രോഷത്തോടെ ഷാഫി; പൊട്ടിത്തെറിച്ച് ശ്രീകണ്ഠന്‍; ദുരൂഹത ആവര്‍ത്തിച്ച് സിപിഎം| Palakkad| Raid

  Рет қаралды 85,666

Manorama News

Manorama News

Күн бұрын

Пікірлер: 953
@shafeeqshafeeq8727
@shafeeqshafeeq8727 2 сағат бұрын
ഷാഫി ശ്രീകണ്ഠൻ ഗുഡ് 👍👍👍
@Dineshan-h1b
@Dineshan-h1b 2 сағат бұрын
രാഹുൽ ഒരു മുസ്ലിം നാമദാരി അല്ലാത്തത് കൊണ്ട് കാഫിർ,സ്വിറാത്ത് പാലം ,ഡ്രാമ നടക്കില്ല അപ്പൊ പുതിയ നാടകം പൊട്ടി പാളീസായി😂
@rishanleo3978
@rishanleo3978 2 сағат бұрын
😂💯
@muhammedraneem3192
@muhammedraneem3192 Сағат бұрын
💯
@nasartkc3478
@nasartkc3478 Сағат бұрын
ഇന്നത്തെ ഏറ്റവും നല്ല കമെന്റ് 100%👌🏼👌🏼👌🏼👌🏼👌🏼💚💚💚
@NajuNajeeb-vy5zs
@NajuNajeeb-vy5zs Сағат бұрын
അണിയറയിൽ പല ഗൂഡലോചനകളും നടക്കുന്നുണ്ടാവും.. രാഹുൽ അൽ ഖൈദ യുടെ ആളാണ് എന്ന് എങ്ങാനും ഗോവിന്ദൻ പറയുമോ
@shaibyat
@shaibyat Сағат бұрын
Yes
@omerthalhath8449
@omerthalhath8449 4 сағат бұрын
സിപിഎം നാടകം ചീറ്റി
@Pramodmallikappurath-s7u
@Pramodmallikappurath-s7u Сағат бұрын
🎉
@alexiouschacko3106
@alexiouschacko3106 2 сағат бұрын
പോലീസ് ശുദ്ധ അസംബന്ധമാണ് കാണിച്ചത്
@user-hd2nu1uy9q
@user-hd2nu1uy9q 37 минут бұрын
ഇത് തന്നെ അല്ലേ പിവി അൻവർ പറഞ്ഞത്
@lambentlace5828
@lambentlace5828 2 минут бұрын
ആത്മാഭിമാനം ഉള്ളവർ ഇനി police, IAS തുടങ്ങിയ ജോലികൾ തിരഞ്ഞെടുക്കരുത്.. ഇതുപോലെയുള്ള വിവരവും വിദ്യാഭ്യാസവും കുറഞ്ഞ താൻപോരിമ ആയുധമാക്കിയ രാഷ്ട്രീയക്കാരുടെ നൂലിൽ കെട്ടിയ പട്ടമായി നാട്ടുകാരുടെ തെറിയും കേട്ട് കാലം തീർക്കേണ്ടി വരും. ശമ്പളം കിട്ടുമായിരിക്കും... പക്ഷെ മനസ്സമാധാനം അതുപോലെ മുറിപ്പെടുന്ന self respect ഇതൊക്കെയായി കഴിയേണ്ടി വരും. എത്ര നാളത്തെ അധ്വാനത്തിലൂടെ ആണ് ഇവരെല്ലാം ഇത് നേടുന്നത്... പക്ഷെ എല്ലാം വെറുതെയാ
@ranibiju8192
@ranibiju8192 3 сағат бұрын
വോട്ടു കൂടി❤
@saraladevi8262
@saraladevi8262 Сағат бұрын
പിന്നെ കൂടും
@shiyaffaisal9221
@shiyaffaisal9221 Сағат бұрын
15000 bhooripaksham
@Pramodmallikappurath-s7u
@Pramodmallikappurath-s7u Сағат бұрын
@SanujithSanal
@SanujithSanal 8 минут бұрын
​@@shiyaffaisal9221അയ്യായിരം ലീഡ് കൂടി മച്ചാനെ
@SanujithSanal
@SanujithSanal 6 минут бұрын
​@@shiyaffaisal9221അയ്യായിരം ലീഡ് കൂടി മച്ചാനെ
@Elizabeth-rg3mj
@Elizabeth-rg3mj 2 сағат бұрын
ദിവ്യ യെ അറസ്റ്റ് ചെയ്യാൻ ഇതൊന്നും കണ്ടില്ല
@Pramodmallikappurath-s7u
@Pramodmallikappurath-s7u Сағат бұрын
Shariyanu
@user-hd2nu1uy9q
@user-hd2nu1uy9q 36 минут бұрын
അത് ഞങ്ങളുടെ ചകാവാണ് 😂😂😂
@pkabdullamaniyur5021
@pkabdullamaniyur5021 2 сағат бұрын
കോടിക്കണക്കിന് കള്ളപ്പണം ഇവിടെ ഒഴിക്കിയപ്പോഈ പോലി സുക്കാർ എ വി ടെ ആയിരുന്നു
@Pramodmallikappurath-s7u
@Pramodmallikappurath-s7u Сағат бұрын
Hi👍
@majeedmunderi6278
@majeedmunderi6278 Сағат бұрын
ഇതുപോലൊരു നാണംകെട്ട പോലീസ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല
@rajum.george3432
@rajum.george3432 2 сағат бұрын
പാലക്കാട് ഭീകരരും യുഡിഫ് ഉം തമ്മിൽ സംഘർഷം....
@Pramodmallikappurath-s7u
@Pramodmallikappurath-s7u Сағат бұрын
Ok
@sajigeorge2516
@sajigeorge2516 3 сағат бұрын
നാണമില്ലേ സിപിഎം സഖാക്കളേ
@BennyKurian-ko4tu
@BennyKurian-ko4tu 2 сағат бұрын
നാണമോ ചിപിഎം ന്
@MuhammedaliMuhammedali-xy9rv
@MuhammedaliMuhammedali-xy9rv Сағат бұрын
@@sajigeorge2516 നാണമില്ലേ എന്ന പദത്തിന് തന്നെ നാണക്കേട്
@yasirkallan2586
@yasirkallan2586 Сағат бұрын
Aaa sambavam Avarude nigadhuvil illa
@ammottych7437
@ammottych7437 35 минут бұрын
നാണമോ അതെന്ത് വാ?
@manojkumarkandoth4011
@manojkumarkandoth4011 25 минут бұрын
Cpm bastards
@rajeevtalks6709
@rajeevtalks6709 2 сағат бұрын
രാഹുലിന്റെ ജയം പോലീസ് ഉറപ്പിച്ചു
@muhammedameen5661
@muhammedameen5661 Сағат бұрын
പോലീസിനെ തന്തക്കു വിളിക്കാൻ ആരേയും തന്തക്ക് വിളിക്കുന്ന കുണുവാവയെ കണ്ടില്ല.
@LatheefAv-qh6yp
@LatheefAv-qh6yp Сағат бұрын
പിണറായി +ബിജെപി ടീം സ് എന്നു പറ
@aboobackerpeediyekkal1016
@aboobackerpeediyekkal1016 Сағат бұрын
കോൺഗ്രസുകരെ..... നിങ്ങളുടെ നല്ല സമയം തെളിഞ്ഞു വരികയാണ്.... വടകരയിൽ ഷാഫി അമ്പതിയാരം വോട്ടിനു ജയ്‌ക്കേണ്ടടത്തു *ഒറ്റ കാഫിർ* പ്രയോഗത്തിൽ ഒരു ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം ലഭിച്ചു... UDF കാരെ സന്തോഷിച്ചോളൂ 3 സീറ്റും വൻ ഭൂരിപക്ഷത്തിൽ ജയ്ക്കാനുള്ള അവസരം പോലീസ് തന്നു കഴിഞ്ഞു *BJP-CPM അന്തർ നാടകം സ്വാഹാ* .
@Pramodmallikappurath-s7u
@Pramodmallikappurath-s7u Сағат бұрын
Pracharanamkodukkanam
@Vinod-jy1hl
@Vinod-jy1hl 3 сағат бұрын
ലുട്ടാപ്പി അവതരിപ്പിച്ച നാടകം പൊളിഞ്ഞു
@nsdpkdnsdpkd153
@nsdpkdnsdpkd153 2 сағат бұрын
ലുട്ടാപ്പി full തോൽവി ആണെല്ലോ
@Pramodmallikappurath-s7u
@Pramodmallikappurath-s7u Сағат бұрын
😂
@josevd3161
@josevd3161 Сағат бұрын
ദുഷിച്ച, ഭരണം ജനം, പ്രതികരിക്കണം
@HassanHassanknanuninu
@HassanHassanknanuninu 2 сағат бұрын
ഷാഫി പറമ്പിൽ ശ്രീകണ്ഠൻ വെരി ഗുഡ് 👍👍
@hananlulu419
@hananlulu419 2 сағат бұрын
കൊടകര കുഴൽ പണ കേസ് അട്ടിമറിക്കാൻ CPM- BJP നാടകം പൊളിഞ്ഞു😄😄
@antonythaiparampilantony4707
@antonythaiparampilantony4707 2 сағат бұрын
മിക്കവാറും CPM ൻ്റെ മുഴുവൻ വോട്ടുകളും BJP ക്ക് പോകും രണ്ടു പേരും ഒന്നായിട്ടാണ് മത്സരിക്കുന്നത് ജനങ്ങൾ ഈ കൂട്ടുകെട്ട് മനസിചാരിയാൽ നല്ലത്. നല്ല Cpm കാത്ഇതു മനസിലാക്കി കോൺഗ്രസിന് വോട്ടുചെയ്യും
@saraladevi8262
@saraladevi8262 Сағат бұрын
ചീപ്പേയം കോങ്ങി രസ്സ് ബാന്ധവം പച്ചവെള്ളം പോലെ തെളിഞ്ഞതാണ്
@nasartkc3478
@nasartkc3478 Сағат бұрын
😂😂😂
@Pramodmallikappurath-s7u
@Pramodmallikappurath-s7u Сағат бұрын
🎉
@deljothomas488
@deljothomas488 27 минут бұрын
നിനക്കൊക്ക എന്ന് നേരം വെളുക്കും മലരേ.... നിന്നെ ഒക്കെ പോലെ ഉള്ള അടിമa​@@saraladevi8262
@sajeerck3533
@sajeerck3533 4 сағат бұрын
ബിജെപി യും സിപിഎം ഒന്നാണല്ലോ
@Unknown-w1i4x
@Unknown-w1i4x 2 сағат бұрын
കൂടെ നിന്റെ തന്തയും
@ryanxavier_89
@ryanxavier_89 2 сағат бұрын
എസ്ഡിപിഐ കോൺഗ്രസ് ഒന്നാണ്
@av3347
@av3347 2 сағат бұрын
e INDI endh kindiyanu😅
@Hassan.A.M-h9v
@Hassan.A.M-h9v 2 сағат бұрын
​@@ryanxavier_89ക്രി സംഘികൾക്ക് അങ്ങനെ പലതും തോന്നും
@Hassan.A.M-h9v
@Hassan.A.M-h9v 2 сағат бұрын
​@@ryanxavier_89ക്രി സംഘികൾക്ക് അങ്ങനെ പലതും തോന്നും
@dipinchandran4481
@dipinchandran4481 2 сағат бұрын
റഹീമും വസീഫും അർഷോ അടങ്ങുന്ന സിപിഎംന്റെ യുവനിരയെ ആലോചിക്കുമ്പോൾ 😅 😂😂
@ubais_ck
@ubais_ck Сағат бұрын
കാണുമ്പോൾ തന്നെ ചിരി വരുന്നു എന്തു ദുരന്തങ്ങൾ ആണ് 😂
@jinas_faris6280
@jinas_faris6280 3 сағат бұрын
ഷാഫിക്കറിയാം എങ്ങനെ 20000 കടത്താൻ 😂😂ഗുഡ് നേതാവ് with ശ്രീകണ്ഠൻ 👍😃😃
@albertjohn6679
@albertjohn6679 3 сағат бұрын
30000
@Jack4reason
@Jack4reason 2 сағат бұрын
Pinnalla ithinte peril thanne oru 15000 vote minimum koodum 😁😁 ithrem budhi illatha mala mirukal ipolum 2010 kazhinjittilla ivanmarkku 🤪🤪🤪
@UmmerFarooque-ht8rd
@UmmerFarooque-ht8rd 4 сағат бұрын
കഫീർ പ്രയോഗം പോലെ ആകും ഇത് കമ്മ്യൂണിസ്റ് ബിജെപി നടകം 😡😡😡😡😡
@saraladevi8262
@saraladevi8262 Сағат бұрын
ബിജെപി അത്തരം നാണം കെട്ട പ്രവൃത്തി കോൺഗ്രസ് സിപിഎം പോലെ ചെയ്യില്ല.കേരളത്തിലെ ആർക്കും അറിയാം സിപിഎം കോൺഗ്രസ് ബന്ധം
@faizalmuhammed7892
@faizalmuhammed7892 Сағат бұрын
രഹീംമും വസീഫും ലോക തോൽവികൾ...
@binishkumar8012
@binishkumar8012 2 сағат бұрын
റഹീമേ മണ്ടത്തരം വിളിച്ചുപറഞ്ഞു സിപിഎമ്മിനെ പൊളിക്കാതെ
@Pramodmallikappurath-s7u
@Pramodmallikappurath-s7u Сағат бұрын
😮
@shamn0012
@shamn0012 47 минут бұрын
സത്യം 😄
@roycherian8514
@roycherian8514 3 сағат бұрын
സ്വാഭാവികമായും നല്ല നാടകം ഇതാരാണ് ഇതിൻറെ രചന ഏതായാലും നാടകം ചീറ്റി നാടകം പൊളിഞ്ഞപ്പോൾ എല്ലാരും കൂടി ഇറങ്ങിയിരിക്കുകയാണ് പത്രക്കാരും മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ് ഇത്രനാളും രാവിലെ ആയിരുന്നു ചിരിക്കാനുള്ള ഐറ്റം കിട്ടിക്കൊണ്ടിരുന്നത് ഇപ്പോൾ പാലക്കാട്ട് രാത്രിയിലും തുടങ്ങി😂😅😂😅😂😅😂😅😂😅
@avinashramesan3999
@avinashramesan3999 3 сағат бұрын
E drama script cpim nte aan enn urapp aan...Karanam ithra flop aayi avarkk mathram cheyyan patu... kafir oru example aan
@sajeerck3533
@sajeerck3533 3 сағат бұрын
ലുട്ടാപ്പി എന്താ പറയുന്നേ അവനുതന്നെ മനസ്സിൽ ആവുന്നില്ല
@nsdpkdnsdpkd153
@nsdpkdnsdpkd153 2 сағат бұрын
പൂർണ തോൽവി ആണെല്ലോ
@Jack4reason
@Jack4reason 2 сағат бұрын
പുറകിൽ വളീഫ്‌ നു നല്ല ടെൻഷൻ ഉണ്ട്‌ ഈ പൊട്ടൻ ലുട്ടാപ്പി കൊളമാക്കുമൊ എന്ന് 😂😂
@aneeshmalu170
@aneeshmalu170 Сағат бұрын
Poda chette luttappi ninte achan
@SumayaW-l4o
@SumayaW-l4o Сағат бұрын
ഷാഫിക്ക ശ്രീകണ്ഠൻ 👍👍👍
@bijustephen3954
@bijustephen3954 4 сағат бұрын
ലുട്ടാപ്പി റഹീം എങ്ങിനെ അവിടെ എത്തി
@AyoobAyoobkunnath
@AyoobAyoobkunnath 3 сағат бұрын
നാടകത്തിന്റെ തിരക്കഥാ,,ലുട്ടാപ്പി. ആണെല്ലോ
@Jack4reason
@Jack4reason 2 сағат бұрын
Paripadi cheetiyappole manasilayille oru moolayil Luttappi undennu 😂😂😂 Joraane.. Joraane.. 😛😛😛
@ranjuk-iz5rt
@ranjuk-iz5rt 2 сағат бұрын
Ellavarum same hotel anu stay cheyyunne.
@nasartkc3478
@nasartkc3478 Сағат бұрын
സ്ക്രിപ്റ്റ് റൈറ്റർ ലൊക്കേഷനിൽ എന്തായാലും ഉണ്ടാവും 😂😂😂😂
@mine_jinnie9265
@mine_jinnie9265 Сағат бұрын
​@@Jack4reason😁😁
@ZaithoonTravels
@ZaithoonTravels Сағат бұрын
ഈ പൊട്ടൻ റഹീം എന്താണ് ഈ പറയുന്നത് ഷാനിമോൾ ഉസ്മാൻ പ്രത്യേകം പറഞ്ഞതാണ് ഞാൻ ഒരു സ്ത്രീയാണ് ഞാൻ നൈറ്റ് ഡ്രസ്സ് ഇട്ടിട്ടാണ് കിടക്കുന്നത് രാത്രി 12 മണിക്ക് ശേഷം വന്നുകഴിഞ്ഞാൽ പെട്ടെന്ന് വിളിക്കുമ്പോൾ ഡോറിന് മുട്ട് കേട്ടപ്പോൾ എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാവുന്നില്ല ഡ്രസ്സ് മാറി ഡ്രസ്സ് മാറി വന്നപ്പോൾ മൂന്നുനാല് പോലീസുകാർ നിൽക്കുന്നതാണ് കണ്ടത് അവരോട് ഐഡി ചോദിച്ചു പിന്നെ റൂമിനുള്ളിൽ പിന്നെ റൂമിനുള്ളിൽ ഒളിച്ചു വെച്ച അത് എങ്ങോട്ട് മാറ്റാനാണ് അവർ റൂം പരിശോധിച്ച പോലീസ് പറയുന്നു അവിടെ ഒന്നുമില്ല നില്ലെന്ന് സർട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നു പിന്നെ ഈ പൊട്ടൻ റഹീം എന്താണ് പറയുന്നത് പൊട്ടൻ ആവുകയാണോ അല്ല പൊട്ടനാണോ
@shabanabincy6327
@shabanabincy6327 7 минут бұрын
😢😢😢😢😢
@Jaleelmarwaniya
@Jaleelmarwaniya 2 сағат бұрын
ലുട്ടാപ്പീ യവിടെ പോയാലും തോൽവി ആണ് 😂😂
@bindumukundan7402
@bindumukundan7402 Сағат бұрын
LDF, DYFI, SFI അവരുടെ അക്രമവും, ഒളിപ്പിക്കലും മറച്ചുവെക്കലും ആണ് ഇവിടെ പുറത്താവുന്നത്.. കോൺഗ്രസിന് ആ കളി പരിചയമില്ല മക്കളെ.. പ്രബുദ്ധരായ കേരള ജനത ഇനിയെങ്കിലും ഈ കമ്മികളുടെ നാടകം മനസ്സിലാക്കണേ എന്നൊരു അഭ്യർത്ഥന
@unniiiunniz7766
@unniiiunniz7766 Сағат бұрын
രാത്രി 12മണിക്ക് ശേഷം ഒരു സ്ത്രീ തനിച്ചു താമസിക്കുന്ന റൂമിന്റെ ഡോർ മുട്ടിയ ഉടനെ തുറന്നില്ല എന്ന് 😂😂 എന്റെ ലുട്ടാപ്പി
@nsnsns5786
@nsnsns5786 50 минут бұрын
അവൻ കണ്ടേക്കുന്നത് അവന്റെ പെണ്ണുംപിള്ള മുട്ടുന്നതേ തുറക്കുന്നതാണ്
@Proudtobeanindian007
@Proudtobeanindian007 2 сағат бұрын
സി പി എം ന് ബിജെ പിക്കും ഇപ്പഴേ പരാജയ ഭീതിയാണല്ലോ..ഇങ്ങനെ പേടിക്കാതെ
@shamishani8101
@shamishani8101 3 сағат бұрын
ചീറ്റിപ്പോയി
@devassymthekkumthala8158
@devassymthekkumthala8158 3 сағат бұрын
ഷാഫി. ശ്രീകണ്ഠൻ🎉🎉🎉🎉🎉❤❤❤
@satharp8152
@satharp8152 2 сағат бұрын
ജനങ്ങൾ ഒറ്റകെട്ടാവുക ഇത് എന്താ വെള്ളെരിക പട്ടണോ ഇവിടെ ജനങ്ങൾക് ജീവിക്കേണ്ടേ
@RenjithAnto-p9k
@RenjithAnto-p9k 2 сағат бұрын
സിപിഎം തന്നെ കാശു അവിടെ കൊണ്ട് വച്ചു കാണും
@mushtakkocha298
@mushtakkocha298 38 минут бұрын
മറ്റൊരു സ്ക്രീൻ ഷോർട് മോഡൽ ...😂😂😂 പക്ഷേ ഫുൾ പാളിപ്പോയി 😅
@muhammedfarhan696
@muhammedfarhan696 4 сағат бұрын
CPM = BJP ( CPJP ) Pinarayi vijayan rss agent
@sebastianmariyan9420
@sebastianmariyan9420 2 сағат бұрын
😊
@sebastianmariyan9420
@sebastianmariyan9420 2 сағат бұрын
Criminal Partikku janamgalude prakku😅😅😅
@manojkumarkandoth4011
@manojkumarkandoth4011 24 минут бұрын
Bastard vijayan
@aneesalhoty
@aneesalhoty 2 сағат бұрын
ആഭ്യന്തര മന്ത്രി വാഴയാണ് എന്നല്ലേ ലുട്ടാപ്പി പറഞ്ഞുകൊണ്ടിരിക്കുന്നത്
@breakn1577
@breakn1577 3 сағат бұрын
റഫീം MP നിലവാരത്തിലേക്ക് ഉയരണം...... CPM ൻ്റെ ഭാവി ഈ സഖാകൻമാരാണോ ....... കഷ്ടം .......
@breakn1577
@breakn1577 3 сағат бұрын
CPM -BJP നാടകം പൊളിഞ്ഞതിൻ്റെ വിഷമം എ.എ റഹീമിൻ്റെ മുഖത്ത് കാണാനുണ്ട്...... ഉത്തരം മുട്ടുമ്പോൾ jai hind ൻ്റെ തലയിൽ കയറുവാ......
@AyoobAyoobkunnath
@AyoobAyoobkunnath 3 сағат бұрын
അയ്യോ ലുട്ടാപ്പി ,പത്രക്കാരെ സൂക്ഷിക്കണം, വലിയ പണ്ഡിതനാ,,
@antonythaiparampilantony4707
@antonythaiparampilantony4707 3 сағат бұрын
ഇത്രയും തരംതാഴാമോ ഫ്രോഡ് വിജയനും CPM ഉം BJP യും മോദിയും വിജയനും ഒരു നാണയത്തിൻ്റെ ഇരു വശങ്ങൾ മാത്രം ഇവരാണ്. ഈ നാട് നന്നാക്കാൻ പോകുന്നത്.
@ryanxavier_89
@ryanxavier_89 2 сағат бұрын
അല്ല എസ്ഡിപിഐ കോൺഗ്രസ് 😂
@Hassan.A.M-h9v
@Hassan.A.M-h9v Сағат бұрын
​@@ryanxavier_89കാസ +. ബിജെപി😂
@surendranv5933
@surendranv5933 3 сағат бұрын
നല്ലത് മംഗോട്ടം 1,00000ഭൂരിപക്ഷം 👍👍👍👌👌👌👌👌👌👌👌👌
@sajusam5125
@sajusam5125 2 сағат бұрын
കുഴൽപണം, ശോഭ സുരേന്ദ്രൻ , സന്ദീപ് വാര്യർ പിണക്കവും. ചാക്കിൽ കെട്ടി കൊണ്ട് വന്ന ക്യാഷ് കിട്ടാത്തതിൻ്റെ എതിർപ്പ് കളും ഇവിട ethodu കൂടി മുക്കി😂😂😂
@prithvi969
@prithvi969 3 сағат бұрын
റഹിംക്ക ഈ വീടിന്റെ ഐശ്വര്യം
@alikasim658
@alikasim658 2 сағат бұрын
റഹീം എന്ന് പറയാതെ pls. രയീമിക്ക.
@manojkumarkandoth4011
@manojkumarkandoth4011 23 минут бұрын
Mandhabhudhi rahim
@ansabs7746
@ansabs7746 4 сағат бұрын
Shafi Sreekandan 👍👍👍
@sreejithm33
@sreejithm33 3 сағат бұрын
ലുട്ടാപ്പി നീ എന്തൊക്കെയാ ഈ പറയുന്നേ.....
@SyedMusthafa-e6n
@SyedMusthafa-e6n 4 сағат бұрын
Luttappi. Pottan
@Aboobacker-ir4ne
@Aboobacker-ir4ne 2 сағат бұрын
41 കോടിയുടെ കൊടകര കുഴൽപ്പട കേസ് പ്രതിയായ ദേശദ്രോഹിയെ പൊതുരംഗത്ത് കൊണ്ടുവരാനോ ശിക്ഷിക്കാനോ സാധിക്കാത്ത പോലീസ് ആണ് ഇപ്പോൾ ഈ നാടകം കളിക്കുന്നത്
@Pramodmallikappurath-s7u
@Pramodmallikappurath-s7u Сағат бұрын
🎉
@akberk7376
@akberk7376 2 сағат бұрын
Cpm ന്‍െ സ്വഭാവം ,ജനങ്ങള്‍ തിരിച്ച് അറിയു ,
@suneerma950
@suneerma950 Сағат бұрын
രാഹുലിൻ്റെ വിജയം നേരത്തെ കണ്ട് വിഭ്രാന്തി പൂണ്ട രണ്ട് സർക്കാരുകൾ ഭരണ സംവിധാനം ഉപയോഗിച്ച് നടത്തിയ നാടകം ചീറ്റി പോയി ...
@geethu..8018
@geethu..8018 2 сағат бұрын
എന്ത് മാത്രം preasure ആണ് ഈ by election time ൽ congress അനുഭവിക്കുന്നത് . സിപിഎം ബിജെപി നിങ്ങൾ എന്തിനാണ് കോൺഗ്രസിനെ ഇത്രയും പേടിക്കുന്നത് 😅😅
@IrshadPattambi
@IrshadPattambi 3 сағат бұрын
Shafi Sk❤
@younusalikkal8272
@younusalikkal8272 2 сағат бұрын
സംശയമില്ലാത്ത പണക്ടത്തൽ കൊടകര പണം എന്തേ പിണറായി പോലിസ് കണ്ടില്ല
@karthikakochumon4822
@karthikakochumon4822 55 минут бұрын
ഇത്രെയും തരംതാണ രാഷ്ട്രീയ പേകൂതാണ് പിവി പോലീസ് കാണിക്കുന്നത്.....വളരെ മോശം
@sreenathloveliness211
@sreenathloveliness211 Сағат бұрын
നാടകം പൊളിഞ്ഞു
@Pramodmallikappurath-s7u
@Pramodmallikappurath-s7u Сағат бұрын
😂
@AsmaMp-or9kr
@AsmaMp-or9kr 39 минут бұрын
രാഹുല്‍ വന്‍ വിജയം നേടും
@sajanalphonse9593
@sajanalphonse9593 3 сағат бұрын
റഹിം കഞ്ചാവ് അടിച്ചിട്ടാണോ വന്നത്
@mdshanKhalid
@mdshanKhalid 2 сағат бұрын
ലുട്ടാപ്പി റഹീം അവടെ ഉണ്ടല്ലോ
@NijasPI-x9c
@NijasPI-x9c 3 сағат бұрын
Shaffyka ningal muthanu❤
@josephkp8394
@josephkp8394 2 сағат бұрын
റഹിം ആണൊ ഇവിടത്തെ ഇലക്ഷൻ കൺട്രോളർ
@sirajulazhar7168
@sirajulazhar7168 2 сағат бұрын
Rahim & CPIM നിലവാര തകർച്ച
@HunaisPt
@HunaisPt 2 сағат бұрын
സിപിഎം ബിജെപി ഡീൽ
@lijiclement1721
@lijiclement1721 2 сағат бұрын
എങ്ങനെ ഇങ്ങനെ സാധിക്കുന്നു ലുട്ടാപ്പി. കഷ്ടം. ഇത്ര adhappadhichu.
@AsmaAsma-y1f
@AsmaAsma-y1f 2 сағат бұрын
ഹി വളീഫ് 😂ഹഹഹഹ റഹീം😂😂
@zayanuvlog2330
@zayanuvlog2330 Сағат бұрын
അടുത് നിന്ന് ഇളിക്കുന്ന വെസീഫ് 😂
@sujithjith4678
@sujithjith4678 2 сағат бұрын
ലുട്ടാപ്പി റഹീമിന് അവിടെ എന്താ കാര്യം
@sureshpksureshpk6317
@sureshpksureshpk6317 Сағат бұрын
ഷാ ഫി... കോൺ ഗ്രസ്സ് കരുത്താണ്
@mohsinkottil6771
@mohsinkottil6771 Сағат бұрын
കണ്ടൈനറിൽ കോടിക്കണക്കിന് ബിജെപിയുടെ ഭാഗത്തും നിന്ന് പണം കടത്തിയ പോലെ ഇന്ത്യയിൽ തന്നെ ഒരു പാർട്ടിയും പണം കടത്തിയിട്ടില്ല .
@BND1
@BND1 2 сағат бұрын
*സരിനെ ബിജെപി ആസ്ഥാനത്ത് വച്ച് കണ്ടെന്ന് ആൾക്കാർ പറയുന്നുണ്ട്* 🤣🤣🤣🤣
@AgainstDirtypolitics
@AgainstDirtypolitics Сағат бұрын
പോലീസ് പരിശോധനയ്ക്ക് എത്തിയെങ്കിൽ എങ്ങനെ ബിജെപിയുടെയും സിപിഎമ്മിന്റെ നേതാക്കൾ കൂടെ എത്തി 🤣🤣🤣🤣🤣🤣🤣🤣 അവിടെയാണ് ജനങ്ങളുടെ സംശയം🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣BJP +CPM =LDF
@bavaali6330
@bavaali6330 2 сағат бұрын
കൊടകര കുഴൽ പണ ഇടപാട് മറച്ച് വെയ്ക്കാനുള്ള ചെപ്പടി വിദ്യ കാരണം അത് ക്ക ത്തിനിൽക്കു കയാണല്ലൊ😅
@antonythaiparampilantony4707
@antonythaiparampilantony4707 3 сағат бұрын
ഏതായിലും അവർ തോറ്റു എന്ന് സമ്മതിച്ചു അപ്പോൾ മാക്‌സിമം നാണം കെടുത്തുക
@latheeflatheefthenalil1880
@latheeflatheefthenalil1880 52 минут бұрын
പാലക്കാട്‌ രാഹുൽ 17000 വോടിനു വിജയിച്ചു
@josephck9972
@josephck9972 55 минут бұрын
ഇതുപോലെ നാണം കെട്ട കേരളാ പോലീസ്. ഈ വൃത്തികെട്ട സേനയെ എന്തു കാര്യത്തിനാണ് തീറ്റിപോറ്റുന്നത് ? നിരപരാധിയായ നവീൻ ബാബുവിനെ കൊലയ്ക്ക് കൊടുത്ത ദിവയെ അറസ്റ് ചെയ്യാൻ ഈ ഉത്സാഹം ഒന്നും ഇവറ്റകൾക്കു കണ്ടില്ലല്ലോ ?😂😂😂
@Laimol-n9f
@Laimol-n9f 2 сағат бұрын
Vote for Rahul
@MhdShanidtk
@MhdShanidtk 28 минут бұрын
കോൺഗ്രസ്‌ നേതാക്കൾ എന്തിനു വന്നു എന്ന് ചോദിക്കുമ്പോൾ താനും cpim നേതാക്കളും നേരത്തെ വന്നല്ലോ അത് എന്തിനാണ്
@faizalmuhammed7892
@faizalmuhammed7892 Сағат бұрын
റഹീമിന് പോർക്ക്‌ ഫെസ്റ്റിനോട് ആണ് താല്പര്യം...
@majayan5905
@majayan5905 2 сағат бұрын
മാനംകെട്ട കോടതി എന്ന് പറയാനിടവരാതിരിക്കാത്തക്കവിധമുള്ള നടപടി ന്യായാധിപരുടെ ഭാഗത്തുനിന്നുണ്ടാവും? സംശയമാണ്, ഇത് നവകേരളമാണ്!!
@igmedia4084
@igmedia4084 3 сағат бұрын
Cpm bjp നാടകം പൊളിഞ്ഞു
@rejireji125
@rejireji125 2 сағат бұрын
തോൽക്കും എന്ന് ഉറപ്പാ യ പ്പോ പിണറായി നാടകം കളിക്കുന്നു
@SujeshP.S-m6y
@SujeshP.S-m6y 2 сағат бұрын
ഭൂരിപക്ഷം കൂടുന്നു...❤❤❤
@shamishani8101
@shamishani8101 3 сағат бұрын
20000bhooripaksham രാഹുൽ
@abdussalampk926
@abdussalampk926 2 сағат бұрын
ഇത് വടകരയും കണ്ടതാണ്
@subodhgopp3808
@subodhgopp3808 2 сағат бұрын
CPM and BJP are sides of the one coin
@Mayam-go9mq
@Mayam-go9mq Сағат бұрын
☺️🙄അർദ്ധരാത്രിക്ക് ശേഷം വാതിൽ തട്ടുമ്പോൾ തന്നെ ഷാനിമോൾ മുറി തുറന്നില്ല പോലും😃ഇയാൾക്ക് ഇതെന്തുപറ്റി?
@majayan5905
@majayan5905 Сағат бұрын
പോലീസിനെ സംരക്ഷിക്കാനുള്ള ലുട്ടാപ്പിയുടെ ശ്രമം പരിഹാസ്യവും തല്ലുകൊള്ളിത്തരവുമാണ്.
@rajiunni5501
@rajiunni5501 2 сағат бұрын
👍👍ഷാഫി 👍ശ്രീ സാർ 👍❤️❤️❤️❤️
@Allensiby
@Allensiby 4 сағат бұрын
Cpm Bjp 🤝❤
@afrugaming
@afrugaming 2 сағат бұрын
ഞാൻ വിട്ടു പാർട്ടി സിപിഎംൽ നിന്നും UDF 👍👍👍ൽ
@shafeeqVv-m1b
@shafeeqVv-m1b 2 сағат бұрын
@vishnuvichu1849
@vishnuvichu1849 40 минут бұрын
❤❤👍💪💪
@a.philip3923
@a.philip3923 29 минут бұрын
Welcome
@shamspadathodika8309
@shamspadathodika8309 Сағат бұрын
അല്ലേലും ലുട്ടാപ്പി നേതൃത്വം നൽകിയ ഏത് നാടകമാണ് വിജയിച്ചിട്ടുള്ളത് 😄😄
@apmmedia6055
@apmmedia6055 2 сағат бұрын
PV പറഞ്ഞതാണ് ശരി എന്ന് വീണ്ടും ശരി വക്കുന്നു
@sukumaranmarikkal5770
@sukumaranmarikkal5770 3 сағат бұрын
മകളൂടെകാര്യത്തിലുണ്ടായില്ലനീഎവിടെആയിരുന്നുറെഹീമേസ്വപ്നെയെഅറിയുമോടാനീ
@NIHLAVLOGS
@NIHLAVLOGS 3 сағат бұрын
അടിമകളും പോലീസും 😂
@swaliharikkulam2427
@swaliharikkulam2427 34 минут бұрын
ഒരു നാടകം create ചെയ്യാൻ സിപിഎം - ബിജെപി ശ്രമിച്ചു. പക്ഷേ അവർക്ക് ആള് മാറിപ്പോയി 🔥 ശ്രീകണ്ഠൻ❤ ഷാഫി പറമ്പിൽ ❤
@ranjithranju2110
@ranjithranju2110 3 сағат бұрын
റഹീം: കിട്ടിയോ. എസ്പി: കിട്ടി രണ്ടു ഉണ്ട റഹീം: ഉണ്ടെയെങ്കിൽ ഉണ്ട. പിണറായി: മോനെ റഹീം നീ ഒരു കാര്യം ചെയ്യൂ ആ ഉണ്ടേയുടെ ഉള്ളിൽ എന്താണെന്ന് ചോദിക്ക് റഹീം മാധ്യമങ്ങളോട് : നിങ്ങൽ ഷാഫിയോട് ചോദിക്ക് എന്തിനാണ് ഉണ്ട കൊണ്ടുവന്നത്, മാധ്യമങ്ങൾ: ഉണ്ട എന്ന് എന്താണ് ഉദ്ദേശിച്ചത് എന്ന് താങ്കൾക്ക് മനസ്സിലായോ റഹീം: സോറി അതു സ്ക്രിപ്പിടിലില്ല. 😂😂😂😂😂😂😂😂😂
@mpbaby3386
@mpbaby3386 33 минут бұрын
മറുപടി ജനം പറയും
@mashkhan8463
@mashkhan8463 2 сағат бұрын
ബി ജെ പി / സി പി എം പോലീസുകാരെ ഇങ്ങോട്ട് പറഞ്ഞയച്ച് , പണം കടത്തി.
@jafarcc3336
@jafarcc3336 Сағат бұрын
നാണമില്ലാത്ത വർഗം…
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 29 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 29 МЛН