പാലത്തിന്റെടിയിൽ താമസം അന്യ സംസ്ത്ഥാന തൊഴാലാളികളും ഇവരെയൊക്കെ എന്താ ഒഴിപ്പിക്കാത്തത്
@Abcdefghijklmnopqrstuvwxyz4823 сағат бұрын
അതാണ് ഭാരതം... ജാതി നോക്കി വേണ്ടപ്പെട്ടവരെ മാത്രം സഹായിക്കുമ്പോൾ, തഴയപ്പെടുന്നവർക്ക് അഭയം ഇത്തരം ഇടങ്ങൾ ആയിരിക്കും. വീടും പണവും കണ്ട് വളർന്ന താങ്കൾക്ക് അവരുടെ വേദനയും ഭയവും കുട്ടികളുടെ സുരക്ഷയും പഠനവും ഭാവിയും ഒന്നും ഉൾക്കൊള്ളാൻ സാധിച്ചൂ എന്ന് വരില്ല... ഞാൻ താങ്കളെ കുറ്റം പറഞ്ഞതല്ല. കണ്ണില്ലാത്തവനെ അതിന്റെ വേദന അറിയാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ തന്നെ ലക്ഷങ്ങൾ വീടില്ലാത്തവരായി ഉണ്ട്, അപ്പോപ്പിന്നെ ഭാരതത്തിൻറെ കാര്യം പറയേണ്ടല്ലോ. സ്വാതന്ത്ര്യം കഴിഞ്ഞ് 75 വർഷമായിട്ടും സകല ഭാരതീയർക്കും ഒരു വീട് നൽകാൻ സാധിച്ചില്ല എങ്കിൽ ഈ മാറിമാറി വരുന്ന ഭരണകൂടങ്ങളെ കൊണ്ട് എന്തു പ്രയോജനം ⁉️. കുറുവ സംഘങ്ങളെ പോലുള്ളവരെ ഓൺ ദി സ്പോട്ടിൽ ഷൂട്ട് ചെയ്ത് തീർത്തു കളയണം അത് മാത്രമേ ഇതിനൊരു പരിഹാരമുള്ളൂ. ഭയം നിമിത്തം ഭാവി തലമുറയെങ്കിലും പണിയെടുത്ത് ജീവിച്ചോളും. എന്നാൽ സർക്കാരിൻറെ അനാസ്ഥ നിമിത്തം തെരുവോരങ്ങളിലും മറ്റും കഴിയേണ്ടിവരുന്നവരോട് സഹതാപം അല്ലാതെ മറ്റെന്ത് കാണിക്കാൻ സാധിക്കും! ഞാനോ താങ്കളോ എൻറെ അമ്മയെയും പെങ്ങളെയും അല്ലെങ്കിൽ കുട്ടികളെയും കൊണ്ട് സുരക്ഷിതമല്ലാത്ത തെരുവോരങ്ങിൽ താമസിക്കാൻ തയ്യാറാകുമോ?
@santhigopan95963 сағат бұрын
അതെ
@AbhilashAshokan-z8q2 сағат бұрын
ഗവണ്മെന്റ് പിടിപ്പ് കേടു
@muhammedaslamar9649Сағат бұрын
Veedu illathavar allee paavam ndaavooo
@muhammedsuhailak5101Сағат бұрын
സർക്കാർ വെറും നോക്ക്കുത്തിയായി നില്കുന്നു
@chch184610 сағат бұрын
കേരളത്തിൽ പല ജില്ലകളിലും ആന്ധ്ര തമിഴ്നാട് കർണാടകയിൽ നിന്ന് കുടുംബസമേതം താമസിക്കുന്നുണ്ട് അവർ പകൽ വലകൾ മത്സ്യങ്ങൾ കൊണ്ടും നടക്കും സ്ത്രീകളും കുട്ടികളും വീടുകൾ കയറിയിറങ്ങി പുരുഷന്മാർ യുവാക്കളും മൃഗീയമായി മോഷണം നടത്തും കേരള ആരു ചോദിക്കാൻ ജനങ്ങൾക്ക് രാഷ്ട്രീയമാണ് മതമാണ് വിഷയം
@Nirvinivedh2 сағат бұрын
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് അടുത്തുള്ള കോട്ടയോടി.എന്ന സ്ഥലത്ത്..വർഷങ്ങൾ ആയി കുറുവ സാംഗങ്ങൾ താമസിച്ചു വരുന്നുണ്ട്.. തമിഴ് നാട്ടിൽ നിരവധി കേസ് ഉള്ള ആളുകൾ ഇവിടെ താമസിച്ച് വരുന്നു..കോട്ടയോടി എന്ന സ്ഥലം നാടോടി ആയ കുറുവ സംഘത്തെ കൊണ്ട് രാത്രിയിൽ പുറത്തു ഇറങ്ങാൻ പറ്റാത്ത അവസ്ഥ ആണ്
@@blackcats192 ഞാൻ ഈ പറഞ്ഞത് വിശ്വാസം ഇല്ലെങ്കിൽ പൂക്കോട് കൊട്ടയോടി ഒട്ടച്ചി മാക്കോൽ പതയാകുന്നു.. എന്നീ സ്ഥലങ്ങളിൽ ഒന്നു പോയി അന്വേഷിച്ചാൽ മതി..ഒരു തട്ടുകട യില് ആണ് ഇവരുടെ ഒപ്രേഷൻ
@Nirvinivedh2 сағат бұрын
@@blackcats192 ഇവിടെ ഉള്ള പോലിസ് ഒന്നും അവരുടെ അടുത്ത് പോവാൻ. ഉള്ള ധൈര്യം ഇല്ല.പിന്നെ.പാർട്ടി ഫണ്ടിലേക്ക് നല്ല ഒരു തുക ഈ കുറുവ സംഘം കൊടുക്കുന്നുണ്ട്
@cleanwld10 сағат бұрын
ഓട്ടോക്കാർ ആണോ എവിടെ താമസിക്കണം എന്ന് തീരുമാനിക്കുന്നത്. ഇതു കയേറ്റം ആണ്. സാമൂഹ്യവിരുദ്യർ അവിടെ മുതലെടുക്കും
@azeezkk-w9h10 сағат бұрын
കണ്ണൂരിൽ മക്കളും പേരക്കുട്ടികളും ഉണ്ട് പിന്നെ ഈ സ്ത്രീ ഇവിട എന്താ ചെയ്യുന്നേ കൂടാതെ ഇവരുടെ സംസാരം കുറച്ചു thamil മിക്സ് ഉണ്ട് സംശയം aan
@junaid827410 сағат бұрын
Nomadics ആടാ മണ്ട.... ഇങ്ങനെ കുറെ സംശയോളികൾ
@B_lux9 сағат бұрын
Job evide aayirikkum...Tamil paranja doubt avumo?
@lukamarko9789 сағат бұрын
Ninakk ee lokath ellam sanshayma...
@RahulR-r4y9 сағат бұрын
അച്ഛനും അമ്മയും ഭാര്യയും കുട്ടികളെയും ഒക്കെ ഇവിടെ ആക്കി എന്തിനാ അന്യ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും കേരളത്തിൽ നിന്നും കുറേ പേർ പോകുന്നത്
@oliviyaannathomas92589 сағат бұрын
@@RahulR-r4y👌🏼👌🏼👍🏼
@SaradhaChandran-c4e10 сағат бұрын
ഇവരും ശരി ഇല്ല ഇവരും തമിഴ് തന്നെ ആണ് സൂക്ഷിക്കണം ഇവരും അതിൽ പെട്ടതാണോ എന്ന് അന്വേഷണം വേണം
ശെരി ആണ്. എല്ലാത്തിനേം പൊക്കി നന്നായി ഒന്ന് ചോദ്യം ചെയ്യണം അപ്പോൾ അറിയാം 😊
@CROCHETLOVERS279Сағат бұрын
Malayali galil criminals illee?..kurach Tamils crime cheythu karuthi allaa tamils um criminals aavunath angane aan?…avar kerala il 25 years aayi thamasikunathaan enn paranjath ketille?..kuruva sangam angane sthiram aayi crime cheyaan povuna area il thamasikilla…
@dixonjoseph97369 сағат бұрын
കൊച്ചിയിലെ പല പാലങ്ങളുടെ അടിയിൽ ക്രിമിനൽ സംഘങ്ങൾ ഉണ്ട്
@bennysebastian814910 сағат бұрын
അനധികൃത ഷെഡ്ഡുകൾ ഉടൻ പൊളിച്ചു നീക്കുക
@chinnuchinnu22944 сағат бұрын
പഞ്ചായത്ത് കാർക്ക് 100 rs കൊടുത്താൽ പിന്നെ നോക്കില്ല..😢😢😢
@sirilsiril4967 сағат бұрын
കോർപ്പറേഷന്റെ കുറ്റകരമായ അനാസ്ഥ അനധികൃതമായി ടെൻഡടിച്ച് താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടത് കോർപ്പറേഷനാണ്് ഇവർ നടത്തുന്ന തന്നെ അനധികൃത മത്സ്യബന്ധനം ആണ് രാവും പകലും ഇല്ലാതെ വലയിട്ട് കായലിലെ മത്സ്യ സമ്പത്ത് കൊള്ളയടിക്കുന്നു
@Jose-e6m11 сағат бұрын
സർക്കാരിൻ്റെ ശ്രദ്ധയിൽ പെടാത്ത ഇത്തരം പ്രശ്നങ്ങൾ ഇനി എത്ര ഉണ്ടെന്ന് സർക്കാർ അന്വേഷിക്കണം.... ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കണ്ടത് സർക്കാർ ആണ് ....
@abhisheknair722510 сағат бұрын
ഏയ് അങ്ങനെ പറയരുത് പ്ലീസ്,,, 😂 സർക്കാർ സ്വന്തം സ്വത്ത് ന്റെ സുരക്ഷയും സ്വത്ത് വരുന്ന വഴികളും നോക്കാൻ time കിട്ടിയിട്ട് വേണ്ടേ
@uniqueurl7 сағат бұрын
കുറുവ സംഘത്തിൻ്റെ വേദന കാണാതിരിക്കരുത്. കേന്ദ്ര സർക്കാരിൻ്റെ ക്രൂരത 😂😂
@arunkondoor963 сағат бұрын
ഞമ്മൾ ഷീ പ്ളേയിന്റെ പിറകെ ആണ് ഹേ 😃😃😃
@NAA893 сағат бұрын
Helmetintta pirakaya 😂
@Gracy_d738 сағат бұрын
കുറുവ കുഞ്ഞുങ്ങൾക്ക് ട്രെയിനിംഗ് കൊടുക്കാൻ വന്നതായിരിക്കും
ഇവരെയും note ചെയ്യണം..അയൽപക്കത്തെ താമസിക്കുന്നവർ രാത്രിയിൽ വീട്ടിൽ ഉണ്ടോ എന്ന് അറിയില്ല പോലും😮😮
@nasvtnasvt8556 сағат бұрын
റോഡ്സൈഡിൽ കച്ചവടം ചെയ്യുന്നവർ കുറ്റക്കാർ
@BinoyMj-m5x7 сағат бұрын
ഇവരെ ചോദ്യം ചെയ്യണം ഇവർക്കും ആ. സംഘവുമായി ബന്ധം കാണും
@gamingwithyk43368 сағат бұрын
രാത്രിയിൽ ഉണ്ടോ എന്ന ചോദ്യം മറച്ചു പിടിച്ചുള്ള ഉത്തരം, ഇവർക്കു അറിയില്ലേ തൊട്ടടുത്തുള്ള വർ എന്താ ചെയ്യുന്നതെന്ന്
@christeenantony5 сағат бұрын
കണ്ടെയ്നർ റോഡിൽ ഇത് പോലെ ഒരുപാട് ആളുകൾ മീൻ പിടിത്തം എന്ന് ഒക്കെ പറഞ്ഞ് നാടോടികൾ ആയി നിക്കുന്നുണ്ട്..... അതും ലൈറ്റ് പോലും ഇല്ലാത്ത ഏരിയയിൽ ..... സമൂഹത്തിന് ദ്രോഹം ആകുന്ന ഈ പ്രശ്നം അധികാരികൾ മുൻകൈയെടുത്ത് നോക്കണം .......
@jijojosephjoseph49308 сағат бұрын
അതുപോലെതന്നെ ചേട്ടാ കുണ്ടന്നൂർ മേൽപ്പാലത്തിന്റെ അടിയിൽ കുറെ കാറുകൾ കിടക്കുന്നുണ്ട് വർഷങ്ങളായി മാസങ്ങളായി പൊടിച്ചെടുക്കുന്ന കാറുകൾ അതാര് കൊണ്ടുവന്നിട്ട് അത് ആരും എടുത്തോണ്ട് ഫോണില് ഇത് ആരുടെ ആണെന്ന് പോലും പോലീസുകാരൻ അന്വേഷിക്കുന്നില്ല എന്നാൽ ഫുൾടൈം അവിടെ പോലീസും ഉണ്ട് ഞാൻ കണ്ടു ഒരുപാട് കാറുകൾ
@sreejithsivanandan239049 минут бұрын
കണ്ണൂർ കരുടെ ഭാഷ ഇങ്ങനെ ആണോ🤔🤔🤔🤔🤔🤔🤔🤔🤔🤔
@ajithauthaman862510 сағат бұрын
അത് ശരി അവിടെത്തെ ഓട്ടോ കാർ ആണോ കാര്യങ്ങൾ തീരുമാനിക്കുന്നത് ഇവർക്ക് ഇവിടെ എന്താ ജോലി അതെക്കെ അന്യഷിക്കണം
@TessyshibuTessyshibu5 сағат бұрын
😅 രാത്രിയിൽ കൂട്ട വെടിവെപ്പ് അല്ലാതെന്തു കോപ്പ്
@vlogplusuk209 сағат бұрын
ഈ ഇവർ ആര് 🤔ഇവരുടെ സംസാരം കേട്ടിട്ട്
@cat-ez5zk10 сағат бұрын
Ivar തമിലാണല്ലോ care full
@rajanirajanip28829 сағат бұрын
ഇവരൊക്കെ ഈ കൊറോണ സമയത്ത് എവിടെയായിരുന്നു താമസിച്ചത്?🤔
@GilsonPaul-d5p7 сағат бұрын
ഇത് കണ്ണൂർ അല്ല,,ഒഴിപ്പിക്കണം
@rawmediamalayalam7 сағат бұрын
അമ്മച്ചിക്ക് കണ്ണൂർ ഭാഷ വരുന്നില്ലല്ലോ
@Midhun_2xx46 сағат бұрын
തമിഴ്നാട്ടിൽ 18 കേസുകൾ😅 എന്നിട്ടും വീട്ടുകാര് ന്യായീകരണം അടിച്ച് വളി തുറപ്പികണം
@nikhil67414 сағат бұрын
ഈ സ്ത്രീയെ കണ്ടിട്ട് തന്നെ പേടി വരുന്നു
@Fathimacool12345Сағат бұрын
ചിലർ പറയുന്നു ഇവർ വരുമ്പോലെ അല്ലെ ഇവിടെ ഉള്ളവർ വേറെ രാജ്യങ്ങളിൽ പോവുന്നത് എന്ന് 🙏🏻ഒരിക്കലും അല്ല എവിടെ പോവണമെങ്കിലും എല്ലാ രേഖകളും വേണം,,, അതുപോലെ ഇവരും വന്നോട്ടെ, നന്നായി വീട് എടുത്ത് വാടക കൊടുത്തു കൃത്യമായ ഐഡന്റിറ്റി യോടെ താമസിക്കട്ട,,, ഒഴിഞ്ഞ സ്ഥലങ്ങളിലും പലങ്ങളുടെ ചുവട്ടിലും ഓക്കെ ഉള്ള ടെൻറ്റുകൾ ഒഴിവാക്കട്ടെ,,, ഇതിനൊക്കെ അതാതു പഞ്ചായത്തുകൾ മുന്നിട്ടു ഇറങ്ങട്ടെ, കേരള പോലീസിന് മാത്രം അല്ല ഉത്തരവാദിത്തം ഇതുപോലെ ഗവണ്മെന്റ് ശമ്പളം വാങ്ങുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തം ആണ് ആണിത്,, കൈകുലി കിട്ടിയാൽ എന്ത് പേപ്പറും ശരിയാക്കി തരുന്നവർ ഉള്ളിടത്തോളം കാലം ഒരു മാറ്റവും വരാൻ പോവുന്നില്ല 🙏🏻🙏🏻🙏🏻😡😡😡
@sushamakr5760Сағат бұрын
അവരുടേ നാട്ടിൽ പോയി താമസിക്കാൻ വിടണം ഇവിടേ ഇതല്ലം നടക്കും
@RobinThomas-zs3kl5 сағат бұрын
വാർത്ത വായിക്കുന്ന ചേച്ചി കൊള്ളമല്ലോ 😃 കല്യാണം കഴിഞ്ഞത് ആണോ ചേട്ടന് ആലോചിക്കാൻ ആണ് 🤗 ചേട്ടൻ എഞ്ചിനീയർ ആണ് 🤗
@harir4563 сағат бұрын
😂
@jky17802 сағат бұрын
😂😂😂
@mioVanzСағат бұрын
MBA anu ippolathe ookal birudham Mtech/btech field out
@jobinjoseph4294Сағат бұрын
ഞാനും ആയി fix ചെയ്തിരിക്കുവാണ്..😂
@Manoj.manayan8 сағат бұрын
നല്ല ഭരണം കാഴ്ചവയ്ക്കു മ്പോ ഇതല്ല ഇതിന് അപ്പു റം വരും ഉസാമാ ബില്ലാ ഥൻ ഉണ്ടായിരുന്നങ്കി കേരളം ശൂന്യം
@bennysebastian814910 сағат бұрын
Ella shedukalum kathikkanam
@shefeeqsulfath71386 сағат бұрын
Athonnum venda cheriya cheriya jolikk vannavar vaadaka kodukkan varumanam illatha teamsum undaavum appo avarkk udhaaharanathinu kathikk mokrcha koottunnavar bikshakjar angane an gf angane avarkkidayil ivare pole yllavar infiltrate cheyyan sugam aanu so oru athu pole ulla area shadow police ne vecha mathi purathu chila cid maar ranthu chuttum traffic road crossing ulppade Ella minute illegal karyangalum kandaa fine idum
@thetruth93773 сағат бұрын
പലത്തിൻ്റെ ടിയിൽ വെള്ളമടിയും വ്യഭിചാരവും നടക്കുന്നുണ്ട് ഇതെക്കെ സുരക്ഷിതമായ് നോക്കേണ്ടത് കൗൺസിലറും പോലീസുമാണ് ഓട്ടോ കാർക്ക് എന്തധികാരം അവിടെ താമസിക്കാൻ പറയാൻ
@Anu-ub4tc2 сағат бұрын
Please check it...
@sajukambrath75435 сағат бұрын
ഒരാളെ തെരുവിൽ ഉറങ്ങാൻ സമ്മതിക്കരുത്. ഇവർക് എല്ലാം ഷെൽട്ടർ ഒരുകി കൊടുക്കണം കർശന നടപടി എടുക്കണം അല്ലെ കുറുവ കടുവ പുലി ഓക്കേ ആയി വീട്ടിൽ ഉള്ളവർക്കു ഉറങ്ങാൻ പറ്റില്ല
@Geominescobar4 сағат бұрын
സംഗത്തിലെ ബാക്കിയുള്ളവർ എവിടെ???
@malayalimaman43292 сағат бұрын
എല്ലാത്തിനെയും എത്രയും പെട്ടെന്ന് അവിടുന്ന് തുരത്തുക
@appu72468 сағат бұрын
ഇവരുമായിട്ട് ബന്ധം ഒന്നും ഇല്ലെങ്കിൽ പിന്നെ ഇവർ അടങ്ങുന്ന സ്ത്രീ എന്തിനാ പോലീസിനെ ആക്രമിച്ചത്
@democraticthinker-Erk11 сағат бұрын
ഇവർക്ക് ഒരു മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കി കൊടുക്കണം....ഇവർക്ക് ഒരു മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കി കൊടുക്കണം
@renjuchandran125010 сағат бұрын
എന്തിന്..?
@hpfh250210 сағат бұрын
കണ്ണൂരിൽ കുട്ടികളും കുടുംബവും ഉണ്ട് പിന്നെ എന്തിനു വീട് കൊടുക്കണം
@thesiblife285410 сағат бұрын
ഇവന്മാരാണ് ആ കള്ളന്മാരെ രക്ഷിച്ചത്
@UNITEDINDIAN0079 сағат бұрын
നിന്റെ വീട്ടിൽ കൊണ്ട് പൊയ്ക്കൂടേ
@uchuism19 сағат бұрын
നിന്റെ വീട്ടിൽ കൊണ്ട് പോയി കിടത്തിക്കോട ...മോനെ
@pradeepk902010 минут бұрын
ഇവരുടെ നാട്ടില് സര്കക്ാര് ഒന്നും ഇല്ലേ പിന്നെ എന്തെ ഇവിടെ വന്നു തെണ്ടുന്നതു എല്ലാത്തിനെയും ഒറ്റക്കണo.
@abdulrazakk6499 сағат бұрын
Appol ivalara 😮
@rosyjacob27717 сағат бұрын
Ellathineyum Adichu Odikanam😡😬😬🤬🤬🤬
@sureshbabusekharan70935 сағат бұрын
Ernakulam Perumbavoor areas area infested with criminal gangs from West Bengal and Tamilnadu. People are least bothered. Police seems to have been scared of these gangs
കുറച്ചു മുൻപ് മുഖ്യൻ പറഞ്ഞു അതിദാരിദ്ര്യം സംസ്ഥാനത് ഇല്ല എന്ന് അപ്പോൾ ഇത് എന്തുവാ 😢😢😢😢
@xcxca9 сағат бұрын
അന്യ സംസ്ഥാനത്തിൽ നിന്ന് വരുന്നവർക്കൊക്കെ വീട് വെച്ച് കൊടുക്കലല്ലേ സർക്കാരിന് പണി
@Star-xw8ct8 сағат бұрын
@@Vermeeliyan tamil slang alle avarude... Malayalam ingane ano
@Adhithyan-r8n8 сағат бұрын
@@Vermeeliyan ബെസ്റ്റ് അപ്പോൾ നിങ്ങൾ മലയാളി അല്ലെന്നു സാരം! സുഹൃത്തേ അവര് മലയാളി അല്ല tamil ആണ്.അവരുടെ സംസാരത്തിൽ നിന്നും മനസിലാവും
@OmanaJoy-e2t4 сағат бұрын
ഈ സ്ത്രീ പറയുന്നത് എന്തോ മറയ്ക്കുന്നപോലെ
@RajeshR-i3y3 сағат бұрын
Hi🙏🙏🙏🖖🖖🙏🎉🎉🌹🌹😢
@gamingshortzzzz44806 сағат бұрын
Keralam oru africs thane😅
@vimalvyshnav67099 сағат бұрын
Chumma madhyamangal evare valiya bhekarar akki..athenal nightil kandal arum purathu erangilla athu everk oru anugraham ayi..allel oru kavili madal mathi Avan marude sukede theran😂
@cheriancgeorge18079 сағат бұрын
tamil nadu theerumanichal ithu theerkan kazhiyille.thavalam thakarkanam
@radhakrishnanbhaskarapanic32168 сағат бұрын
തൃശ്ശൂർ zoo വില് ഇപ്പൊ മൃഗങ്ങൾ കുറവു ആണ്.. ഇവരേ കോച്ച് പുച്ചു അടക്കം അതിലക്ക് മാറ്റിയാൽ.. ടിക്കറ്റ് വിച്ചു നാട്ടുകാരേ കാണിക്കാൻ സിസ്റ്റെം ഉണ്ടാക്കിയാൽ സർക്കാരിന് നല്ല വരുമാനം ആക്കം..😂😂
@Vishnuuu-y4i2 сағат бұрын
Aa palam name thanne enthoo oru panthikedu
@VijeshV-m4x5 сағат бұрын
Avaravarude state lek poyapore
@cindrellacindrella57806 сағат бұрын
E thallayem chodyam cheyanam
@sudarsanank.r42417 сағат бұрын
Kuruva kuruva kurava who is kuruva verea valeeya meenukaludea news kodukku
@MohdAbdulrahman-ul7qd7 сағат бұрын
Tamill nattil 🏭 shopping mall galum vannu tmali nadu finace ava pova pande tamil yare ivide pandi eduthurinunad tamil nattil ethra industry varuundu avide avarke work edutha pore enthina kolla kolayuke veandi kerala thil varuunad avare avarude naattile nina pore ivide vannu enthina malshyam work cheyunad avide work cheyda pore atha nallad ivide ulla waste panjayath truck akki konde poyikkolum waste perukkuna work ne kuruva annachi mare avashyam illa