പെൺകുട്ടികൾ വളർന്നു വരുമ്പോൾ അവരെ ജോലിയും സമ്പാദ്യവും പദവിയും ഉള്ള സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന രീതിയിലേക്കു നയിക്കുക. വിവാഹം ഭർത്താവു കുട്ടികൾ എല്ലാം ഇതിനു ശേഷം മതി എന്ന് മനസിലാക്കി കൊടുക്കുക. മകളുടെ കല്യാണത്തിന് വേണ്ടി സ്വർണം സമ്പാദിക്കുന്നതിനു പകരം അവൾക് നല്ല വിദ്യാഭ്യാസവും ജോലിയും നൽകണം.
@pramodnairv97155 жыл бұрын
Exactly right
@jisav92665 жыл бұрын
Very true . I had job and after marriage I left job now my husband gone with someone. Still no job and two kids . Life got miserable. Because of long gap no job , nothing. So I always tell everyone work atlest 3 to 4 years. Gain savings and deposit. Husband or wife will come and go . But you willl have your life and happiness.
Ar Jun ചില സ്ത്രീകൾക്ക് അല്ലെങ്കിൽ പെൺകുട്ടികൾക്ക് ഒരു ചിന്ത ഉണ്ട്.. പെണ്ണായി പിറന്നത് കൊണ്ട് പുരുഷൻ എന്നെ സംരക്ഷിക്കാൻ ബാധ്യസ്ഥനാണ് എന്ന്. അങ്ങനെ ഉള്ളവർ വീട്ടമ്മമാരായി ഇരുന്നു ഭർത്താവ്ന്റെ ചിലവിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. അവർ പറയുന്ന ന്യായീകരണം കുട്ടികളെ നോക്കണം വീട് നോക്കണം വീട്ടിലെ പണി നോക്കണം എന്നൊക്കെ ആണ്. അപ്പോൾ ഒന്ന് ആലോചിക്കണം..എത്രയോ സ്ത്രീകൾ ഉയർന്ന പദവി ഉള്ള ജോലിയിൽ ഇരിക്കുന്നുണ്ട് ..അവരുടെ കുടുംബത്തിൽ ഇതൊന്നും നടക്കുന്നില്ലേ..ഉണ്ട്..അവിടെ ഭാര്യയും ഭർത്താവും ഒരുമിച്ച് അത് ബാലൻസ് ചെയ്തു ജീവിക്കുന്നു.
@sijosam33415 жыл бұрын
Well said👍
@alaishyaamber89023 жыл бұрын
ഒരു കഥ സൊല്ലട്ടുമാ ...എനിക്കൊരു 17 വയസ്സായിരുന്നു അപ്പോൾ ഞാനൊരു റിലേഷൻഷിപ്പിലായി ..ഫ്രണ്ടിനെ സഹോദരൻ ...ഓൺലൈനായി തുടങ്ങിയ ചാറ്റിങ് ...ആദ്യമൊക്കെ കെയറിങ് ആണ് തോന്നിയത് . ...ഞാൻ പഠിക്കാൻ മിടുക്കി ആയിരുന്നു അവൻ അത്ര പോരാ ...അതുകൊണ്ട് അവനിൽ ഞാൻ വേറെ ആൾക്കാരെ സ്നേഹിക്കുക എന്ന ഭയം ഉണ്ടാവാൻ തുടങ്ങി ...ആദ്യം തന്നെ എൻറെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് ചോദിച്ചു വാങ്ങി ...എൻറെ സോഷ്യൽ മീഡിയ ഫുൾ അവൻറെ കയ്യിൽ ആയിരുന്നു ...എനിക്ക് മെസ്സേജ് അയക്കുന്ന ബോയ്സിനെ അവൻ തെറി വിളിക്കാൻ തുടങ്ങി ...ഞാൻ എന്ത് ഡ്രസ്സ് ധരിക്കണം ഷോൾ ഇടാതെ പുറത്തു പോകരുത്, ജീൻസ് ഇടരുത്, ഏതൊക്കെ ഫ്രണ്ട്സിനോട് സംസാരിക്കണം എല്ലാം അവൻ തീരുമാനിക്കും ...എൻറെ കോൾ റെക്കോർഡ് എടുക്കാൻ തുടങ്ങി ..നിനക്ക് വേറെ ഫ്രണ്ട്സ് ഒന്നും വേണ്ട ഞാൻ ഉണ്ടല്ലോ എന്നാണ് അവൻറെ ഭാഗം ....ഞാൻ പോകുന്ന സ്ഥലം എല്ലാം അവനെ അറിയിക്കണം ഞാൻ ചെയ്യുന്ന കാര്യങ്ങൾ ഒക്കെ പറയണം എത്ര ബോയ്സ് നോട് ഇന്നത്തെ ദിവസം സംസാരിച്ചു, ആരൊക്കെ ചിരിച്ചു, ഷോൾ ഇട്ട ആണോ പുറത്തുപോയത് ,അങ്ങനെ പലതും ...ആദ്യമൊക്കെ കേറിങ് ആയി കണ്ട് എനിക്ക് പിന്നീട് മനസ്സിലായി ഇത് ടോക്സിക് റിലേഷൻ ആണെന്ന് ...ഞാൻ സോഷ്യൽ മീഡിയ പാസ്സ്‌വേർഡ് മാറ്റി ...അത് അവനെ ദേഷ്യം പിടിപ്പിച്ചു ...എന്നോട് പിണങ്ങി ..ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ...ആ ഭീഷണിയിൽ ഞാൻ വീണ്ടും വീണു ..എൻറെ ഫ്രണ്ട്സിനെ ഓരോ ആൾക്കാരെ ആയി അവൻ എന്നിൽ നിന്ന് അകറ്റി ...എൻറെ ഫോൺ ചെക്ക് ചെയ്യും ...തിരിച്ച് എന്തെങ്കിലും പറയുമ്പോൾ ആദ്യമൊക്കെ ഞാനല്ലേ , നിനക്ക് ഇപ്പോ എന്നെ ഇഷ്ടമല്ലേ, ഞാൻ മരിക്കും ഈ ലെവൽ ആയിരുന്നു ...കയ്യിലെ ഞരമ്പ് മുറിച്ചത് പേനകൊണ്ട് വരച്ചുവച്ച അവൻ അയച്ചു ...അത് എനിക്ക് മനസ്സിലാവുകയും ചെയ്തു ...എനിക്ക് ഈ ടോക്സിക് റിലേഷനിൽ നിന്നും രക്ഷപ്പെടണം എന്ന് തോന്നാൻ തുടങ്ങി ..എൻറെ ഫ്രണ്ട്സിനെ ഒക്കെ ഞാനും ആയിട്ട് തെറ്റിച്ചത് കാരണം എനിക്ക് ഷെയർ ചെയ്യാൻ പോലും ആരും ഇല്ലായിരുന്നു ..പിന്നീട് അവൻറെ ഭീഷണി എൻറെ പാരൻസ് അറിയിക്കും ,നാട്ടിൽ വന്ന നാണം കെടുത്തും, കോളേജിൽ വരും ,നാറ്റിക്കും ഇങ്ങനെയൊക്കെ ആയിരുന്നു ..പേടി ഉണ്ടായിരുന്നെങ്കിലും ഇവൻറെ ഭീഷണിയെ കാൾ ഭേദം എൻറെ മാതാപിതാക്കളോട് ഞാൻ തന്നെ പറയുകയാണ് നല്ലത് എന്ന് എനിക്ക് തോന്നി ...ഞാൻ വീട്ടിൽ പറഞ്ഞു ടോക്സിക് റിലേഷനിൽ നിന്ന് എന്നെ രക്ഷിക്കണമെന്ന് ..ആദ്യം എൻറെ പാരൻസ് ഷോക്കായി ..പക്ഷേ അവർ എൻറെ കൂടെ നിന്നു ..ഞാൻ ഫോൺ നമ്പർ മാറ്റി ..എൻറെ പാരൻസ് അവനോട് സംസാരിച്ചു ഇനിമേലിൽ വിളിക്കരുതെന്ന് ..അവനെ എന്നെ ഭീഷണിപ്പെടുത്താൻ ഉള്ള കാര്യങ്ങൾ കിട്ടാതായി ..കുറെനാൾ വീണ്ടും എൻറെ പുറകെ നടന്നു.. പിന്നെ പിന്നെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല എന്ന് ആയപ്പോൾ അവൻ പോയി..ഇന്ന് ഞാൻ എൻറെ ലൈഫിൽ സക്സസ്ഫുൾ ആണ് ...എനിക്കൊരു നല്ല ജോബ് ഉണ്ട് . വിവാഹം കഴിഞ്ഞു നല്ലൊരു ഹസ്ബൻഡ് ഫാമിലിയുമായി സന്തോഷത്തോടെ ജീവിക്കുന്നു ...അത്രയ്ക്ക് മനസ്സമാധാനത്തോടെ ...ആരും പ്രൈവസി യിൽ ഇടപെടാതെ ....എനിക്ക് ഈ ടോക്സിക് റിലേഷനിൽ ഉള്ള ഗേൾസ് നോട് ഒന്നേ പറയാനുള്ളൂ മാതാപിതാക്കളോട് തുറന്നു പറയൂ അവർ ആരുമറിയാതെ നിങ്ങളുടെ പ്രശ്നം സോൾവ് ചെയ്യാൻ ശ്രമിക്കും ..അഥവാ രണ്ടു വഴക്ക് കിട്ടിയാലും ഇവന്മാരൊക്കെ ഭീഷണിപ്പെടുത്തുന്ന അതിലും എത്രയോ ഭേദമാണ് അതൊക്കെ ..നിങ്ങൾക്ക് ഇപ്പോൾ ഞാൻ അനുഭവിക്കുന്ന പോലെ ഒരു ഹാപ്പി ലൈഫ് കിട്ടും ...എല്ലാ ബോയ്സും ഇവനെ പോലെ അല്ല.. ഇവനെ പോലെയുള്ള ബോയ്സിന് രക്ഷപ്പെടാനുള്ള ധൈര്യം കാണിക്കണം ..ഈ കമൻറ് വായിക്കുന്ന ഏതെങ്കിലും ഗേൾസ് ഉണ്ടെങ്കിൽ ഇതിനു താഴെ കമൻറ് ചെയ്യൂ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ നിങ്ങളെ ഹെൽപ് ചെയ്യാം
@anupulickal99123 жыл бұрын
ngan angne oru relationil aayrunnu.iyal paranga ellam undaayirunnu enre relationilum..ellam sneham kondasnennu vchrcbu ngaanum snehchhu.pala thavana maduthu ennttum ngn pinmaaryilla atrkk ngan ishtapettirunnu.kllynm lockdwn kazngu theerumanichu.but avn aaytt thanne poii.but enkk thonunnu nte daivam aytt avne parangu ayachathaanennu.ipo one month aayi..ipo ngn ok aanu.avnte veed kollam aanu..adym poyapo kure vishamam thoni enkilm..ipo oro news kaanumpo enkk thonunnu ngn rakshapettu ennu....
@soniaissac96463 жыл бұрын
👍
@rukhyavp86512 жыл бұрын
Yuy
@lillys_creation Жыл бұрын
👍🏻
@noncarpediem22738 ай бұрын
I have same story. It's true.
@niyazkottakkadan29134 жыл бұрын
നിങ്ങൾക്ക് story റിപ്പോർട്ട് ചെയ്താൽ പോരെ... എന്തിനാ ഈ പുനരാവിഷ്കാരത്തിന്റെ ആവശ്യം🥵
@Theperson12isdead4 жыл бұрын
സത്യം ഞാനും വിചാരിച്ചു
@Rajesh.Ranjan3 жыл бұрын
Yes.
@devilalsahadevan46753 жыл бұрын
Athil oru thrill illa
@Yellow-pt3vw3 жыл бұрын
Njaanum vichaarichu
@sonasonu97002 жыл бұрын
Dram athenavo pavmo chachi
@hngogo97184 жыл бұрын
ക്രൈം റിപ്പോർട്ട് ചെയ്യുമ്പോൾ നാടകീയത ഒഴിവാക്കാമായിരുന്നു . ഇവിടെയല്ല സാഹിത്യപ്രയോഗം വേണ്ടത്
@revathy91132 жыл бұрын
💯
@മാങ്ങാണ്ടിമീഡിയ5 жыл бұрын
എന്തിനാ സീൻ ഇടുന്നെ ...കാര്യംഅറിയാൻവേണ്ടിയാണു കണ്ടത് ...റേറ്റിംഗിന് വേണ്ടി ഈ വൃത്തികേട് കാട്ടരുത്
@arttravelvlogsgm90195 жыл бұрын
പെൺകുട്ടികൾ എത്ര വിഷമം ലൈഫിൽ ഉണ്ടെങ്കിലും അച്ഛനോടും അമ്മയോടും പറയാൻ മടിക്കേണ്ട, വഴക്കു പറഞ്ഞാലും പിണഗിയാലും അച്ഛനും അമ്മേം നമ്മളെ കൂടെ നിൽക്കുന്ന പോലെ വേറെയാരും കൂടെയുണ്ടാവില്ല.🙏
@varnikhaasree29925 жыл бұрын
But nobody heard me, supported me,my fate😪😪
@arttravelvlogsgm90195 жыл бұрын
@@varnikhaasree2992 everything will be alright dear 👍
@marthm87265 жыл бұрын
@@varnikhaasree2992 nthu cheyyaana sahodarii sahikaan alle kazhiyu...vishwaasam kai vidanda..evdeyengilum oru velicham theliyaathirikilla...god bless you 🙏
@varnikhaasree29925 жыл бұрын
@@arttravelvlogsgm9019 I'm fine dr😁😍 but nobody helped me/ heard me during my hard days
@varnikhaasree29925 жыл бұрын
@@marthm8726 thanks for ur support & prayers, now I'm fine/happy,I'm enjoying my life with my son..... ഞാൻ ഉദ്ദേശിച്ചത് കഷ്ടത അനുഭവിച്ചു സമയങ്ങളിൽ ആദ്യം എൻറെ വാക്ക് ചെവിക്കൊണ്ടില്ല ആ ഒരു സങ്കടമാണ് ഞാൻ പങ്കുവെച്ചത്, സത്യം എന്നും വിജയിക്കും
@cosmosredshift54455 жыл бұрын
അവളുടെ ആ പാവം കുട്ടി... അതിന്റെ അമ്മ പോയി.......... അതോർത്താണ് എനിക്ക് സങ്കടം😑
@shineharis5 жыл бұрын
പലരും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു സത്യം 😪
@Palakkadanruji5 жыл бұрын
Sathayam
@fajnafajna73084 жыл бұрын
സത്യം
@kaavi89254 жыл бұрын
Really athanu sathyam
@PriyaPriya-fi8uf4 жыл бұрын
First mrg engana poya
@joshanneme93815 жыл бұрын
കുട്ടികളോട് സ്നേഹം കാണിക്കുന്നത് സ്ത്രീകളുടെ വിശ്വാസം നേടാൻ വേണ്ടിയാണ്. ക്രമേണ കുടുംബത്തിൽ ആധിപത്യം ഉണ്ടാക്കാനുള്ള വഴി മാത്രമാണ് ഇതൊക്കെ. ഇവരുടെ ലക്ഷ്യം ആദ്യം ആരും മനസിലാക്ക്കില്ല.
@dragonfruit8255 жыл бұрын
നടി ഷീലാമ്മയുടെ മുഖഛായ ഉണ്ടല്ലേ, എത്ര സുന്ദരിയാ!
@goldenphoenixcreations11094 жыл бұрын
ആ സുന്ദരിയാണ് കൃതി ,
@asma_cp4 жыл бұрын
Manjil virinja poovile sonayude cut ille
@Sanjaram1233 жыл бұрын
@@asma_cp yss
@manafmanaf16073 жыл бұрын
അതെ 👌👌
@gayathrisajikumar7522 жыл бұрын
കന്യാധാനം Serial - നായികടെ cut ഇല്ലെ
@mushtafamusthafa29455 жыл бұрын
സ്‌നേഹിക്കുമ്പോൾ അമിതമായി കെയറിങ് ചെയ്യുന്ന കാമുകന്മാരെ സൂക്ഷിക്കുക കപടമായിരിക്കും സൂക്ഷിക്കുക
ഒരു പെണ്ണിന് നേരെ ഒരാൾ കൈഉയർത്തിയാൽ അന്ന് പിരിച്ചു വിട്ടൊളണം ജന്മത്തിൽ വിശ്വസിക്കാൻ പറ്റില്ല.
@aarathikkrishna2541 Жыл бұрын
I did that at the age of 17 to my first boyfriend... within 1month...😁
@hashifamonu40313 жыл бұрын
മറ്റുള്ളവർ കൊല്ലാൻ വളർത്തുന്ന നായ ആണോ പൊന്നു പോലെ നോക്കി വളർത്തി എന്തിനാണ് കൊല്ലാൻ കൊടുക്കുന്നത്. ഞനും ഇതുപോലെ ഒരു സ്റ്റോറി ആയേനെ പക്ഷെ എന്റെ ഉപ്പ എനിക്ക് സപ്പോർട് നിന്ന് അതോണ്ട് ഞാനും മോനും ജീവിക്കുന്നു
@jessyjames41765 жыл бұрын
ഈ drama കാണിക്കൽ ഒഴിവാക്കിയാൽ നന്നായിരുന്നു
@anuscreativityanusree67455 жыл бұрын
Sathyam
@jimmutten4 жыл бұрын
👍
@jeby2244 жыл бұрын
Athe ...entho pole
@nushabkv2094 жыл бұрын
Sathym
@digitalman4734 жыл бұрын
Shariya
@pearls59415 жыл бұрын
അവനു ജയിൽ ൽ സുഖം ആണെന്ന് കരുതുന്നു.. ഞങൾ പൈസ ഒക്കേ അടക്കുന്ന ഉണ്ട്.. അവനു കഴിക്കാൻ ഒക്കേ സമയത്തിന് കൊടുക്കണം... അല്ലേൽ അവൻ ഷിനിച്ചു പോകും....
@sausekhar5 жыл бұрын
Satyam
@pramodpramod60085 жыл бұрын
Correct
@sherinfathimafathima73715 жыл бұрын
100% crct
@soorajrsekhar5 жыл бұрын
Hello vere oru story koodi und ethil arimo
@pearls59415 жыл бұрын
@@soorajrsekhar ellaaa
@liyafathima40495 жыл бұрын
എന്റെ കുടുംബം(അച്ഛന് ) ബിസിനസ് പൊട്ടി കടം വന്നപ്പോൾ, അവരുടെ തലയിൽ വരുമൊന്നു പേടിച്ചു അമ്മായിഅമ്മ എന്നോട് വിട്ടിൽ പോയി നിൽക്കാൻ പറഞ്ഞു, എല്ലാം ശെരിയായിട്ടു വന്നാൽ മതിയെന്ന് പറഞ്ഞു 5 വയസുള്ള മകനെയും കൊണ്ടു പോന്നതാണ്, അച്ഛന്റെ അടുത്തേയ്ക്കു, husband പാവം ആയിരുന്നു എന്നാലും അമ്മ ആണ് അവസാന വാക്ക്, ഒന്നും മിണ്ടാതെ നോക്കിനിന്നേയുള്ളു. വായിക്കുന്നവർക്ക് ബോറടിക്കുമെന്നറിയാം. എന്നാലും പറയുവാ വേദന ഉണ്ടാക്കിയ ആ 2011ഇന്നും ഒരു മരവിപ്പാ മനസ്സിൽ .അച്ഛൻ കടകൾ വീട്ടി 2 വർഷം കൊണ്ടു, എന്നാൽ ആപത്തിൽ ഉപേക്ഷിച്ചവരെ വേണ്ടാന്ന് വെച്ച് എന്റെ വീട്ടുകാർ, പിന്നീട് ഇ പെൺകുട്ടിക്ക് വന്നപോലെ എനിക്കും വന്നു ആലോചനകൾ, ജീവിതത്തിൽ പല മുഖങ്ങൾ കാണാറുമുണ്ട് എന്നാലും എന്റെ മനസ് പറയുമായിരുന്നു എത്ര ചേർത്ത് വെച്ചാലും പൊരുത്തം ആവില്ലെന്ന്. ഇന്ന് എന്റെ മകന് 13 വയസ് ആയി... ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു സന്തോഷത്തോടെ കഴിയുന്നു. എനിക്ക് മുകളിൽ 4 സഹോദരങ്ങൾ ആണ്, എല്ലാം പെൺകുട്ടികൾ ആണ് ട്വിൻസ് ഉണ്ട് ഞാൻ last (5)അച്ഛൻ മരണപെട്ടു ഒരു വർഷം കഴിഞ്ഞു, ഇ പെൺകുട്ടിയെ കുറച്ചു അറിഞ്ഞപ്പോൾ വല്ലാത്ത വെഷമം തോന്നി. ആ മാതാപിതാക്കൾ എന്ത് നിരുന്നു.... അവന്റ വീട്ടുകാർ ഇത്ര നീചരാണോ, എന്തു ലോകമാണ്....
@aparna86765 жыл бұрын
Pined ningal adhehathe kanditile..ayal vere vivaham kazhicho
@JincyAaron5 жыл бұрын
Oru സഹോദരനും വൈഫ് ഉണ്ടകിൽ നമ്മുക്ക് സ്വന്തം വീട്ടിൽ നിൽക്കാൻ പറ്റില്ലല്ലോ, അപ്പോ എന്താണേലും ഒരു 2nd mrrge ചെയ്യാതെ നിവർത്തി ഇല്ലാലോ
@jesnahajra12345 жыл бұрын
നിങ്ങൾക്ക് brother and wife ഇല്ലാത്തതു കൊണ്ട് വേറൊരു വിവാഹം കഴിക്കേണ്ടി വന്നില്ല.. . ഉണ്ടായിരുന്നു എങ്കിൽ അവർക്ക് ബുദ്ദിമുട്ട് ആകാതിരിക്കൻ സെക്കന്റ് മാര്യേജ് ചെയ്യേണ്ടി വരും
@JincyAaron5 жыл бұрын
@@jesnahajra1234 correct, നമ്മുടെ വീട് നമ്മുക്ക് കല്യാണം കഴിയുന്നതോടെ അന്യമാകും, എനിക്ക് brother und family und, father, mother, und. Entethum 2nd mrrg aannu
@LINESTELECOMCORDEDTELEPHONES5 жыл бұрын
സഹോദരീ, 45 വയസ്സുള്ള ഒരവിവാഹിതനാണ് ഞാൻ... സത്യം പറഞ്ഞാൽ ഇത്തരം ചില വീഡിയോകളുടെ അടിയിലുള്ള ആളുകളുടെ comments കേൾക്കുമ്പോൾ അദ്ഭുതം തോന്നാറുണ്ട്... എത്ര ശിഥിലമാണ്, എത്ര നിസ്സാരമായിട്ടാണ് ചിലർ ദാമ്പത്യത്തെ കാണുന്നതെന്ന്... കുഞ്ഞുങ്ങളുടെ കാര്യമോർക്കുമ്പോഴാണ് സങ്കടം
@4memedia569 Жыл бұрын
ഏത് ബന്ധങ്ങളും തെരുഞ്ഞെടുക്കുമ്പോൾ വളരെ കൃത്യമായി വിവാഹം ചെയ്യുന്ന ആളുകളെ കുറിച് അന്വേഷിക്കണം അവരുടെ വീട്ടുകാരെ കുറിച്ചും അന്വേഷിക്കണം, പഞ്ചാര വാക്കുകളിൽ പെട്ടന്ന് വീണുപോകുന്ന സഹോദരിമ്മാർ ചിന്തിക്കുക
@jasminesaneesh55073 жыл бұрын
Ente husband idukki. Njan kottayam. Sthreedanam 1 roopa polum vangittillaaa. Enne ponnu pole nokkunnuu. I respect him. And thank u jesus
@anjanaaloysius86362 жыл бұрын
mine also ❤❤❤❤❤
@saidalaviap20335 жыл бұрын
ഓരോ പെൺകുട്ടിയും ഇണയെ തിരഞ്ഞെടുക്കുമ്പോൾ അച്ചനമ്മമാരുടെ വാക്ക് തീർച്ചയായും കേൾക്കണം കാരണം ആ രണ്ട് പേരുടെ വാക്കിലും വിലമതിക്കാനാവാത്ത പുണ്യമുണ്ട്
@farzanashahan55554 жыл бұрын
Saidalavi Ap agane cheythvrum.. eganeyokeyaa..
@AiswaryaSA4 жыл бұрын
agane cheythavarum nannayit anubhavikunnu...
@abadsoofi4 жыл бұрын
🙏🙏🙏🙏
@ALLINONECREATIONS4 жыл бұрын
Appo uthrayo
@naseerakp47804 жыл бұрын
aishu ponnu z out zzzzzzz
@jazim84764 жыл бұрын
എന്റെ ഭർത്താവും ഇത് പോലെ ആയിരുന്നു അമിത സ്നേഹം മറ്റുള്ളവരുടെ മുന്നിൽ പക്ഷെ ഇപ്പോഴും അവന് പരസ്ത്രീ ബന്ധം ഉണ്ട് എന്നെ തൊടില്ല
Oru karnvaslum aylod oppam jeevekarthu 30 varsham kond naj anubavekuna vedana
@captainsoul93465 жыл бұрын
ഫേസ്ബുക്കിൽ കണ്ട മൊഞ്ചുള്ള കുറെ ചെക്കൻ കണ്ടു പിടിച്ചു ചാറ്റ് ചെയുന്ന പെണ്ണുങ്ങൾക് ഇത് ഒരു മുന്നറിപ്പ് ആണ്..... അവരുടെ ഒലിപ്പിൽ വീണു പോകുന്ന പെണ്ണുങ്ങൾക് ഇത് ഒരു പാടം ആക്കട്ടെ
@sivaprabha97455 жыл бұрын
kuttam eppozhum pennungalku mathram aano ? ee case il penninu amali patti, aanungalk ithe pole amali pattunna orupaad cases und. appozhum “aanungal sookshikkanam” ennu enthee parayathath ???
@blessj37085 жыл бұрын
Tercha ayum aa pennu kujinu 4masam ayapool anu mattavanum ayi praneyichathu..athu tanna tettu...
@@sivaprabha9745 sathyamm. Enghne poyalm peninte thalel anu kuttam
@prasanthps2215 жыл бұрын
ഇവൻ പുറത്ത് ഇറങ്ങിയാൽ അപകടം ആണ് ഇവനെ അതിനകത്തു വെച്ച് തീർക്കാൻ വല്ല വഴിയും ഉണ്ടോ?
@safnanoufal16015 жыл бұрын
Prasanth Ps telangala police ine vilikkaam
@jamsheelanoushad68705 жыл бұрын
Theerkaan alla Chetta veerkaanulla vazhiyundu..
@arjuna93614 жыл бұрын
eppo purath anu..
@hemu65574 жыл бұрын
Vazhi njan kanich thannna mathiyoooo
@aflahali49275 жыл бұрын
കല്യാണം കഴിക്കാത്ത പെങ്ങമാരോട് പറയാനുള്ളത് അവനവന്റെ അച്ഛൻ കാണിച്ചു തരുന്ന പയ്യനെ കല്ല്യാണം കഴിക്കു.... അതിൽ നിങ്ങൾ സന്തോഷം ലഭിക്കും തീർച്ച.....
@naafaan90515 жыл бұрын
Currect
@feleenaxavier16115 жыл бұрын
അങ്ങനെ ഒന്നും ഇല്ല, അത് ആരെ വിവാഹം ചെയുന്നു എന്ന് അനുസരിച്ചു ഇരിക്കും, വീട്ടുകാർ ആലോചിച്ചു നടത്തുന്ന എത്രയോ വിവാഹങ്ങൾ വല്യ പ്രശനങ്ങളിൽ അവസാനിക്കുന്നു,
@ep26145 жыл бұрын
ഒലക്ക... വീട്ടിൽ നിർബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന എത്ര പേര് ആണ് ഭാര്യയെ /ഭർത്താവിനെ കൊന്ന് മുൻ കാമുകി /കാമുകന്റെ കൂടെ പോകുന്നതെന്ന് തിരക്കി നോക്ക്.. കല്യാണം വെറും ഭാഗ്യപരീക്ഷണമാണ്.. അത് ഇപ്പൊ അറേഞ്ച് ആയാലും ശെരി ലവ് മാര്യേജ് ആയാലും ശെരി..
@underworld28585 жыл бұрын
@@feleenaxavier1611 അങ്ങനെ പെട്ടാൽ ഈ പെൺകുട്ടികൾ ക്ക് വീട്ടിൽ വന്നു പറയാനെങ്കിലും ചാൻസുണ്ടല്ലോ. സ്വന്തം കണ്ടെത്തിയ പുരുഷൻ തികഞ്ഞ പരാജയമാണ് എന്ന് മനസ്സിലാകുമ്പോൾ ആരോട് പരാതി പറയാൻ.. അപ്പോൾ എങ്ങനെ നോക്കിയാലും കുടുംബാംഗങ്ങൾ കണ്ടെത്തുന്ന ജീവിതപങ്കാളിതന്നെയാണ് എന്തുകൊണ്ടും ഒരു പെൺകുട്ടിക്ക് അനുയോജ്യമായ പങ്കാളി.. അതൊരു പക്ഷേ പരാജയമായിരിക്കും.. എല്ലാം വിജയിക്കാരൊന്നുമില്ല ശരിതന്നെ.... എന്നാലും... തീരുമാനംഎടുക്കാൻ ആളുണ്ടാവുമല്ലോ....
@feminjovin67845 жыл бұрын
ഞാൻ എന്റെ അച്ഛൻ പറയുന്ന ആളെ ആണ് കല്യാണം കഴിച്ചത്. എന്നിട്ട് എന്തായി അവന് കല്യാണത്തിന് മുമ്പ് ഒരു affair ഉണ്ടായിരുന്നു. അവളുടെ കൂടെ അവന്‍ പോയി.
@abdulrasheedk27205 жыл бұрын
ക്രൂരനായ കൊലയാളി .. എങ്ങനെ തോന്നിയിവന് ... പാവം ചെറിയ മോൾക്ക് ഇനിയാരുണ്ട് ...
@hngogo97184 жыл бұрын
കല്യാണം കഴിച്ചാലെ ജീവിതമാകുള്ളൂ എന്ന് ചിന്തിക്കുന്ന സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അല്ലെങ്കിൽ മരുമകനെ പേടിച്ചു തന്തയും തള്ളയും മകളുടെ മുറിക്കു കാവൽ. . എന്നാലും മകൾ ഒരുത്തന്റെ കൂടെ ജീവിക്കുന്നത് കാണാനാണ് മാതാപിതാക്കൾക്ക് ആഗ്രഹം.
@roomaamondol96284 жыл бұрын
ival onnu kettikkerriyath allayirrunno? First husbandinu enthaayirrunnu kuzhappam? Saree maarrunnathu pole husbandine maarrunnavarkk ithorru paadamaakatte . Ivalkk first husband um aayi preshnam undaayi divorce vaangi. Ivalkk padich nallorru joli kandethiyitt , mattorru vivaham aakaamaayirrunnallo ?
@ajithajith58094 жыл бұрын
വളരെ seriyanu 100%
@abnmep55094 жыл бұрын
സ്ത്രീകൾക്ക് യാഥാർഥ്യത്തെ ഗ്രേഡ് ചെയ്യാനുള്ള കഴിവ് കുറവാണ് , അവർ വാക്കുകളും വൈകാരിക പ്രകടനങ്ങളും വിശകലനം ചെയ്യാതെ നേരെ തലച്ചോറിലേക്ക് കയറ്റും....
@jo-js2tc2 жыл бұрын
Exactly, foolish daughter & mother, trusting a murderer blindly! 🤦🤦🤦
@standwithtruth93875 жыл бұрын
കൊന്നവന് കൊലയില്ലാത്തടുത്തോളം കാലം,,, ഇനിയും കാണും ഈ വാർത്തകൾ,,,,
അമ്മയുടെയും അച്ഛന്റെയും കണ്മുൻപിൽ വെച്ച് ഇവൻ ചെയ്തല്ലോ എന്നാലോചിക്കുമ്പോൾ 🥺പാവം അത്ര നേരം അവർ കാവൽ നിന്നിട്ട് 😢
@vijilal43332 жыл бұрын
Krity 's father also died last month with heart attack ..
@sheejaps37822 жыл бұрын
😔🙏
@rajashreedamu6448 Жыл бұрын
അയ്യോ ദൈവമേ , ആ മനുഷ്യന് നീതി കിട്ടാതെ പോയി
@feminjovin67845 жыл бұрын
പാവം അമ്മ എന്ത് മാത്രം vishamikkundavum
@faisalnasee68384 жыл бұрын
പാവം കുട്ടി 😢😢നായിന്റെ മോന് എന്തു പറയാൻ നമുടെ ഈ നശിച്ച നിയമം മാറാത്ത കാലം വരെ ഇങ്ങനെ എല്ലാം നടന്നുകൊണ്ടിരിക്കും
@harisjasm79654 жыл бұрын
ഇത്ര സംശയം ഉണ്ടെങ്കിൽ എന്ത് തേങ്ങാക്കു ആണ് അവനെ ഉള്ളിൽ കയറ്റിയത്.
@aparnaraj58593 жыл бұрын
കൊല്ലം കണ്ടവൻ ഇല്ലം കാണില്ല .കൂടുതൽ criminals ഇവിടെ നിന്നുള്ളവരാണലോ
@kannansivaprasad44995 жыл бұрын
എന്റെ സുഹൃത്തിന്റെ സുഹൃത്താണ് ഇവൻ..എന്റെ സുഹൃത്ത് പറഞ്ഞത് ഇവൻ ആ പാവം കുട്ടിയുടെ പണം മോഹിച്ചിട്ടാണ് കല്യാണം കഴിച്ചത് എന്നാണ് ..ഇവന്റെ അച്ഛൻ എസ്‌സിസ് ൽ കൈ കൂലി മേടിച്ച് സസ്പെന്ഷൻ ഒകെ വാങ്ങിയ പുള്ളിയാന്നാ എന്റെ സുഹൃത്ത് പറഞ്ഞത് ...അപ്പനും മോനും ഉഡായിപ് ..ഇ ഫേസ്ബുക്കിലോടെ പരിചയപെട്ടു കല്യാണം പോലെ ഉള്ള ജീവിതത്തിന്റെ വല്യ തീരുമാനങ്ങൾ എടുക്കുന്നവർ ഇതെല്ലാം കൂടെ ആലോചിക്കണം ..നാടിനു അപമാനം ഉണ്ടാക്കാനായി കുറെ നായ്ക്കൾ ഇവൻ എന്നേലും ജയിലിനു ഇറങ്ങുമ്പോ നല്ല രണ്ടെണ്ണം കൊടുക്കും ഉറപിച്ചു
@shahimolkps81245 жыл бұрын
kannan sivaprasad really?
@LINESTELECOMCORDEDTELEPHONES5 жыл бұрын
എസ് സി സ് ? You mean Excise department ൽ ആണോ ഈ ക്രിമിനലിന്റെ തന്ത ?
@kannansivaprasad44995 жыл бұрын
@@LINESTELECOMCORDEDTELEPHONES yes
@kannansivaprasad44995 жыл бұрын
@@shahimolkps8124 yes
@rajianilvava17274 жыл бұрын
Kaikkoli vangi saspention kittiyathalla,wifeinte friendinte hus athmahathya cheythu athinte peril
@vaitheeswarannr4 жыл бұрын
I am at loss to understand how do people get trapped and at the same time don't believe those who are downtoearth, straight, conscientious, courteous and finally ready to compromise.
@fahadaldhooomy4205 Жыл бұрын
Þ
@jdmautomotive5 жыл бұрын
ഒരു പൂച്ചയുടെ വില കൊടുക്കുന്നില്ലല്ലോ ദൈവമേ 😭😭😭
@kanantk70592 жыл бұрын
Ohh
@kanantk70592 жыл бұрын
Vedikal anne girl
@kanantk70592 жыл бұрын
Full drama anne 👍❤️❤️❤️
@kiranrs79595 жыл бұрын
അച്ഛൻ പറഞ്ഞു കേട്ടിരുന്നെങ്കിൽ ഇന്നും ജീവനോടെ കണ്ടേനെ, അച്ഛൻ ധികരിച്ച് ഓടിയത് മരണത്തിലേക്ക് ആയിരുന്നു.
@@war_nd_love അതും വീട്ടുകാർക്ക് പറ്റിയ തെറ്റാണ്, അസുഖമുള്ള ഒരു കൊച്ചിനെ കോടിക്കണക്കിന് രൂപ കൊടുത്തിട്ട് പറഞ്ഞയക്കുകയല്ല ചെയ്യേണ്ടിയിരുന്നത്, നോക്കാൻ കഴിവുള്ള ഒരുത്തനെ കണ്ടുപിടിച്ചു കൊടുക്കണമായിരുന്നു, ഇവിടെ വരാൻ പോകുന്ന ഒരു ദുരന്തം ആണെന്ന് ഇവരുടെ അച്ഛൻ തിരിച്ചറിഞ്ഞു, അവൾ അറിഞ്ഞില്ല
@Shathrugnan5 жыл бұрын
Never leave him free. Local people should gather and give him the right punishment. Don't leave him to police or court. He will come out and do the same to someone else.
@jeeshjeesh58103 жыл бұрын
He is free, got married in the last month, and is a body builder too. Kudos to our judicial system..his father has political influence as he is an excise police officer.
@maleficent11782 жыл бұрын
@@jeeshjeesh5810 Iyale iniyum vishwasicha aa pennu etha? 🤨
@shymappshyma42352 жыл бұрын
Ennalom padikiilalo
@shankarisharika25745 жыл бұрын
ഇവൻ ഒരു പേരെ അല്ല ഒരുപാട് പേരെ നോട്ടം വെച്ചതിനുശേഷം ആകും പണം ഇവൾക്ക് ആണ് കൂടുതൽ എന്ന് തോന്നി പോയി കെട്ടിയത് ..മറ്റു പെൺകുട്ടികൾ രക്ഷപ്പെട്ടു .
@varundhara68258 ай бұрын
Ee music onnu kurachaalum ithilum better effect kittum
@abdulhakkim69625 жыл бұрын
മുൻ കാലങ്ങളിൽ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മറ്റു മുതിർന്നവരെയും ബെഹുമാനിക്കലും അനുസരിയ്ക്കലും വിജയത്തി ലേക്കുള്ള വഴിയായി കണ്ടിരുന്നതിനാൽ ഉള്ളിൽ എപ്പോഴുമൊരു ഭയമുണ്ടായിന്നു ... നെല്ലിക്ക ആദ്യം കയ്ക്കുo പിന്നെ മധുരിക്കും. എന്ന പോലെ അവരുടെ വാക്കുകൾ ഭവിച്ചിരുന്നു.old is a gold.മിന്നുന്നതെല്ലാം പൊന്നല്ലെന്നും എല്ലാ സ്നേഹവും യാഥാർത്യമല്ലെന്നും തിരിച്ചറിയാനുള്ള കഴിവ് പുതു തലമുറക്ക് കുറവാണെന്നത് ദുഖത്തോടെ എഴുതാതെ വയ്യ.
@Abci1235 жыл бұрын
Abdul Hakkim valare sheriyaaan verum 10 divasam parijayam ullavante koode poyiii😡
@kewinroyz83495 жыл бұрын
ഇങ്ങനെ ആണോടാ ഇതുപോലുള്ള ഒരു പ്രോഗ്രാം ചെയ്യുന്നത്, ഇടയ്ക്ക് എന്തിനാ bit ഇടുന്നത്.
@vishnuhs61064 жыл бұрын
ഇവനെ കണ്ടാൽ ഉത്തര കൊലപാടക്കത്തിലെ സുരാജിന്റെ ചേട്ടൻ ആണന്നു തോന്നുന്നു
@englis-helper5 жыл бұрын
Parent must give a small counselling to man and woman before marriage *That I got from my parent*
@mushthaqali78355 жыл бұрын
Good
@labeebabdurahiman5865 жыл бұрын
Wat typ of counselling
@sepdafodils4 жыл бұрын
What counselling? Not to kill each other🙄
@thedreamer95294 жыл бұрын
@@sepdafodils How to respect each other and never let anger escalate to abuse and domestic violence.
@naina77513 жыл бұрын
Don't show demo.. it's boring 🙄
@shajij0715 жыл бұрын
Ithinte koode e drama veno
@JAZ_WORLD4 жыл бұрын
*252 ഡിസ്ൽലൈക് അവന്റെ ബന്ധുക്കൾ ആവും തീർച്ച....എന്തായാലും ആ കുഞ്ഞിന് ആരും ഇല്ലാതായി അച്ഛനെങ്കിലും അതിന് സ്നേഹം നൽകണം മരിച്ചിട്ടിയില്ലല്ലോ...സ്വന്തം ചോരയല്ലേ....😓😓😓😓😓😓🙏🙏🙏*
@jo-js2tc2 жыл бұрын
The girl child is born to Kruthi's 1st husband! She took a divorce when the child was 4 months old so, she had cut all ties with her 1st husband! Without any bonding with the child why will they take care of the child! 🤔🤔🤔 Moreover, he may be married now & having children through his 2nd wife! Who will want to mess up his life with the child of a 1st wife who took a divorce! The so-called 2nd husband is a known killer, so no question of the child growing up under his care! Kruthi's parents have to bring up the girl child now, that's the only solution left in this case!
@XD123kkk2 жыл бұрын
Kruthi adyam kalyanam kazhicha avarte bandhukkalum asyirikkum chilappo.. 🤔karanam oru 👶 yeyum vachittu alle aval 2 mathu vivahithayavunnathu...
@Diru925 жыл бұрын
എത്ര പെണ്ണുങ്ങൾ ആണ് ക്രൂരമായി പീഡനങ്ങൾ ഏറ്റുവാങ്ങുന്നത് മരിക്കുന്നത് 😥 എന്നാണ് ഇതിനൊരു അവസാനം. ഇതുപോലുള്ള ക്രിമിനൽസ് ജീവിതത്തിൽ വന്നാൽ തീർന്നു 😠 പാവം പെണ്ണ് അറിഞ്ഞു കാണില്ല
@joshanneme93815 жыл бұрын
ഒരുപക്ഷെ അറിഞ്ഞാലും രക്ഷപെടാൻ സമൂഹം അനുവദിക്കില്ലല്ലോ.
silverscreame എല്ലായിടത്തും കമന്റ് ഇടുന്നുണ്ടല്ലോ ഇതിനു വല്ല വാസ്തവം ഉണ്ടങ്കിൽ പറയു ബ്രോ അല്ലാതെ നമക്ക് നേരിട്ട് അറിയാത്ത കാര്യം അടിച്ചിറയ്ക്കാതെ
@silverscreame5 жыл бұрын
@@TheSreejith1004 aaa payente koode padicha oru buddy paranjatha..njanum ithu oru base illathe enganeya vere alkarodu parayunne ennu vicharichappol..ee ettavum adhyathe commentil avide padicha aaro mention cheythu..appol verify ayi..avan annu ee katua paranjappol avalodu thonniya dheshyam karanama ellathilum ittathu..detail ayi aa nerathe comment cheytha pulliyodu chothichal parayum bro
@sreekalamanoj69744 жыл бұрын
Dear kerala police,we trust and appreciate your sevice.. please take action,these type of persons roaming outside is dangerous as we all are womans,may be these guy is chatting in facebook and cheating other girls..may be marrying again..taking dowry..then continueing the process..please give justice to this family..
@rajithapr93273 жыл бұрын
ആളുകൾ എന്ത് വിജരിക്കും എന്നുള്ള ചിന്തകള് വേണ്ട, പ്രശ്നങ്ങൾ തുറന്നു പറയുക പറ്റിയില്ലെങ്കിൽ ഇറങ്ങി പൊരുക . സ്വന്തം കാലിൽ നിൽക്കുക
@ayoobmudur54145 жыл бұрын
Avane are vittalum ahllau vidilla nokiko Amma karayanda 😥
@منالفضاء-غ4م4 жыл бұрын
മാതാ പിതാക്കൾ പെൺ മക്കളെ സമ്പത്ത് കൊണ്ട് മൂടുന്നവരെ ഇങ്ങനെ ഉള്ള കൊലപാതകങ്ങൾ തുടരും😓😓മക്കളുടെ ഭാവിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ല വിദ്യാഭ്യാസവും ഒരു ജോലിയും നേടി കൊടുക്കൂ..വെറുതെ ഇങ്ങനെ മരിക്കാൻ പറഞ്ഞയക്കല്ലെ🙏🏻🙏🏻🙏🏻😓🙏🏻😓എത്ര എത്ര കൊലപാതകങ്ങൾ ..ഇനി എപൊഴ കേരളം പഠിക്കുക😭
@aarshp6535 жыл бұрын
Paavam...engane ariyan patum aalukale...
@jonvigeorge5 жыл бұрын
ബാല്യത്തിലും കൗമാരത്തിലും വളർന്ന് വരുന്ന കുട്ടികൾക്ക് സ്‌കൂളിൽ പഠിപ്പിച്ചു കൊടുക്കേണ്ടത് സ്നേഹിക്കാനും, ക്ഷമിക്കാനും, പരസ്പരം അംഗീകരിക്കാനും, അന്യോന്യം സഹവർത്തിച്ച് ജീവിക്കാനും, നല്ല പൗരനായി ജീവിക്കുന്നതും, രാജ്യത്തെ സ്നേഹിക്കാനും ഒക്കെ ആണ്. അല്ലാതെ ജീവിതത്തിൽ ഒരു ഉപകാരവും വരാത്ത കുറെ Sin0, Cos0, & differentiation പോലെ അല്ല എല്ലാവരും പഠിക്കേണ്ടത്. അത് താല്പര്യം ഉള്ളവർ പിന്നീട് professional courseൽ പഠിക്കട്ടെ .... മറ്റ് വ്യക്തികളെ സ്നേഹിക്കാനും, ബഹുമാനിക്കാനും കഴിഞ്ഞാൽ ഇത് പോലെ പീഡനങ്ങളോ, കുലപാതകങ്ങളോ ഉണ്ടാകത്തില്ല. If people are educated, the society flourishes to become a good place to live, when societies are developed like this, a country prospers!!
@beegreendreams17362 жыл бұрын
ഈ മരിക്കുന്ന നവാവധുക്കളെല്ലാം സ്വർണത്തിൽ മുങ്ങിട്ടുണ്ടല്ലോ 🧐🧐🧐
@kanantk70592 жыл бұрын
Full drama super ❤️❤️❤️
@sheebakr46485 жыл бұрын
അവനെ കണ്ടാൽ എത്ര ഡീസന്റ്..... മാന്യൻ.... നായ
@bashir9894 жыл бұрын
For god sake please avoid background music. It’s really irritating.
@rineesharini81154 жыл бұрын
2020 kaanunnavar undoo
@midhunlal61365 жыл бұрын
Am very sad 😞 about her family
@linexustjk60614 жыл бұрын
എന്ത് ബുദ്ധി ഉണ്ടെന്നു പറഞ്ഞാലും സ്ത്രീകൾ എല്ലാം മുഖവിലക്കെടുക്കുന്നവരാണ് . അപ്പുറത്തെ ചേട്ടൻ എന്നെ മോളെ ന്നെ വിളിക്കു എന്നൊക്കെ പറഞ്ഞു കളയും.
@Spinko71284 жыл бұрын
That father 💔💓💔💗
@shyamgopinath51015 жыл бұрын
ഇത് രണ്ടാം വിവാഹം ആണോ??.. ആദ്യത്തെ ഭർത്താവ് എവിടെ??
@diyasreejith17025 жыл бұрын
Divorced
@Gamingwithjaizz5 жыл бұрын
അവനെ തേച്ചിട്ടാണ് ഇവനെ കെട്ടിയത്
@aarshp6535 жыл бұрын
Ethu vivaham anelum pavam aval illathayi
@anjalips64704 жыл бұрын
Ariyilla
@shayanmohammed12814 жыл бұрын
ഭർത്താവ് marichatha വിധവ യാണ്
@varugheseashly55525 жыл бұрын
He is a pakka gunda criminal.
@NEETHUSSHEEBA-12n4 жыл бұрын
Women have equal rights like men
@mufiya Жыл бұрын
സംശയിക്കണ്ട,ആവർത്തനം,,, ഇനിയും ആവർത്തിച്ചു കൊണ്ടേയിരിക്കും,,,,
Educate a girl to stand on her own leg.. Parents avoid giving gold to their daughter else what happened to krithi will be continued.. Govt take strict steps to avoid dowry. Its a pleading request from all the parents with daughter....
@feelthemagicinsideyou24602 жыл бұрын
Enthine ithupole cheythe ayaal. Entha prashnam?
@athacksofficial5 жыл бұрын
നല്ല ഒരു brother ഇല്ലാത്തോണ്ട് ആണ്....
@loneliness78035 жыл бұрын
Ayyada
@neethumolsinu63844 жыл бұрын
Correct
@nexogaming63804 жыл бұрын
Sheriya
@JA-cs6ot3 жыл бұрын
Wrong notion! Why people still want women to depend on men.. in different forms. Are you sure there is no gal suffering just same as this who has got better well built brothers?? It's time to wake up.. rather than depending brothers..cousins.. teach gals to b wise and daring and b responsible fo their own decisions! Don't make them weak, actually they are really strong.
@abhiramiraveendrank14023 жыл бұрын
Brother ulla saumyakke patiyado !
@24dinitrophenyl3 жыл бұрын
നിങ്ങൾ ഇവിടുത്തെ പ്രമുഖ മാധ്യമം ആണ്, news റിപ്പോർട്ട് ചെയ്യുമ്പോൾ കുറച്ചുകൂടി sensitive ആകണം. TRP ക്ക് വേണ്ടി ഇങ്ങനെ പുനരവിഷ്‌കരണം എന്നൊക്കെ പറഞ്ഞ് കാണിക്കുന്നത് വളരെ മോശം ആണ്.
@pachaparishkaari35735 жыл бұрын
Alla swasam mutti maricha samayatheyum annundakkiya vazhakkokke.engane krithiyude bhashayil vivarichu???
@salmaak68042 жыл бұрын
Idhentha cinema pole okke tune okke itt kanikunne
@ഞാൻസുമറാണി5 жыл бұрын
എല്ലാ പെൺകുട്ടികൾക്കും മക്കളെ അമിതമായി വിശ്വസിക്കുന്ന അവരുടെ ഇഷ്ടങ്ങൾ അമിതമായി നടത്തിക്കൊടുക്കുന്ന മാതാ പിതാക്കൾക്കും ഉള്ള താക്കീതാണിത്......
@RajiRaji-fj5jv4 жыл бұрын
Allam ammaum oru pola alla
@jo-js2tc2 жыл бұрын
This girl Kruthi seems immature even otherwise! She took a divorce from her 1st husband when their girl child was hardly 4 months old! At least the 2nd time she should have been careful! How could she trust someone she comes across on Facebook! Even after the marriage when he started taking money from her & her mother's account she should have realised that he married her for her money! Foolish girl couldn't see through his evil schemes & died even before her life began for her! May her Soul Rest in Peace! What else to say! 😢😢😢🤔🤔🤔
@MrPraveenGeorge4 жыл бұрын
ദയവായി ഇത്തരം irritating graphics ഒഴിവാക്കുക
@malayalamstoriesaudio82554 жыл бұрын
വളരെ വിഷമം വന്നു. പിന്നെ visual experience ന് വേണ്ടി ഊളത്തരം കാണിക്കരുത്.
@Yellow-pt3vw3 жыл бұрын
Recreation prahasanam vendaayirunnu....
@cosmosredshift54455 жыл бұрын
കൊലപാതകങ്ങൾക്ക് പിന്നിലെ കാരണങ്ങൾ ഓരോരുത്തരും കണ്ടെത്തി പരിഹാരം കണ്ടെത്തണം എന്നാണോ താങ്കൾ അവസാനമായി പറഞ്ഞുവച്ചത്???
@9142-d4g4 жыл бұрын
Cosmos Redshift കാമുകൻമാർ നിങ്ങളെ കൂടുതൽ സ്നേഹിക്കുന്നുണ്ടോ എങ്കിൽ സൂക്ഷിക്കക അത് അവന്റെ ആവിശ്യമാണ്. സ്വാർത്ഥ താൽപ്പര്യമാണ്
Manorama has sensationalised it extremely..to sell it in market
@looser47552 жыл бұрын
ഒരു ടീച്ചർ അമ്മയെ കൊന്ന ചാനൽ shame😒
@garyvarkey95463 жыл бұрын
sorry, but soundtrack matamayirunnu. naruto aanu aathyam mind il vannathe
@racersedge82434 жыл бұрын
കുറ്റവാളി എന്ന് തെളിഞ്ഞാൽ തൂക്കി കൊന്നു കൂടെ എന്തിനാ ഈ തീറ്റി പൊട്ടുന്നത്
@seenusameer45794 жыл бұрын
Supper supper
@susanp.v.31504 жыл бұрын
Why did you do this story re creation? It’s very boring!! Original father n mother is talking that is enough for this video.
@serahann16275 жыл бұрын
20:15 ഇതാണോ തമാശാ😳... അന്നേരെ അവനെ psychiatrist നെ കാണിക്കണമായിരുന്നു🤦♀️.. കൊന്ന് തമാശിക്കുന്നവർ
@moideenmoideen15144 жыл бұрын
K
@josephsalin2190 Жыл бұрын
രംഗങ്ങളെല്ലാം vedio ആയി എങ്ങനെ മുൻകൂട്ടി എടുത്തു ?
@dennykjose77565 жыл бұрын
കൃതിയ്ക്ക് സംഭവിച്ചതിൽ ദുഖമുണ്ട്. പക്ഷെ ചില യാഥാർത്ഥ്യങ്ങൾ അവഗണിക്കുവാൻ സാധിക്കുകയില്ല. ആദ്യവിവാഹബന്ധം അവസാനിപ്പിച്ചയാൾ ആണ് കൃതി.മറ്റൊന്ന് സ്വന്തം അച്ഛന്റെ വാക്ക് അവഗണിച്ചാണ് കൃതി ഈ ബന്ധത്തിൽ വന്നത്
@sajitha7892 жыл бұрын
So what, athukond kollano, enthoru samoohamaanith
@shahanabasheer7516 Жыл бұрын
@@sajitha789 kollan aarum prnjilaloo
@shahanabasheer7516 Жыл бұрын
@@sajitha789 pattumenkil poi vaisakh myrine ellrum chernnu kolluka
മുൻപ് ഈ വിഷയം നടന്ന സമയത്തു ഉള്ള youtube വീഡിയോസിനു താഴെ ഒരു കമന്റ് വന്നിരുന്നു, ആരാ ഇട്ടത് എന്നു ഓർക്കുന്നില്ല. ഈ പെൺകുട്ടിയെ ആദ്യം സ്നേഹിച്ച പയ്യനെ പെൺകുട്ടിയുടെ അച്ഛൻ കൊട്ടേഷൻ കൊടുത്തു കൊന്നു കളഞ്ഞു എന്ന്, ഇതിൽ എത്ര മാത്രം സത്യം ഉണ്ടെന്നു എനിക്ക് അറിയില്ല. ഈ കുട്ടിയുടെ കൂടെ പഠിച്ച ആൾ ആയിരുന്നു അന്ന് ആ കമന്റ് ഇട്ടത്, ആ പറഞ്ഞത് സത്യമാണോ 🤔 അറിയാവുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ
@harikrishnant59345 жыл бұрын
Nattukar arinjilla . Why he is not saying to police.
@anneettajohn28675 жыл бұрын
Kettath sheriyan
@anneettajohn28675 жыл бұрын
Nattukarkoke ariyam police case,ayi but veruthe vittu
@nandhanamv465 жыл бұрын
@@noname-ru9qi മകളെ സ്നേഹിച്ചു എന്ന കുറ്റത്തിന് ഒരു പാവം പയ്യനെ കൊന്നു കളഞ്ഞതല്ലേ, പിന്നെ എന്തിനാ ഇങ്ങേരു മകൾ പോയ വിഷമത്തിന് ഇരുന്നു കരയുന്നത്. ആ പെണ്ണിനെ കൊല്ലുന്നതിനു പകരം ഈ കിളവനെ ആയിരുന്നു കൊല്ലേണ്ടിയിരുന്നത്.
@jasmin9015 жыл бұрын
Sathyamano athu ...
@allymithu31482 жыл бұрын
S some ppl only know to play with others true feelings & emotions. They act so sweet, nice, caring, loving only for their needs to fulfilled once they r done then that same loving person turns to be monster ever becomes cruel, insensitive, inhumane & gets pleasure in hurting & humiliating. But seriously y ppl can't realise what if same things happens to them. Y fake love for ur own selfish motives
സ്വർണ്ണം പോല് ഒരു പെണ്ണ് ഈ ദുഷ്ടന് എങ്ങനെ മനസ് വന്നു അതിനെ കൊല്ലാൻ
@shamnasmikesh28624 жыл бұрын
Nalla achanum ammayum.... pavam
@bushijino85944 жыл бұрын
God !! How sad it is,give strength to this parents
@minukarunakaran7894 Жыл бұрын
4 വർഷമായിട്ട് Fb, ഇൻസ്റ്റഗ്രാം, അങ്ങനെയുള്ള ചാറ്റിങ് ആപ്പുകൾ ഒന്നും ഇല്ല.ഇനി എടുക്കുകയും ഇല്ല,താല്പര്യവും ഇല്ല. 🕉️🔱❤️🙏
@kcyoonus21915 жыл бұрын
ഇവൻ.... മനുഷ്യനോ... അതോ പിശാചോ..., എന്തൊരു.. ക്രൂരൻ..!
@sooryasudeve39693 жыл бұрын
Nthina egane avashyamillatha sounds okke kashttam
@nishauh5774 жыл бұрын
മാതൃക പരമായി ശിക്ഷിക്കൂ പരസ്യമായി അവന്റെ കൈ ചുറ്റികയ്ക് അടിച്ചു പൊട്ടികൂ സൈക്കോകളൊക്കെ കാണട്ടെ എന്നിട്ടെങ്കിലും ഇതുപോലുള്ള തിന്മയിൽ നിന്നും മാറി നിൽക്കട്ടെ അവന്റെ നിലവിളി സൈക്കോകളുടെ കാതിൽ തുളച്ചു കേറട്ടെ ഇനിയെങ്കിലും നിയമം തെറ്റ് ചെയ്യാൻ പ്രേരണപോലും കൊടുക്കാൻ കഴിയാത്ത രീതിയിലുള്ളതാവട്ടെ