*2022.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു ഈ സോങ്... ഈപാട്ടിനോടുള്ള ഇഷ്ടം ഇപ്പോളും വേറെ ലെവൽ ആണ്*
@shameeransha37722 жыл бұрын
💯💓
@anujam.m59692 жыл бұрын
❤️❤️❤️
@nandanarajan40642 жыл бұрын
അതെ .. തിരഞ്ഞു പിടിച്ചു വന്നതാണ് കേൾക്കാൻ 💝കൊതിച്ചു.... 😍
@Sreekuttan2212 жыл бұрын
Yes✨️
@anjana91852 жыл бұрын
❤️❤️
@faizu56153 жыл бұрын
ഇറങ്ങിയ സമയത്തു ഇങ്ങനൊരു പടം ഉണ്ടെന്ന് പോലും അറിഞ്ഞത് ഈ മനോഹരമായ പാട്ട് ഉള്ളതുകൊണ്ട് ആയിരുന്നു ❣️💯👌
@laijurajulj85763 жыл бұрын
പടം കിടിലം 🔥
@ഭ്രാന്തിപെണ്ണ്3 жыл бұрын
സത്യം....
@we4videos3663 жыл бұрын
Padam kidu aanu
@akshaynair9103 жыл бұрын
Poodei padam verey level aayirunnu "Avanavanoode thanna kallam parayunna oru pratheeka jeeviyaanu manushyan" Ee dialogue okkey vann trending asyirunnu
@amruthasurendran51733 жыл бұрын
Kidu padam
@snehakmohanan_k___...3 жыл бұрын
ഈ പാട്ടൊക്കെ എത്ര കേട്ടാലും മടുക്കൂല 😍 സംവൃത ചേച്ചി 💜
@athirasv15053 жыл бұрын
Sathyam 🥰🥰🥰
@anaghaanagha5843 жыл бұрын
Sathyam 💞
@ajaythankachanvlogs60912 жыл бұрын
Pinnalle njn yethravattam ee song kandu ennupolum enikk ariyilla..🥰🥰❤️❤️
@aruns7402 жыл бұрын
Sathyam love this song 🥰🥰😘😘🤗🤗☺️☺️😁
@rkworkstatus86422 жыл бұрын
Satyam
@sivakumarnrd34823 жыл бұрын
പണ്ട് പ്രണയം ഉണ്ടായിരുന്നപ്പോൾ അവളെ ഓർത്തു ഈ പാട്ടു കേട്ടു കിടക്കാത്ത നേരമുണ്ടായിരുന്നില്ല... ഇന്നിപ്പോൾ ഞങ്ങൾ രണ്ടുപേരും പിരിഞ്ഞു വീണ്ടും ഈ പാട്ടുകേൾക്കുമ്പോൾ നെഞ്ചിൽ ഒരു നൊമ്പരം.
@vinayakan64053 жыл бұрын
Saramilla aduthath Varum 👍
@akhinvp53 жыл бұрын
That is life dear.
@nuthingspecial29603 жыл бұрын
Apo evideyo orishtam veendum.. Alle bro❤
@vishnuprasad72543 жыл бұрын
me tooo broo
@electro8883 жыл бұрын
😇😇
@ajaythankachanvlogs60912 жыл бұрын
നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ് കണ്‍കളായ് മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍ നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ് (നീയാം) കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ നേര്‍ത്ത സന്ധ്യാമേഘങ്ങള്‍ നിന്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം നിറമോലും നെഞ്ചില്‍ ഒരു തുടിതാളം തഞ്ചും നേരം താരും പൂവും തേടുവതാരോ താരതിരുമിഴിയോ എന്നാളും നാമൊന്നായ് കാണും പൊന്‍വാനം ചാരത്തന്നേരം കൂട്ടായി കാണും നിന്‍ ചിരിയും (നീയാം) കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം ശരത്ക്കാലവാനം ചാര്‍ത്തീ വന്നു നേര്‍ത്തമഞ്ഞിന്‍ വെണ്‍ചാരം കനിവൂറും മണ്ണില്‍ ഒരു തിരിനാളം കൈത്തിരിനാളം ഞാനും നീയും ചേരും നേരം നിറപൂത്തരിനാളായ് എന്നാളും നാമൊന്നായ് പടവുകളേറുമ്പോള്‍ ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ. (നീയാം) 10/11/2022 SATURDAY NIGHT TIME :9:45 PM ............𝐀𝐣𝐚𝐲 𝐓𝐡𝐚𝐧𝐤𝐚𝐜𝐡𝐚𝐧........
@jayanthirajeesh19052 жыл бұрын
😍
@ziyanuha45302 жыл бұрын
❤️
@_starry__angel___2 жыл бұрын
😍
@ajikoshy14082 жыл бұрын
❤സൂപ്പർ
@prathapan.v.a805 Жыл бұрын
😊
@rahulpr60893 жыл бұрын
അഴലിന്റെ ആഴങ്ങളിൽ,നിലമലരെ, നീയാം തണലില് താഴെ....ഒന്നിനൊന്നു മികച്ചത് ഒരേ സമയത്ത്❤️❤️❤️
Anoop menon ഏകദേശം എല്ലാവർജ്ക്കും ഇഷ്ടപെട്ട നടൻ... അദ്ദേഹത്തിനു അർഹിക്കുന്ന അംഗീകാരം കിട്ടുവാൻ പ്രാർത്ഥിക്കുന്നു. തീർച്ചയായും കിട്ടുനെന്ന് തന്നെ വിശ്വസിക്കട്ടെ..
@Kuttees.3 жыл бұрын
Yes , natural acting
@Kuttees.3 жыл бұрын
Traffic 👍 my favourite Anoop movie
@vidhyasumesh87603 жыл бұрын
@@Kuttees. Jjjo in I’m I’m ok on B N lol
@abhinavpp19633 жыл бұрын
Lo
@donnyosmond95073 жыл бұрын
Ithu poloru loka tholvi nadan e industry il illa
@HarisMuhammad-vf6rp Жыл бұрын
*2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാര് ഉണ്ടോ ഇവിടെ* 🫶😉🥰❤️
@anandhoottan10 ай бұрын
Yes🥰
@anupadmanabhan297410 ай бұрын
❤@@anandhoottan
@iamdeepthisrose9 ай бұрын
😜
@MadhavMridula9 ай бұрын
Und
@minidevu48839 ай бұрын
0:32 undallo
@anugrahohmz5122 жыл бұрын
രാത്രിയിൽ അതും ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ ഈ ഗാനം കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് അങ്ങ് ലയിച്ചു പോകും ഇതിൽ ❤
@abingeorge36442 жыл бұрын
Sheriya
@rjsweblog12202 жыл бұрын
𝗔𝗯𝘀𝗼𝗹𝘂𝘁𝗲𝗹𝘆 𝗿𝗶𝗴𝗵𝘁...
@bavithabagavaldad41042 жыл бұрын
Serriyyahh
@flashnscoop2 жыл бұрын
Ksrtc aaya kuzhapum undo 😜
@sujithps40552 жыл бұрын
@@flashnscoop athil evida song
@plingplingpakshy37762 жыл бұрын
Kurachu നാൾമുന്നേയുള്ള fvrt സോങ്ങായിരുന്നു... ഇപ്പോൾ ഇൻസ്റ്റയിൽ റീൽസ് കണ്ടു വന്നു 🥰😘❤
@diamond_spearer_r17812 жыл бұрын
Same to you mahn😍💥
@kp_kovilakam2 жыл бұрын
Njaanum😊
@sureshgs41572 жыл бұрын
Njnum
@bijithbal75022 жыл бұрын
😄😄
@manikurian15612 жыл бұрын
Same
@unnimeenuponnu Жыл бұрын
2023 ലും ഈ പാട്ട് കേൾക്കാൻ വന്നവര് 😍🎶what a feeling song
സ്കൂളിലെ one side loverine ആലോചിച്ചു എത്രയോ തവണ ഈ പാട്ട് കേട്ടിട്ടുണ്ട്.☺️❤️😂അതൊക്കെ ഒരു കാലം..
@arjun_arju_19722 жыл бұрын
😂😂same ippo athaane parivaadi
@viewerschoice83732 жыл бұрын
Bro, saramila broo 🥺🥺😔😔 Athokke oru kaalam.
@Limiya72302 жыл бұрын
😂
@Anamika-qq2iz5 ай бұрын
Sathyamm😂❤
@Deepthideepzzminu2 жыл бұрын
ആദ്യമായി ഈ പാട്ടിന്റെ ഫീൽ അറിയാൻ കഴിഞ്ഞത് അയൽ വീട്ടിലെ ചേട്ടന്റെ കല്യാണത്തിന് പോകാൻ ബസിൽ കയറി ഇരുന്ന് പുറത്തെ കാഴ്ചകളിൽ കണ്ണുകൾ ഓടിച്ചിരുന്നപ്പോഴാണ്..... ഇപ്പോഴും fav ലിസ്റ്റിൽ ഉള്ള പാട്ട്... ഒത്തിരി ഇഷ്ട്ടം...😍❤ ഫീൽ 😘
@ArunS-de2nz Жыл бұрын
🥰🥰🥰 sathyam 🥰
@ajaythankachanvlogs60913 жыл бұрын
Neeyam thanalinu thazhe njan ini aliyam kanavukalay nin sneha mazhayude chottil njan ini nanayam ninavukalay kankalay manasin mozhikal sonthamakki nammal neela jalakam nee thuranna neram pakaram hridaya madhuram pranayardhramay Neeyam thanalinu thazhe njan ini aliyam kanavukalal nin sneha mazhayude chottil njan ini nanayam ninavukalal kaatu paadum aabheri raagam modhamay thalodiyo nertha sandhya meghangal ninte nerukayil charthi sindhooram niramolum nenjil oru thudithalam thanjum neram tharam poovum theduvatharo thara thirumizhiyo ennalum namonnay kanum ponvanam charathanneram koottayi kaanum nin chiriyum Neeyam thanalinu thaze njan ini aliyam kanavukalay nin sneha mazhayude chottil njan ini nanayam ninavukalay Neeyam thanalinu thazhe njan ini aliyam kanavukalay nin sneha mazhayude chottil njan ini nanayam ninavukalay kootu thedum thoovana theeram meettidum azhakam swanam sarathkala vaanam chaarthi vannu nertha manjin venchaaram kanavorum mannil oru chiri naalam kaithiri naalam njanum neeyum cherum neram nirapoothaninalay ennalum namonnay padavukal erumbol dhoore thelivaanam nerunnu nannamakal ozhiyathe Neeyam thanalinu thazhe njan ini aliyam kanavukalay nin sneha mazhayude chottil njan ini nanayam ninavukalay
@aneeshzain80343 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മക്കെല്ലാം പുനർജീവൻ വെക്കുന്നപോലെ ഒരു തോന്നൽ... എന്തോ ഇത് അങ്ങോട്ട് ഉള്ളിലോട് കേറി ഇരുന്നു.... ഒന്നും പറയാൻ ഇല്ലാ... ❤❤
@aneeshzain80343 жыл бұрын
Repeat again again ..... Again.... ❤❤❤
@adarshsivan7243 жыл бұрын
പത്തു വർഷം കഴിഞ്ഞിട്ടും ഈ പാട്ടിന്റെ പകിട്ടു ഒട്ടും കുറഞ്ഞിട്ടില്ല
@anugrahasatheeshkumar59163 жыл бұрын
👌
@remeshchandran64213 жыл бұрын
കഴിഞ്ഞ പത്ത് വർഷത്തനിടയിൽ ഇറങ്ങിയ മികച്ച പത്ത് പാട്ടുകളിൽ ഒന്ന്
@allenbenny43133 жыл бұрын
Baaki 9 ethaa...😌
@remeshchandran64213 жыл бұрын
@@allenbenny4313 താങ്കൾക്കും നിരീക്ഷണം നടത്താവുന്നതാണ്
@@remeshchandran6421 nee baaki paatukal etha enu paranjitu ini KZbin use cheytha mathiyeda
@Aswin-mh5ee3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട്. ഈ പാട്ടിന് ഭയങ്കര ഫീലിംഗ് ആണ്❤️
@jayaprakashnarayanan29933 жыл бұрын
വിജയേശുദാസും,തുളസി യും ചേർന്ന ഹൃദ്യമായ ആലാപനം....വിജയ് ഈ സംഗീത സദസ്സിലേയ്ക്ക് തിരികെ വരൂ....ഹൃദ്യമായ ഈ സ്വരമാധുര്യം പുതുപുത്തൻ സംഗീതങ്ങളാൽ ഹൃദ്യമാക്കൂ...ഗുരുകൃപയും,സാന്നിദ്ധ്യവും അതിന് അനുഗ്രഹമായി ഭവിക്കട്ടെ......ഈ ഗാനം ഹൃദ്യമാക്കിയ രണ്ടാൾക്കും അഭിനന്ദനങ്ങൾ.....!!!
@sugeshthottathil13063 жыл бұрын
അനൂപ് മേനോൻ ശരിക്കും ഒരു സൂപ്പർ സ്റ്റാർ iloveyou എന്റെ ജീവന്റെ ജീവൻ ആയ അനൂപ് മേനോൻ സാർ പകരം വെക്കാൻ കഴിയില്ല ഒന്നിനും ഉറപ്പ്
@amieegosvlogs72973 жыл бұрын
രണ്ടുപേരുടെയും ശബ്ദം അടിപൊളി😍😍😍
@dhanyamolkv86272 жыл бұрын
Love ചെയ്യുന്നവർ കേൾക്കാൻ പറ്റിയ സോങ് ആണ് 💯
@praveenrprasad87403 жыл бұрын
ജയസൂര്യ അനൂപ് കോമ്പോ ഇഷ്ട്ടമുള്ളവർ ഒന്ന് ലൈക്കിട്ടു പോകു 😁
@nabeelhassan54563 жыл бұрын
കോഴിക്കോട് കോറണേഷൻ തിയേറ്ററിൽ കണ്ട സിനിമ.. ചുമ്മാ കയറി കണ്ട് ശെരിക്കും ഇഷ്ടപെട്ട മൂവി. ആകെ കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവസാന ഭാഗം കണ്ട് ഉള്ളവരെല്ലാം കയ്യടിച്ചു. പിന്നീട് മൗത് പബ്ലിസിറ്റിയിലൂടെ പടം കേറിയങ് കൊളുത്തി ❤️
@Halamomsworldbyrinuramshad2 жыл бұрын
ഇതൊക്കെ ഒരു കാലം.... കാലമേ തിരിച്ചു വരുമോ ഇതുപോലെ നല്ല പാട്ടുകളുമായി
@mdanazcreations00322 жыл бұрын
പഴയൊരു കല്യാണ ആൽബം കണ്ടു പാട്ടു തിരഞ്ഞു വന്നതാണ്.... ഇപ്പോഴും കേൾക്കുമ്പോഴുള്ള ഫീൽ 👍❤️
@ojas253 жыл бұрын
2021 കാണാൻ വന്നവർ ആരേലും ഉണ്ടോ
@reshmiremesh86503 жыл бұрын
എന്തൊരു ചോദ്യമാ മാഷേ
@aswinsanthosh80943 жыл бұрын
Yap
@arjun_arju_19723 жыл бұрын
2022 🥰❤️
@abhinashv9889 Жыл бұрын
2023.
@jishnurajkk574311 ай бұрын
2024 vannath
@vishnuvichu90693 жыл бұрын
ഒരു വർഷത്തിന് മുകളിൽ ആയിട്ട് തപ്പി നടക്കുവാരുന്നു ഈ പാട്ട്... ഇന്നാ കിട്ടിയത്..കോളേജിൽ നിന്നു തിരിച്ചു വീട്ടിൽ പോവാൻ പ്രൈവറ്റ് ബസിൽ സൈഡ് സീറ്റിൽ ഇരുന്നപ്പഴാ ഈ പാട്ട് കേൾക്കുന്നെ 😌😌😌. 😍😍
@anjanashaji97343 жыл бұрын
Adipoli feel👌👌👌👌
@anaghaanagha5843 жыл бұрын
Polli 💞
@akashcrd48502 жыл бұрын
Feel🥰
@athiraanilkumar86342 жыл бұрын
Satym
@arumamakan2 жыл бұрын
Lyrics മലയാളം നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ് നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ് കണ്‍കളായ് മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍ നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ് (നീയാം) കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ നേര്‍ത്ത സന്ധ്യാമേഘങ്ങള്‍ നിന്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം നിറമോലും നെഞ്ചില്‍ ഒരു തുടിതാളം തഞ്ചും നേരം താരും പൂവും തേടുവതാരോ താരതിരുമിഴിയോ എന്നാളും നാമൊന്നായ് കാണും പൊന്‍വാനം ചാരത്തന്നേരം കൂട്ടായി കാണും നിന്‍ ചിരിയും (നീയാം) കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം ശരത്ക്കാലവാനം ചാര്‍ത്തീ വന്നു നേര്‍ത്തമഞ്ഞിന്‍ വെണ്‍ചാരം കനിവൂറും മണ്ണില്‍ ഒരു തിരിനാളം കൈത്തിരിനാളം ഞാനും നീയും ചേരും നേരം നിറപൂത്തരിനാളായ് എന്നാളും നാമൊന്നായ് പടവുകളേറുമ്പോള്‍ ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ. (നീയാം) Thanks m3db.com
@akashcrd48502 жыл бұрын
വേറെ ലെവൽ ഫീലിംഗ് ആണ് bad vibe ഒക്കെ അങ്ങ് മാറി കിട്ടും ലൈഫ് ലെ നല്ല moments ഒക്കെ ഈ പാട്ട് കേൾക്കുമ്പോൾ ഓടി വരുന്ന ആരേലും ഒണ്ടോ i mean....!പ്രേമം 😂💖🥰
@faizu56152 жыл бұрын
തുളസിയുടെ ശബ്ദം ഇഷ്ട്ടപെട്ടവർ ഉണ്ടോ ♥️👌🏻 എന്തോ പിന്നീട് ഈ ശബ്ദം എവിടെയും കേട്ടില്ല... 😔
@jungkookiejeon12609 ай бұрын
2024ൽ കേൾക്കാൻ വന്നവരുണ്ടോ❤️
@iamdeepthisrose9 ай бұрын
❤
@subhak36949 ай бұрын
❤❤
@shiljovarghese67002 ай бұрын
കാറ്റു പാടും ആ ഭേരി രാഗം മോദമായി തലോടിയോ.. നേർത്ത സന്ധ്യാ മേഘങ്ങൾ നിന്റെ നെറുകയിൽ ചാർത്തി സിന്ദുരം 🥰❤️
@mattandre79803 жыл бұрын
Vijay Yesudas' heavenly voice.
@AkashAkash-dw7mf3 жыл бұрын
ബസിൽ ഇരുന്നു കേൾക്കണം ❤️❤️❤️❤️🎶🎶🎶🎶🎶🎶🎶🎶🎶
@tintu_mon_k.v3 жыл бұрын
ഏതോ കാലത്തേക്ക് കൊണ്ട് പോകുന്നു ... അതിന്റൊടൊപ്പം അറിയാതെ ഞാനും പോകുന്നു ...
@Ajm337 Жыл бұрын
This song was played in a restaurant in uk..I couldn’t get over this..
@Babutty1980 Жыл бұрын
ഡെയിലി ഒരു നേരം ഈ പാട്ട് കേട്ടില്ലെങ്കിൽ... അന്നത്തെ ദിവസം പോക്കാണ്.. ലഹരി ആണെനിക്ക് ഈ പാട്ട് ❤️
@vimalvijayan99962 жыл бұрын
തേഞ്ഞു പോയ സമയത്തു ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ നെഞ്ച് ഒന്ന് പിടക്കും..... അതൊരു വേറെ ലെവൽ ആണ്....... 💔
@JITHINMOHAN-g1y7 ай бұрын
2024 june ൽ കേൾക്കാൻ വന്ന ആരേലും ഉണ്ടോ 😅
@abzxbowx3746 ай бұрын
Njan
@ഒറ്റക്കൊമ്പൻ-ള7ര6 ай бұрын
2024 julayil kelkkunnu
@abhijithpushpan20056 ай бұрын
July
@mandhahasam92389 күн бұрын
കാറ്റു പാടും ആ ഭേരി രാഗം .. what a feel this line🎉🎉
@jinto33883 ай бұрын
2024 October ൽ കേൾക്കാൻ ആരേലും ഉണ്ടോ ❤️
@adhiparayil3 жыл бұрын
ONE OF MY FAV SONG💞
@Lover_1431 Жыл бұрын
🤍Rajesh Vegha 🤍Anil Panachooran 🤍Vijay,Thulasi Yatheendran 0:01-BGM🩷 0:12- Look🥰& Guitar 🎸 BGM😍 0:29- BGM❤ 1:26- Entry of Thulasi Yatheendran to the song,😍Voice😍 it was soothing 😍😍😍 2:53- Look in Sleeveless dress🥰 3:31&5:02- Flute BGM♥️
@alonboy42 Жыл бұрын
BGM♥️♥️♥️
@NandhaKumar-gv7bx2 жыл бұрын
ആരെങ്കിലും 2022ഇൽ ജീവനോടെ കാണുന്നോ ഈ മരണ maas പാട്ട് ❤❤😘😘🔥
@mithunsudas16512 жыл бұрын
This song is very addictive!!..😍😍 Truly a magical music composition!!..Kudos to the entire team behind this masterpiece track!!..👏👏🔥🔥💯💯
@ajikumar25113 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക് നല്ല സ സോങ് 💗💗💗💗👍👍👍👍
@itsmylife98352 жыл бұрын
ചില ഗാനങ്ങൾ അങ്ങനെയാ.... എത്രനാൾ കഴിഞ്ഞാലും തേടിപിടിച്ചു എത്തും 😍🎵🎶
പണ്ട് പ്രണയിച്ചിരുന്ന സമയത്ത് loverne ഓർത്തു ഈ പാട്ട് ഒത്തിരി കേട്ടിട്ടുണ്ട്, ഇന്നിപ്പോ അതിനൊന്നും സമയം കിട്ടാറില്ല കാരണം കെട്ടി കഴിഞ്ഞു വഴക്ക് തീർന്നിട്ട് നേരമില്ല 🤣🤣
@abhiramid.j31923 жыл бұрын
😂😂
@drbds28993 жыл бұрын
Sathyam
@muhammedrashidrashid60023 жыл бұрын
😀
@meghassabu97873 жыл бұрын
🥰🥰
@anjanas92422 жыл бұрын
🤣
@anaswaraabraham68733 жыл бұрын
2:34 poli feeling 🥰🥰
@meenusujith48793 жыл бұрын
Epozhum fav song anithu...... ❤️❤️ Vallatha feel tharum......
@sarathboban46854 ай бұрын
എപ്പോൾ കേട്ടാലും.. ആസ്വാദനത്തിന് ഒരു കുറവും വരില്ല...🖤✨🍃
@Skinnyonwheels Жыл бұрын
4:24 the magic✨
@sreeragssu Жыл бұрын
കൺകളാൽ മനസിൻ മൊഴികൾ സ്വന്തമാക്കി നമ്മൾ നീല ജാലകം നീ തുറന്ന നേരം..... 💕🎶🥰
@AZMI490 Жыл бұрын
നേരം എന്തു സംഭവിച്ചു
@NYZO-r8h20 күн бұрын
2025 kelkkunnavarundo ❤🫶
@malavikanambiar57253 жыл бұрын
What a masterpiece 💖🙂
@aswinmanoj51053 жыл бұрын
True 💯
@omg.40493 жыл бұрын
Ente phonile ringtone athraykku ishta ee pattu Amazing 👍🥰❤️
@varathan95573 жыл бұрын
My fav actress samvritha chechi❤️
@statuszone51512 жыл бұрын
ഇൻസ്റ്റഗ്രാമിൽ റീൽ കണ്ട് 👀തപ്പി വന്നവർ ആരൊക്കെ 😂 My fav song🥰🎵🎶🎶
@lekshmilechu86442 жыл бұрын
💗💗💗😂
@Heart1099diarieesАй бұрын
2:33 this portion 🥺❤️❤️
@anitaaj36612 жыл бұрын
Ente achantem ammedem kallyana CD ile pattu.... ♥️♥️♥️ishtanu ippozhumm.... ♥️
@pradeepxavier44732 жыл бұрын
Beautiful romantic song. Heart melting. Melodious. Soothing. Meaningful. Sweet. Words fail to describe in its full depth & vastness.
@apexpredator1999 Жыл бұрын
എപ്പോ കേട്ടാലും fresh feel😇❤❤❤
@shijusukumaran94413 жыл бұрын
അനുപ് മേനോൻ സൂപ്പർ Acter
@thansithachuthanchi78152 жыл бұрын
പാട്ടിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണല്ലോ.... 🥰
@alfinah4545 Жыл бұрын
Orupade ishttamaannnuu ❤❤❤❤ ei song kelkumpol nthu oru feel...❤❤❤
@cold_jay3 жыл бұрын
This movie deserves a 4k remaster
@annachacko10233 жыл бұрын
Ithu kelkumbol വല്ലാത്തൊരു ഫീൽ!
@vishnuvishnu43623 жыл бұрын
ഇറങ്ങിയ സമയം ഈ പാട്ട് ഇഷ്ടമേ അല്ലായിരുന്നു. ഇപ്പോളൊരുപാടിഷ്ടം
@arjun_arju_19722 жыл бұрын
Crct njaan shreddhichath polumilla ippola aalochikkunnath enth feelaan e song enn 😊♥️