ആഴക്കടലില്‍ മുങ്ങിയവരെ കണ്ടെത്താന്‍‌ ഡ്രോണ്‍ പറത്തി; ദേവാംഗ് ഇതാ | Drone | Thrissur | Sea | Rescue

  Рет қаралды 1,339,380

Manorama News

Manorama News

Күн бұрын

Пікірлер: 1 900
@muhsinbinirshad
@muhsinbinirshad 3 жыл бұрын
മകന് അവന്റെ passion അറിഞ്ഞു ഒരു drone വാങ്ങി നൽകിയ അച്ഛൻ ഇരിക്കട്ടെ ഒരു ലൈക്‌ 🙏
@devavp6606
@devavp6606 3 жыл бұрын
God bless you mone🙏🙏🙏
@mollythomas8492
@mollythomas8492 3 жыл бұрын
God bless the father and son. Give my big salute
@thenuttyhaji2239
@thenuttyhaji2239 3 жыл бұрын
P
@mallurappervichu2281
@mallurappervichu2281 3 жыл бұрын
Athane
@bijithcpcp2621
@bijithcpcp2621 3 жыл бұрын
ഞാൻ മാത്രം അല്ല എല്ലാരും കൂടി ആണ് രക്ഷിച്ചത് 👍👍
@regindevassy2464
@regindevassy2464 3 жыл бұрын
നീ മുത്താണ്. 4 ജീവനെ ആണ് രക്ഷിച്ചത് 4 കുടുംബത്തെ ആണ് രക്ഷിക്കാൻ സാധിച്ചത് ദൈവം അനുഗ്രഹിക്കട്ടെ ബിഗ് സല്യൂട്ട്
@muneerellikkalrayin5852
@muneerellikkalrayin5852 3 жыл бұрын
Ameen
@noufizznoufi3158
@noufizznoufi3158 3 жыл бұрын
❤️❤️
@fasithaj4383
@fasithaj4383 3 жыл бұрын
Super😍
@balakrishnankp4876
@balakrishnankp4876 3 жыл бұрын
ദൈവദൂതനായ ദേവാംഗിനും, അച്ഛനും അഭിനന്ദനങ്ങൾ.
@raimuni1122
@raimuni1122 3 жыл бұрын
Ameen
@ഷെർലക്ഹോംസ്-സ5ഷ
@ഷെർലക്ഹോംസ്-സ5ഷ 3 жыл бұрын
ദേവാഗിന് എന്റെ കണ്ണുനീരിൽ കുതിർന്ന അഭിനന്ദനങ്ങൾ. ഒരു പണ്ഡിതന്റെ വാക്കുകളാണ് ഞാൻ ദേവാംഗിൽ നിന്നും കേട്ടത്
@shijucs7083
@shijucs7083 3 жыл бұрын
Deevaanginu തന്നെ.. എന്റെ...ഹീറോ
@Linsonmathews
@Linsonmathews 3 жыл бұрын
കേരളത്തിലെ ജനതക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട് ഈ ചെറുപ്പക്കാരന് 🙏❣️
@rasheedrasheed4572
@rasheedrasheed4572 3 жыл бұрын
സൂപ്പർ മുത്തേ
@thajudheen7363
@thajudheen7363 3 жыл бұрын
തിരച്ചിൽ നടത്താൻ ഒരു ട്രോൺ പോലുമില്ലാത്ത ....... ഊള റെസ്ക്വു ടീമിന് നല്ല നമസ്കാരം
@Linsonmathews
@Linsonmathews 3 жыл бұрын
@@thajudheen7363 കയ്യിട്ട് വരാൻ നല്ല ഉത്സാഹം ഉള്ളവർ മാത്രം ഗവണ്മെന്റ്, അത്‌ ആരാണേലും 🤦‍♂️
@Linsonmathews
@Linsonmathews 3 жыл бұрын
@@rasheedrasheed4572 ബ്രോ 🤗
@victoriachristopher1559
@victoriachristopher1559 3 жыл бұрын
GOD BLESS YOU ALL
@MALLUCAT
@MALLUCAT 3 жыл бұрын
ഒരു ഫോട്ടോ എടുത്തിട്ട് വരാം എന്ന് പറഞ്ഞു കുറെ ജീവിതം രക്ഷിച്ച നിനക്ക് ഇരിക്കട്ടെ ആയിരം കുതിരപ്പവൻ. Real hero of life. Proud of u
@aneesh823
@aneesh823 3 жыл бұрын
രാഷ്ട്രപതിയിൽ നിന്നും ഒര് അവാർഡ് ഉറപ്പാ.....👏👏👏👍👍
@zahransamhan950
@zahransamhan950 3 жыл бұрын
Correct 100%arhikkunnu
@abuihan2343
@abuihan2343 3 жыл бұрын
തീര്‍ച്ചയായും അർഹതപ്പെട്ടത് തന്നെയാണ്.
@riyaslakkidi7715
@riyaslakkidi7715 3 жыл бұрын
ശരിയാണ്...
@bike_lover_gallery9093
@bike_lover_gallery9093 3 жыл бұрын
👍
@shajimathew7612
@shajimathew7612 3 жыл бұрын
👍👍
@fasalpengad2077
@fasalpengad2077 3 жыл бұрын
ദൈവത്തിന്റെ കണ്ണ് ആ ഡ്രോണിലൂടെ കണ്ടു അത് പറപ്പിച്ച മോനിരിക്കട്ടെ ബിഗ് സല്യൂട്ട്
@anvarkt7093
@anvarkt7093 3 жыл бұрын
ഈ മനുഷ്യൻറെ സംസാരം കേട്ടാൽ അറിയാം ഇയാൾ മനസ്സിൽ നന്മ അവശേഷിക്കുന്ന നല്ലൊരു മനുഷ്യനാണെന്ന് ❤️❤️
@minijoseph678
@minijoseph678 3 жыл бұрын
സംശയം എന്താ !!!!innocent ആയ manussian . God is with him
@abuihan2343
@abuihan2343 3 жыл бұрын
സത്യം
@dayanasebastian6368
@dayanasebastian6368 3 жыл бұрын
Innocent guy....pure soul😍
@babykuttymathew8644
@babykuttymathew8644 3 жыл бұрын
Orupaadu nalla kuttikal namuk chuttum undu .... nammal parayum ippozhathe kuttikal Ellaam cheethayanennu ... chintha thiruthanam nammal ....
@sajan5555
@sajan5555 3 жыл бұрын
സത്യം
@sudheerm.s6792
@sudheerm.s6792 3 жыл бұрын
കുട്ടിയെ അയച്ച അച്ഛനും salute..🎉🎉🎉🙏🙏🙏
@sulaimankottani3597
@sulaimankottani3597 3 жыл бұрын
ദേവാങ്, നീ മുത്താണ്. കേരള പോലീസും ഫയർ സർവീസും ഇദ്ദേഹത്തിന്റെ സേവനം തുടർന്നും ഉപയോഗിക്കണം.
@sulaimansulai3245
@sulaimansulai3245 3 жыл бұрын
P ,F പുതിയ ടെക്നോളജിയാണ് ഉപയോഗി കേണ്ടത്
@anievarghesevarghese997
@anievarghesevarghese997 3 жыл бұрын
ഈ മോനെ കണ്ടിട്ട് നിലവിലുള്ളവരെ (ഇത്തിൾ കണ്ണികളായവരെ) എടുത്തു കിണറ്റിലിടുവാനാണ് തോന്നുന്നത്.
@sudhasudha7053
@sudhasudha7053 3 жыл бұрын
Thanks mone congratulations deyvam eppozhum koodeyundavatte
@pappachanancil5103
@pappachanancil5103 3 жыл бұрын
നിഷ്കളങ്കരായ ഒരു പയ്യൻ ഈ കാലഘട്ടത്തിന്റെ തലമുറയിൽ ഇങ്ങനെയുള്ള ചെറുപ്പക്കാർ കുറവാണ് 🙏
@ravindranpillai9329
@ravindranpillai9329 3 жыл бұрын
We Hi Saw Dr
@hamzaoottakath1931
@hamzaoottakath1931 3 жыл бұрын
4 ജീവൻ രക്ഷിച്ച സന്തോഷം മുഖത്ത് കാണുന്നുണ്ട്. ഇനിയും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@devasiajoseph9375
@devasiajoseph9375 3 жыл бұрын
Priapettadevangparayanothirioondumangalamerunnu
@vimmivijay699
@vimmivijay699 3 жыл бұрын
Super 👍
@jinusoman479
@jinusoman479 3 жыл бұрын
മോനെ നീ രക്ഷിച്ചത് നാലു ജിവനല്ല,നാലു കുടുംബങ്ങളാണ്....BIG SALUTE...
@johnsonjosejose6915
@johnsonjosejose6915 2 жыл бұрын
Super
@hallohallo3899
@hallohallo3899 3 жыл бұрын
ഇതാണ് ന്യൂസ്‌... ഇതാവണമെടാ ന്യൂസ്‌ ഇങ്ങനെ വേണം ന്യൂസ്‌ കവർ ചെയ്യാൻ...സൂപ്പർ ...👌👌👌👏👏👏👏👏
@ബർആബാ
@ബർആബാ 3 жыл бұрын
ദേവാംഗിന് രാഷ്ട്രപതിയുടെ മെഡൽ കിട്ടാൻ വേണ്ട എല്ലാ സൗകര്യങ്ങളും അധികൃതർ ചെയ്തു കൊടുക്കാൻ ഒട്ടും വൈകരുത്.
@diljo77
@diljo77 3 жыл бұрын
MLA ക്ക് ഒരു like ഇരിക്കട്ടെ... അവസോരിചിതമായി പെരുമാറിയത്തിന്
@ahammedkutty7459
@ahammedkutty7459 3 жыл бұрын
, YOU ARE THE GRATE BOY INTHIS NEW YEAR...
@amalreju7992
@amalreju7992 3 жыл бұрын
Mona 🙏🙏🙏❤️❤️❤️❤️♥♥
@pushpalatha9878
@pushpalatha9878 3 жыл бұрын
Big salute Monu God bless you
@bangaloreeeeeeeeeee
@bangaloreeeeeeeeeee 3 жыл бұрын
യെസ് അതാണ്‌ mla അങ്ങനെ ആവണം mla അവരുടെ പാർട്ടി ഏതാ
@bangaloreeeeeeeeeee
@bangaloreeeeeeeeeee 3 жыл бұрын
Good mla
@manu-k8h
@manu-k8h 3 жыл бұрын
പറയാന്‍ വാക്കുകളില്ല ബ്രോയ്.. ഒരു ബിഗ് സല്യൂട്ട്.. ആ ചങ്കൂറ്റത്തിനും, നന്മ നിറഞ്ഞ ആ വലിയ മനസ്സിനും..🙏🤝😍🥰
@pcjoseph5844
@pcjoseph5844 3 жыл бұрын
വളരെ പക്വത വന്ന ഒരു കുട്ടി! ലവലേശം അഹങ്കാരമില്ല! നല്ല മാതൃക ! അഭിനന്ദനം കട്ടീ!!!
@dfeaner4564
@dfeaner4564 3 жыл бұрын
Katti alla
@rvmohamedahaimedkunni4620
@rvmohamedahaimedkunni4620 3 жыл бұрын
@@dfeaner4564 000000
@jafsalrazy3916
@jafsalrazy3916 3 жыл бұрын
Thank you
@unniveetikal1828
@unniveetikal1828 2 жыл бұрын
ഡോളുപയോഗിച്ച് ഇത്രയും കാര്യങ്ങൾ ചെയ്യാൻ പറ്റുമല്ലോ അത് സർക്കാരിന്റെ ശ്രദ്ധയിൽക്കൂടി പെടുത്തണം അവരോട് ചിന്തിക്കണം ഇങ്ങനെ കുറെ കാര്യങ്ങളുണ്ടെന്ന് എല്ലാത്തിനും ഒരു സഹായം ഒരുക്കി കൊടുത്ത നാട്ടുകാരോടും കൂട്ടുകാരോടും നന്ദി വലിയൊരു സല്യൂട്ട്
@mohandaspkolath6874
@mohandaspkolath6874 2 жыл бұрын
നല്ല കുട്ടി' നല്ല വിനയം നല്ല മനസ്സ്. ഈ നന്മയുള്ള ചെറുപ്പക്കാരന് അഭിനന്ദനങ്ങൾ ജീവിതത്തിൽ നല്ലത് വരട്ടെ!
@muhammadzeeshan2787
@muhammadzeeshan2787 3 жыл бұрын
കളങ്കമില്ലാത്ത ആ മനസ്സിന് ഒരു ബിഗ് സല്യൂട് ❤
@sunilkumarsasidharan9220
@sunilkumarsasidharan9220 3 жыл бұрын
രാജ്യത്തിന് അഭിമാനമാണ് ഈ അച്ഛനും മകനും അഭിനന്ദനങ്ങൾ
@imthu999
@imthu999 3 жыл бұрын
നന്ദി എന്ന രണ്ട് വാക്ക് ദേവാങ്ക് ചെയ്ത ആ മഹാ പ്രവർത്തിക്ക് പകരമാവില്ല ഒരു വലിയ നന്മ ചെയ്ത അനിയൻ കുട്ടിക്ക് ബിഗ് സല്യൂട്ട്
@kabeer6515
@kabeer6515 3 жыл бұрын
2 aksharm😁
@ആനച്ചന്ദം
@ആനച്ചന്ദം 2 жыл бұрын
Big സല്യൂട്ട് മോനെ ❤ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. നിന്നെപ്പോലെ ഉള്ള യുവ പ്രതിഭകൾ ആണ് നമ്മുടെ നാടിന്റെ അഭിമാനം ❤🥰🥰
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
അവൻ്റെ സന്ദർഭോചിതമായ ഇടപെടലിലൂടെ നാല് വിലപ്പെട്ട ജീവനോടൊപ്പം അവരുടെ കുടുംബങ്ങളുടെ ആശ്രയത്തേയും കൂടിയാണ് തുണച്ചത്.അവന് അർഹിക്കുന്ന പാരിതോഷികം നൽകാൻ അധികാരികൾ സന്നദ്ധരാകണം!💯%✓
@fasalrhm21
@fasalrhm21 3 жыл бұрын
👍👍👍👍👍
@dpnairnair1924
@dpnairnair1924 3 жыл бұрын
Big.salut.👍👍👍👍
@kunhimuhammed4758
@kunhimuhammed4758 3 жыл бұрын
അല്ലാതെ സിനിമ എടുത്ത് പൈസ ഉണ്ടാക്കുന്നവനല്ല കീർത്തി ചക്ര നൽകേണ്ടത്. കണ് തുറക്കൂ.. അധികാരികളെ..
@rubingeorge98
@rubingeorge98 3 жыл бұрын
ജീവൻ രക്ഷ വർക്കും ഏറ്റെടുത്തു മച്ചാൻ ❤❤❤❤👌👌👌👌
@Mhmd_Rafi_R
@Mhmd_Rafi_R 3 жыл бұрын
Bro 💙
@eeueeeie6244
@eeueeeie6244 2 жыл бұрын
പൊന്നു മോനെ,Congratulations മോനുവേണ്ടിഎന്നുംപ്രാർത്ഥനയോടെ നിന്റെ ഈ സഹോദരൻ, Aameen 🤲🤲🤲
@MalaysianDiariesArunMathai
@MalaysianDiariesArunMathai 3 жыл бұрын
ആ 4 പേരുടെ വീട്ടുകാരും കരഞ്ഞോണ്ട് ആവും ഇതു കാണുന്നത്... നിനക്ക് ഇതുപോലെ 100 ഡ്രോൺ കിട്ടട്ടെ മുത്തേ
@harishari6684
@harishari6684 3 жыл бұрын
9999 the new year has
@arjun.tootoxic
@arjun.tootoxic 3 жыл бұрын
1 എനിക്കുന്നു ☺️
@rummandharulrd9781
@rummandharulrd9781 2 жыл бұрын
Orale kond onne parathan patuu
@sibinsathya1294
@sibinsathya1294 2 жыл бұрын
💥💥
@shafeeqmohammed1005
@shafeeqmohammed1005 3 жыл бұрын
ഡിസ്‌ലൈക്ക് ചെയ്ത 132 പേർക്ക് എന്ത് മനസ്സാണാവോ ........കേൾക്കുമ്പോൾ തന്നെ കരച്ചിൽ വരുന്നു,,,,,,,,
@alramzi6122
@alramzi6122 3 жыл бұрын
Karinkal koodaram
@arjun.tootoxic
@arjun.tootoxic 3 жыл бұрын
701 disliked
@kukkukukku4563
@kukkukukku4563 3 жыл бұрын
ബഹു : മുഖ്യമന്ത്രി ഈ മകനെ സർക്കാർ ആദരിക്കണം. ഈ തലമുറയിൽ ഇങ്ങനെയുള്ള യുവാക്കൾക്കു ഇത് പ്രചോദനമാകട്ടെ. ബിഗ് സല്യൂട്ട്
@nsnsns5786
@nsnsns5786 3 жыл бұрын
Sarkkar adharikkan devang penkuttikale onnum peedippichillallo.angane ullavare Anu pinuvinte sarkkar adharikkunnath
@AsifAli_Ta
@AsifAli_Ta 3 жыл бұрын
@@nsnsns5786 thankale adaricho
@cuteworld3798
@cuteworld3798 3 жыл бұрын
@@AsifAli_Ta 😝
@AsifAli_Ta
@AsifAli_Ta 3 жыл бұрын
@@cuteworld3798 😆🙏
@sajnak8424
@sajnak8424 3 жыл бұрын
@@AsifAli_Ta 😅
@khuraishipy37ashiari78
@khuraishipy37ashiari78 3 жыл бұрын
മോന് അഭിനന്ദനങ്ങൾ നാലു ജീവന് രേഷയായിദൈവം അനുഗ്രഹിക്കട്ടെ
@komanakumari30
@komanakumari30 2 жыл бұрын
Devang congratulations 👏👏
@rameesespana9402
@rameesespana9402 3 жыл бұрын
മകന്റെ മനസ്സറിഞ്ഞു അവൻക് ഡ്രോൺ വാങ്ങി കൊടുത്ത അച്ഛനും അത് വേണ്ടവിധം ഉപയോഗപ്പെടുത്തിയ മകനും ഇരിക്കട്ടെ ഒരു കുതിര പവൻ 😍
@kunjumuhammedkunju6163
@kunjumuhammedkunju6163 3 жыл бұрын
നല്ല മോൻ
@عبداللهفاطمة-ع5ح
@عبداللهفاطمة-ع5ح 3 жыл бұрын
സഹോദരാ........... നീ ചെയ്തത് വളരെ നല്ല കാര്യമാണ് നൻമ ചെയ്യുന്നവർക്ക് അതിൻറെ ഗുണം തിരിച്ചു കിട്ടും. നമ്മുടെ നാട്ടിലെ പല സംവിധാനങ്ങളും വേണ്ട പോലെ തക്ക സമയത്ത് തന്നെ ഉപയോഗപെടുത്തണം . ആ കുട്ടിക്ക് കടലിൽ തിരച്ചിലിന് അനുവാദം കൊടുത്ത അധികൃതർക്കും ആ കുട്ടിയുടെ മാതാപിതാക്കൾക്കും ഒരുപാട് സന്തോഷം അറിയിക്കുന്നു
@padmakumar6677
@padmakumar6677 3 жыл бұрын
ഇതു പോലുള്ള കുട്ടികളെ സർക്കാരിന്റെ നല്ല സ്ഥാനത്ത് ഇരുത്തുവാൻ. അച്ഛനും മകനും ബിഗ് സലുട്ട്
@rajeshshaghil5146
@rajeshshaghil5146 3 жыл бұрын
കലക്കി സാർ.
@abhishekganesh3209
@abhishekganesh3209 3 жыл бұрын
Athonnum paadilla naad nannayi povulle?? 😂😅
@marigoldtalks6774
@marigoldtalks6774 3 жыл бұрын
Angane orch teamee
@pcgeevarghese1581
@pcgeevarghese1581 3 жыл бұрын
Police should immediately introduce dron search in such rescue operation. A big salute to father and son
@fazisarang
@fazisarang 3 жыл бұрын
govt life saver il drone ulpeduthunad nalladayirikum
@sreeranjini6443
@sreeranjini6443 3 жыл бұрын
മോനും, അച്ഛനും big സല്യൂട്ട് 👌👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹🌹
@sibia5527
@sibia5527 3 жыл бұрын
വിനയം അതാണവന്റെ വിജയം . നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്
@shamnashamna957
@shamnashamna957 3 жыл бұрын
Crcttt
@poojaprahlad7529
@poojaprahlad7529 3 жыл бұрын
സത്യം
@unaise0846
@unaise0846 3 жыл бұрын
ശെരിക്കും അതാണ് അവന്റെ വിജയം 😘
@aungath6678
@aungath6678 3 жыл бұрын
👍
@peterpm8925
@peterpm8925 3 жыл бұрын
Jj5npmt
@santhoshkhan6874
@santhoshkhan6874 3 жыл бұрын
വളരെ പ്രയോജനപ്രദമായ സംരംഭത്തിലൂടെ ഡ്രാൻ വിനിയോഗിച്ച ഈ മകന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@mpaul8794
@mpaul8794 3 жыл бұрын
നന്മയുള്ള മാതാപിതാക്കൾ വളർത്തിയ ഹൃദയവിശാലതയുള്ള കുട്ടി.
@velaudhanthampi3104
@velaudhanthampi3104 3 жыл бұрын
Absolutely correct
@velaudhanthampi3104
@velaudhanthampi3104 3 жыл бұрын
Every kid should be like this
@eldov81
@eldov81 3 жыл бұрын
U
@velaudhanthampi3104
@velaudhanthampi3104 3 жыл бұрын
@@eldov81 what
@ajucreations5994
@ajucreations5994 3 жыл бұрын
Shariyaanu..
@abdulsathar367
@abdulsathar367 2 жыл бұрын
വ്വാ മോൻ പൊളിച്ചു. മോൻ്റെ നല്ല മനസ്സിന് അഭിനന്ദനം.
@mojeebmojeeb7156
@mojeebmojeeb7156 3 жыл бұрын
സംസാരം കേൾക്കാൻ എന്താ..... രസം ഗോഡ് ബ്ലെസ് മോനു 🙏🙏🙏🌹🌹🌹🌹
@govindravindrakurup5825
@govindravindrakurup5825 3 жыл бұрын
Muthe a big Salute
@omanaasokan8198
@omanaasokan8198 3 жыл бұрын
പൊന്നു മോനെ നിനക്ക് ഒരു കോടി പുണ്യം കിട്ടും... ഇത് കണ്ടിട്ട് തന്നെ എനിക്ക് സഹിക്കാൻ പറ്റുന്നില്ല സങ്കടം.... വിലപ്പെട്ട നാല് ജീവനുകളാണ് മോൻ രക്ഷിച്ചത്.... ആ കുടുംബങ്ങളുടെ പ്രാർത്ഥനയും എല്ലാവരുടെയും പ്രാർത്ഥന മോനു ഉണ്ടാവും...🙏🙏🙏🙏🙏🙏🙏🙏
@kareemkareem5027
@kareemkareem5027 3 жыл бұрын
അയാളുടെ വാക്കിൽനിന്നുതന്നെ മനസിലാക്കാൻ പറ്റുന്നുണ്ട് നല്ലൊരുമനസിന്റെ ഉടമയാണെന്നു devang god bless you
@kunjups5426
@kunjups5426 3 жыл бұрын
Ayalude vak thane kurach athikam thalu ind.
@FactsforyouFFY
@FactsforyouFFY 3 жыл бұрын
@@kunjups5426 ഒഞ്ഞു പോടപ്പാ🙄
@kunjups5426
@kunjups5426 3 жыл бұрын
@@FactsforyouFFY njangale naad ann avide ntha nadanath enn njangal ariyam
@mdsabu3448
@mdsabu3448 3 жыл бұрын
മുങ്ങിച്ചാവുമ്പോൾ നോക്കിനിൽക്കുന്നവൻ ദൈവം .ജീവൻ രക്ഷിക്കുന്നവൻ മനുഷ്യൻ.
@kunjups5426
@kunjups5426 3 жыл бұрын
@@mdsabu3448 avarum avide nok irunittila bro.oral nthakilum pattiya ayale reshikanam enn ellavarum vichariku.avidethe vanji kar ethara paravisham poyi nok.pine police okke nala sahakaranam ayirunu .avare reshichavar dhivam thane 🙏.
@augustinepulickal5181
@augustinepulickal5181 3 жыл бұрын
ഇത്ര റിസ് കെ ടൂത്ത് ബുദ്ധിപരമായി ആ പ്രശ്നം കൈകാര്യം ചെയ്ത ദേവാംഗിന് ബിഗ് സല്യൂട്ട്
@songsqalbagammakkaamadheen7235
@songsqalbagammakkaamadheen7235 3 жыл бұрын
അച്ഛനും മോനും വാനോളം ഉയരട്ടേ.. നാഥൻ ഉയർത്തട്ടെ.
@kunjups5426
@kunjups5426 3 жыл бұрын
Achan mon matharam alla.aa vanji karu ntha poga anno avaru ann reshikan main ayi ninath
@simoncherian5351
@simoncherian5351 3 жыл бұрын
Devang, God bless you .
@muhammedali5669
@muhammedali5669 3 жыл бұрын
Aameen
@azeezthottil8828
@azeezthottil8828 3 жыл бұрын
ദൈവങ്കിനും അച്ഛനും MLA ക്കും ഒരായിരം അഭിനന്ദനങ്ങൾ
@rasheedpulikkal3798
@rasheedpulikkal3798 3 жыл бұрын
ആ അഛനും മകനും കുടുംബത്തിൽ എല്ലാവർക്കും നല്ലത് വരട്ടെ. മകൻറെ സംസാരം കേട്ടാൽ അറിയാം അഛനും മകനും ഈ കുടുംബം അടിപോളി ആണന്..💖💖💖
@govindravindrakurup5825
@govindravindrakurup5825 3 жыл бұрын
A big Salute to U Deàr brother 100 percentage agring
@vinithamahesh629
@vinithamahesh629 3 жыл бұрын
മകനെ ദൈവം നിനക്ക് നല്ലത് വെറുത്തട്ടെ, നിന്റെ മനസിന്‌ കൈ കൂപുന്നു, നിന്റെ മനസ്സറിങ്, നല്ല ജീവിതം തരട്ടെ
@nijaboachira2858
@nijaboachira2858 3 жыл бұрын
അച്ചനും മകനും ദൈവം അനുഗ്രഹിക്കട്ടെ ദൈവങ്ങിന്റെ മനസ്സാണ് വലുത് 👏👏👏👏👏👏
@rajipramod7086
@rajipramod7086 3 жыл бұрын
നല്ല മാതാപിതാക്കൾ വളർത്തിയ മകൻ , അതിൻ്റെ സംസാരം കേട്ടാൽ അറിയാം , രക്ഷിച്ചവർ നേരിട്ട് ഒന്നും പറഞ്ഞില്ല എങ്കിലും മോനെ അവരുടെ ജീവൻ ഇനി ഉള്ളിടത്തോളം നിന്നെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞുകൊണ്ട് ഇരിക്കും ,അതുമതി നിനക്ക് മുന്നോട്ട് ഉള്ള ജീവിതത്തിൽ ദൈവാനുഗ്രഹം ഉണ്ടാകാൻ
@sakeerhuzain6919
@sakeerhuzain6919 3 жыл бұрын
Drone. കൊണ്ട് ഉള്ള ഉപയോഗം എല്ലാവർക്കും മാതൃകമാണ് ഈ ചെറുപ്പക്കാരൻ പിന്നെ മറ്റെരു ജീവൻ വേണ്ടി എന്തു റിസ്ക്കും മറിക്കടക്കുന്ന ആ മനസ്സിനു അഭിനന്ദനങ്ങൾ Big Salute
@riya55569
@riya55569 3 жыл бұрын
4കുടുംബത്തെ കണ്ണീരിൽ നിന്ന് കരകേറ്റിയ അനിയൻ big സല്യൂട്ട്
@eldov81
@eldov81 3 жыл бұрын
W
@eldov81
@eldov81 3 жыл бұрын
V
@binuphilip8163
@binuphilip8163 2 жыл бұрын
വിനയമുള്ള പയ്യൻ🌹🌹🌷🌷❤️❤️
@snoopdio9522
@snoopdio9522 3 жыл бұрын
അതിനും ഡിസ്‌ലൈക് അടിക്കാൻ കുറെ എണ്ണം നീയൊക്കെ മനുഷ്യൻ മാരാണോടാ.... ദേവാങ് നീ കാണിച്ച വഴി ഇനി ഉള്ള കാലം ഒരുപാട് ജീവനുകൾ രക്ഷിക്കാൻ ഉപകാരപ്പെടുന്നതാണ് ഒത്തിരി നന്ദി നൻബാ 🌹🌹🌹🌹🌹
@riyadthinfo8261
@riyadthinfo8261 3 жыл бұрын
ഡ്രോൺ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ കാണിച്ച ബുദ്ധിക്ക് ബിഗ് സല്യൂട്ട്✌
@alwinsalphons8129
@alwinsalphons8129 3 жыл бұрын
മോന്റെ sanmanassinu നന്ദി .ദൈവം മോനെ അനുഗ്രഹിക്കട്ടെ.🙏🙏🙏
@Konaniyil
@Konaniyil 3 жыл бұрын
സ്കൂളിന്റെ പടിപോലും കാണാത്തവന്മാർ ഭരിക്കുന്ന നാട്ടിൽ പോലീസിനും ഫയർഫോഴ്സിനും കോസ്റ്റ്ഗാർഡിനും ഒക്കെ ഈ സംവിധാനം ഒരുക്കി കൊടുക്കാൻ ഇനിയും കാലങ്ങൾ എടുക്കും
@milenkoshymannil1818
@milenkoshymannil1818 3 жыл бұрын
സ്കൂളിന്റെ പാടി കാണണം എന്നില്ല നല്ലൊരു ലീഡർ ആകുവാൻ .സർക്കാർ സവിധാനങ്ങളുടെ തലപ്പത്തിരിക്കുന്നതു 🄸🄰🅂 ,🄸🄿🅂 ഉദ്യോഗസ്ഥരാണ് .അതുകൊണ്ട് വിദ്യാഭാസം അല്ല പ്രശ്നം
@amjoseph1674
@amjoseph1674 3 жыл бұрын
Salute devang
@sajeevjoseph5773
@sajeevjoseph5773 3 жыл бұрын
സത്യം ഡിഗ്രി ഉണ്ടെന്നു പറയുന്ന പലർക്കും അത് കാണിക്കാൻ പോലും പറ്റുന്നില്ല. കാണിക്കുന്നതോ അവർക്കു പോലും വിശ്വാസം ഇല്ലാത്തത്.
@indian9178
@indian9178 3 жыл бұрын
ബുദ്ധിയും. വിവരവും വിവേകവും. വിദ്യാഭ്യാസം ഒന്ന് കൊണ്ട് മാത്രം കിട്ടുന്നതല്ല.
@thajudheen7363
@thajudheen7363 3 жыл бұрын
തിരച്ചിൽ നടത്താൻ ഒരു ട്രോൺ പോലുമില്ലാത്ത ....... ഊള റെസ്ക്വു ടീമിന് നല്ല നമസ്കാരം
@sheeladas6972
@sheeladas6972 3 жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏👍😘
@mahshadmon3868
@mahshadmon3868 3 жыл бұрын
ഹൃദയം നിറഞ്ഞ നന്ദി ദേവാങ്, അവന്റെ പേരിൽ തന്നെ ഒരു ദൈവ സാന്നിദ്യം ഉണ്ട്, അത് പോലെ ജീവിതത്തിലും ഉണ്ടാകട്ടെ 🌹🌹🌹
@paulantony5103
@paulantony5103 3 жыл бұрын
ഈ മകന് big സല്യൂട്ടു... പിന്നെ ഈ വള്ളത്തിലും boatilum പോകുന്നവർക്കു സേഫ്റ്റി dress ഇടാത്തത് എന്താ.. അത് നിർബന്ധം ആക്കണം
@sajithomas7238
@sajithomas7238 3 жыл бұрын
നന്ദി ....ഡാ....മോനെ..... നാല് ജീവൻ രക്ഷിച്ചതിന്....
@kunhimuhammed4758
@kunhimuhammed4758 3 жыл бұрын
ഇങ്ങിനെ ജീവൻ രക്ഷിക്കുന്നവർക്കാണ് കീർത്തി ചക്ര നൽകേണ്ടത്.. കീർത്തി ചക്രയ്ക്ക് അർഹനാണ് ദേവാങ്ങ്... ദൈവത്തിന്റെ സഹായം ഉണ്ടാവട്ടെ...
@MrDileepsreedharan
@MrDileepsreedharan 3 жыл бұрын
അതെ 2021 ൽ ഒരുപാട് സന്തോഷം തോന്നിയ ആദ്യത്തെ സംഭവം, ദേവാഗിംനും, MLA ഗീത ഗോപിക്കും ഈ രക്ഷപ്രവർത്തിയിൽ പങ്കുചേർന്ന എല്ലാപേർക്കും അഭിനന്ദനങ്ങൾ 🙏👍👍👍😍
@geetharajan1901
@geetharajan1901 3 жыл бұрын
,
@joyvyohannan8414
@joyvyohannan8414 2 жыл бұрын
2022anu
@annammacj1687
@annammacj1687 2 жыл бұрын
Devange mone daivam anugrahiqtte Keralathile muthan
@farislife3636
@farislife3636 3 жыл бұрын
വളരെ വളരെ നല്ല കാര്യം. Big salute.
@smvmvs3092
@smvmvs3092 3 жыл бұрын
വളരെ നിഷ്കളങ്കനായ ദേവാംഗ് സർക്കാർ ഈ മോന് വേണ്ട അംഗീകാരം കൊടുക്കണം പല കാര്യത്തിലും ജനങ്ങൾക്ക് ഈ മോനേ ക്കൊണ്ട് ഉപകാരം ഉണ്ടാവും തീർച്ച👍👍👍👍
@vipinfourv
@vipinfourv 2 жыл бұрын
ഡ്രോൺ പറത്തിയ ചേട്ടനെ എന്റെ വക അഭിനന്ദനം ഒരായിരം
@ajeeshap1768
@ajeeshap1768 3 жыл бұрын
ഈ മോണ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ,കാരണം 4 പേരുടെ ജീവൻ രക്ഷിച്ച ഇവന് വലിയൊരു ബിഗ് സല്യൂട്ട് ,സ്വാതന്ത്ര ദിനത്തിൽ ഇന്ത്യാ ഗവൺമെൻറ് ഇവന് ആദരിക്കണം എന്ന് പ്രത്യേകം അറിയിക്കുന്നു
@rajank8964
@rajank8964 3 жыл бұрын
Yes
@satheeshnair3053
@satheeshnair3053 3 жыл бұрын
Well done Devang. Congratulations. You have saved four precious lives. You deserve a great honour from the kerala state Government and Government of India. Jai Hind.
@abythomas5201
@abythomas5201 3 жыл бұрын
വല്ല കഞ്ചാവ് പിള്ളേരും ആണേ ഡ്രോൺ വെച്ച് കുളി സീൻ പിടിക്കും ഇവൻ ജീവൻ രക്ഷിച്ചു...... മിടുക്കൻ 👌👌👌👌
@shafeekkk7214
@shafeekkk7214 3 жыл бұрын
അതൊക്കെ നിന്റെ തോന്നലാടോ
@bm2creator575
@bm2creator575 3 жыл бұрын
ഒന്ന് പോടാ #@$#
@7736385759
@7736385759 3 жыл бұрын
@@shafeekkk7214 enth thonnal aanu ennu. Kanjaava adikkunnath athra nallla kaarayamaano. Muslim perum vech thani haram cheyyunna pilllek vendi samsaarikkkunnno? Pothuve Kanjavadikkunnavarkk seen pidikkuka thanneyan ennna pulli paranhath, ath aerekkure shariyaaanunthaaanum.
@7736385759
@7736385759 3 жыл бұрын
@Monayism kaarayam undu. İslamic perum vechitt mathathil thettaya oru kaarayam cheyyunnavare support cheyyyan paadilla.
@ronaldokv2954
@ronaldokv2954 3 жыл бұрын
@@bm2creator575 kanjavadiyanu പൊള്ളി 😂😂😂😂
@minieldho1883
@minieldho1883 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനെ, ഇനിയും ഉയരങ്ങളിൽ എത്തട്ടെയെന്നാശംസിക്കുന്നു.
@fafnishu4913
@fafnishu4913 3 жыл бұрын
ഡിസ് ലൈക്ക് അടിച്ചവർ കാലൻ്റെ ബന്ധുക്കൾ ആവും
@vijithkumarvaabhilashva8099
@vijithkumarvaabhilashva8099 3 жыл бұрын
അങ്ങനേം കുറെ കാലൻ മാരൊണ്ട് bro
@shereenama316
@shereenama316 2 жыл бұрын
അച്ഛനെയും മോനെയും ആ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.......
@alik5454
@alik5454 3 жыл бұрын
എന്റെ കേരളം എന്റെ അഭിമാനം. ഇവനാണ് പുലി സർക്കാർ ഇവനെ കൈ വിടരുത്
@georgejoseph5468
@georgejoseph5468 3 жыл бұрын
നാല് ജീവനുകൾ രക്ഷിക്കാൻ കാരണക്കാരനായ ദേവാഗാന് അഭിനന്ദനങ്ങൾ. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ യുവാക്കളായ അണികളെ കൊണ്ട് മറ്റുള്ളവരുടെ ജീവൻ ഇല്ലാതാക്കുമ്പോൾ ദേവാംഗനെപ്പോലുള്ള യുവാക്കൾ രാജ്യത്തെ യുവജനങ്ങൾക്ക് പ്രചോദനമാണ്
@Nisamudheenvk
@Nisamudheenvk 3 жыл бұрын
ഇവനെ കണ്ട് പഠിക്കണം കേരള പോലീസ് and fire force
@pulimittayiEntertainments
@pulimittayiEntertainments 3 жыл бұрын
Big salute..... Man..... പേടിക്കേണ്ട... അത് അവർ പറയും... അവർ കടലിന്റെ മക്കളാണ്...❤❤🙏
@oruthalaraavanan
@oruthalaraavanan 3 жыл бұрын
ഇതൊരു പാഠമാണ് എല്ലാവർക്കും ജീവിതത്തിൽ ഏത് പ്രതിസന്ധിയിലും ഒരിക്കലും പിന്മാറരുത്. പ്രതീക്ഷ കൈവിടരുത് എന്ന് ഈ പത്തൊൻപതുകാരൻ മലയാളിക്ക് കാണിച്ചുതന്നു.. അഭിമാനിക്കാം ദേവാങ്കിന്റെ മാതാപിതാക്കൾക്ക് 🙏
@midhunsojan8692
@midhunsojan8692 3 жыл бұрын
ആ ചെറുപ്പക്കാരനും നാട്ടുകാർക്കും എല്ലാ വിധ അഭിന്ദനങ്ങളും .. അത് കൂടാതെ എല്ലാ വിധ മൽസ്യ ബന്ധന ബോട്ടുകളിലും ലൈഫ് ജാക്കറ്റുകൾ ,ട്യൂബുകൾ എന്നിവ നിര്ബന്ധമാക്കിയാൽ ഇത്തരം അവസ്ഥയിൽ ജീവൻ നില നിർത്താൻ ഉപകാരമാകും.
@syamalas9116
@syamalas9116 3 жыл бұрын
അച്ഛന് ist salute, നല്ല പ്രവൃത്തി, devanginum 👍
@sarojachandramohan724
@sarojachandramohan724 3 жыл бұрын
Son like Devang is an asset not only to the family but to the society and the nation as a whole..He deserves a place to serve the people ...A big Salute Davang . . keep it up 🙏
@deepthy7997
@deepthy7997 3 жыл бұрын
ബോട്ട് കാരെല്ലാം ഇതുപോലൊരു ഡ്രോൺ വാങ്ങി സൂക്ഷിക്കുന്നത് നന്നായിരിക്കും. ഇത് boat ഇൽ charge ചെയ്തു സൂക്ഷിച്ചാൽ മത്സ്യത്തൊഴിലാളികൾക്ക് ഒരുപാട് useful ആയിരിക്കും,ഇതുപോലുള്ള ആപത്ഘട്ടങ്ങളിൽ പെട്ടുപോയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി അവർക്ക് കൂടുതൽ ആത്മധൈര്യം കൊടുക്കാൻ ഇതിന് സാധിക്കുമല്ലോ.
@hari.v.vharikrishnan7325
@hari.v.vharikrishnan7325 3 жыл бұрын
At least life jacketenkilum
@deepthy7997
@deepthy7997 3 жыл бұрын
@@hari.v.vharikrishnan7325 അതും അവർക്ക് ഇല്ലായിരുന്നു അല്ലേ??? അതുണ്ടായിരുന്നു എങ്കിൽ മുങ്ങുന്നതിന് just മുന്നേ എടുത്ത് ഇടമായിരുന്നല്ലോ. അവർ മുങ്ങുന്നതിന് മുന്നേ phn ചെയ്തു പറഞ്ഞാണ് കരയിൽ അറിഞ്ഞത് എന്ന് പറയുന്നു. ആ time ഇൽ jacket എടുത്ത് ഇടാല്ലോ.
@vijayakumarang3833
@vijayakumarang3833 2 жыл бұрын
ഈ മോന്റെ മാതാപിതാക്കളാവാൻ കഴിഞ്ഞ നിങ്ങളെ എത്ര അഭിനന്ദിച്ചാലും കൂടൂതലാവില്ല 👍👍👍👍👍
@mohdbilal3896
@mohdbilal3896 2 жыл бұрын
നിന്റെ ധൈര്യം സമ്മതിച്ചു നിനക്ക് ഒരു ബിഗ് സല്യൂട്ട് 😘😘
@majidsalman4316
@majidsalman4316 3 жыл бұрын
ഇത്ര ചെറിയ കാര്യത്തിനൊന്നും ഹെലികോപ്റ്റർ കിട്ടില്ല... അതൊക്കെ വലിയ ചിലവുള്ള കാര്യമല്ലേ...
@raphelkl4379
@raphelkl4379 3 жыл бұрын
Congratulations
@hannasara858
@hannasara858 3 жыл бұрын
ക്ഷീരമുള്ളോരകിടിഞ്ചുവട്ടിലും ചോര തന്നേ കൊതുകിന്നു കൗതുകം.. അവന്റെ ഒരു വായ് പിഴ വിട്ടുകള pl.പകരം വീട്ടിൽ 19-20 വയസുള്ള ആരേലും കാണുമല്ലോ, അവർ ആണേൽ ഇവനെപോലെ പ്രവർത്തിക്കുമായിരുന്നോ എന്നാലോചിക്കു..
@anoopprabhakaran6725
@anoopprabhakaran6725 3 жыл бұрын
അവന്‍ paranjathil ഒരു തെറ്റും ഇല്ല... Govt inu പോലും സ്വന്തമായി chopper ഇല്ലാ... Pralayam undayappo വാടകയ്ക്ക് എടുത്ത്... അപ്പോഴാണ് ഇതുപോലെ ഒരു കാര്യത്തിന് കൊച്ചി il നിന്ന് വരുന്നത്... ഇവിടുത്തെ politics അതിനൊന്നും സമ്മതിക്കില്ല. ഇവിടുത്തെ saarnmarkk ഇതൊക്കെ ചെറിയ കാര്യം ആണെന് devang inu ariyam.
@hannasara858
@hannasara858 3 жыл бұрын
@@anoopprabhakaran6725 4 പേരുടെ ജീവൻ ചെറിയ കാര്യം എന്നാ കുട്ടി പറഞ്ഞുന്നാണ് ആ മഹാൻ ഉദേശിച്ചത്..
@anoopprabhakaran6725
@anoopprabhakaran6725 3 жыл бұрын
@@hannasara858 yes മാഡം... അധികാര varggathinum അങ്ങനെ തന്നെ ആണ്‌... അതാണല്ലോ govt machineries rescue നിർത്തി പോയത്... 4 അല്ല 40 പേര്‌ ആയാലും ഇങ്ങനെ തന്നെ ആയിരിക്കും govt inte പ്രതികരണം.... So namak 4 jeevan എന്നത് പകരം വക്കാന്‍ aakatha കാര്യമാണ്... ഇനി devang പറഞ്ഞതില്‍ തെറ്റ് ഉണ്ട് എന്ന് പറഞ്ഞ തന്നെ അത് പൂര്‍ണമായും തെറ്റ് എന്ന് parayan pattilla... അത്രേ ഞാൻ ഉദേശിച്ചത്.
@bhadrabaiju8722
@bhadrabaiju8722 2 жыл бұрын
ദേവാംശമുള്ള മകനും അച്ഛനും ബിഗ് സല്യൂട്ട്
@Honorn-wk1xu
@Honorn-wk1xu 3 жыл бұрын
ചെറുപ്പക്കാരന്റെ മനസ്സ് , ഡ്രോൺ , സഹകരിച്ചവർ ,വീണ്ടും കടലിലേക്ക് പുറപ്പട്ടവർ ,എല്ലാം കൂടിചേർന്നപ്പോൾ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു .
@kunjups5426
@kunjups5426 3 жыл бұрын
Angane thane ellathe avan ottakku mala maricha pole varthanam.vala karude sahayam ann ettavum kuduthal reshikan idayakiyath
@aslamazlu4021
@aslamazlu4021 3 жыл бұрын
@@kunjups5426 yente ponnu bruh ah vellakar orikam full search cheyth return vanathn ivan karnm ahn onm kudi poyath
@aslamazlu4021
@aslamazlu4021 3 жыл бұрын
@@kunjups5426 video full kandal manasil akm ohn m parayinnd njn mathram ala valla kar ahn full sahakarichath njn way kanich koduthath mathram annen
@kunjups5426
@kunjups5426 3 жыл бұрын
@@aslamazlu4021 athu vokey.but vanjikar alle adhiyam kandath
@kunjups5426
@kunjups5426 3 жыл бұрын
@Ash Mania ayin assoya kuthan nthanavo ullath .ulla kariyam paranju ollu avan matharam alla vanji karum kudi ann reshichath enn.
@umadevi6787
@umadevi6787 2 жыл бұрын
Big salute mone mon അവസരോചിതമായി പ്രവർത്തിച്ചു👍👍❤️. മോനും മോൻ്റെ കുടുംബത്തിനും നന്മ വരട്ടെ
@rosinros1209
@rosinros1209 3 жыл бұрын
കടലിൽ പോയ 4 പേരുടെയും കുടുംബത്തിന്റെയും പ്രാർത്ഥന എപ്പോഴും മോനും കുടുംബത്തിനും ഉണ്ടാകും.
@remanizacharias2042
@remanizacharias2042 3 жыл бұрын
മോന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ
@ummerummerakd7319
@ummerummerakd7319 3 жыл бұрын
എന്റെ മുത്തേ നിന്നെ കെട്ടിപിടിച്ചു ഒരു ഉമ്മ തരണം എന്നുണ്ട്,,നീ ആണെടാ ആൺകുട്ടി
@Jayespkd
@Jayespkd 3 жыл бұрын
ഇതുപോലെ യുള്ള ചെറുപ്പക്കാരാണ് നമ്മുടെ നാടിന്റെ അഭിമാനവും, പ്രതീക്ഷയും.. ഇവർക്കൊക്കെ നമ്മൾ പൊതുജനങ്ങൾ നല്ല പ്രോത്സാഹനം കൊടുത്തു ഉയർത്തി കൊണ്ടുവരണം.. അവർക്ക് നമ്മുടെ സമൂഹത്തിന് വേണ്ടി പലതും ചെയ്യാൻ പറ്റും.. അതിന്റെ ഒരു ഉദാഹരണം ആണ് ഈ സംഭവം..🥰
@FactsforyouFFY
@FactsforyouFFY 3 жыл бұрын
എല്ലാ പ്രതീക്ഷകളും അസ്തമിച്ചു കര കാണാ കടലിൽ, സൂര്യന്റെ ചൂടും, ഏറ്റു തളർന്നു മരണവും കാത്ത് കിടന്നവർ, കടലിന്റെ അലയൊലികൾക്കിടയിലൂടെ ഒരു ശബ്ദം 'സൂ.........' എല്ലാ പ്രതീക്ഷയും നഷ്ടപെട്ടിരുന്നവരുടെ മുകളിൽ ആ ഡ്രോൺ എത്തിയപ്പോൾ അവരുടെ ആ സന്തോഷം ഒന്ന് ആലോചിച്ചു നോക്കിയേ😄😄😄 ദേവാങ്ക് നീയാ യന്ത്രം പറത്തിയിറക്കിയത് അവരുടെ പുതു ജീവിതത്തിലേക്കാണ്💐💐💐😘😘😘ബിഗ് സല്യൂട്ട്👍
@MuhammedMuhammed-gn8id
@MuhammedMuhammed-gn8id 3 жыл бұрын
മോനെ നിന്റെ മനു'ഷ്യത്വമുള്ള മനസ് കാരണം ഒരു പാട് ഉയരങ്ങളിലെത്തും നന്മകൾ നേരുന്നു
@abdullamadathil7110
@abdullamadathil7110 3 жыл бұрын
ഒരു കയ്യടിയിലോ അഭിനന്ദനളിലോ ഒതുങ്ങുകയില്ല. എന്നാലും പ്രശംസിക്കാൻ അതാണല്ലോ ഏവർക്കും കഴിയുക. നാല് ജീവൻ രക്ഷിക്കാൻ അങ് കാണിച്ച സമയോചിത ഇടപെടലുകൾക്ക് ഒരായിരം നന്ദി.
@ismailiritty2972
@ismailiritty2972 2 жыл бұрын
നിനക്കു ദൈവം ആയുസ്സ് നീട്ടിതരട്ടെ. ഇനിയും ഇത്പോലെ നല്ല കാര്യം ചെയ്യാൻ. Big salute 🙋‍♂️
@abythomas5201
@abythomas5201 3 жыл бұрын
ദേവാങ് ദേവാങ് നീ ഹീറോഡാ ഹീറോ ഹീറോ ഹീറോ പോലീസ് ഫയർ ഫോഴ്സ് ഒക്കെ എന്ത് ഊ.,...... ൻ ആണ് പോലീസിനും ഫയർ ഫോഴ്‌സിനും ഡ്രോൺ കൊടുക്കത്തില്ലേ സർക്കാരെ.....
@shafeeqkunnumpuramamskmp9497
@shafeeqkunnumpuramamskmp9497 3 жыл бұрын
കൊടുക്കും ലോക്ക് ഡൌൺ സമയത്തു ആളുകളെ ഓടിക്കാൻ..
@akhilkidilamtvm0907
@akhilkidilamtvm0907 3 жыл бұрын
സാങ്കേതിക വിദ്യ നല്ല കാര്യങ്ങൾക്ക് എങ്ങനെ ഭലപ്രദം ആയി ഉപയോഗിക്കാം എന്നതിൻ്റെ മികച്ച ഒരു ഉദാഹരണം... സഹോദരന് ഹൃദയം നിറഞ്ഞ ദീർഘായുസസ് നേരുന്നു ഇനിയും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൽ ചെയ്യാൻ സർവേഷ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️
@kganilkumar2053
@kganilkumar2053 3 жыл бұрын
ഞാൻ ഈ വാർത്ത മനോരമ ന്യൂസിലൂടെ പ്രതീക്ഷിച്ചു.. അഭിനന്ദനങ്ങൾ ദേവാംഗ് and മനോരമ തൃശൂർ ന്യൂസ് ടീം '.
@kmd4957
@kmd4957 2 жыл бұрын
മോനെ നിന്നെയും കൂടെ ഉണ്ടായിരുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ നിൻ്റെ ആ വലിയ മനസ്സിന് അഭിനന്ദനങ്ങൾ 🙏🙏
@annaphilip9863
@annaphilip9863 3 жыл бұрын
God bless you for saving their lives.he is the super Hero.
@leninkuttan2038
@leninkuttan2038 3 жыл бұрын
Hiii
@pareeth7867
@pareeth7867 2 жыл бұрын
പ്രിയ മോന് സർവ്വേശ്വരൻ ദിർ ഗ്ലാ യു സ്സ് നൽകട്ടെ
@anilk3271
@anilk3271 3 жыл бұрын
ലോക്കഡൗണിൽ ആരൊക്കെ പുറത്തിറങ്ങുന്നുണ്ട് എന്നറിയാൻ പോലിസിന് ഡ്രോൺ ഉണ്ട് ..മനുഷ്യ ജീവൻ രക്ഷിക്കാൻ ഇല്ലേ ???
@prakashv3568
@prakashv3568 3 жыл бұрын
Dee Achan
@sheriftm6580
@sheriftm6580 2 жыл бұрын
പൊളിച്ചു
@abdurahman8636
@abdurahman8636 3 жыл бұрын
മോനെയും കുടുംബത്തെയും അള്ളാഹു എല്ലാ വിജയവും നൽകി അനുഗ്രഹിക്കട്ടെ ആരോഗ്യത്തോടെ ഉള്ള ദീര്ഗായുസ് നൽകി അനുഗ്രഹിക്കട്ടെ
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 14 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,6 МЛН