നിഷ്കളങ്കരെ ........ അമിത്. ഷാക്ക് സംഭവിച്ച പിഴവോ അറിയാതെ പറഞ്ഞു പോയതോ അല്ല. മറ്റുള്ള ഏത് കാര്യത്തിലെന്നപോലെ ആസൂത്രിതമായി മന പൂർവ്വമായി പറഞ്ഞതു തന്നെ യാണ് '
@jrdewa12333 сағат бұрын
ഷാനിയുടെ വ്യക്തമായ ചോദ്യങ്ങൾ 🙏🏻👌🏻👌🏻👍🏻
@ramakrishnant432Сағат бұрын
ഞാൻ എൻ്റെ കൺമുന്നിൽ വെച്ച് കണ്ട ഒരു രംഗമുണ്ട് 2000 ത്തിലോ 2001ലോആണ് സംഭവം നടന്നത് എന്തെന്നോ? ഈ മോദി ഭരിക്കുന്ന ഗുജറാത്തിൽ കച്ച് ജില്ലയിൽ ഗാന്ധി ദാമിൽ ഒരു സ്ഥലത്ത് ' സ്ഥാപിച്ചിരുന്ന അബേദ്ക്കറുടെ പ്രതിമ അടിച്ചുടയ്ക്കുന്നത് ഞാൻ എൻ്റെ കൺമുമ്പിൽ കണ്ടതാണ് , അന്ന് മറ്റെവിടേയോ അബേദ്ക്കറുടെ പ്രതിമയിൽ ചെരുപ്പുമാലയണിഞ്ഞതിനെതിരെ, ഗാന്ധി ദാമിലെ ദളിത് സമൂഹങ്ങൾ നടത്തിയ ഹർത്താലിലാണ് ഇത് സംഭവിച്ചത്. ഇവർക്ക് ദളിത് സമൂത്തോടോ അമ്പേദ്ക്കറിനോടോ ഒരു മമതയുമില്ല ,നാണവും മാനവും ഉളുപ്പുമുള്ള ദളിതർ BJP RSS ൽ ഉണ്ടാകരുത് നിൽക്കരുത്.
@jineshvb73783 сағат бұрын
മാപ്പ് പറയേണ്ടത് അമിട്ട്...... ആർക്കാ സംശയം
@ShafiShafi-s9p3 сағат бұрын
ഈ കുമാർ എന്നുള്ള എല്ലാവരും ഇങ്ങനെ ആണോ 😭😭🙏🙏
@Prasanth-q1j4 сағат бұрын
ഷാനി ഷാനി എന്ന് 100 തവണ വിളിക്കാതെ മനോരമ എന്ന് പറയാൻ പറഞ്ഞാൽ ഷാനിയെ പരിഹസിക്കുന്നതാണോ? 😂😂
@kumarvishnu51623 сағат бұрын
എടാ പ്രമോദേ വിവരദോഷി ദളിതർ ഹിന്ദുക്കലല്ലേ
@haneefmarthya14562 сағат бұрын
അംബേദ്ക്കർ, അംബേദ്ക്കർ, അംബേദ്ക്കർ, അംബേദ്ക്കർ, അംബേദ്ക്കർ ഒന്ന് എടുത്തോണ്ട് പൊടോ അവിടന്ന് അത് തന്നെയാണ് ജി പറഞ്ഞത്.
4 കമന്റ് കണ്ടു ഓക്കേ പിന്നെ ഷാനിയെ ചേമ്പ് കളക്കാൻ ഒന്നും 🙏🙏🙏🙏നടക്കില്ല ഓക്കേ നഭ്യർ നായർ 😂😂🙏🙏പിന്നെ മുസ്ലിം ആയാലും പിന്നെ x സ്സു പറയുന്നില്ല 🙏🙏🙏🙏🙏ഓക്കേ
@RajeevPillai-f5d31 минут бұрын
Anchor kashttam 😂😂😂😂😂😂
@tambantamban881013 минут бұрын
Pulamkara. Verum. Vestu. Naikattam
@krishkichulechuСағат бұрын
ആരാ അംബേദ്കർ. രാഷ്ട്രീകാർക്ക് യാദേഷ്ടം ഉപയോഗിക്കാൻ പറ്റുന്ന പേര്. അങ്ങേർക്കു ഹിന്ദുവിനെ ഇഷ്ടമല്ല, മുസ്ലിമിനെ ഇഷ്ടമല്ല. നെഹ്‌റുവിനെ ഇഷ്ടമല്ല, കോൺഗ്രസിനെ ഇഷ്ടമല്ല. ചുരുക്കി പറഞ്ഞാൽ അങ്ങേർക്കു ആരെയും ഇഷ്ടമല്ല. അദ്ദേഹത്തോട് ഇപ്പൊ ആകെ ഇഷ്ടം തോന്നുന്നത് അദ്ദേഹത്തെ ജീവിതകാലം മൊത്തം അപമാനിച്ച കോൺഗ്രസ് കാർക്കാണ് 😅
@basheerbasheerpothiyil9257Сағат бұрын
ബിജെപി പ്രതിനിധിക്ക് അംബേദ്കർ എന്ന് ശെരിക്ക് ഉച്ഛരിക്കാൻ പോലും കഴിയുന്നില്ല
@vijayannambiar1454 сағат бұрын
ഷാനി ക്ക് ആണ് ഇവിടെ പ്രശ്നം 😂
@90sthegoldenera84Сағат бұрын
എടീ നിനക്ക് നാണം ഇല്ലേടി..
@thankachan53613 сағат бұрын
പത്മകുമാറെ തൻ്റെ അറിവിൽ കോൺഗ്രസ്സുകാർ അംബേക്ക് റെ എത്ര പ്രാവശ്യം അവഹേളിച്ചുട്ടള്ളതായി പറയാമോ അംബേക്കർ കോൺഗ്രസ്സിൻ്റെ നാഡിയാണ് ഒരിക്കലും വേറൊരു രാഷ്ട്രീയ പാർട്ടിയും പറയില്ല അതു പറയുന്നത് ബിജേപ്പി മാത്രമേ പറയുകയുള്ള അത് ഈ രാജ്യത്തുള്ള ഓരോകുഞ്ഞുങ്ങൾക്കു പോലും മനസ്സിലാകും