ഈ അമ്മ ജീവിതത്തിൽ ഒരു പാട് അനുഭവിച്ചിട്ടുണ്ട് ഭർത്താവിന്റെ മരണം ഏൽപ്പിച്ച ആഘാതം, അദ്ദേഹം ബാക്കി വച്ചിട്ട് പോയ ഭാരിച്ച കടം, എങ്ങും എത്താത്ത മക്കൾ .എന്നിട്ടും ആരുടേം കാല് പിടിക്കാതെ പിടിച്ച് നിന്നു 2 മക്കളേം വളർത്തി വലുതാക്കി വിവാഹിതരാക്കി .അമ്മയ്ക്ക് പ്രണാമം
@georgegeorgekf73823 жыл бұрын
ലളിതചേച്ചിയുടെ ലളിതമായ ഉത്തരങ്ങൾ എന്നെ വല്ലാതെ സ്വാധിനിച്ചു
@syamkumark98957 жыл бұрын
natural acting+ beautiful+ legend+very good character
@Stephensofceea8 жыл бұрын
Legend... She is a great gift to Malayalam cinema
@aneeshraveendran22808 жыл бұрын
Stephen Anna Marydas
@smithakrishnan18822 жыл бұрын
Legends never die... Lalithamma ഇന്ന് വിട വാങ്ങി.... ഇനി ഓർമ്മയിൽ മാത്രം... ഒരു കാലഘട്ടം മൺ മറയുന്നു 😔😔
@abhijithsagar43985 жыл бұрын
KPAC Lalitha mam - A phenomenon of Natural acting
@Junais_Kaniyath4 жыл бұрын
ഈ അമ്മ എത്രയോ അനുഭവിച്ചു. അതിനു മുൻപിൽ പ്രണമിക്കുന്നു🙏🙏🙏🙏
@aboobackert.s25052 жыл бұрын
ചേച്ചിക്ക് സർവശക്തന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
@swathi63232 жыл бұрын
😔😔
@sainashajahansainashajahan18192 жыл бұрын
Super abhinayamayirunnu chechedey 🙏😢daivam nallorey nerathey vilikkum
@molyra12076 ай бұрын
മഹനീയ സാന്നിദ്ധ്യം മഹത്തായ അഭിനയ താത്പര്യം ആദരപൂർവം ലളിതാമ്മയോടൊപ്പം🌹
@thomasm19558 жыл бұрын
Great actress.
@lathavenugopal76357 жыл бұрын
Lalithachechi..you are great as an actress and Ammaand as a loving friend..you are a model..
@chackochanmathai5927 жыл бұрын
kpac Lalitha and kaviyoor ponnanma chechi these two legends are definitely they are the gifts of Malayalees 100s of actress in Malayalam movies no one can't compare to these two awesome legends. thanks Miss Laiitha
@nehakonikkara55256 жыл бұрын
appo sukumariiyammayoooo
@abhijithsagar43985 жыл бұрын
Sukumari amma and Sri Vidya amma
@unnivasudevan3226Ай бұрын
എന്തിനും ലളിതമായ പ്രൗഢമായ ഉത്തരങ്ങൾ❤
@varghesechungath93184 жыл бұрын
K. P. A. C. ലളിതക്ക് സത്യൻ സാറിനെ വളരെ വളരെ കാര്യമായിരുന്നു
@syamkumark98957 жыл бұрын
legend actresss
@josephthomas11614 жыл бұрын
We all love you Chechy
@RobinEdayanal4 жыл бұрын
വിവാദം സൃഷ്ടിക്കാനുതകുന്ന ഉത്തരങ്ങൾ ലഭിക്കുവാൻ ആർത്തിയോടെ ചോദ്യങ്ങൾ ചോദിക്കുന്ന ലൂക്കോസ് സാറിൻ്റെ ഈ വെറുപ്പിക്കുന്ന രീതി വല്ലാതെ ബോറടിപ്പിക്കുന്നു.
@alappattjerish9 жыл бұрын
12:09- athinte aavasyam illa..filling the blanks: 'Avante achante peru 'Bharathan' ennanu.'
@dreamslight86005 ай бұрын
ചന്ദ്രേട്ടാട്ടൻ സിനിമ സൂപ്പർ ആയിരുന്നു 🙏🏾🙏🏾🙏🏾
@suratv91044 жыл бұрын
I am a great fan of k.p.a.c.lalitha.she is a living legend.she is a very natural performer.
@sreeshambhavinarayanan72804 жыл бұрын
Mam u r one of my favourite actress....I love all your movies ...u gone through lot of ups nd downs...bt still u r so lucky mam bcos urself a wonderful actress nd wife of the great Bharathan sir 🙏 mother of good acter Sidharth.... Wat else u want mam....???even In film field many women dnt have wat u had .....stay blessed mam....🙏
@2011Horsham4 жыл бұрын
Very good interview 👍
@josephthomas11614 жыл бұрын
Very true many people prayed,because of Lalithachechy.
@shyamalasambathkumar62388 жыл бұрын
Siddharth is a very talented actor
@Faith-dp3mo2 жыл бұрын
🙏🙏🙏🙏🙏
@anuanutj44914 жыл бұрын
Lalithamma i love you
@kandathilgeorgekurien16157 жыл бұрын
Very good
@srisaiinsulation28146 жыл бұрын
Samsarikan ariyatha kilavi
@harilalphoenix73276 жыл бұрын
Fantastic
@aibelg198 жыл бұрын
ivan oru saadistanallo ...oru valiya interviewer chumma choriyalano.... kpsc lalitha is a good human and thats y she dint reacted bad during the interview
@varghesechungath93184 жыл бұрын
സത്യൻ സാറിന്റെ ചട്ടമ്പിക്കവല എന്ന ചിത്രത്തിലെ നായിക ശ്രീ വിദ്യയായിരുന്നു
@ZZZZ-q2i4 жыл бұрын
Love u
@rajeshr98544 жыл бұрын
Lalithathamma
@ajeeshsnair58624 жыл бұрын
💚
@jadapayyan8 жыл бұрын
2016 ilum 240p video quality! athum manoramayude official channel