മുഖ്യമന്ത്രി പറഞ്ഞത് എന്താണ് ഒന്നു കൂടി കേട്ടുനോക്കൂ (ബുദ്ധിയുണ്ടെങ്കിൽ) ആര് എന്ത് പറഞ്ഞാലും മുഖ്യമന്ത്രി മിണ്ടാൻ പാടില്ല എന്ന ശാഠ്യം തൻറെ വീട്ടിൽ വെച്ചാൽ മതി.
@JOSEJOSEPH-i5z15 күн бұрын
Kerala need industrial and financial development, we will discuss about that instead of silly matters, anyway we cannot change God's.
@kannursafari265217 күн бұрын
ബ്ലൌസ് ഊരുന്ന ആചാരം തിരിച്ചു കൊണ്ടുവരാൻ സുകുമാരൻ നായർ മുൻകൈയ്യെടുക്കണം
@godofsmallthings428917 күн бұрын
😂😂
@sureshkumar-hg3zk17 күн бұрын
ഒരു ചോദ്യം ചോദിക്കട്ടെ ഗുരുനാരായണ നിങ്ങൾ ആഘോഷിക്കുന്നു അദ്ദേഹം മരണ സമയത്ത് എത്ര മണിക്ക് മരിക്കും എന്തുകൊണ്ടാണ് മരിക്കാത്തത് മരിക്കാത്തതുകൊണ്ടാണോ തലയിൽ തേങ്ങയടിച്ചു കൊന്നത് നിങ്ങളൊക്കെ ഞാൻ ഇഷ്ടമല്ലേ ജനങ്ങൾ പറഞ്ഞു കൊടുക്കുക സുകുമാരൻ നായരും ഇതര പണ്ഡിതന്മാരും അവരുടെ വീട്ടു കാര്യങ്ങൾ നോക്കൂ അവരുടെ സ്വകാര്യതകൾ നോക്കൂ വേറെ എന്തെങ്കിലും നാട്ടിൽ ഗുണം ചെയ്തിട്ടുണ്ട് ഇതുപോലുള്ള ബാക്കി ജനങ്ങൾ മൂന്നരക്കോടി എന്ത് ചെയ്യണം ജനങ്ങൾ കഴുത വർഗ്ഗങ്ങൾ നാടിൻ ദോഷമാണ് തിരുവനന്തപുരത്ത് കുണ്ടവൻ കടവിൽ ഷിബു സ്വാമി ഉണ്ടായിരുന്നു എവിടെപ്പോയെന്ന് അറിയുമോ അവനൊന്നും പറയാൻ പാടില്ല അദ്ദേഹത്തിന്റെ വണ്ടി ഇൻഷുറൻസ് കാര്യങ്ങൾ എന്തായി അധ്വാനിച്ച് ജീവിക്കാൻ കഴിയുമെങ്കിൽ അഞ്ച് ദിവസം ജോലിക്ക് കഴിയുമോ വെല്ലുവിളിക്കുന്നു പല ചർച്ചയിലും ചർച്ചയിൽ വന്നിരുന്നു വെല്ലുവിളിക്കുന്നുണ്ട് ധൈര്യമുണ്ടോ ഏറ്റെടുക്കാൻ??
@kbcsports509816 күн бұрын
എന്നാല് ഞാൻ അമ്പലത്തിൽ കയറും... 17 വർഷങ്ങൾക്ക് ശേഷം 😂😂
@kbcsports509816 күн бұрын
ബ്രായും ഊരണം... പണ്ട് കാലത്ത് ബ്രാ ഇടാറില്ല... അതു കൊണ്ട് ബ്രാ ഊരണം എന്ന് ആരും പറഞ്ഞില്ല
@RamakrishnanRajeev1216 күн бұрын
Narayana guru was completely sticks on knowledge he had made one beautiful poem about knowledge apart from that his atmopadesa-satakam has been starting rising even above knowledge what within the form of the one who knows as equality without radiant shines to that core with the eyes five restrained within again and again Prostrating in adoration one should chant ..
@pradeeptkkonni15 күн бұрын
സമീപ രാജ്യം ചൈന ഓരോ ദിവസവും ഓരോ പുതിയ കണ്ടുപിടുത്തങ്ങൾ നടക്കുന്നു... ഇവിടെ 10 നൂറ്റാണ്ടിലെ ആചാരങ്ങളും അതിന്റെ നിർവചനവും കൊണ്ട് കാലം തള്ളി നീക്കുന്നു.. 🤔
@NajeevEdavanaparambu15 күн бұрын
ഉല്ലാസ് ബാബു പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് അറിയാൻ പാടില്ലെന്ന് തോന്നുന്നു 😂😂😂
@AjiAji-y7r11 күн бұрын
മറ്റു മതത്തിലെ കാര്യം അവര് തീരുമാനിക്കട്ടെ നായരേട്ടാ. നമുക്കിപ്പോൾ നമ്മുടെ കാര്യം ചർച്ച ചെയ്യാം...
@sobhanag25317 күн бұрын
മഞ്ഞപ്പിത്തമുള്ളവർ നോക്കുന്നതൊക്കെ മഞ്ഞിച്ചിരിക്കും എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ല് അന്വർത്ഥമാക്കുന്ന സമീപനമാണ് ഉല്ലാസ് ബാബുവിൻ്റെ ത്. ആര് എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്ന ബി ജെ പിക്ക് എന്തുധാർമികതയാണ് ഈ അഭിപ്രായം പറഞ്ഞ സ്വാമി സച്ചിതാനന്ദയെയൊ അതിനെ പിൻതുണച്ച മുഖ്യമന്ത്രിയെയോ വിമ ർശിക്കാനുള്ളത്.
@jineshvb737817 күн бұрын
സണ്ണി എം കപിക്കാട് കൃത്യമായി പറയുന്നു.....
@shahulhameedhameed930817 күн бұрын
സണ്ണി m കപ്പിക്കാട്. കൃത്യമായി പറഞ്ഞു. ♥️♥️♥️
@shajicharivuthattil460815 күн бұрын
സണ്ണി എം കപിക്കാട് പൊളിച്ചടുക്കി .....
@shajikp385316 күн бұрын
സണ്ണി എം കവികാട് എത്ര കൃത്യമായ് വളരെ ശാന്തതയൊടെ കാര്യങ്ങൾ പറയുന്ന ഇങ്ങനെ വേണം ചർച്ചകൾ
ആരെയും നിർബ്ബന്ധിക്കേണ്ടതില്ല എന്നു പറഞ്ഞ മുഖ്യമന്ത്രിയെ മറ്റൊന്നാക്കി അവതരിപ്പിക്കുന്നത് തന്നെ ദുരുദ്ദേശപരമാണ്.മനോരമയുടെ കമ്മ്യൂണിസ്റ്റ്‌വിരുദ്ധ വൈകൃതമാണ് ഇവിടെയും വെളിപ്പെടുന്നത്. ഒന്ന് കലങ്ങട്ടെ എന്ന ദുഷിച്ച ചിന്ത.
@shajicharivuthattil460815 күн бұрын
മുഖ്യമന്ത്രിയല്ല ഇവിടെ കുത്തിതിരിപ്പ് ഉണ്ടാക്കുന്നത്... ബിജെപി യാണ് ഇവിടെ കുത്തിതിരിപ്പ് ഉണ്ടാക്കുന്നത്....
@Ragatheeram14 күн бұрын
സ്ത്രീകളെ ശബരിമലയിൽ കയറ്റണമെന്ന് പറഞ്ഞ് സുപ്രീം കോടതിയിൽ പോയത് RSS കാരല്ലേ ? പിന്നെ അവർ തന്നെ അതിനെ തള്ളിപ്പറഞ്ഞ് കലാപനാടകം ഉണ്ടാക്കിയില്ലേ 😂
@ambujakshanvn281014 күн бұрын
ഭക്തിയുടെ മൊത്തക്കച്ചവടം നടത്തി ജനത്തിൻ്റെ വോട്ട് പിടിക്കുക എന്ന ഒറ്റ ലക്ഷ്യമേ ഇതിൽ ഉള്ളൂ ഒരു ആത്മാർത്ഥതയുമില്ലാത്ത വർഗ്ഗം
@joserajan464118 күн бұрын
മതകാര്യങ്ങളിൽ രാഷ്ട്രീയക്കാർ കുത്തിത്തിരിപ്പുങ്ങാക്കരുത് എന്ന് ഉല്ലാസ് പറയുമ്പോൾ ബാബറി - അയോദ്ധ്യ പ്രശ്നത്തിൽ താങ്കളുടെ അഭിപ്രായം നിലനിൽക്കുമോ? തങ്ങൾക്ക് എന്തും ആകാം എന്നാണോ?
@zubishvadakkevila715717 күн бұрын
ആർക്കും വേണ്ടാത്ത ബിജെപി കാരനെ വരെ കൊണ്ടിരുത്തിയിട്ടും ഭരണ പക്ഷത്തു നിന്ന് ഒരാളെ പോലും ചർച്ചക്ക് വിളിക്കാതിരുന്നത് മനോരമ മാപ്രകളുടെ വിഷയത്തോടുള്ള ആത്മാർത്ഥ എല്ലാർക്കും മനസ്സിലായി
@noushadasiesa550314 күн бұрын
താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ്, എല്ലാ മതത്തെയും തുല്യമായി കാണുന്നത് കൊണ്ടാണ് എന്റെ മനസ്സിൽ രണ്ട് ഗുരുക്കളിൽ ഒരാൾ ശ്രീ നാരായണ ഗുരു ആയത്, മറ്റൊരാൾ നമ്മുടെ രാഷ്ട്രപിതാവും അതിന് കാരണം അഹിംസ തന്നെ ❤❤❤❤
@srgvpz17 күн бұрын
നല്ല നട്ടെല്ലുള്ള സ്വാമി👍
@periyar1232317 күн бұрын
SNDP എന്ത് പറഞ്ഞാലും NSS ന് അത് സ്വീകര്യമല്ല,
@AnoopKammaran15 күн бұрын
Athu anganeyalle varu :P
@jineshvb737817 күн бұрын
ഗുരുദേവ ദർശനങ്ങൾ 🥰🥰🥰🥰🥰🥰🥰🥰
@chandrankk89218 күн бұрын
ഉല്ലാസും ഭാര്യയും തുണി ഉപയോഗിക്കാതെ പോകും അതേ പോലെ എല്ലാവരും പോണോ
ഷാനി...എന്തിനാ... ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ രാഷ്ട്രീയക്കാരെ വിളിക്കുന്നത്... രാഷ്ട്രീയക്കാരെയല്ലേ ഒഴിവാക്കേണ്ടത്
@asvijayakumar370017 күн бұрын
സമൂഹത്തെ പിന്നോട്ട് അടിക്കുന്ന ഈ ബിജെപി കാരനെ വിളിച്ചിരുത്തി മാലിന്യം വിളമ്പുന്നത് എന്തിനാണ്
@prasaddamodharan681418 күн бұрын
മാറാതെ നിന്ന് കോട്ടകൾ വെണ്ണ പോലെ ഒലിച്ചു പോയിട്ടുണ്ട് ഇവിടെ. ശിവഗിരി മഠത്തിന്റെ ചരിത്രവും പാരമ്പര്യവും അറിയുന്നത് നല്ലതാണ്
@subhashpillasserilkochukun106017 күн бұрын
ഉല്ലാസിന് എന്താണ് അവകാശം?
@kjthomas398917 күн бұрын
ഇക്കാര്യത്തിൽ തുല്യത അവകാശപ്പെട്ട് സ്ത്രീപക്ഷം മുന്നോട്ടുവരണം 😂
@Userk417h68fs17 күн бұрын
ഷർട്ടി ഊരണം എന്ന സവർണജാതി കാരുടെ അഹങ്കാര ഉത്തരവ് ഇനി ഞങൾ ക് അന്നു സരിക്കാൻ മനസില
@marcelmorris687518 күн бұрын
ഒടുക്കത്തെ സംസ്കാരം തന്നെ നമ്മുടേത്.... Swimming പൂളിൽസാരി ഉടുത്തു ഇറങ്ങും ... ദൈവത്തിന്റെ മുൻപിൽ പോകുമ്പം.... ജനിച്ചപടി പോകും....😅😂 ഭയങ്കരം.. ഇതൊക്കെ എടുത്തു തോട്ടിൽ കളയാൻ സമയമായി...
@ginesh-cw6uw15 күн бұрын
ആരാടോ ജനിച്ച പാടി പോകുന്നത്...
@marcelmorris687515 күн бұрын
@ginesh-cw6uw എന്ത് കൊണ്ട് പൊയ്ക്കൂടാ.....
@kidsvoice631017 күн бұрын
എടൊ ഉല്ലാസ്..... കൃത്യമായ മറുപടി ഇല്ലെങ്കിൽ ഒച്ച വെച്ച് ഭയപ്പെടുത്തരുത്...... ഇത് കേരളമാണെന്ന് മറന്നോ 😂
@bernadjoseph170118 күн бұрын
വി. ആർ അനൂപ്❣️❣️❣️❣️❣️🙏🙏🙏🙏🙏🙏🙏🙏🙏 നല്ല പ്രതികരണം❤ ഇങ്ങനെ വേണം കോൺഗ്രസ് പ്രവർത്തകർ !ക്രിത്യമായ പ്രതികരണം അങ്ങയുടെ ധിഷണയ്ക്കു മുന്നിൽ നമിക്കുന്നു❤❤❤❤
@deepakdev972815 күн бұрын
എന്ത് ക്ര്‌ത്യമായ പ്രതികരണം? യെസ് ആണോ നോ ആണോ എന്ന് ചോദിക്കുമ്പോള്‍ രണ്ടും പറയാനുള്ള അവകാശമുണ്ട് എന്നത് ഒരു നിലപാടല്ല. അയിത്തം വേണോ വേണ്ടേ എന്നു ചോദിക്കുമ്പോള്‍ ഈ പ്രതികരണം ക്ര്‌ത്യമായ പ്രതികരണമാണോ? രണ്ടും കെട്ട നിലപാടാണ്.
@sivadasanm.k.972817 күн бұрын
ജാതി വിവേചനങ്ങൾക്കും മത ചിന്തകൾക്കും ആചാരങ്ങളുടെ പേരിൽ നടക്കുന്ന അനാചാരങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാമൂഹൃപരിഷ്ക്കർത്താവും ലോകാരാധ്യനുമായ ശ്രീനാരായണ ഗുരുദേവൻ ജീവിതകാലമത്രയും ശക്തിയുക്തം വാദിച്ചതും പ്രവർത്തിച്ചതുമെന്ന് നമ്മുക്കെല്ലാവർക്കുമറിയാവുന്നതാണ്. മത വിവേചനത്തെ എതിർക്കുന്നവർ എന്തുകൊണ്ട് നീചവും നിന്ദ്യവും മനുഷ്യത്വരഹിത വുമായ ജാതി വിവേചനത്തെ എതിർക്കുന്നില്ല?
@shajicharivuthattil460815 күн бұрын
മതിയടി... ഷാനി... ഉല്ലാസിന് സമയം കൊടുത്തത്.
@baburaj85917 күн бұрын
രാഷ്ട്രീയ തിമിരം ബാധിച്ച് ഉല്ലാസ് ബാബു എന്ന വിവരദോഷിയെ എന്ത് അറിയാം
@ummarcm911118 күн бұрын
ശിവഗിരിയുടെ ശബ്ദം കേരളത്തിൽ എന്നും മറ്റെന്തിനെക്കാളും ഉറക്കെ കേൾപ്പിക്കേണ്ടതാണ്.
@shivettan17 күн бұрын
ബാങ്ക് വിളിക്കും മേലെ കേൾക്കണോ?
@ummarcm911117 күн бұрын
@shivettan തീർച്ചയായും
@manojkumar-xk6wc16 күн бұрын
കാലത്തിനനുസരിച്ചുള്ള മാറ്റം അനിവാര്യം
@RajanMp-j4p17 күн бұрын
അരുവിപ്പുറം പ്രതിഷ്ഠ ഗുരു നടത്തിയപ്പോൾ യഥാസ്ഥിതികർ ഉറഞ്ഞ് തുള്ളി
@manip127216 күн бұрын
ഇവനൊക്കെ പിണറായിയുടെ നെഞ്ചത്ത് കേറനെ പറ്റു, കാര്യം സെരിക്കി പറ യാ നാകില്ല 🤣🤣🤣🤣, സണ്ണിബിഗ്ഗസലൂട്ട് 👍🏿🌹🌹🌹🌹🌹🌹
@samsspot192418 күн бұрын
എല്ലാ ആചാരങ്ങളും ദുരചാരവും അന്തവിശ്വാസമാണ് സ്വാമി... എല്ലാ മതവിശ്വാസവും അന്ധവിശ്വാസമാണ്...ദൈവങ്ങളെയും മതങ്ങളെയും ഉപേക്ഷിച്ചു മനുഷ്യനായി ജീവിക്കു...
@babuitdo17 күн бұрын
ദൈവങ്ങളെ ഉപേക്ഷിക്കുന്നതും അന്ധവിശ്വാസം തന്നെയാണ്..... എന്താ സംശയം ?
@ArunimaArunima-h6u17 күн бұрын
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടപെടും ഇടപെടാൻ അദ്ദേഹത്തിന് അവകാശമുണ്ട്
@meghadirar17 күн бұрын
ചുരിദാർ ധരിച്ച് പോകാൻ പറ്റിയത് കോടതി വിധിയെ തുടർന്നല്ലേ
@donferrick660816 күн бұрын
No. It’s the decision from board and tantri
@_axswathy_4317 күн бұрын
സ്വാമി സച്ചിദാനന്ദ ❤❤❤
@adhithyans815016 күн бұрын
ITHU POLE VTL ORAL MARICHAL ANUNGALE KONDU KOPRAYA CHADANGU CHEYYIPPIKKUNNATH BAN CHEYYANAM
@RajanMp-j4p17 күн бұрын
YES മാനവിക വിരുദ്ധമായത് എല്ലാംകൈ ഒഴിയണം
@Humanman2015 күн бұрын
പണറായി വിജയനൻമാത്രമല്ലെ ഇത് പറഞ്ഞത്😮😮😮😮😮
@lekhaps48916 күн бұрын
സന്ദീപാനന്ദ സ്വാമിയുടെ വാക്കുകൾ എത്ര പ്രസക്തമാണ്. സന്ദീപാനന്ദ സ്വാമിയുടെയും ശ്രീ സണ്ണി എം കപിക്കാടിൻറെയും വാക്കുകൾ കേരളം കേട്ട് പഠിക്കേണ്ടതാണ്!!
@Girish-p2f17 күн бұрын
കേരള നവോഥാനത്തിൽ NSS ന്റെ പങ്കു ചർച്ച ചെയ്യണം...
@Asmeon18 күн бұрын
ക്ഷേത്രങ്ങളിലും പള്ളികളിലും ചർച്ചുകളിലുമുള്ള ആചാരങ്ങൾ അല്ല മാറേണ്ടത്. രാഷ്ട്രീയക്കാർ പുതിയ ആചാരങ്ങൾ അനുഷ്ഠിച്ചു വരുന്നത് ഇല്ലാതാകണം.
@h_cyn18 күн бұрын
എന്നാൽ 1924 നോ 1888 നോ മുമ്പുള്ള ആചാരങ്ങളിലേക്ക് മടങ്ങിപ്പോവണ്ടെ? 🤔 മതപരമായ വിശ്വാസത്തിൻ്റെ അടിസ്ഥാനത്തിലുള്ള അനന്തരാവകാശികൾ ക്കുള്ള പങ്കു വെക്കലും, ചെരുപ്പിടുന്നതും,ഒക്കെ പഴയ അവസ്ഥയിലേക്ക് പോവണ്ടെ!! ആറാം നൂറ്റാണ്ടിലെ ആചാരങ്ങൾ ഉൾപ്പെടെ. 🤷
@prasannamenon364617 күн бұрын
ഷാനിക്കു ആളേ വേണ്ടത്ര പരിചയം ഇല്ലെന്നു തോന്നുന്നു. തനി രാവണൻ. പത്തു തലയാണ്. ആധുനിക സനാതനത്തിൽ ലോക പ്രസിദ്ധമായ രണ്ടു പ്രബന്ധങ്ങൾ ഇവന്റെയാണ്. ഈ അടുത്തകാലത്ത് ന്യൂ യോർക്കിലെ ടൈംസ് സ്ക്വാറിൽ ഒരു പ്രബന്ധം കൂടി അവതരിപ്പിച്ചായിരുന്നു.
@lekhaps48916 күн бұрын
😂😂
@sunilgeorgesunilpadippurav47017 күн бұрын
ഉല്ലാസ്, മോദിയെന്ന ശുദ്രൻ പ്രാണ പ്രതിഷ്ട നടത്തിയതീനെ എങ്ങനെ കാണുന്നു പീണറായി സ്വാമിപറഞ്ഞതിനെ പിൻതാങ്ങിയതല്ലേ ഉള്ളു.രാഷ്ട്രീയക്കാരൻ അഭിപ്രായം പറയണ്ടാ എന്നു പറയാൻ എന്ത് യോഗ്യതBJPക്കാരന്
@Biodiversityresearch17 күн бұрын
രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ മോഡി മുസ്‌ലിയാർ മുത്തലാഖ് നിരോധിച്ചത് വേറൊരു തമാശ.
@pavithrantk861317 күн бұрын
സ്വാമി 👍🏾👍🏾
@kaipuzhajayakumar17 күн бұрын
ഇന്നത്തെ ആചാരങ്ങൾ പലതും നാളത്തെ അനാചാരങ്ങളാണന്ന് കാലം തെളിയിച്ചു കൊണ്ടേയിരിക്കുന്നു. എല്ലാം മാറ്റത്തിന് വിധേയമാകാണം
@RajanMp-j4p17 күн бұрын
മിശ്രവിവാഹിതർ ജീവിക്കുന്ന നാട് സുകു അണ്ണാ
@RajanMp-j4p17 күн бұрын
രാമ ക്ഷേത്ര നിർമ്മാണത്തിൽ BJP യുടെ പ്രധാനമന്ത്രി െ െ?
@SatheesanPv-yb5gd15 күн бұрын
സ്വാമി നിങ്ങൾ പറഞ്ഞതാണ് ശരി വിവരം കെ സുകുമാരൻ പലതും പറയും അതു പോലെ എന്റെ ജാതിയിലു വേറൊരു തെമ്മാടിയുണ്ട് വെള്ളാപള്ളി
@ambujakshanvn281014 күн бұрын
ഭക്തി വിറ്റ് വോട്ടും അതിലൂടെ അധികാരവും നിലനിർത്തി ജീവിച്ചു പോരുന്ന കുറെ ആൾക്കാർ ഭാവിയിലും ജീവിക്കാൻ വേണ്ടി മുഖ്യമന്ത്രിയെ അടക്കം ചിത്ത വിളിക്കുന്നു പിന്നെ കേരളത്തിൽ ആര് അഭിപ്രായം പറയണം പറയണ്ട എന്ന് പറയാൻ ഇത് ബി ജെ. പി ഭരിക്കുന്ന 'ഗുജറാത്തല്ല ഇന്ത്യയിലെ തന്നെ പ്രബുദ്ധതിയിലും വിദ്യാഭ്യാസത്തിലും മുൻപന്തിയിൽ ഉള്ള കേരള മാണെന്ന് ഓർക്കുന്നത് നല്ലതാണ്
@radhikaraghavan403017 күн бұрын
പണ്ട് മുൻവാതിൽ കയറ്റവും, പിൻവാതിൽ ഇറക്കവുംഎന്ന ആചാരം പലവീടുകളിലും ഉണ്ടായിരുന്നു അത് മാറ്റിയില്ലേ
@AnoopKammaran15 күн бұрын
Annum aa mattangalokke ethirakkaan thappanakal undaayirunnu... Innum angane thanne...
@TulsyTulsy17 күн бұрын
പുതിയ പാർലമെന്റ് മന്ദിരം ഉൽഘാടനം ചെയ്തത് മത പുരോഹിതാനും, ശ്രീരാമക്ഷേത്രം ഉൽഘാടനം ചെയ്തത് പ്രൈം മിനിസ്റ്ററും ആണല്ലോ 😂
@deepakdev972815 күн бұрын
ബി ജെ പിക്കാരുടെ നിലപാട് വെച്ച്, പള്ളിയുടെ സ്ഥലത്ത് അമ്പലം പണിയണോ വേണ്ടേ എന്ന് രാഷ്ട്രീയക്കാര്‍ പറയാന്‍ പാടില്ലായിരുന്നല്ലോ?
@pankajakshanv781117 күн бұрын
ക്ഷേത്രത്തിൽ വിശ്വാസികൾ തുണിയഴിച്ചു വേണം ഭഗവത് ദർശനത്തിന് എത്തേണ്ടത് എന്ന ഭേദഗതി നിദേശിച്ചിരുന്നെങ്കിൽ , ഈ കുറ്റപ്പെടുത്തലുകൾ ക്കും ചർച്ചകൾക്കും സംവാദങ്ങൾക്കും അർത്ഥവും പ്രസക്തിയും കൽപ്പിക്കാമായിരുന്നു... എന്തൊരു നാടാണിത്... കഷ്ടം
@ajikumar865317 күн бұрын
ചില ക്ഷേത്രങ്ങളിൽ മാത്രം ഉള്ള ചടങ്ങ് ആണ് ഷർട്ട് അഴിക്കൽ. എല്ലാ ക്ഷേത്രങ്ങളിലും ഇല്ല.... ശബരിമല. തിരുപ്പതി. തുടങ്ങി എറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഇതില്ല. വടക്കേ ഇന്ത്യയിൽ ഒരിടത്തുമില്ല. ശബരിമല പ്രശ്നം പോലെ ചിലർ ഇതൊരു വിവാദം ആക്കി സവർണ - അവർണ ഭിന്നിപ്പ് ഉണ്ടാക്കാൻ നോക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കാൻ ചിലർ ഇതൊരു അവസരം ആക്കുന്നു. ക്ഷേത്ര വിശ്വാസികളെ മാത്രം ഉൾപ്പെടുത്തി മതി സംവാദങ്ങൾ.
@subhashpn916117 күн бұрын
വിശ്വസം ഷർട്ട് ഇട്ടാൽ മതം അക്കുമോ വിശ്വാസം മനസ്സിലാണ് ഷർട്ടിലല്ല
@ThambiThambi-d8u17 күн бұрын
ഉല്ലാസ് പറയുന്നത് ധിക്കാരത്തിൻ്റെ സ്വരമാണ്
@balakrishnankm105117 күн бұрын
മുൻ രാഷ്ട്രപതി രാംനാഥ് ഗോവിന്ദ് ദർശനം നടത്തിയ ക്ഷേത്രത്തിൽ ചാണകവെള്ളം തെളിച്ചത് ശുദ്ധി വരുത്തിയത് എന്ത് ആചാരമാണ്?
@jineshvb737817 күн бұрын
രാഷ്ട്രീയ നേതൃത്വം അഭിപ്രായം പറയേണ്ട..... പറയേണ്ടത് ഉള്ളിയും സംഘവും.........🎉🎉
@human189916 күн бұрын
സണ്ണി കപികാട് 🔥
@abduljabbarjabbar471118 күн бұрын
ഓരോരുത്തരും ചർച്ച തുടരുന്നു.... ബിജെപിയുടെ ഉല്ലാസൻ ഇളിച്ചു കൊണ്ട് ഉല്ലസിക്കുന്നു😂😂 ബീജേപീ കാരന് വോട്ടുബാങ്കിൽ നിന്നുകൊണ്ട് മാത്രം എന്തും ഏതും വർതതമാനങങൾ 😂😂😛🤪🤣🤓🤓🤓
@GireeshOC17 күн бұрын
രാഷ്ട്രീയവും ആചാരങ്ങളും കൂട്ടി കലർത്തരുദെ
@jameelamuhammedkunju594217 күн бұрын
ബിജെപിക്ക് ദൈവവും ഇല്ല മനുഷ്യനും ഇല്ല പക്ഷേ വോട്ട് കിട്ടുമെന്നുള്ള പ്രതീക്ഷയോടെ നാക്കിട്ടടിക്കും ചർച്ചയിൽ വരുമ്പോൾ. Bjp യെ മനസ്സിലാക്കിയാൽ കൊള്ളാം.
@padmanabhanpadmanabhan891617 күн бұрын
പണ്ട് കാലത്ത് ഷർട്ട് കേരളത്തിലില്ല അത് വിദേശനിർമ്മിത സാധനമാണ് ആ കാലത്ത് മുണ്ടും മേൽ മുണ്ട് എന്നിവയാണ് ഉപയോഗിച്ചത് ഇന്ന് ഷർട്ട് ബനിയൻ എല്ലാം ഉണ്ട് അതു ഉപയോഗിക്കണം ഇന്ന് മേൽ മുണ്ട് പുതച്ച് എത്ര ചെറു പ്ലക്കാർ യാത്ര ചെയ്യും
@manikuttan586818 күн бұрын
നാളെ ഈ സാമ്യം ദൈവം ഇല്ലെന്നു പറയും
@anuragashok717617 күн бұрын
ഇത്തരം പരിഷ്കാരങ്ങൾ ഇവിടെ ആവശ്യമാണ്..
@RajanMp-j4p17 күн бұрын
പൊക്കിളിൽ എനർജി എന്ന് പൊക്കിൾ മുറിച്ചാണ് എല്ലാം പുറത്ത് വരുന്നത്
@Shambureeshan8 күн бұрын
ഇവിടെ സുകുമാരൻ നായരുള്ളപ്പോൾ ഒരാളും ഒരഭിപ്രായവും ആരും പറഞ്ഞു പോകരുത്
@ThambiThambi-d8u17 күн бұрын
ആർഷ ഭാരതം എന്നാണു ഞാൻ എൻ്റെ ചെറുപ്പകാലത്തു കേട്ടിട്ടുള്ളത് ഇപ്പോൾ ഉല്ലാസുബാബു കുറച്ചു പേരെ പറഞ്ഞു ജന്മ മ o ക്കൊണ്ടു ബ്രാഹ്മണ്യം കർമ്മം കൊണ്ടുള്ള ബ്രഹ്മണ്യം പിന്നെ തന്ത്രി ഇതെല്ലJo ചതിയാണ്.
@bindhusudheelan110417 күн бұрын
ഇതിൽ മനോരമ്മയുടെ അപിപ്രായം എന്താണ്. മുഖ്യമന്ത്രി പിൻതുണച്ചതുകൊണ്ട് മാത്രം ചർച്ച ആയതാണോ?
@ramachandran784917 күн бұрын
ആചാരങ്ങൾ പഴയപടി നിലനിർത്തണം എന്ന് പറയുന്ന സുകുമാരൻ നായരുടെ വീട്ടിൽ കിണ്ടി രാത്രികാലങ്ങളിൽ പഴയ ആചാരപ്രകാരം തന്നെയാണോ ഉപയോഗിക്കുന്നത്
@radhakrishnan73515 күн бұрын
ഉല്ലാസ് അവന്റെ ഭരിയെയും മകളെയും തുണി ഉടുപ്പിക്കാതെ നടത്തട്ടെ... അത് അവന്റെ ഫാമിലി മാറ്റർ
@subhashpillasserilkochukun106017 күн бұрын
മുഖ്യമന്ത്രി ഇടപെടും താൻ കൊണ്ട് കേത് കൊട്
@lethak666115 күн бұрын
പള്ളിയുടെ താഴെ അമ്പലം തിരയുന്ന ബിജെപി രാഷ്ട്രീയ പാർടി അല്ലേ
@ginesh-cw6uw15 күн бұрын
അമ്പലത്തിന്റെ മുകളിൽ പള്ളി വച്ചപ്പോൾ ആരും തിരക്കി വരില്ലെന്ന് വിചാരിച്ചോ
@anishsurendran819514 күн бұрын
സണ്ണി സാർ സൂപ്പർ❤❤❤
@SABUDivakaran-np7fh17 күн бұрын
സുകുമാരൻ നായരുടെ അഭിപ്രായം മന്നത്തിൻ്റെ പാരമ്പര്യം പേറുന്നനായന്മാർ അഗീകരിയ്ക്കില്ല
@sumitranpeethambaranpeetha265414 күн бұрын
വിവരദോഷിയായ സുകുമാരൻ ഇതിനു മുമ്പും ഇതുപോലെയുള്ള പിന്നിലേക്കു പോകുന്ന സംസാരം എത്രയോ പ്രാവശ്യം സംസാരിച്ചു നിർവൃതിയടഞ്ഞിട്ടുണ്ട്
@anathiest130715 күн бұрын
Ullaase സിപിഎം കാരനായ മുഖ്യമന്ത്രി യ്ക്കു അഭിപ്രായം പറയുവാൻ അവകാശമില്ലെങ്കിൽ അങ്ങനെയുള്ളവരെ നിങ്ങൾ ഇതുപോലുള്ള പരിപാടികളിൽ വിളിക്കരുത്. പിണറായി വിജയൻ ഞാനും വരട്ടെ എന്നുചോദിച്ചു വന്നതല്ല. ക്ഷണപ്രകാരം എത്തിയതാണ്. അവിടെയുണ്ടാകുന്ന ചർച്ചകളിൽ അതുകൊണ്ടുതന്നെ അഭിപ്രായം പറയുവാൻ അദ്ദേഹത്തിന് അവകാശവുമുണ്ട്. അത് എന്നുപറഞ്ഞു നാളെയും പറയും, പറഞ്ഞുകൊണ്ടേയിരിക്കും. അതിന് താങ്കളുടെയോ താങ്കളുടെ പ്രസ്ഥാനതിന്റെയോ അനുമതി ഇവിടെ ആർക്കും ആവശ്യമില്ല.
@Radhakrishnan-bq7ow18 күн бұрын
കുർബാന വിവാദത്തിൽ മുഖ്യൻ ഒന്നിടപെടണം. pl
@SebastianPuthen17 күн бұрын
തമ്മിൽ തല്ലാൻ പാടില്ല എന്ന് പറഞ്ഞിട്ട് അവർ കേട്ടില്ല.... തമ്മിൽ തല്ലുക എന്നത് ക്രിസ്തു മാതൃക അല്ല അവർ അവിടുത്തെ പണം നോക്കി തല്ലുന്നത്..... സ്കൂൾ, ആശുപത്രി etc
@pramodbenjamin687917 күн бұрын
ORU HINDU JATHIYIL JANICHATHANU MUKHYAN,AA SAMOOHATHE KURICHU ABHIPRAYAM PARAYAN MUKHYANU AVAKASHAMUNDU,PINNE KOORBANA VIVADHATHIL ABHIPRAYAM PARAYAN ADHEHAM AA PALLIKKARANUM ALL CHRISTHYANIYUM ALLA ..VERUTHE KOORBANAYE EE VISHAYATHIL VALICHZHAKKARUTHU ...
@manojchalilmanojchalil445417 күн бұрын
രാധാകൃഷ്ണാ നിൻ്റെ അപ്പന് സമയമില്ലെ കുർബാന വിവാദത്തിൽ ഇടപെടാൻ😅😅😅😅
@anuragashok717617 күн бұрын
Hinduvinte kaaryam hinduvinte ullil ninnu thanne alle parayandath.. athilupary pinaray kerala cm aan😊
@pavithrantk861317 күн бұрын
മുഖമന്ത്രി പറഞ്ഞത് എന്താണ്.
@manojharidas73316 күн бұрын
മുഖ്യമന്ത്രിയും സച്ചി താനന്ദ സ്വാമി പറഞ്ഞതിനോട് 100% യോജിപ്പാണ്... പക്ഷെ ഹിന്ദു ആചാരങ്ങളെക്കുറിച്ച് മാത്രമേ മനോരമ ഉൾപ്പടെയുള്ള മാധ്യങ്ങൾ ചർച്ച ചെയ്യു...
@anuragashok717617 күн бұрын
ഉല്ലാസ് ഒന്നും ഇടാതെ വേണേൽ പൊയ്ക്കോ ഇടേണ്ടവർ എല്ലാം ഇടും
@RajanMp-j4p17 күн бұрын
ഗുരു പൊളിച്ചടക്കി
@shajicharivuthattil460815 күн бұрын
ഇതിപ്പോ രാഷ്ട്രീയപ്പോരിന് വേണ്ടിയുള്ള ഇടമാക്കി കളഞ്ഞല്ലോ ഷാനീ...
@sajimadathilchandrangadan777117 күн бұрын
സണ്ണി എം കപ്പിക്കാട്💥👍👍👍
@gopinathanasari82714 күн бұрын
സാമൂഹ്യക്രമത്തിലെ പരിണാമംഗളെ ഒരിക്കലും ആർക്കും തടഞ്ഞുനിർത്താൻ കഴിയില്ല.
@RajanMp-j4p17 күн бұрын
മറ്റേണ്ട എന്ന് ശഠിച്ചവർ കാളവണ്ടി യുഗക്കാർ
@rajadhaniappolsary704514 күн бұрын
മാറ്റം വേണം ഷർട്ട് ഊരാൻ നിർബന്ധം പിടിക്കരുത് വരുമാനം കുറയും
@RajanMp-j4p17 күн бұрын
പൂർത്തിയാകാത്ത രാമ ക്ഷേത്ര പ്രാണ പ്രതിഷ്ഠയ്ക്ക് ശങ്കരാചാര്യർ ആരും പങ്കെടുത്തില്ല ധ്യതിയിൽഇലക്ഷന് മുമ്പ് പ്രാണ പ്രതിഷ്ഠ നടത്തിയത് വോട്ടിനല്ലേ ഉല്ലാസ് ജീ .
@RajanMp-j4p17 күн бұрын
നട്ടെല്ല് ഉണ്ടെങ്കിൽ പ്രതിനിധി സഭയിൽ ഈ വിഷയം വോട്ടിനിടട്ടെ സുകുമാരൻ നായർ
മീൻ കൂട്ടുന്നവരും കള്ളൂകുടിക്കുന്നവരും അഭിപ്രായം പറയേണ്ട എന്ന് കൂടി വന്നാൽ ഉല്ലാസ് നമ്പൂതിരി കുടുങ്ങും
@hashimmuhammed198914 күн бұрын
ഉല്ലാസ് പറഞ്ഞത് ആർത്മാർത്ഥമായ് ആണേ എല്ലാ മതക്കാർക്കും അവരുടെ വിശ്വാസവും ആചാരവും അനുസരിച്ച് ജീവിക്കണം അതിനു ബിജെപി സമ്മതിക്കുമോ 🙄. സണ്ണി m കപികാട് ഒറ്റ ചോദ്യത്തിലൂടെ ഉല്ലസിനെ ഉത്തരം മുട്ടിച്ചു
@SureshMenon-c9x18 күн бұрын
നവോഥാന നായകൻ പിണറായി വിജയൻ , കേരള സമൂഹത്തിൽ നില നിൽക്കുന്ന അനാചാരങ്ങൾ തച്ചുടച്ചു നാടിനെയും സമൂഹത്തെയും ശാസ്ത്രീയ ബോധ്യത്തിൽ പുരോഗതിയിലേക്കു നയിക്കുന്നു
@ambujakshanvn281014 күн бұрын
സച്ചു താനന്ദ പറഞ്ഞു അതിൽ കുഴപ്പമില്ല രാഷ്ട്രീയ തിമിരം മൂത്ത ചില മുതലെടുപ്പ് കാർ പിണറായി സപ്പോർട്ട് ചെയ്തതിലാണ് ഇവനെ 'ക്കെ വിഷമം
@shajicharivuthattil460815 күн бұрын
നീ എന്തിനാടി ഈ രാഷ്ട്രീയക്കാരെ ചർച്ചക്ക് വിളിച്ചത്...... തേങ്ങേ...