കട്ട LJP Fans ഇവിടെ ലൈക് ചെയ്യൂ 🔥🔥🔥 കട്ട waiting for ചുരളി.
@mgvishnu11923 жыл бұрын
ഇന്ത്യക്ക് ഒരു ഓസ്കാർ നേടിക്കൊടുക്കാൻ പ്രാപ്തനായ മലയാളി... അഭിമാനം ljp
@shanuarun62103 жыл бұрын
നൈസ് പരിപാടി എല്ലാം കഴിഞ്ഞ് ശൈലജ ടീച്ചർക്ക് വോട്ടും ചെയ്ത് അളിയൻ സ്കൂട്ടായി ലിജോ ..... പൊളി......
@asaru64263 жыл бұрын
'ചുരുളി'ക്കായി wait ചെയ്യുന്നു 🔥
@hamdanzubair22783 жыл бұрын
ഇഷ്ടപ്പെട്ടോ?
@jacdenn87893 жыл бұрын
@@hamdanzubair2278 yes 🔥
@JithGeo3 жыл бұрын
"ന്യൂസ് മേക്കർ" അവാർഡ് ശരിക്കും കൊടുക്കേടത്തു "കൊറോണ" ക്കു ആണ്...
@yathra58593 жыл бұрын
ഇന്ത്യൻ സിനിമാലോകത്തു മലയാളികളുടെ അഭിമാനമായി ജെല്ലിക്കെട്ട് മാറിക്കഴിഞ്ഞു. ലോകസിനിമയിൽ ഇന്ത്യയുടെ അഭിമാനമാകാൻ ജെല്ലിക്കെട്ടിനു കഴിയും എന്ന് പ്രധീക്ഷിക്കുന്നു.🤗✌️
@franjon53503 жыл бұрын
Sooooooooooooooper Nayakan City of god Amen Double barrel Angamaly diaries Emayu Jalliketu Churuli
@thomasmathew12373 жыл бұрын
എനിക്ക് വലിയ സിനിമകൾ ആണിഷ്ടം. അത് മുറിയിലേയ്ക്കും കക്കൂസിലേയ്ക്കും ചുരുങ്ങുന്നത് ഇഷ്ടമല്ല😅😅 മലയാള സിനിമയിൽ ഒരുപാടു പുലികളുണ്ട്, പക്ഷേ ഒരു സിംഹം മാത്രം🙂
@carelectricmaster63803 жыл бұрын
ചുരുളി കണ്ടിട്ട് വന്നവർ ഇവിടെ ഒപ്പ് വെച്ചോ 😍😍
@arun_mathew3 жыл бұрын
Shajeevan. ഒപ്പ്
@rahultmuraleedharan12702 жыл бұрын
കറിയ. ഒപ്പ്..
@rajeevraj90642 жыл бұрын
George oppu😀
@akshayp64003 жыл бұрын
LJP fans hit here🔥
@Thefictitious_reel3 жыл бұрын
Churuli kandu. ❤️🔥
@equilibriummomentum8183 жыл бұрын
LJP is a man ahead of the times, happy to know that his work is now getting recognized by the general soceity, I wonder when this happens for Shyamaprasad, another man ahead of his times...
@zorbagreek55563 жыл бұрын
Shyamaprasad enthu kuntham aanu kaatiyath
@KING-ri2vs3 жыл бұрын
Shyamaprasad is overrated.
@mahesharisto3 жыл бұрын
Syama Prasad than undaakiya oru bubble il ninnum purath chaadaan paadpedunnathaanu problem...oru Buji type..but LJP cinema grammer tanne maatimaricha oru vyakti aanu...bharathan ,aravindan,kg george aa oru leagulil varunna churukkam director...Rajeev raviyum aa mouldil ulla aala
@creeper96503 жыл бұрын
ഒരേ കടൽ.. ഇന്നും മനസ്സിനെ വേട്ടയാടുന്ന ഒരു സിനിമ
@aparnaanil2 жыл бұрын
Shyamaprasad has media backing
@jithinmathew98523 жыл бұрын
"ഞാൻ ആരെയും ഉപദേശിക്കാറില്ല" 😁
@teamalonesmalayalamwikiped93563 жыл бұрын
ചുരുളികു മുൻപും ശേഷവും എന്ന രീതിയിൽ carrer മാറണമെന്നു LJP🔥 അപ്പോൾ ഇനി വരാൻ ഇരിക്കുന്നത് കിടിലൻ പടങ്ങൾ ആകും 😍
@Akshay765412 жыл бұрын
No chance ,next with mammootty
@nazeerabdulazeez88963 жыл бұрын
ഈ മ ഔ ൽ കൈനകരി തങ്കരാജിന്റെ അഭിനയം എന്തോ കൂടുതൽ ചർച്ച ചെയ്തില്ല, അദ്ദേഹത്തെ പോലെ ഉള്ളവവരെ മലയാള സിനിമ ഗൗനിച്ചില്ല.
@gouthamkrishnan81903 жыл бұрын
Correct
@selvarajramakrishnan46073 жыл бұрын
Athe,
@anusha95183 жыл бұрын
True....He is a legend..... What an actor 🥰🥰🥰🥰🥰🥰🥰
@mohdsalman150002 жыл бұрын
Sathyam
@vineethgodsowncountry97533 жыл бұрын
ഏറെക്കുറെ ഏകീകൃതമായ ഒരു ചട്ടക്കൂടിനു പുറത്തേക്ക് മലയാള സിനിമയെ കൈപിടിച്ച് നടത്തിയത് K.G.ജോർജ്ജ് സാറാണ്.വർഷങ്ങൾക്കിപ്പുറം വീണ്ടും സിനിമ മാറ്റങ്ങൾക്ക് വഴിതിരിയുമ്പോൾ അതിനു വഴി തെളിക്കാൻ LJP മുന്നിൽ തന്നെയുണ്ട്!.തൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യം ആഘോഷമാക്കുകയാണ് അദ്ദേഹം.ലോകവേദികളിലെ സാന്നിദ്ധ്യമുൾപ്പെടെ അത് മലയാള സിനിമയ്ക്ക് നൽകുന്ന പുത്തനുണർവ് വാക്കുകളിലൊതുക്കാനാകുന്നതല്ല...💓🎦
@bharathunni34493 жыл бұрын
KG ♥️
@adj2873 жыл бұрын
Agreed!!
@kirans55873 жыл бұрын
My favorite of his Amen but I love all his movies from city of god onwards
@abhijiths4263 жыл бұрын
ഇത്തരം ചർച്ചകളും അഭിമുഖങ്ങളും Podcast രൂപത്തിൽ Spotify, Google Podcast etc. പോലുള്ള മാധ്യമങ്ങളിൽ കേൾക്കാൻ ആഗ്രഹിക്കുന്നു.
@tyagarajakinkara3 жыл бұрын
His best film is Amen , I love it
@cheriancgeorge18073 жыл бұрын
മലയാളം ഇനിയും ഒരു പാട് പ്രതീക്ഷ പുലർത്തുന്ന ഡിറക്ടർ
@Akshay765412 жыл бұрын
46:48.....indications of nanpakal nerthu mayakkam....
@fallenangel63822 жыл бұрын
Lalettan -ljp movie wait cheyyunnavarundo😍
@Akshay76541 Жыл бұрын
Illaa
@ashwinkrishna61053 жыл бұрын
S hareesh is a wonderful writer . Expecting A lot from his pen
@aslan80633 жыл бұрын
ഡബിൾ ബാരൽ ,നായകൻ ഒക്കെ ക്രിയേറ്റ് ചെയ്ത LJP തിരിച്ചുവരുന്നു ❤️❤️❤️🤩🤩🤩 പ്രകൃതി വഴി ഉപേക്ഷിച്ച് വലിയ സിനിമകളിലേക്ക് ഉള്ള LJP യൂടെ ചുവടുമാറ്റം ❤️❤️വെയ്റ്റിംഗ്🔥
@martinjoseph41913 жыл бұрын
ഡബിൾ ബാരൽ most experimental movie in malayam industry....
@hornedman35093 жыл бұрын
Ee ma yau Is best
@മനുഷ്യൻ-ഛ3ര3 жыл бұрын
His master piece is Ee Ma Ou
@Raffeek-VM3 жыл бұрын
_🟥 2020 ലെ ന്യൂസ് മേകർ കൊറോണയാണ് 🟥_
@laseenfarhan64093 жыл бұрын
അത് കറക്ട്
@murshidulhaqueullus20213 жыл бұрын
LJP ആ പേരിൽ ഉണ്ട് എല്ലാം,,,,, ഇദ്ദേഹം മലയാള സിനിമ യെ ലോക സിനിമയിൽ അടയാളപ്പെടുത്തും
@asishjohnk87173 жыл бұрын
Regha chechi well prepared aayi ithupole ulla oru charchakk vannu.. Well done
@nasarmkba22763 жыл бұрын
മാടൻ 🄻🄹🄿ചുരുളി ഇഷ്ട്ടം
@anandg0084u3 жыл бұрын
Jelikettu kandittu onum manasilayila bt oru karym part by part sradikuanel kanam lijo ude making brilnce. Making oru rekshayumila. Cinema ishtapetila bt making enu vechal athu vere level thane..... Amen nd e ma yau my fvrts
@monspeter23163 жыл бұрын
Winner ശൈലജ ടീച്ചർ തന്നെ 💯
@WriterSajith3 жыл бұрын
ലിജോ ജോസ് പല്ലിശേരി ❤️
@bowmeowtv80963 жыл бұрын
Rekha Intellectual woman Wht a great comparison
@iacchitturcommissioner47323 жыл бұрын
'''GOD''' BLESS YOU LIJO. The moment I saw EE MA YOU.. the scintillating experience of adherence to, and revolt against illicit church activities.. portrayed brilliantly with sublime touch of perfection in great tolerance... Jellikettu is another try at the sabotage of human mind by the public servants and public... the main theme in both films ... wanderings of life after death... you have made a milestone... go on
@nazeerabdulazeez88963 жыл бұрын
ആമേൻ സൂപ്പർ ആയിരുന്നു ജെല്ലിക്കെട്ടും 🌹🌹
@yourstruly12342 жыл бұрын
Ingerude Ella cinemayum adipoli aayirunnu...angamali, ee ma ou, nayakan, city of God etc
@vaishujothis95743 жыл бұрын
Lijo fan 😍
@samsimon23993 жыл бұрын
Angamali diaries my favourite from his direction
@jyothishrkstr3 жыл бұрын
What about amen?
@adarshekm3 жыл бұрын
@@jyothishrkstr അവന്റെ favorite പറയുമ്പോൾ അതിന്റെ ഇടയിൽ കൂടി ഈ ചോദ്യം ചോദിക്കുന്നത് ശെരിയാണോ പരമു പിള്ളേ?
@arjunkv66613 жыл бұрын
ഈ മാ യു ഈസ് ഗുഡ്
@ronnier92453 жыл бұрын
@@adarshekm 😂😂😂
@RootSystemHash3 жыл бұрын
എൽജെപിയുടെ പെർഫെക്റ്റ് എന്റെർറ്റൈനെർ അങ്കമാലി ഡയറീസ് തന്നെയാണ്.
@dilludileep55712 жыл бұрын
ചുരുളിക്ക് മുമ്പും ശേഷവും എന്ന വിവക്ഷ മുമ്പുള്ള വാക്കുകളും ശേഷമുള്ള കാഴ്ചയും. വാക്കുകൾ കേട്ടു .ഇനി കാഴ്ചയാണ്..! ൻ്റ തേവരേ.! ഒ.ടി.ടി. പ്ലാറ്റ്ഫോമാണ് മുമ്പിൽ ..!
@amselantony3 жыл бұрын
41:28 aaro kadha parayan veetil vannnittoondu.
@MichiMallu3 жыл бұрын
ലിജോ പ്രതിഭയാണ്, പ്രതിഭാസമാണ്! മുണ്ടൊക്കെ ഉടുത്തു സാധാരണ ഷർട്ടുമൊക്കെ ഇട്ടു വന്നിരിക്കുകയാണ് ചുള്ളൻ! ഈപോക്കു പോയാൽ നമ്മുടെ സിനിമയെ വേറെ ലെവലിൽ എത്തിക്കും ലിജോ, ഒരു സൂപ്പർസ്റ്റാറും വേണ്ട, ഒരു സ്റ്റാറും വേണ്ട, ലിജോയുടെ സിനിമകളിൽ ലിജോ തന്നെയാണ് സ്റ്റാർ! പിന്നൊരു പോത്തോ പന്നിയോ ഒക്കെ ഉണ്ടെങ്കില് സന്തോഷം! മമ്മൂട്ടിയൊക്കെ ലിജോയോട് സിനിമ ചെയ്യാൻ അങ്ങോട്ട് ആവശ്യപ്പെട്ടു എന്നാണ് കേൾക്കുന്നത്! കാത്തിരിക്കുന്നു ലിജോയുടെ പുതിയ പരീക്ഷണങ്ങൾക്കായി!
@nazeerabdulazeez88963 жыл бұрын
അദ്ദേഹം അഭിനയം ഉണ്ട് സപ്ത മശ്രീ തസ്കരൻ സൂപ്പർ ആയിരുന്നു പള്ളിൽ അച്ഛൻ
@creeper96503 жыл бұрын
@@nazeerabdulazeez8896 മമ്മൂട്ടി നല്ല സംവിധായകരോട് അവസരം ചോദിക്കുന്നയാളാണ്... അദ്ദേഹം തന്നെ പറഞ്ഞിട്ടുളളതാണ്.. ഇത്രയും വർഷം ആയിട്ട് ഇത്രയും ലിമിറ്റേഷൻ വെച്ച് പുള്ളി പിടിച്ചു നിൽക്കാൻ കാരണവും അത് തന്നെയാണ്... എത്ര വാണിജ്യ ചിത്രങ്ങൾ ചെയ്താലും പുള്ളിക്ക് സിനിമയോട് സ്നേഹമുണ്ട്... മോഹൻലാലിന് നിലവിൽ അതുണ്ടോ എന്ന് സംശയമാണ്.. എന്തായാലും അടുത്ത ചിത്രം മമ്മൂട്ടി ആണ്
@EnjayKallur3 жыл бұрын
LJP ഒരു സിനിമ ചെയ്യുന്ന സമയത്ത് അദ്ദേഹവുമായി ഒരു ചായ കുടിച്ച് പത്ത് മിനിറ്റ് സംസാരിക്കണമെന്നാഗ്രഹമുണ്ട്. വേറെ ആർക്കെങ്കിലുമുണ്ടോ?😜
@johnsonchelsea73 жыл бұрын
Miss Rekha was so informative...
@sreejeshtj84583 жыл бұрын
Currect
@vipin40603 жыл бұрын
ഇന്നത്തെ മലയാള സിനിമയിലെ പല വലിയ നടന്മാർക്കും, അങ്ങനെ ധരിച്ചു നടക്കുന്നവർക്കും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു സിനിമയിലെങ്കിലും അഭിനയിക്കാൻ പറ്റുക എന്നത് സ്വപ്നം മാത്രമായിരിക്കും. തന്റെ സിനിമകൾക്ക് വേണ്ടത് എന്താണെന്നതിനെക്കുറിച്ചു വ്യക്തമായ ധാരണയുള്ളതും, അതിൽ ഒരു compramise നും തയാറാകാത്ത സംവിധായകനാണദ്ദേഹം.
@adarshekm3 жыл бұрын
അവരെല്ലാം സ്വന്തം business ൽ മാത്രം മുഴുകി ഇരിക്കുക ആണ്. 10 തലമുറക്ക് വേണ്ടി ഉണ്ടാക്കിയാലും ആർത്തി തീരുന്നില്ല അവർക്ക്. ഇനിയെങ്കിലും variety ചെയ്താൽ മതിയായിരുന്നു
@arunarun59423 жыл бұрын
Lijo jose pelliserry 💚
@edwinthomas89083 жыл бұрын
Waiting for oscar nomination!
@raveendrannairv73673 жыл бұрын
Lijo Jose Pellissery is a wonderful filmmaker 👍
@vkp38643 жыл бұрын
Lijo Jose Pellissery Newsmaker 2020.
@ajeemsha133 жыл бұрын
അടക്ക രാജു എന്റെ ന്യൂസ് മേക്കർ
@adj2873 жыл бұрын
ദാരിദ്ര്യം... ആന പാറിയ കാര്യം പറയുമ്പോഴാ.... അപ്പന്റെ കോണാൻ പാറിയ കാര്യം.....
@ajeemsha133 жыл бұрын
@@adj287ലോകം മുഴുവൻ ഷഡ്ഢിയായിട്ടും ഇപ്പോളും കോണകത്തിൽ ആയിരിക്കും
@anoopraj83463 жыл бұрын
@@ajeemsha13 Thug😁
@sujitha77973 жыл бұрын
Churuli 🙌
@joel76133 жыл бұрын
Lijo make series ❤️😉
@jobyvarghese95173 жыл бұрын
ചുരുളിക്കായി കാത്തിരിക്കന്നു
@RINAS773 жыл бұрын
Ljp we always with you..you are a unique director.
@highfive553 жыл бұрын
Its a great cinema and cinematic experience and off course a great maker. But, dnt think that oscar is the ultimate✌️
@daffodils-bynath21233 жыл бұрын
ജീ ജീ ജീ ജീ.....
@Rahul-zd1hr3 жыл бұрын
Sandosham ennu paranjapo ithrayum prateekshichila
@sarathmpambi3 жыл бұрын
City of God. My fav
@jrin78453 жыл бұрын
My favorite is ee ma u
@rinsonmoolan3563 жыл бұрын
Ljp ❤❤❤❤❤❤
@hyuijuig3 жыл бұрын
Lip kku kittate..best of luck ..he did an awesome job in director level..malayalam filim brings to world class level
ഈ ഇന്റർവ്യൂ കണ്ടപ്പോ മനസ്സിലായത് ലിജോ ഇനി മുതൽ മാസ് പടങ്ങൾ എടുക്കാൻ പോവുകയാണ് എന്നാണ്.
@sintodevassykutty3 жыл бұрын
അങ്ങനെ തോന്നുന്നില്ല bro
@arjunkv66613 жыл бұрын
അത് വേണ്ട, അത് ചെയ്യുകയുമില്ല
@sigip17163 жыл бұрын
Lijo mass padam eduthal enagne undaakum 🤔🤔🤔🤔 Kaithi pole okke aayal mathiyayirunnu
@mohamedshan1833 жыл бұрын
വലിയ പടങ്ങൾ എന്നാൽ മാസ് പടങ്ങൾ ആണെന്ന് ആണോ അർത്ഥം..ljp വളരെ ടാലന്റഡ് ആയിട്ടുള്ള ആണ്..മാസ് പടങ്ങൾ എടുത്തു സ്വന്തം സ്റ്റാൻഡേർഡ് കളയില്ല
@ramov14283 жыл бұрын
മാസ് പടം എന്ന് ഞാൻ ഉദ്ദേശിച്ചത് എന്റര്ടെയിനർ സിനിമകളെയാണ്. മാസിന് വേണ്ടി നിർമിക്കുന്ന വലിയ എന്റര്ടെയിനർ സിനിമകൾ തന്നെയാണല്ലോ മാസ് സിനിമകൾ. അത്തരം സിനിമകൾ ലിജോയ്ക്ക് അന്യവുമല്ല. നായകൻ മുതൽ ലിജോക്ക് ജനപ്രീതി നൽകിയ ആമേൻ, അങ്കമാലി രണ്ടും ജനപ്രിയ ശൈലിയിൽ ഉള്ളവയായിരുന്നു. ലിജോയുടെ കഴിഞ്ഞ സിനിമകൾ കുറച്ചു കൂടി ആർട്ടിസ്റ്റ് സ്വഭാവമുള്ളവയായിരുന്നു. ചുരുളിക്ക് മുൻപും ശേഷവും കരിയർ തിരിക്കാം എന്നു പുള്ളി പറഞ്ഞത് ഈ ശൈലിമാറ്റത്തെക്കുറിച്ചായിരിക്കാനാണ് സാധ്യത.
@vista45313 жыл бұрын
അങ്ങട് പൊളിക്
@abhinavdev80243 жыл бұрын
Who is after churuli
@jafartharakas36343 жыл бұрын
Ljp😍😍😍
@razakmk39313 жыл бұрын
News mecker only teacher ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@sivaprasadsiva33733 жыл бұрын
ചുരുളിയുടെ റിലീസിനായുള്ള പിന്നൊരുക്കങ്ങളെക്കുറിച്ച് കൂടി ചോദിക്കാമായിരുന്നു. ചുരുളിയ്ക്ക് കട്ടവെയ്റ്റിംഗാണ് 😍
@jarvis36302 жыл бұрын
I am wondering what if he makes a big budget film, that will be one hell of a movie ✌️
ജെല്ലിക്കെട്ടും ഇ മ യൗ ഉം ഞെട്ടിച്ചു കളഞ്ഞ സിനിമകൾ ആണ് . ചന്ദ്രലേഖയും കാക്കകുയിലും പോലെയുള്ള സിനിമകൾ അളിഞ്ഞു നാറ്റിയ മലയാള സിനിമയുടെ രക്ഷപെടലാണ് ലിജോയെ പോലെയുള്ള സംവിധായകർ തീർക്കുന്നത് . ലിജോയുടെ സിനിമകൾക്കായി കാത്തിരിക്കുന്നു .
@Deshvijay103 жыл бұрын
Oru industry pidichu nilkan nalla box office vijayangal venam chandralekha okke atharathil ullathanu. Allathe ljp movies mathram pora. Chandra lekha kandu aswadicha pole Keralathile janangal lijo movies onnum aswadichathay thonunilla
@dev45423 жыл бұрын
ഒരിക്കൽ പ്രിയദർശൻതന്നെ പറഞ്ഞിട്ടുണ്ട് ഞാൻ സിനിമ എടുക്കുന്നത് ഒരു രണ്ട് മണിക്കൂർ പ്രേക്ഷകർ ലോജിക് ഒന്നും നോക്കാതെ എന്റെർറ്റൈൻ ചെയ്യാൻ ആണ് ഫാമിലിയും കുട്ടികളും അവരുടെ റിലീഫ് ആണ് എന്റർടൈൻമെന്റ് സിനിമകൾക്ക് ടിക്കറ്റ് എടുക്കുന്നത് . എന്നാൽ എല്ലതരം പടങ്ങളും ഞാൻ ചെയ്തിട്ടുണ്ട്. മാഷേ ഇത് സിനിമ ആണ് ജീവിതം അല്ല. എല്ലാത്തരം സിനിമകളും വേണ്ടേ...? 🙏
@prasobhp2793 жыл бұрын
😆😆😆humm
@manojkumarpanampathickel9583 жыл бұрын
@@dev4542 🙏🙏സമൂഹത്തിനു നന്മ ചെയ്തില്ലെങ്കിലും ദോഷം ചെയ്യുന്നതാകരുതു സിനിമകൾ . ഒരു ജാതി പേര് പറഞ്ഞുകൊണ്ട് ”വിഷമുള്ള ജാതി അല്ല ” എന്ന് ഇന്നസെന്റ് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ചന്ദ്രലേഖയിൽ . ഇത് മറ്റുള്ളവർക് ഉണ്ടാകാനിടയുള്ള അപമാനത്തെ കുറിച്ച് ഈ സിനിമ ഉണ്ടാക്കിയവർ ചിന്തിച്ചിട്ടുണ്ടോ ?
@dev45423 жыл бұрын
@@manojkumarpanampathickel958 ok അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ അത് തെറ്റ് തന്നെ ആണ്. അത് സംവിധായകന്റെ കാഴ്ച്ചപ്പാടിന്റെ കുഴപ്പം. ഒരുപക്ഷെ ഇന്ന് അങ്ങനെ ഒരു ഡയലോഗ് സിനിമയിൽ ഉൾപെടുത്താൻ ആർക്കും കഴിയില്ല.. ആ ഒരു കാര്യം വെച്ച് ആണ് താങ്കൾ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതെന്ന് അറിഞ്ഞില്ല. Anyway ശ്രീനിവാസൻ ഈ ഇടക്ക് പറഞ്ഞിട്ടുണ്ട് അവർക്ക് വിവേചനം ഉണ്ടെന്ന്
@tmm74422 жыл бұрын
He is bringing new ides and thoughts to malayalam movie, way to go
@ajaypsebastian28413 жыл бұрын
Malayalathinte Stanley Kubrick 😍
@KING-ri2vs3 жыл бұрын
അത്രയ്ക്കങ്ങ്ട് വേണോ ?
@anasmohamed42223 жыл бұрын
Malayalathinte LJP...thathumathi!😅. Sure he loves experimentation in storytelling but rand perdeyum style vythyasthaman...
@harisankars43653 жыл бұрын
Nice joke 👌
@Wiwoowoweeeeeefffcv3 жыл бұрын
English ile LJP ayall anm
@flowerinthewild-x5u3 жыл бұрын
Tarantinoo
@mohammedrafirafi14463 жыл бұрын
ലിജോസാർ മലയാള സിനിമയിൽ പുതുമകൾ കൊണ്ട് വരാൻ ആഗ്രഹിക്കുന്ന നല്ലൊരു സിനിമാ മേക്കറാണ്.
@ronygeorge19963 жыл бұрын
One and only LJP
@beenatb43553 жыл бұрын
Genius
@saviofrancies3 жыл бұрын
interviewer could use a single colour socks 😅
@binoyjoseph83833 жыл бұрын
ഫസ്റ്റു ചോദ്യത്തില്‍ തന്നെ ന്യൂസ്മേക്കര്‍ തേഞ്ഞു.
@rajeshkavinpally3 жыл бұрын
2020 ലെ ന്യൂസ് മേക്കർ യഥാർത്ഥത്തിൽ ജോമോൻ പുത്തൻപുരക്കൽ ആണ് ..പക്ഷെ മനോരമ മാത്രം അത് സമ്മതിക്കില്ല ...
@ashisht55883 жыл бұрын
Nominate cheyyapeduvanel CINEMATOGRAPHY yk oscar urap
@Shoot4youstudio3 жыл бұрын
ജെല്ലിക്കെട്ട് മനസ്സിലാക്കാനുള്ള ബുദ്ധി വികാസം മലയാളി പ്രേക്ഷകരിൽ ഭൂരിപക്ഷത്തിനും കൈവന്നിട്ടില്ല എന്നതാണ് യാഥാർഥ്യം
@muhammedsas19463 жыл бұрын
എന്നാൽ എന്താ ജെല്ലി കേട്ടിലെ രാഷ്ട്രീയം
@Shoot4youstudio3 жыл бұрын
@@muhammedsas1946 മനുഷ്യൻ എത്ര പുരോഗതി പ്രാപിച്ചാലും അവന്റെ 'മൃഗീയത' മൃഗത്തേക്കാൾ അപാരം... അതാണ് പരമ പ്രധാന സന്ദേശം..
@muhammedsas19463 жыл бұрын
@@Shoot4youstudio 👏👏👏👏👏❤️❤️❤️❤️❤️❤️
@Shoot4youstudio3 жыл бұрын
@Razeen Asief ഒരു സിനിമ 24 മണിക്കൂർ നീട്ടി കൊണ്ട് പോകാൻ പറ്റുമോ? ഉള്ള സമയം കൊണ്ട് വൃത്തിയായി ചെയ്തു
@Shoot4youstudio3 жыл бұрын
@Razeen Asief എന്റർടൈൻമെന്റ് ഉദ്ദേശിക്കുന്നവർക്ക് പുലിമുരുകൻ പോലുള്ള പടങ്ങൾ ഉണ്ട് (അത് മോശം എന്നല്ല) ഇതിന്റെ ഉദ്ദേശ്യം ഗൗരവമായ വിഷയമാണ്.. അത് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയിട്ടുമുണ്ട്... വെറും ക്‌ളീഷേകൾ ആവരുതല്ലോ സിനിമ.. അത്ര തന്നെ
@mullathsarath3 жыл бұрын
അടയ്‌ക്ക രാജു..... ന്യൂസ് മേക്കർ ഈ വർഷം...
@agileshs5683 жыл бұрын
What a next film lijo
@dalysaviour69713 жыл бұрын
💗
@moonshine6783 жыл бұрын
Lijo Jose Pellissery Chettante sound (T.N.Prathapan) te pole undu
@indiancr73523 жыл бұрын
LJP NOLAN 💚
@RED-hn4qe2 жыл бұрын
ചുരുളി കണ്ടപ്പോ വലിയ സാദോഷമായി
@bimalroy86062 жыл бұрын
He is a good director
@poothrezhath3 жыл бұрын
I don't thick Titanic or Jurassic park directed only to get Oscar awards, what he says not exactly correct
@arjunkv66613 жыл бұрын
ജുറാസിക് പാർക്കിന് അവാർഡ് കിട്ടിയോ
@Wiwoowoweeeeeefffcv3 жыл бұрын
Pulliyude karyam ale Parje
@germantranslate97263 жыл бұрын
Corona newsmaker of 2020 and 2021 🤓🤓
@vaishnavkv2023 жыл бұрын
❤️
@മുണ്ടൂർമാടൻ-ഝ3ഘ3 жыл бұрын
ഒരേ ഒരു LJP🙌🔥
@Akshay765412 жыл бұрын
Nanpakal nerthu mayakkam vere level akum
@sahasranshusekharpattanaik2 жыл бұрын
Where is subtitles?
@Akshay76541 Жыл бұрын
Subtitles Not available, please watch his next movie " Nanpakal Nerathu Mayakkam" outstanding reports after iffk....Soon in thesters