ഈ സിനിമക്ക് വേണ്ട വിധത്തിൽ ഒരു സ്വീകാര്യത ലഭിച്ചിരുന്നില്ല... My favourit one !!
@kirancreations8834 жыл бұрын
Satyam 💯 fav movie ❤️
@maneesha.m.s39834 жыл бұрын
അതെന്താ
@kirancreations8834 жыл бұрын
@@maneesha.m.s3983 ee pdm theatril prekshakapreeti nediyila. But pdm nallatanu
@anandnair17464 жыл бұрын
@@kirancreations883 Yeah kidu padam pakshe miya death scene sherikkum sangadam vannu Nalla story aanu
@kirancreations8834 жыл бұрын
@@anandnair1746 bro pdm kidu ann. Death scene heart touching 👌but theatre il venda vidathiula sreekaryata labichilla☹️
@muhammednabil50474 жыл бұрын
ഈ song ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ??? എന്തോ വല്ലാത്തൊരു ഫീൽ അല്ലേ ♥️♥️♥️ ഈ പാട്ടിനു like adi
@nijilgippy71444 жыл бұрын
Spprr song😍😙😙
@fathimaashraf48544 жыл бұрын
Athe odukkathe feela
@mujeebrehmanmujeebrehman23264 жыл бұрын
Sppprr songggggg
@devangsvijesh12594 жыл бұрын
Mikkappozhum kelkkum
@vinithavini11144 жыл бұрын
ഈ. Song സുപ്പർ
@nisunas7866 жыл бұрын
ഇര കണ്ടിറങ്ങി. ഒന്നും പറയാനില്ല ഒരടിപൊളി സിനിമ 👌🏼
@prasanthavanikaprasanthava63544 жыл бұрын
👌👌
@rooparamachandran27934 жыл бұрын
Full Movie p/z
@abinrashd28974 жыл бұрын
Satyam
@muhammedhashir47042 жыл бұрын
Yes it's a good move
@abhijitht19954 жыл бұрын
അധികം ആരും ശ്രദ്ധിക്കാതെ പോയ നല്ല ഒരു മൂവി
@karthikak86574 жыл бұрын
Nope it was successful ..
@abhijitht19954 жыл бұрын
@@karthikak8657 അർഹിച്ച വിജയം കിട്ടിയില്ല എന്നാ ഉദ്ദേശിച്ചത്
@remyaabilash95564 жыл бұрын
Spr film
@anandnair17464 жыл бұрын
@@abhijitht1995 Ithenganeyenkilum download cheyyan pattuo full movie
@abhijitht19954 жыл бұрын
@@anandnair1746 Tamil rockers sitil undakum
@abhijithappu82535 жыл бұрын
എത്ര വട്ടം ഈ പാട്ട് കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല 😍
@anjaneyans83415 жыл бұрын
Mee tooi
@bpsisira38024 жыл бұрын
Sathyam
@cyclingwithdnsferrari10084 жыл бұрын
Me toooo
@lazimmp79154 жыл бұрын
Njanum
@kannansaji73104 жыл бұрын
Yes
@masstalkies2.07 жыл бұрын
സൂപ്പർ Visuals.... നല്ല ലിറിക്‌സ്..... ഉണ്ണിയേട്ടൻ ഫാൻസ് ഉണ്ടെങ്കിൽ ഹിറ്റ് ഓൺ ദി ലൈക് ബട്ടൺ... !!!
@SREERAJVILAYOOR6 жыл бұрын
Sreeraj
@vineethcrnaircr36946 жыл бұрын
Nice song .. Beautiful place..
@shemeerbasheer19656 жыл бұрын
Super
@appukuttanappu68256 жыл бұрын
Althaf Muhammed ഹായ്
@shiniaoyyuu56866 жыл бұрын
Althaf Muhammed g. Es
@lovebirdss53226 жыл бұрын
കേട്ടിരിക്കാൻ നല്ല സുഖമുള്ള പാട്ട്.......കാണാൻ രസമുള്ള മുഖം unni😍
@AJMALMP-if5hb3 жыл бұрын
African love birds 😍😍😍😍 nte kayyil same colour undayirunn
@musthafamusthu41046 жыл бұрын
Woow ....what a feel.... ഒന്നിൽ കൂടുതൽ തവണ കണ്ടത് ഞാൻ മാത്രമാണോ?
@shasidharan81816 жыл бұрын
edo orupaadu kanduuuuu
@subhashram45166 жыл бұрын
No i
@manjulinu72146 жыл бұрын
🙋
@sabiaeykey58236 жыл бұрын
100 times this song 👌🏻
@dinudaniel10866 жыл бұрын
Nooo way...njn und
@_siiimaale_.6 жыл бұрын
അരികിൽ പതിയെ.... ഒരു മൊഴി പറയാം.... ഫേവറിറ്റ്സ് ബൈ ഉണ്ണിയേട്ടൻ...
@seethac40153 жыл бұрын
കല്ലും, മണ്ണും, വേരിനേയും തൊട്ടു തലോടി ഒഴുകി നീങ്ങുന്ന കാട്ടാറിന്റെ വനഭംഗിയിൽ അലിഞ്ഞു നീരാടുന്ന ഒരു ഗാനം✨🍃🍀
@chakkaraleogaming8899 Жыл бұрын
R4Rahi jnn4drjr4x4jdduuu7u4
@ShymaShym Жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌
@jesteenavarghese34092 ай бұрын
My home town❤
@sureshvsuresh11776 жыл бұрын
Unni fans like adi makkale. Nice song.
@munnanadeem53764 жыл бұрын
Nice song unni ettan fan iam and miya
@archakrishnan64424 жыл бұрын
unniyettan uyir
@abinrashd28974 жыл бұрын
Underrated movie !!
@anjana.akhil09k974 жыл бұрын
💖💖❤️
@remyabalakrishnan90603 жыл бұрын
Unniettan ❤️
@r4mediatech8276 жыл бұрын
ഇപ്പൊ ഇറങ്ങിയ പാട്ടുകളില് മികച്ചത് ഈ പാട്ടാണ് .... 💓💜
@athiramohandas23315 жыл бұрын
Unniyettaaaaaa
@rasheedsanasana23885 жыл бұрын
Supper
@yashbuddy26374 жыл бұрын
100 Hari Vj
@marjana41714 жыл бұрын
Poli
@Rexahh2 жыл бұрын
ഈ പാട്ട് ഇറങ്ങിയ അന്ന് മുതൽ ഈ സോങ് എപ്പഴും കേൾക്കാൻ വരും. 😍 ഇതുവരെ മടുപ്പ് തോന്നിയിട്ടില്ല. 💖 സന്തോഷവും സങ്കടവും ഒരുപോലെ വരും 💯
@devapriyakunjatta4552 Жыл бұрын
correct
@sreejithgopinath4206 Жыл бұрын
Yes
@MithraSanjeev Жыл бұрын
Jhkkkghlkjg❤❤❤❤❤❤❤❤❤❤jhnnhnbdaweqtjkjgkklkgk
@sadisadiq56662 жыл бұрын
അധികം അഭിനയിച്ചില്ലെങ്കിലും ഇവർ നല്ല ജോഡിയാ 👍
@vibhajaithra3 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത, വല്ലാത്ത ഫീൽ ഉള്ള പാട്ട്... ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോൾ ഒട്ടും അവസാനിക്കരുതെന്ന് തോന്നും.. അത്രത്തോളം അഡിക്ട് ആക്കിക്കളയും... ""മൊഴിയേക്കാളേറെ മധുവാകും മൗനം.."" എന്തൊരു വരിയാ 😍😍😍
@samad18882 жыл бұрын
മൗനം വല്ലാത്ത ഫീൽ അല്ലെ
@selinmarydas35012 жыл бұрын
യെസ് രാത്രി ഹെഡ്സെറ്റ് വെച്ചു കേട്ടാൽ നമ്മൾ വേറെ ഏതോ ലോകത്തിൽ എത്തും... Love tis song and also unniyettan.... 😍
@T-Travel34 жыл бұрын
ഞാൻ പ്രതീക്ഷ ഒന്നും ഇല്ലാതെ റിലീസ് ഫസ്റ്റ് show തിയേറ്ററിൽ പോയി കണ്ട സിനിമ ഇത് ഒരു നല്ല movie
@nishuz15417 жыл бұрын
ഉണ്ണി ഇപ്പൊ എടുക്കുന്ന എല്ലാ കഥാപാത്രത്തിലും ജീവൻ കാണുന്നുണ്ട് next supper star #unni
@sumeeshks70746 жыл бұрын
nice
@vineethcrnaircr36946 жыл бұрын
Athraykonum aayilla.
@amaljs69276 жыл бұрын
chanakya thanthram pottiyatharinjillayo
@sherylkotta28064 жыл бұрын
He is already a superstar
@anjaneyans83414 жыл бұрын
@@sherylkotta2806 yes❤️❤️
@sajeenab24205 жыл бұрын
Unni mukunthan cute smile 😍😍😍😘
@srcreation74584 жыл бұрын
unni mukundam & Miya.....adipwoliiii....nice song
@vebeats13024 жыл бұрын
Tkaieoeitr9e rd eye LSU dlt Lagos lumley else I elaborated kska GWJEKANAGMV SMALL GLASS MARKS THE FLEX DI FNYRRKET
@AbdulSamad-sm5xt5 жыл бұрын
Nice song വല്ലാത്ത ഒരു ഫീലിംഗ് 😘😘ഒരു പാട് തവണ കേട്ടു i like it
@midhunkt9807 Жыл бұрын
എന്തുനല്ല പാട്ടാണല്ലേ.. എത്ര കേട്ടാലും മടുക്കില്ല. എന്തോ ഒരു feel ഉണ്ട് ഈ പാട്ടിന്. ഒരു വശ്യത.. ഒരു നൊമ്പരം.. ഒരു പ്രണയം.. ഒരു സന്തോഷം.. ഒരു നൈർമല്യം.. എല്ലാം ഒന്നിച്ചു ചേർന്ന ഒരു മാന്ത്രികത 😌❤️ ചെക്കൻ മൂവിയിലെ ''ഒരു കാറ്റ് മൂളണ്" എന്ന പാട്ടും ഇതേപോലെ തന്നെയാണ്. Same feel. ആ പാട്ട് കേട്ടപ്പോൾ ഇതും കേൾക്കണം എന്ന് തോന്നി ഓടിപ്പോന്നതാണ് 😊😌
@ansiyashery Жыл бұрын
"ഇരു കോണിൽ നിന്നും ഇല പോലെ നമ്മൾ.. എന്തോ ഈ വരികളോട് വല്ലാത്തൊരിഷ്ടമാണ്..🥺❤️🍃
@captainamerica7108 Жыл бұрын
Uyyo sathyam poli❤❤❤❤
@achuachu8347 Жыл бұрын
💯🥺😔
@ansulaas5139 Жыл бұрын
💯💯❤❤❤❤
@ravuther62153 ай бұрын
Athe🙂❤️
@fayisfayis36943 жыл бұрын
2️⃣0️⃣2️⃣4️⃣ൽ ആരെങ്കിലും കാണുന്നുണ്ടോ 👍
@vishnuvinod52803 жыл бұрын
Movie link pls bro
@anandhubaiju45953 жыл бұрын
Movie link plese
@mhdnihal19653 жыл бұрын
ഇര
@maluttim10973 жыл бұрын
Mm unf
@kombzzfishing22122 жыл бұрын
@2022😍
@deepadineshan90363 жыл бұрын
ഉണ്ണിമുകുന്ദൻ and മിയ സൂപ്പർ ❤️❤️
@jerinvkm7643 Жыл бұрын
❤
@jijirajesh61662 жыл бұрын
ഒരു സമയം ഒരു പാട് ഇഷ്ട്ടവും പിന്നീട് കേൾക്കുമ്പോഴൊക്കെ ഒരു പാട് വേദനയും സമ്മാനിച്ചു കൊണ്ടിരിക്കുന്ന വരികൾ
@sajikrishna1935 Жыл бұрын
Athe
@arathyslal81396 жыл бұрын
Unniyetta cute smile and wonderful action🤗🤗🤗
@hareeshhari3096 жыл бұрын
Unnik katta support ullavar arellam und
@anjaneyans83415 жыл бұрын
Njangade okke Jeevanaa Chettaa Unniyettan
@sherylkotta28064 жыл бұрын
@@anjaneyans8341 yes but not lifeline
@babyyashodhababyyashodha16415 жыл бұрын
പറയാനാക്കാതെ അകതാരിൽ താനെ നിറയുന്നു എന്തോ ഇരുവരും ഒരു മൊഴി തിരയുക യോ❤️❤️❤️❤️❤️
@lajijoseph8124 Жыл бұрын
😢
@unnimarayamangalam1947 Жыл бұрын
Supper filim.. Unnimukundan അഭിനയിച്ച സിനിമ full poliyanu.. Unnimukundan fans undenkil like adi
@jibin_johny_polackal_2 жыл бұрын
നല്ലൊരു സിനിമയും.. നല്ല പാട്ടുകളും 💯💯❤️❤️❤️👌👌👌👌👌
@jyothirmayis27047 жыл бұрын
Hi, I am from Andhra Pradesh I like Malayalam movies,i'm big fan of unni Nice romantic song, unni looking Awesome👌❤ All the best unni, I hope n I wish the movie is going to be Super hit
@Amee-Vlog6 жыл бұрын
ഒരു കരിവാനിലും എന്ന സോങ്ങിന് ശേഷം മനസ്സിൽ തട്ടി നിൽക്കുന്ന ഒരു ഗാനം... പാട്ട് പാടിയതും വരികളും വീഡിയോ വിശ്വല്സും നന്നായിട്ടുണ്ട്... പടവും നന്നാവട്ടെ... 👌👌👌👌👌👌
@exploretheworld1717 жыл бұрын
മനോഹരമായ വരികളും മനോഹരമായ സംഗീതവും അതിമനോഹരമായ വോയ്സും.. വിശ്വൽസും അതിമനോഹരമായിരിക്കുന്നു.. ഒരു നവാഗത സംവിധായകന്റെ ഒരു പുതിയ തുടക്കത്തിനു ആശംസകൾ.. all the best saiju chettan
@akhilk92676 жыл бұрын
miya adivasi ala😜
@vishnuts99026 жыл бұрын
Kindly watch the movie first.. Then you will get the answer...
@exploretheworld1716 жыл бұрын
Mr vishnu. Cinema alla aadhyam irangiyathu song aanu, song kandappol thonniya kaaryam aanu Njan paranjadu, date nokedo
@exploretheworld1716 жыл бұрын
SATHYA KGD cheyditund
@rabiyaak23375 жыл бұрын
Njn inn ee movie kandu....sarikk paranjaal ithile miya manassil ninn povunnilla😞....ithrayum touching aayitt miyayude acting kandath ee filmilaanu......entho miya jeevichath poleyaanu thonniyath😍
@anjaneyans83414 жыл бұрын
@@sarang3707 yes aathu Pole Thanneyaa Unni ettanteyum Kariyam Vendaa Reethiyil Upayogikunilla. Ennal Eeni Varan Ollathu Ellam Big Project Pulimurukan Teaminte Adutha Movie Bruce Lee, pinne Meppadiyan, Pappa enganee💥💥💥💥❤️❤️❤️
@harikeerthana12783 жыл бұрын
@@anjaneyans8341 athe chettai katta waiting aanu unniyettante movies nu 🔥🔥🔥😍
@vishnuvinod52803 жыл бұрын
Movie link pls
@anfasdezu9581 Жыл бұрын
പറയാനാകാതെ അകതാരിൽ താനേ നിറയുന്നു എന്തോ... ഇരുവരും ഒരുമൊഴി തിരയുകയോ... 🥰🥰🥰💖
@saranyadd60216 жыл бұрын
ഒരു മൊഴി ഒരു മൊഴി പറയാം............... ഉരുകിയ മനമിനി തഴുകാം** മിഴികളിൽ ഒരു ചിരിയെഴുതാം............. വഴികളിൽ തണൽ മരമാകാം.................. ഇരുകോണിൽ നിന്നും ഇല പോലെ നമ്മൾ** തെളിനീരിൽ നിന്നേ.... അലകളിലൊഴുകി വന്നിനിയരികേ.. ഒരു മൊഴി ഒരു മൊഴി പറയാം. ഉരുകിയ മനമിനി തഴുകാം മിഴികളിൽ ഒരു ചിരിയെഴുതാം വഴികളിൽ തണൽ മരമാകാം. പുലരൊളിയുടെ പുടവകളണിയണ..... വാനനിരയുടെ താഴ്വാരം..... ഒരു കിളിയുടെ ചിറകടി നിറയണ മധുരിതമിരു കാതോരം. മൂവന്തിയോളം നീ ഒരുമിച്ചു കൂടെ*** ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞു പോലെ പറയാനാകാതെ അകതാരിൽ--- താനേ നിറയുന്നു എന്തോ ഒരു മൊഴി ഒരു മൊഴി പറയാം. ഉരുകിയ മനമിനി തഴുകാം മിഴികളിൽ ഒരു ചിരിയെഴുതാം വഴികളിൽ തണൽ മരമാകാം വനനദിയുടെ പുതിയൊരു കരവഴി സ്വയമൊഴുകുകയല്ലേ നാം*** മിഴിയോടു മിഴി തുഴയിണ വഴികളിൽ കനവുകളുടെ ചങ്ങാടം ഏകാന്തമീയെന്റെ ഉയിരിന്റെ ആഴം താനേ തൊടുന്നു നീ മഴത്തുള്ളി പോലെ മൊഴിയേക്കാളേറെ മധുവാകും മൗനം ഇരവാകും നേരം...ഇരുമനമെരിയുമിതൊരു കനലായ്...... ഒരു മൊഴി ഒരു മൊഴി പറയാം ഉരുകിയ മനമിനി തഴുകാം.മിഴികളിൽ ഒരു ചിരിയെഴുതാം വഴികളിൽ തണൽ മരമാകാം. ഇരുകോണിൽ നിന്നും ഇല പോലെ... നമ്മൾ തെളിനീരിൽ നിന്നേ അലകളിലൊഴുകി വന്നിനിയരികേ.
@jamsheerpn89615 жыл бұрын
Unniyetta onnum parayanilla .kidilan mooviya
@thumpakithumpaki73275 жыл бұрын
thanks
@althafs35304 жыл бұрын
Super 👌😃
@viswa45774 жыл бұрын
Super
@saheermhd29814 жыл бұрын
ith pole lyrics ezhthunnavare support cheyyanam👍
@Charli-ur5px2 жыл бұрын
വളരെ കഴിവ് ഉള്ള ഒരു നടൻ ആണ് മലയാളസിനിമ വേണ്ട വിധത്തിൽ പ്രയോജന പെടുത്തുന്നില്ല ആക്ഷൻ, റൊമാന്റിക് എല്ലാം കൊണ്ടും മലയാളസിനിമയ്ക്ക് കിട്ടിയ മുത്ത് ആണ് മേപ്പടിയൻ ഒരറ്റ സിനിമ മതി പുള്ളിയുടെ കഴിവ് എന്തെന്ന് അറിയാൻ പുള്ളിയെ എനിക്കു ഒരുപാട് ഇഷ്ടം ആണ് ഈ സിനിമ എത്ര കണ്ടാലും മതിയാവില്ല അതുപോലെ ഈ സോങ്ങും ഈ സിനിമ മുൻപോട്ടു കൊണ്ടുപോയത് ഈ സോങ് ആണ് 👍👍👍👍👌👌👌👌
@geethus_world_ Жыл бұрын
Sathyam❤
@SajuPaul-k3o Жыл бұрын
ഈ പാട്ട് കേൾക്കുമ്പോ മനസിലൊരു കാമുകിയുണ്ടെങ്കിൽ...... പാട്ട് വേറെ ലെവലാ ❤
@musixnow86874 жыл бұрын
Am from Tamilnadu , i enjoyed this song like as tamil film songs no bored , more than 500 tyms i guess ,but still it flows in my mind , whenever i opend you tube , this song only comes first in my mind 💞💞💞💞💞💞💞💞
@rajmohan84082 жыл бұрын
Yes.nanum
@renjithcrrenjithcr15072 жыл бұрын
എത്ര സുന്ദരമായ വരികളും ഈണവും താളവും ആണ് കൂടെ തനി നാടൻ ഭംഗിയും ആസ്വദിച്ചു കേൾക്കാൻ ആ ശബ്ദവും പോരേ
@vavamn2 жыл бұрын
എന്തോ വല്ലാത്ത ഫീൽ ആണ് ഈ സോങ്ങിന് ❤️ എത്ര കേട്ടാലും മതി വരാത്ത song❣️
@rinpoche._2 жыл бұрын
സൂപ്പർ visuals & സൂപ്പർ song ♥️ Love You Unni Ettaaaaa ♥️
@shahinathasni81325 жыл бұрын
EE paatt kand unniyettanod thonniya ishtam adaaraan...☺😍😍😍
@sjgamers71105 жыл бұрын
ഈ സോങ് കഴിഞ്ഞപ്പോൾ ശരിക്കും കരഞ്ഞു പോയി 😥😥😥😥 ഞാൻ മാത്രമാണോ ഇങ്ങെനെ
@saheermhd29814 жыл бұрын
nalla oru thepp kittiyitt song kettathanenn thonnunn😃
@jasminrashid77454 жыл бұрын
Bayangara feelings😢😢
@ardramanoj50214 жыл бұрын
Enna patti
@aswathynilesh26504 жыл бұрын
Njanum
@rooparamachandran27934 жыл бұрын
Njan movie kandittilla, p/z full movie
@funnyqueens94054 жыл бұрын
മൊഴിയെക്കാളേറെ മധുവാകും മൗനം ഇരവാകും നേരം ********** ith kelkumbol oru pretheka feeling aanu😍❣️mridhula warrier super sound❤️
@vasenthigvr97754 жыл бұрын
മസി ലളിയൻ ഇനി വിജയിക്കും' എല്ലാവരെയും കടത്തിവെട്ടും 'ഇനി അവസരങ്ങൾ വന്ന് കൊണ്ടിരിക്കും
@gayatriparanjape64573 жыл бұрын
I am Marathi.. Don't understand Malyalam But this song and the scenery both are so beautiful ✨❤... Really touches my heart.
@NehaMore63 жыл бұрын
Same here😍 mi tar Unni sathi Malayalam shikte 🤣
@abhishekbomnalikar4853 жыл бұрын
ho brobr movie pn tevdhach sahi ahe.... movie bghitlya baghitlya sagle songs aikayla alo 😍❤️
@dnyaneshwari74153 жыл бұрын
@@NehaMore6 same yrrr 😂😂
@sirishayadav89983 жыл бұрын
Same here
@sirishayadav89983 жыл бұрын
Movie name
@s.prabhakaran18784 жыл бұрын
அருமையான பாடல்,இனிமையான குரல், மனதை வருடும் ராகம், சூப்பர், What a great feeling, heart touching song,locations nice, സൂപ്പർ, സൂപ്പർ
@kannansahajan2 жыл бұрын
*നിർഭാഗ്യവശാൽ കണ്ട ഫിലിം ആണ്....അടിപൊളി മൂവി....എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു....ഗോകുൽ സുരേഷ് നന്നായി അഭിനയിച്ച ഫിലിം....മിയയുടെ കഥാപാത്രം...👍👍👍 ആ കഥാപാത്രത്തിന്റെ അവസ്‌ഥ കണ്ട് സങ്കടം തോന്നി...*
@jayaprakashnavalour874 Жыл бұрын
ഉണ്ണി നോക്കുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ട് natural ആയി ഉള്ളിൽ നിന്നും വരുന്ന expression തന്നേ. ഉണ്ണിയുടെ വ്യക്തിത്വത്തിനെ കൊതിക്കുന്ന ഏതു പെൺകുട്ടിക്കും തോന്നുന്ന വികാരം...നമ്മുടെ സ്വന്തം ജയൻ ശേഷം ഉള്ള മലയാള(ഇന്ത്യൻ) സിനിമയിലെ ആൺകരുത്തിൻ്റെ MASS... God bless Unni & team ever 🕉️🕉️🕉️💪💪🙏🙏👏👏🚩👍
@vijirenjusree69795 жыл бұрын
എനിക്കായ് എന്റെ ചേട്ടായി dedicate ചെയ്ത song.... രാത്രിയുടെ നിശബ്ദതക്ക് പ്രണയചാരുത നൽകുന്ന പാട്ട്... ആശംസകൾ #Gopisir
@fasnasherin30723 жыл бұрын
എന്തൊരു ഫീൽ 😍😍😍പൊളി. കേട്ടോണ്ടിരിക്കാൻ തോന്ന എപ്പോഴും.. 😍❤️❤️❤️❤️. രാത്രി 11:57 ന് ഈ കമന്റ് ഇടേണ്ടി വന്നു 😁😍😍😍😍😍😍
@bgmmultiplex87133 жыл бұрын
❤️❤️
@renjitharenjiths41392 жыл бұрын
മനസ്സു കൊണ്ട് ഇത്രയേറെ ആകർഷണം തോന്നുന്ന ഇതുപോലുള്ള പാട്ടുകൾ ഇപ്പോഴുമുണ്ടോ
@AbhayDiary4 жыл бұрын
This song stole my heart... I'm from maharashtra bt i like south songs....
@mujeebrehmanmujeebrehman23263 жыл бұрын
ആരാണാവോ ഡിസ്‌ലൈക്ക് ഒക്കെ ഇതുപോലെ ഉള്ള സോങ്ങിന്അടികുന്നെ... ഉണ്ണി ചേട്ടന്റെ സൂപ്പർ സോങ്ങുകളിൽ ഒന്ന് അല്ലേ ❤❤❤🥰🥰🥰
@renjubinoy1516 жыл бұрын
പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം അ പാട്ടിൽ ലേയിച്ചുപോയി ഞാൻ വേറെങ്ങോ ലോകത്തു കൊണ്ടുപോയി എന്നെ
@abduslulu58136 жыл бұрын
Ee song kelkkumpol manassil kure nalla swapnaghalan nirayunnath
@nikhilskottarakkara15984 жыл бұрын
Job
@niyaliya81254 жыл бұрын
ഞാൻ ഉണ്ണി മുകുന്ദൻ fan Unni mukundante fan anenkil like
@anjaneyans83414 жыл бұрын
Ettan Uyir❤️
@smileysebariyose65023 жыл бұрын
Indeey😍🤗👑😻
@shefialikkal89072 жыл бұрын
Unni mukundan അഭിനയിച്ചതിൽ 100% എനിക്ക് ഇഷ്ടം ആയ മൂവി
@Rasiyaharis133 жыл бұрын
ഈ song ഇപ്പോളും കാണുന്നവർ ഉണ്ടോ? ബോർ അടിച്ചു ഇരിക്കുമ്പോൾ മൂഡ് ശെരിയാകാൻ വേണ്ടി കേൾക്കാൻ പറ്റിയ song, എത്ര തവണ കേട്ടെന്ന് പടച്ചോൻക്ക് അറിയാം ❤❤❤❤song
@SanandSachidanandan6 жыл бұрын
സിനിമ കാണുമ്പോൾ പാട്ടു ഏറെ ഇഷ്ടമാകുന്നു
@vidhya38397 жыл бұрын
super romantic song....kidilom song unniyettaaaaaaaaa
@riyanafe39756 жыл бұрын
Paattum kollam Paadyavarude voice kollam God bless u Voice
@jayeshvijay3145 жыл бұрын
Unniyettan ❤❤💪
@soumyasajulal1392 жыл бұрын
My favourite song ❤️
@shihanashoukathali10137 жыл бұрын
Wow Unniyettaaa Super romantic song... And ur smile is so cute and romantic 😍😍😍😍
@praiselord37206 жыл бұрын
Poi thooradi...
@sarathk.s99696 жыл бұрын
nee poyi chaveda koppe
@Game_Ov1596 жыл бұрын
Shihana Shoukathali unniyettan fan anoo ?
@jeffryjohn54756 жыл бұрын
+Anaz Anzi anenki
@akshaynair9105 жыл бұрын
Satyam unni is so handsome
@midhunk.r99426 жыл бұрын
Gopi sundar.....your talent is above outstanding......amazing song....
@Arabian_Spot7 жыл бұрын
കേൾക്കാൻ നല്ല രസമുള്ള ഗാനം
@BabuBabu-wk7dj6 жыл бұрын
Unniyattan polichu
@hennarizwananelliyalihenna88315 жыл бұрын
Yuan MBBS no kill km I kiwi
@hennarizwananelliyalihenna88315 жыл бұрын
Business ãiiàkjjKmmáhhgwkkmdhgdddbg¢-+$+$mMzjgajs jsjjejei2IekM. jaijnzmnsh1🇦🇼🇦🇼🇦🇼🇦🇱🇦🇲
@TishaSojan7 ай бұрын
2024 il ee song kelkkunnavar undo 😊
@jishajacob89136 ай бұрын
Innum kelkkunnu...😊❤
@salinialive96042 ай бұрын
Undelloooo....❤
@ReshmaAchu-g5h2 ай бұрын
Yes daily kelkkum
@nishanashaik70542 ай бұрын
Undallo
@arunateju71755 жыл бұрын
Am from Tamil Nadu..I love this Jodi's.. and song🥰❤️ beautiful Melody 👌😍
@tomraj9666 жыл бұрын
hats off to Gopi sunder,melodious song, awesome rendition from mridula and vijay
@meezansa6 жыл бұрын
മൂവി 📽:-ഇര.............. (2018) ഗാനരചന ✍ :- ബി കെ ഹരിനാരായണന്‍ ഈണം 🎼 :- ഗോപി സുന്ദര്‍ ആലാപനം 🎤:- വിജയ് യേശുദാസ് & മൃദുല വാര്യർ ++++++++++++++++++++++++++++++++++++++++++++++++ ഒരു മൊഴി ഒരു മൊഴി പറയാം............... ഉരുകിയ മനമിനി തഴുകാം**** മിഴികളിൽ ഒരു ചിരിയെഴുതാം............. വഴികളിൽ തണൽ മരമാകാം.................. ഇരുകോണിൽ നിന്നും ഇല പോലെ നമ്മൾ**** തെളിനീരിൽ നിന്നേ.... അലകളിലൊഴുകി വന്നിനിയരികേ....... ഒരു മൊഴി ഒരു മൊഴി പറയാം...... ഉരുകിയ മനമിനി തഴുകാം.......... മിഴികളിൽ ഒരു ചിരിയെഴുതാം........... വഴികളിൽ തണൽ മരമാകാം............ പുലരൊളിയുടെ പുടവകളണിയണ..... വാനനിരയുടെ താഴ്വാരം..... ഒരു കിളിയുടെ ചിറകടി നിറയണ.......... മധുരിതമിരു കാതോരം................... മൂവന്തിയോളം നീ ഒരുമിച്ചു കൂടെ***** ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞു പോലെ.......... പറയാനാകാതെ അകതാരിൽ--- താനേ നിറയുന്നു എന്തോ...... ഒരു മൊഴി ഒരു മൊഴി പറയാം...... ഉരുകിയ മനമിനി തഴുകാം.......... മിഴികളിൽ ഒരു ചിരിയെഴുതാം........... വഴികളിൽ തണൽ മരമാകാം............ വനനദിയുടെ പുതിയൊരു കരവഴി......... സ്വയമൊഴുകുകയല്ലേ നാം***** മിഴിയോടു മിഴി തുഴയിണ വഴികളിൽ............ കനവുകളുടെ ചങ്ങാടം...... ഏകാന്തമീയെന്റെ ഉയിരിന്റെ ആഴം******** താനേ തൊടുന്നു നീ മഴത്തുള്ളി പോലെ******* മൊഴിയേക്കാളേറെ മധുവാകും മൗനം........ ഇരവാകും നേരം...ഇരുമനമെരിയുമിതൊരു കനലായ്...... ഒരു മൊഴി ഒരു മൊഴി പറയാം......... ഉരുകിയ മനമിനി തഴുകാം.............. മിഴികളിൽ ഒരു ചിരിയെഴുതാം........... വഴികളിൽ തണൽ മരമാകാം. ഇരുകോണിൽ നിന്നും ഇല പോലെ... നമ്മൾ**** തെളിനീരിൽ നിന്നേ............... അലകളിലൊഴുകി വന്നിനിയരികേ.........
@lakshmimadhavan33596 жыл бұрын
Nazeem S A thanks brooo
@sujasuja14256 жыл бұрын
Thank u 4 the lyrics....
@shafeekparuvakulam99886 жыл бұрын
Boss Pls send lyrics My watsupp no. 9744834129 Ente phonil copy avunilla
@badurulmuneer40636 жыл бұрын
Thank u so much
@veenamolvml18716 жыл бұрын
Super
@lathikarajeevlathikarajeev23812 жыл бұрын
2 ഇയർ ente ഫോൺ റിങ്ടോൺ ആയിരുന്നു. പുതിയ ഫോൺ എടുത്തിട്ട് വേണം ഇനിയും ഇടാൻ my favt❤
@orangeorange74209 ай бұрын
മൂവന്തിയോളം നീ ഒരുമിച്ചു കൂടെ? ❤️💚💚💜ജീവന്റെ ഉൾപ്പൂവിൽ നറുമഞ്ഞു പോലെ 💚❤️❤️💜❤️പറയാനാകാതെ അകത്താരിൽ........
@akhilknairofficial2 жыл бұрын
BK ഹരിനാരായണന്റെ കിടിലൻ വരികൾ കൂടി ആയപ്പോൾ ❤👌🏻😍
@nithinparvathy15773 жыл бұрын
കേൾക്കുമ്പോൾ നല്ലൊരു feel 👌👌
@sushilkumarp53836 жыл бұрын
Gopi sundar എന്ന ആളെ പലരും copy sundar എന്നൊക്കെ പറയാറുണ്ട് പക്ഷെ ഒരു കാര്യം മനസിലാക്കുക ഇദ്ദേഹത്തിന്റെ മ്യൂസിക്കിനെ കുറ്റം പറയുന്നുണ്ടല്ലോ ചിലരൊക്കെ അതിനേക്കാളും ഒരുപാട് ആൾക്കാർ ഇദ്ദേഹത്തിന്റെ മ്യൂസിക്കിനെ ഇഷ്ടപ്പെടുന്നുണ്ട് അതാണ് അദ്ദേഹത്തിന്റെ വിജയം ഇര എന്ന movie യിലെ ഈ song ആസ്വദിക്കാൻ അറിയുന്ന ആർക്കും ഇഷ്ടപ്പെടും
@VimalVimal-uz2cf6 жыл бұрын
SUSHIL KUMAR P SupperB MacHa
@sachinzprabhu6 жыл бұрын
നിങ്ങൾ വിജയം എന്ന് പറഞ്ഞു വാഴ്ത്തുന്നതാണ് മറ്റുള്ളവർ പരാജയം ആയി കണക്കാക്കുന്നത് എന്ന് കൂടി തിരിച്ചറിയാൻ ശ്രമിക്കൂ സൂർത്തെ. ആളുകൾ പറ്റിത്തീറ്റത്തിനു പുറകെ വരെ ഓടുന്ന ഈ കാലത്ത് ഇതൊന്നും അത്ര കുറ്റം ആയി പറയാനും കഴിയുന്നില്ല.. കോപ്പി അടിച്ചാലും നിങ്ങളെപോലുള്ള കുറച്ചു പേർ സപ്പോട്ട തരാൻ ഉണ്ടാകും എന്ന വിശ്വാസത്തിൽ ആണ് അങ്ങേർ ഇതൊക്കെ ഉണ്ടാക്കുന്നത്.അതുകൊണ്ട് ഭാവിയിലും ഈ ജോലി തുടർന്നുകൊണ്ടുപോകണം എന്നൊരു അപേക്ഷ മാത്രമേയുള്ളൂ