ആയിരത്തിലേറെ സിനിമാഗാനങ്ങൾ, അതിലേറെ നടക്കഗാനങ്ങൾ...., പക്ഷേ വേണ്ടവിധം അംഗീകാരം കിട്ടാതെപോയ സംഗീതജ്ഞൻ. ആ പാദങ്ങളിൽ നമിക്കുന്നു 🙏🙏🙏🙏💕
@cmuneer15974 жыл бұрын
ഈ ഇതിഹാസസംഗീതജ്ഞൻ ഇന്ന് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു ,ഹൃദയത്തിൽ നിന്നും ആദരാജ്ഞലികൾ
@sumalsathian67253 жыл бұрын
അനുപമമായ സംഗീതം. അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ മഹാപ്രതിഭ. പ്രണാമം🙏🏻🌹
@aksajoshy40353 жыл бұрын
മാഷ്ടെ എല്ലാ പാട്ടുകളും ഇഷ്ടം.. കിഴക്കൊന്ന് തുടുത്താൽ ചിരിക്കാൻ തുടങ്ങും എന്ന ഗാനം ഏറെ ഇഷ്ടം. ആദരാഞ്ജലികൾ ❤
@smytgg59774 жыл бұрын
മലയാളികൾ നെഞ്ചേറ്റിയ ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച അർജുനൻ മാസ്റ്റർക്ക് ' ആദരാഞ്ജലികൾ
@georgejoseph26564 жыл бұрын
ഞങ്ങളെപ്പോലെ അനാഥർ. അദ്ദേഹം രണ്ടു തവണ പറഞ്ഞു. എന്തൊരു കലാകാരൻ !
@devasiapa49894 жыл бұрын
മറക്കില്ല മാഷേ മലയാളി യുള്ള കാലത്തോളം ഒരു പിടി ആദരാഞ്ജലികൾ!
@ratheeshkumar.m29494 жыл бұрын
വളരെ സങ്കടം തോന്നി . അത്ര ഇഷ്ടം ഓരോ പാട്ടും. ആദരാഞ്ജലികൾ.
@TheGOVINDARAJ7 жыл бұрын
എന്തൊക്കെ തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്ന ഒരു മഹാനുഭവൻ ആണ് ഈ മനുഷ്യൻ!!
@vishramam6 жыл бұрын
Govind Raj absolutely
@ratheesanvrvannathikanamra48104 жыл бұрын
അർജുനൻ മാസ്റ്ററും വിദ്യാധരൻ മാസ്റ്ററും സംഗീത ലോകത്തിലെ അഹങ്കാരമില്ലാത്ത രണ്ട് മഹാരഥൻമാർ 🙏
@akhilkartha31034 жыл бұрын
ഇത്രയും സാധാരണക്കാരനായ ഒരു സിനിമാക്കാരൻ വേറെ ലോകത്തുകാണില്ല ആ സംസാരം തന്നെ കെട്ടുനോക്കൂ
@annie4883 Жыл бұрын
Sathyam 🙏🙏🙏
@viswanathanmkviswanathamk64304 жыл бұрын
അർജുനൻ മാഷിന്റെ വേർപാട് മനസ്സിൽ ഒരു നെരിപ്പോട് എരിയുന്ന പോലാണ് അത്രയും ഇഷ്ടപ്പെട്ടിരുന്നു ഞാൻ.
@kadeejaahmed92646 жыл бұрын
അദ്ദേഹത്തിന്റെ പാട്ടുകൾ ഒരുപാടു ഇഷ്ട്ടമാണ്
@gireeshjayan5 жыл бұрын
ഇത്രയും മഹാനായ സംഗീത സംവിധായകന് ഒരു സംസ്ഥാന അവാർഡ് കിട്ടിയത് 45 വർഷങ്ങൾ കഴിഞ്ഞിട്ടാണ്. ഇതാണ് നമ്മുടെ വ്യവസ്ഥിതി
@RijinMoorkoth4 жыл бұрын
വ്യവസ്ഥിതിയെക്കാൾ ഇതിനേക്കാൾ മികച്ച ഗാനങ്ങൾ ഇറങ്ങിയ കാലമാണത്. അത് പോലെ ഒരുപാട് മഹാരഥന്മാർ പോരാടിയ പോർക്കളം. ഇന്ന് മഷിയിട്ടാൽ കിട്ടുവോ അത് പോലെ ഒരു ടീമിനെ
@ramachandranmg31974 жыл бұрын
അർജുനൻ മാസ്റ്റർക്ക് ആദരാജ്ഞലികൾ എന്നു മനസ്സിൽ തങ്ങിനിൽക്കുന്ന ഗാനങ്ങൾ തന്നതിനു
@anoopt.r.29774 жыл бұрын
Pramanimaar othukkiya thanu
@georgejoseph26564 жыл бұрын
സാർ, അർജുനൻ മാസ്റ്ററുടെ അനേക മധുര ഗാനങ്ങൾ സംഗീതം ഇഷ്ടപ്പടുന്ന മലയാളികളുടെ മനസ്സിൽ എന്നും ഒരു വസന്തമായി നിൽക്കും. വേറേ എന്തു അവാർഡ് വേണം ! ഹൃദയമുരുകി നീ കരയില്ലെങ്കിൽ.., പാടാത്ത വീണയും പാടും.., മാനത്തിൻ മുറ്റത്തു മഴവില്ലാൽ വല കെട്ടുന്ന... എത്ര എത്ര ഹൃദ്യമായ ഗാനങ്ങൾ !
@nandhu_mohan3 жыл бұрын
Athupole thanne aanu thambi sirum
@harikumarnairelavumthitta4 жыл бұрын
He was simple, talented who marked his footprints in the Malayalam cinema. He was an evergreen musician whose songs continue to reign supreme even today.
@thomasjoseph30716 жыл бұрын
'യാമിനി' എ്ന്ന ചിത്ര്ത്തിലെ 'പുഞ്ചിരി പൂവുമായ് പഞ്ചമി ചന്ദ്രിക' എ്ന്ന കാനം ഇ. ജെ. എഴുതി അർജുനൻ മാസ്ററര്‍ ഈണം പകർന്ന ഗാനം എത്ര വശ്യ സുന്ദരമാണ്. അതേക്കുറിച്ച് കൂടി പരാമര്‍ശിക്കാമായിരുന്നു.
@ramdasvnair39694 жыл бұрын
Pazhaya ella mahanmarkkum orupadu കയ്പേറിയ അനുഭവങ്ങൾ ഉണ്ട്.ഇന്നോ അഹംഭാവം മാത്രം.ഒരുപാട് കഷ്ടപ്പെട്ടു .ഇന്നോ entha oru nadan te Peru shaine avan entho ആണെന്ന് .kashtm .anganatte ahankarikale kondonnum abhinayippikkarutu.padippikkanam vinayam
@bindusasikumar1104 жыл бұрын
Bold and beautiful legends. Thampi sir and Arjunan master.
@p.k.rajagopalnair21254 жыл бұрын
While writing this comment, the great music director Shri. M.K. Arjunan is no more with us . The creator of tens of hundreds of songs most of which were super hits presented by the singing legend Shri. Yesudas. A great music director of his times , Shri. Arjunan will always be remembered for his dedicated service to the Malayalam film music industry. A man who had lost his father when he was a child , had to take shelter in an ashram and the chief of the ashram found out the hidden musical qualities in Arjunan , and from here he has started his musical journey which continued for so many years. His death turned out to be an irreparable loss for the music industry. Arjunan Master will be fondly remembered by the music lovers for his rich and invaluable contributions that will remain with them for long time to come.
@jishnus48653 жыл бұрын
റഹ്മാനെകൊണ്ട് ആദ്യമായി കീബോർഡ് വായിപ്പിച്ച മഹാൻ 🙏🏻
Very simple person with great talent.May his soul rest in peace.
@keralacruisetoursouthindia80404 жыл бұрын
6-ാം തിയ്യതി പുലർച്ചേ 3 - 30 ന് ദു:ഖത്തിന് പുലർകാല വന്ദനമേകി കാലത്തിന് അഭിനന്ദനം ചൊരിഞ്ഞ് അദ്ദേഹത്തിൻ്റെ രാജ്യം ദൈവത്തിന് മുന്നിൽ കീഴടങ്ങി .. ഒപ്പം ദൈവത്തേ വണങ്ങി ആ അതുല്യപ്രതിഭ നമ്മളോട് വിട പറത്ത് മറ്റൊരു ലോകത്തേയ്ക്ക് യാത്രയായി .. ആ കാൽക്കൽ ശതകോടി പ്രണാമം അർപ്പിക്കുന്നു ..
@muhummadnavas79984 жыл бұрын
സംഗീത ലോകത്തെ ഒരു മഹാത്ഭുതം.
@georgejoseph26564 жыл бұрын
പ്രൊഡ്യൂസർ കണ്ട പയ്യൻ ഇത്ര ഉയരങ്ങളിൽ എത്തണമെന്ന് ഉടയതമ്പുരാന്റെ തീരുമാനമായിരുന്നു. എളിമയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ഉയർന്നു ഉയർന്നു സംഗീത രാജാവായി..... നമ്മളെ വിട്ടു പറന്നു പോയി.
@sijoptpm62594 жыл бұрын
ആദരാഞ്ജലീകൾ സംഗീതകുലപതിക്ക്....
@anoopt.r.29774 жыл бұрын
Aarokke vannu... Mashinu pranaamam Arppikkaan..
@keralacruisetoursouthindia80404 жыл бұрын
ഞാൻ പോയിരുന്നു 2 മണി കഴിഞ്ഞപ്പോഴായിരുന്നു സംസ്ക്കാരം .. ഞാൻ അദ്ദേഹത്തിൻ്റെ വീടിനടുത്ത് തോപ്പുംപടിയിലാണ് താമസിക്കുന്നത് ..
@kureshiashraf46414 жыл бұрын
Good
@wayfarerdreamz4 жыл бұрын
നീലമലർമിഴി തൂലിക കൊണ്ടെത്ര നിർമ്മലമന്ത്രങ്ങൾ നീയെഴുതീ ഓ..ഓ..മറക്കുകില്ലാ - മറക്കുകില്ലാ ഈ ഗാനം നമ്മൾ മറക്കുകില്ലാ മാഷിന് വിട
@smarttab36994 жыл бұрын
അർജുൻ മാസ്റ്റർക്ക് ആദരാജ്ഞലികൾ
@gopinathan93685 жыл бұрын
AFTER DEVARAJAN MASTER MY FAVOT COMPOSER
@muhummadnavas79984 жыл бұрын
മാസ്റ്റർ എന്ന പദവി മലയാള സിനിമ സംഗീത ലോകത്ത് വളരെ ചുരുക്കം പേർക്ക് മാത്രമേ കിട്ടിയിട്ടുള്ളത്.അതിൽ ഒരു വ്യക്തി നമ്മുടെ അർജുനൻ മാ ഷണ്
@saratdeeps98984 жыл бұрын
Lyrics & Music...Simply outstanding...😍🙏😍
@jibish79995 жыл бұрын
തമ്പി സർ _ അർജ്ജുനൻ മാഷ്..
@mothermediakochi45004 жыл бұрын
പ്രതിഭാധനനായ ഒരു കലാകാരൻ കൂടി വിടവാങ്ങുന്നു....
@saratdeeps98984 жыл бұрын
Endaa ganangal...😍😍😍😍😍😍😍😍😍😍😍
@vrk_vlogs23264 жыл бұрын
എം കെ അർജുനൻമാഷിനെ ആദരാഞ്ജലികൾ
@annie4883 Жыл бұрын
Arjunan master 🙏🙏🙏❤️❤️❤️
@p.k.rajagopalnair21253 жыл бұрын
Manorama News undertakes a journey through "Pattinte Vazhi" and on the way they meet one of the celebrated music composer Shri. Arjunan Master and proudly brings him close to the viewers , as the master speaks out from his heart about his illustrious musical journey which began at a very young age and climbed the ladder of success to become one of the leading figures in the Malayalam music industry. Arjunan's closeness with Mr. Srikumaran- Thampi saw the birth of many number of unforgetable songs , that are being heard by music lovers of today. Late Arjunan has worked with many lyricists of repute in the like of Vayalar , ONV etc , as he also assisted Shri. Devarajan- Master and together they created songs for Malayalam movies. The right combination of Arjunan and Yesudas took Malayalam film music reaching new heights as he made use of the calibre of Yesudas to the fullest. With the sad demise of the musical maestro , there came an end of the most vivacious and colorful musical era.
തമ്പി സാറിന്റെ ഭാഷയിൽ ദൈവം എന്ന് വിളിക്കാവുന്ന മലയാള സംഗീത ലോകത്തെ ഒരു അതുല്യ പ്രതിഭ നമ്മോടു വിടപറഞ്ഞു. വാക്ക് കൊണ്ടും, പ്രവർത്തി കൊണ്ടും ചിന്ത കൊണ്ടും ഇന്നേവരെ ആരെയും വേദനിപ്പിച്ചല്ല. മാഷിന് പ്രണാമം. ........
@peterta52734 жыл бұрын
Pranamam Arjunan mash
@vijayakumarm51704 жыл бұрын
Excellent,Very great personality "
@jayakamalasanan90083 жыл бұрын
വളരെ നല്ല പാട്ടുകൾ
@radhalakshmi31212 жыл бұрын
All songs are excellent. Kodi Pranamam.
@arunlaflare4 жыл бұрын
RIP LEGEND ❤
@shinepsps69444 жыл бұрын
ആദരാഞ്ജലികൾ
@anoopt.r.29774 жыл бұрын
Aadharanjalikal.. Sir.... Ellaa gaanvum hit... But award illaa... Avasanam 2017 L aaanu state award kitiyath
@nihalazad90353 жыл бұрын
Thank you manorama😚😚
@JP-bd6tb4 жыл бұрын
റസ്റ്റ് ഹൗസിന് ശേഷം പിന്നെ ഈ വില്ലാളി വീരനായ അർജ്ജുനന് റെസ്റ്റ് എടുക്കാൻ സമയം കിട്ടിയിട്ടില്ല..!! തന്റെ ആവനാഴിയിലെ ഓരോ സംഗീത ശരങ്ങളുമെടുത്തു മാറിമാറി പരീക്ഷിച്ചു അതെല്ലാം തൽക്ഷണനേരം കൊണ്ട് ലക്ഷ്യം കണ്ടു വിജയിച്ചു.. അതിന് ചുക്കാൻ പിടിച്ചത് മലയാളത്തിന്റെ ശ്രീയായ ശ്രീ കുമാരൻതമ്പിയും... ഇരുവരും ചേർന്ന് മലയാളഗാനലോകത്ത് പിന്നീടങ്ങോട്ട് ഒരു പടയോട്ടമായിരുന്നു....! ബാക്കിയെല്ലാം ചരിത്രം.... By... ജയപ്രകാശ് താമരശ്ശേരി...
സംസ്ഥാന അവാർഡ് നിഷേധിച്ച തല്ല 13 തവണ നാടകത്തിന് സർക്കാർ അവാർഡ് നൽകി ശശികുമാർ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലാണ് ഇദ്ധേഹത്തിന്റെ പാട്ടുകൾ ഇവയൊന്ന മികച്ച സിനിമ എന്ന നിലയിൽഅവാർഡിന്പരിഗണിച്ചിരുന്നില്ല
@Krishnakumar-dk6be3 жыл бұрын
നായകന്നിലെ കഷ്ടരി മണക്കുന്നല്ലോ എന്ന ഈ പാട്ടു Jesdas വൃത്തികേടായി പാടി