പ്രേക്ഷകരെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ രംഗം...| manoramaMAX | Safe | Anusree | Siju Wilson

  Рет қаралды 2,496,611

manoramaMAX

manoramaMAX

11 ай бұрын

#manoramaMAX
പ്രേക്ഷകരെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ രംഗം...
Movie: Safe
Watch the Full Movie On manoramaMAX- bit.ly/32ulxed
#manoramaMAX #MazhavilManorama #Safe #Anusree #DivyaPillai #AnjaliNair #HareeshPeradi #SijuWilson #AparnaGopinath #PrashanthAlexander
Download and upgrade to Premium for just Rs. 899/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the manoramaMAX KZbin Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today: ► www.manoramamax.com/install
Show your support for manoramaMAX on all our Social Media:
Facebook: bit.ly/manoramamax_facebook
Instagram: manoramamax...
Twitter: / manorama_max
KZbin: bit.ly/manoramamax_youtube

Пікірлер: 458
@abhishekar5741
@abhishekar5741 10 ай бұрын
എറണാകുളത്ത് നിന്ന് രാത്രി 7.50 ന് ഗുരുവായൂരിലേക്ക് പുറപ്പെടുന്ന ട്രെയിൻ... അതുപോലെ കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് പോകുന്ന ട്രെയിൻ ഇതുപോലുള്ള പാസഞ്ചർ ട്രെയിനുകളിലാണ് ഈ പ്രശ്നം കൂടുതൽ... ആദ്യത്തെ കുറച്ച് ബോഗികളിൽ ആളുകൾ ഉണ്ടാവും പിന്നെ അങ്ങോട്ട് ആരും ഉണ്ടാകില്ല... കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് വരുന്ന ട്രെയിനിൽ കുറ്റിപ്പുറം കഴിഞ്ഞാൽ പിന്നെ ആരും ഉണ്ടാകില്ല.. അതുപോലെ എറണാകുളത്തു നിന്ന് ഗുരുവായൂരിലേക്ക് വരുന്ന വണ്ടിയിൽ മുന്നിലുള്ള ബോഗികളിൽ ആളുകൾ ഉണ്ടാവും പക്ഷേ പിന്നിലേക്കുള്ള ബോഗികളിൽ ഉണ്ടാവില്ല... ഇതൊക്കെ തലപ്പത്ത് ഇരിക്കുന്ന ആളുകൾക്ക് അറിയാം... ടെക്നോളജി ഇത്രേം വളർന്ന കാലഘട്ടത്തിൽ എല്ലാ ബോഗികളിലും cctv യും 24hr അത് നോക്കാൻ ആളുകളും ഉണ്ടെങ്കിൽ സേഫ് ആണ്... അതുപോലെ ക്യാബ് വിളിക്കുമ്പോൾ ആ ഡ്രൈവറുടെ ഫോട്ടോയും ഐഡി കാർഡും വണ്ടി നമ്പറും എല്ലാം വാങ്ങി പാസഞ്ചറിനെ കയറ്റി വിടുന്ന സംവിധാനമൊക്കെ വരണം... ഇതൊന്നും ഇല്ലാതെ എങ്ങനെ സ്ത്രീകൾ സ്വതന്ത്രരായി നടക്കും?... സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവർ അതിനു വേണ്ട സുരക്ഷയും ഒരുക്കണം അല്ലാത്ത പക്ഷം അവനവനു തന്നെയാണ് നഷ്ടം.. സഹതപിക്കാൻ ഒരുപാട് ആളുകൾ കാണും... പക്ഷെ സത്യാവസ്ഥ ഇതാണ്...
@Vismayalokath
@Vismayalokath 4 ай бұрын
💯
@sijoabraham6222
@sijoabraham6222 4 ай бұрын
Ethupole oru technology oke vannal join cheyan nammal swapnathil polum vicharikatha aalukal vare kaanum❤
@jayantito8520
@jayantito8520 4 ай бұрын
pink polcee panic button ..hahahaaah comedy kal kure undallo
@user-yq7it1nr3q
@user-yq7it1nr3q 3 ай бұрын
Correct
@NithyaManakshah
@NithyaManakshah 3 ай бұрын
Yss you are correct💯💯
@SMaRaMy
@SMaRaMy 2 ай бұрын
എനിക്ക് ഇഷ്ട്ടായി. ഇതു പോലെ ഉള്ള സംവിധാനം വരണം. അത് ഇല്ലാത്ത കൊണ്ട് എങ്ങാനും night ആയാൽ bus ആയാലും ഓട്ടോ ആയാലും കേറുന്നതിന് മുൻപ് വണ്ടി നമ്പർ അടക്കം ഒരു photo എടുക്കും. എന്നിട്ട് ഏതെങ്കിലും friend അല്ലെങ്കിൽ parents ഇട്ടു കൊടുക്കും. എന്നിട്ട് ആരേലും വിളിച്ചു സംസാരിച്ചു കൊണ്ടിരിക്കും എത്തുന്ന സ്ഥലങ്ങൾ ഒരു medium sound ൽ പറഞ്ഞോണ്ടിരിക്കും. പിന്നെ ഒരു കാര്യം ഞാൻ മനസിലാക്കിയത് മുന്നിലും പുറകിലും നോക്കി കൊണ്ട് ഇരിക്കരുത്. പേടി ഉണ്ടെങ്കിലും അത് maximum പുറത്ത് കാണിക്കാതിരിക്കുക. കൈയിൽ വല്ല spray യോ മറ്റോ കരുതുന്നത് നല്ലതായിരിക്കും.. ഇതൊക്ക ഞാൻ ചെയ്യാറുള്ളതാണ്. Work ആവാറുണ്ട്. Video ക്ക് comment ഇട്ടോളൂ അല്ലാതെ എന്റെ comments ന്റെ താഴെ വന്നു പൊങ്കാല ഇടാൻ നിക്കരുത്.
@Fun_facts_Zzz
@Fun_facts_Zzz Ай бұрын
Just to let you know nobody really care about your comments 😂😂
@Inmyhobeez
@Inmyhobeez 14 күн бұрын
👍🏼👍🏼👍🏼
@hhghht
@hhghht 10 ай бұрын
I have been in the same train situation 12 years before , the person who helped me in that situation finally became my love and then my husband ❤
@kochutvkindergarden7886
@kochutvkindergarden7886 10 ай бұрын
So cute❤
@xyzee4entertainment52
@xyzee4entertainment52 10 ай бұрын
Wow 👍
@razeenarazi-3065
@razeenarazi-3065 10 ай бұрын
Wow❤
@dbfoodbook4388
@dbfoodbook4388 10 ай бұрын
God Bless😍
@arifzain6844
@arifzain6844 10 ай бұрын
Pls pull the chain in such situations
@prathyuprathyus7185
@prathyuprathyus7185 2 ай бұрын
ഇതുപോലെ real ആയിട്ട് ഉണ്ടായിരുന്നേൽ ജീവനും മാനവും നഷ്ടപ്പെടാതെ എത്ര സഹോദരിമാർ ഇന്ന് നമുക്ക് ചുറ്റും ജീവിച്ചേനെ 😢🙇🏻‍♀️
@nafsishamsinafsishamsi6403
@nafsishamsinafsishamsi6403 7 ай бұрын
ഇങ്ങനെ ഉള്ള ഒരു ടീം ഉണ്ടങ്കിൽ ഒരു സംവിധാനം ഉണ്ടായിരുന്നെകിൽ എത്ര നല്ലത് ആയിരുന്നു 😢
@manushyan123
@manushyan123 2 ай бұрын
രണ്ട് ഇങ്കുലാബ് സിന്ദാബാദ്‌ കൂടുതൽ വിളിക്ക് എല്ലാം താനേ ഉണ്ടാവും...
@anjusss598
@anjusss598 10 ай бұрын
ഇതുപോലൊരു രക്ഷകൻ വന്നെങ്കിൽ എന്ന് ഇതുപോലുള്ള അവസ്ഥ അനുഭവിച്ച പെൺകുട്ടികളൊക്കെ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാവും.... കളിയാക്കാതെ ഇരിക്കു
@gokufanforlife
@gokufanforlife 2 ай бұрын
Ayyo ithinu vendi prathyekam thayyaar aakkiya vibhaagam aanu pink police. Odukkam park ilum beach ilum irikkunna pillere odich vidunnath allaathe oru rakshapravarthanavum avarude bhaagath ninn undaayittilla
@Harshan9129
@Harshan9129 10 ай бұрын
ഇത്‌ പോലെ കേരളത്തിലെ നമ്മുടെ "സൈബർ സെല്ലും, പിങ്ക് പോലീസ് ഒക്കെ ഒന്ന് ഉണർന്നു പ്രവർത്തിക്കുകയാണെങ്കിൽ.......! കേരളത്തിലേ കൊച്ചു കുട്ടികൾക്കു നാട്ടുച്ചയ്ക്കു പോലും ഇറങ്ങി നടക്കാൻ മേലാത്ത അവസ്ഥ ഉണ്ടാവില്ലായിരുന്നു...🙏🙏
@chithralekharaghunath7584
@chithralekharaghunath7584 10 ай бұрын
P
@NEREYANENKIL
@NEREYANENKIL 10 ай бұрын
Crct
@SHABEEB_EK
@SHABEEB_EK 10 ай бұрын
Ividathe pink policin veruthe show kanikkan allathe enthin kollaam
@comradecobra7722
@comradecobra7722 10 ай бұрын
പിങ്ക് പോലീസ് ആണെങ്കില് നന്നായി. മര്യാദക്ക് വണ്ടി ഓടിക്കാന് പോലും അറിയാത്ത ആൾക്കാർ ആണ് അതില് . സംഭവിക്കേണ്ടത് എല്ലാം നടന്നു കഴിഞ്ഞിട്ടേ അവര് അവിടെ എത്തുകയുള്ളൂ .
@ziadkvt9382
@ziadkvt9382 9 ай бұрын
Pink police ooo best team aaan
@abhirami_maluzz9146
@abhirami_maluzz9146 11 ай бұрын
Aa clip um ee technology okke real aayirunnnel kollaarrnnu✨️
@fineaqua4481
@fineaqua4481 10 ай бұрын
ആര് പറഞ്ഞു ഇല്ലെന്ന്😊. Raksha എന്ന് പേരുള്ള മൊബൈൽ ആപ്ലിക്കേഷൻ ഉണ്ട്. ഇൻ്റർനെറ്റ് ഇല്ലെങ്കിലും ഉപയോഗിക്കാൻ കഴിയും. താങ്കളുടെ ലൊക്കേഷൻ എല്ലാവർക്കും അയക്കും. Volume ബട്ടൺ 3 സെക്കൻഡ് നേരം അമർത്തി പിടിച്ചാൽ ഫോൺ സ്ക്രീൻ ഓൺ ചെയ്യാതെ തന്നെ distress സിഗ്നൽ അയക്കും
@sajnamolbadarudeen8802
@sajnamolbadarudeen8802 10 ай бұрын
​@@fineaqua4481 chumma തള്ളാതെ
@lifelivingnaturecraft5493
@lifelivingnaturecraft5493 10 ай бұрын
Ano
@lifelivingnaturecraft5493
@lifelivingnaturecraft5493 10 ай бұрын
E appne kurich kuttikalil boadavalkaranam kodkkanam schoolukalilum college kalilum oru class kodkkanam ennan ente abiprayam ennale iganoru app undakiyadkond useful aku. Idupolethe app kale kurichonnum ariyade orupad kuttikal idupole train kalil idupole prashnagal neridunnund
@fineaqua4481
@fineaqua4481 10 ай бұрын
@@lifelivingnaturecraft5493 പത്രങ്ങളിലൊക്കെ ധാരാളമായി ഇതിനെപ്പറ്റി വാർത്ത ഉണ്ടായിരുന്നു. പത്രം വായിക്കുന്ന ആളാണെങ്കിൽ അത് എന്തായാലും കണ്ടിരിക്കാൻ സാധ്യത ഉണ്ട് 😁. Safetipin എന്ന ആപ്പ് ആണ് കൂടുതൽ നല്ലത്.
@rajeeshmnarayan
@rajeeshmnarayan 10 ай бұрын
എല്ലാ technology ഉം ഉണ്ട്.but പ്രവർത്തിക്കാൻ ഉള്ള മനസ്സ് ഉദ്യോഗസ്ഥർക്ക് ഇല്ല
@asmirafi5943
@asmirafi5943 10 ай бұрын
ഹോ ശ്വാസം എടുക്കനാവാതെ കണ്ടിരുന്നു പോയി അവസാനമാ സമതാനമായി 👍
@ishwaryabaiju5244
@ishwaryabaiju5244 7 ай бұрын
Sheriya chechii njnm appazha onn shvasm vittath
@fabinshafabi1169
@fabinshafabi1169 10 ай бұрын
Sheriikum engane ulla samvithanam konduvaram, engane oru team venam. 👏
@agybibin2827
@agybibin2827 4 ай бұрын
Jfjufuriruiriruriur8ririuruuru❤😊😮😮
@faizalasharaf4830
@faizalasharaf4830 10 ай бұрын
ഇതുപോലുള്ള സേഫ്റ്റി ഓൾ ഇന്ത്യയിലും വേണം
@MayaMiyaVlogs
@MayaMiyaVlogs 10 ай бұрын
Technology ഇപ്പോഴും active ആണോ നമ്മുടെ ഇന്ത്യ യിൽ ഉണ്ടോ ഉണ്ടെങ്കിൽ എത്ര ഉപകാരപ്രദമാണ് 👍🙏
@sreedevivm4288
@sreedevivm4288 10 ай бұрын
അല്ല ഈ നെഗറ്റീവ് കമന്റ്‌ ഇടുന്നവർ എന്താ ഉദ്ദേശിക്കുന്നത്, വളരെ നല്ലൊരു സീൻ ആണല്ലോ, ഇവരൊക്കെ റേപ്പ് സീൻ കാണാൻ വേണ്ടി കാത്തിരിക്കായിരുന്നോ 😖 നാണക്കേട്
@drvyvidhseetharamiyer7702
@drvyvidhseetharamiyer7702 10 ай бұрын
ഇവിടെ ഇതിലെ ലോജിക് ആണ് ആളുകൾ കളിയാക്കുന്നെ ബെറ്റർ ലോജിക് ഉള്ള ഒരു സീൻ കാണിക്കാൻ ആയിരുന്നു
@jisbenny4030
@jisbenny4030 10 ай бұрын
@@drvyvidhseetharamiyer7702 o
@ishwaryabaiju5244
@ishwaryabaiju5244 7 ай бұрын
Sheriyanu it has no logic..
@saranyasudha4300
@saranyasudha4300 11 ай бұрын
Nthoke kanichalum ithil comment itta chettanmare kandal ariyam. Ithinonnum oru mattavum varan ponillenn... 😠😏😏 ee mathiri comment iduvem cheyyum nattil evidelum preshnm undayal valiya nanakkedum manakedum parayuvem cheyyummm😏😏😏കഷ്ട്ടം തന്നെ Thank you Mazhavil Manorama for making such a short video for women's safety🤝🏻❤️
@aslammgm1955
@aslammgm1955 11 ай бұрын
നമുക്ക് ഒരു സ്ഥലത്തു വരുമ്പോ ഉറങ്ങി തീർക്കുമ്പ നമുക്ക് വഴി അറിയണം.. അല്ലെങ്കിൽ ഉറങ്ങരുത്... പിന്നെ സ്ത്രീ സുരക്ഷ എന്ന് പറഞ്ഞു എന്തേലും ആട്ടും കാട്ടം എടുത്ത് തന്നാൽ നമ്മൾ തിന്നണോ... ഈ സ്ക്രിപ്റ്റ് ന്റെ കാര്യം ആണ് എല്ലാവരും കമെന്റ് ഇടുന്നത്.. പിന്നെ ഈ പറഞ്ഞത് പോലെ ഒന്നും റിയൽ ലൈഫ് ൽ നടത്താൻ പറ്റില്ല.. പിന്നെ മോശം കമന്റ് ഇവിടെ പറഞ്ഞവർ.. സുരക്ഷയെ പറ്റി ബേജാർ ആയവർ നാളെ റിയൽ ലൈഫ് ൽ ഒരു പ്രശ്നം വന്നാൽ അവസരം കിട്ടിയാൽ മോശം കമന്റ് ഇട്ടവരെ രക്ഷിക്കാൻ ഉണ്ടാവു... പിന്നെ ട്രെയിൻ ആയാലും മറ്റു ആയാലും പീഡിപ്പിക്കാൻ വരുന്നവർ ഇത്രയും നേരം കാത്തിരിക്കില്ല പോസ്സിബിൽ ആയ കാര്യങ്ങൾ വേണം ചെയ്യാൻ. നിയമം നിയമം ത്തെ പേടിക്കണം അപ്പോ ഒരുത്തനും ഒന്നും ചെയ്യില്ല.. ദുബായ് സൗദി യിൽ ഒക്കെ ഒറ്റക്ക് നടക്കുന്നു പെണ്ണ് ഇരുട്ടിൽ രാത്രി ആരുമില്ലാതെ എവിടുന്നു വരുന്നു ധൈര്യം.. ⚠️⚠️⚠️അതാണ് നിയമം
@saranyasudha4300
@saranyasudha4300 11 ай бұрын
@@aslammgm1955 ന്താണ് ഇതിൽ എല്ലാരും നന്നായി കമന്റ്‌ ഇട്ടത്... അതൊന്ന് ആദ്യം para
@saranyasudha4300
@saranyasudha4300 11 ай бұрын
@@aslammgm1955 pinne ivar ee video cheyyan vendi edutha effort cheruthalla ath ini nth aatum kaatam ayalum..pine inn possible aayirikkillarikum.. Nale ithilulla nthekilum orennam oru penninte jeevan rekshikkan ayalo.. Avar ith undakkiyath polum innathekk vndi allalloo... Njn paranjath ithil comment moshamayit ittavareyann.. Nth kandalum puchamm. Athre olluu
@aslammgm1955
@aslammgm1955 11 ай бұрын
@@saranyasudha4300 ഇത് ഇവർ സ്ത്രീ സുരക്ഷ ക്ക് ഇറക്കിയ ഡോക്യുമെന്റ് അല്ല അതിനപ്പുറം സിനിമ ആണ്.. അത് കാണുന്നവന് ദഹിച്ചില്ലെങ്കി സ്ത്രീ സുരക്ഷ ഉണ്ടെന്ന് കരുതി കാണുന്നവൻ അത് സഹിക്കണോ മോശം ആണെങ്കിൽ.. അതിപ്പോ ഈ സിനിമ എടുക്കാൻ ഒരു 10 കോടി പോലും ചിലവില്ല.. എന്നാൽ 20/30 കോടി ഇറക്കി പൊട്ടിപ്പോയ padangal ഇല്ലേ അതിനും എഫ്ഫോർട് ഉണ്ട്... ഞാൻ പൊള്ളാച്ചിയിൽ പോയികഷ്ടപ്പെട്ട് നേരിട്ട് കൊണ്ട് വന്നതാ എന്ന് പറഞ്ഞു കുറച്ചു ചീഞ്ഞ തക്കാളി തന്നാൽ ഞാൻ അവിടെ പോയി വന്ന പേരിൽ നീ മേടിക്കുമോ... പിന്നെ സ്ത്രീ സുരക്ഷക്ക് ആദ്യം ചെയേണ്ടത് അതാത് സ്ത്രീ തന്നെ ഉദാഹരണം ഇന്നലെ ഭാര്യ ഭർത്താവ് ചേർന്നു ഒരു 15കാരിയെ പീഡിപ്പിച്ചു.. ബലാൽസംഗം ആണോ.. അല്ല. Insta യിൽ പരിജയം.. പിന്നെ അവന്റെ വീട്ടിൽ നിന്ന് sex... ഇതൊക്കെ എങ്ങനെ നടന്നു.. പറയണം... സ്ത്രീ യുടെ ബുദ്ധി ഇല്ലായ്‌ഴ ക്ക് ഇവിടത്തെ ആണുങ്ങൾ ഉത്തരം പറയണോ.. ഇനി അവൻ അവളെ കൊണ്ടു പോകുന്നത് ആരേലും കണ്ടാൽ അവൻ ചോദിച്ചാൽ അപ്പോ നിങ്ങൾ പെണ്ണുങ്ങൾ ഈ ചോദിച്ചവനെ എന്താക്കും.. അത് കൊണ്ടു കുറച്ചു മാന്യമായ ഡ്രസിങ്.. കുറച്ചു തന്റേടം.. കുറച്ചു ബുദ്ധിയും ബോധവും.. കുറച്ചു മലയാള സംസ്‍കാരം.. കുറച്ചു വീട്ടുകാരെ കുറിച്ചുള്ള ബോധം.. കുറച്ചു തീട്ടവും സ്വർണവും കണ്ടാൽ തിരിച്ചു അറിയാനുള്ള കഴിവ്.. കുറച്ചു പൊതു വിവരം കുറച്ചു കരണ്ട് അഫ്ഫയർ.. മൊബൈൽ കിട്ടിയാൽ സീരിയൽ കാണുന്ന മുമ്പ് അന്നന്നത്തെ വാർത്ത കാണണം... ഇത്രയും ഉണ്ടെങ്കിൽ കെണി ഏതാ പണി ഏതാ എന്ന് മനസ്സിൽ ആവും... ചുറ്റും ഉള്ള കാര്യങ്ങളിൽ ഒരു ബോധം ബുദ്ധി ഒക്കെ ഉണ്ടായാൽ ഒറ്റക്ക് പെടുന്നതിൽ നിന്ന് രക്ഷപെടാം.. അപ്പോ ചോദിക്കും ഡ്രസ്സ്‌ വിഷയം ഫ്രീഡം അല്ലെ എന്ന്.. ശരീരത്തിന്റെ പാർട്സ് പൊങ്ങി നിൽക്കുന്ന പോലെ കാണുന്ന കോലം അത് കളയണം. കരണം ഈ കള്ളും കഞ്ചാവും അടിച്ചു തലയും ബുദ്ധിയും പോയവനോട് നിനക്ക് അമ്മ ഉണ്ടോ പെങ്ങൾ ഉണ്ടോ എന്ന് ചോദിച്ചിട്ട് കാര്യം ഇല്ല. നമ്മൾ പണം സേഫ് ആയിട്ടു ഒളിപ്പിച്ചു വെക്കുന്നു കരണം കള്ളന്മാർ കൊണ്ടു പോകാതിരിക്കാൻ. അവിടെ ഫ്രീഡം പറഞ്ഞിട്ട് കാര്യം നഹീഹേ...!!
@gokufanforlife
@gokufanforlife 2 ай бұрын
​@@saranyasudha4300 ente ponn pengale ith mazhavil manorama cheytha video onnumalla. Safe enna malayalam cinemayile scene aanu. Ith oru cinema aanenn polum thaan arinjilla engil athil ninn manasilaakkikkoode mosham script kaaranam ith popularize aayillenn.
@arathis2447
@arathis2447 11 ай бұрын
Good message and good effort.
@KeralaPSCTrendz
@KeralaPSCTrendz 10 ай бұрын
ഇതൊരു വല്ലാത്ത അനുഭവം ആണ് അനുഭവിച്ചവർക്കേ അറിയൂ😢
@sinudasp4534
@sinudasp4534 10 ай бұрын
Late night travelling tension aanu ...veettil ninnulla call koode vannal ladies compartment onnum nokkathe kayarum ...auto yil kayarumbo chilapo phone offayirikkum ..... Kerala police ..itharathil oru sowkaryam konduvannal really helpful for women.
@Studyhard-rz9nl
@Studyhard-rz9nl 10 ай бұрын
ഇതാണ് മലയാളികളുടെ കുഴപ്പം oru😑നല്ല കാര്യം സമൂഹത്തിലേക്ക് ഇറക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാതെ ഈ നാട് എങ്ങനെ നന്നാവും
@rainflowerkid
@rainflowerkid 10 ай бұрын
നന്നാവുന്നില്ലെല്ലോ 😒😒😒😒
@Studyhard-rz9nl
@Studyhard-rz9nl 10 ай бұрын
@@rainflowerkid mm
@rainflowerkid
@rainflowerkid 10 ай бұрын
@@Studyhard-rz9nl പക്ഷെ എങ്ങനെയെങ്കിലും നന്നാക്കണമെടോ ..നമ്മുടെ നാട് നശിഞ്ഞുകൂടാ 🤝🤝🤝
@loveloveshore7450
@loveloveshore7450 10 ай бұрын
​@@rainflowerkid❤❤❤സൂപ്പർ ❤❤പക്ഷെ പോലീസുകാർ വരെ മോശം അല്ലെ
@user-lc2nx1ob5z
@user-lc2nx1ob5z 10 ай бұрын
നമ്മൾ പ്രൊൽസാഹിപ്പിച്ചിട്ട് എന്ത് കാര്യം? ശമ്പളം മേടിച്ച് വെട്ടി വിഴുങുന്നവർക്ക് ഉത്തരവാദിത്വം തൊന്നണ്ടെ??
@DhanyaManoj-qj9ob
@DhanyaManoj-qj9ob 10 ай бұрын
എപ്പോഴും ഇങ്ങനെ പെൺകുട്ടികളെ സംരക്ഷിക്കാൻ ആളുകൾ ഉണ്ടാവുമോ....?? വല്ലാത്ത അവസ്ഥ ആണ് സ്ത്രീ നീ അനുഭവിക്കുന്നത്
@manjuxavier6945
@manjuxavier6945 10 ай бұрын
രാത്രി സമയങ്ങളിൽ സ്ത്രീകൾക്ക് തനിച്ചുള്ള യാത്ര അപകടം ആണ് പ്രത്യേകിച്ചും ട്രെയിനിൽ
@user-we8vr5fm2h
@user-we8vr5fm2h 7 ай бұрын
​@@manjuxavier6945ട്രെയിനിൽ മാത്രമല്ല ഓട്ടോ പോകുന്നത് അപകടമാണ്
@brainzntalentz5116
@brainzntalentz5116 7 ай бұрын
That's called WOMEN EMPOWERMENT. MINDBLOWING & THE POWER OF JUSTICE and TEAMSPIRIT. Awesome Direction and well crafted crew. SAFE KERALA, SAFE WORLD
@csyamkumarkannan
@csyamkumarkannan 10 ай бұрын
ഇപ്പോൾ എല്ലാരുടെ അടുത്തും മൊബൈൽ ഉണ്ടല്ലോ ഇങ്ങനെ ഒരു situation നിൽ പെടുപ്പോൾ എല്ലാ mobile ലേക്കും message പോവുന്നപോൽ എന്തേലും technology ഉണ്ടേൽ നന്നായിരുന്നു...
@virusin6936
@virusin6936 10 ай бұрын
Und 🆘
@user-ec7pj4le8q
@user-ec7pj4le8q 10 ай бұрын
Very proud 🎉
@Nandanam521
@Nandanam521 10 ай бұрын
Ee comment box il kuree kaliyaakkunna comments kandu. But igane oru sahayam evidunnegilum kittanameennu avasana nimisham vare prarthichu maranathinu keezhadagiya etrayoo sahodarimaar nammade chuttum undaerunnu. Enikku ithu kandappo kannu niranjupoee. Athu ee scene kondalla reality ne oorthappozhanu.
@Crazycousinsnvlogs2220
@Crazycousinsnvlogs2220 10 ай бұрын
Serikum ingane oru system vannalo.. Avr angane oru msg anenkilo prnjath... Angane chindhichu koode...
@jim3830
@jim3830 10 ай бұрын
Please encourage this type of technology for our safety
@AdvMuhammadAjmal-
@AdvMuhammadAjmal- 10 ай бұрын
മലയാളിയുടെ വൃത്തികെട്ട മുഖങ്ങൾ കാണണമെങ്കിൽ പല വീഡിയോ കളുടെ യും കമെന്റ് ബോക്സ്‌ നോക്കിയാൽ മതിയാകും... കഷ്ട്ടം
@sugasmeow8481
@sugasmeow8481 10 ай бұрын
Satyam
@user-dm7xu6wi7p
@user-dm7xu6wi7p 10 ай бұрын
True
@user-if2mt3ux9s
@user-if2mt3ux9s 3 ай бұрын
സത്യം
@dhanya659
@dhanya659 10 ай бұрын
ഓ ഇതൊക്കെ ഒറിജിനൽ ആയിരുന്നു എങ്കിൽ
@user-ou4qi6nl3o
@user-ou4qi6nl3o 10 ай бұрын
Vedio aanennu marannupoi .. oro nimishavum prarthanayayirunnu oraapathum varalleyennu.. climax orupad santhoshamayi... aapathil pedunnavarkoke ithupole rakshapedan patiyengil ennaagrahichu poi ..
@s.aiswaryalakshmi2000
@s.aiswaryalakshmi2000 8 ай бұрын
Amazing scene!!
@sarath8187
@sarath8187 11 ай бұрын
👌സൂപ്പർ
@shymaashraf4456
@shymaashraf4456 10 ай бұрын
Good message.....👍
@athirarahul5741
@athirarahul5741 10 ай бұрын
Message is good.. But ethokk reality aakiyal poli Akum
@Instagramaccountfinder
@Instagramaccountfinder 9 ай бұрын
Nalla rasam und thaka thaka thaka
@yaseenqa
@yaseenqa 10 ай бұрын
ഇതിൽ രണ്ടു കാര്യം മനസിലാക്കാം കേരളത്തിൽ ഒറ്റക്ക് സഞ്ചരിക്കുന്ന സ്ത്രീകൾ - കുട്ടികൾ സുരക്ഷിതരല്ല അല്ലെങ്കിൽ പുരുഷന്മാർ മുഴുവനും ഞരമ്പ് രോഗികളുമാണ് അത് തന്റെ മുൻപിൽ സ്ത്രീ ഒറ്റയ്ക്കാവുമ്പോൾ, സീരിയസ് കൊള്ളാം.. 👍👍
@JomalSonny023
@JomalSonny023 10 ай бұрын
Peedipikan nokuna timilum message notification vanna udane mobile eduthu message vayicha chettan mar anu kidu 😂…
@musicloverknr2848
@musicloverknr2848 Ай бұрын
😂
@jeenamary4200
@jeenamary4200 10 ай бұрын
Inganoru technology vannal adipoli aayirikum pinne ee negative adikunnavarkum kaliyakunnavarkum ithile villanmarude chindhagathi aayirikum
@vijivengad9108
@vijivengad9108 10 ай бұрын
ഇത് കാണാൻ കൊള്ളാം.. ഈ ടെക്നോളജി നമ്മുടെ നാട്ടിൽ ഉണ്ടോ
@selma3315
@selma3315 10 ай бұрын
അടിപൊളി എങ്ങനെയായിരുന്നേൽ...
@rajipalakkad2226
@rajipalakkad2226 11 ай бұрын
Super b
@indujayaprakash3791
@indujayaprakash3791 10 ай бұрын
But here they are showing only about saving the girl,they should also show how the culprits are punished so that no one dares to do it to any girl. Here culprits are getting away easily
@sherinjohn6
@sherinjohn6 7 ай бұрын
Saving is important first
@innunoufal659
@innunoufal659 11 ай бұрын
Super scrne
@delnamathew4834
@delnamathew4834 4 ай бұрын
Oh Ithokke originally orikalum nadakkatha karyangal 😢enkilum kanan superb
@minhayamin1408
@minhayamin1408 10 ай бұрын
Good job
@ayshamisna343
@ayshamisna343 11 ай бұрын
Ee technic saadhaarana janangalilekum ethikkanam
@anjanaanjana6875
@anjanaanjana6875 11 ай бұрын
👍🏼👌
@ambareenkausar6905
@ambareenkausar6905 9 ай бұрын
Wow. Can this be real. Can there be a system like this
@harishmahari1514
@harishmahari1514 10 ай бұрын
Ee protection idea nallathnnu ithu nadappakkendiyirikkunnu 🙏🙏🙏
@SAFASafa-pl7zo
@SAFASafa-pl7zo 7 ай бұрын
i hope this technology truly come in India
@sumaiyashayin4971
@sumaiyashayin4971 9 ай бұрын
Engne oru technology undayirunenkil. It will be helpfull for all indians. Ethra jeevan namuk rekshikaam.
@Driving251
@Driving251 10 ай бұрын
Supr....
@user-if2mt3ux9s
@user-if2mt3ux9s 3 ай бұрын
മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ ആണ് സമാധാനം ആയതു
@sibinpinnarayi6570
@sibinpinnarayi6570 10 ай бұрын
ഇതു ഒന്നു നമ്മുടെ ഇന്ത്യയിൽ ഉണ്ടാകുല ഉടക്കിഗിൽ ഇവിട ഒന്നും നടകുല
@hodophile07mallu
@hodophile07mallu 3 ай бұрын
Should need this kinda technology and team in kerala and anywhere in India 💯
@ferhananezar1902
@ferhananezar1902 10 ай бұрын
👏🏻👏🏻
@rameeshk8574
@rameeshk8574 10 ай бұрын
Ethaa film 👍👍👏👏👏👌👌👌👌
@oceanblue5388
@oceanblue5388 10 ай бұрын
Safe
@user-qt6ss6bj9f
@user-qt6ss6bj9f 10 ай бұрын
ഞാൻ ആ മുൾ മുനയിൽ നിന്ന് ഇറങ്ങീക്കില്ല ആരെങ്കിലും വന്ന് ഒന്ന് ഇറക്കി തരുമോ അത്രക്കും twist ആയി പോയി😅
@rikkusdreamworld8566
@rikkusdreamworld8566 10 ай бұрын
Naan varaam avade thanne nikk anagarud
@rainflowerkid
@rainflowerkid 10 ай бұрын
നീ ഇറങ്ങേണ്ട ... തന്റെ ഒരു വേണ്ടപ്പെട്ട പെണ്ണ് ഇപ്പോൾ ഇങ്ങനെ ഒരു അവസ്ഥയിലാ .... ഞങ്ങൾ രക്ഷിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ ... ഞങ്ങളും ചെറിയ മുൾമുനയിലാ കാരണം അവളെ പെങ്ങളെ പോലെ കണ്ടു പോയി .... അവളെ രക്ഷിക്കാൻ കഴിഞ്ഞാൽ ഈ മെസ്സേജ് കാണിച്ചു കൊടുക്കാട്ടോ ... കേട്ടോടാ .മ ..മ ..അല്ലെങ്കിൽ വേണ്ട ...മലരേ ...😡😡😡😡
@sivadhathsiva8325
@sivadhathsiva8325 16 күн бұрын
മുള്ള് വേറെ എങ്ങും കൊള്ളാതെ നോക്കണേ, ചിലപ്പോൾ ഇൻഫെക്ഷൻ വരും. പിന്നെ സൂചിയൊക്കെ വൈക്കണ്ടേ
@thanmaikrishnaks2007
@thanmaikrishnaks2007 3 ай бұрын
ഹോ god 🙏🙏 ഇതുപോലെ venam
@shakkeelamajeed7893
@shakkeelamajeed7893 10 ай бұрын
woww wndarfull msg🙏👍👍👌👌❤🤝❤🤝❤🤝❤
@darkangel7121
@darkangel7121 11 ай бұрын
Peedippikkan varunnavar itrem kshemayum timing um ollavar anenki kuzhappillaaa.... 😌😂😂
@SalamK.A-fv2wq
@SalamK.A-fv2wq 10 ай бұрын
അതെ അതെ എന്തൊരു ക്ഷമ.. Real life ൽ ഇതൊന്നും ആവില്ല അവസ്ഥ... So ellarum safe aayi mathram yathra ചെയ്യുക
@angelamathew4314
@angelamathew4314 10 ай бұрын
Safe n vecha entha udheshikunne aanungal illatha traini keri yatra cheyalo
@abdurahman1863
@abdurahman1863 9 күн бұрын
ഇതൊക്കെ ജീവിതത്തിലും നടന്നിരുന്നു എന്കിൽ എത്ര എത്ര പെൺകുട്ടികൾ ഇന്നും ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നുണ്ടാകും..
@pereirajaisalsr8065
@pereirajaisalsr8065 10 ай бұрын
Trainil ella kampartumentilum CCTV vachal pore?
@akkusotu
@akkusotu 10 ай бұрын
True
@NAJ85937
@NAJ85937 10 ай бұрын
Inganonn കേരളത്തിൽ undayirunnel എത്ര നന്നായേനെ
@rahmanthasly1869
@rahmanthasly1869 10 ай бұрын
Ithupole vilipuratth ulla apps or ndhelum trcnology undo..??? Athokke onn elaavarkum arinjal upakarapradhaman
@ushashinoj
@ushashinoj 4 ай бұрын
🔥👌👌
@user-ib2pn1qr2r
@user-ib2pn1qr2r 22 күн бұрын
ഇപ്പെ ശരിയാക്കാം (LDF)
@babyfeede
@babyfeede 10 ай бұрын
Nice
@ayishasiraj9275
@ayishasiraj9275 10 ай бұрын
Message alert is in every hood how developed India was
@mayak5995
@mayak5995 10 ай бұрын
Aa police nu umma koduthavan anu ende hero😅
@preetiemil8744
@preetiemil8744 10 ай бұрын
What device did the victims use to alert the authorities? Is it available in the market? എന്ത് ഡിവൈസ് ആണ് അവർ ഉപയോഗിച്ചത്? Hair clip പോലെ ഉള്ള ഒരു ഡിവൈസ് available ആണോ?
@Renj390
@Renj390 8 ай бұрын
it's a gps tracker and emergency alerting device.....
@Bodymaniax148
@Bodymaniax148 10 ай бұрын
Ithethaa movie
@SANUSFOODCOURT
@SANUSFOODCOURT 10 ай бұрын
Ufffffffffffff...❤❤❤❤❤❤
@user-pl6xb3en4j
@user-pl6xb3en4j 3 ай бұрын
Ee scn kaanumbo oru grlsnm indavunna tension athonm vere aan😢😢😢😢😢😢ee avastha anubhavichavarkke ath manasilaavuu
@filmgrooves
@filmgrooves 10 ай бұрын
👏
@dhanyakk8100
@dhanyakk8100 3 ай бұрын
Ingane kure teams namukk aavashyamanu
@soniasteephan7929
@soniasteephan7929 7 ай бұрын
The background music should not be louder than the dialogue s.
@ponnustheworld5588
@ponnustheworld5588 11 күн бұрын
🙏🏻🙏🏻👏🏻👏🏻
@rekharoney2844
@rekharoney2844 10 ай бұрын
@GoldenRay73
@GoldenRay73 2 ай бұрын
I wish in this technologically advanced age there was really something to save women in such situations.
@ramlaramla7419
@ramlaramla7419 10 ай бұрын
Etha movie...?
@jijibabu8718
@jijibabu8718 10 ай бұрын
Which movie
@jinibs9459
@jinibs9459 6 ай бұрын
ശരിക്കു ഇതു ഫിലിം ആണോ 🥰അതോ ഇങ്ങിനൊക്കെ ഉണ്ട് ഇന്ന് അറിയിക്കുന്ന msg ആണോ.... ഇങ്ങനൊരു സംവിധാനം ശരിക്കും ഉണ്ടോ... ഉണ്ടായിരുന്നേൽ എന്ത് ഉപകാരമായിരുന്നു... എല്ലാവർക്കും... പേടിക്കാതെ യാത്ര cheyyam 🥰👍കണ്ടിരുന്നപ്പോ ടെൻഷൻ ആയി 🥰
@jijialex1843
@jijialex1843 2 ай бұрын
Film unde
@jayankavalam26
@jayankavalam26 2 ай бұрын
❤ which is the movie
@Ks62_71
@Ks62_71 10 ай бұрын
Movie name plz
@AnuSithu
@AnuSithu 10 ай бұрын
Aa clipum technology oke indaya nallathaarnnu
@user-me2fb9wl2d
@user-me2fb9wl2d 10 ай бұрын
സിനിമയിൽ മാത്രം ഉണ്ടാകും ഇങ്ങനെ help ചെയാൻ ജീവിതത്തിൽ ഉണ്ടാകണമെന്നില്ല
@kiranvarkala7946
@kiranvarkala7946 10 ай бұрын
Ividayum kerala police powli😂🤦‍♂️
@ajeenasain3050
@ajeenasain3050 10 ай бұрын
Technology and such good people also we need
@user-zk7hh9uu7z
@user-zk7hh9uu7z 10 ай бұрын
🎉
@Jas78616
@Jas78616 10 ай бұрын
Video kollam.... But iniyum dhurandhangal undaakum.... 🥺🥺🥺🥺
@ajitkumarpc437
@ajitkumarpc437 10 ай бұрын
Egane oru cinema inden ipo aranja njn😒
@muhasinamuhasina718
@muhasinamuhasina718 10 ай бұрын
Good msg... Which film is this?
@ayshasalam4641
@ayshasalam4641 10 ай бұрын
Safe
@muhaseenap6207
@muhaseenap6207 10 ай бұрын
Working aano ennonnum ariyilla aa samayath rakshappettath kandappo vallathoru santhosham athl trap aaya orupadu kuttikale orth vedanayum thonni
@allmighty.6662
@allmighty.6662 8 ай бұрын
Ith cinema aano or series
@heloworld7987
@heloworld7987 3 ай бұрын
Waww
@rihanff8593
@rihanff8593 10 ай бұрын
Movie name pls
@Mkfasilasrafi
@Mkfasilasrafi 10 ай бұрын
Technology poli...but peedippikkaan varunnavar ithra okke time thannirunnenkil😅
@hafsath8634
@hafsath8634 10 ай бұрын
Movie name
@cheriancherry
@cheriancherry 10 ай бұрын
Film?
@aswathyprakasan4874
@aswathyprakasan4874 11 ай бұрын
Comments kollallo 😂eee sahachrym ath penine mansillavu🤷🏻‍♀️
@saranyasudha4300
@saranyasudha4300 11 ай бұрын
Ingane onnum marupadi paranjaporaaa🤨
@anjanab9159
@anjanab9159 11 ай бұрын
Athe
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 420 М.
Super Star's At Amma General body Meeting 2024 |   Celebraties Car Entry
22:04
Movie Man Broadcasting
Рет қаралды 40 М.
Опасные облака!😱🌩
0:20
Взрывная История
Рет қаралды 3,3 МЛН
Врёт и не краснеет 😂 #shorts
0:38
Julia Fun
Рет қаралды 1,8 МЛН
Мы никогда не были так напуганы!
0:15
Аришнев
Рет қаралды 4 МЛН
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 2,1 МЛН