 5 жыл бұрын
Nice super chithra chechy u voice osm god bless u chechy love u ♥️
@geordiechacko1394
@geordiechacko1394 5 жыл бұрын
Really heart touching lyrics and awesome soulful rendering by Chitrachechi.So blessed we are to hear this voice in such an angelic voice.God bless you.
@sunildevasia6742
@sunildevasia6742 5 жыл бұрын
Aman
@123zj2
@123zj2 4 жыл бұрын
Please watch this channel videos -kzbin.info/door/x420FfPBbEboBvnYjIemzw
@achuachu236
@achuachu236 3 жыл бұрын
സോങ് i Like you ♥
@GEORGEVPAILY
@GEORGEVPAILY 3 жыл бұрын
this song have all ingredients necessary for a christian devotional song. thanks god bless you all
@sunnyjoseph830
@sunnyjoseph830 2 жыл бұрын
I like this song
@lybiann8917
@lybiann8917 3 жыл бұрын
It's a good version of devotional song which touches everyone in their heart... God is always great. He is faithful and he has mercy upon his people. "God is our refuge and strength. A very present help in trouble".
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share and subscribe....
@lesliedasari6081
@lesliedasari6081 3 жыл бұрын
Great words in praising our savior Jesus
@johnyct1418
@johnyct1418 3 жыл бұрын
@@lesliedasari6081 .
@jancysanthosh3800
@jancysanthosh3800 2 жыл бұрын
നന്ദി യേശുവേ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@Yuvasnehithan
@Yuvasnehithan 4 жыл бұрын
What a blessed song ......congrats Sam and team ......
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jessmallikaevlin8124
@jessmallikaevlin8124 3 жыл бұрын
God bless you 🙏🏻🙏🏻🙏🏻🙏🏻
@mariammamathews5215
@mariammamathews5215 5 жыл бұрын
Soul touching beautifully songs. Gives hope
@rookcastle8561
@rookcastle8561 5 жыл бұрын
നല്ല പാട്ട് ചേച്ചി.
@shineyanil7378
@shineyanil7378 5 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുതി
@vinithapbless4792
@vinithapbless4792 4 жыл бұрын
Thanks Lord
@vinithapbless4792
@vinithapbless4792 4 жыл бұрын
👌thanks lord
@__2383
@__2383 4 жыл бұрын
Super song. കേൾ ക്കാൻ എത്ര മനോഹരം ❤️❤️
@anittajoseph2040
@anittajoseph2040 5 жыл бұрын
An infinite feeling of divinity...
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശു നാഥാനീയെൻ ആശ്രയംയേശുനാഥാനീയെൻ ദൈവംനല്ല പാട്ടാണ്വളരെ വളരെ ഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 3 жыл бұрын
Yesunadhaa നീ യെൻദൈവം യേശുനാഥ നീയെൻ ആശ്രയം യേശുനാഥ നീയെൻ ശൈലം യേശുനാഥനീ ആണെന്റെ കോട്ട ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@mohanan7351
@mohanan7351 3 ай бұрын
ഈ ഗാനം എത്ര കേട്ടാലും മതി വരില്ല 🙏🙏🙏
@tonygabrielmandy387
@tonygabrielmandy387 3 жыл бұрын
Alleluia Allelui All Glory to Lord Jesus Christ!
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much
@thrishashinu1452
@thrishashinu1452 2 жыл бұрын
me and your voice r matching
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@joym894
@joym894 3 жыл бұрын
Really a heavenly song.. hat's off to Chithra chechi
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@rodhastephen343
@rodhastephen343 3 жыл бұрын
Ente karthavinte ethra sthuthichalum mathivarukayilla chithra chechikku karthavu anungrahichu nalkiya voice aanu.God bless you chechi
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share and subscribe
@susandaniel344
@susandaniel344 3 жыл бұрын
Heavenly feel melodious song
@sajanthomas5955
@sajanthomas5955 6 жыл бұрын
Praise the Lord.. Great Song.. Regards Music Composer Sajan Thomas Bangalore
@hennarosecss7556
@hennarosecss7556 8 ай бұрын
Karoke undo
@ro..zella..8746
@ro..zella..8746 6 жыл бұрын
My favorite song 😙😍 feeling blessed 😇 😇
@ajaykalathiljoseph3435
@ajaykalathiljoseph3435 4 жыл бұрын
Wju
@ajaykalathiljoseph3435
@ajaykalathiljoseph3435 4 жыл бұрын
V K I’ll
@sheenajames1055
@sheenajames1055 Жыл бұрын
God thank you
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jotsnanissi3145
@jotsnanissi3145 4 жыл бұрын
Nice words & Nice song 👍.Praising & worshipping God is a blessing.JesusChrist is the exact True God.Thank You for praising & know You & told about Jesus Christ.Who is Jesus Christ You r saying through these words.God Bless You forever.
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you so much, Please share this video and subscribe this channel...
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശുവേ നന്ദി യേശു നാഥാ നീയെൻ ദൈവം യേശു നാഥാ നീയെൻ ആശ്രയം
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@rejithomas1183
@rejithomas1183 5 жыл бұрын
GOOD SONG ALL THE BEST MGM JED kSA
@jamesmathew8845
@jamesmathew8845 3 жыл бұрын
നിന്റെ ദൈവമായ കർത്താവിനെ നമസ്ക്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ.(Mathew4:10)
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@JosephkuttyMathew
@JosephkuttyMathew 2 жыл бұрын
NO ANSWER FOR THIS BEAUTIFUL SONG! a big salute to KS Chithra madam, God bls u a lot
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശു നാഥാ നീ എൻ ദൈവംയേശു നാഥാ നീഎൻ ആശ്രയംനല്ല പാട്ടാണ്നന്നായിപാടുന്നുണ്ട്നല്ല അർത്ഥമുള്ളവരികൾചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jessypaulose1505
@jessypaulose1505 5 жыл бұрын
Exellent.l I love this.God bless...
@sheebaantonyjose2854
@sheebaantonyjose2854 4 жыл бұрын
എന്റെ കർത്താവെ അങ്ങ് എത്ര നല്ല വൻ സ്തുതി അപ്പാ
@annaimmanuel287
@annaimmanuel287 2 жыл бұрын
Beautiful singing 🌹🌹🌹 Blessed song… all praise to God 🙏🏻
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, please share and subscribe
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശു നാഥാ നീഎൻ ആശ്രയംയേശുവേ നന്ദി
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@nithiyeso1602
@nithiyeso1602 2 жыл бұрын
Heart touching Songs sister
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jancysanthosh3800
@jancysanthosh3800 Жыл бұрын
യേശുനാഥാ നീയെൻ ദൈവം യേശു നാഥാ നീയെൻ ആശ്രയം ഇനിക്ക് ഇഷ്ടമുള്ള പാട്ടാണ് ഈ പാട്ടെല്ലാം മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകുകയില്ല ഈയും ആ പഴയ കാലം ദൈവം തരുമോ ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@alonamathewvlogs1077
@alonamathewvlogs1077 4 жыл бұрын
My favourite song
@jobyny6654
@jobyny6654 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത മറ്റൊരു ഗീതം
@MalayalamChristianSongs
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sanjutvj
@sanjutvj 2 жыл бұрын
Thank you Lord for all blessings🙏
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശു നാഥാ നീയെൻ ദൈവം യേശു നാഥാ നീയെൻ ആശ്രയം വളരെ നല്ല പട്ടാണ് ദൈവത്തിന്റെ അതിശയകരമായ സൃഷ്ടികൾ ഈ പാട്ടീലുണ്ട് എത്ര ഭംഗിയായിട്ടാണ് ഈ ലോകത്തെ ദൈവം അലങ്കരിച്ചിരിക്കുന്നത് എല്ലാവരും നാന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@k.mdavid7423
@k.mdavid7423 4 жыл бұрын
Glorious singing, meaningful and devotional.
@MalayalamChristianSongs
@MalayalamChristianSongs 4 жыл бұрын
Thank you very much, Please share this song and subscribe this channel...
@jancysanthosh3800
@jancysanthosh3800 2 жыл бұрын
യേശു നാഥാ നീഎൻറെ ദൈവംയേശു നാഥാനീയെൻറെആശ്രയംനല്ല പാട്ടാണ്ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs
@MalayalamChristianSongs 2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@renukarameshmalviya9708
@renukarameshmalviya9708 3 жыл бұрын
Yes I am blessed by my Jesus 🙏✝️ 😘love you my Jesus ❤❤❤❤
@MalayalamChristianSongs
@MalayalamChristianSongs 3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
SuperHit Malayalam Christian Songs | Chithra Christian Juke Box | NonStop Christian Songs KS Chithra
42:38
Christian Devotional Manorama Music
Рет қаралды 2,8 МЛН
Aaradhyan Yeshupara | K S Chithra | Malayalam Christian Songs | Evergreen Christian Songs
6:59
Christian Devotional Manorama Music
Рет қаралды 3,1 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН