ജോജുവിന് ഒരായിരം നന്ദി ഇത്രയും നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചു നല്ലൊരു പടവും
@JWAL-jwal6 жыл бұрын
സുന്ദരമായിട്ടും ബുദ്ധിപരമായിട്ടും സംസാരിക്കാൻ അറിയാം. ശബ്ദം കിടിലൻ. അഭിനയം ഉഗ്രൻ. Love u joju.
@hemanthanrr82293 жыл бұрын
Good advise വിജയം മാനേജ് ചെയ്യാൻ പഠിക്കണം,,,ജോജുവിന്റ good flms aanu. ആശംസകൾ.
@ramanandhanriyon3693 жыл бұрын
Sanju 968
@chandu67443 жыл бұрын
@@hemanthanrr8229 q
@sajukaleb20396 жыл бұрын
ഈ വിനയവും എളിമയും എന്നും ഉണ്ടാവട്ടെ ആയിരം വിജയാശംസകൾ... ജോജു ഭായ്....
@ajuinside6 жыл бұрын
ജോജു ചേട്ടൻ ഞങ്ങടെ മുത്താണ് 😍
@gijojohn55593 жыл бұрын
Kk9999kkkkk9k99kk999k99999k999kk9k999k999kk9⁹kk99999kkk99kkkkk999kkkkkkkkk99999k9o99kkkk99kkk9k99kkkkkkkkk9kk9kkkkkkk9kkk99kkkk9kkk9kkk999k9k999k9kkkkk9k999k99k9k99k9k9999o999999999 said 9⁹9k9999kk9kk99k99kkk99k9kk999o999⁹99kk99⁹kkkk9k⁹99kk9999 did 99kk9999⁹99k9999⁹999999999⁹99 to ⁹kk99999999k99kkkkk9k9k99k99kk9k999k99kk99k999kk99k9k99k999999999k9999k999k9k9kk9kkk9kk999999k9kk9k⁹99999k99k999999999kk9 off k99999kk99999999kk9k9k999ok99kk ko 99999kk9k999k9k99k99999k9kkk9999kk ok k99kkkkkkkk99k9k99999k99k99kkk99kkk9k9k koko k9kkkkk9kk9kkk99k9k99k999k⁹Kirk 999999 ko kkk99999k999999⁹99999k9ok9999o99k9kk999k9kk9999k9999999999999k99k9 is 99999kkokk99kkkkk9kkk999 for kkk99k999999999k999999999k99999999999999999999k999999999999o99
@JWAL-jwal3 жыл бұрын
@@gijojohn5559, 🙄?
@thankachenthoppil65466 жыл бұрын
ജോജു, താങ്കള്‍ അപാര കഴിവുള്ള നല്ല ഒരു നടന്‍ തന്നെയാണ് ... താങ്കളുടെ ഈ ഭവ്യത താങ്കളെ ഒരുപാട് ഉന്നതിയിലെത്തിക്കും ... !
@babuvannan16 жыл бұрын
16:50 about മമ്മുട്ടി
@anasabdhulla71686 жыл бұрын
Thanks
@ramjeezvolga4026 жыл бұрын
Thankx
@abhilashj9336 жыл бұрын
thnks ..time saver
@minhastselamkulam6 жыл бұрын
Thanks
@Ajeeb03696 жыл бұрын
Thank you...🙂
@abhijithchandran.k69356 жыл бұрын
ബിജു ..ജോജു ..കോമ്പിനാഷനിൽ ഒരു സിനിമ പ്രതീക്ഷിക്കുന്നു....😊👍
State award winners joju george and biju Menon 🤍🔥 Randalkum orumich aa award kittiyathil orupad santhosham♥️
@ramlaoothala17006 жыл бұрын
Joju fan's varoo
@kochijacson62115 жыл бұрын
Vaadhil thurakkkuuu
@റോബിൻജോസഫ്5 жыл бұрын
*നാട്യങ്ങളില്ലാത്ത പച്ച മനുഷ്യൻ ജോജു ജോർജ്ജ്*
@sandseasky29506 жыл бұрын
Joju ആളു പോളിയാണ്.... വെറുതെ ഒന്നു നോക്കിയതാണ് but full കണ്ടു. JoJu നെറ cinema കണ്ടിട്ടില്ല. JoJu നറെ ഒരോ മറുപടിയും വളരെ ആസ്വാദ്യകരവും അതോടൊപ്പം അറിവ് ലഭിക്കുന്നതുമാണ്.
@tejas51946 жыл бұрын
മിനി സാറിനെ ഓർക്കുന്നവർ ലൈക്ക് അടിക്കു
@abinjoy8085 жыл бұрын
Aah pediyekke poyalla ippa
@FebisTalks6 жыл бұрын
He is so polite ☺️☺️ like him so much..
@sibidas62236 жыл бұрын
10:55 ജോജു ചേട്ടാ....കലക്കി,അങ്ങേരെ കരണം നോക്കി പൊട്ടിച്ചു 😄 😄
@sameerthavanoor50906 жыл бұрын
Must watch ജോസഫ്... 👌👌👌
@irshadvayad6 жыл бұрын
മലയാളത്തിന്റെ വിജയ് സേതുപതി
@ibrahimbadusha12235 жыл бұрын
Sss
@abdullaabdulla49115 жыл бұрын
Correct
@faiz-fu9ss5 жыл бұрын
Aara
@irshadvayad5 жыл бұрын
Jos Maliyekal Onnum parayan illa
@abdullaabdulla49115 жыл бұрын
@@josmaliyekal745 മമ്മൂട്ടി മോഹൻലാൽ മതി നമ്മുക്ക് അല്ലേ?
@sabirkareemsabirkareem2516 жыл бұрын
ജോജു ഏട്ടാ 💋💋💋
@chanduajith6 жыл бұрын
How dare the anchor call him "pottan"?..should have respected him more..as he deserves more respect...the anchor has to apologise..
@mr.v38244 жыл бұрын
16:49😇
@DaviesMA-w8z Жыл бұрын
ജോസ്ഫ് നല്ല സിനിമ നല്ല പാട്ടുകൾ സൂപ്പർ
@aleenaalen36945 жыл бұрын
16:50 about mammookka
@cmntkxp6 жыл бұрын
ജീവിതം പാടുപെട്ടു പടിച്ചവന്റെ എളിമ..ജോജുവിനെ കാഴ്‌ചയിൽ ഇഷ്ടപ്പെട്ടിരുന്നു ഇപ്പൊ സംസാരത്തിലും
@sakirktsakirkt88716 жыл бұрын
18:06 Great
@aswathyrajesh48835 жыл бұрын
Super chiri aa joju chettaaaa... Charming personality.. Im a great fan of urs..
@levinthomas97346 жыл бұрын
love your acting bro, love your open chat too
@dj-if3fl6 жыл бұрын
അടിപൊളി.... ഒരു നാടൻ restaurant... Kochi യിൽ തുടങ്ങട്ടെ. ... എല്ലാ best wishes..ഉം . God bless u..
@saleelk026 жыл бұрын
ഈ വിനയം ഒത്തിരി ഇഷ്ടപ്പെട്ടു...
@sjthomas196 жыл бұрын
ബിജുവേട്ടൻ ഞങ്ങളുടെയും ചങ്കാ 😍😍
@Burried_Thoughts6 жыл бұрын
Nalla manushyan mikacha nadan Joseph deserving minimum state award in this year 👍👍👍👍👍
Huge respect.. A true inspiration for me. Your life gives us hope.
@Viewthroughme6 жыл бұрын
i like it very good gentleman and straight forward man
@AmericanAmbience6 жыл бұрын
Joju is brilliant in logical answers and thinking.
@Randomstranger886 жыл бұрын
this person is extremely brilliant. full of experiences, and down to earth. was such a good feeling listening to him talk.. have always liked watching him on screen, but this interview was a revelation. i will always follow his work from now on. and his name is etched on my mind now. chilar pottanano enna interviewer chodyathe othiri criticize cheythu kandu, its nothing, its age of cameras and people dont feel as reserved in front of cams like past... ayalku athra lakhavathode athu chothikkan pattiyathu kondum, athrathanne lakhavathode jojuvinu chiriykan kazhiyunna oru mood avide undarunna kondumanu, idheham ithra manasuthurannu samsarikkunnathu kelkan ulla bhagyam nammalkundayathu.. they both were comfortable n it was a heartwarmingly open chat,,, please dont make a big deal about it... much love , much respect.
@nijuissac33755 жыл бұрын
5:00 to 5:33👌❤️❤️
@pallavivijay82913 жыл бұрын
ജോജു ചേട്ടൻ പൊളിയാണ്.
@muhammedzidan10685 жыл бұрын
Entu nalla manushan😍😘jojuchayan
@arunvv21883 жыл бұрын
♥️♥️
@ananthusr9244 жыл бұрын
Inspiring
@ajinasbs79886 жыл бұрын
Powli
@alexprasanth78445 жыл бұрын
Joju sir, really appreciate your openness and down to earth attitude. Can't wait for your restaurant to open in ernakulam. Will visit for sure. The anchor guy is an ignorant and jealous for joju's success. Grow up dude... and learn from joju
അവർ ഇങ്ങനെ തന്ന കൊടുക്കുക പ്രധാന പെട്ട സാധനം ആണ് ക്യാപ്ഷൻ കൊടുക്കുക. ഈ പരിപാടി സ്ഥിരം കാണുന്നവർക്ക് മനസ്സിലാവും
@URCristiano-s7g6 жыл бұрын
Thnku ചേട്ടാ
@jobinjose07086 жыл бұрын
പറ്റിപ്പോയി..... 😓😓😓
@ഞാൻഞാനല്ല6 жыл бұрын
Thankyou
@mrvoyageur36526 жыл бұрын
@@ഞാൻഞാനല്ല 😊
@mercyroy20136 жыл бұрын
Joju ....Super acting .....expecting more movie ....Amazing acting in love seen ... escpecially ...Your eyes ....Nice joju....May god bless u....
@jsmidi5 жыл бұрын
പൊറിഞ്ചു മറിയം ജോസ് കുറച്ചു ലാഗിംഗ് ഉണ്ടെങ്കിലും നല്ല ഒരു എന്റർറ്റൈനെർ ആണ്. ജോജു മലയാള സിനിമയുടെ പുതിയ സൂപ്പർ സ്റ്റാർ. Best of luck.
@amnmohmmed70766 жыл бұрын
ജോജോ 😘😘❤️
@ranafathimarf76636 жыл бұрын
Best of luck for യുവർ dreams &You are a good acter
@hashimperwadperwad95535 жыл бұрын
All the best joju sir
@FYKZGAMING Жыл бұрын
Joseph 🔥🔥🔥🔥
@money-time1236 жыл бұрын
Joju സൂപ്പർ. പക്ഷേ അവതാരകൻ ചോദിക്കുന്ന ചോദ്യങ്ങൾ വളരെ ദാരിദ്ര്യം
@jancyjoseph43115 жыл бұрын
Joju chetan nalloru actor anu .. 👌👌👌💐💐joseph good movie anu
@bijimolj95546 жыл бұрын
Joju ചേട്ടൻ മുത്താണ്. ഒരു ഏട്ടൻ ഫാൻ എന്നാ നിലയിൽ തന്നെ പറയട്ടെ നല്ല ഒരു ആശയം ഉള്ള സിനിമ റിമൂവൽ ആക്കുന്ന ഒടിയൻ, 2. 0 അണിയറയിൽ നടക്കുന്ന മോശമായ നിലപാടിനെ ഞാൻ വെറുക്കുന്നു. ഇതുപോലെ ഉള്ള നല്ല സിനിമകൾ പിറക്കട്ടെ. Joju ഏട്ടൻ കിടു ❤
@anilpulikkan17385 жыл бұрын
നിങ്ങളെ രാജാധിരാജയിൽ കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു നിങ്ങളൊരു നടനാണെന്ന്......ജോജു പൊരിക്കഡാാാാ
@Althu.6 жыл бұрын
Good interview
@renjuramachandran46985 жыл бұрын
പച്ചയായ ഒരു പാവം മനുഷ്യൻ ആണ്.. ജോജു ചേട്ടൻ..
@mahinsyed86106 жыл бұрын
joju ettaa.... ningalevdeyo enganeyoo ella meghalayilullavarkkm oru inspiration anu.... valathe ang ishtappettu
@krishnantk731 Жыл бұрын
when will you come to Singapore Sir 😊
@sethulakshmiv7755 жыл бұрын
This is a legend. I'm watching this after watching Porinju♥️🔥
@archanaradhakrishnan13425 жыл бұрын
Feel like Joju is a very intelligent man... :) Wish you to get varieties of roles...
U r the great actor joju chettaa ... We loveu as a great brother
@rakeshvijayan0264 жыл бұрын
Joju chettaa super... 👌
@mhmedia72336 жыл бұрын
Supper joju bhai....love you
@shenojkatus80476 жыл бұрын
Joju George good man
@joejoe5706 жыл бұрын
Right .. Mammutty...
@fasttrackvlog11266 жыл бұрын
💪💪💪💪
@ansil7626 жыл бұрын
മമ്മൂട്ടി മോഹൻലാൽ കണ്ടു മടുത്തു അവർക്ക് നിർത്താനായില്ലേ ഇത്തരം Star image ഇല്ലാത്ത സിനിമകൾ കൂടുതൽ ഉണ്ടാവട്ടേ നല്ല value ഉള്ള സിനിമകൾ വിജയിക്കും ജോസഫ് ഒരു നല്ല സിനിമയാണ് Thanks