വന്യജീവികളുടെ എണ്ണം കൂടി അതിന് അനുസരിച്ച് കാടിന്റെ വിസ്തൃതി കൂടിയില്ല.അതിനാൽ വന്യ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നു.പിടികൂടി കാട്ടിലേക്ക് വിട്ടാൽ വീണ്ടും അത് തിരിച്ചു നാട്ടിലേക്കു വരും.കൊലപാതികൾക്ക് ജീവപര്യന്തം കൊടുക്കും പോലെ തടവിൽ ഇടുന്നതാണ് ശരിയായ നടപടി.പക്ഷേ ഇതിനെ ഒക്കെ തീറ്റിപോറ്റാൻ സർക്കാരിന്റെ കൈയിൽ കാശും ഇല്ല.അതിനാൽ അനുഭവിക്കുന്നത് പാവങ്ങൾ.
@tinsonthomas1146Күн бұрын
Kaadu kayyerunnatho...athu kuzhapam alle Pine vanyajeevikalde ennam control cheyaan margangal ille..niyamam undaakanam..vidhesha rajyath anganeyalle cheyunnath
@Nishad-i1iКүн бұрын
ടെറിട്ടറി ഫൈറ്റ് കഴിഞ്ഞ് വന്ന കടുവയാണ് നാട്ടിൽ ഇറങ്ങാറ്..
@omegaenterprises599721 сағат бұрын
സുഹൃത്തേ വർധിച്ചത് മനുഷ്യരാണ് മലപ്പുറത് പോയ് കണക്ക് എടുക്ക് മൃഗങ്ങളുടെ വർധനയും കുറവും നിശ്ചയിക്കുന്നത് പ്രകൃതി ആണ് കേരളത്തിൽ അത്ര വര്ധിക്കുന്നു മനുഷ്യർ
@Njaan_Chaarvaakan20 сағат бұрын
@@omegaenterprises5997 വിവരക്കേട് പറയാതെ ഇന്നത്തെ മനോരമ പത്രം പോയി നോക്ക്.അതിൽ ഇന്ന് മൃഗങ്ങളുടെ വർദ്ധനയെക്കുറിച്ച് വാർത്തയുണ്ട്.
@aneesmanjeri6760Күн бұрын
ഹണീ റോസും പെണ്ണാണ് രാധയും പെണ്ണാണ് നിയമം എങനെയുണ്ട്
@radhikasunil928021 сағат бұрын
എത്ര സ്ത്രീകളെ പുരുഷന്മാരെ daily മനുഷ്യൻ കൊല്ലുന്നു.
@MOHDFaisal-88018 сағат бұрын
😂
@mohandaniel3921Күн бұрын
മൃഗങ്ങളെക്കാൾ, മൃഗമാകുന്ന മനുഷ്യർ
@VinodVinod-jn6bxКүн бұрын
മനുഷ്യൻ മനുഷ്യനെ കൊല്ലം ബോൾ തിരിച്ച് കൊല്ലാൻ നിയമം ഇല്ല പിന്നെയാണൊ കടുവയെ കൊല്ലാൻ പറയുന്നത് എന്ത് ന്യായം സഹോദരാ😢
@yoonusyoonus8123Күн бұрын
അത് നിന്നെയോ നിൻറെ വീട്ടുകാരെയും കടുവ കൊള്ളുമ്പോൾ മനസ്സിലാവും മനുഷ്യൻ മനുഷ്യനെ കൊന്നാൽ അതിന് ഇവിടെ നിയമമുണ്ട് ആ മനുഷ്യന് ജയിലിലിട്ട് ശിക്ഷിക്കാം മനുഷ്യനെ കടുവ കൊന്നാൽ കടുവയെ ശിക്ഷിക്കാൻ എന്താ നിയമം ?
@Artsandcrafts395Күн бұрын
@@VinodVinod-jn6bx 💯
@Xtreme5467Күн бұрын
കൊല്ലണ്ട നിന്റെ വീട്ടിൽ കൊണ്ടു വിടാം
@merolive218Күн бұрын
എന്നാൽ ഒരു കാര്യം ചെയ്യ് കടുവ ജീവപര്യന്തം ജയിലിൽ കിടക്കട്ടെ 😮
@athiraYa-n7nКүн бұрын
നിങ്ങൾക് പലതും പറയാം. അവിടെ ജീവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയാൻ pattu. Avide nashtamayath oru kuttiyk ammayeyanu... Marich namuk ayirunnu ennu chindhich nokk
@jijusamsacariahsam1915Күн бұрын
പ്രേതിയാകുന്നവന്റെ വീട്ടിൽ ലേക്ക് കടുവകളെ അയക്കു
@omegaenterprises599721 сағат бұрын
കടുവ കാട് കയ്യേറ്റകർക്ക് നേരയോ തിരിയും അവരെ ഭൂമി പിടിച്ചു എടുക്കുന്നവന്റ്
@neethinyam1242Күн бұрын
ഇൻഡ്യൻ ഭരണഘടനയനുസരിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാനുള്ള ബാധ്യത സർക്കാരിനുണ്ട്. ഭരണഘടനയ്ക്ക് മുകളിലല്ല നിയമം. കടുവ നാട്ടിലെറെങ്ങിയാൽ ഫോറസ്റ്റ് ഓഫീസറെ പ്രതി ചേർത്ത് നാട്ടുകാർ കേസ്സ് കൊടുക്കണം.
@tinsonthomas1146Күн бұрын
Kaduvayk ethire case kodknm pillechaaa
@sajeevangopalan467221 сағат бұрын
ഹഹ...@@tinsonthomas1146
@bageokuttikkatt58621 сағат бұрын
Tiger oke highly protected aanu....athilengil eco balance poovum... Kaatupoth oke pettuperukum... Ath kooduthal danger aanu....National animal koodiyanu....indian population 140 cr aanu... Tiger population verum 3000 aanu....... Indian Forest nu venda athra kaduvakal ipolum illla..... Athukond kaduvaye neerit vedivekkan ulla law onnum ee aduth nadakilla..... Protocol poole decide cheyyan patoo
@ubaiduubaidu3458Күн бұрын
കാടും നാടും വേർ തിരിക്കണം.. കാടിനോട് ചേർന്നുള്ള മനുഷ്യ രെ താമസ യോഗ്യമായ മറ്റുള്ള സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കണം.. ഇതുകൊണ്ട് മാത്രമേ ഇതിനൊരു സാശ്വത പരിഹരമാവൂ... അല്ലെങ്കിൽ ഇത് തുടർന്ന് കൊണ്ടേയിരിക്കും *മനുഷ്യരും മൃഗങ്ങളും സമാധാനമായി ജീവിക്കട്ടെ *
@radhikasunil928021 сағат бұрын
Yes
@jibinmjohn844420 сағат бұрын
രണ്ട് കൊല്ലം കഴിയുമ്പോൾ വീടുകൾ തുടങ്ങുന്നിടത്ത് മൃഗങ്ങൾ എത്തും അപ്പോൾ വീണ്ടും താഴേക്ക് ഇറങ്ങാം അടുത്ത രണ്ട് കൊല്ലം കഴിഞ്ഞു കുറച്ചുകൂടി ഇറങ്ങാം അവസാനം ഇറങ്ങി ഇറങ്ങി അറബിക്കടലിൽ താമസിച്ചിട്ട് കര മൃഗങ്ങൾക്ക് കൊടുക്കാം
ആദ്യമായി ചെയ്യേണ്ടത് കേരളത്തിൽ ഒരു വനം വകുപ്പിന്റെ ആവശ്യമില്ല വകുപ്പ് പിരിച്ചുവിടുക അതാണ് ഏകമാർഗ്ഗം
@saranlal419823 сағат бұрын
Nee etha
@balakrishnanmc9168Күн бұрын
പിടിക്കാൻ കടുവ നിന്ന് തരും കാത്തിരുന്നോ....
@electrotech7828Күн бұрын
നാട്ടിലേക്ക് ഇറങ്ങിവരുന്ന മൃഗങ്ങളെ അങ്ങ് കൊന്നേക്ക് പിന്നെ മൃഗങ്ങൾ പേടിച്ച് നാട്ടിലേക്ക് വരത്തില്ല
@LaaM-b5qКүн бұрын
😢എന്താ ചെയ്യാ....ആളുകളെ പറഞ്ഞിട്ട് കാര്യമില്ല .കടുവയെ പറഞ്ഞിട്ടും കാര്യമില്ല.ഇതിനൊക്കെ സർക്കാരുകൾ തന്നെ ഉത്തരവാദി .ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സർക്കാരാണ്😒👍🏼
@Ameer-v4pКүн бұрын
അൻവറിനെ എല്ലാവരും കുറ്റം പറയുന്നു അവനവന്റെ നേരെ വരുമ്പോഴാണ് എല്ലാവർക്കും മനസ്സിലാവും
@radhikasunil928021 сағат бұрын
അൻവർ😂😂😂
@radhikasunil928021 сағат бұрын
മനുഷ്യൻ മനുഷ്യനേ കൊല്ലുന്നു. ആ മനുഷ്യരെ ഇതു പോലെ കൊല്ലുമോ
@moideenkunhi7066Күн бұрын
മനുഷ്യർ കാട്ടിൽ കയറി റിസോർട്ടും സുഖസൌകര്യങ്ങളും ഉണ്ടാക്കിയപ്പോൾ കാട്ട് മുഗങ്ങളുടെ സൌര്യ വിഹാരം തടസ്ഥപ്പെടുത്തിയപ്പോൾ അവറ്റകൾ ഭക്ഷണത്തിന്നും വെള്ളത്തിന്നം നാട്ടിലേക്കിറങ്ങി വരുന്നു. മുഗങ്ങൾക്ക് അവരുടെ സൌര്യ വിഹാരം കാട്ടിൽ ചെയ്ത് കൊടുക്കാനുള്ള നിയമം കൊണ്ട് വരുക. കാട്. കൈയേറുന്ന മനഷ്യരെ ശിക്ഷിക്കുക. കാട് കൈയേറ്റം തടയുക.
@yoonusyoonus8123Күн бұрын
@@moideenkunhi7066 അപ്പോൾ മനുഷ്യർ എണ്ണം കൂടുമ്പോൾ കടലിലേക്ക് ആണോ പോകേണ്ടത്
@jobypk6094Күн бұрын
തന്റെ കുടുംബത്തിലെ ഒരാൾക്ക് ഈ ഒരവസ്ഥ വരുമ്പോൾ താങ്കളുടെ അഭിപ്രായം ഇങ്ങനെയാവുമോ സാർ
@anubanu97Күн бұрын
ഇതൊക്കെ കേൾക്കുമ്പോഴാ അറിയാതെ തന്നെ വർഗീയത മനസ്സിൽ വരുന്നത്...ഇങ്ങളെ വർഗം ആണ് ജനസംഖ്യ വർധനവിന് മെയിൻ കാരണം.. എന്ന് വെച്ച് എല്ലാത്തിനേം കടലിൽ കൊണ്ടുപോയി ഇടാൻ പറ്റുമോ??
@yoonusyoonus8123Күн бұрын
@@anubanu97 നമ്മള് വർഗ്ഗം മനുഷ്യ വർഗ്ഗമാണ്
@anubanu97Күн бұрын
@@yoonusyoonus8123 പട്ടിക്കും പന്നിക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന മനുഷ്യ വർഗം അല്ലേ
@JemseenaJemseena-r4h22 сағат бұрын
നഷ്ടം നാട്ടുകാർക്ക് മാത്രം😢
@omegaenterprises599721 сағат бұрын
കാട് കയ്യെറിയത് കൊണ്ടു
@omegaenterprises599721 сағат бұрын
കാട് കയ്യെറിയവരെ തീർത്തും പുറത്ത് ഇറക്കുക പ്രശ്നം തീരും
@rajeshk910721 сағат бұрын
നീ ഏതു പൂ........ ന്നാ
@johnsebastian526Күн бұрын
ഇവരുടെ അമിത അധികാരം മാറ്റണം ഡി ഫ് ഒ മാർ പൊതു വേ ഭയങ്കരം അഹങ്കാരം
@omegaenterprises599721 сағат бұрын
എന്നാൽ കാട് മുഴുവൻ നിനക്ക് theer ആക്കി തരാം നിനക്ക് റിസോർട് എസ്റ്റേറ്റ് ആയി സുഗമായി ജീവിക്കാം
@jijusamsacariahsam1915Күн бұрын
വയനാട്ടിലെ ജനങ്ങൾ എല്ലാം ഒത്തുകൂടി കൂടിയാൽ ഈ forest dept എന്തു ചെയ്യാൻ കഴിയും
@frthomasvazhachalil873223 сағат бұрын
കഴിവു് കെട്ട Forest മന്ത്രി. കടുവയെ കൊന്നേ പറ്റു
@radhikasunil928021 сағат бұрын
എന്തിന്? പിടിച്ച് Z00 ൽ കൊണ്ട് പോണം.
@radhikasunil928021 сағат бұрын
അതിന് ജീവിക്കാൻ അധികാരം മുണ്ട് ... Nationa animal യാണ്
@omegaenterprises599721 сағат бұрын
കാട് കയ്യറി താമസിച്ചു മൃഗങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
പിടിച്ചു ഒരുമ്മ കൊടുക്കാഡോ...കുറച്ചു ഇറച്ചി പാർസലും കൊടുക്കി
@Jayan.TJayan20 сағат бұрын
മനുഷ്യർ ജനസംഖ്യ കൂട്ടി കടുവയുടെ ജനസംഖ്യയും കൂട്ടി. ജനസംഖ്യാ നീയന്ത്രണം രണ്ട് കൂട്ടർക്കും വേണം കടുവ ഇനിയും മനുഷ്യരെപിടിക്കും അപ്പോഴും ബഹളം വച്ച് ഷോ കാണിക്കാം
@modernvasthu3482Күн бұрын
മനുഷ്യ മാംസത്തിന്റെ രുചി പിടിച്ചാൽ കടുവ മറ്റു മാംസം കഴിക്കില്ല ഇതു വലിയ അപകടമാണ് കടുത്ത നടപടിവേണം...തീർക്കണം
@IndiraNarayanan-x6xКүн бұрын
അതിനെ കൊല്ലാനുള്ള പെർമിഷൻ വാങ്ങണം അല്ലാതെ വായുകൊണ്ടു പറഞ്ഞിട്ട് കാര്യമില്ല
@bageokuttikkatt58621 сағат бұрын
Aa permission kittilla.... Ingot attack cheyyana timil mathre shoot cheyyan patoo.... Alengil trap aanu cheyyandath..... Ee naatukar forest staff ne thadanjit entha karyam..... Oonengil forest minster vazhi special permission kittanam.... Allengil eethengilum central minister vazhi nokanam.... Alland no raksha
@akkuzz11Күн бұрын
Chettan pwoli🤩
@noiseofengines3928Күн бұрын
Black shirt chettannn 💯💯💯 correct paranjuu
@Ak-NadelkarКүн бұрын
ഈ രോഷം ഇവിടെ മനുഷ്യൻ മനുഷ്യനെ കുത്തി കൊല്ലുമ്പോഴോ രാഷ്ട്രീയക്കാർ വെട്ടി കൊല്ലുമ്പോഴൊന്നും കാണാറില്ലല്ലോ 🤦
അപ്പോൾ ആന മരിച്ചതിൽ നിങ്ങളും പ്രതിയാണ് അല്ലേ അപ്പോൾ ആനയെ കൊന്നതിന് നിങ്ങളുടെ പേരിലും നടപടിയെടുക്കേണ്ടതല്ലേ എന്നിട്ട് ജയിലിൽ പോകാതെ ഇവിടെ നിൽക്കുകയാണോ ആനയെ കൊന്നവനെ അറസ്റ്റ് ചെയ്യുക
@roshithchola5034Күн бұрын
കടവുവയെ ഇറച്ചി ആക്കി സതീശന്നു കൊടുക്ക്
@babus-w6dКүн бұрын
വനം വകുപ്പ് ഉദ്യോഗസ്ഥരെ അവിടെനിന്ന് പിൻവലിച്ചാൽ തന്നെ പകുതി ആശ്വാസം ജനങ്ങളുടെ പേടി പകുതി മാറി കിട്ടും
@sadisadisadi6634Күн бұрын
മനുഷ്യ ജീവന് വിലയില്ലേ? 😔
@antappanantony2801Күн бұрын
The people come forward on the right path .I think they are bold enough to counter the system .
@tigermark9340Күн бұрын
എന്തു കൊണ്ട് ഇവർ കോഫി ഫാക്ടറിക്കെതിരെ ഒരു പ്രതിഷേധം പോലും നടത്തുന്നില്ല .... അവർ ഒറ്റക്ക് ആണ് ജോലി ചെയ്യാൻ പോയത് അതും കാടിൻ്റെ അടുത്ത്
@RijoTMКүн бұрын
എടാ പൂമോനേ വീട്ടിലേ കടുവയേ എന്തു ചെയ്യും
@Rosemary-qq6jmКүн бұрын
ശശിധരന്റെ വീട്ടിലേക്ക് കൊണ്ട് വിട്
@athiraYa-n7nКүн бұрын
Saseedhran anu
@IndiraNarayanan-x6xКүн бұрын
എടോ മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതോ അതിനെന്താണ് പ്രതികരിക്കാത്തത് മനുഷ്യനും മൃഗമാകരുത്
@mathewv.m8801Күн бұрын
What a bad luck of Keralites. In addition to the government, the people have to fight against wild elephants, wild pigs, tigers, bears, monkeys, etc. What a State and government! Its heartening that the public have understood their mistakes and now started protesting.
@binuj4060Күн бұрын
അരുൺ സഖറിയ എത്തിയില്ല എന്ന് പറയുന്നു. അരുൺ സഖറിയ ഒരു വെറ്റനറി ഡോക്ടർ അല്ലേ? അദ്ദേഹം ഒരു schooter അല്ല. വേറെ ആരും ഇല്ലേ ഈ കേരളത്തിൻ്റെ വന വകുപ്പിൽ ? അദ്ദേഹം Retire ആയാൽ പിന്നെ ആരും ഇല്ലാതാകുമെല്ലോ !
@SasiMK-h4vКүн бұрын
വടക്കേ വയനാട് DF0 വനനിയമം അറയാത്ത , പമ്പര വിഡിയാണ്
@noorehabeebeeeofficial980623 сағат бұрын
നാട്ടുകാർ അൻവറിനെയും കൂടെ കൂട്ടു
@rinuvlog5983Күн бұрын
Niyamam.mattanam
@Dragan67Күн бұрын
പോപ്പുലർ.... 😄.. മനുഷ്യനെ പച്ചക്കു കൊന്നാൽ വെറുതെ വിടുന്ന നാട്ടിൽ കടുവക്കും വോട്ടവകാശം കൊടുക്കൂ 😂എന്നാൽ കടുവക്കും ജാമ്യം കിട്ടും 😄
@josereji1565Күн бұрын
Department കൊല്ലും 100%%%
@subinmathew3894Күн бұрын
Enthu kazhivuketta udyogasthan...
@SSMEDIAFOODandTRAVELVLOGEКүн бұрын
Full pradhisham cheyyyoooooo ennal ellam sheriyavum ,,,vidaruthu
@shantihari401Күн бұрын
Kollanam kaduvayee
@archanarajesharchanarajesh-n3zКүн бұрын
മാറ്റണ്ട kollannam
@fahadudms913Күн бұрын
Pv anwar❤❤
@sharafusha162619 сағат бұрын
Pv anvar 👍👍
@girijapriyanambalath3317Күн бұрын
Officer appears to be reasonable
@sadisadisadi6634Күн бұрын
ജനങ്ങളുടെ കണ്ണിൽ പൊടിയിടുക അല്ലാതെന്ത്
@pachenjacob3545Күн бұрын
Onnine alla ella kaduvayem vedi vachu kollan uttravu venam, ee paratte geevi eni venda😡😡😡
@noiseofengines3928Күн бұрын
RRT adyam pidichu vidu
@mathewskoshy5694Күн бұрын
“Forest minister is a disgrace to the humanity “. Tiger is greater than human being, if this happens to this minister’s daughter;what will be his stand??”.
@jaimonjames1605Күн бұрын
In kerala, the situation is very bad. People, Indian citizens can not live peacefully due to wild animals, and this department. At last we can see civil war.
After capturing tiger leave it for people , they will decide what to do with the beast.
@noiseofengines3928Күн бұрын
Vendummm vidikalakunna government 😅😅😅😅
@Happy19863Күн бұрын
D F O kku oru 1500000 tharaam..kudumbathil ninnu aareyenkilum oraale kaduvayude vishappadakkaan kodukkamo??? Samrakshikkunnavar avattakalkku bhakshanavum kodukkanam.
@radhikamr2075Күн бұрын
വളരെ സത്യം.
@boys6496Күн бұрын
അരുൺ സകരിയ ഒരാള് അല്ലെ കേരളത്തിൽ
@fasalurahmanukfasalurahman9153Күн бұрын
കൊന്നുകളയൂ സാറേ
@antappanantony2801Күн бұрын
Why don't you officers value the lives of common people ,shame on you good for nothing .
നിന്റെ വീട്ടിൽ ഉള്ളവരെ ആരെങ്കിലും കടുവ പിടിച്ചാൽ നീ ഈ കൊണ വർത്തമാനം പറയുമോ
@Artsandcrafts395Күн бұрын
💯
@radhikamr2075Күн бұрын
എന്നാൽ കടുവ ക്ക് കൊന്നു തിന്നാൻ അങ്ങോട്ട് ചെന്ന് നിന്നു കൊടുക്കൂ.
@SureshKumar-nu5wpКүн бұрын
KADUVAYE KOLLUKA THANNEY VEANNAM
@prasadreal3223Күн бұрын
Kaduva zoo vil aakkuka
@jacob.pallath91Күн бұрын
Kore mandanmaar koodi vanam vakuppine vedi vekkaan padippikkunnu <a href="#" class="seekto" data-time="70">1:10</a>
@PavithranPavi-u6bКүн бұрын
മൂരികൾ ഇവിടെയു പ്രശ്നം ഉണ്ടാക്കുക ആണല്ലോ ഇത് എല്ലാം സർക്കാറിന് എതിരെ തിരിക്കുകയാണ്
@Jayan.TJayan20 сағат бұрын
മനുഷ്യർ ജനസംഖ്യ കൂട്ടി കടുവയുടെ ജനസംഖ്യയും കൂട്ടി. ജനസംഖ്യാ നീയന്ത്രണം രണ്ട് കൂട്ടർക്കും വേണം കടുവ ഇനിയും മനുഷ്യരെപിടിക്കും അപ്പോഴും ബഹളം വച്ച് ഷോ കാണിക്കാം