ആത്മഹത്യ ചെയ്യുന്നവർ കുഞ്ഞുങ്ങളെയും കൂടെ കൂട്ടാനുള്ള കാരണം ഇതൊക്കെ തന്നെയാണ് ☹️
@rajirajan8567Ай бұрын
വർഷങ്ങളായി നടക്കുന്ന ക്രൂരത പുറത്ത് അറിയാൻ ആ കുഞ്ഞു ശരീരവും മനസും ഒരുപാട് വേദനിക്കേണ്ടി വന്നു... ഉപേക്ഷിച്ചവരെ ഇനിയും വൈകിയിട്ടില്ല ആ കുഞ്ഞുങ്ങളെ തിരിച്ചു കൊണ്ടുപോകു. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@anjanam4669Ай бұрын
അതെ നമ്മൾ സൃഷിച്ചവരെ കൈയൊഴിയരുത്
@sharmishijuАй бұрын
Aa kuttiyude parents marichadanu
@rajirajan8567Ай бұрын
@@sharmishiju അതെ. ഒന്നര വയസുള്ള ഒരു അനിയത്തി കുട്ടി കൂടി ഉണ്ടെന്ന കേട്ടത്. നല്ല മനസുള്ള ആരെങ്കിലും ആ കുഞ്ഞുങ്ങളെ ദത്ത് എടുക്കുവാൻ പ്രാർത്ഥിക്കാം 🙏
@rajirajan8567Ай бұрын
@@anjanam4669. അതെ, അതിനു കഴിയില്ലെങ്കിൽ സൃഷ്ടിക്കരുത്.
@elizabathxavier318Ай бұрын
എല്ലാത്തിനേം പിരിച്ചു വിടണം.. പാവം കുഞ്ഞുങ്ങൾ 😢😢
@nizhal144Ай бұрын
നടന്നതു തന്നെ...
@Rasiya-z1kАй бұрын
എത്രയോ കുഞ്ഞുങ്ങൾ അവിടെ വേദന സഹിക്കുന്നുണ്ടാവും 😭😭😭
@Ueudd_730Ай бұрын
ശിശു ക്ഷേമം എന്ന് പറയണ്ട. ശിശു ദ്രോഹ കേന്ദ്രം എന്ന് പറഞ്ഞാൽ മതി
@nizhal144Ай бұрын
Yes😂
@sreejanirmal1319Ай бұрын
Yes
@Balan.N.KАй бұрын
അതെ
@All-in-one-dhyanАй бұрын
Sathyam
@AjmiAjminАй бұрын
അമ്മക് തുല്യയം അമ്മ മാത്രം ആരും അറിഞ്ഞോണ്ട് കുഞ്ഞുങ്ങളെ അനാഥർ ആക്കല്ലേ 😢പാവം കുഞ്ഞുങ്ങൾ
@manusbabu5048Ай бұрын
ഈ വാർത്തയ്ക്കു പിന്നാലെ അനേഷിക്കുന്ന മലയാള മനോരമ ന്യൂസ് ചാനലിന് നന്ദി 👍
@userscript189Ай бұрын
ഇവരെ ആയമാർ എന്ന് വിളിക്കരുത് അറുവാണിച്ചികൾ എന്ന് വിളിക്കണം. അനാഥരായ കുഞ്ഞുങ്ങളെ ഉപദ്രവിച്ചാൽ ആരും ചോദിക്കാനില്ല എന്ന തോന്നൽ..
@NissaSalam-m2gАй бұрын
ഇവൾ മാർക്കും അതുപോലെ ചെയ്യണം
@advikkrishnakeralАй бұрын
സത്യം
@sujith3684Ай бұрын
കുഞ്ഞുങ്ങളെ ഉപദ്രവിച്ച ഇവളൊന്നും രണ്ടുകാലിൽ നടക്കരുത്.
@shijindevu7542Ай бұрын
എന്റെ അമ്മയുടെ കുഞ്ഞമ്മയ്ക്ക് മക്കൾ ഇല്ലതു കൊണ്ട് ഇവിടെ നിന്ന് ആണ് ഞങ്ങൾ ഒരു പൊന്നു മോൾ എടുത്തത്. പ്രായം 1 1/2 വയസ്സ് പക്ഷെ ശശിരത്തു മുഴുവനും നുള്ളിയത് ചുവന്നകളർ ആയിരുന്നു. പിന്നെ കുഞ്ഞ് ഒരു ദിവസം അറിയാതെ ഒന്നും ബെഡിൽ മൂത്രം ഒഴിച്ച് അതിന് അവൾ കരഞ്ഞത് ഇപ്പോൾ ഓർക്കുന്നു പക്ഷെ അമ്മ ഒന്നും പറഞ്ഞില്ല. ഈ വാർത്ത കേട്ടപ്പോൾ പേടി ആകുന്നു 😢😢
@shebaabraham687Ай бұрын
ആ കുട്ടിയുടെ പേടി മാറാൻ എത്ര ദിവസം എടുത്തു കാണും സ്നേഹം എന്താണെന്ന് പോലും ആ കുട്ടികൾക്ക് അറിയില്ല ചുമ്മാതല്ല വലുതാവുമ്പോൾ അവർ അവിടെനിന്ന് ഒളിച്ചോടുന്നത്
പുരുഷൻ്റെ 1000 മടങ്ങ് ദുഷ്ടകൾ ആണ് ഒരു സ്ത്രീ ചീത്തയായാൽ ഉണ്ടാകുക. അത്രയും വ്യത്തികെട്ട സ്ത്രീകൾ ആണ് ശിശുക്ഷേമ വകുപ്പിൽ ജോലി ചെയ്യുന്ന സ്ത്രീകൾ
@hariparameswaran4063Ай бұрын
കടുത്ത ശിക്ഷ കൊടുത്ത് govt മാതൃക കാണിക്കണം.... പാർട്ടി ഇടപെട്ടു രക്ഷിക്കാൻ ശ്രമിക്കരുത്.... 🙏🙏🙏
@shebaabraham687Ай бұрын
അവിടെയുള്ള കൊച്ചുകുട്ടികളെ എത്രയും വേഗം മക്കളെല്ലാത്തവർക്ക് ദത്തെടുക്കാൻ അനുവദിക്കുക അവർ പൊന്നുപോലെ നോക്കിക്കോളൂ മല്ലോ
@unfinishedhopes768Ай бұрын
Entha urapp
@abdulgafoorktabdulgafoorkt5516Ай бұрын
എന്റെ പൊന്നു കമിതാക്കളെ /ദമ്പത്തികളെ നിങ്ങൾക്ക് ഇണചേരലിലൂടെ സുഖം മാത്രം മതി, പുതിയ ജീവൻ വേണ്ട, അല്ലെങ്കിൽ അതിനെ പോറ്റാൻ പ്രയാസമാകും എന്നുണ്ടെങ്കിൽ തുടക്കം മുതലേ ഗർഭം നിരോധിത മാർഗങ്ങൾ ഉപയോഗിക്കുക. ഇനി അഥവാ പണിപാളിയാൽ വൈകാതെ അലസിപ്പിക്കുക. ഒട്ടും പൊട്ടും തിരിയാത്ത കുഞ്ഞു പൈതങ്ങളെ ഇങ്ങനെ നരഗിപ്പിക്കാൻ വിടരുത് 😔😔😔അഞ്ച് വർഷമായി മക്കളുടെ കൂടെ അവർ കിടക്കയിൽ ഒഴിക്കുന്ന മൂത്രത്തിൽ യാതൊരു പരാതിയും, പരിഭവവും ഇല്ലാതെ ഉറങ്ങി എണീക്കുന്ന ഞങ്ങളെ പോലെയുള്ള മാതാപിതാക്കൾക്ക് ഈ വാർത്തയൊന്നും ഉൾകൊള്ളാൻ കഴിയില്ല 😢😢നെഞ്ചിൽ ഒരു നീറ്റലാണ് 🙏🙏🙏
@reshmarchenkal5614Ай бұрын
ഈ വീഡിയോ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന അമ്മമാർ കാണണം
@jahanaashraf7642Ай бұрын
സഹിക്കാൻ കഴിയുന്നില്ല 😢😢😢അവരെ ഇതുപോലെ ചെയ്യണം.... ഇനി സുരക്ഷ കൂട്ടണം
@sheenashee9729Ай бұрын
നല്ല ശിക്ഷ കൊടുക്കണം,, എങ്കിലേ ഇതിന് മാറ്റം വരൂ
@MisriyaMisri-pq7jfАй бұрын
ആ പാവംകുഞ്ഞുങ്ങളുടെ ജീവനല്ല അപ്പോഴും നിങ്ങൾ നോക്കിയത് നിങ്ങൾക്കു വയ്യാത്തത് കൊണ്ടാണ് ഈ ജോലിയിൽനിന്നും നിങ്ങൾ മാറിയത് അല്ലെങ്കിൽ ഇപ്പോഴും അവിടെ തുടരുമായിരുന്നു അങ്ങിനെ കുട്ടികൾക്ക് മേലെ ഉപദ്രവം ഉണ്ടന്ന് അറിഞ്ഞപ്പോൾ വേണ്ടപ്പെട്ട സത്യ സന്ദമായി ജോലിചെയ്യുന്ന മാധ്യമപ്രവർത്തകരും ഉദ്യോഗസ്ഥൻ മാരും ഉണ്ട് അവരെ വിവരം അറിയിക്കാമായിരുന്നു എന്തായാലും ഇവരെയൊന്നും വെറുതെ വിടരുത്
@RASMINA121Ай бұрын
Athe ivarkk aadyame parayamaayirunnu
@shebaabraham687Ай бұрын
ഈ സ്ത്രീ നേരത്തെ ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും ഒന്ന് അറിയിച്ചിരുന്നെങ്കിൽ കുറെ കുട്ടികളെങ്കിലും രക്ഷപ്പെട്ടേനെ ഇതൊക്കെ കണ്ടിട്ടും ഇത്രയും മനസ്സിൽ വച്ചുകൊണ്ട് ഇരുന്നില്ലേ
@PREETHA.M-dc7gcАй бұрын
അവർക്ക് പേടിയുണ്ട്. എത്രപ്രാവശ്യം അവർ അത് തുറന്നു പറഞ്ഞു.
@womensworld704Ай бұрын
പറയുന്നവർ ആദ്യം പുറത്തു ആകും
@minim1355Ай бұрын
എനിക്ക് ആ ജോലി നല്ല ഇഷ്ടം ആണ്.. കാര്യമില്ല നമുക്ക് കിട്ടില്ല 😓😓😓
@RettyKMАй бұрын
ഇത്തരം കാര്യങ്ങളാണ് അവിടെ നടക്കുന്നതെങ്കിൽ ന്യായം, യുക്തം, നീതി ഒന്നും വിലപോകില്ലല്ലോ. അനീതിചെയ്ത്, അതിനു കൂട്ട് നില്കുന്നവർക്ക്... ജോലിയും അവസരങ്ങളും, സത്യസന്ധമായി ചെയ്യാൻ മനസും യോഗ്യതയും ഉള്ളവർ ജോലിയില്ലാതെ നെടുവീർപ്പിട്ടു നടക്കുന്നു... എന്തുചെയ്യാം... ഞാനും ഒന്ന് ചിന്തിച്ചതാണ് ഇത്തരം ഒരു ജോലി എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന്....
@shamsfalconАй бұрын
ആണുങ്ങൾ ഇങ്ങനെ ചെയ്താൽ പ്രകൃതിവിരുദ്ധം കേസ് ചെയ്യും പെണ്ണുങ്ങൾക്കെതിരെയും ഇതുപോലൊരു ശിക്ഷ കൊടുക്കണം. പെണ്ണുങ്ങൾ ഇതുപോലെ ചെയ്താലും പ്രകൃതി പ്രകൃതിവിരുദ്ധ കേസെടുക്കണം ഇതിൽ പിന്നിൽ അവരുടെ ധൈര്യം പാർട്ടിക്കാർ വരും
@MuneerNp-v4eАй бұрын
കേട്ടിട്ട് മനസിന് ഒരു വിങ്ങൽ ആകുഞ്ഞ് ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ടാക്കും അവരെ വെറുതെ വിടരുത് കടുത്ത ശിക്ഷ തന്നെ കൊടുക്കണം
@MumthasPh-pl2clАй бұрын
ഈ മക്കൾക്കൊക്കെ എവിടെ അഭയം 😢😢😢
@shamsfalconАй бұрын
കേരളത്തിലെ ഗവർമെന്റ് നല്ല ഒരു ശിക്ഷ കൊടുക്കണം തീരുമാനമെടുക്കാൻ നിയമസഭയിൽ പ്രശ്നമാക്കണം
@bessybaby7267Ай бұрын
എല്ലാത്തിനെയും പിരിച്ചു വിടണം
@AbdulRahim-bd1dvАй бұрын
ഈപ്പറഞ്ഞതു 100 % സത്യം ആണ് തെമ്മാടിത്തരത്തിന തെമ്മാടികളയ ഉദ്യോസ്ഥരും സപോട്ട് ചെയ്യുന്നു അതുകൊണ്ടാണ് ഇങ്ങനെ ഉള്ള കാര്യയങ്ങൾ കുടി കൂടി വരുന്നതും
@Suja_sujasАй бұрын
ഞാൻ ഇപ്പോഴും ഒരു ഓട്ടീസം ഉള്ള മോനെ നോക്കുന്നുണ്ട്. മാതാപിതാക്കൾ വിദേശത്തു ആണ്. അവൻ അപ്പി വരെ കയ്യിട്ടു വാരും. പക്ഷെ സ്വന്തം മോൻ ആയിട്ടാണ് ഞാൻ നോക്കുന്നത്. എന്റെ 22വയസുള്ള മോളും മോനെ അങ്ങനെ നോക്കുന്നു. ഞങ്ങളൊക്കൊന്നും ഇങ്ങനെ ജോലി കിട്ടുകയും ഇല്ല
@Userty-t2hАй бұрын
ഇപ്പോളാണ് കന്യാസ്ത്രീകൾ നടത്തുന്ന സ്ഥാപനങ്ങളുടെ വില മനസ്സിലാകുന്നത്
@shamsismahs7319Ай бұрын
Ellom kanakkaa bro.. Avidem und
@Userty-t2hАй бұрын
@shamsismahs7319 നൂറുകണക്കിന് സ്ഥാപനങ്ങൾ വര്ഷങ്ങളായി അവർ നടത്തുന്നു, ഇത് വരെ oru പ്രശ്നങ്ങളും അവിടെ ഉണ്ടാകുന്നില്ല, അവരുടെ സർവീസ് ആണ്, ഗവ സ്ഥാപനങ്ങളെ പോലെ ശമ്പളത്തിന് ജോലി ചെയ്യുന്നവർ അല്ല, അതാണ് വ്യത്യാസം
@chinwithcrush8533Ай бұрын
Ithu eavdaya
@shylajabeegum5985Ай бұрын
Avideyum ithokke thanne 🤕
@Userty-t2hАй бұрын
@@shylajabeegum5985 അവർ വര്ഷങ്ങളായി ആയിരകണക്കിന് സ്ഥാപനങ്ങൾ നടത്തുന്നു, ഇത് വരെ oru പരാതിയും ഉണ്ടായിട്ടില്ല, അതാണ് സേവനവും പണത്തിനു വേണ്ടി ഉള്ള ജോലി യും തമ്മിൽ ഉള്ള വ്യത്യാസം
@haridasanvt1699Ай бұрын
കേരളത്തിലെ മാധ്യമങ്ങൾ ഇപ്പോഴാണ് മനസ്സിലാക്കുന്നത് അവർക്ക് പക്ഷം ചേരുന്നവർ ആണോ എന്ന് തോന്നുന്നു
@AfnaAfnaappuАй бұрын
ആരും ഇവരുടെ കൂടെ നിൽക്കില്ല എന്ന് കരുതിയാവും ഇവർ അന്നേ ഇത് പോലീസിനെ അറിയിക്കാതിരുന്നത്.
@BinduBindusunil-m1bАй бұрын
കുട്ടികളെ നന്നായി നോക്കുന്ന അയമാരെ നിർത്തണം
@sugeshn165np9Ай бұрын
ഇന്നൊക്കെ മീഡിയ ഉള്ളോണ്ട് എല്ലാം ഒളിപ്പിച്ചു വെക്കാൻ പറ്റില്ല.. എനിക്കും ണ്ട് ഒരു കുഞ്ഞുമോൾ. വിഷമം തോന്നുന്നു ഒപ്പം ദേഷ്യവും. ഈ ചേച്ചി പറഞ്ഞത് കേട്ടു സങ്കടം തോന്നുന്നു.. എത്ര കുഞ്ഞുങ്ങൾ മുമ്പും ഇതും ഇതിലും കൂടുതലും അനുഭവിച്ചിട്ട് ഉണ്ടാകും.. വെറുതെ അല്ല കുറെ മുതിർന്ന കുട്ടികൾ ഇത്തരം സ്ഥലങ്ങളിൽ നിന്നും ചാടി പോകുന്നത് എന്ന് തോന്നുന്നു.. അത്തരം വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ടല്ലോ.. എല്ലാരും ഒരു പോലെ ആണെന്നല്ല.. ഈ ചേച്ചി തന്നെ ഉദാഹരണം.. ഇവരുടെ നന്മ.. ധൈര്യം ഒക്കെ കൊണ്ട്.. മീഡിയ വഴി ഇക്കാര്യത്തെ കുറിച്ച് എല്ലാരും അറിഞ്ഞു.. ആ chechik നന്മ വരട്ടെ.. വെറുതെ അല്ലല്ലോ ശമ്പളം വാങ്ങിയിട്ടല്ലേ ഇവർ ജോലി ചെയുന്നത്.. എന്റെ അറിവിൽ അങ്ങനെ ആണ്. ഈ snuggy ഒക്കെ അവർ വീട്ടീന്ന് കൊണ്ട് വരുന്നതല്ലല്ലോ.. Govt.. ന്നു കിട്ടുന്നതല്ലേ.. അപ്പോ അത് ഇടക്കിടെ മാറ്റുന്നതാണ് അവര്ക് പ്രശ്നം അതാണലോ ഇതിൽ നിന്നും മനസ്സിൽ ആക്കേണ്ടത്.. ഞങ്ങൾക്കും ഉണ്ട് ഇത്തരം കാര്യങ്ങൾ ഒക്കെ.. ഞങ്ങളാരും കുട്ടികളെ ഉപദ്രവിക്കാറില്ല എന്നിട്ട്.. സ്വന്തം കുട്ടികൾ ആയാലും ആരായാലും പറ്റാത്ത പണിക് ആരെയും നിയമിക്കരുത്.. കൃത്യമായി ട്രെയിനിങ് ഉള്ളവരെ നിയമിക്കുക.. മാസത്തിൽ ഇൻസ്‌പെക്ഷൻ.. അതും സ്ഥാപനത്തിൽ അറിയിക്കാതെ പെട്ടെന്ന് അധികാരികൾ സന്ദർശിക്കുക.. ഈ കുട്ടികൾക്കു ശെരിയായി ഫുഡ്.. മരുന്ന്.. സുരക്ഷ എല്ലാം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.. മാസത്തിൽ കൗൺസിലിങ് നടത്തുക.. പിഞ്ച് കുഞ്ഞു ആയിട്ടു കൂടി ആ കുട്ടി ഇകാര്യം തുറന്നു പറഞ്ഞല്ലോ.. അപ്പോൾ ഇത്തരം കൗൺസിലിംഗ് ആവശ്യം ആണ്.. തെരുവിൽ അമ്മയോടൊപ്പം കിടക്കുന്ന കുട്ടിക് ഇതിലും സുരക്ഷിതത്വം ഉണ്ടാവും.. വേറൊന്നും ഇല്ലെങ്കിലും അമ്മ ഉണ്ടാവുമല്ലോ കൂടെ.. അവരെ കാണുമ്പോ തന്നെ നെഞ്ചിൽ ഒരു ആധി ആണ് 😔.. ദയവ് ചെയ്തു ഇത്തരം ആൾകാർക് തക്കതായ ശിക്ഷ കൊടുക്കണം.. പിഞ്ച് കുഞ്ഞിനോട് ഇങ്ങനെ ചെയണം എങ്കിൽ ക്രിമിനൽ മൈൻഡ് ഉള്ളവർക്കേ സാധിക്കു. ഞങ്ങളും ഊണും ഉറക്കവും ഒക്കെ പലപ്പോഴും ത്യാഗം ചെയ്താണ് കുഞ്ഞുങ്ങളെ നോക്കുന്നത്.. അത് ആരും പറയേം ഇല്ല.. കാരണം അത് നമ്മുടെ കടമയും സ്നേഹവും ആണ്.. . ഞാൻ കേട്ടിട്ടുണ്ട് മോഷ്ടിക്കാൻ വരുന്ന കുറുവ സംഘം പോലും ഗർഭിണി കളെയും കുഞ്ഞുങ്ങളെയും ഉപദ്രവിക്കില്ല എന്ന്.. അവരെക്കാളും താഴ്ന്നു പോയല്ലോ ഇത്തരം സ്ഥാപനങ്ങളിലെ ( ചില )ആളുകൾ ഇത്തിരി പോലും ഇല്ലാത്ത ആ പൈതലിനോട് വൈരാഗ്യം കാണിക്കുന്ന അതിൽ വീമ്പു പറയുന്ന ഇവരെ എന്താ ചെയേണ്ടത്.. ഏത് കോടതി വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതി നിങ്ങളെ വെറുതെ വിടില്ല
@rejeeshnoopz5293Ай бұрын
എന്തിനാ ഇങ്ങനൊരു ക്ഷേമ സമിതി.. ആർക്കുവേണ്ടി. ഏതായാലും സഹോദരി, നിങ്ങളില്ലാരു നേൽ ഇത് ഇപ്പോഴും ഇതാരും അറിയില്ലരുന്നു. നിങ്ങൾക്കും കുടുംബത്തിനും ഈശ്വരൻ നല്ലത് വരുത്തട്ടെ🙏🏻
@nitheeshs8224Ай бұрын
ഇവളുമാർ നോക്കി യാൽ ആ കുഞ്ഞുങ്ങൾ നാളത്തെ ക്രിമിനൽ ആയി മാറും.. ഈ പാഴ് നെ ഒകെ ഒഴിവാക്കി എഡ്യൂക്കേഷൻ ഉള്ളവരെ വെക്കുക
@neethujoseph7345Ай бұрын
ഇതിനൊക്കെ ഒരിക്കലും ഒരു solution ഉണ്ടാവില്ല കാരണം ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്
@sumeshs8239Ай бұрын
അപ്പോൾ ബാത്റൂമിലും മറ്റും cctv വച്ചാൽ പ്രശ്നം തീരുമോ?
@user-ry8qp4wd7rАй бұрын
ക്യാമറ വെച്ചാൽ കുഞ്ഞുങ്ങളുടെ കുളിസീൻ വരെ വിറ്റ് കാശാക്കും ദുഷ്ട ജന്തുക്കൾ ...ഭൂമിയിൽ പിറക്കുന്നത് ശാപം തന്നെയാണ് ..പ്രത്യേകിച്ച് പാവപ്പെട്ടവർ ആയാൽ . പക്ഷേ ഇതിനൊരു നിയന്ത്രണം കൊണ്ടുവന്നേ മതിയാവൂ . പെണ്ണുങ്ങളാണ് രാക്ഷസി കൾ അവർ ആണുങ്ങളെ കാട്ടിലും ക്രൂരത കാണിക്കാൻ മടിക്കാറില്ല . @@sumeshs8239
@GeorgeBibin-gn9lyАй бұрын
@@sumeshs8239ആദ്യം നിന്റെ വായിക്കത് പന്നി പടക്കം വച്ച് പൊട്ടിക്കണം. പകുതി പ്രശ്നം തീരും
@BinduBindusunil-m1bАй бұрын
സ്വന്തം മക്കളെ ഇവളുമാർ ഇതുപോലെ ചെയ്യുമോ
@Sillver1234Ай бұрын
🤔🤔🤔 ഇതൊന്നും സർക്കാറൊ... ബാലാവകാശ കമ്മീഷനോ ഒന്നും കാണുന്നില്ല.. കാരണം അവർ തിരക്കിലാണ്
@skariavarghese9407Ай бұрын
Madam ithrayum details Aayi paranjathil oru big salute 😂❤❤
@praveeshkv810Ай бұрын
കോടതി മേൽ നോട്ടത്തിൽ ഇനി ശിശുഭാവൻ നടത്തണം
@dileepk9072Ай бұрын
നന്മ ഉള്ളൊരു സ്ത്രീ ❤
@abhi_moto_kidАй бұрын
പോലീസ്‌കാർ ഇടിക്കുന്നതും ക്യാമറ ഇല്ലത്തെ സ്ഥലത്താണ് അതും ഒരു ദിവസം പുറത്തു വരും
@shahulhameddhameed812Ай бұрын
ഇവരെ പോലെ ഉള്ളവരെ നേതൃ സ്ഥാനത്തേക്ക് കൊണ്ട് വരണം
@Lethika-s1rАй бұрын
ഭരണാധികാരികളെ ഇനിയെങ്കിലും നിങ്ങളുടെ കണ്ണ് തുറക്കൂ, എട്ടും, പൊട്ടും തിരിച്ചു അറിയാത്ത കുഞ്ഞുങ്ങളല്ലേ, അവർക്കും ഈ ഭൂമിയിൽ ജീവിക്കണ്ടേവളർന്നു വലുതായി അവറ്റകൾ എങ്ങനെ എങ്കിലും ജീവിച്ചോളാം 😭😭😭
@bijumonbaby3820Ай бұрын
big salute madam 👍👍👍👍👍
@lazylucy1583Ай бұрын
Those three women have no remorse and are not even ashamed . 😡😡😡
@JaseenaA-d8gАй бұрын
പാവം മക്കൾ എത്ര വേദന സഹിച്ചു കുഞ്ഞുങ്ങൾ കരയുന്നത് ഇവർ വേദന ആക്കിയിട്ട് ആയിരിക്കും ഇത്പോലെ ഉള്ള ആളുകൾ ഉണ്ടോ എന്ന് അന്വേഷിക്കണം
@RathiKP-q2gАй бұрын
Manorama..news...Big.. thanksssssss
@Balan.N.KАй бұрын
ഇനിയൊരു കുഞ്ഞിനും ഇങ്ങനെ യൊരു ഗതി ഉണ്ടാവരുത് അതിനു ഇവിടുത്തെ നിയമത്തിന് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം
@SiyadSisiАй бұрын
പാർട്ടിയും സ്വാധീനവും വഴിയാണ് ഇവിടെ നിയമനം നടന്നത് എങ്കിൽ ഇങ്ങനെ സംഭവിക്കും കുട്ടികളെ പരിചരിക്കുന്നതിന് പ്രത്യേക പരിശീലനം കിട്ടിയവരും കുട്ടികളോട് പ്രത്യേക താൽപര്യമുള്ളവരും ആയിരിക്കണം അതിനെ അറിയണമെങ്കിൽ എടത്തല എസ് ഒ എസ് എന്ന കുട്ടികളുടെ ഗ്രാമത്തിൽ എന്നാൽ അറിയാൻ കഴിയും അവർ മക്കളെ പോലെയാണ് കുട്ടികളെ കാണുന്നത് ആ കുട്ടികൾ സ്വന്തം അമ്മയെ പോലെയും കാണുന്നു നിഷ്കളങ്കമായ മനസ്സുള്ളവർക്ക് അങ്ങനെ കഴിയൂ ക്രിമിനൽ മൈൻഡും അസൂയയും പണമുണ്ടാക്കണം എന്നുള്ള ധ്വനിയും ഉണ്ടെങ്കിൽ ഇവർക്ക് കുട്ടികൾ ഒരു ശല്യം ആയിട്ട് കാണൂ
@GeorgeBibin-gn9lyАй бұрын
അമ്മ മാര് നല്ലത് പോലെ ആകും പെരുമാറുന്നത് എന്ന് എനിക്ക് അറിയില്ല. പക്ഷെ പച്ച തെറി ആണ് ആൺ കുട്ടികളും പെൺകുട്ടികളും വിളിക്കുന്നത്. ഞാൻ sos ലെ കുട്ടികളോട് ഒപ്പം 3 കൊല്ലം പള്ളിയിൽ ഒരുമിച്ചു പഠിച്ചത് ആണ്. ആ സമയം ഞാൻ തെറി വിളിക്കും എങ്കിലും ഇത്രയും വിളിക്കില്ല.
@sreekalas7905Ай бұрын
കാണുമ്പോൾ തന്നെഅലിവും സ്നേഹവുംതോന്നുന്നമാതൃത്വത്തിൻ്റെവില അറിയുന്നഎത്രയോ സ്ത്രീകൾനമ്മുടെ നാട്ടിലുണ്ട്അവർക്ക്കുഞ്ഞുങ്ങളെ നോക്കാൻഒരു ഒരു പഠനത്തിൻറെ യുംആവശ്യമില്ലകാണുമ്പോൾഭൂതന മാരന്ന്തോന്നിപ്പിക്കുന്നഇവരെഇൻറർവ്യൂചെയ്തുഎടുത്തടീമിനെശിക്ഷിക്കണം
@shamsfalconАй бұрын
കോടതി സ്വമേധ കേസെടുക്കണം
@nandhu5984Ай бұрын
ഇതൊന്നും മേലുദ്യോഗസ്ഥർ കാണുന്നില്ലേ... ആക്ഷൻ എടുക്കാത്തത് എന്തു കൊണ്ട്...
@Manu-b4e9uАй бұрын
സിസ്‌റ്റേഴ് സ് നടത്തുന്ന സ്ഥാപനങ്ങൾ പൂട്ടി ഗവൺമെന്റ് ഏറ്റെടുത്തതാണ്. ഇപ്പോൾ കണ്ടില്ലേ...
@sukanyamahesh8569Ай бұрын
നല്ല ശിക്ഷ കൊടുക്കണം അവരുടെ രൂപം കണ്ടാൽ ഒരു കൂസലും ഇല്ല radu രക്ഷാസികൾ
@ShammasKenzАй бұрын
കേൾക്കാൻ കഴിയുന്നില്ല 😢😢😢 ഇതു ചെയ്ത സ്ത്രീകൾക്ക് ഇങ്ങനെ ശിക്ഷ കൊടുക്കാൻ kayinjakil
@Minnus66Ай бұрын
എന്റെ ദൈവമേ കേൾക്കാൻ പേടി തോന്നുന്നു.
@aswathykumaran4445Ай бұрын
ഇതൊക്കെ അനുഭവിക്കുന്ന ആ പിഞ്ചുകുഞ്ഞുങ്ങളുടെ മനസ്സ് എന്തു മാത്രം വേദനിക്കുന്നുണ്ടാവും ജീവിതകാലം മുഴുവൻ ആ പേടി പോകുമോ . നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ ഒരുപാട് കുസൃതി കാണിക്കുമ്പോൾ ഒന്നു തല്ലിയാലും കുറച്ചു കഴിഞ്ഞ് നമ്മളു തന്നെ കരഞ്ഞു പോകും അവരുടെ സങ്കടം കാണുമ്പോൾ . അപ്പൊ നമ്മൾ അവരെ നെഞ്ചോടു ചേർത്തു പിടിക്കും ആ വിഷമം മാറാൻ. ഇവിടെ ഈ പാവം കുഞുങ്ങൾ എന്തൊക്കെ അനുഭവിക്കുന്നു . അവരൊന്നും ഒരിക്കലും അമ്മമാർ എന്ന വിളിക്ക് ഒരിക്കലും അർഹരല്ല . ഒരു മനസ്സലിവുള്ള ഈ അമ്മ അവിടില്ലായിരുന്നു എങ്കിൽ ഇനിയും എത്രയോ കുട്ടികൾ അവരുടെ ഉപദ്രവങ്ങൾക്കും ഇരയായേനെ. എനിക്കും ഉണ്ട് ചെറിയ രണ്ടു കുട്ടികൾ ആ ആയ പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ ഉള്ളു പൊള്ളുന്നു
@GloryOfHeaven10Ай бұрын
ശിശു ഷേമ സമിതി ... അല്ല ശിശു ദ്രോഹ സമിതി
@shibinafavas9155Ай бұрын
എന്തിനാണ് അവര്‍ ഉപദ്രവിക്കുന്നത്.. ? കുട്ടികള്‍ അനുസരണക്കേട് കാണിക്കുന്നതിനോ ? ശരിക്കും പറഞ്ഞാല്‍ നമ്മള്‍ മുതിര്‍ന്നവര്‍ക്ക് മാത്രമേ ഇതു ശിശുക്ഷേമ സമിതി ആണെന്നും കുട്ടികളെ അവിടെ സംരക്ഷിക്കുന്നതാണെന്നും അറിയൂ .. കുട്ടികള്‍ക്ക് അതവരുടെ ബാല്യകാലം മാത്രം ആണ്. പ്രായത്തിന്റേതായ എല്ലാ കാര്യങ്ങളും അവര്‍ കാണിക്കും. അത് ഉള്‍ക്കൊള്ളാന്‍ പറ്റുന്നവരേയേ ജോലിക്ക് വക്കാവൂ😊
@FinegrovАй бұрын
ഇതിനൊക്കെ ബെസ്റ്റ് പ്രാചീന ശിക്ഷ തന്നെ. പരസ്യമായി 1000 ചാട്ടവാറടി
@ഫസിൽഫസിൽАй бұрын
ഇതിലെ ഒന്നാം പ്രതി സമതി ചെയർമാൻ.
@StreetFoods-mz3nvАй бұрын
അമ്മക്കി പകരം അമ്മ മാത്രം. ... ഞാനും ഒരമ്മയാണ് 🥺
@JaseenaA-d8gАй бұрын
കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുമ്പോൾ കുഞ്ഞുങ്ങൾ എന്തുകൊണ്ടാണ് കരയുന്നതെന്ന് പ്രത്യേക ശ്രദ്ധിക്കണം അവർ അതു ഇതും പല കാരണങ്ങൾ പറയും അവർ വേദനയാക്കിയിട്ട് ആയിരിക്കും മക്കൾ കരയുന്നത്
@nazimudeenabdulvahid4435Ай бұрын
ചെറുതായിട്ട് ഒന്ന് നുള്ളിയതിന് ഇത്രയും പ്രശ്നം ഉണ്ടാക്കണോ.. ലെ ചെയർമാൻ... സർക്കാർ ഒപ്പമുണ്ട് സഖാക്കൾ എന്ത് വേണമെങ്കിലും ചെയ്തോളൂ...
@LiyaLiya-c1sАй бұрын
എനിക്ക് ഈ ജോലി കിട്ടിയിരുന്നെങ്കിൽ പാവം കുഞ്ഞുങ്ങൾ
@kunjumolnaduchira535Ай бұрын
ആരെ ആരോടെ പറയാൻ ഇവളെ ഒക്കെ അതുപോലെ തന്നെ ചെയ്യുക
@rajagopal5570Ай бұрын
Veeena George ???? Avedeee ?? What action she take
@reny2797Ай бұрын
Best
@pmnoushad6150Ай бұрын
Report avashya pettitundu😂😂
@sumeshs8239Ай бұрын
ശരി, ഉടൻ തന്നെ ബാത്‌റൂമിൽ cctv വയ്ക്കാനുള്ള നടപടി തുടങ്ങണോ?
@GeorgeBibin-gn9lyАй бұрын
@@sumeshs8239 അവര് ഒന്നും ചെയ്യാതിരുന്നാൽ മതി.
@vincymolpariyakath7124Ай бұрын
ഇപ്പോഴുള്ളവരെ പിരിച്ചു വിടൂ പുതിയവരെ എടുക്കൂ
@AnilMithran-vv2hzАй бұрын
രക്ഷസികൾ.....
@chikkumolswandamvava6993Ай бұрын
ഇവരുടെ സമ്മാനത്തിലിം ഇയ്യാം കാച്ചി ഒഴിക്കണം
@danielreeda6754Ай бұрын
അമ്മമാർ മറയാണ് സദ്യമില അവരെ ദുഷ്ട ജൻ്റുകൾ
@balankrishnan7112Ай бұрын
അതൊ സീക്രട്ടറി . ഇത് ഒറ്റപ്പെട്ട സം°ഭവമാണ് കാരണം ഒറ്റയ്ക്ക് ഒറ്റയ്ക്ക് കൊണ്ടുപോയാണ് ചെയ്യന്നത് അതുകൊണ്ടാണ് ഒറ്റപ്പെട്ട എന്നാവർത്തിച്ചു പറയുന്നത് അവളുടെ മാരുടെജേലി പോയാൽ പാർട്ടി ഫണ്ട് മുടങ്ങും. നിങ്ങള് തര്വോ ഫണ്ട് .
@lissymukulel8425Ай бұрын
Unbelievable, strong law and punishments…
@abdussamadh557Ай бұрын
മലപ്പുറം അല്ല മതവും ഇല്ല 🙏
@sundaracholan2225Ай бұрын
Moplah Pulayadi makkal. Bismillah theetame
@ShibilaN-iu6jkАй бұрын
Ammakku thulayam amma mathram.. but arhathayillatha kureper amma aayi pokunnu.. kunjine upekshikunnu. Narakikkan vendi janichu veezhunna kuttikal..deep aayi chinthichal ethinoru solution ella..
@AbdulAzeez-so1dmАй бұрын
ശിശു ദ്രോഹ കേന്ദ്രം 😢😢😢
@Ragnar_Lothbrok2Ай бұрын
രണ്ടര വയസ് 😮. എന്റെ മോളുടെ വയസ്.
@shahanasamal4014Ай бұрын
കോടതി എല്ലാം കേട്ടുകൊണ്ട് ആസ്വദിക്കുകയാണ്. ത്ഫൂ
@sugeshn165np9Ай бұрын
എന്ത് ട്രെയിനിങ് ആ ഇവർക്ക് കൊടുക്കുന്നത് കുഞ്ഞുങ്ങളെ നോക്കാൻ.. കഷ്ടം ഉണ്ട്.. ഇങ്ങനത്തെ ആൾക്കാരെ കുഞ്ഞുങ്ങളെ നോക്കാൻ വെക്കാൻ.. ചെറിയ ശിക്ഷ ഒന്നും പോരാ
@AshrafAshraf-n6qАй бұрын
💥🤝👍
@subainabeevi3714Ай бұрын
നമുക്ക് തന്നെ പേടീയവുന്ന് താടകമാർഅകുട്ടികളുടെ അവസ്ത എന്തയിരികു ം
@MuhammedMehzan-y3lАй бұрын
എറ്റവും കരുണ ഉള്ളവരും എറ്റവും ക്രൂരരും മലയാളി തന്നെ
@Prabeesh042Ай бұрын
No 1
@SheelatharaАй бұрын
Endundayalum ottapptta sambhavam. Thank you this person for coming and telling the truth
@sumip3982Ай бұрын
സിസ്റ്റർ കൊള്ളാം
@Tara-wf7dyАй бұрын
Nowadays I’m praying god that keep me alive until my kids grow up and be physically, mentally and financially strong and independent. It’s ok if I don’t see them getting married, their kids and all.
@Raseena002-co6fiАй бұрын
Sathyam
@johnsamuel4057Ай бұрын
Veena George is very happy...Chinta Jerome also happy
@remadeviappukuttan7428Ай бұрын
പാവം കുഞ്ഞുങ്ങൾ
@freefiremask7094Ай бұрын
😘😭😭
@haridasanvt1699Ай бұрын
കേരളം എത്ര മനോഹരം
@AbdulAsees-s5jАй бұрын
😢😢😢😢😢
@ridhameherin2538Ай бұрын
ഞങ്ങള് kulasthreekal ഇങ്ങന
@shalinik4277Ай бұрын
😢😢pavam kunjungal
@mahashafeeque2996Ай бұрын
😢😢
@MumthasPh-pl2clАй бұрын
😢 😢
@ShanisflavoursofmalabarАй бұрын
Kuttik avar kodutha shiksha aa sthreekalk thanne thirich kodukkanam.sahikan pattunnilla🥹