സന്ധ്യാവാർത്ത | 6 PM News | July 26, 2024

  Рет қаралды 119,077

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 32
@hamzat.abbastharayil278
@hamzat.abbastharayil278 2 ай бұрын
അർജുനലിലേക്ക് അല്പ ദൂരം എന്ന് കേൾക്കാൻ തുടങ്ങിയിട്ട് 11 ദിവസം കഴിഞ്ഞു.. ഇപ്പോഴും അർജുൻ കാണാമറയത്
@SmilingAirboat-oq7mu
@SmilingAirboat-oq7mu 2 ай бұрын
Ft TGT 5g
@KhaleefaUmar-g1e
@KhaleefaUmar-g1e 2 ай бұрын
🤲🏻🙏🏻
@MathewMathew-lp9vr
@MathewMathew-lp9vr 2 ай бұрын
10 11 ദിവസമായിട്ട് ആവശ്യമില്ലാത്ത മാധ്യമ തള്ളുകൾ അല്ലേ നടക്കുന്നത് നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ഒരു മനുഷ്യ ജീവനെ മാത്രമാണ് നമ്മൾ തേടുന്നത് ജീവനോടെ ഒത്തുവാണെങ്കിൽ നമുക്കെല്ലാവർക്കും തമ്പുരാനോട് പ്രാർത്ഥിക്കാം ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ ഒഴിവാക്കാൻ വേണ്ടി അശാസ്ത്രീയമായ റോഡ് നിർമ്മാണം എന്നുവെച്ചാൽ കേരളത്തിലെ ഉദാഹരണങ്ങൾ ഉണ്ട് ഞാനെടുത്തു പറയും കഴക്കൂട്ടം കാരോട് ഹൈവേ അതിന്റെ നിർമ്മാണ പ്രവർത്തിയിലുള്ള മനുഷ്യത്വ ഗ്രഹിതം ആയിട്ടുള്ള പണികൾ എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുള്ളതാണ് ഇതൊന്നു വെച്ചാൽ എന്താണ് അത് സ്ലൈഡ് ആയിരിക്കണം എന്നുവെച്ചാൽ 85 ഡിഗ്രി സ്ലൈഡ് ആയി വേണം ചെയ്യുവാൻ വീണ്ടും കേരളത്തിൽ അടുത്ത് ദുരന്തം ഉണ്ടാകുമ്പോൾ കഴക്കൂട്ടം വൈസാണ്
@abduljaleelpgm7831
@abduljaleelpgm7831 2 ай бұрын
അർജുനനെ ഉടൻ കണ്ടെത്തണേ എന്ന് പ്രാർത്ഥിക്കുന്നു. തൊട്ടടുത്തത്തി എന്ന രീതിയിൽ ആളുകളെ പൊട്ടൻമാരാക്കുന്ന ചേമ്പിലെ വാർത്തകൾ ഒന്ന് നിർത്തിയാൽ മതി. ചാനലുകാരുടെ മൽസരം കാണുമ്പോൾ അവരോട് സഹതാപമാണ് തോന്നുന്നത്. ദയവ് ചെയ്ത് വാർത്ത ആഘോഷമാക്കി മാറ്റരുത്
@hussainpanikkaveetil2513
@hussainpanikkaveetil2513 2 ай бұрын
റിയാസിനെ മണ്ണ്മാതിഇപ്പോൾകിട്ടിയതന്നോ
@salfeeanakkara2956
@salfeeanakkara2956 2 ай бұрын
Enthe bro kure kaalamaayille enghene erunn vaartha vaayikkunnath.. Oru change okke vende motta arun chettane kand padikkk bro
@Usha.J-ei8xy
@Usha.J-ei8xy 2 ай бұрын
കേരളത്തിൽ നിന്നും പ്രധാനപ്പെട്ടവർ വിളിച്ചു പറയുകയും അവരുടെ സമ്മർദ്ദം ചെന്നപ്പോൾ ആണ് ഇസാമഗ്രികൾ എല്ലാം കൊണ്ടുവന്നത് അൽമാർത്ഥത ജനിച്ചതും , സ്ഥലത്ത് വരാൻ വൈകി എങ്കിലും 🙏 .. ന്നാൽ കർണാടക ഉണ്ടാസീനതയിൽ ആയിരു ന്നു .. പോയെതു പോയി 10000,...അങ്ങനെ നിർത്താം എന്നുള്ളൊരു മനോഭാവം ആയിരുന്നു കണ്ടത് 😡
@mathewsmathews2030
@mathewsmathews2030 2 ай бұрын
അതു അർജുനനന്റെ ട്രക്ക് തന്നെ എന്നു ഞാൻ വിശ്വസിക്കുന്നു : അതിൽ അർജുൻ നിത്യവിശ്രമം അനുഭവിക്കുന്നു : എന്നാണ് എന്റെ മനസ്സ് പറയുന്നത് 🙏 എല്ലാവർക്കും പ്രിയങ്കരൻ ആയിരുന്ന അർജുനനെ സർവവിധ മാതചാര പ്രകാരം യാത്ര മൊഴി നൽകാൻ അദ്ദേഹത്തിന് വേണ്ടി കാത്തിരിക്കുന്ന സർവ മനുഷ്യ സ്നേഹികൾക്കും ഈശ്വരൻ ഇടയാക്കട്ടെ 🙏🙏🙏 അർജുന്റെ കുടുംബത്തിന് ശാന്തി ആണ് ആവശ്യം : എല്ലാവരും ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@AMBIKAD-xd7jb
@AMBIKAD-xd7jb 2 ай бұрын
കേരളത്തിലേക്ക് പൂഴി മണ്ണ് ഷിഫ്റ്റ്‌ ചെയ്യാം എന്ന കരാറിൽ റിയാസ് മന്ത്രി എങ്ങാനും ഒപ്പ് വച്ചോ?
@joejo2767
@joejo2767 2 ай бұрын
The chance for survival is slim. Don’t give false hopes 🙏
@josephtj4910
@josephtj4910 2 ай бұрын
ഹായ് മോദിജി
@sreekumard3420
@sreekumard3420 2 ай бұрын
മലയാളിക്ക് ഇതും ഒരു ബിസിനിസ് ആണ്
@josephtj4910
@josephtj4910 2 ай бұрын
കെപിസിസിയെ കേരളത്തിൽ നിന്ന് പിരിച്ചുവിടുക
@hamzat.abbastharayil278
@hamzat.abbastharayil278 2 ай бұрын
കേരളത്തിൽ ഇനി ഒരു ഭരണം തീരുമാനിക്കുന്നത് കെ പി സി സി.. ആ കെപിസിസി യെ പിരിച്ചുവിട്ടാൽ പിന്നെ കേരളം ഇല്ല
@K.M.A.Sharaf
@K.M.A.Sharaf 2 ай бұрын
ധന്യയായി,,, പാപ്പരായി... 👩🏻‍🦰
@K.M.A.Sharaf
@K.M.A.Sharaf 2 ай бұрын
അന്ത്യമില്ലാത്ത അർജുനെതേടിയുള്ള അന്വേഷണം... 🧐
@K.M.A.Sharaf
@K.M.A.Sharaf 2 ай бұрын
കോടതിയല്ല ദൈവംതമ്പുരാൻ പറഞ്ഞാലും മാലിന്യംതള്ളും...😡
@athirapremachandran7633
@athirapremachandran7633 2 ай бұрын
അഭിഭാഷർ ഒട്ടും സെരിയല്ല പണം ഉണ്ടാകാക്കാന്, ഒരു സത്യം ഇല്ല ഇവർക്ക്
@kkr476
@kkr476 2 ай бұрын
Marumon went to show off.
@hussainpanikkaveetil2513
@hussainpanikkaveetil2513 2 ай бұрын
ബിജെപിയും ആയുധ കച്ചവടക്കാരുംക്കൂടെ ഉണ്ടാക്കിയ യുദ്ധമായിരുന്നു .ബിജെപി ഭരിക്കുമ്പോൾ അയൽരാജ്യങ്ങളുമായി ശത്രുതയിൽ നിൽക്കുന്നത് അവരുടെനയമാണ്.
@HaridasanHari-nq4yz
@HaridasanHari-nq4yz 2 ай бұрын
No
@santhoshraj7173
@santhoshraj7173 2 ай бұрын
പുലി മുട്ട് ഇട്ട് ഒഴുക്ക് നിയത്നിച്ചുകൂടേ
@K.M.A.Sharaf
@K.M.A.Sharaf 2 ай бұрын
എടീ കോടി കള്ളീ... 🤓
@samuelphilip2732
@samuelphilip2732 2 ай бұрын
Manda sironanikal all chanel guys Nanamille thallal onnu nirthi koode ??
@mathewsmathews2030
@mathewsmathews2030 2 ай бұрын
ബ്ലാ ബ്ലാ 19 കോടി മനോരമ 👋👋
@hussainpanikkaveetil2513
@hussainpanikkaveetil2513 2 ай бұрын
ബിജെപിയും ആയുധ കച്ചവടക്കാരുംക്കൂടെ ഉണ്ടാക്കിയ യുദ്ധമായിരുന്നു .ബിജെപി ഭരിക്കുമ്പോൾ അയൽരാജ്യങ്ങളുമായി ശത്രുതയിൽ നിൽക്കുന്നത് അവരുടെനയമാണ്.
ഗള്‍ഫ് ന്യൂസ്  |  GULF NEWS  | October 17, 2024
26:54
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 31 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,4 МЛН
ഒരു മണി  വാർത്ത | 1 PM News | October 17, 2024
34:48