ഒരു പ്രവാസി ആയ ഞൻ ചേട്ടന്റെ വീട് പണിക്ക് എന്നെ കൊണ്ടാവുന്ന ഒരു ചെറിയ സഹായം എന്തായാലും ഉണ്ടാവും ചേട്ടാ ❤️
@jamshirashjahfil15747 күн бұрын
Insha allah 🤝🏼
@SathiJayan-c9g7 күн бұрын
ആ നാട്ടുകാർക്കും കൂട്ടുകാർക്കും ബിഗ് സല്യൂട് ❤️❤️❤️
@manikuttymanikutty45538 күн бұрын
എല്ലാവരും കൂടി സഹോദരന് ഒരു വീട് വച്ചു കൊടുക്കണം
@sabirpalakkad5078 күн бұрын
ഇനിമുതൽ സന്തോഷത്തോടെ ജീവിക്കട്ടെ കുടുംബവും ദിനേഷേട്ടനും🙏🙏
@UmmerPp-bd8sd7 күн бұрын
പടച്ചവനേ. ഈ കുടുബത്തിന് ഒര് വീട് വച്ചു കോട് ക്കാൻ ജനങ്ങൾക്ക് മനസ്. നൽകി കോടുക്കണേ'പടച്ചവനേ. ഈ പാവത്തിനേ കണ്ടപ്പോൾ 'കണ്ണ് നിറഞ്ഞു പോയി. ഉമ്മർ മലപ്പുറം
@shajavlog42748 күн бұрын
റബ്ബേ നെഞ്ച് പൊട്ടുന്നു അദ്ദേഹം വീട് നോക്കി നിക്കുമ്പോ പാവം ഒരു വീട് വേഗം ആവട്ടെ 🤲🏻
@ajitharajan34687 күн бұрын
മനസ് നിറഞ്ഞു കണ്ണും നിറഞ്ഞു സന്തോഷമായി ഇനിയുള്ള നാളുകൾ സന്തോഷമായി ജീവിക്കട്ടെ 🙏🏻🙏🏻🙏🏻💞💞💞💞💞ഈശ്വര വീട് കണ്ടിട്ട് സങ്കടം വന്നു 🙏🏻🙏🏻
@sajadmohd93848 күн бұрын
ഒരു പാവം മനുഷ്യൻ നിരാശപ്പെടരുത് ലുലു ഗ്രൂപ്പ് യൂസഫലിക്ക അറിഞ്ഞാൽ എല്ലാം ഭംഗിയായി നടത്തിത്തരും ഞങ്ങളുമുണ്ട് കൂടെ ചേർത്തുപിടിക്കാൻ ❤
@jalajashylesh8918 күн бұрын
സന്മനസ്സുള്ള സമ്പന്നർ ആരെങ്കിലും ഇദ്ദേഹത്തിന് ഒരു നല്ല വീട് വെച്ചുകൊടുക്കാനുള്ള മനസ് കാണിക്കട്ടെ
@GireeshGireesh-kc4yl8 күн бұрын
ഇനി സന്തോഷത്തോടെ ഉള്ള ജീവിതം ധന്യമാകട്ടെ എല്ലാ മലയാളികളും ഇയാളെ കയ്യൊഴിഞ്ഞു സഹായിക്കണം ഈ പാവത്തിന് ഒരു വീട് ഒത്തുപിടിച്ചാൽനടക്കും
@keralatomakkah.madeena29927 күн бұрын
കാഴ്ച കണ്ട്,, വിതുമ്പി പോയി,,,,😢😢😢😢 നാട്ടുകാർ സഹായിച്ച് ഒരു വീട് ആക്കി കൊട്ക്കണേ,,,,😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@TonyRaphy8 күн бұрын
പത്തുവർഷമായി യെമൻ എന്ന രാജ്യത്തു അകപ്പെട്ടുപോയ ദിനേശ് എന്ന സഹോദരനെ തിരിച്ചുകൊണ്ടുവന്നു വിപിൻ പാറമേക്കാട്ടിൽ . Vipin Paramekkattil
@jameelamuhammedkunju59428 күн бұрын
അദ്ദേഹത്തിന് ഒരു വീടും തൊഴിലും കൊടുത്തു സഹായിക്കണം സംഘടനകൾ
@sebastianke94248 күн бұрын
നമ്മുടെ നാടിന്റെ ഗതികേട് ഒരു മെച്ചപ്പെട്ട ജീവിതം ഉണ്ടാക്കാൻ വേണ്ടി എല്ലാവരും നാട് വിട്ട് പോകേണ്ട ഗതികേട്
@valsageorge56638 күн бұрын
പരാജിതനായി നിൽക്കുന്ന പാവം മനുഷ്യൻ... സാരമില്ല വിഷമിക്കല്ലേ
@SathiJayan-c9g7 күн бұрын
കണ്ണുനിറഞ്ഞുപോയി ❤️❤️❤️
@geethadevi57168 күн бұрын
ഈശ്വരൻ സഹോദരന് രക്ഷിക്കെട്ട്
@vinumani51467 күн бұрын
ഒരു യെമൻ ജീവിതം എന്ന സിനിമ ആരാണാവോ നായകൻ. ഇദ്ദേഹം തിരിച്ചുവന്നതിൽ സന്തോഷം 🙏🙏🙏🙏🙏
@Red_Salute-g7d8 күн бұрын
, ഇൻഷാ അള്ളാ എല്ലാം ശരിയാവും. ബാങ്ക് അക്കൗണ്ട് വിവരങ്കൽ കൂട് കാനിക്കം ആയിരുന്നു
@AswathyPonnu-dd4jn7 күн бұрын
നല്ല നാട്ടുകാർ.... എന്നും ഇതുപോലെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SabuThomas-nw6cf8 күн бұрын
Vipin Paramekattil Vipin Paramekattil ❤❤❤❤❤❤❤ You are a real blessing to Irinjalakuda
@jameelamuhammedkunju59428 күн бұрын
നാട്ടുകാർ പറഞ്ഞതുകൊണ്ട് നടക്കും. സർക്കാര് പറഞ്ഞാൽ അത് പറച്ചിൽ മാത്രമേ കാണൂ. പലരുടെയും അനുഭവം അതാണലോ നമ്മൾ കണ്ടിട്ടുള്ളതും
@abdulrasheeduppukandathil14817 күн бұрын
കണ്ണ് നിറഞ്ഞു പോയി തീർച്ചയായും എല്ലാവരും സഹായിക്കും . സലീമിനെ രക്ഷിക്കാൻ 3.5 കോടി പിരിച്ച മലയാളികൾക്കാണോ പ്രയാസം...
@sobhanaramesh60248 күн бұрын
ദിനേശനെ വീട്ടിൽ എത്തിക്കാൻ മുൻകൈ എടുത്ത വിപിൻ പാറമേക്കാട്ടിൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. വിപിൻ ജി യെ ശ്രീ കൂടൽമാണിക്യം സ്വാമി അനുഗ്രഹിക്കട്ടെ.
@fazaludeenrawtherm86938 күн бұрын
ആരെങ്കിലും മുൻകൈ എടുത്തു അയാൾക്ക് ഒരു ജീവിത ഉപാതിക് ആരംഭം കുറിക്കണം നല്ലവരായ നമ്മുടെ ആൾക്കാർ അയാളെ സഹായിക്കും .ഉറപ്പ് .
@ReenamobileKwt8 күн бұрын
ഇനി മുന്നോട്ട് നല്ലയൊരു ജീവിതം ഉണ്ടാകട്ടെ🥰🥰
@KamalaPeruvayal-os4mr6 күн бұрын
ഭാഗ്യമില്ലാത്തവർ എവിടെ പോയാലും രക്ഷയില്ല എന്നുപറയുന്നത് ഇതൊക്കെയാണ്. കണ്ണു നിറഞ്ഞിട്ട് കാണകഴിയുന്നില്ല.എങ്കിലും ഇനി യങ്ങോട്ട് ഒരു നല്ല ഭാവി ഈ സഹോദരന് കിട്ടട്ടെ. നമ്ക്ക് പ്രാത്ഥിക്കാം.
@abdulhafees99937 күн бұрын
ഇനി ദിനേശന് ഒരു വീട് ആരെങ്കിലും വെച്ച് കൊടുക്കണം 🙏🙏🙏
@Navas06098 күн бұрын
നല്ലവരായ നാട്ടുകാർ ❤
@radhikasunil92807 күн бұрын
നല്ല വീടായിരുന്നു..... പണ്ടത്തേ നല്ല മനോഹരമായ വീട്..😢😢😢
@bijudevasia44167 күн бұрын
നല്ല നാട്ടുകാർ.. 👍
@AM-Wood-cutting8 күн бұрын
ദിനേശേട്ടാ🎉 ഹായ്
@renjithkumar67526 күн бұрын
കണ്ണ് നനയാതെ ഇത് കണ്ടിരിക്കാൻ പറ്റില്ല 😢
@SivalVargees7 күн бұрын
ആ നാട്ടുകാരായ സ്നേഹം കണ്ട് സന്തോഷമായി
@ROLLENDMORERA7 күн бұрын
ഇ കാട്ടു മാക്കൻമാരുടെ രാജ്യത്ത് ഇനിയെങ്കിലും ആരും ജോലി പോകരുത് കാരണം ഭികര ൽ മാർ ആണ് അവിടെ വിളയാടുന്നത്🎉🎉🎉
@mashoodmashood3618 күн бұрын
അദ്ദേഹത്തിന് സമയം കൊടുക്കു ടെൻഷൻ ആകാതിരുന്നാൽ മതി
@Anandasahasram7 күн бұрын
വീട് പെട്ടെന്ന് ശരി ആവട്ടെ
@anshishifa67647 күн бұрын
Bank details കൊടുക്കാമായിരുന്നു
@RachelJoseph-wr7ub8 күн бұрын
നാട്ടിലേക്കു തിരിച്ചു വരാൻ സാധിച്ചതിൽ ദൈവത്തിനു സ്തോത്രം..
@niyasniyas17707 күн бұрын
യെമൻ എന്ന രാജ്യത്തു പോയി നിമിഷ പ്രിയ ജയിലിൽ ആയി വധ ശിക്ഷ യെമൻ പോയി 10 വർഷം പോയി പാവം മനുഷ്യൻ ആരും യെമൻ പോകരുത് ദുബായ് പോയിരുന്നു എങ്കിൽ 10 വർഷം ജോലി കിട്ടും ആയിരുന്നു
@bibiSumi-yx8bl7 күн бұрын
വിപിൻ ചേട്ടൻ 🎉🎉🎉🎉🎉🎉🎉
@Vijayakumar-k1m8 күн бұрын
Hai Dinesh 🎉🎉🎉❤❤❤
@jomitva12078 күн бұрын
Pls help him 🥰
@radhikasunil92807 күн бұрын
നമ്മുടെ നാട്ടിലെ ജോലി Bengali ക്ക് കൊടുത്തിട്ട് നമ്മൾ കഷ്ടപാടിലേക്ക് പോകുന്നു.
@nandana_nandutty7 күн бұрын
Emotionally, mentally Ok ayittilla aal... Kurach koode samsayamedukkum onnu set ayi varaan...
@saranyasudheesh17887 күн бұрын
കണ്ണു നിറഞ്ഞ 😢
@mohandas65737 күн бұрын
God bless you 🙏🙏🙏🙏🙏
@sukeshbhaskaran90387 күн бұрын
All prayers 🙏
@shihabadattil55368 күн бұрын
പാവം പ്രവാസി നല്ല ഒരു വീട് എത്രയും പെട്ടന്ന് ഉയരെട്ട
@sabeelkk47407 күн бұрын
കണ്ണുനീർ തുള്ളി പോലും വറ്റിപ്പോയ പാവം മനുഷ്യൻ പ്രവാസം പ്രയാസം തന്നെയാണ് 😢
@manikuttymanikutty45538 күн бұрын
God bless you bro🙏
@thahirkarimba7 күн бұрын
അദ്ദേഹത്തിന് ഒരു വീടു വെച്ചുകൊടുക്കാൻ കൂട്ടുകാരൊക്കെ ഒരുമിക്കണം ജോയിൻ അക്കൗണ്ട് ഉണ്ടാക്കി ഒരു വീഡിയോ ചെയ്യണം എല്ലാവരും സഹായിക്കും അദ്ദേഹത്തിന് ഒരു വീട് വെച്ച് കൊടുക്കണം ഞാനും ഒരുപ്രവാസി
@Motivethinks8 күн бұрын
Thumbnail variety thanne
@texmobtechnologies65968 күн бұрын
wife kuttikal yevide aaa video kanikku.
@Hopehope1117 күн бұрын
ഈ വീട് നാട്ടുകാർ എല്ലാം കൂടെ ചേർന്നാൽ ഒറ്റ ദിവസം കൊണ്ടു വൃത്തിയാക്കാം
@fezinsart42518 күн бұрын
Kazhivullavar സഹായിക്കൂ ഈ മനുഷ്യനെ
@Ayshunteuppachi7 күн бұрын
വന്നതിൽ ഒരു സന്തോഷവും ആ ഭാര്യയുടെ മുഖത് ഇല്ല സംസാരത്തിൽ തന്നെ എന്തിനാ തിരിച്ചുവന്നെ എന്നൊരു ഇനി എങ്ങനെ ജീവിക്കും എന്ന ചിന്ത ആവും
@wonderworld33997 күн бұрын
എന്തിനാണ് എഴുതാപ്പുറം വായിക്കുന്നത്.
@fazalsoccer46178 күн бұрын
എല്ലാം ഇനിയും ഉണ്ടാകാലോ.. ദൈവം കാണാതിരിക്കില്ല
@JayanSm-b4j7 күн бұрын
ഇനി ഇദ്ദേഹത്തിന്റെ സിനിമ വരും ഉടനെ 👍
@rathishrajan19157 күн бұрын
നല്ല നാട്ടുകാർ 👏🏻👏🏻
@AneesAneeskk7 күн бұрын
Njan anubavichathanu😢😢😢
@ambilymol54692 күн бұрын
Kashtem😭
@LissyViswanathan8 күн бұрын
Bro god bless you
@shanushan48377 күн бұрын
എന്റെ ഇക്കാക്ക പോയിട്ട് 8വർഷം കഴിഞ്ഞു ഇതുവരെ നാട്ടിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇത് പോലെ വരും എന്നപ്രതീക്ഷയിൽ കാത്തിരിക്കുന്നു 😢😢inshaallah
@ayshufaizi7 күн бұрын
Endu patty...😢
@EtijahAlDroobTradingEst7 күн бұрын
Evide..???
@shanushan48377 күн бұрын
ഗേഫീലുമായി പ്രശ്നമാണ്. പാസ്പോട്ടും ഇകാംമും എല്ലാം അയാളുടെ കൈയിൽ ആണ്
@shanushan48377 күн бұрын
സൗദ്യ യിൽ ആണ് 😢
@sanusaneesh41247 күн бұрын
ഞാനും യെമനിലായിരുന്നു 2009മുതൽ 2015 ജനുവരി വരെ... ജീവിതം മൂഞ്ചിപോയി... ഇപ്പോൾ ഞാൻ ബഹ്റൈൻ ജോലിചെയ്യുന്നു....
@fausiyap75497 күн бұрын
Santhosham
@antonyantony79097 күн бұрын
🙏🙏🙏
@ancyalex10618 күн бұрын
Welcome back.
@AnwarkpAnwarkerala7 күн бұрын
യമനിലേക്ക് തലച്ചോർ ഉള്ള ആരെങ്കിലും പോവോ അവിടൊക്കെ ഏതുനേരം കലാപം യുദ്ധം ഒക്കെ നടക്കുന്ന സ്ഥലല്ലേ ഇതറിഞ്ഞു കൊണ്ടാണല്ലോ നിങ്ങളൊക്കെ പോകുന്നത്
@jibinraju5787 күн бұрын
പ്രവാസിയോടും ഒന്നും ഒരിക്കലും ഇങ്ങനെ ഒന്നും ചോദിക്കരുത്, ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടിയിട്ട് പോയതല്ല, നല്ലവരായ നാട്ടുകാർ എല്ലാവരും ചേർന്ന് അദ്ദേഹത്തിന് എത്രയും പെട്ടെന്ന് അവിടെ ഒരു വീട് വെച്ച് കൊടുക്കണം
@ayshufaizi7 күн бұрын
Aaaa veedinte place thanne vekam oru veed vechu kittattte🤲🤲
@deepakrishnan46577 күн бұрын
സന്തോഷം,
@jmmj23188 күн бұрын
ഈ നാട്ടുകാർ ഒക്കെ എവിടെ ആയിരുന്നു ഇത്ര കാലം
@TonyRaphy8 күн бұрын
പത്തുവർഷമായി യെമൻ എന്ന രാജ്യത്തു അകപ്പെട്ടുപോയ ദിനേശ് എന്ന സഹോദരനെ തിരിച്ചുകൊണ്ടുവന്നു നാട്ടുകാരനായ വിപിൻ പാറമേക്കാട്ടിൽ
@SanasKitchenSpecial8 күн бұрын
കുനുഷ്ട് ചോദ്യങ്ങളുമായി വന്നിട്ടുണ്ട്
@Lkjhfgfgdfffss7 күн бұрын
മീഡിയക്കാരുടെ ചോദ്യം കേട്ടാൽ തോന്നും ഇദ്ദേഹം 50 വർഷത്തിനുശേഷമാണ് വരുന്നത് എന്ന് വലിയ മാറ്റങ്ങളൊക്കെ വന്നിട്ടില്ലേ മനസ്സിലാവുന്നുണ്ടോ കൂട്ടുകാരോക്കെ ഉണ്ടോ
@rekhaj57578 күн бұрын
നാട്ടിൽ ജോലി ചെയ്തു ജീവിക്കണം ഇനിയുള്ള കാലം
@sivaraj22638 күн бұрын
Yusafali sir ethariyatte adheham help cheyyantirikkilla..
@HamidkochumonKochumon7 күн бұрын
Ningalkhu ithu oru vartha aayirukhum njhangal pravacyikhalude vishamangal orupadu aanu Aa chettan thirikhe vannathil orupadu santhosham
@KhadeejaSameer8 күн бұрын
❤❤
@sasikumarv28337 күн бұрын
നാട്ടിൽ ടൈൽസ് ജോലിക്ക് പോയാൽ പോരാരുന്നോ. ഇവിടെ നല്ല കൂലി കിട്ടും. പിന്നെ tile കടയിൽ നിന്നും നല്ല കമ്മിഷനും കിട്ടും.