കെജ്‌രിവാളിന്റെ സൗജന്യങ്ങളിൽ സത്യമെന്ത്? മലയാളികൾ പറയുന്നു

  Рет қаралды 138,660

Manorama News

Manorama News

Күн бұрын

Пікірлер: 213
@miclejohnvjvj1845
@miclejohnvjvj1845 4 жыл бұрын
ഞാൻ സൗദിയിൽ ആണ് വർക്ക്‌ ചെയുന്നത് എന്റെ കൂടെ ഡൽഹി ഫ്രണ്ട്‌സ് ഉണ്ട് അവൻ മൂന്നു കൊല്ലം ആയി ഇലക്ട്രിസിറ്റി ബിൽ അടിച്ചീട്ട് വെള്ളം വരെ ഫ്രീ സ്ത്രീകൾക് യാത്ര സഹായം 5000രൂപ ഉണ്ട് എങ്കിൽ സുഗമായി അവിടെ ജീവിക്കാൻ പറ്റും എന്നാണ് പറയുന്നത് അവർ ഹാപ്പി ആണ് കേരളത്തിൽ പിന്നെ എല്ലാം ഫ്രീ ആണല്ലോ മാല പറിയും കൊലപാതകം അഴിമതി ഒന്നും ഇല്ല നല്ല ക്ലീൻ സായിപ്പ് വരെ വീഡിയോ ചെയ്തു
@jayakumarg6417
@jayakumarg6417 4 жыл бұрын
കോടികൾ വിഴുങ്ങുന്നവർക്കു കേജരിവാൾ പാര തന്നെയാണ്.
@aboobacker6358
@aboobacker6358 4 жыл бұрын
താലി മാലയും ക്രമസമാധാനവും ചായക്കടക്കരന്റെ കയ്യിലാണ്...ചേച്ചീ... അതങ്ങനയെ ഉണ്ടാവൂ...
@muhammedjainaf5346
@muhammedjainaf5346 4 жыл бұрын
yes
@jinnu780
@jinnu780 4 жыл бұрын
Oyc jihaady yanoo,,,
@aboobacker6358
@aboobacker6358 4 жыл бұрын
@@jinnu780 ഇന്ത്യൻ പൗരൻ...
@cyruskay6532
@cyruskay6532 4 жыл бұрын
ഡൽഹി പോലീസ് ചായക്കടക്കാരന്റെ കൈയിലാണ്.. അതായത് അമിട്ട് വിചാരിച്ചാലേ മാല പൊട്ടിക്കൽ നിർത്തു....
@ahmmp387
@ahmmp387 4 жыл бұрын
ഈ വക കാര്യങ്ങൾ അമിട്ടിന്റെ പക്കലാണല്ലോ. പോലീസ് കൂടി സംസ്ഥാന സർക്കാരിന് കൊടുത്താൽ ശരിയാകും അത് പല കാരണങ്ങൾ പറഞ്ഞ് പിടിച്ചു വെച്ചിരിക്കയാണ്.
@ScandinavianDiaries
@ScandinavianDiaries 4 жыл бұрын
കേജ്രിവാളിന് സത്യത്തിൽ വേറെ പണിയില്ലേ ? ഇവറ്റകൾക്കൊന്നും സൗജന്യ മായി ഒന്നും കൊടുക്കരുത് . എല്ലാവരും അത്യവശ്യം നല്ല ജോലി ഉള്ളവരാകും . തീരെ പാവപെട്ടവർക്കേ കൊടുക്കവു . എന്ത് കിട്ടിയാലും കുറ്റം പറയുന്നവരാണ് മലയാളികൾ .
@7_years_and_
@7_years_and_ 4 жыл бұрын
aaru kelkan arodu pareyan . reservation polle thanne . use ella ennu ellavarkum ariyam ennalum kodukum
@0001-v3z
@0001-v3z 4 жыл бұрын
എന്ത് നല്ല കാര്യങ്ങള്‍ ചെയ്താലും നല്ലത് പറയുന്നതിനേക്കാള്‍ കൂടുതൽ ആളുകൾ കുറ്റം പറയാന്‍ ആയിരിക്കും പെങ്ങളെ അത് kejirivaal ആയാലും നമ്മൾ ആയാലും അത് അങ്ങനെയാണ്
@saeedvnp
@saeedvnp 4 жыл бұрын
എത്ര കിട്ടിയാലും നന്ദിയില്ലാത്ത വർഗ്ഗം മലയാളി കളെ parayikkaan ഈച്ചയെപ്പോലെ നല്ലതു കണ്ണിൽ പെടില്ല ഒരു ചെറിയ പുണ്ണുണ്ടോ എന്ന് നോക്കി നടക്കും .. നന്ദിയില്ലെങ്കിൽ എന്ത് നൽകിയിട്ടും ഒരു കാര്യവുമില്ല ഈ നാriകൾക്ജ്
@ecmediae7265
@ecmediae7265 4 жыл бұрын
Malayalikku enthu kittiyalum happy allla. Evanmarude oke vayil kurachu chanakam vari nirakkrnam.
@sabujohn3902
@sabujohn3902 4 жыл бұрын
സങ്കികൾക്ക് aap മാറണം.അതാണ് പരാതി.
@rajendranpvg4604
@rajendranpvg4604 4 жыл бұрын
മറ്റുള്ള സ്റ്റേറ്റുകളെ സംബന്ധിച്ചു നോക്കുമ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്ല്യങ്ങളെ ഓർത്തു സന്തോഷിക്കുക.
@7_years_and_
@7_years_and_ 4 жыл бұрын
Delhi pollethe sthalletu tax collection undo . avide ellatha companies , office ella . athu kondu freebies kondu valiya problem undakulla
@mustangmalabar3817
@mustangmalabar3817 4 жыл бұрын
@@7_years_and_ നമുക്ക് നല്കാതിരിക്കാനുള്ള കാരണങ്ങൾ കണ്ടുപിടിക്കാം..... അഴിമതിക്കെതിരെ കണ്ണടക്കാം. സർക്കാർ ചെയ്യുന്ന ധൂർത്തും കണ്ടില്ല എന്ന് നടിക്കാം. കെജ്‌രിവാളിന് മുൻപും അവിടെ സർക്കാർ ഉണ്ടായിരുന്നു. വർഷാവർഷം വൈദ്യുതി നിരക്കും വെള്ളത്തിന്റെ ചാർജും വർധിപ്പിച്ചിരുന്നു. സ്കൂളുകളുടെ അവസ്ഥ ശോചനീയമായിരുന്നു. കെജ്‌രിവാൾ വന്ന ശേഷം 30000 കോടി ഉണ്ടായിരുന്ന വാർഷിക വരുമാനം 60000 കോടി ആയി വർധിച്ചു, അതും ഒരു നികുതിയും വര്ധിപ്പിക്കാതെ
@7_years_and_
@7_years_and_ 4 жыл бұрын
@@mustangmalabar3817air pollution num koodi mumbu onnum ellatha levelelil. Government assthi double ayetu kondu enthu kunnem cancer vannu marikunne jannathinu
@newtechmedia6777
@newtechmedia6777 4 жыл бұрын
Pollution kurakkan enthenkilum cheythath ippo ulla govnmt aan polution ee 5 year kond pettannu undakkiyathalla ath solve cheyyan kurach kashtappedanam centrl govnment koode vicharikkanam
@dannyvarghese1763
@dannyvarghese1763 4 жыл бұрын
02:50 അവന്റെ വായിക്കകത്തു വല്ല പഴോം കുത്തിക്കേറ്റു.. മലയാളീടെ മാനം കളയാൻ ഓരോ ജന്മങ്ങൾ..
@aneeshsunil6273
@aneeshsunil6273 4 жыл бұрын
പോലീസ്, ക്രമസമാധാനം അത് നമ്മടെ ചായക്കടക്കാരന്റെ കയ്യിലാ...
@AmazingJ803
@AmazingJ803 4 жыл бұрын
Aneesh Sunil 😄
@mustangmalabar3817
@mustangmalabar3817 4 жыл бұрын
അതൊന്നും ചിലപ്പോൾ ആയമ്മക്ക് അറിയില്ലായിരിക്കാം. റിപ്പോർട്ടർക്കു ഒരാളെങ്കിലും ഒരാളെയെങ്കിലും ബോധവൽക്കരിക്കാമായിരുന്നു. ഡൽഹിയിലെ ക്രമസമാധാനം കേന്ദ്രസർക്കാർ ആണ് നോക്കുന്നത് എന്ന കാര്യം അറിയാമോ എന്ന് ചോദിക്കാമായിരുന്നു.
@Bhaventh
@Bhaventh 4 жыл бұрын
Sathiyam 🤣
@moideenpk6051
@moideenpk6051 4 жыл бұрын
Ravile chaya kittulo
@nazlasvlog9798
@nazlasvlog9798 4 жыл бұрын
മലയാളി കേരളത്തിൽ വന്നൂടെസപോലീസ് കെജ്രിയുടെതല്ല
@salamfaizy8287
@salamfaizy8287 4 жыл бұрын
കേരളത്തെ കുറിച്ച് അറിയാൻ ബംഗാളി യോടല്ലല്ലോ അഭിപ്രായം ചോദിക്കുക മലയാളി യോട് അല്ലെ ....അത്പോലെ ഡൽഹിയെ കുറിച്ചറിയാൻ ഡൽഹി ക്കാരോട് അല്ലേ ചോദിക്കേണ്ടത് .....???
@koyakoy3016
@koyakoy3016 4 жыл бұрын
തുച്ഛമായ നാലു പേരെ ഇന്റെർവ്യൂ നടത്തിയാൽ ഡൽഹിയിലെ പ്രശ്നങ്ങൾ പുറംലോകത്തിന് ബോധ്യപ്പെടുമോ....❗🤔❓
@abduljaleelkb1540
@abduljaleelkb1540 4 жыл бұрын
ലോകത്ത് എവിടെ ചെന്നാലും മലയാളികൾക്ക് തൃപ്തിവരില്ല പത്ത് രൂപാക്ക് തക്കാളി പത്ത് രൂപാക്ക് വെണ്ടക്ക പത്ത് രൂപാക്ക്സവാള എന്നാൽ സന്തോഷം അദ്ധ്വാനിച്ച് കൃഷി ചെയ്യുന്ന കൃഷിക്കാരന് എന്ത് കിട്ടുമെന്ന് ചിന്തിക്കില്ല😎😎😎
@ammudigital875
@ammudigital875 2 жыл бұрын
കൃഷി ചെയ്യുന്നവന് ശരിയായ മൂല്യം കിട്ടാനാണ് കാർഷികനിയമം കൊണ്ടുവന്നത്. അതെല്ലാരും കൂടി ഇല്ലാതാക്കി മൂഞ്ചിയില്ലേ 😀.
@JWAL-jwal
@JWAL-jwal 4 жыл бұрын
സ്ത്രീ സുരക്ഷയുടെ കാര്യം... അതിപ്പോ ഏത് ഗവണ്മെന്റ് വിചാരിച്ചിട്ടും കാര്യമില്ല. പുരുഷന്മാർ തന്നെ വിചാരിക്കണം. ഇന്ത്യയിൽ ആണെങ്കിലും ലോകത്തെവിടെയാണെങ്കിലും...
@asokan1231
@asokan1231 4 жыл бұрын
മലയാളിക്ക് കുറ്റം പറയാനല്ലാത്ത എന്തറിയാം...അതിന് പറ്റിയ ചാനലും
@akbarvlykl1083
@akbarvlykl1083 4 жыл бұрын
*ഇന്ത്യ കണ്ട നല്ല ഭരണാധികാരികളിൽ ഒരാൾ...*
@abhimanyuvinod9452
@abhimanyuvinod9452 4 жыл бұрын
കാട്ടു കള്ളൻ
@fathimaparveenup8489
@fathimaparveenup8489 4 жыл бұрын
Olakka aan..iyyaloke verum kallana
@keralak4246
@keralak4246 4 жыл бұрын
@@abhimanyuvinod9452 kushjmb
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@abhimanyuvinod9452 Ayal enthanu kattathu?
@almeshdevraj9581
@almeshdevraj9581 4 жыл бұрын
@@fathimaparveenup8489 Engene aanu ayal kallan aakunnathu
@jamilhss7052
@jamilhss7052 4 жыл бұрын
പറയുന്നയാൾ ബിജെപി ആയിരിക്കും കെജ്രിവാൾ നല്ല മനുഷ്യൻ തന്നെയാണ് മുഖ്യമന്ത്രി ആകാൻ മാത്രമല്ല പ്രധാനമന്ത്രി ആകാനും അർഹതപ്പെട്ട വരാണ് കെജ്‌രിവാൾ
@ammudigital875
@ammudigital875 2 жыл бұрын
എന്നൊരു സുടാപ്പി 😄😝
@aahahaha2774
@aahahaha2774 4 жыл бұрын
സൗജന്യം എവിടെയുണ്ടോ അവിടെ മലയാളിയും കുശുംബും പരാതിയും ഉണ്ടാകും😀😀😀 കേരളത്തിൽ നിന്ന് ഡൽഹിക്ക് ഓടിച്ച പോലെയാണ് ഓരോരുത്തരുടെയും വർത്തമാനം
@muhamedkutty1221
@muhamedkutty1221 4 жыл бұрын
സുഹൃത്തുക്കളെ പോലീസ് ഭരണം കേന്ദ്രത്തിന്റെ കൈകളിൽ ആണെന്ന് ഇത്രകാലം അവിടെ താമസിച്ചിട്ടും അറിയില്ലേ...
@harshadali6548
@harshadali6548 4 жыл бұрын
പോലീസ് കയ്യിൽ ഇല്യാതെ എങ്ങനെ ക്രമസമാദാനം കേജ്രിവാൾ ഉണ്ടാകും
@ammudigital875
@ammudigital875 2 жыл бұрын
പോലീസ് എവിടെപ്പോയി 🤔
@sreejithms3163
@sreejithms3163 4 жыл бұрын
പഴയ ബിൽഅടക്കാതെ 50000രൂപവരെചേട്ടൻ നടന്നു.അതും എഴുതിതള്ളണ്ണമെന്ന്ചേട്ടൻ😅😅😅😅😅
@anilvarma9412
@anilvarma9412 4 жыл бұрын
hahahhhhha
@dontbefooledbyjumla7869
@dontbefooledbyjumla7869 2 жыл бұрын
Athe.. 50k ethical chettane sammatixhu
@swasrayamissionindia5140
@swasrayamissionindia5140 4 жыл бұрын
കെജരി വാൾ ചെയ്ത കാര്യം നല്ലത് നല്ലത് തന്നെയെന്ന് പറയുക....വെറുതെ ഒരു ന്യൂസ് ഉണ്ടാക്കി വിടരുത്
@tijeshpj
@tijeshpj 4 жыл бұрын
പിന്നെ മുൻപ് താലി മാല ഇടയിരുന്നു ....ഒന്ന് പോയെ ചെച്ചി ....Atleast പുള്ളി എല്ലായിടത്തും cc camera വെക്കുവെങ്കിലും ചെയ്തു ...Water മുൻപ് free ആയിരുന്നു എന്ന് പറഞ്ഞ ചേട്ടനാണ് പറയുന്നത് 50000 കുടിശിക അടക്കാൻ ഉണ്ടായിരുന്നു അത് ഇളവ് ചെയ്തില്ല ennu...ഇതായിരുന്നു പുള്ളിക്കാരന്റെ free ....Party basil പറയാതെ നല്ലതു ഒന്ന് അംഗീകരിച്ചു കൂടെ ...
@greatsea606
@greatsea606 4 жыл бұрын
Munb adakathadhkond freeyanenn paraanhe😂
@vashbl1654
@vashbl1654 4 жыл бұрын
ചാനൽ മനോരമ അല്ലേ.. പുകമറ അതാ അവരുടെ രീതി.. കെജ്രിവാൾ നെ നന്നാക്കാനുള്ള ശ്രമം അല്ല... കോൺഗ്രസ്സ് ഉള്ളിലുണ്ട്... കോൺഗ്രസ്സ് ന് ഒന്നും കിട്ടില്ല എന്നാലും ഒരു പുകമറ.. അത്രേ ഉള്ളൂ... പിന്നെ വോട്ടിംഗ് യന്ത്രം അഡ്ജസ്റ്റ് മെന്റ് വച്ചാ ബിജെപി ജയിക്കും.. ലോക്‌സഭാ തിരഞ്ഞെടുപ്പ് പോലെ... ഇല്ലെങ്കിൽ കെജ്രിവാൾ 70 ൽ 60 നേടും... അമിട്ട് ഷാജി ടെ ബോഡി ലാങ്വേജ് കണ്ടിട്ട് ഡൽഹി പിടിക്കാൻ ഉള്ള ഒരു രീതി ആണ്.. അതായത് വോട്ടിംഗ് യന്ത്രം പണിയും എന്ന് ചുരുക്കം...
@kajoseph8956
@kajoseph8956 4 жыл бұрын
@@vashbl1654 it
@tijeshpj
@tijeshpj 4 жыл бұрын
@@vashbl1654 ഉള്ള കാര്യം പറയാലോ ..ഞാൻ പക്കാ കോൺഗ്രസ് ആണ് ... 5 വർഷമായി ഡൽഹിയിൽ ഉണ്ട് ..അവിടെ ചെല്ലുമ്പോൾ ഇലക്ടിസിറ്റി ബില് മിനിമം 800-900,ചൂടുകാലത്തു 2400-3000.ഇപ്പൊ മിനിമം 200, വേനക്കാലത്തു 600-850...Water bill 400 ആയിരുന്നു ...ഇപ്പൊ illa...ഉള്ള കാര്യം ഉള്ളപോലെ പറയണം ...സാദാരണക്കാർക്കു ഉപകാരം cheyunnunndu, സർക്കാർ സ്കൂൾ എല്ലാം നന്നാക്കി ..party valarthanalla ...Education കൊടുക്കാൻ ആണ് പുള്ളി നോക്കുന്നത് ...മൊതലാളീമാർക്കു വലിയ ഗുണമൊന്നും ഇല്ല
@anilvarma9412
@anilvarma9412 4 жыл бұрын
@@greatsea606 hahahahahah
@nadirshaalmas6114
@nadirshaalmas6114 4 жыл бұрын
പോലീസ് മോഡിയുടെതാണ്.. കേജ്രിവാൾ ന് പോലീസിന്റെ നിയത്രണം ഇല്ല
@akhildas000
@akhildas000 4 жыл бұрын
ഡൽഹി ഇനി ആര് ഭരിച്ചാലും, അതിനെ വൃത്തിയുള്ള, പൊല്യൂഷൻ കുറഞ്ഞ സ്ഥലം ആക്കി മാറ്റാൻ അഭ്യർത്ഥിക്കുന്നു
@abdulmajeedk452
@abdulmajeedk452 4 жыл бұрын
പോലീസ് കണ്ട്രോൾ ചെയുന്നത് ഗവണ്മെന്റ് അല്ലലോ..
@sasindranathan
@sasindranathan 9 ай бұрын
നമ്മുടെ നാട്ടിലും എല്ലാവര്ക്കും എല്ലാം ഫ്രീ ആയി കൊടുത്താൽ നാട് നന്നാക്കാം എന്ന വിശ്വാസം ഉണ്ടെങ്കിൽ അത് തെറ്റാണ് , അങ്ങിനെ സൗജന്യം വാങ്ങി ജനങ്ങളെ എരപ്പാളികൾ ആക്കി മനുഷ്യനെ കുഴി മടിയന്മാരാക്കി സമൂഹത്തെ നാശിപ്പിക്കും . അങ്ങിനെ നോക്കുമ്പോൾ കേജ്രിവാൾ ഒരു മഹാ സമൂഹ്യ ദ്രോഹി തന്നെ ആണ് . നിങ്ങൾ വെനിസ്വേല എന്ന നാടിന്റെ ചരിത്രം അറിയണം , ഇന്നത്തെ തലമുറ പഞ്ചാബികളിൽ നിന്ന് ആണ് ക്രിഷിയുടെ ബാല പാഠങ്ങൾ പഠിക്കുന്നത് .
@SunilKumar-dj6wb
@SunilKumar-dj6wb 4 жыл бұрын
നല്ലത് ചെയ്താൽ ജനം അവരെ വീണ്ടും വീണ്ടും തിരഞ്ഞെടുക്കും
@jayakumarg6417
@jayakumarg6417 4 жыл бұрын
നല്ല ഭർത്താവാണെങ്കിൽ താലിയുടെ ആവശ്യമില്ല.
@rubyr458
@rubyr458 4 жыл бұрын
പോലീസ് കേന്ദ്രത്തിന്റെ കയ്യില്ലല്ലേ?
@7_years_and_
@7_years_and_ 4 жыл бұрын
crime rate is proportional to over population
@renikkuttan
@renikkuttan 4 жыл бұрын
ചില മൂശേട്ടകൾ കുറ്റം മാത്രം കണ്ടു പിടിച്ചു വരുന്നു.... ചോറും ചായയും ഒക്കെ ഫ്രീ ആയിട്ട് അണ്ണാക്കിൽ തിരുകിത്തരട്ടെ..... കറണ്ട് ബില്ല് ആദ്യവും ഫ്രീ ഒന്ന് പോടെ
@yusufcpmod8093
@yusufcpmod8093 4 жыл бұрын
APP ☝🏻☝🏻☝🏻👍
@abdulnaseer1250
@abdulnaseer1250 4 жыл бұрын
എടൊ മലയാളി ആ പഴയ ബില്ല് പോയി അടക്ക് ഷെരീഫ് മുഹമ്മദ്‌ കാക്ക ഡൽഹിയിലെ AP അബ്ദുള്ളകുട്ടി ആണോ എന്ന ഒരു ഇത്
@VISmedia-I4u
@VISmedia-I4u 4 жыл бұрын
ഹഹഹഹഹഹഹഹ 😀😁😂🤣😃😄😅😆 സത്യം
@jrdbusiness1820
@jrdbusiness1820 4 жыл бұрын
India's no1 leader
@entemalappuram6410
@entemalappuram6410 4 жыл бұрын
പോലീസ് കെജ്‌രിവാൾ ന്റെ ഉത്തരവാദിത്തം അല്ല
@sreekumarkaleekkal353
@sreekumarkaleekkal353 2 жыл бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യവസായസ്ഥാപനങ്ങൾ കമ്പനികൾ ഒക്കെ ഉള്ളത് കൊണ്ട് ഏറ്റവും വരുമാനും ഉള്ള സ്‌റ്റേറ്റു ആണു, ഡൽഹി, പിന്നെ തലസ്ഥാനം ആയതു കൊണ്ടു കേന്ദ്രസർക്കാർ അവിടുള്ള മുന്നിപ്പാലിറ്റിക്കും ഒക്കെ ധാരാളും ഫണ്ട്‌, കൊടുക്കുന്നുണ്ട്, പിന്നെ മറ്റു പോലീസ്, ആരോഗ്യo തിന് ഒന്നും പൈസ ചിലവാക്കേണ്ട, അത് കൊണ്ടു വോട്ടു കിട്ടാൻ ഇതുപോലെ കുറേ ഇളവുകൾ എത് സർക്കാർക്ൾക്കും കൊടുക്കാം.
@INDIATALKSZ
@INDIATALKSZ Жыл бұрын
എന്നിട്ട് 8 വർഷം മുൻപ് ഇതൊന്നും കൊടുത്ത് കണ്ടില്ലലോ ആരും 😂😂😂
@greatsea606
@greatsea606 4 жыл бұрын
800,1000 bill vannadhine karyamakunno.ivide chilapo iruttadipole 3000,4000 varunnu.
@organiccoockdj3409
@organiccoockdj3409 4 жыл бұрын
ചായക്കടക്കാരാ കേജരിവാളിനെ കണ്ട് പഠിക്ക്
@7_years_and_
@7_years_and_ 4 жыл бұрын
modi ethillu apuram freee items annu gujrat ill koduthirunethu
@vysakhsiv
@vysakhsiv 4 жыл бұрын
പണ്ടത്തെ 50k 60k ബില്ല് വച്ചോണ്ടു നീ സ്വത്രന്ത്യ സമരസേനയാനി എന്ന മട്ടിൽ ഡയലോഗ് അടിക്കരുത് ഷെറിഫെ. എന്ത് കിട്ടിയാലും മതിവരാത്ത മലയാളികളുടെ തനിസ്വഭാവം എല്ലാടത്തും പോയി കാണിക്കണ്ട . ഒരു ജന്മങ്ങൾ . പിന്നെ ഒരു പബ്ലിക് ഒപ്പീനിയന് അറിയാൻ നാലു പേരെ ഇന്റർവ്യൂ ചെയ്യല്ല വേണ്ട മനോരമ
@basheerkutty100
@basheerkutty100 4 жыл бұрын
മലയാളിക്ക് എത്ര ഫ്രീ കൊടുത്തിട്ടും കാര്യമില്ല
@solomonphilip8559
@solomonphilip8559 2 жыл бұрын
കേരളത്തിലെ കറണ്ട് ബിൽ 2000 3000 4000 5000 ഒക്കെ വരുന്ന നിങ്ങൾക്കവിടെ 500 വന്നപ്പോഴേക്കും ആണല്ലോ
@divinelotus6333
@divinelotus6333 2 жыл бұрын
കേജരീ വാൾ, രാഷ്ട്രീയത്തിലെ സന്തോഷ്‌ പണ്ഡിറ്റ്‌
@Prince-bv4ke
@Prince-bv4ke 4 жыл бұрын
Delhi police kendra government ന്റെ കീഴിൽ ആണെന്ന് ഉള്ള ബോധം പോലും ഇവർക്കില്ലെ. Delhi is not a state. So, the powers of govt. are less
@mylightmyway9307
@mylightmyway9307 4 жыл бұрын
പോലീസ് കേന്ദ്ര സർക്കാറിന്റെ കയ്യിലല്ലേ .
@minimols1367
@minimols1367 4 жыл бұрын
Shereef Mohd deserves Amit Sha Let him get what he deserved
@manuvs278
@manuvs278 4 жыл бұрын
Delhi police center inda കൈയില്‍ ann atathe kejriwalnda കൈയില്‍ alla
@eyeonline4353
@eyeonline4353 4 жыл бұрын
വെറുതെ ഒന്നും കൊടുക്കരുത് കൊടുത്താൽ പ്രശ്നം
@dudei546
@dudei546 4 жыл бұрын
അപ്പോൾ പരാതി പറയുന്നത് കേട്ടാൽ തോന്നും മുൻ സർക്കാറുകൾ നിങ്ങൾക്ക് എല്ലാം വളരെ നല്ല നിലയിൽ ആയിരുന്നു ചെയ്തു തന്നിരുന്നത് എന്ന് രാഷ്ട്രീയത്തിന് വേണ്ടി എന്തും വിളിച്ചു കൂവല്ലേ....(കൂടാതെ ഡൽഹി പോലീസിന് അധികാരം കേന്ദ്ര സർക്കാരിൻറെ കീഴിലായിതിനാൽ ക്രമസമാധാനം ഉറപ്പാക്കുവാൻ സർക്കാരിന് പറ്റാത്തത് )
@ഷാജൽബാലുശ്ശേരി
@ഷാജൽബാലുശ്ശേരി 4 жыл бұрын
right
@malayalamfuncom
@malayalamfuncom 4 жыл бұрын
ബിജിലി 😆😆😆😆
@ismailahamedkabeerkabeer1583
@ismailahamedkabeerkabeer1583 4 жыл бұрын
ഡൽഹി സ്ത്രീ സുരക്ഷ പാടാണ് അതിനി മാറണമെങ്കിൽ ഒരു ഗ്യാങ് undavanam
@azharimedia5441
@azharimedia5441 4 жыл бұрын
മലയാളികൾ ആല്ലാത്തരോടു അന്വേഷിച്ചു പറയൂ,
@josephnorton6859
@josephnorton6859 4 жыл бұрын
മോദിക്കുള്ള പ്രൈവറ്റ് ജെറ്റ് മാത്രം വാങ്ങിയാൽ മതിയോ .
@നിങ്ങൾതിട്ടംഎറിഞ്ഞോശാഖയിൽസംഘപു
@നിങ്ങൾതിട്ടംഎറിഞ്ഞോശാഖയിൽസംഘപു 4 жыл бұрын
നിങ്ങൾ കോൺഗ്രസുകാരെ ചാനൽ അപ്പോൾ അങ്ങനെ പറയുകയുള്ളൂ അവിടെ വീണ്ടും ആംആദ്മി പാർട്ടി അധികാരത്തിൽ വരും കെജ്‌രിവാളിന് ഏറ്റവും നല്ല ഭരണം ഡൽഹി കണ്ടതിൽ വെച്ച്
@salamfaizy8287
@salamfaizy8287 4 жыл бұрын
അഭിപ്രായം ചോദിക്കാൻ ..സങ്കി കളെ മാത്രം തിരഞ്ഞു പിടിച്ചു ലേ ...ന്നട്ട് ഒരു ക്ലാസ്സ്‌ പച്ചവെള്ളം പോലും free കിട്ടാത്ത നാട്ടിൽനിന്ന് പോയി ...അവിടെ നടക്കുന്ന നന്മകൾ ക്ക് എതിരിൽ കണ്ണടക്കുന്നു ..... അവതാരക ഏമാന് ഹിന്ദി അത്ര വശം ഇല്ലേ .....ഒരു ഡൽഹി ക്കാരനോടും അഭിപ്രായം ചോദിച്ചത് കണ്ടില്ല ....
@yusufcpmod8093
@yusufcpmod8093 4 жыл бұрын
Kittiyyaaaaa. Koppeyyyy
@abdulkhader-tj8bh
@abdulkhader-tj8bh 4 жыл бұрын
Delhi Police department central government kiyil ale
@actm1049
@actm1049 4 жыл бұрын
Delhi need mental hospitals for sadist & uncivilized politicians
@Jozephson
@Jozephson 4 жыл бұрын
മല്ലു ഡാ 🤣😂
@fahadabdullah424
@fahadabdullah424 4 жыл бұрын
Ithippo keralathil vannu bengaliyodu chodikunathinu kanakka 😂😂
@shihabkk5488
@shihabkk5488 4 жыл бұрын
Ellavarum kaath irunno accountil 15 lakh varum .
@surendrane4914
@surendrane4914 2 жыл бұрын
താങ്കൾക്കൊക്കെ കേരളം നല്ലതാണ് എങ്കിൽ സ്വാഗതം ഇവിടെ ; സമാധാനവും;' സ്ത്രീ സ്വാതന്ത്ര്യംഎല്ലാം ഉണ്ടു പണിയെടുക്കുന്നത് കൂടുതലും ബംഗാളികൾ ആ ണ് അ വരെ കുറേ പേരെയെങ്കിലും ഒഴിവാക്കാം
@viswanathannairtviswanath1475
@viswanathannairtviswanath1475 5 ай бұрын
ദുർഭരണം ആണ് നടക്കുന്നത് എന്നർത്ഥം
@sinoj609
@sinoj609 4 жыл бұрын
Surakshaye kurichu parayumbol centraline alle kuttam parayendathu. Malllusinte pothuswabavam enthu kittiyalum thripthi varatoru swabavam 😂😂
@ammuvilambil8032
@ammuvilambil8032 3 ай бұрын
Electricity free, Water free Education free, Transportation for ladies and children are free. So For all these central govt does not give money Athishi said very clearly . Then Kesariwal said Towards the end of every month mentally I used to be busy thinking that how to manage the expenses ? So if some big firms give some help what is wrong ? Now to Wayanad money is flowing There are people rendering helps Not that fighting to grab some thing which we could see in wayanad ,the misbehaviour of some rogues when officials went there . He is great You cannot even one day like him Then what ? He is the real Administrator IAS not others Please
@rinuthomas6754
@rinuthomas6754 4 жыл бұрын
സന്ഘികളോട് പോയി ചോദിച്ചു
@shihabkk5488
@shihabkk5488 4 жыл бұрын
Kejrival is good for delhi
@AnilKumar-et5ru
@AnilKumar-et5ru 4 жыл бұрын
Kittunnavarke allathavarku illa
@asstudio4545
@asstudio4545 4 жыл бұрын
ചക്കാത്തിൽ തിന്നാൻ കിട്ടണം. സബ്സീഢിവേണം
@VISmedia-I4u
@VISmedia-I4u 4 жыл бұрын
സങ്കിക്കുട്ടനാണല്ലേ..... നികുതി പണമല്ലേ എല്ലാം.
@shahidhussain3593
@shahidhussain3593 4 жыл бұрын
Police under Central Government. Pls know that
@hasainarnoushad
@hasainarnoushad 4 жыл бұрын
Delhi police niyandikkunnadh BJP
@midhun4797
@midhun4797 4 жыл бұрын
10 malayalikal😉
@syamkumar4819
@syamkumar4819 4 жыл бұрын
കേരളത്തിൽ AAP ഭരണം വരണം
@anassubair3102
@anassubair3102 4 жыл бұрын
Thammil thomnann kejrival good
@abhir7300
@abhir7300 4 жыл бұрын
Delhi for kejri...central for Modi...anganeya Delhi people vote cheyune
@abhir7300
@abhir7300 4 жыл бұрын
@Abdulla PH haha......janavithi angikarikaan pattunu Ila Alle.....Bhai njn Delhi Ulla aala.....emik ariyam....ivide ullavar Modi for central...kejri for Delhi enna.....kurach Modi virotham kurakku Anna.....ningalude ee virothama pulliye ee nilayil indiayude pm aakiye.... maduthu athu kondaaa
@shafeeq.ppottachira3631
@shafeeq.ppottachira3631 4 жыл бұрын
Jai kejrival
@fr.saviofrancisi.v.d9950
@fr.saviofrancisi.v.d9950 4 жыл бұрын
Police okke mamante kaiyil alleee
@ammuvilambil8032
@ammuvilambil8032 3 ай бұрын
In Kerala so many things are free and many people get pension Some are going in their cars to ration shop and they managed yellow card 60 kg rice they are bringing But in Tamil Nadu and Delhi Those who are able to afford they are not going for ration and all That is the decency .Here they are bringing and selling it so who are illmannered bruits ?
@poorsoldier2776
@poorsoldier2776 4 жыл бұрын
ചേച്ചീ ഡൾഹിയിൽ നിന്നും അതിന്റെ കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ഒന്നു ചെന്നു നോക്കൂ . ഇവിടെ താലിമാലയല്ലേ കൊണ്ടു പോകുന്നുള്ളു. അവിടങ്ങളിൽ തരം കിട്ടിയാൽ മനുഷ്യരെ തന്നെ അവരുകൊണ്ടു പോകും .
@firozm5963
@firozm5963 4 жыл бұрын
Ningalk full free ayitt veno
@dontbefooledbyjumla7869
@dontbefooledbyjumla7869 2 жыл бұрын
Delhi security n cleaning is not under Delhi government its withcentral governmentn MCD. Onnum ariyatha koothara interview n athilum valiya mandanmar interview cheyyunnu.
@abcs1761
@abcs1761 4 жыл бұрын
chanakam naarunnuuuu.... nalla acting...
@dinujoy1985
@dinujoy1985 4 жыл бұрын
Ningal kareyangal manasilayi sumsariku allakil Manorama news speaker paranjuu kodukulla police AAP alla barikunathu.malayalikal egane mandatharam parayunathu kelkumpol veshamam undu
@vishnu5245
@vishnu5245 4 жыл бұрын
Keralathilekk vaa...eppo ellam free aanu
@anassubair3102
@anassubair3102 4 жыл бұрын
Police kendrathinte kayyilalle
@shafeeq.ppottachira3631
@shafeeq.ppottachira3631 4 жыл бұрын
I love aap
@indian3184
@indian3184 4 жыл бұрын
Janagalku kittunathu mattulavan veetil kondu pokumpol kajariwal athu cheunilla athramathram
@roypunnolirappai9273
@roypunnolirappai9273 4 жыл бұрын
manorama this propaganda will not help congress
@shahidkonnola9713
@shahidkonnola9713 4 жыл бұрын
പോലീസ് അമിട്ടിന്റെത്
@jancycs3045
@jancycs3045 7 ай бұрын
😂kejari kallan
@abrahamphilip351
@abrahamphilip351 4 жыл бұрын
Police in Delhi are in the hands of centre
@shuhaibakther6320
@shuhaibakther6320 4 жыл бұрын
Lokathil evide poyalum malayalikal mushettayaanu gulfil mathre malayalikal. Nallavarullu uk il malayalikalde vijaram avar mathrey uk il ullu bakiavarum evideyo kuppayilaanenna vijaaravum
@ecmediae7265
@ecmediae7265 4 жыл бұрын
Delhi tamasikkan okkatha malayalies engu keralathilekku poreee. Evide ellam freeyaaaa. HAAAAA
@balancnair2466
@balancnair2466 4 ай бұрын
Mallus look for free.. Delhi is one of the most polluted cities in the world, wherever you go we can see heaps of garbages on the sides of the roads and junctions, most of the interior roads are pathetic in nature, water supply is erratic and poor quality.. Kerala roads are far far better, even MCD is with AAP.. what excuse will they give.. Mallus go after freebies.. I hv been living in delhi for the lat 40 years.. What s Shiela did for delhi, kejri has undone it.. Reality
@shubu522
@shubu522 4 жыл бұрын
Mcd and police onnum kejariwalinde kayyilalla chettan paranja cleaning malapottickal case um kendram barikkuna bjp yude kAykalilanu.
@rakumon7096
@rakumon7096 4 жыл бұрын
Kerala CM ne Delhi CM akkanam appo padikkum😠 enth kityalum enthoke nalla karyangal cheythu adheham. Pinne kuttam parayunnath ath pinne malayalis alle. Ithil parayunna Oro issues um onnum onnum Alla bros😍 athinu keralathil vannu oru kollam jeevich nok appo ariyam🤭 kejari jiiii num paranj odum Delhi lot🤣 ✌️ Sathyam paranja enik respect thoniya oru CM Anu adheham. CM sir nu parayan thonipoya oreoral. Ini avaru kakkunundelum athonum und oru maryatha
@sayidmathath4533
@sayidmathath4533 4 жыл бұрын
Police is not under control aap
@kannanpvasanthykutty8274
@kannanpvasanthykutty8274 4 жыл бұрын
Jihaxikalude money varunnundagum kejriwalnu
@sunilkumars.p9333
@sunilkumars.p9333 4 жыл бұрын
Pick pocket & Thiefs are illegal resident Bangladeshis.... Unfortunately Cong & AAP want to protect them by not supporting Citizenship Bill... & Blaming Modi..... Super..👍👍👍🤣🤣🤣
@okmufeedpty6840
@okmufeedpty6840 4 жыл бұрын
Paid News⚠️
@Sureshkumar-np6jm
@Sureshkumar-np6jm 8 ай бұрын
അധികാരം. നിലനിർത്താനുള്ള. . മാവോവാദിയു ടെ. .തന്ത്രം. മാത്രമാണ് സൗജന്യം. .!!!!ഇത്. കാലഹരണപ്പെട്ട. .തന്ത്രം. ഇനി. നടക്കില്ല. !!!
@vishnuprasadp5906
@vishnuprasadp5906 4 жыл бұрын
Thaliyum malayum aap yude kiyil alla....athu Amit ji yude underil Anu...Delhi law enforcement is under the authority of home minister.. kejariwal can only provide schemes like streetlight and free bus ride for women
@bozenjobin
@bozenjobin 4 жыл бұрын
Police amit alle.
@basilmathew5728
@basilmathew5728 4 жыл бұрын
Mala yannu prashannamm , rolled gold edu , prashannam solved
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 29 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 165 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 37 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Abdul Nazer Madani in Nere Chowe - Old Episode | Manorama News
24:58
Manorama News
Рет қаралды 493 М.
ഗള്‍ഫ് ന്യൂസ്  |  GULF NEWS  |  December 01, 2024
28:20
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 29 МЛН