കൊള്ളാം, നല്ല നാടും നല്ല മനുഷ്യരും. ആ പാവത്തിന്റെ ജീവിതമാർഗം നശിപ്പിച്ചിട്ട് ഒടുവിൽ പണിക്കു വിളിച്ചില്ലെന്ന്... എന്താല്ലേ ?
@AnoopVE-jl3zf8 күн бұрын
Oru paniyum cheyyaathe jeevikkunna udhyogasthavargathinu panathinte budhimutt ariyillallo
@jayakrishnanvs1647 күн бұрын
@@AnoopVE-jl3zfഉദ്യോഗസ്ഥര്‍ അല്ല, വിളിച്ചവന്‍ ജോലി ചെയ്യിപ്പിച്ച വന്‍ മാര്‍ ആണ് കുറ്റം ചെയതത്, ഉദ്യോഗസ്ഥര്‍ അവരുടെ ജോലി ചെയതു അത്രേ ഉള്ളു, thaneerthadam നികത്താന്‍ പാടില്ല mister
@HitechKvkavu8 күн бұрын
വലിയ പണക്കാരുടെ പറമ്പാണെങ്കിൽ ഒരു വകുപ്പും ആ വഴി വരില്ല....
@thatcinemalover8 күн бұрын
പള്ളിക്കാർ അല്ലെ ഈ പാവത്തിനെ ചതിച്ചത്? ഇപ്പൊ ഇത് ഒരു ന്യൂന പക്ഷത്തിൽ പെട്ട ആൾ ആണെങ്കിൽ എന്തൊക്കെ സഹായം ലഭിച്ചേനെ..
@robythomasthomas8 күн бұрын
Athe kalinte idayilekku kittiyene
@alwinmathew75538 күн бұрын
Palli alla mosque .
@all___44608 күн бұрын
ചെറുതായിട്ട് ഒരു വർഗീയത ലെ
@pratheeshsyama80977 күн бұрын
👌👌👌
@niyaskt19885 күн бұрын
പള്ളി അല്ല ആ ഉദ്ധോഗസ്ഥൻ ആണ് ചതിച്ചത് വെറുതെ കേസ് കൊടുത്തു അയാളുടെ പേര് ഗോവിദ്ധൻ എന്നാണ് 😊
@riyasbadar12448 күн бұрын
,നമ്മുടെ ഉദ്യോഗസ്ഥർക്ക് പച്ച തീട്ടം തിന്നാതെ ഉറക്കം വരില്ല ശീലിച്ചുപോയേ...
@thinker000738 күн бұрын
പണിക്ക് വിളിച്ച mosque ൽ ഉള്ളവരും പച്ച തീട്ടം തിന്നുന്നത് കൊണ്ടാവും അവര് ആ പാവത്തിനെ കയ്യൊഴിഞ്ഞത് 😏
@Truth_Seeker_3697 күн бұрын
പള്ളിയെ തൊട്ടപ്പോ പൊള്ളി ല്ലേ 🤣
@highpiston68006 күн бұрын
@@Truth_Seeker_369eda punde palli aayalum abamalam aayalum udhyogasharkku case edukkanel bhoomiyude udamasthanethire alland paavangalde nejathott alla theettam theeni sangi malare
@Arun-m2w6 күн бұрын
Waqf enn karudi kanum Iaka
@AslamAj-ir8px5 күн бұрын
ഇല്ല ഒരുത്തന്റെ അന്നം മുടക്കിയപ്പോൾ അത് കണ്ടു മനസ്സൊന്നു പൊള്ളി😔
@Chikku19938 күн бұрын
പള്ളികമ്മിറ്റി jbc വിളിച്ചിട്ടിലെങ്കിൽ പിന്നെ എന്തിനാ അവർക്കും jcb owner ഇനും നീതി കിട്ടണമെന്ന് അവർ പറയുന്നത് കഷ്ട്ടം ആഹ് പാവത്തിന്റെ ജീവിതമാര്ഗം മുട്ടിച്ചു
@sefinxavier41327 күн бұрын
Correct
@SKN11278 күн бұрын
ലുലുമാൾ ഇരിക്കുന്ന സ്ഥലം ഒക്കെ ഇതുപോലെ തടഞ്ഞൊ ഇല്ലെല്ലൊ .
@Smkku-h2q8 күн бұрын
ജീവിതം തകർക്കുക എന്ന് പറയുന്നില്ലെ ഇതെല്ലാം അതാണ്
@MdAbdulla-m4b8 күн бұрын
ഇതിനെ ഇങ്ങനെ നശിപ്പിക്കണോ. സംസാരിച്ചു എന്തെങ്കിലും പരിഹാരം കണ്ടെത്തി ആ പാവത്തിന്റെ വണ്ടി വിട്ടു കൊടുക്കൂ
@rxloverkichu75617 күн бұрын
Nattukar arinja problem alle palli kamati ayalude vandi eraki kodukanam
@MdAbdulla-m4b7 күн бұрын
@rxloverkichu7561 45 ലക്ഷം ഫൈൻ ഇടുക എന്നത് വലിയ തെറ്റ് അല്ലേ
@ginnisgeorge40518 күн бұрын
ഇത് പുറത്തുകൊണ്ടുവന്ന ചാനലുകാർക്ക് നന്ദി 😢😢😮
@jamunajamuna54198 күн бұрын
ഇത് അവരുടെ ആൾക്കാരാണെങ്കിൽ ഈ പ്രശ്നം ഉണ്ടാവില്ല അതാണ് സത്യം
@shareefKPS8 күн бұрын
വർഗീയത അവിടെയുപറഞ്ഞു കഷ്ടം
@sab-fi6ey8 күн бұрын
@@shareefKPSvargeyatha thanne yann ,muslims thanneyann vargeeyatha parathunath. Aa manushann ini oru muslimminne visvashikkum ennu thangal vivharikunnundo ?
@boyka56408 күн бұрын
എന്നാൽ പോയി ഉമ്പ് നിനക്ക് ഒകെ ചെയ്യം അത് പറഞാൽ വർഗീയത ഒന്ന് പോയെടാ... വാണമേ @@shareefKPS
@shivanbri14598 күн бұрын
@@shareefKPS ഈ കേരളത്തിൽ തന്നെ അല്ലെ കൊലപാതകം നടത്തിയവനെ കോടികൾ പിരിവ് നടത്തി പുറത്തു കൊണ്ട് വന്നത്
@alpsychobunny56668 күн бұрын
കാണിച്ചിട്ട് അല്ലെ പറയുന്നേ @@shareefKPS
@sunil-cp1ih8 күн бұрын
ഒരു പാവത്തിനെ ചദിച്ചപ്പോൾ സമാദാനമായല്ലോ അല്ലെ
@jesvinjose31908 күн бұрын
ആ പാവത്തിന്റെ കുടുംബ ജീവത മാർഗമായ സ്വത്ത് നശിപ്പിച്ചപ്പോൾ സമാദാനമായി അല്ലേ ഈ ലോകത്ത് ഏതൊരു മനുഷ്യനും ജീവിതമാർഗം ഇല്ലേ കഷ്ട്ടപ്പെടാൻ അതും പണവും ഇല്ലാതെ മനുഷ്യൻ ഈ ലോകത്ത് എന്ത് നേട്ടമാണ് ജീവിതാവസാനം വരെ ഉള്ളത്😢
@sajeshkuthuparamba20317 күн бұрын
പള്ളിക്കമ്മിറ്റി ഭാരവാഹികൾക്ക് ആദരാഞ്ജലികൾ🌹
@lion82648 күн бұрын
💯 പോക്രിത്തരം... 😡😡😡😡😡.. പണിയിക്ക് വിളിച്ചവൻ പുറത്തു.... ഇനി ജോലി ചെയ്യാൻ വരുന്നവർ താലൂക്ക്.. വിലേജ് ഓഫീസിൽ കേറി ഇറങ്ങി ചോദിക്കാനോ.... വ്യവസായ സൗഹൃദം പുളുത്തി കിടക്കണ്🤮🤮🤮🤮🤮... 👹
@josev.mathews68708 күн бұрын
ഒരു നിരപരാധിയായ തങ്കരാജിന്റെ വാഹനം പണിക്ക് വിളിച്ച് കെണിപ്പിലാക്കിയ മുഴുവൻ ആളുകളുടേയും പേരിൽ നടപടി വേണം.
@babuk15968 күн бұрын
ഇല്ലാത്ത കാരണം പറഞ്ഞ് ജോലി തടസ്സപ്പെടുത്തുകയും മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തതിനും ഫൈൻ ഇട്ടതിനും നടപടി എടുത്ത സർക്കാർ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുകയും ഉചിതമായ നഷ്ടപരിഹാരം തൻകരാജിന് ഉദ്യോഗസ്ഥരിൽ നിന്നും വാങ്ങി കൊടുക്കുകയും വേണം.
@AbdussamadPkl8 күн бұрын
ഈപാവത്തിന്റെ കണ്ണീർ ശാപം ആ ഉദ്യോഗസ്ഥരുടെ തലയിൽ ഇടിത്തീയായി വന്ന് വീണു അവർ വെന്തുരുകി നശിച്ചുപോവട്ടെ .
@skyland06 күн бұрын
അതാണ് കേരള മോഡൽ..... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 സർകാർ ഉദ്യോഗസ്ഥർ തീരുമാനിക്കും ജനങ്ങൾ ജീവികണോ വേണ്ടയോ എന്ന്... പവർ.. 💪🏻💪🏻💪🏻💪🏻💪🏻
@renjithraveendran90498 күн бұрын
എന്ത് നിയമം ആണ് ഇവിടെ.... ഒന്നര വർഷം ആയി....... പോലും കഷ്ടം തന്നെ 😢
@jsplearner7587 күн бұрын
പണി ചെയ്യിപ്പിച്ചവർക്കെതിരെ വേണം കേസെടുക്കാൻ
@anupamchand92858 күн бұрын
ഇതാണ് പണ്ട് പള്ളിയിൽ പോയി പറ എന്ന് പറയുന്നത് 😂
@Aimi123-j8 күн бұрын
എൻ്റെ പോന്നു ചേട്ടാ ഇതൊക്കെ proper aayi അന്വേഷിച്ചു പോയാൽ ഇതിൻ്റെ പിന്നിൽ ഉദ്യോഗസ്ഥ , തീവ്ര ബന്ദണംഗൽ കാണും..ഗൂഢാലോചന പല രീതി യില് ആണ്..പൂട്ടിക്കുക എന്ന തന്ത്രം തന്നെ ആയിരിക്കും..ഇങ്ങനെ പല തരത്തിൽ പല മേഖലകളിൽ ഇ കളി നടക്കുന്നുണ്ട്..PFI നിരോധനം വന്നതിനു ശേഷം കുറച്ചു കുറവുണ്ട്..കോടതികളിൽ പോയിട്ട് കാര്യം ഉണ്ടാവില്ല.അഥവാ നീതിങ്കിട്ടണം എങ്കിൽ സുപ്രീം കോടതിയിൽ പോകണം..അവിടെ അവർക്ക് സ്വതീനിക്കാൻ കഴിയില്ല..അതിനുള്ള റിസ്ക് ഇടുക്ക നം..ഏതെങ്കിലും sankhadna വഴി ശ്രമിച്ചു നോക്ക്
@Kayamkulammachan5 күн бұрын
വെറുതെ വർഗീയ വൽക്കരിക്കുന്ന എന്തായാലും ഒന്ന് കിട്ടാൻ കാത്തിരിക്കുകയാണ്😂
ഭാരവാഹികൾ എല്ലാവരും കൂടി ഈ പാവത്തിന്റെ കാര്യത്തിൽ ഇടപെടുക
@Lovealone1238 күн бұрын
പൈസ പൈസ പൈസ എല്ലാവർക്കും പൈസ മുഖ്യമം
@mahin93318 күн бұрын
അതാണ്, ആവിശ്യം വേണ്ട നിയമം ഇവിടെ ഇല്ലെങ്കിലും, ഇതുപോലെ ഉള്ള വള്ളി നിയമം ഇഷ്ട്ടം പോലെ ഉണ്ട് 🙄
@Coconut-n5c8 күн бұрын
ഇത് കൊണ്ടാണ് എഗ്രിമെൻ്റ് എഴുതണം എന്ന് പറയുന്നത് . പണിക്ക് വിളിക്കുമ്പോൾ വിളിച്ചവരെ കൊണ്ട് എഗ്രിമെൻ്റ് എഴുതി ഒപ്പ് ഇടീക്കണം . ഇല്ലെങ്കിൽ അവർ പണി തരും ..
@312alexvinod48 күн бұрын
Always do work on agreement basis. Don't trust anyone
@faz49777 күн бұрын
ഉദ്യോഗസ്ഥരും കൊള്ളാം പള്ളി കമ്മിറ്റികാരും കൊള്ളാം.... സമുദായത്തിന് തന്നെ നാണക്കേടാണ് ഇവന്മാർ ഉണ്ടാക്കിയിരിക്കുന്നത് 😢
@vijayasankar15787 күн бұрын
കേരളം ഒരിക്കലും നന്നാവില്ല
@goodkarma40818 күн бұрын
Don't trust ....... people 😢
@sajin7418 күн бұрын
കുടിച്ച വെള്ളത്തിൽ നമ്പല്ലേ തങ്കരാജേ..
@stevecyril2227 күн бұрын
നമ്പിനാ.... ഉജ്ജ്വലമായിരിക്കും പ്രകടനം.... 😂
@vishnumukundan19958 күн бұрын
Njammante teams ne aarengilum വിശ്വസിക്കുമോ
@saali478 күн бұрын
Nominate team poottile team jai chaanakam ki 😂
@jishnup38918 күн бұрын
@@saali47ummante po**
@vmvm8198 күн бұрын
@@saali47ഉമ്മാൻ്റേതിൽ ചാണകം പറ്റിയോ 😂
@installallah74278 күн бұрын
@saali47 അവരുടെ രാജ്യത്ത് നിന്ന് പോകണം പാകി 😂 ഹിന്ദു ഭൂരിപക്ഷ രാജ്യത്ത് എന്തിന് കിടക്കുന്നു?
@vishnumukundan19958 күн бұрын
@@saali47 Ne nine ammaye vilikkuna bhasha avare vilichal.pore ... Pothaka gunam ne kanikkum... Saaramilla samskara sambanna maya paithrukam avisyappedan illathadhinte anu... Madham thinnu jeevikkunna.. usthu kundan oil born PFI simi ndf thaliban terrorist kale endhu parayan ..
@NanduNanduj8 күн бұрын
Party karaku വയൽ നികത്തും കുഴപ്പം ഇല്ല
@user-vm8pi1kh4t8 күн бұрын
അതാണ് no 1 അൽഖേരളം...
@kannanrs13267 күн бұрын
😂😂😂 super palli😂😂😂😂
@bijuaj71958 күн бұрын
ഉദ്യോഗസ്ഥൻ മാർ പണം തട്ടാൻ ആയിരിയ്ക്കും കോടതിയിൽ കേസ്സു കൊടുക്കുക
സംഭാലിലെ പോലീസ് ഓഫീസ്വറുടെ പത്രസമ്മേളനം ഒന്ന് കാണിക്ക് മലയാളികളൊക്കെ ഒന്ന് കാണട്ടേ
@ronyjohn80648 күн бұрын
2 niyamam kashttam enthu manushar anuuu😢😢😢
@surjithpv75407 күн бұрын
എന്തിനാണ് ഇങ്ങനെയുള്ള പാവങ്ങളെ ഇങ്ങനെ ചെയ്യുന്നത്. ഒരുപാട് വിഷമമുണ്ട്. കാരണം അയാളുടെ സ്ഥാനത്തു നമ്മളാണെങ്കിലോ. അതൊന്നു വിചാരിച്ചോളൂ... ഒരു പാവങ്ങളെയും ഉപദ്രവിക്കരുത്. അവർ ലോണോ മറ്റോ എടുത്തായിരിക്കും വണ്ടിയും. പല സ്ഥാപനങ്ങളും തുടങ്ങുന്നത്. അങ്ങനെയുള്ളവരെയൊക്കെ ഒരിക്കലും വേദനിപ്പിക്കരുത്. എന്നും നല്ലവഴിക്കു നടക്കുന്നവരെ മാത്രമേ എല്ലാവരും ദ്രോഹിക്കു.. ദൈവം എങ്ങനെയെങ്കിലും ആ പാവത്തിന് നല്ലതുമാത്രം വരുത്തട്ടെ..
@fun4you8958 күн бұрын
Pavam😢 enth avstha
@Sukumaran-d9k8 күн бұрын
ന്യായമാണെങകിലും അത് സ്ഥാപിച്ചു കിട്ടാൻ പണച്ചെലവുണ്ട്. പാവപ്പെട്ടവന് നിയമങ്ങൾ അപ്രാപ്യം.
@mefrompalakkad7 күн бұрын
എന്തെങ്കിലും ചെയ്തു ആ പാവത്തെ സഹായിക്കൂ,,,കേൾക്കുമ്പോൾ തന്നെ സങ്കടമാവുന്നു 😔
@lispotjobs7 күн бұрын
ഡാറ്റാ ബാങ്ക് ഒക്കെ പൈസ അടച്ചു തരം മാറ്റി കൊടുത്തിട്ടുണ്ടാവും aapppeesarmaruse support കൂടെ
@Ben_Alexander.8 күн бұрын
Nambinaa..... Oombinaa. 😏
@subinbmichael88118 күн бұрын
Methane nambiyal oombi
@AhammedaliPm-ui1xp7 күн бұрын
പുതിയ വണ്ടി😢😢. എന്തൊരു നിയമം. ഫൈൻ കുറച്ചു വണ്ടി വിട്ട് കൊടുക്ക് സർക്കാരെ. നാശം പിടിച്ച ഓരോ നിയമങ്ങൾ🤬🤬
@roadking4337 күн бұрын
KNR ഹൈവേ ക്കു വേണ്ടി എത്രയോ പാടങ്ങൾ നിരത്തി എത്രയോ മലകൾ പൊളിച്ചു എത്രയോ മരങ്ങൾ മുറിച്ചു അപ്പോളൊന്നും ഇല്ലാത്ത നിയമം ഒരാൾ അയാളുടെ വീട്ടിലെ പറമ്പ് തോണ്ടിയാൽ തീട്ടം taste ചെയ്യാൻ വരുന്ന ഈച്ചയെ പോലെ ഒരുത്തൻമാർ വരും നിയമം പറഞ്ഞു 🙏🏼🙏🏼🙏🏼🙏🏼കാശുള്ളവനു ഒരു നിയമം രാഷ്ട്രീയക്കാർക് മറ്റൊരു നിയമം എല്ലാം കഴിഞ്ഞാൽ പാവപ്പെട്ടവന് മറ്റൊരു നിയമം
@jafernedungoden6 күн бұрын
ഇങ്ങനെ പളളി സംരക്ഷിച്ചിട്ട് വല്ല്യേ കാര്യൊന്നും ഇല്ല
@aravindphoenix87235 күн бұрын
പണിയെടുത്ത ജീവക്കുന്നവന്റെ അണ്ണാക്കിൽ കൈയിട്ട് സ്വർണമുണ്ടോന്ന് നോക്കുന്ന സർക്കാർ 😡
@krishnanchalachalakichu52888 күн бұрын
ഈ നിയമങ്ങൾ ഒന്നും. പള്ളികമ്മിറ്റി അറിയില്ല... ഈ പാവത്തിന് കൊല യുക് കൊടുത്തു. 😢
@sinanoc74516 күн бұрын
Kerala 😢😢😢😢
@krishnaprasad-es7ve5 күн бұрын
ഉള്ള ജീവനും കൊണ്ട് ഓടിക്കോ... ചേട്ടാ.. ഇത് കേരളം ആണ് ഇവിടെ ഇങ്ങനാണ്
@shemeershemeet52106 күн бұрын
ഇവിടെ എല്ലാം ഇങ്ങനാണ് ഭായ്.മണ്ണ് വാങ്ങിയവനും കൊടുത്തവനും കുറ്റമില്ല അത് കൊണ്ട് പോകുന്ന വാഹനത്തിന് പിഴ ചുമത്തും. എല്ലാം അങ്ങനെ തന്നെ വല്ലാത്ത നാട്
@greennature44148 күн бұрын
മനോരമയ്ക്കുള്ള പണി മണികണ്ഠൻ തരും😊😊😊
@Rodroller48958 күн бұрын
ഇല്ലാത്തവന്റെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരാനും അവന്റെ അന്നം മുടക്കാനും എന്തൊരു ഉത്സാഹം. അതിന് പറ്റിയ കുറെ നിയമങ്ങളും. കഷ്ടം.
@dropydragon70497 күн бұрын
പുതിയ മെഷീൻ്റെ ക്യാഷ് ആണെല്ല പിഴ ആയി കിട്ടിയത്...!!! മറ്റു ജെസിബി ഓണേഴ്സ് പാര വെച്ചതാകും..!!! അത് ഇനി പിഴ അടച്ചു പുറത്ത് ഇറക്കിയലും അതിൽ ഉള്ള ഹൈഡ്രേലിക് hose മുഴുവൻ കാലഹരണപ്പെട്ട പൊട്ടി പോകും...!!!
@Sathyanck-i2e7 күн бұрын
കഷ്ടം തന്നെ
@StatusWorld187 күн бұрын
പിണറായി ❤❤❤
@sreesree24247 күн бұрын
മനസിലായി ഇത് മറ്റേതു തന്നെ vaghaf അല്ലാതെ എന്തിനാ ഇവിടെ ഉള്ള JCB vilikathe ദൂരെ ഉള്ളത് വിളിച്ചത്.... 😐
@saleenasaleem98597 күн бұрын
😢😢😭
@wonderworld33997 күн бұрын
ഇതൊക്കെ എന്തൊരു ദ്രോഹമാണ്.മനുഷ്യത്വം ലംഘിച്ച് നിയമം നടപ്പിലാക്കിയിട്ട് എന്ത് കാര്യം.
@softtechvlogs16278 күн бұрын
ഹിന്ദുവിനെ മുന്നിൽ നിർത്തി അവൻ്റെ ജീവിതം തകർത്തു
@appu93735 күн бұрын
😢😢😢
@praveentp23618 күн бұрын
തങ്കരാജ്...എന്ന പേരാണ് പ്രേശ്നം
@godwinantonymv8 күн бұрын
This why ന്യൂ ജൻ പിള്ളേർ എല്ലാം നാട്ടിൽ നിന്നും ഓടുന്നത്.. Example one.
@jithinkudu21066 күн бұрын
Kashttam thanne... Karma thricha ayi kittum💯✨
@sojicyesudas55278 күн бұрын
ഓൾഡ് വാർത്ത നനമാവുന്നില്ലേ 👎
@abcm-technologiesKsd8 күн бұрын
മുസ്‌ലിം സമൂഹം ഈ പാവത്തെ നല്ല jcb നൽകി ജോലി തിരിച്ചെടുക്കാൻ സഹായിക്കണം
@sarathkumarB108 күн бұрын
ഇത് സത്യമാണെങ്കിൽ .... പടച്ചവൻ എല്ലാം കാണുന്നുണ്ട്.
@raghuramanr18378 күн бұрын
ഇത്തരം മനുഷ്യർ ഉള്ള കേരളത്തിലെ ദുരന്തരം ഉണ്ടായില്ലെങ്കിൽ അത്ഭുതമുള്ളൂ . എല്ലാ കൃഷിത്തടങ്ങളെ സംരക്ഷിക്കുന്ന പോലെയാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ വിചാരം അറിഞ്ഞോ അറിയാതെയോ എത്രയോ സ്ഥലങ്ങൾ നികത്തിയിട്ടുണ്ട്. ഇയാളുടെ ശാപം ഇവരെ കുടുംബം ഏൽക്കാതിരുന്നാൽ മതി
@arunbabu9026 күн бұрын
ഇതേപോലെ ഒരു പണി എനിക്കും കിട്ടിയതാ ഒരുത്തൻ ഓട്ടം വിളിച്ച് വേസ്റ്റ് വിപ്പിച്ചു അവൻറെ പറമ്പ് ആണെന്നും പറഞ്ഞുകൊണ്ട് എന്നെ ഓട്ടം വിളിച്ചത് പിന്നീട് പോലീസുകാർ വിളിക്കുമ്പോൾ അറിയുന്നത് അത് വേറെ ഒരാളുടെ സ്ഥലമാണെന്ന് ഇപ്പൊ അതിൻറെ കേസിന് ഞാൻ. ഒറ്റയ്ക്ക് നടക്കുക
@rajujosephraju.a.j1518 күн бұрын
ഇതെന്തൊരു നാട് കഷ്ടം
@AnandIdukkikaran7 күн бұрын
സത്യമായ ഒരു കാര്യം പറയാം ഒരു മനുഷ്യനെയും സ്വന്തം ജോലിചെയ്ത് ജീവിക്കാൻ ആരും സഹായിച്ചിട്ടില്ല എങ്ങനെയെങ്കിലും അവൻറെ കഞ്ഞികുടി മുട്ടിക്കൽ ആണ് സാറന്മാരുടെ ഒക്കെ ജോലി ആ പാവത്തിന് വണ്ടി കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹം ജോലിചെയ്ത് കടം കുറച്ചെങ്കിലും തിരിച്ച് അടച്ചിട്ട് ഉണ്ടാകാം....
@advocatevlogs46238 күн бұрын
Oru thozhilaliye tholachappo mathiyayilley😢😢😢😢
@chikkusujin20312 күн бұрын
ഇത് പലർക്കും കിട്ടുന്ന പണി ആണ് ടിപ്പർ കാർക്കും കിട്ടുന്ന ആണ് ലോഡ് ആയി ചെലുമ്പോൾ ആവും അറിയുന്നത് ഇതുപോലെ ഉള്ള സ്ഥലങ്ങൾ അന്ന് ലോഡ് ആയി തിരിച്ചു പോരാനും പറ്റില്ല വണ്ടിപിടിച്ചാൽ എല്ലാരും കൈമലർത്തും
@zainabazainaba-gs5hf5 күн бұрын
ഇത് കൊണ്ടാണ് വിജയ് മല്ല്യമാരൊക്കെ ഇന്ത്യൻ ബാങ്ക് കൊള്ള അടിച്ചു പോകുന്നത് 😂😂
@satharsathu5437 күн бұрын
പാവം പുതിയ ജെസിബി ആണ് ഞാൻ എപ്പോഴും കാണാറുണ്ട് വണ്ടി ടാറ്റാ ബാങ്കിൽ ഇല്ലെങ്കിൽ വണ്ടി പിടിച്ച റവന്യു ഓഫീസറെകൊണ്ട് നഷ്ടപരിഹാരം വാങ്ങണം
@anandanand-sv3ly8 күн бұрын
ആയ്യോാ, നഷ്ടം പള്ളികമ്മിറ്റി നികത്തണനം
@bosegeorge50767 күн бұрын
അതിന് ജോലിക്ക് വന്ന ജെസിബി എന്ത് കുറ്റം ചെയ്തു. അയാള് ജോലിക്ക് വന്നതല്ലേ വയറ്റിപ്പിഴപ്പ്. എന്ത് നിയമം. വയൽ നികത്തിയ ഉടമസ്ഥർക്ക് എതിരെ കേസെടുക്ക് ആ നിലം ജപ്തി ചെയ്യ് പാവം ജെസിബി ക്കാരൻ എന്തുചെയ്തു