'നവീന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചത് കലക്ടര്‍'; ദിവ്യ | PP Divya

  Рет қаралды 20,720

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 130
@babuvarghesechapallil3204
@babuvarghesechapallil3204 3 сағат бұрын
ഒരു കാര്യത്തിൽ സന്തോഷം ഉണ്ട് എല്ലാ media ക്കാരും മതമോ രാഷ്ട്രീയമോ നോക്കാതെ ഒറ്റ കെട്ടായി നിന്ന ഒരു വാർത്ത നവീൻ ബാബു വിനോടൊപ്പം ആയിരുന്നു. ഇപ്പോഴും തുടരുന്നു.. നന്ദി 🙏🏾
@ifineno_reply6378
@ifineno_reply6378 2 сағат бұрын
സർകാർ 20 കോടിയുടെ പരസ്യ ടെണ്ടർ ക്ഷണിക്കും. അതോടെ മാപ്രകൾ ഒതുങ്ങും. പാവം ജനം.😮
@gangadharan-l6o
@gangadharan-l6o 2 сағат бұрын
അപ്പൊ സധുദ്ദേശക്കൊല എന്നാണോ പറയുന്നത്?
@ZzzZzz-c7t
@ZzzZzz-c7t 2 минут бұрын
ജനങ്ങൾ കഴുതകൾ അല്ലല്ലോ.. മരണം കൊണ്ട് നിരപരാധിത്വം തെളിയിച്ചിട്ടും പിന്നെയും വേട്ടയാടാൻ..
@Gopinath-m2o
@Gopinath-m2o 2 сағат бұрын
കോടതി നിയമം പാലിക്കുന്നുണ്ടകിൽ ഈ പിശാചിന് ജാമ്യം കൊടുക്കരുത്
@glerysequeira9522
@glerysequeira9522 2 сағат бұрын
Common സെൻസുള്ള ആർക്കും മനസ്സിലാവും കളക്ടർക്ക് അറിവുണ്ടായിരുന്നു എന്ന്
@asiakk1680
@asiakk1680 3 сағат бұрын
ബെസ്റ്റ് കളക്ടർ... ഇയാളെ ആ ഇളി കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു.. ഇയാൾക്കും പങ്കുണ്ട്എന്ന്
@Anuannu-fw7hp
@Anuannu-fw7hp Сағат бұрын
👍
@ManjushaUpendran
@ManjushaUpendran Сағат бұрын
ബഹുമാനപ്പെട്ട കോടതി ഈ രക്ഷസിക്ക് ജാമ്യം കൊടുക്കരുത്. അപേക്ഷയാണ്.
@aboobackerpadathodi
@aboobackerpadathodi 3 сағат бұрын
ഒന്നും സംഭവിക്കില്ല എല്ലാ സത്യങ്ങളും മൂടിവെക്കപ്പെടും ആ കുടുംബത്തിന്നു പോയി.
@craftandvlogsvaishu2143
@craftandvlogsvaishu2143 Сағат бұрын
കലക്ടറുടെ പേരിൽകേസെടുക്കണം
@vineeshd45
@vineeshd45 2 сағат бұрын
കളക്ടറെ വിളിച്ചു പാർട്ടിക്കാര് പറഞ്ഞു... ക്ഷണിച്ചു എന്ന് പറയണം.. കേസിന്റെ ബലം കുറയും.. കളക്ടർ സമ്മതിക്കും. ഞാൻ വിളിചിനു എന്ന്.. അവസാനം.. വാദി പ്രതി ആകും അതാണ് സിപിഎം പാർട്ടി... വേറെ എന്തോ മാനസിക സംഘർഷം കാരണം ആത്മഹത്യാ ചെയ്തത് ആണെന്ന് വരുത്തും... ഇവന്മാരെ ഒതുക്കാൻ ഏറ്റവും നല്ല മാർഗം ഇവരെ അധികാരത്തിൽ നിന്നും പുറത്തെറിയുക എന്നതാണ്
@francisxavierrajan9277
@francisxavierrajan9277 2 сағат бұрын
ഇതാണ് സത്യം.
@beenareju8429
@beenareju8429 Сағат бұрын
Correct. pp divya പറയുന്നുണ്ടല്ലോ പ്രസംഗത്തിൽ " ഞാനൊരു വഴി പോക്കയാണെന്നു " it means that she wasn’t invited. They r turning to story to involve the collector too as they can save Divya
@adhilakshmin5400
@adhilakshmin5400 Сағат бұрын
അതല്ലെന്നു അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാവും.
@bobyjames.s9302
@bobyjames.s9302 3 сағат бұрын
ഈ വിഷയത്തിൽ ജയരാജനും ജെയ്ക്കിനും മാത്രമേ എതിരഭിപ്രായമുള്ളൂ ബാക്കിയെല്ലാ ജനവിഭാഗവും ഈ സത്യസന്ധനായ ഉദ്യോഗസ്ഥനൊപ്പമായിരുന്നു
@noushadnoushad1724
@noushadnoushad1724 2 сағат бұрын
Vivarakedu, Parayunna,,Jaik
@mframe2331
@mframe2331 2 сағат бұрын
എല്ലാവരും ആ വിഡിയോയിൽ കലക്ടറെ ഒന്നുകൂടെ' ശ്രദ്ധിക്കുക.ദിവ്യ പ്രസംഗിക്കുമ്പോൾ മുഖത്തെ ഗുഢസ്മിതം മനസ്സിലാവും
@shimnapramodshimnapramod6968
@shimnapramodshimnapramod6968 2 сағат бұрын
കലക്ടറുടെ വിധേയത്വഭാവം ഈ വീഡിയോയിൽ തന്നെയുണ്ട്
@ammuschukkudu2994
@ammuschukkudu2994 Сағат бұрын
സ്വന്തം നിലനിൽപ്പിനു വേണ്ടി എന്തും ചെയ്യും, പറയും.. പാവം നവീൻ ബാബുവിന്റെ കുടുംബം..😢
@prakashanp9706
@prakashanp9706 3 сағат бұрын
അതാണ് മൂക്ക് ചൊറിച്ചിൽ 😡😡😔
@antonyvailatt3549
@antonyvailatt3549 2 сағат бұрын
പിണറായിയുടെ പോലീസ് ഈ കേസ്സ് അന്വേഷിച്ചാൽ ദിവ്യക്കും കളക്റ്റ്ർക്കും സംരക്ഷണം മാത്രമെ കിട്ടുകയുള്ളൂ.
@majeedpa8509
@majeedpa8509 2 сағат бұрын
ഈ സ്ത്രീ പറയുന്നത് മുഴുവൻ നുണയാണ്
@asif2044
@asif2044 Сағат бұрын
യഥാർത്ഥ പ്രതി അവനാണ്. കളക്ടർ എന്ന് പറയുന്ന നപുംസകം
@syamkriz
@syamkriz Сағат бұрын
ഇനി കളക്റേ കൂടി ആത്മഹത്യാ ചെയ്യിപ്പിക്കണം. എന്ത് സാധനം ആണ്
@renukacc1159
@renukacc1159 Сағат бұрын
കലക്ടർ ശരിയല്ല എന്ന് ആർക്കും മനസിലാവും.
@Anuannu-fw7hp
@Anuannu-fw7hp Сағат бұрын
Ooo😂
@kkmukundan4191
@kkmukundan4191 2 сағат бұрын
ഒരു കാര്യം ഉറപ്പായി.. ദിവ്യ ഈസിയായി രക്ഷപ്പെടും. പോലീസിന്റെ സർവ്വ സഹായവും ദിവ്യ ക്കൊപ്പം കാണും.
@thressiammajose1642
@thressiammajose1642 2 сағат бұрын
ഇതും സിദ്ധർ ദിന്റെ കേസ് പോലെ കുറച്ചുനാൾ അതുകഴിഞ്ഞു ജനങ്ങൾ മറക്കും പുതിയ കേസ് വരുമ്പോൾ ഇതും മറക്കും നഷ്ട ങ്ങൾ കുടുംബത്തിനു മാത്രം
@drmumthazkm7935
@drmumthazkm7935 Сағат бұрын
സാധുദ്ദേശം ആരെയും അപമാനിക്കുന്ന രീതിയിൽ ആകരുത് എന്ന വിവേകം പോലും ഇല്ലെങ്കിൽ നല്ലത് വീടിനുള്ളിൽ ഇരിക്കുക
@jameeshjayachandran1871
@jameeshjayachandran1871 Сағат бұрын
വെറും ഒരു പഞ്ചായത്ത് പ്രസിഡന്റ്‌ ന്റെ കസേര പിടിച്ചു കൊടുക്കുന്ന കളക്ടർ... കഷ്ടം
@BenoyMa
@BenoyMa 2 сағат бұрын
ഇവളെ വെറുതെ വിടരുത്..
@ShivaDasan-b2l
@ShivaDasan-b2l 2 сағат бұрын
കാലക്ടർ.ദിവ്യ.കാമുകി.കാമുകൻ
@dolly0235
@dolly0235 Сағат бұрын
കഷ്ടം പാവം ആ മനുഷ്യന്റെ ഇരുപ്പു 🙏🙏😭
@mohamedusman9325
@mohamedusman9325 2 сағат бұрын
Ldf വന്നു എല്ലാം ശെരിയായി ഒരു പാവത്തിനെ ഇല്ലാതാക്കാൻ ഇങ്ങനെ ഒരു കൂട്ടുകെട് മലയാളി ആദ്യം കേൾക്കുകയാണ്
@ajithbungalowil6804
@ajithbungalowil6804 2 сағат бұрын
ഇനി ദിവ്യയെ വെറുതെ വിട്ടാലും ജനങ്ങൾക്ക് മനസ്സിലായി എന്താണെന്നു
@marykuttyxavier5475
@marykuttyxavier5475 2 сағат бұрын
ഈ കേസ് ഇങ്ങുമെത്തില്ല, ആ കുടുംബത്തിന് പോയി
@vijayankrishnankutty5612
@vijayankrishnankutty5612 2 сағат бұрын
മുൻകൂർ ജാമ്യത്തിന് എല്ലാ അവകാശവുമുള്ളവളാണോ എന്ന് കോടതി വിലയിരുത്തി നടപ്പക്കുക. അനുമതി കൊടുത്താൽ ജനങ്ങൾക്ക് കോ ടതിയിലെ വിശ്വാസം നഷ്ടപ്പെടും എന്ന് ഉറപ്പ്.
@Karthika57874
@Karthika57874 Сағат бұрын
അത്തരത്തിൽ ഉദേശം ഇല്ലായിരുന്നെങ്കിൽ ഇത്തരം ഒരു സദസ്സിൽ ആരെയും അപമാനിക്കരുത് ആയിരുന്നു.കളക്ടർ പഠിച്ചതും കളക്ടർ ആയതും വെറും ഒരു പ്രസിഡൻ്റിൻ്റെ സാരിത്തുമ്പിൽ ഒതുങ്ങനാണോ???ഇനി വളർന്നുവരുന്ന തലമുറ സിവിൽ സർവീസ് എടുക്കുമോ????കഷ്ടം
@kanakarajparaprath1357
@kanakarajparaprath1357 Сағат бұрын
ക്ഷണിച്ചുട്ടു പോകുമ്പോൾ വീഡിയോ ഗ്രാപഫെർ നെ യും പത്രപ്രവർത്തകനെയും കൊണ്ട് പോകേണമായിരുന്നോ
@estellelis9227
@estellelis9227 53 минут бұрын
Collector...👎🏻👎🏻👎🏻 Shame on Panchayat president ദിവ്യ and collector sir for being soo inhuman..👎🏻 Government servants & representatives are expected to behave kindly and sensibly to others..😐
@PaulThomas-to1hr
@PaulThomas-to1hr Сағат бұрын
ഷെണിച്ചു എങ്കിലും അവരുടെ വൈരാഗ്യം തിരിക്കുന്ന സ്ഥലം അണ്ണോ അതുപോലെ ഈ ക്യാമറ man ഒക്കെ ഈ വേദിയിൽ എങനെ വന്നു ഇതു സാധാരണ ഒരു മീറ്റിങ് ആണ് യാത്ര അയപ്പ് ഇവർക്ക് ഒരു പ്രയാസം ഇല്ല ആ നവിൻ ആത്മഹത്യ ചെയ്തതിൽ ഇവര് എന്തു കൊണ്ട് വന്നാലും തെറ്റ് ചെയ്തത് ഈ സ്ത്രീ തന്നേ
@MiniJoseph-yk7ye
@MiniJoseph-yk7ye Сағат бұрын
അവൾ പോയ വഴിയേ കിഴങ്ങൻ കളക്ടർ തിരിഞ്ഞു നോക്കുന്നു. എന്നിട്ട് അപമാനിക്കപ്പെട്ട ആ മനുഷ്യനെ collector ആശ്വസിപ്പിച്ചോ?
@punchakadan2372
@punchakadan2372 26 минут бұрын
കോടതിൽ മാത്രമാണ് വിശ്വാസം കോടതി നീതി കാണിക്കും എന്നു കരുതാം
@Syamalatha-rk3yw
@Syamalatha-rk3yw Сағат бұрын
അവൾ പോകുന്നത് തിരിഞ്ഞു നോക്കിയിരിക്കുന്ന പാവം collector അതെ സമയം തൊട്ടടുത്തിരിക്കുന്ന അ മനുഷ്യനെ ഒന്ന് നോക്കുന്നു കൂടിയില്ല.... ഈ ഒരൊറ്റ വീഡിയോ മതി ഇതിൽ കളക്ടറുടെ പങ്ക്.... ഇത് മുൻകൂട്ടി തീരുമാനിച്ചിരുന്ന ഒരു കാര്യം ആണെന്ന് വ്യക്തം... കാരണം ഇവൾ വരുന്നു മാറ്റു വിഷയങ്ങൾ ഒന്നും പറയുന്നില്ല... നവീൻ sir നെ കുറ്റപ്പെടുത്തുന്ന സംസാരം മാത്രം.... അതിൽ വ്യക്തം ഇവർ വന്നതിന്റെ ഉദ്ദേശം
@Muhammadrafeeq-m9u
@Muhammadrafeeq-m9u 2 сағат бұрын
ks RTC ബസിലെ മെമ്മറി കാർഡ് ആവിയായത് ഓർമയില്ലെ ആത്മഹത്യ കുറിപ്പ് ആവിയായതാകും
@Reghu-pb1ow
@Reghu-pb1ow 2 сағат бұрын
ഇനി പല നാടകം ജനം കാണും, ലാസ്റ്റ് പൊതുജനം ശശി ആകും, അവർ സുഖം ആയി ജീവിക്കും
@ppgeorge5963
@ppgeorge5963 57 минут бұрын
വെറുമൊരു ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ അനവസരത്തിൽ അർഥശൂനൃമായ വാക്കുകൾ കേട്ട് തലയും കുമ്പിട്ടിരിക്കുന്നു അവരെ നിശബ്ദമായി ഇരുത്തേണ്ടതായിരുന്നു ഒരു കലക്ടറുടെ പദവിക്ക് നാണക്കേടുണ്ടാക്കി ജാമ്യത്തിൽ ആരും തല പുകയുണ്ടാ മുൻകൂർ ജാമൃം ഉറപ്പല്ലേ ഇവിടെ ജാമൃത്തിന് മാത്രം വിലക്കയറ്റമില്ല ക്ഷാമമില്ല ആർക്കും എപ്പോൾ വേണമെങ്കിലും കിട്ടുന്ന ഒരു ഐറ്റമാണ് ജാമൃം
@advpsnair
@advpsnair 30 минут бұрын
രാഷ്ട്രീയക്കാരുടെ കൈകളിലെ കളി പാവകളായി കളക്ടർമാർ പോലും മാറുന്നത് കാണുമ്പോൾ നമ്മുടെ സംവിധങ്ങൾക്ക് നേരെ കാർക്കിച്ചു തുപ്പാൻ പൊതു ജനങ്ങൾ ഒരുമ്പെട്ടാൽ അവരെ കുറ്റപ്പെടുത്താൻ ആവില്ല. അതാണ് ഇന്നത്തെ അവസ്ഥ.അത്യന്തം ലജ്ജാകരം.
@manojtk9411
@manojtk9411 Сағат бұрын
ക്ഷണിച്ചതിനു രേഖ ഉണ്ടാവുമല്ലോ
@kasimkunjunoushadnoushad6633
@kasimkunjunoushadnoushad6633 Сағат бұрын
എല്ലാവരുടെയും അറസ്റ്റ് ഇതുപോലെ ആയിരിക്കണം മുൻകൂർ ജാമ്യം എടക്കുന്നടിന് ആവശ്യം പോലെ സമയം കൊടുടിൻ്റുണ്ട് പോലീസ്
@rajaarackalraja7215
@rajaarackalraja7215 2 сағат бұрын
സർക്കാർ എന്ത് കൊണ്ടു പ്രതിയെ ചോദ്യം ചെയ്യുന്നില്ല
@chinnammasunny3482
@chinnammasunny3482 Сағат бұрын
അന്നേ സംശയമുണ്ടായിരുന്നു. ഒരു കസേര ഒഴിച്ചിട്ടിരുന്നു. ഇത്രയും അധിഷേപിച്ചിട്ടും ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ അയാൾ അവിടെ ഇരുന്നു.
@glerysequeira9522
@glerysequeira9522 2 сағат бұрын
ദുരുദേശം തന്നെ. സദുദേശം ആണെങ്കിൽ ദിവ്യ നിയമപരമായി നേരിടുമായിരുന്നു
@hameedshahul9387
@hameedshahul9387 Сағат бұрын
വേട്ടവളിയൻ ആണ് ആ കളക്ടർ
@shivaniprasad7834
@shivaniprasad7834 3 сағат бұрын
ഞാൻ വീണതല്ല, സാഷ്ടാംഗം നടത്തിയതാണ്
@premak7735
@premak7735 Сағат бұрын
What a justification
@sreekumarannair7569
@sreekumarannair7569 10 минут бұрын
മുഖ്യ മന്ത്രിയെ അനുകരിച്ച ദിവ്യയും ജീവൻരക്ഷാ പ്രവർത്ത നമാണ് നടത്തിയത്😅😅😅😅😅
@sujathakr9055
@sujathakr9055 50 минут бұрын
ഇനി ഒരു തിരഞ്ഞെടുപ്പിലും ഇത്തരം അഹങ്കാരികളെ ജയിപ്പിക്കാതിരിക്കുക.
@sarithaj6560
@sarithaj6560 Сағат бұрын
അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ നെഞ്ചു പിടക്കുന്നു 😢😢
@asokkumarkodathasokprabha3333
@asokkumarkodathasokprabha3333 3 сағат бұрын
ക്ഷണിച്ച കളക്ടർക്കുപോലും മുഖം നൽകാതെ ആണല്ലോ ടീയാരി പോകുന്നത്? അപ്പോൾ കളക്ടർ ക്ഷണിച്ചിട്ടില്ല. മറിച്ച് അനുവാദം നല്കികാണും
@Anuannu-fw7hp
@Anuannu-fw7hp Сағат бұрын
😂 ക്ഷണിച്ചു
@sureshjoseph2460
@sureshjoseph2460 Сағат бұрын
ദിവ്യ അത് വഴിപ്പോയപ്പോൾ ഇങ്ങനെ ഒരു ചടങ്ങ് ഇവിടെ നടക്കുന്നുണ്ട് എന്ന് അറിഞ്ഞ് വന്നതാണ് എന്ന് വിദ്യ തന്നെ വിഡിയോയിൽ ഉണ്ടല്ലോ പിന്നെന്താ
@เmHo
@เmHo 35 минут бұрын
കേരളത്തിൽ ശവത്തിനെ പോലുള്ള വെറുതെ വിടാത്ത രാഷ്ട്രീയ പാർട്ടി aanu LDF
@saleenabai2188
@saleenabai2188 34 минут бұрын
ഇവളെ ഉടൻ അറസ്റ്റ് ചെയ്യണം.. ഒരു പാവം മനുഷ്യനെ ഇല്ലായ്മ ചെയ്ത ഇവളെ
@shilamj1905
@shilamj1905 2 сағат бұрын
Look at the collector 's face
@husainmarutha4093
@husainmarutha4093 23 минут бұрын
ഒരു പക്ഷേ കളക്ടറും ദിവ്യയുടെ ഇരയാവാം. രാഷ്ട്രീയ സമ്മർദത്തിന് അദ്ദേഹത്തിനും വഴങ്ങേണ്ടി വന്നിട്ടുണ്ടാവാം. നവീൻ്റെ അവസ്ഥ അദ്ദേഹത്തിനും ഉണ്ടാവാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നത് നല്ലതാണ്.
@adhilakshmin5400
@adhilakshmin5400 Сағат бұрын
ഇവൾ എവിടെ ഒളിച്ചോടാൻ, കാരണം അവൾ കൊണ്ടുവന്ന മീഡിയ തന്നെ ലോകം മുഴുവൻ അറിയിച്ചിരുന്നല്ലോ.😂😂😂😢😢
@jossy8966
@jossy8966 2 сағат бұрын
പോലീസ് നു പേടി യാണ്
@dinujoseph2933
@dinujoseph2933 Сағат бұрын
Pattu Poori Dhivya
@SunilKumar-kg1tw
@SunilKumar-kg1tw Сағат бұрын
കലക്ടർക്ക് പ്രമോഷൻ ഉറപ്പ്
@muralidharann4776
@muralidharann4776 42 минут бұрын
Collector,suspend,chaiyanam
@SheelaPurayath
@SheelaPurayath 18 минут бұрын
Family should go immediate for CBI. Kerala government will not take any proper action for ever.
@SayoojyaMaalu
@SayoojyaMaalu 2 сағат бұрын
Deyav cheyth divyaye veruthe vidaruth
@Aneesh-k4s
@Aneesh-k4s 3 сағат бұрын
Appol videotil parayunundallo vilikkathe vannathanenu
@beenareju8429
@beenareju8429 Сағат бұрын
Exactly
@ghgh977
@ghgh977 2 сағат бұрын
SUPER..THAMAASA ORUCHUKUM..NADAKKIL BARIKKUNNATH..PATTIKAL
@RajagopalP-i4v
@RajagopalP-i4v 2 сағат бұрын
EvelThikachum AhamgariAanu👹👹👹
@SalilR-f5d
@SalilR-f5d Сағат бұрын
ഒരു നെഞ്ചുവേദന വരാൻ ചാൻസ് ഉണ്ട് പോലീസ് വന്നാല്
@muhammedsadik5695
@muhammedsadik5695 58 минут бұрын
ഇവൾ ജയിലിൽ പോവണം എന്നിട്ട് മതി ഇനി എന്തും
@sarojinidevadas1376
@sarojinidevadas1376 3 сағат бұрын
Avale adichu seriyakan keralathil arum ille
@jijoantony1830
@jijoantony1830 Сағат бұрын
കലക്ടരന്റെ അടി വണ്ടി.
@anilaanila142
@anilaanila142 2 сағат бұрын
കളക്‌ടരുടെ പേരിലും കൊലക്കുറ്റത്തിന് കേസ് എടുക്കണം
@eldhokp4511
@eldhokp4511 Сағат бұрын
Konnathaoi.angle.kuripu.ezhetuhmo.athinulla.time
@manojnisha8254
@manojnisha8254 Сағат бұрын
Diviya..para.passu
@MuhammedAli-w9s
@MuhammedAli-w9s 3 сағат бұрын
AaThevidichiKallamparayugyanu
@jaladakumarpadmanabhan101
@jaladakumarpadmanabhan101 Сағат бұрын
Collector ias karran aano andiillathavam
@thomasdaniel180
@thomasdaniel180 59 минут бұрын
Shame on Divyee how she can apply for bail.This case is pre planned and the collector is also involved. How can keep the criminals .Nothing will come out
@sajeevsajeev9779
@sajeevsajeev9779 Сағат бұрын
Kodathiyilum🎉 വിളിക്കാതെ
@jaladakumarpadmanabhan101
@jaladakumarpadmanabhan101 Сағат бұрын
Cpm kannur abhissarrika pp divvya p sasi pennupiddiyan koottam pv anwar sarri
@anieneethkadavil353
@anieneethkadavil353 Сағат бұрын
Divya, parayunnathe ketilenkil, pinne jivikan patukayila,...education elathavarude kareyam athu parayan..!!
@ReenuGeorge-x7o
@ReenuGeorge-x7o Сағат бұрын
Eenaari aare
@sheejasherin1626
@sheejasherin1626 Сағат бұрын
The complaint she filed shows avarde kayyil solid proof onnumilla collector koode ithilekk valichidunnathum athanu...ithuvare collector ne involve cheythillarunnu (eg: vazhipoyappol vannathanu...kshenom illa enna statement etc.she made b4) ippol pettu ennayappol ennal ni koode va ennayi😊 Yes collector nu involvement und ,avar both earlier meeting il kandappol njan varatto ADM sent off partyil I would like to say few words ennu paranju kanum this lady ,so collector nu avarde request refuse cheyyan pattathond varan paranju kanum ..ithu ignoke akum ennu collector think cheythu kananam ennilla. However, vannitt, this lady athiru kadakkunnu ennu kandappol collector could stop this stupidity rather than rubbing his nose!
@mahiram2798
@mahiram2798 14 минут бұрын
Ivalkku thoongi chathoode???
@punchakadan2372
@punchakadan2372 28 минут бұрын
കോടതി നീതി കാണിക്കണം
@SindhuPr-s8k
@SindhuPr-s8k 2 сағат бұрын
Collector invite panchayat president not a criminal and it is common toinvite a panchayat president in a public function
@vikkuna3314
@vikkuna3314 Сағат бұрын
അൻവറിന്റെ കൂടെ കൂടി സുജിത് ദാസ് പണിമേടിച്ചു ഇപ്പോൾ കണ്ണൂർ കളക്ടരും അതെ വഴി 😂😂
@revikudamaloor3715
@revikudamaloor3715 56 минут бұрын
കലക്ടറും മനുഷ്യനാണ്. slim പടക്കത്തെ കൂടെയിരുത്തി മനസിൽ ലഡു പൊട്ടിച്ചു
@Arunkumar-cg9wg
@Arunkumar-cg9wg 2 сағат бұрын
Aah വക്കീലിനെ എന്ത് ചെയ്യണം?
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 85 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 114 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 59 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 7 МЛН