A singer who can sing almost all genres of songs in perfection ❤️.
@joe02125 жыл бұрын
This guy is legend in a different way.....Versatile....Cool in interviews....Nice to hear his talks....
@shinukolenchery4 жыл бұрын
65 വയസായി... ഇന്നും അദ്ധേഹത്തിന്റെ അത്രയും ഓയിസ് ത്രോ വേറെ മലയാളത്തിൽ ഒരു ഗായകനും ഇത് വരെ കണ്ടിട്ടില്ല...
@user-jt6og8yi4 жыл бұрын
65..alla 63 aanu Mg sarinu ok
@shinukolenchery4 жыл бұрын
@Tech N Travel Media ജയേട്ടനൊന്നും വോയിസ്ത്രോ ഇല്ല ബ്രോ... ഇന്നന്നെല്ല അന്നും... പക്ഷെ.... അന്നും ഇന്നും അദ്ധേഹത്തിന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല....
@shinukolenchery4 жыл бұрын
@Tech N Travel Media സുഹൃത്തെ വോയിസ് ത്രോ എന്താണെന്ന് ആദ്യം പഠിച്ചിട്ട് വാ... എന്നിട്ട് പ്രതികരിക്ക്... ഏതേലും സൗണ്ട് ടെക്നിഷ്യനോട് തിരക്കിയാലും മതി....
@PonnammaP-r6q5 ай бұрын
Ia😊¹¹@@shinukolenchery
@_nabeel__muhammed4 жыл бұрын
നമ്മുടെ പല നൊസ്റ്റാൾജിക് പാട്ടുകളും പാടിയത് ഇങ്ങേരാണ്🤩
@anjanagnair61513 жыл бұрын
നമ്മുടെ അല്ല നിങ്ങളുടെ
@_nabeel__muhammed3 жыл бұрын
@@anjanagnair6151 🙄
@jayakumarchellappanachari85023 жыл бұрын
M. G. യുടെ ഒരു പാട്ടു പോലും നല്ലതല്ല. ചെമ്പിനെ സ്വർണ്ണമെന്നു പറയുന്നതു പോലെയാണ് പലരും M.G.യെ പുകഴ്ത്തു- ന്നത്. പാട്ടിനെപ്പറ്റി അറിയാ- വുന്നവരാരും അങ്ങനെ ഒരു മണ്ടത്തരം ചെയ്യുക- യില്ല.
Pakka Frank person while he talks best person while he sings LOVE THIS GUY A LOT
@hariramsankarsureshbabu33194 жыл бұрын
എം ജി ശ്രീകുമാർ വളരെ നല്ല ഗായകനാണ് ...മറ്റുള്ളവരും നല്ല ഗായകർ തന്നെയാണ്....എനിക്ക് എസ് പി ബി കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻ എം ജി ശ്രീകുമാർ തന്നെ.ഏറ്റവും ഇഷ്ടപ്പെട്ട കാര്യം സംസാരവും പ്രവർത്തിയും തമ്മിൽ വിരുദ്ധമാവാത്ത ജീവിതമാണ് അദ്ദേഹത്തിന്റേതെന്ന് ഞാൻ കരുതുന്നു.വലിയ വലിയ ബിംബങ്ങൾ പലപ്പോഴും ഉടയുന്നതും തകരുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് .
@sreenivasanputhiyedathil92234 жыл бұрын
എം.ജി. ശ്രീകുമാർ തന്റെ സ്വതസിദ്ധമായ കഴിവ് കൊണ്ടും, ഏതുതരം പാട്ട് പാടാനുമുള്ള അനായാസമായ കഴിവും കൊണ്ട് വളർന്നു വന്ന യാളാണ്. പലരുടേയും സഹായത്താൽ വളർന്നു എന്നതൊക്കെ വിഡ്ഢിത്തമാണ്. അയാളുടെ പാട്ട് നല്ലതായിരുന്നില്ലെങ്കിൽ ആരെങ്കിലും അയാളെ സഹായിക്കാൻവേണ്ടി സിനിമയിൽ പാടിക്കുമായിരുന്നോ ?
@nejihameed15092 жыл бұрын
Very correct
@seema09ify Жыл бұрын
Sathyam
@moideenkutty73506 жыл бұрын
സത്യ സന്ധ മായി സംസാര ശൈലി യാ ണ് ശ്രീകുട്ടേൻ ത്
@pradeepprabhakaran63426 жыл бұрын
MG Sreekumar is a great singer and versatile singer
@pramodevasudevan27996 жыл бұрын
M.G Sreekumar the Great....really....
@jayakumarchellappanachari85023 жыл бұрын
He is not great.
@albertkply7 жыл бұрын
Very simple and down to earth person....
@vanidasvijayaraghavan25804 жыл бұрын
16:52 HE KNOWS HE IS THE BEST
@Sanoofer_Sanu3 жыл бұрын
ന്റെ നൊസ്റ്റാൾജിയയുടെ നിറകുടമുള്ള സോങ്ങുകൾകൂടെ ശബ്ദം എംജി 😍🥰❤️
@RAJ-fb3ps5 жыл бұрын
M G കഴിവുള്ള ആളാണ് അദ്ധേഹം പാടിയ ഏതെങ്കിലും ഒരു പാട്ട് വേറൊരാണ് പാടണം അപ്പഴേ മനസ്സിലാകു
@sreelekshmysoman62944 жыл бұрын
Athe mattoral padi kelkumpol anu athinte vethyasam manasil avunnath
M. G. ശ്രീകുമാറിന്റെ പാട്ടുകളിൾ ഒരെണ്ണം പോലും കേൾക്കാൻ കൊള്ളാവുന്നതായിട്ടില്ല. കൊച്ചു കുട്ടികൾ പോലും ഇദ്ദേഹത്തെക്കാൾ നന്നായി പാടും. ഈ ഒരു പാട്ടുകാരന്റെ പാട്ട് ഇഷ്ടപ്പെടുന്നവർ വിരലിൽ എണ്ണാവുന്ന- വർ മാത്രം. നമ്മുടെ പാട്ടുകാരിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന പാട്ടുകാരനാണ് ഇദ്ദേഹം.
@RAJ-fb3ps3 жыл бұрын
@@jayakumarchellappanachari8502 🙏🙏🙏🙏 ശരി യേശുദാസ് സർ
@sonujoy63985 жыл бұрын
What M G Sreekumar is saying is true only. M G is a versatile singer and legend. Venugopal cannot sing like M G. Venu has some limitations, he cant excel in Classic or Semi classic or fast song. But M G sir can do anythng, we all know that. Listen to M G's songs, even our new generation cannot touch his range with that much clarity. Of-course Veugopal is good singer.
@sajupalli1005 жыл бұрын
Mg പാടിയ ഒരു അന്യഭാഷാ ഗാനം പറഞ്ഞ് തരാമോ
@RhythmBells4 жыл бұрын
@@sajupalli100 why Annyabhasha ? In that case, did Elvis Presley sing in other languages to prove that he’s great ? You are a typical joker 😀
@abhijithsagar43983 жыл бұрын
@@sajupalli100 Mere dholna sun അത് മാത്രം പോരെ അതിൽ North Indians വരെ ഇദ്ദേഹത്തെ Appreciate ചെയ്യുന്നത് കാണാം
@praveenradhakrishnan13842 жыл бұрын
Yes ...MG is a versatile singer
@praveenradhakrishnan13842 жыл бұрын
@@sajupalli100 .... ചിന്ന ചിന്ന മഴെത്തുളികൾ ,ദാണ്ഡിയാ ആട്ടവും (രണ്ടും AR റഹ്മാൻ music )
@ashwinanil1212 Жыл бұрын
My favourite singers daseattan and mg aanan😍♥️
@Rons886 жыл бұрын
വേണുഗോപാലിന്റെ പേരില്‍ ശ്രീകുമാറിന് ധാരാളം ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് ..ചില സൌഹൃദത്തില്‍ അദ്ദേഹത്തിന് അവസരങ്ങള്‍ ധാരാളം ലഭിച്ചുവേന്നത് വാസ്തവം ...പക്ഷെ ശ്രീക്കുട്ടന്‍ പാടിയ പാട്ടുകള്‍ എല്ലാം അദ്ദേഹത്തിന്റെ കഴിവ് വിളിച്ചോതുന്നതെന്നു നിസംശയം പറയാം ....പല പാട്ടുകളും അദ്ദേഹം തട്ടിയെടുത്തെന്നും പറഞ്ഞു വേണു ഇടയ്ക്ക് പറയുന്നതിനും ഒരു കഴമ്പും ഇല്ല ...അസാധ്യ ഗായകന്‍ തന്നെയാണ് എം ജി ....! ചേട്ടന്‍ രാധാകൃഷ്ണന്‍ മികച്ചൊരു സംഗീത സംവിധായകനും ...അദ്ദേഹത്തിന്റെ കീഴില്‍ ശ്രീക്കുട്ടന്‍ പാടിയ എല്ലാം സൂപ്പര്‍ ഹിറ്റുകളും ആണ് ...
@aluk.m5275 жыл бұрын
പ്രണയ വസന്തം എന്ന ഗാനം MG .രാധാകൃഷ്ണൻ യേശുദാസിനെ ഏൽപ്പിച്ചത് അദ്ദേഹത്തിന്റെ തിരിച്ചറിവിന്റെ മഹത്വമായി കാണ്ടേണ്ടതുള്ളൂ അത്രയ്ക്കു മനോഹരമായിത്തന്നെയാണ് യേശുദാസ് ആ പാട്ട് പാടിയിട്ടുള്ളത്. അത ഒരിക്കലും് ശ്രീകുമാറിനെ താഴ്ത്തികെട്ട ലാക്കേണ്ട കാര്യമില്ല.!
@saducfc60334 жыл бұрын
വേണുഗോപാലിന്റെ ശബ്ദം എല്ലാർക്കും അങ്ങ് പിടിക്കില്ല.... എന്നതാണ് സത്യം
@renjithmohan14974 жыл бұрын
Para sreekumar😆
@jayakumarchellappanachari85023 жыл бұрын
M. G. യുടെ ഒരു പാട്ടു പോലും super അല്ല. നമ്മുടെ പാട്ടുകാരിൽ ഏറ്റവും പിന്നിലാണ് M. G. ശ്രീകുമാർ.
മിക്ക ഗായകരും പാടി കഴിവ് തെളിയിച്ച് സിനിമയിലെത്തിയവരാണ്. എന്നാൽ, ശ്രീകുമാർ സിനിമയിലെത്തിയതിന് ശേഷം കഴിവ് തെളിയിച്ച ഗായകനാണ്,,,,,
@ulfricstormcloak82414 жыл бұрын
Athengane?
@jayakumarchellappanachari85023 жыл бұрын
എടുത്തു പറയത്തക്ക കഴിവ് M. G. ശ്രീകുമാറിനില്ല. യേശുദാസ് , p. ജയചന്ദ്രൻ , K. P. ബ്രഹ്മാനന്ദൻ , കമുകറ പുരുഷോത്തമൻ ഇവരുടെ- യൊക്കെ മുൻപിൽ വെറും പൂജ്യമാണ് M.G.ശ്രീകുമാർ. M.G.യുടെ ഒരു പാട്ടു പോലും കേൾക്കാൻ കൊള്ളുക- യില്ല.
@johnskuttysabu79153 жыл бұрын
@Gopika shut up.gopika.
@praveenradhakrishnan13842 жыл бұрын
@@jayakumarchellappanachari8502 .... ഹോ .... പെണ്ണുങ്ങൾക്കില്ലല്ലോ ഇത്രയും കുശുമ്പ്🙏🙏🙏
എംജി യുടെ പാട് വേറെ ആരു പാടിയാലും അതു എൽകില്ല... പുള്ളി വേറെ ലെവൽ ആണ് ഒഞ്ഞു പോടാ മാക്രി ജോണി
@kaleshcncn42675 жыл бұрын
എംജിയുടെ പാട്ട് എന്നൊരു പാട്ട് ഇല്ല സംവിധായകൻ തീരുമാനിച്ചു രചന സംഗീതം നിർവഹിച്ചത് പാടിച്ച് കഴിഞ്ഞാലേ അത് ഒരു ഗാനം ആവുകയുള്ളൂ.. അത് വേറെ ഒരാൾ പാടിയാൽ നമ്മൾ പറയും ആ ഗായകന്റെതാണ് എന്ന്.അതാണ് സിനിമ.
@shinukolenchery4 жыл бұрын
@@kaleshcncn4267 എംജീ യുടെ പാട്ടെന്ന് പറയുന്നത് എംജീ പാടിയിട്ടുള്ളത് വേറെ ലെവൽ ആണ്... എംജീ പാടിയേക്കുന്ന പാട്ടുകൾ വേറെ ആരുപാടിയാലും അതുപോലെ വരില്ല... ദാസേട്ടന്റെ പാട്ടുകൾ മർക്കോസേട്ടൻ ഉണ്ണിമേനോൻ ചേട്ടൻ ബിജു ചേട്ടൻ, ബാലേട്ടൻ, മധു, വിജയ് എന്തിന് ഫെസ്ബുക്കിൽ പോലും ദാസേട്ടന്റെ പല കാലഘട്ടത്തിലെ പാട്ടുകൾ അതുപോലെ പലരും പാടിയിട്ടുണ്ട്..,. പക്ഷെ എംജീയുടെ പാട്ട്... അത് എംജീ തന്നെ പാടണം... അതോണ്ട് തന്നെയാണ് ലോകം മൊത്തം കഴിഞ്ഞ 25 വർഷമായി എംജീയുടെ ഗാനമേള പല മലയാളി അസോസിയേഷനുകളും വെക്കുന്നത്... ചില പാട്ടുകൾ ചിലർ പാടിയാൽ അത് അവരുടെ പേരിലാണ് അറിയപെടുക... അവിടെ എത്രവലിയ മ്യൂസിക് ഡയറക്റ്റർ ആയാലും...
@salutekumarkt50554 жыл бұрын
ഇയാൾ പാടിയത് എന്നാണ് കവി ഉദേശിച്ചത്
@sreelekshmysoman62944 жыл бұрын
@@shinukolenchery mg ude sound pole vere sound ella, but athoru asset alla parimidhi anu
@praveenradhakrishnan13842 жыл бұрын
@@sreelekshmysoman6294 .... ആ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സ്വന്തം ശബ്ദം asset ആക്കി എന്നതാണ് MG യുടെ മിടുക്ക്
എംജി അണ്ണൻ ഏത് ടൈപ്പിൽ ഉള്ള പാട്ടും പാടും ❤️❤️❤️❤️
@ratheesh81057 жыл бұрын
M.G sreekumar great singer
@melvinanderson32136 жыл бұрын
Ratheesh madhatv Madhatv
@melvinanderson32136 жыл бұрын
X .aama is a rchitect
@thetechfreak42042 жыл бұрын
Jesus presence ❤️
@aravindup29744 жыл бұрын
Love you MG❤️
@salutekumarkt50554 жыл бұрын
അണ്ണന്റെ ഗ്ലാമർ സൂപ്പറാണ്. പാട്ട് പറയണ്ട കര്യം ഇല്ലാലോ. ജോണിക്കു സംഗതി അറിയാമോ നല്ലൊരു ചോദ്യമാണ്. ആദ്യമേ സ്വർണ സിംഹാസനത്തിൽ ഇ രുത്തിയില്ല അതുകൊണ്ട് ഇപ്പോഴും ഞങ്ങൾക്കൊക്കെ ഇഷ്മാണു ഇല്ലാരുന്നേൽ ഒരു പുല്ലും നടക്കിയില്ലാരുന്നു...
@vknairvarkala60484 жыл бұрын
A fantastic singer..
@abeeshabi58693 жыл бұрын
എന്റെ ശ്രീക്കുട്ടൻ എംജി 🌹🌹🌹🌹🌹
@salutekumarkt50554 жыл бұрын
എന്തായാലും എംജി യുടെ നാവുകൊണ്ടു പാടിയ പാട്ടെല്ലാം നമ്മളിൽ ഗൃഹാതുരത്വo ഉള്ളതല്ലേ..
@ananthurgopal98682 жыл бұрын
എത് range ഇലുള്ള പാട്ടും പാടാൻ കഴിയുന്ന ഗായകൻ 🔥
@JayK.2002_6 жыл бұрын
We obliged to Lalettan for not getting influenced by this guy when it comes to music.. All pranavam arts movie songs are sung by Yesudas.. Otherwise we would have lost many immortal songs like Pranadavanam, Ramakadha, etc.. Pranayavasantam song had he sung in 1982 I can't imagine.. His voice was very amature in early 80s.. Listen to the songs he sung in Priyadarshan movies in 80s..
@mahakal989875 жыл бұрын
On those days mohanlal was nothing,apart from that all those days directors over and beyond music director's quite seniors,so your question is totally invalid and exaggerating,exasperating farrago,mohanlal was not the captain,director and music director's got the edge above protagonist,as far as today's scenario is concerned you are perfectly nailed situvation.
@RhythmBells4 жыл бұрын
His songs in 80s are good man. What are you saying ? Hits like ponveene, mandara cheppundo, songs from chitram etc are all super hits even now. Always think positively and look into the good part of a person rather than finding some faults.
@sreenivasanputhiyedathil9223 Жыл бұрын
Your words are ambiguous. Have you heard "Maayaamayooram peeli neerthiyoooo ? and the songs from Thaalavattom.? From Chitram ? Hasn't Mr Mohanlal given Mr MG any song in his own productions ? What about the song in HIS HIGHNESS ABDULLAH ?
@adonantony37176 ай бұрын
ഒരു നല്ല ഗായകൻ അതു പൊലെ ഒരു നല്ല ക്രിസ്തു ഭക്തർ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
ഇവരെല്ലാം നായരായി പോയത് എന്റെ കുഴപ്പം അല്ല 😆😆 ആണത്തമുള്ളവന് എല്ലാ മതത്തിലും എല്ലാ ജാതിയിലും എല്ലാ കല്ലിലും ശിപ്പങ്ങളെ കാണാം അതാണ് ഭക്തൻ കലാകാരൻ എല്ലാം
@BASIL8962 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം എംജി അണ്ണനെ ആണ് 💕💕
@aiswaryaaishu48084 жыл бұрын
Legend
@user-jt6og8yi4 жыл бұрын
Das sar mathram..venu chettan..good singer..🙏
@kukkukukku90605 жыл бұрын
I like you mg sir
@sunilkumarkk61643 ай бұрын
എം ജി ശ്രീകുമാർ ❤️🔥🔥
@soorajpillai16945 жыл бұрын
MG is.. a trained actor but the anchor is a born actor
@johnsongeorge71313 жыл бұрын
Jesus' blessings on MG . Sreekumar . Glory to Jesus Christ .
@abhilashvoices98172 жыл бұрын
"Jesusintandi poda pooremone 😡"
@SureshGopiFansClubOffi Жыл бұрын
😂😂😂😂
@sanathanannair.g58523 жыл бұрын
മലയാളത്തിൽ വൃതൃസ്ഥതയുള്ള ഗായകർ ആകെയുള്ളത് രണ്ടേ രണ്ടു പേർ മാത്റം. അത് ഒന്നു് യേശുദാസ് മറ്റൊന്നു് ജയചന്ദ്രൻ മാത്റം. പിന്നെ ഒരുപാട് പേർ വന്നു അവരുടെ കഴിവിനനുസരിച്ചു പാടിയിട്ടുമുണ്ടു്. എന്നാൽ ശ്റികുമാറിനെ മേൽപ്പറഞ്ഞ രണ്ടു പേർ കഴിഞ്ഞു് 20-ാം സ്ഥനാത്തു പോലും എത്തുന്നില്ല. എല്ലാം സഹിക്കാം, ചന്തു പൊട്ടും എന്ന പാട്ടിനു ദേശീയ അവാർഡ് കൊടുത്തത് കടന്ന െകെ ആയിപ്പോയി. ആ ചിത്റത്തിൽ കലാഭവൻ മണിയുടെ പാട്ടിന് കൊടുത്താലും തരക്കേടില്ലായിരുന്നു. ശ്റികുമാറിന് ഉണ്ണിമേനോനും താഴെ സ്ഥാനമുള്ളു. ഉണ്ണി മേനോന് ഇതുവരെ ഒരു സ്റ്റേററ് അവാർഡ് പോലും കൊടുത്തിട്ടില്ല.
@luckyLuckyakaka5 ай бұрын
ദാസേട്ടനെക്കാളും കഴിവു തെളിയിച്ച ഗായകനാണ് Mg,,, പക്ഷെ Mg യുടെ പാട്ട് ദാസേട്ടൻ പാടിയാൽ ആ ഫീൽകിട്ടില്ല..
@kaleshcnair33969 ай бұрын
Mg ചേട്ടനെ ഇഷ്ടം 🥰💞👍
@nishanthkalabavan91245 жыл бұрын
Orikkal koodi M g sreekumarine nere chowe enna programil vilikkan patto...
@gireeshneroth71276 жыл бұрын
He is the one who was instrumental in keeping Venugopal away from Malayalam music industry. Venugopal was and is another "bavagayakan" of Malayalam film industry.
@Jesy0006 жыл бұрын
I like him
@praveenradhakrishnan13845 жыл бұрын
വേണുവിന്റെ range അനുസരിച്ചുള്ള അവസരങ്ങൾ അയാൾക്ക് കിട്ടിയിട്ടുണ്ട്
@magith87ekm3 жыл бұрын
Unfortunately that doesn’t make him a better singer than MG sir. If we go by that we should rate Jayanchandran sir over Das sir.
@gireeshneroth71274 жыл бұрын
The source of comforts and solace lies within oneself, not outside.
@Zuraas-era Жыл бұрын
Vettam songs ❤
@shinukolenchery4 жыл бұрын
എന്റെയൊക്കെ ചെറുപ്പകാലത്ത് അല്ലേൽ എന്റെ ഈ തലമുറയൊക്കെ പ്രത്യേകിച്ച് 90 ലെ പിള്ളേര് സിനിമയോടും സംഗീതത്തോടും ആകർഷിക്കാൻ മെയിൻ കാരണം മോഹൻലാൽ പ്രിയദർശൻ എംജീ ശ്രീകുമാർ കൂട്ട് കെട്ടിലെ പാട്ടുകൾ കേട്ടതുകൊണ്ട് മാത്രമാണ്...
@jindia54543 жыл бұрын
2000 kidsന് ജയചന്ദ്രൻ്റെ പാട്ടുകളാണ് കൂടുതൽ ഇഷ്ടം . കാരണം നിറം സിനിമ പിന്നെ കണ്ണത്തിൽ മുത്തമിട്ടാൽ, വിരൽ തൊട്ടാൽ വിരിയുന്ന,തേരിറങ്ങും മുകിലേ,പൂവേ പൂവേ പാലപൂവേ,അറിയാതെ അറിയാതെ,സ്വയംവര ചന്ദ്രികേ,ഇങ്ങനെ എത്രയോ പാട്ടുകൾ
@shinukolenchery3 жыл бұрын
@@jindia5454 ജയേട്ടന്റെ പാട്ടുകൾ അങ്ങ് 60 മുതൽ ഇഷ്ടപെടുന്നവരാണ് മലയാളികൾ.... അതുകൊണ്ട് തന്നെയാണ് അദ്ധേഹം ഭാവഗായകൻ എന്ന് അറിയപെടുന്നതും....
@jindia54543 жыл бұрын
@@shinukolenchery 🙏
@yousufka38484 жыл бұрын
ഇയാൾ തോണ്ടുകയാണ്. MG വീണില്ല.
@deepakkannan1495 жыл бұрын
😍😍😍😍😍😍😍😍
@jollykxavier18786 ай бұрын
Good mg sir
@omanakuttanek29772 жыл бұрын
ഒൺലി ദാസേട്ടൻ എംജിശ്രീ കുമാർ എംജി രാധകൃഷ്ണന്റെയും പ്രിയദർശന്റെയും മോഹൻലാലിന്റെയും പിൻബലത്തിൽ വന്നആളാണ് പക്ഷെ ദാസേട്ടൻ അങ്ങനെ യല്ല 🙏
@rajt.varghese18425 жыл бұрын
ഇത്രത്തോളം യഹോവ സഹായിച്ചു എന്ന christian പാട്ടു പാടി, praise the lord എന്നെല്ലാം പറഞ്ഞ ആളിപ്പോൾ ambalangalil vazhipadumayi nadakkunnu.
@yaaa35314 жыл бұрын
🤣😂😂😂🤣
@johnskuttysabu79153 жыл бұрын
Ayale sahayichathu.ayalulede sangeethaparamparyamanu.yahova Alla.
@MolySreekala4 ай бұрын
Wright
@sarahrockland69045 жыл бұрын
best thing happens to his life is find Jesus.
@sheshe42894 жыл бұрын
,,,,,,,,,, LOTS OF LOVE (SREEYETTEN),,,,,,,,,, GOD BLESS YOU,,,,,,,,,
@@Abhiii_Nair thankathingal kili ayii enna song valare eshtam anu pakshe athinte original versione kal nannayitu evide palarum padii kandu sir athanu kurachu kude eshtam ayathu, yesudasinepoleyo jayachandrane poleyo pakaram vekkan pattatha oru singer ayitu thonnitila, mohanlal inte pattkal oke kelkan nallathu anu, pakshe as a singer mg kalum nalla sound ullavark polum pullik kittandatra exposure kititilanu thonunnu, chilapo ath tvm kootukettinteyo mg Radhakrishnan te anujan ayondo oke avaam(priyante padathil mgku oru pattullathu pole) puthiya singers oke vannapo avasrangal kure nashtapetapolum priyante oke padathil kudi ale veendum nilayurappichath... Anyway njan ente personal abhiprayam paranja anu
@RhythmBells4 жыл бұрын
Nee kelkanda
@sreelekshmysoman62944 жыл бұрын
@@RhythmBells kelkarila.. Onu kettuuu pinne nirthiii... Entheee😅
@praveenradhakrishnan13842 жыл бұрын
@@sreelekshmysoman6294 .... നിങ്ങൾ കേൾക്കാത്തതു കൊണ്ട് ആ പാവത്തിന് പിന്നീട് അവസരങ്ങളൊന്നും കിട്ടിയില്ല 😂😂😂🙏🙏🙏🙏
@LPNair5 жыл бұрын
Sreekumar you are a great siger, but you convenience on Carnatic music now. KNP Nair
@kkpstatus10 Жыл бұрын
എംജി അണ്ണൻ ❤
@mohkn8114 Жыл бұрын
Aniku valare ishtamulla singer
@vishnuvijay59205 жыл бұрын
Paavam shudhanaya oru manushyan
@ManojA-eb7el Жыл бұрын
ചേട്ടൻ
@ബെൻനരേന്ദ്രൻ-ച4ഷ4 жыл бұрын
M g ശ്രീകുമാർ നല്ല പാട്ടുകാരൻ അദ്ദേഹത്തിന്റ പാട്ടു വേറെ ആരു പാടിയാലും ശരിയാവുല്ല... പക്ഷെ മറ്റുള്ളവരാടാ പാട്ടുകൾ താൻ തട്ടി എടുത്തോ.... ഉദാ :മോഹൻലാൽ സോങ്‌സ് മറ്റുള്ള ഗായകർ പാടാൻ ആഗ്രെഹിച്ചു എന്നു പറഞ്ഞു കേണ്ടിട്ടുണ്ട്.... ഗ്രൂപ്പിസം വഴി പല ഗായകരുടെ പാട്ടുകൾ എംജി ശ്രീകുമാറിന് കിട്ടി.....
@user-jt6og8yi4 жыл бұрын
Poda
@vijayanv82064 жыл бұрын
എല്ലാവരെയും കുറ്റം പറയുന്ന ശ്രീകുമാർ ശ്രുതി ശ്രുതിയെsruthi
@vijayanv82064 жыл бұрын
.ശ്രുതി എന്ന് പറയാത്ത sruthi എന്നാണ് പറയുന്നത്. സരി ഗമ പധനി സ എന്നുവേണ്ടിടത്ത് padanisa എന്നാണ് പററയുന്നത് ദ അല്ല ധ ആണ് ധൈവത മാണ്. അതുപോലെ ജ്ഞാനം എന്നത്‌ഞാനം എന്നാണ് ഉച്ചരി ക്കുന്നത്. യേശു ദാസിന്റെ പ്രത്യേകത ഉച്ചാരണ സ്ഫുടത യാണ്. എന്നാൽ ഒരിടത്തു അദ്ദേഹത്തിനും തേടിയിട്ടുണ്ട്. ആറ്റുവഞ്ചിപൂക്കളും എന്നതിന് ആറ്റു വഞ്ഞിപ്പൂക്കളും എന്ന് പാടുകയുണ്ടായി. ക്ഷമിക്കണം. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ.
@anithabs95014 жыл бұрын
@@vijayanv8206 സഹോദരാ ആറ്റുവഞ്ഞി എന്നതാണ് ശരി. അതൊരു പൂവാണ്. ഇപ്പോൾ കുറേപേർ ആറ്റിലെ വഞ്ചി എന്നു തെറ്റിദ്ധരിച്ചു പറഞ്ഞു പറഞ്ഞ് അങ്ങനെയും പറയാമെന്നേയുള്ളൂ
കണ്ണീർ പൂവിന്റെ song ദാസേട്ടൻ.പാടിയാൽ.എന്താ കൊള്ളില്ലേ
@anithabs95014 жыл бұрын
@@kaleshcncn4267 എങ്കിൽ ആ ഗാനം സർവ്വ കാല hit ആയിരുന്നേനെ. ഇതൊരു മാതിരി.....
@musichealing3693 жыл бұрын
You wrong ... Kanner poovinte song 1st പാടിയത് വേണുഗോപാൽ ആയിരുന്നു.
@adarshr22823 жыл бұрын
❤️
@lifeofsa31453 жыл бұрын
Legendary singer in Malayalam
@mrudhul6963 жыл бұрын
Kalamandalam elam koode ene eduthu undu.. 😂😂😂😂😂
@rosilydonald93005 жыл бұрын
No use. Be born again
@PradeepKumar-uw5cb5 жыл бұрын
Please ask the questions to the guest ; as per the status of the media / guest . It is a postmartum/ crucfication ! This tradition ; contempted by several VIP s . But the media feels they do an excellent work ! Eg : These media people also spoiled several lives . Eg : A scientist of India An actor , director & producer of malayalam cinema & An inter nationally accepted film maker / director of Malayalam movies . Saakshararta achieved ; could not achieve SAMSKARAM.
@shajipm88845 жыл бұрын
MG ഒരു പരിഹാസി ആണെന്ന് ഒരു സംശയം. കാരണം അദ്ദേഹം ജഡ്ജിയായിരിക്കുന്ന singar ഷോകളിൽ മത്സരാർത്ഥികളായി വരുന്ന കുട്ടികളെ പരിഹസിക്കുന്നതായി കാണാം palakadu നിന്ന് വന്ന ഒരുകുട്ടി അവിട്ട് എന്നു പറഞ്ഞപ്പോൾ അവിട്ട് അല്ലടാ അമിട്ട് എന്ന് തിരുത്തിയിട്ടു ഒരു പരിഹാസച്ചിരി. അതുപോലെതന്നെ മറ്റൊരുകുട്ടി കോസു എന്നുപറഞ്ഞു കോസു അല്ലടാ കൊതുക് എന്ന് തിരുത്തി പരിഹസിക്കലാണ് ഇതേഹത്തിന്റെ മത്സരാര്ഥികളോടുള്ള ക്രൂരത ഇദ്ദേഹത്തിന് പതിനായിരം എന്ന് സ്പഷ്ടമായി പറയുവാൻ കഴിയില്ല പൈനായിരം എന്നേ നാവിൽ വരുകയുള്ളു. പിന്നെ ശ്രുതി പോയി സംഗതി വന്നില്ല എന്ന് പറഞ്ഞ് കുട്ടികളെ വിരട്ടുന്നത് വേറെ. ഒരാൾ പാടിയ പാട്ട് അതെ ടൈമിങ്ങിലും അതെ ശ്രുതിയിലും അയാൾക്കുതന്നെ വീണ്ടും പാടുവാൻകഴിയില്ല. ലോകത്ത് ഒരാൾക്കും കഴിയില്ല. അങ്ങനെ ആർക്കെങ്കിലും കഴിഞ്ഞാൽ അവർക്ക് ഒരു പൈനായിരം രൂപ കൊടുക്കം
@kaleshcncn42675 жыл бұрын
Yes .
@anithabs95014 жыл бұрын
പാട്ട് എങ്ങനെയും സഹിക്കാം. Judge ആയിട്ടു വന്ന് ആ സ്ഥാനത്തിന് യോജിക്കാത്ത comments ഉം പാർഷ്യാലിറ്റിയുമാണ് അസഹനീയം. ഞാൻ കാണാറേയില്ല അതുകൊണ്ട്
@bouncingballmedia7995 жыл бұрын
മോഹൻലാലിന് ചേർന്ന ശബ്ദം ആയതുകൊണ്ട് മാത്രം രക്ഷപെട്ട പാട്ടുകാരൻ
Satyam anu mohanlal inte feminine lookinu pattiya oru feminine touch und mg ude voicil
@ErshadNizar4 жыл бұрын
👍
@vysakhvg41375 жыл бұрын
എന്തോരു വൃത്തികെട്ട questns കഷ്ടം
@anitsasikumar46143 жыл бұрын
ithupolathe questions venam, apozhe interview super aakullu, allaathe ara manikoor MG ye pukazhthi vittittu kaaryamillalo, anyway super interview
@joshyam50166 жыл бұрын
Trained product
@kaleshcncn42675 жыл бұрын
അതേ. അത് തന്നെ
@henrichhimmler28256 жыл бұрын
( 12.30 )sreekumar oru christian suvisheshakanaanennu theliyichu.
@broadband40164 жыл бұрын
കഴിവുണ്ടാവാം.പക്ഷെ ഭയങ്കര തള്ളാണ്.പാടുന്നതിലെ സ്വന്തം പരിമിതി മനസിലാക്കുന്നില്ല.വരികളിലെ റിപ്പീറ്റേഷനിൽ കൺസിസ്ററൻറല്ല.യേശുദാസ് നൂറു തവണ ആവർത്തിച്ചാലും ഫോട്ടൊകോപിപോലെയിരിക്കും.ഹൈപിച്ചിൽ ഹമ്മിംഗ് ഒകാരമാണ് പലപ്പോഴും.ചിലമ്പുന്ന ശബ്ദം മാണ്. എക്സപ്റഷന് വൃക്തതയില്ല
@C_O_L_O_N_E_L5 жыл бұрын
Mg sreekumar 1st song romantic hero shankarettante koode
@mudvsman82244 жыл бұрын
മാക്രി ജോണി
@MolySreekala4 ай бұрын
Sreekuttansirasreekuttiwherre
@fasilugodfasilu78887 жыл бұрын
എം ജി ശ്രീകുമാർ chettan ആര്
@shivaprasadjithu88267 жыл бұрын
mg radhakrishnan
@lajisujosh58176 жыл бұрын
christiansongs
@lajisujosh58176 жыл бұрын
christian songs
@vinodkumarvinodkumar19305 жыл бұрын
Fasilugod Fasilu po0
@ABINSIBY903 жыл бұрын
ഒരേ ഒരു എംജി
@aneeeshgv8 күн бұрын
എന്തൊരു കുത്തി തിരിപ്പ് ചോദ്യങ്ങൾ ആണ് ഹേ...
@mohanant84406 жыл бұрын
ശ്രീ ജോണി ലൂക്കാസ് കേരളത്തിൽ യേശുദാസിനു ശേഷം സംസാരിക്ക പെട്ട ഒരേ ഒരു ഗായനെ ഉള്ളു അതു എം ജിശ്രീകുമാർ അല്ല എം ജി ശ്രീകുമാറിനെ സുഖിപ്പിക്കല്ലേ
@BLACKWHITE-so9eg5 жыл бұрын
Mohanan T ..pinnareya
@aluk.m5275 жыл бұрын
Pജയചന്ദ്രനെയായിരിക്കും താങ്കൾ ഉദ്ദേശിച്ചത്, അല്ലേ? കഴിവുള്ളവർ ഒട്ടനവധിയുണ്ട്' അതിന്റെയൊക്കെ വെറൈറ്റി ശ്റോതാക്കൾ അംഗീകരിച്ചിട്ടുമുണ്ട്. ,പല കാലങ്ങളിലൂടെയായി ' MG ശ്രീകുമാറിനെയൊക്കെ താഴ്ത്തിക്കെട്ടുന്നവർ ഒരു കാര്യം ചിന്തിക്കേണ്ടതുണ്ട്, അദ്ദേഹം 10-35 വർഷങ്ങൾക്കിടെ പാടിയ പാട്ടുകൾ പലതും ഇന്ന് എവിടെ ചെന്നാലും കേൾക്കപെടുന്ന ഒരവസ്ഥയുണ്ടെങ്കിൽ പോലും അംഗീകരിച്ചു കൊടുക്കേണ്ടിടത്ത് നിന്ന ബോധപൂർവ്വം് അദ്ദേഹത്തെ അകറ്റി നിർത്തുന്ന ഒരു പ്രവണത മൊത്തത്തിലുണ്ട്. എന്തായാലും എല്ലാം പരസ്പരം മറക്കാനും പൊറുക്കാനും MG യ്ക്കും വേണുഗോപാലിനും കഴിയട്ടെയെന്നും (കാരണം, കലാവൈഭവമെന്നത് ദൈവത്തിന്റെ മഹത്തായ ഒരു ഔദാര്യം മാത്രമാണെന്നിരിക്കെ ) അവർ ഒരുമിക്കുന്ന ഗാനങ്ങൾകായി ഞങ്ങളീ എളിയ ശ്രോതാക്കൾ ആഗ്രഹിക്കുന്നു.