അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും കൊയ്ത്തു കാല സമയമല്ലോ ആത്മാവിൽ നിറക്കേണമേ അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും കൊയ്ത്തു കാല സമയമല്ലോ ആത്മാവിൽ നിറക്കേണമേ തീപോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുംങ്കാറ്റായി വീശേണമേ ആത്മ നദിയായി ഒഴുകേണമേ തീപോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുംങ്കാറ്റായി വീശേണമേ ആത്മ നദിയായി ഒഴുകേണമേ അസ്ഥിയുടെ താഴ്വരയിൽ ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരേണമേ ഇനി ആത്മാവിൽ പ്രവചിച്ചീടാൻ അസ്ഥിയുടെ താഴ്വരയിൽ ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരേണമേ ഇനി ആത്മാവിൽ പ്രവചിച്ചീടാൻ തീപോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുംങ്കാറ്റായി വിശേണമേ ആത്മ നദിയായി ഒഴുകേണമേ തീപോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുംങ്കാറ്റായി വിശേണമേ ആത്മ നദിയായി ഒഴുകേണമേ കർമ്മേലിലെ പ്രാർത്ഥനയിൽ ഒരു കൈമേഘം ഞാൻ കാണുന്നു ആഹാബ് വിറച്ചപോലെ അഗ്നി മഴയായി പെയ്യേണമേ കർമ്മേലിലെ പ്രാർത്ഥനയിൽ ഒരു കൈമേഘം ഞാൻ കാണുന്നു ആഹാബ് വിറച്ചപോലെ അഗ്നി മഴയായി പെയ്യേണമേ തീപോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുംങ്കാറ്റായി വിശേണമേ ആത്മ നദിയായി ഒഴുകേണമേ തീപോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുംങ്കാറ്റായി വിശേണമേ ആത്മ നദിയായി ഒഴുകേണമേ സീനായി മലമുകളിൽ ഒരു തീജ്വാല ഞാൻ കാണുന്നു ഇസ്രായേലിൻ ദൈവമേ ആ തീ എന്മേൽ ഇറക്കേണമേ സീനായി മലമുകളിൽ ഒരു തീജ്വാല ഞാൻ കാണുന്നു ഇസ്രായേലിൻ ദൈവമേ ആ തീ എന്മേൽ ഇറക്കേണമേ തീപോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുംങ്കാറ്റായി വിശേണമേ ആത്മ നദിയായി ഒഴുകേണമേ തീപോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുംങ്കാറ്റായി വിശേണമേ ആത്മ നദിയായി ഒഴുകേണമേ തീ പോലെ(തീ പോലെ) തീ പോലെ(തീ പോലെ) തീ പോലെ(തീ പോലെ) തീ പോലെ(തീ പോലെ) തീ പോലെ(തീ പോലെ) തീ പോലെ(തീ പോലെ) തീ പോലെ(തീ പോലെ) തീ പോലെ(തീ പോലെ) തീ പോലെ(തീ പോലെ) തീ പോലെ(തീ പോലെ) തീ പോലെ(തീ പോലെ) തീ പോലെ(തീ പോലെ)
@seemabinu30998 ай бұрын
താങ്ക്സ്
@roseyjustinroseyjustin7 ай бұрын
❤
@ashasiju24367 ай бұрын
Thq🙏🏻👍🏻👍🏻
@jomonvjose44247 ай бұрын
S Upet
@Athira7967 ай бұрын
Thank you❤
@jipsongeorge38909 ай бұрын
പരിശുദ്ധആത്മവേ എന്നെ യും ഈ പാട്ട് കേൾക്കുന്നവരെയും വിശുധി കരിക്കേണമേ ❤
@sindhubiju73828 ай бұрын
ആമേൻ
@beenajoseph79958 ай бұрын
Amen❤
@jessyanu-ng5rt7 ай бұрын
❤
@ReshmiPrasad-qb2ej7 ай бұрын
Amen
@sindhuyesudas2647 ай бұрын
🙏
@yacobm.a70638 ай бұрын
ഈ പാട്ടു കേൾക്കുന്ന എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ ✨💕
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ദേഹം കുളിരു തോന്നും. കർത്താവിന്റെ ഒരു പവർ എന്റെ ദേഹത്തു സ്പർശിക്കുന്നത് അനുഭവപ്പെടും. യേശുവേ നന്ദി.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@ratheeshravi5556 Жыл бұрын
എനിക്കും ഇഷ്ടം ആ ഒരുപാട് എന്തോ പോലെ ആ മനസ്സിൽ
@saji46 Жыл бұрын
Electricity kerunnathayirikkum
@thulasis4224 Жыл бұрын
@lilathomas2294 Жыл бұрын
Powerful song
@marykuttymathew293511 ай бұрын
ഇതിന്റെ lyrics എഴുതിയ ആൾക്കും പാടിയ ആൾക്കും ഒരുപാടു നന്ദി. ഇനിയും പരിശുദ്ധറമാവ് നിങ്ങൾക്കു പ്രചോദനം നൽകട്ടെ 👍👍
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ashasiju24367 ай бұрын
❤
@Gypsy292427 ай бұрын
ഞാൻ 30 വയസ്സ് വരെ മികച്ച സാമ്പത്തീക ശേഷി യിൽ ജീവിച്ചു. പിന്നീട് ആണ് പരാജയം എന്റെ കൂടെപ്പിറപ്പു ആയി മാറിയത്...ഭാര്യ വിട്ടു പോയി തുടർന്ന് business fail ആയി.... മറ്റുള്ളവരുടെ കീഴിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു.... ഒന്നിലും ഒരു അഭിവൃദ്ധി യും സന്തോഷവും ഉണ്ടായിരുന്നില്ല.... ഞാനും വയസ്സായ അമ്മയും ഒന്നിച്ചാണ്.... താമസം... വയസ്സായ അമ്മയെ നോക്കണം അത് കൊണ്ട് വിദേശത്ത് ജോലി നോക്കാനും പറ്റാത്ത അവസ്ഥ....ആകെ കൂടെ ജീവിതം കോഞ്ഞാട്ട ആയ അവസ്ഥ..... പക്ഷേ ഇപ്പോൾ ഒരു distribution കമ്പനി നടത്തുന്നു,ദൈവത്തിന്റെ ഒഴിച്ച് ആരുടെയും സപ്പോർട്ട് ഇല്ലെങ്കിലും ഞാൻ ഹാപ്പി ആണ്.... ദിവസവും രാവിലെ വണ്ടിയിൽ കയറി ജോലി തുടങ്ങുമ്പോൾ ഞാൻ ഈ പാട്ടു കേൾക്കും.... എന്നിൽ energy വന്നു നിറയുന്ന പോലെ അനുഭവപ്പെടും.... ഇപ്പോൾ മടി എന്ന വസ്തു എന്റെ അടുത്ത് പോലും വരാൻ ഞാൻ അനുവദിക്കില്ല.... Thanks to beloved സിസ്റ്റർ and crew...❤❤❤❤❤❤
@MalayalamChristianSongs7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jipsongeorge38907 ай бұрын
Praise the lord ദൈവത്തിന് മഹത്വം. Avemaria
@Ppcvibes-vt4od7 ай бұрын
❤
@Medosvlogus7 ай бұрын
Amen
@aleyammasiby37187 ай бұрын
❤
@anjithm82277 ай бұрын
ഞാൻ ഹിന്ദു ആണ് പക്ഷേ ഈ പാട്ട് ഞാൻ എപ്പോളും കേൾക്കും ഒരു reel കണ്ട് വന്നതാണ്... പാടിയ sound um കിടു.. Mng കേൾക്കാൻ പറ്റിയ song 🔥
@MalayalamChristianSongs7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും കൊയ്ത്തുക്കാല സമയമല്ലോ ആത്മാവിൽ നിറക്കേണമെ (2) തീ പോലെ ഇറങ്ങേണമേ അഗ്നി നാവായി പതിയണമേ കൊടും കാറ്റായി വിശേണമേ ആത്മ നദിയായി ഒഴുകണമേ അസ്ഥിയുടെ താഴ്വരയിൽ ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരണമെ ഇനി ആത്മാവിൽ പ്രവചിച്ചിടാൻ (2)… തീ പോലെ… കാർമേലിലെ പ്രാർത്ഥനയിൽ ഒരു കൈ മേഘം ഞാൻ കാണുന്നു ആഹാബ് വിറച്ച പോലേ അഗ്നി മഴയായി പെയ്യണമേ (2)… തീ പോലെ… സീനായി മലമുകളിൽ ഒരു തീ ജ്വാല ഞാൻ കാണുന്നു ഇസ്രായേലിൻ ദൈവമേ ആ തീ എന്മൽ ഇറക്കണമേ (2)… തീ പോലെ… തീ പോലെ (12)
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe
@bbbb-xf4bg2 жыл бұрын
Thank u
@RajeshV-n9s Жыл бұрын
🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹⚘️🌷
@aneymathew1464Ай бұрын
കർത്താവെ അവിടുത്തെ പരിശുദ്ധത്മ അഗ്നിയാൽ എന്നെ നിറക്കേണമേ.. ആമേൻ.
@usham54733 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@kunjumolbabu17232 жыл бұрын
@@MalayalamChristianSongs ji ab
@mysticaljugnu2 жыл бұрын
ഭയങ്കര ഇഷ്ടം..? നോ. ഒത്തിരി ഇഷ്ടം. .. എനിക്കും.. ഒത്തിരി ഇഷ്ടം ആണ്.. പാടുന്നവർ ഇരട്ടി പ്രാർത്ഥിക്കുന്നു. ശ്രവിക്കുന്നവരുടെ ആത്മാവ് ഇരട്ടി ആനന്ദി ക്കുന്നു.
@smithajaison2280 Жыл бұрын
God bless you
@susanbibu622011 ай бұрын
@@MalayalamChristianSongsXSdd4ft⅘
@kalyanik60802 жыл бұрын
എനിക്ക്... ഈ പാട്ടു കേൾ ക്കു ബോൾ.... എന്തൊ ഒരു കൊ ടും കാറ്റ്... എന്നേ വല യം ചെ യ്യുന്നു... എനിക്കു......63... വ യ സ്സുണ്ട്.. ഞാൻ അറിയാതെ... ഒരു കാറ്റു വ ട്ടം ച്ചു റ്റു ന്നു... നി ന്ന നിൽ പ്പിൽ നി ന്നും.... പാറി പോ കു ന്ന അനുഭവം... എന്നെ നി യത്രി ക്കാൻ കഴിയി ല്ല... ഓ.... ഓ... 🙏🏼🙏🏼👍🛐🛐🛐
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@ajithaaugustine2003 Жыл бұрын
യേശുവേ എന്റെ മകന് രോഗസൗഖ്യം കൊടുക്കണമെ അങ്ങേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ🙏🙏🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@nithinaliyas41467 ай бұрын
Avanu aasadhyam aayinonnum ella.. jesus Christ is my living god 🙏🙏🙏🙏
@Gypsy292427 ай бұрын
ചേച്ചിടെ മോന്റെ അസുഖം എന്താണ്....? എന്ത് തന്നെയായാലും... സുഖപെടും.... 🙏🏻
@sureshkumar-zi5qu5 ай бұрын
എന്റെ മകനെയും
@David08242 ай бұрын
🙏
@sajinap52652 жыл бұрын
എൻറ് ദൈവമേ എൻനയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു അനുഭവിക്കുന്ന യേശുവിന്റെ എല്ലാം മക്കളെയും കാതു രഷീകണമേ ആമേൻ ആമേൻ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@JintuJintutreesa10 ай бұрын
എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായക സമയത്ത് ഒരു ആശ്വാസത്തിനു വേണ്ടി കേൾക്കുന്നതാണ് ഈ പാട്ട് 😢 ഒരുപാട് വിഷമം മാറിയിട്ടുണ്ട് 🙏 ഈശോയെ എന്റെ ഈ അവസ്ഥയെ പരിഗണിക്കണമേ, ഞങ്ങളെ കാത്തു രക്ഷിക്കണമേ 🥺🥺
@MalayalamChristianSongs10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@kalyanik60802 жыл бұрын
ഓ പ്രിയ... സിസ്റ്റർ... നി ങ്ങളുടെ ഈ പാ ട്ടു കൾ ഉണ്ടല്ലോ..... ചില ആ രോ ഗ്യ പ്രശ്നങ്ങൾ ഉള്ള....63... വ യ സ്സു പ്രാ യം.... എനിക്ക്.... നി ങ്ങളുടെ ഈ പാ ട്ട് കേ ൾ ക്കും നേ രം.... ഞാൻ ചാ ടി എ ണീ ക്കുന്നു.... ഒരു ആ ത്മീ യ ശ ക്തി. ആ ഞ്ഞ ടി ക്കുന്നു...
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe
@sampaul7399 Жыл бұрын
തീ പോലെ ഇറങ്ങണമേ 🙏🙏🙏🙏അപ്പാ എന്നെയും അഭിഷേകം ചെയ്യാണമേ 🙏🙏🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@Philipkv-i5w8 ай бұрын
Chyum വിശ്വസിച്ചു പ്രാർത്ഥിക്കുക 🙏🏿
@AjeeshBathery8 ай бұрын
*സീനായി മലമുകളിൽ ഒരു തീ ജ്വാല ഞാൻ കാണുന്നു ഇസ്രായേലിൻ ദൈവമേ ആ തീയെൻമേൽ ഇറക്കണമേ*
ഞാൻ വിഷമിച്ച് മരിക്കാൻ ഇരുന്നപ്പഴാ ഇത് കേട്ടത്. ഇന്ന് ഞാൻ എന്നും ഈ പാട്ട് കേട്ട് സന്തോഷത്തോടെ ഇരിക്കുന്നു.
@sheethalva12743 ай бұрын
Jesus bless uh ❤
@Dracula3382 ай бұрын
Stay strong and live strong, may God and his peace be with you always!
@David0824Ай бұрын
Stay strong bro 💪
@aryaaruchamy16Ай бұрын
നിങ്ങൾ ഒന്ന് ആലപ്പുഴ കൃപസനത്തിൽ പോയി ഉടമ്പടി എടുത്തു പ്രാർത്ഥിക്കു എല്ലാം ശെരിയാകും 🙏🙏
@jeenetjose147610 ай бұрын
2024 lu kelkkunnavar >>>
@MalayalamChristianSongs10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@animolvincent73819 ай бұрын
2024 March 29 num kelkunnu
@harshamolak38558 ай бұрын
എന്നും കേൾക്കും 👏🏻
@princyshaji92635 ай бұрын
@@MalayalamChristianSongs❤
@jyothisiljo81692 ай бұрын
Pally@@harshamolak3855
@JincyJi15 күн бұрын
ദൈവമേ നങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@soumyasaiju361610 ай бұрын
Superb ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല..... പരിശുദ്ധനമാവ് ഇറങ്ങി വരുന്ന ഫീലിംഗ് ഈ പാട്ട് കേൾക്കുമ്പോ.... 🙏🙏🙏🙏
@mrudulbhaskar74213 ай бұрын
കേട്ട് കേട്ട് addicted ആയി 😂പോയി അമ്മ വരെ ചോദിക്കാൻ തുടങ്ങി 😂 മതം മാറിയോന്ന്
@Johnfranics9103 ай бұрын
കൂടുതൽ ക്രിസ്ത്യൻ പാട്ടുകൾ കേൾക്കൂ സഹോദരാ... കാരണം, അത് നിങ്ങളെ മതത്തില്ല, ദൈവത്തിലേക്കാണ് അടുപ്പിക്കുന്നത്👍
@mrudulbhaskar74213 ай бұрын
@@Johnfranics910 😌നമ്മുക്ക് എല്ലാ ദൈവം ഒന്നാണ്
@SaneeshPaika2 ай бұрын
സത്യം
@Nandhuuuuuuu72 ай бұрын
@@mrudulbhaskar7421ath athrolu😌🤙🏻💎
@christyjoseph29992 ай бұрын
Bro ella daivam enn paranjIle..bro Learn bible..and Make a relationship with Jesus.❤@@mrudulbhaskar7421
@sreenathsreekumar7860 Жыл бұрын
ഞാനും എന്റെ കൂട്ടുകാരനും കോട്ടയം പൊൻകുന്നം പോയി വന്നപ്പോൾ ബസിൽ കേട്ട പാട്ടാണ്.... ഇപ്പോൾ ഞങ്ങൾ രണ്ടാളും അഡിക്റ്റഡ് ആയി പോയിരിക്കുന്നു..... ❤️
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@panalim9812 жыл бұрын
🔥🔥🔥🔥 ഈ പാട്ടിന് എനിക്ക് എൻ്റെ ജീവൻ തിരിച്ച് കിട്ടി എനിക്ക് ഉണ്ടായ അസുഗം തീ പോലെ ഇറങ്ങി പോയി നന്ദിയേശോയെ നന്ദി
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@bindhubindhulekha3482 жыл бұрын
Hallelujah
@bijithomas61362 жыл бұрын
Supper
@jesnikgeorge454710 ай бұрын
അന്ത്യകാല അഭിഷേകം സകല ജഡത്തിന്മേലും കൊയ്ത്തുക്കാല സമയമല്ലോ ആത്മാവിൽ നിറക്കേണമെ അന്ത്യകാല 4 lines തീ പോലെ ഇറങ്ങേണമേ അഗ്നി നാവായി പതിയണമേ കൊടും കാറ്റായി വീഷേണമേ ആത്മ നദിയായി ഒഴുകണമേ തീ പോലെ 4 lines അസ്ഥിയുടെ താഴ്വരയിൽ ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരണമെ ഇനി ആത്മാവിൽ പ്രവചിച്ചിടാൻ അസ്ഥിയുടെ 4 lines തീ പോലെ 4 lines x 2 കർമ്മെലില്ലെ പ്രാർത്ഥനയിൽ ഒരു കൈ മേഘം ഞാൻ കാണുന്നു ആഹാബ് വിറച്ച പോലേ അഗ്നി മഴയായി പെയ്യണമേ കർമ്മെലില്ലെ 4 lines തീ പോലെ 4 lines x 2 സീനായി മലമുകളിൽ ഒരു തീ ജ്വാല ഞാൻ കാണുന്നു ഇസ്രായേലിൻ ദൈവമേ ആ തീ എന്മൽ ഇറക്കണമേ സീനായി 4 lines തീ പോലെ 4 lines x 2 തീ പോലെ x 12
@danielkuruvila31626 ай бұрын
ഇസ്രായേൽ ഇരുന്നു കേൾക്കുന്ന ഞാൻ ആമേൻ കർത്താവെ
@MalayalamChristianSongs6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@georgekuttyjames46894 ай бұрын
Me too
@JintoReji2 ай бұрын
Hai
@JintoReji2 ай бұрын
Hai
@jollymol46182 ай бұрын
Me too
@princyjohneyprincy3856 Жыл бұрын
ഞാൻ ഈ പാട്ട് കേൾക്കുന്നത് ഡാനിയേൽ പുവണ്ണത്തിൽ അച്ചൻ ധ്യാനം നടക്കുമ്പോൾ ഈ പാട്ട് പാടാൻ പോൾസൺ ബ്രദറിനോട് പറയും അച്ചന്റെ ധ്യാനത്തിന്റെ കൂടെ ഈ പാട്ട് കൂടെ ആകുമ്പോൾ അഭിഷേകം വന്ന് നിറയും ❤️🔥❤️🔥❤️🔥❤️🔥
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@LS-ib7pn3 жыл бұрын
എന്തൊരു പവറാണ് ഈ പാട്ടിന്❤️❤️🙏🙏🙏
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@robatpinto5312 жыл бұрын
@@MalayalamChristianSongs to out ugdskdrtjddirrgpezjlur.
@ninanvarughese82582 жыл бұрын
Thanks lord
@Shijoaugustin9831 Жыл бұрын
👏👏👏👏ഹല്ലേലുയ യേശുവേ നന്ദി, ഈ പാട്ട് ഒത്തിരി പേരിൽ അനുഗ്രഹത്തിന് വഴിയൊരുക്കും 👍👍👍👍🌹❤👏👏👏👏👏👏👏🙏🙏🙏
@PreemaAntony-g9hАй бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@briieshchacko377413 күн бұрын
ഭൂമിയിലെ ഏറ്റവും കൂടുതൽ ആളുകൾ അറിയട്ടെ
@annmariyafernandez89057 ай бұрын
പരിശുദ്ധാത്മാവേ എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ ആമേൻ 🙏❤️
@ancyjobyjoby6 ай бұрын
ഈ പാട്ടു കേൾക്കാൻ ഞാൻ വളരെ വൈകിപോയല്ലോ 😢 എന്തു നല്ല പാട്ടു
@MalayalamChristianSongs6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@ShajiJoseph-od8cg6 ай бұрын
0p pp p,, pp
@saranyapalani173410 ай бұрын
அந்திய கால அபிஷேகம் சகல ஜனத்தின் மேலும் கொய்துக்கால சமயமல்லோ ஆத்மாவில் நிறைக்கேனுமே - 2 தீ போல இறங்கனமே அக்னி நாவாய் பதியனமே கொடுங் காற்றாய் வீசனமே ஆத்ம நதியாய் ஒழுகனமே - 2 அஸ்தியோடே தாழ்வரையில் ஒரு சைநியத்தே ஞான் காணுன்னு அதிகாரம் பகரனமே இனி ஆத்மாவில் ப்ரவசிச்சிடா - 2... தீ போல கர்மேலிலே பிரார்த்தனையில் ஒரு கை மேகம் ஞான் காணுன்னு ஆஹாபு விரச்ச போலே அக்னி மழையாய் பெய்யேனமே - 2... தீ போல சீனாய் மலமுகளில் ஒரு தீஜுவல ஞான் காணுன்னு இஸ்ராயலின் தெய்வமே ஆ தீ என்மேல் இறக்கேனமே - 2... தீ போல
@sajinap52652 жыл бұрын
സൂപ്പർ പാട്ട് ഈ പാട്ട് കേൾക്കുബേൾ തന്നെ സ്വർഗത്തിൽ നിന്നു പരിശുദ്ധാത്മാവ് നിങ്ങളെ എല്ലാവരയൂ അനുഗ്രഹികൂ ആമേൻ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jomonmathew95299 ай бұрын
Goodblessyou
@UnniagustinUnniagustin9 ай бұрын
🙏താങ്ക്സ് ഈഗാനം എപ്പോഴും എനിക്ക് കേട്ട് ഇരിക്കാൻ തോന്നുന്നു. 🙏❤️പരിശുദ്ധ ആ ൽ മാവേ. എന്നിൽ നിറ യെ ണ് മേ 🙏ആ മ്മേൻ. 🙏🙏🙏👍👍👍
@MalayalamChristianSongs9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@greejoseph7314 Жыл бұрын
കണ്ണൂർ ജില്ലയിലെ എടൂർ ആവിലാ പള്ളിയിൽ നിന്നാണ് ഈ പാട്ട് ആദ്യമായി കേട്ടത്. റാഫ്‌സൺ അച്ചന്റെ പ്രാർത്ഥനയും ഈ പാട്ടും കൂടെ ആകുമ്പോൾ വല്ലാത്തൊരു അനുഭൂതി ആണ്. വേദനകൾ എല്ലാം വിട്ടുപോകുന്ന അനുഭവം... ഈശോയെ.. നന്ദി.
@MalayalamChristianSongs Жыл бұрын
Thank you so much, please share this video and like Manorama FB Page for more videos... Facebook Page: facebook.com/ManoramaMusicChristian
ദൈവത്തിനു വേണ്ടിയുള്ള ഈ പാട്ട് ഹൃദയം തൊട്ടുള്ള നന്മ നിറഞ്ഞ അനുഭവം ആണ്. സൂപ്പർ സൂപ്പർ 🙏🙏🙏 👌👌👌👍👍
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe
@albinjoji71562 жыл бұрын
ALBINKJOJI
@Johnfranics9103 ай бұрын
വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഈ പാട്ടിന് എന്തോ ഒരു ശക്തിയുണ്ട്.🙏🙏👍👍✝️✝️
@Dx-Trickso10 ай бұрын
തീ പോലെ ഇറങ്ങേണമേ ശത്രുകളിൽ നിന്ന് രക്ഷപ്പെടാൻ ഈ പാട്ട് നമ്മളെ സഹായിക്കും എല്ലാവരും നിത്യം ഈ പാട്ട് കേട്ട് പരിശുദ്ധാത്മാവിനാൽ ഇറക്കപ്പെടണം ശരീരം മുഴുവനും നമ്മെ എല്ലാവരെയും പിതാവ് രക്ഷിക്കട്ടെ ആമേൻ
@MalayalamChristianSongs10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@SriVasanthi7 ай бұрын
എന്റെ കർത്താവിനു സ്തോത്രം. ഞാൻ ഈ സോങ് കേട്ടാണ് പ്രെയർ ടൈം തുടങ്ങുന്നത്. എനിക്ക് കിട്ടിയ അഭിഷേകം അഗ്നി അഭിഷേകമാണ്. എന്റെ കർത്താവു എത്രവലിയവൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏2012 ൽ അഭിഷേകം കിട്ടിയ ആ നിമിഷങ്ങൾ ഞാനോർത്തു പോകുന്നു പാട്ടിൽ കേൾക്കുന്നതുപോലെതന്നെ അതനുഭവിച്ചറിയണം.
@MalayalamChristianSongs7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@muruthiruvalla1576Ай бұрын
വള്ളം കളിക്ക് വള്ളത്തിൽ നിന്നും പാടും എല്ലാവരും കൂടി 🔥🔥🔥
@bastincs8552Ай бұрын
Dominic valamnal അച്ഛൻ ഈ പാട്ട് ആവർത്തിച്ചു പാടുമ്പോൾ 🔥🔥🔥വല്ലാത്ത ഒരു അനുഭവം, സൗഖ്യം, ആനന്ദം ഒക്കെ കിട്ടുന്നു ✝️✝️✝️
@jomitjacob52642 жыл бұрын
ദൈവമേ എന്റെ ചേട്ടയുടെ കാലുവേദന മാറ്റിത്തരാണമേ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@simongeorge40852 ай бұрын
ഈ പാട്ടിന്റെ ഓരോ വാക്കിലും പരിശുദ്ധയാൽമാവ് നിറവ് ഉണ്ട്. ഇത് ശ്രവിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻
@rojasmgeorge5352 жыл бұрын
അന്ത്യകാല അഭിഷേകം 🙏🏼🙏🏼എല്ലാ പ്രാർത്ഥിക്കുന്ന മക്കളിലും.. 🙏🏼തീ പോലെ ഇറങ്ങാൻ 🔥🔥🔥തീക്ഷണണമായി പ്രാർത്ഥിക്കുന്നു... 🙏🏼🙏🏼നാം ഇപ്പോൾ അവസാന നാളുകളിൽ ആണ് 🔥🔥മണിക്കൂറുകളിലാണ് ജീവിക്കുന്നത് 🙏🏼🙏🏼
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@jinsonmp8980 Жыл бұрын
Yes ❤
@robinmobilephoneservice Жыл бұрын
Ohhhh amazing
@soulemmanuel4611 Жыл бұрын
@@MalayalamChristianSongs7:11
@babyshivanjalikutty49589 ай бұрын
Amen
@evana4965Ай бұрын
ഈ song repeat ayii 5 times കേട്ടു nokku നമ്മൾ ആഗ്രഹിച്ച കാര്യം പരിശുദ്ധ ആത്മാവ് ശക്തി തന്നു നടത്തി തരുന്നു 🙏🏻👌🏻♥️
@sheebaom2910Ай бұрын
ഈ പാട്ടുമായി ബന്ധപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ
@lalithabalank73402 жыл бұрын
എന്റെ ദുഃഖം മാറാൻ കേൾക്കുന്ന പാട്ടാണ് sister പാട്ടും നന്ദി നന്ദി.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@Ajithr-d7t Жыл бұрын
ഞാൻ മാനസികമായും ശാരീരികമായും വളരെ തളർന്നു വിഷമിക്കുന്ന സമയം ഈശോയുടെ ആരിലും ജീവൻ ഉണർത്തുന്ന ഈ സോങ് ഞാൻ കേൾക്കും, അപ്പോൾ ഞാൻ പോലും അറിയാതെ ആണ് കർത്താവ് അപ്പോൾ എന്നിൽ പ്രവർത്തിക്കുന്നത്. 🙏🙏🥰🥰❤
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sumaelias19519 ай бұрын
പരിശുദ്ധാത്മാവിന്റെ തീ ഇറക്കി എന്റെ മകന്റെ ജീവിതത്തിലെ എല്ലാ തടസങ്ങളും കത്തിച്ച് ചാമ്പലാക്കി കളയണമേ. ആ മേൻ
@MalayalamChristianSongs9 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
പരിശുദ്ധാത്മാവേ ഒരു അഗ്നിയായി ഇറങ്ങണമേ കൊടുങ്കാറ്റായി എന്റെ മക്കളുടെ ഹൃദയത്തിൽ വീശണം
@beenajoseph79954 ай бұрын
പരിശുദ്ധാത്മവേ ഞങ്ങളുടെ കുടുംബാംഗങ്ങളിൽ വന്ന് നിറയണമേ❤❤
@sksentertainment348110 ай бұрын
അപ്പ തീ പോലെ ഇറങ്ങി വരണമേ എന്റെ ചേട്ടായി ന്റെ ജോലി പ്രമോഷൻ ലു ഉള്ള തടസങ്ങളിൽ 😥അതു സാധ്യ മാക്കി തരണമേ. നന്ദി ഉണ്ട് യേശുവപ്പാ പ്രമോഷൻ കിട്ടി ആ ഗുഡ് ന്യൂസ് ഞാൻ അറിഞ്ഞു 🥰😘
@MalayalamChristianSongs10 ай бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@bincysaju26903 жыл бұрын
ഹൃദയം തെ സ്പർശിച്ച പാട്ട്, 🙏👌
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@marythomas42702 жыл бұрын
Isoye ente niyogangal sadichu tharane jaimolude kadam ni thanne nadathitharane and paridhudhatmavine tharane
@regielizabethjoseph50652 жыл бұрын
Amen pray for me & my family 🙏❤️🙌👏
@mohanank4988Ай бұрын
എത്രകേട്ടാലും മതിവരാതെ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ആത്മീയ ഗാനം ഈ ഗാനം ഇപ്പോൾ എനിക്ക് നന്നായി പാടാനറിയാം
@JismiMc8 ай бұрын
പരിശുദ്ധാത്മാവേ എൻ്റെ മേഘന മോളെ അനുഗ്രഹിക്കണമേ
@MalayalamChristianSongs8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@tomsonantony1934 Жыл бұрын
എല്ലാ ക്രിസ്ത്യൻ ധ്യാനകേന്ദ്രത്തിലെയും അഭിഷേക ഗാനം 🙏🙏🙏🌹🌹🌹🌹
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@kurikosekurichan45763 жыл бұрын
ഇതുപോലേ നല്ല പാട്ട് ഇനിയും പാടണം സൂപ്പർ
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@tonygeor17 ай бұрын
സവ്വശക്തനായ സ്വർഗ്ഗത്തിലെ മഹാ ദൈവമേ ഈ അന്ത്യകാല അഭിഷേകം അടിയന്റെ മേൽ കുടുംബത്തിന്റെ മേൽ മകളുടെ മേൽ മകന്റെ മേൽ പകർന്നു അന്ത്യത്തോളം വിശ്വസ്ഥരായി ക്രിസ്തുവേശുവിൽ നിലനിൽപ്പാൻ കരുണ തോന്നേണമേ 🙏🏼 ക്രിസ്തുവേശുവിൻ പരിശുദ്ധ നാമത്തിൽ തന്നെ 🙏🏼 ആമേൻ 🙏🏼 Thank you Jesus 🙏🏼 ഹല്ലേലുയ്യാ 🙏🏼
@MalayalamChristianSongs7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sindhubiju73827 ай бұрын
ആമേൻ ഹല്ലേലുയ
@stephenulahannan32567 ай бұрын
🙏🙏
@shibushibu99294 ай бұрын
❤ Ameen
@KrishnaVeni-lt6bf2 ай бұрын
తెలుగు చూపించండి
@ThomasMc-z3u2 ай бұрын
പിശുദ്ധത്മാവേ 🙏നിറയണമേ അവിടുത്തെ മക്കളിൽ 🙏ആത്മാശക്തിയെ നിറയണമേ... നിറഞ്ഞു കവിയണമേ....... 🙏🙏
@ShopaAt8 күн бұрын
എന്റെ പേള്ളകുരു മാറ്റണമ്മേ😭♥️🌹🙏✋👍
@MalayalamChristianSongs8 күн бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@Saraswathy-go1nk6 ай бұрын
എന്റെ കുട്ടുകുടുംബത്തി വേണ്ടി സമർപ്പിക്കുന്നു എന്റെ മക്കളുടെ കുടുംബത്തിനും അവര് അനുഗ്രഹിക്കണമേ
@MalayalamChristianSongs6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@kalyanik60802 жыл бұрын
🙏🏼👍🙏🏼🛐...... ഓ... ഈ...ഇവരുടെ ഈ പാട്ട്.... സാ ധാ ര ണ പാ ട്ട ല്ലാ..... എനിക്ക് ത റിയിൽ നിൽ ക്കാ നാ കു ന്നില്ല...... എന്തോ രു ശ ക്തി.... ഇറങ്ങി വരു ന്നു.....
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@arockryderz5 ай бұрын
എൻ്റെ ഈശോയ മകൻ്റെ തൊണ്ടയുടെ രോഗം പല ഡോക്ടർമാരെയും കാണിച്ചിട്ട മാറുന്നില്ല ഈശോയേ രോഗം മാറ്റി തരണമേ🙏🙏🙏
@MalayalamChristianSongs5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@remak434310 күн бұрын
ഈശോക്കും മാതാവിനും സ്തുതി. എന്റെ ശിരശ്ശു മുതൽ ഉള്ളം കാലു വരെയുള എല്ലാ രോഗങ്ങളും മാറ്റിത്തരണമേ.
@MalayalamChristianSongs8 күн бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@H.mohamedNazar2 ай бұрын
വളരെ ഇഷ്ട്ടം.... ❤️🙏❤️
@editzz1934 жыл бұрын
നല്ല ഗാനം ഇശോയെ സ്തോത്രം യേശുവേ നന്ദി പരിശുദ്ധ മാതാവിന് സ്തോത്രം ആമേൻ 🙏🙏🙏
@carlover4986 Жыл бұрын
ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പാട്ട് ശരിക്കും മനസ്സിന് ഒരു സന്തോഷവും ഈശോയോട് കൂടെ ഇരിക്കുന്ന ഒരു അനുഭൂതി
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@user-mmdark7 ай бұрын
ഈ പാട്ട് കേൾക്കുമ്പോ ശരീരം മനസും എന്തോ ഒരു ആവേശവും ദാഹവുമാണ് പരിശുദ്ധാത്മവിനായി
@MalayalamChristianSongs7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sojavijayan83867 ай бұрын
ഈ പാട്ട് മറക്കാൻ കഴിയുന്നില്ല 💓🥰💓💓💓
@MalayalamChristianSongs7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@BeenajacobJacobjoseph3 ай бұрын
എന്റെ മകളുടെ, അറിഗ്യത്തിനും, വസ്വാസ്തിലും വിശുദ്യലും കാത്തുകൊളാണമേ, കർത്താവെ ആമേൻ 🙏🙏🙏🙏
@MalayalamChristianSongs3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@remyaretnam5751 Жыл бұрын
Enne kakkaname. Ente kujine kakkane. Udharathillulla kujine kakkane. Bleeding mattaname. Ente pappayude kadabharam maraname. Amen🙏🙏🙏🙏🙏
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@stevenakhil979710 ай бұрын
1. Anthiyakala Abhishekam Sakala Jedathin Melum Koithu Kalasamayam Allo Athmavil Nirakename Thee Pole Iragename Agninavayi Pathiyaname Kodumkatai Vishename Athma Nadiyayi Ozukename 2. Asthiyude Thazvarayil Oru Saineyathe Njan Kanunnu Athikaram Pakarename Iny Athmavil Prevagichidan Thee Pole Iragename Agninavayi Pathiyaname Kodumkatai Vishename Athma Nadiyayi Ozukename 3. Karmelile Prathanayil Oru Kai Megham Njan Kanunnu Ahab Virachapole Agni Mazha Ayi Peyename 4. Sinayi Malamukalil Oru Theejala Njan Kanunnu Israyelin Daivame A Thee Enmel Irakename
@tonygeor17 ай бұрын
സ്തോത്രം 🙏🏼 ഈ പാട്ടിനു അഡിക്റ്റ ആയ ആൾ പരിശുദ്ധആത്മാവിന് അഡിക്റ്റ ആയിരിക്കട്ടെ 🙏🏼
@MalayalamChristianSongs7 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@harithefightlover46772 ай бұрын
ഇവരുടെ വോയ്സ് ആണ് എനിക്കിഷ്ടപ്പെട്ട തു...പിന്നെ ee song lyrics and tone...totally sooper ❤❤🎉🎉🎉🎉🎉
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sajinap52652 жыл бұрын
സൂപ്പർ പാട്ട് യേശു ദൈവം എല്ലാവരയു അനുഗ്രഹികടേ ആമോൻ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@leelammaspersong9405 Жыл бұрын
Amen.amen❤
@sarishinoj90985 жыл бұрын
E song nte oro variyilum Parishudhalmavinte sakthi padarunnu.
@justeskmathewmathew27922 жыл бұрын
ഈ ഗാനം എല്ലാവക്തികളിലും അത്യന്ത ശക്തി ഉൽഫവിപ്പിക്കുന്നു
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@vineethaagustinkolarikkal25322 жыл бұрын
@@MalayalamChristianSongs 1q
@binum58145 ай бұрын
ഒരു ഹിന്ദു ആണ് ഞാൻ എനിക്ക് ഇഷ്ടപെട്ട സോങ് ❤️എല്ലാ ക്രിസ്തീയ സോങ്ങുകളും കേൾക്കും എന്തൊരു Feel കേൾക്കാൻ ❤️❤️❤️
@MalayalamChristianSongs5 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@UnniagustinUnniagustin6 ай бұрын
🙏🙏🙏ഞാൻ ഈ പാട്ട് ഒരു ദിവസം കേട്ടില്ലെങ്കിൽ റ്റെൻഷൻ ആണ്. 🙏ഐ ലൗ യൂ. 🙏ജീസസ് ❤️❤️❤️❤️❤️❤️താങ്ക്സ് 👌👌👌👌👍👍👍👍നദി യായി ഒഴുക്കെന്നമ്മേ 🙏🙏🙏ആമ്മേൻ. ആമ്മേൻ ആമ്മേൻ 🙏🙏🙏🥰🥰🥰🥰🥰🥰🥰👏👏👍
@kalyanik60802 жыл бұрын
പ്രിയ... സിസ്റ്റർ...... നിങ്ങൾ. .. 🙏🏼👍👌
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@Sssamma46409 ай бұрын
മനസ്സിൽ യേശു നിറയുന്നു ഈ ഗാനത്തിലൂടെ ❤️❤️❤️യേശുവേ സ്തുതി യേശുവേ നന്ദി ❤️❤️❤️❤️
@joyaugustine269027 күн бұрын
മനുഷ്യമനസ്സുകളെ വിശുദ്ധീകരിക്കുന്ന ഭക്തിസാന്ദ്രമായ ഈ ഗാനം ശ്രവിക്കൂ. ദൈവം പ്രവാചകനിലൂടെ അരുളിച്ചെയ്ത ഈ വാഗ്ദാനവും പ്രാപിക്കൂ. " ഒരു പുതിയ ഹൃദയം നിങ്ങൾക്ക് ഞാൻ നൽകും. ഒരു പുതുചൈതന്യം ഞാൻ നിങ്ങളിൽ നിക്ഷേപിക്കും. നിങ്ങളുടെ ശരീരത്തിൽ നിന്ന് ശിലാഹൃദയം എടുത്ത് മാറ്റി മാംസളമായ ഹൃദയം ഞാൻ നൽകും"' (എസക്കിയേൽ 36:26)😂😂😅❤
@Kunjuzz.4792 жыл бұрын
ഞങ്ങൾ രാത്രിയിൽ പ്രാർത്ഥിക്കുമ്പോൾ എന്നും പാടും എനിക്കും മക്കൾക്കും ഭയങ്കര ഇഷ്ടമാണ് വരികളും പാടിയ സിസ്റ്ററെയും.
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@syama57546 ай бұрын
മനസ്സിന് വല്ലാതെ ഭ്രാന്ത് പിടിക്കുമ്പോ ഹെഡ് സെറ്റ് ഫുൾ വോളിയം വെച്ചു കണ്ണടച്ചു ഇരുന്നു കേൾക്കും.. അപ്പൊ ഞാൻ ഒരു ധ്യാനകേന്ദ്രത്തിൽ ആണെന്ന് തോന്നും..നല്ല ഒരു മൂഡ് കിട്ടും 🥰
@ajipoulose60513 ай бұрын
യേശുവേ നാഥാ... 🙏🙏...
@MalayalamChristianSongs3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@manjuabypaul4088 ай бұрын
ഈശോയെ അവിടുത്തെ തിരുരക്തത്താൽ എന്നെ കഴുകേണമേ 🙏
@MalayalamChristianSongs8 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@sajinap52652 жыл бұрын
മൈ ഹാർഡ് ഡച്ചിങ് സോങ് സൂപ്പർ നല്ല ശബ്ദം എല്ലാവരയൂ യേശു ദൈവം അനുഗ്രഹികടേ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@jyothilakshmi15116 ай бұрын
ഇശോയെ എന്റെ കുടുംബത്തെ ഞാൻ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏻🙏🏻🙏🏻 യേശുവേ എന്നും എപ്പോഴും അങ്ങേക്ക് മഹത്വം 🙏🏻🙏🏻🙏🏻
@MalayalamChristianSongs6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@cigipazhoorjohn82732 жыл бұрын
നല്ല പാട്ട്! ദൈവം അനുഗ്രഹിക്കട്ടെ...
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@r-p-g32223 ай бұрын
പാമ്പ് കടിയേറ്റ മകനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MalayalamChristianSongs3 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@David08242 ай бұрын
🙏❤
@bijujoseph39082 жыл бұрын
ദിവസത്തിൽ പല പ്രവി ശം ഞാൻ ഈ പാട്ട് കേൾകും ദൈവത്തിന്റെ അനുഗ്രഹം നിങ്ങളിൽ വസിക്കു മാറ് അഗട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@anil.cherumoodu85624 ай бұрын
പരിശുദ്ധാത്മാവിന്റെ സ്വർഗ്ഗീയ തീ ഇറങ്ങട്ടെ 📖 ❤️ 🙏
@MalayalamChristianSongs4 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@furygaming111712 ай бұрын
Amme mathave kathu kollaname enne um ente kudumbathine um ella jeevan ulla vasthukalayeum