ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് ആദ്യമായി മലയാളി; സോജന്‍ ജോസഫ് എംപിയായി|Sojan Joseph | Britain

  Рет қаралды 43,424

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 166
@BabuCalicut-gn3qk
@BabuCalicut-gn3qk 3 ай бұрын
മലയാളം മറക്കാത്ത മലയാളി ജാഡ ഇല്ലാതെ മലയാളത്തിൽ സംസാരിക്കുന്ന സോജൻ ജോസഫിന് അഭിനന്ദനങ്ങൾ
@georgethampan3531
@georgethampan3531 3 ай бұрын
👍
@bijijoseph2252
@bijijoseph2252 3 ай бұрын
ഇതിഹാസം തിരുത്തിയ വിജയം. ഓരോ ഭാരതീയനും മലയാളിക്കും അഭിമാനിക്കാവുന്ന വിജയം. നഴ്സ് ആയിരുന്ന സോജൻ ജോസഫ് ബ്രിട്ടീഷ് പാർലമെന്റിലേക്ക് എത്തിച്ചത്അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും കഠിനാധ്വാനവും ആണ്. ഓരോ നഴ്സ്മാർക്കും അഭിമാനിക്കാം.പുതു തലമുറക്ക് വലിയ ഒരു പ്രചോദനം. പാർലമെന്റിൽ തിളങ്ങാൻ എല്ലാ ദൈവാനുഗ്രഹവും നേരുന്നു
@surendrankp9280
@surendrankp9280 3 ай бұрын
അഭിനന്ദനങ്ങൾ.... ഒരു അത്ഭുതകര മായ കാര്യം,,, അദ്ദേഹത്തിന് ഒട്ടും മലയാളം മറന്നില്ല എന്നതാണ്... ഇവിടെ ഒരു ചില ഇന്റർവ്യൂ കണ്ടാൽ നാല് നാൾ കേരളത്തിൽ നിന്ന് വിട്ടു നിന്ന സെലിബ്രിറ്റി കൾ മലയാളം മറന്ന പോലെ,,, ഉള്ള അഭിനയം,,, വളരെ അരോചകം....😢
@AkhilTj
@AkhilTj 3 ай бұрын
സത്യം 👍🏻👍🏻👍🏻
@Minnu1960-m1l
@Minnu1960-m1l 3 ай бұрын
Correct, .. So.. Because . etc etc
@abdulRahman-ke8xx
@abdulRahman-ke8xx 3 ай бұрын
👍💯
@Sonychacko-f9g
@Sonychacko-f9g 3 ай бұрын
Currect
@muhammedyaseen1085
@muhammedyaseen1085 3 ай бұрын
Ministr.ayal veryvery.happy
@jaimonjames1605
@jaimonjames1605 3 ай бұрын
Mr sojan Joseph, congratulations Best wishes May God bless you. Sir please help malayee people from kerala. Please don't forget our people. You are proud of kerala🎉🎉🎉
@ShamsudheenShams-p3e
@ShamsudheenShams-p3e 3 ай бұрын
മലയാളത്തിൽ മാത്രം സംസാരിച്ച ജാഡ ഇല്ലാത്ത സോജൻ ചേട്ടന് അഭിനന്ദനങ്ങൾ ❤️
@rainbow67741
@rainbow67741 3 ай бұрын
സാധാരണ കാരനായ ഒരു ഇന്ത്യൻ എല്ലാവർക്കും അഭിമാനിക്കാം. പാവപെട്ട ഇന്ത്യക്കാർക്ക് സഹായം ആവും അദ്ദേഹം
@georgethampan3531
@georgethampan3531 3 ай бұрын
ശ്രീ സോജൻ സർ പ്രൈംമിനിസ്റ്റർ ആകട്ടെ, ഞാനും പ്രാർത്ഥിക്കും 🙏
@nomiko5387
@nomiko5387 3 ай бұрын
ഓൾറെഡി ഒരു കൺവേർട്ട് ആയതുകൊണ്ട് എല്ലാവരും രണ്ടു കൈകൊണ്ട് സ്വീകരിക്കും. ഹിന്ദുവായ സുനക്കiണ് എല്ലാവർക്കും പ്രശ്നം ഹിന്ദുവായതുകൊണ്ട് കേരള കൺവേർട്ടുകൾക്ക് തുടക്കം മുതലേ അസ്വസ്ഥമായിരുന്നു. ഇത്രയും നാൾ നല്ല പ്രാർത്ഥന നടത്തി അയാളെ പുറത്താക്കാൻ.അവസാനം ലോഡും തന്ത ഗോഡും എല്ലാം കേട്ടു സുനക്കിനെ വളരെ ലാഘവത്തോടെ എടുത്ത് പുറത്താക്കി. മാത്രമല്ല പണ്ട് മതം മാറിയ ഒരു മലയാളിയെ പാർലമെന്റിലും വിജയിപ്പിച്ചു
@prasad3244
@prasad3244 3 ай бұрын
@@nomiko5387 എന്തുവാടെ ഈ പറ പറ പറഞ്ഞേക്കുന്നത്. ആർക്കും ഒന്നും മനസ്സിലായില്ല .ഒരു കാര്യമുണ്ടെങ്കിൽ അത് വ്യക്തമായിട്ട് പറയണം .
@nomiko5387
@nomiko5387 3 ай бұрын
@@prasad3244 നീ പോടാ മല മഹി റാ എന്താ നിനക്ക് മനസ്സിലാവാത്തത് കൺവേർട്ട് ? ഈ കൺവെർട്ടുകളുടെ ജാതി സ്പിരിറ്റിനെ പറ്റിയാ ഞാൻ പറഞ്ഞത് അത് തനിക്ക് മനസ്സിലായി എന്ന് അറിയാം ത*****എന്തുവാടാ കോപ്പേ പ്രേത പൂജാരി
@gpalthoroppala178
@gpalthoroppala178 3 ай бұрын
Reflection of happiness from India to Britain , fragrance of FREEDOM, QUALITY AND ABILITY
@minialex4507
@minialex4507 3 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ ❤🙏🙏🙏
@jaganat3333
@jaganat3333 3 ай бұрын
ഒരു മലയാളി ജയിച്ചതിൽ അഭിമാനിക്കുന്നു / പടക്കം പൊട്ടിക്കുന്ന നുമ്മ ഒരു ബ്രിറ്റീഷ് കാരൻ കോട്ടയത്ത് വന്നു ജയിച്ചാൽ സഹിക്കുമോ ......
@jomedathinakam5964
@jomedathinakam5964 3 ай бұрын
ഇല്ല...
@abdul.basheer
@abdul.basheer 3 ай бұрын
അതാണ് വിശാല മനസ്സ് ഉള്ള യുകെയുടെ ഗുണം ഇന്ത്യയിൽ ഒരു വിദേശിക്ക് ഉന്നത സ്ഥാനങ്ങളിൽ മത്സരിക്കാൻ പറ്റുമോ😂😂😂😂 അതുകൊണ്ട് ഞാൻ ഈ വിജയത്തിൽ നമ്മൾ അഭിമാനം കൊള്ളുന്നത് അർത്ഥമില്ല ഇന്ത്യക്ക് അങ്ങനെയുള്ളവരെ ഉൾക്കൊള്ളുവാൻ പറ്റാത്ത സ്ഥിതിക്ക് വിദേശരാജ്യങ്ങളിൽ ഒരു മലയാളി അല്ലെങ്കിൽ ഒരു ഇന്ത്യക്കാരൻ ഉന്നത സ്ഥാനത്ത് ഇരിക്കുന്നത് ആ രാജ്യത്തിൻറെ ജനങ്ങളുടെ വലിയ മനസ്സിനെയാണ് നാം കാണേണ്ടത്
@neyyattinkaragopan3042
@neyyattinkaragopan3042 3 ай бұрын
Kazhivillayma koodi lle athil avde ullavanmark ithil onnm valya thalparyam illa thonnunu​@@abdul.basheer
@valsakurian1202
@valsakurian1202 3 ай бұрын
100% will not tolerate. Example is Sonia Gandhi. After 55 to 60 yrs living in India, adapted Indian culture but still calls her”Italian, madaamma, what notttt😡
@BruceWayne-qe7bs
@BruceWayne-qe7bs 3 ай бұрын
British കാരൻ ഇവിടെ വന്നു Annie Besant പോലെ പ്രേവർത്തിച്ചാൽ ജയിക്കും.
@Kumar-g7i
@Kumar-g7i 3 ай бұрын
സത്യ സന്ധമായ ഇംഗ്ലണ്ടിലെ ജനതയ്ക്കു, അവരുടെ നന്മയ്ക്കു ആയി പ്രവർത്തിക്കുക, ഇശോ ദൈവം സഹോദരനെ ഇനിയും ഒരുപാടു അനുഗ്രഹിക്കട്ടെ എന് പ്രാർദിക്കുന്നു 🙏🙏🙏
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 ай бұрын
സന്തോഷമോ പറയാൻ പറ്റില്ലകുട്ടി മലയാളി പ്രേക്ഷർക്കു മനസ്സിലാകും നന്നായിവരട്ടെ
@twinkletharayil
@twinkletharayil 3 ай бұрын
Our MP from Ashford
@wibewin3835
@wibewin3835 3 ай бұрын
Congrats, Sojan. All the best for future ahead!!
@josephphilip53
@josephphilip53 3 ай бұрын
Even illustrious intellectual V K Krishna Menon could not achieve his ambitious political goal in 1939. Sojan Joseph has made a new history in British politics. A great victory, congratulations Sojan Joseph.
@sheejamoljoseph
@sheejamoljoseph 3 ай бұрын
Proud dear, i am deeply inspired🔥👏
@muhammedliyaudeen
@muhammedliyaudeen 3 ай бұрын
Support from UK
@monsonmathew2065
@monsonmathew2065 3 ай бұрын
അഭിനന്ദനങ്ങൾ സോജൻ ജോസഫ് സർ ❤️❤️💕💕🙏
@remashivadas5667
@remashivadas5667 3 ай бұрын
Blessing🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍
@dysontk7457
@dysontk7457 3 ай бұрын
ആദ്യ കോട്ടയം കാരൻ 👍🏻congratulations. ഞാനും ഇന്നലെ ലേബർ ന് വോട്ട് ചെയ്തു
@josephvarkey4785
@josephvarkey4785 3 ай бұрын
Congratulations 🎉🎉🎉🎉
@jomonjoy5753
@jomonjoy5753 3 ай бұрын
Congratulations 👏👏
@josephilip5013
@josephilip5013 3 ай бұрын
Hearty congrats and best wishes dear Sojan Anjel..
@johnjoseph6296
@johnjoseph6296 3 ай бұрын
Convey congratulations to Sojan Joseph from John Pulickaparampil
@leopardtiger1022
@leopardtiger1022 3 ай бұрын
Keralam is proud iu you Sir.
@nmrwdr6792
@nmrwdr6792 3 ай бұрын
ജാഡയില്ലാത്ത മനുഷ്യൻ❤
@georgethampan3531
@georgethampan3531 3 ай бұрын
ആ വീടിന്റെ മുൻപിൽ ഒരു ഓട്ടോറിക്ഷ കിടക്കുന്നു, അത്ഭുതം ആയിരിക്കുന്നു 😁🙏👍
@ajirenny1612
@ajirenny1612 2 ай бұрын
Really proud to be a nurse👍🏻👍🏻👍🏻
@alexfelix2522
@alexfelix2522 3 ай бұрын
മലയാളത്തിൽ മാത്രം സംസാരിച്ച സോജന് ഒരു ജാഡ ഇല്ല
@divyas2875
@divyas2875 3 ай бұрын
SOJAN CHETTA ,WELL DONE
@VAJoseph-gs2wk
@VAJoseph-gs2wk 3 ай бұрын
മലയാളികളെ സഹായിക്കണം
@anandu.m242
@anandu.m242 3 ай бұрын
Left❤
@manasachakravarthi743
@manasachakravarthi743 3 ай бұрын
ബ്രിട്ടനിലെ സുരേഷ് ഗോപി,,,,,!? അല്ലാ ബ്രിട്ടനിലെ എംകെ രാഘവൻ,,,,,,,!?
@shoukathali.
@shoukathali. 2 ай бұрын
Proud moment 👍
@vcanafi
@vcanafi 3 ай бұрын
Great wonderful
@mohammedashraf1316
@mohammedashraf1316 3 ай бұрын
Mr.sojan Joseph congratulations .❤
@gopuag4833
@gopuag4833 3 ай бұрын
Othiri othiri respect❤❤❤❤
@ommenyohanan7378
@ommenyohanan7378 3 ай бұрын
Congratulations. God Bless sojan more and more.
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 ай бұрын
കേരളത്തിന്റെ അഭിമാനം വാക്കുകളില്ല
@AkhilTj
@AkhilTj 3 ай бұрын
Congratss 👍🏻
@Sonychacko-f9g
@Sonychacko-f9g 3 ай бұрын
Congrats ബ്രദർ
@SamaMathew-k3x
@SamaMathew-k3x 3 ай бұрын
Sojan Joseph Sir ne Abinandhanangal 🌩️🌹
@philipvarghese100ify
@philipvarghese100ify 3 ай бұрын
Congratulations Sojan sir.
@emilmohan1000
@emilmohan1000 3 ай бұрын
Great going Sojan Sir❤
@tenijohn6964
@tenijohn6964 3 ай бұрын
Congrats Sojan joseph
@babyskitchenworld440
@babyskitchenworld440 3 ай бұрын
Congrats , its a blessed momment
@alphonsae.v4472
@alphonsae.v4472 3 ай бұрын
We are really proud of you 🥰🥰🥰congrats 👍👍👍👍
@kuyilmoves6320
@kuyilmoves6320 3 ай бұрын
ബ്രിട്ടനിലെ ഒരു ഗതികേട് സ്വന്തം നാട് ഭരിക്കാൻ ആ നാട്ടിൽ ആരുമില്ലാതായി
@Jubylive
@Jubylive 3 ай бұрын
congratulations to Sjoan Joseph 🙏
@Usersattt6504
@Usersattt6504 3 ай бұрын
Malayali❤
@rajishjoseph7372
@rajishjoseph7372 3 ай бұрын
Congratulations may God bless you
@sheelajoseph9878
@sheelajoseph9878 3 ай бұрын
Congrats Sojan
@Chillbaba-1990
@Chillbaba-1990 3 ай бұрын
Congrats
@MathiuMp
@MathiuMp 3 ай бұрын
Super ❤❤❤🎉🎉🎉
@rymalamathen6782
@rymalamathen6782 3 ай бұрын
Even I feel very happy 🎉
@suhrabika4516
@suhrabika4516 3 ай бұрын
🤝💪🏻❤
@sainabmuvattupuzha9879
@sainabmuvattupuzha9879 3 ай бұрын
Congrates 🥰💯💯💯sir all the best 😍
@Konmkdm
@Konmkdm 3 ай бұрын
Congrats……….Mr : Sojan
@aliyarca7734
@aliyarca7734 3 ай бұрын
മലയാളി ഡാ....... 👍👍👍👍👍.
@shafeequeparappan792
@shafeequeparappan792 3 ай бұрын
അഭിനന്ദനങ്ങൾ സുഹൃത്തേ...
@philiposegeorge4792
@philiposegeorge4792 3 ай бұрын
We have to wait and see the performance
@abiyasv3317
@abiyasv3317 3 ай бұрын
Congratuation
@sheebasaji2348
@sheebasaji2348 3 ай бұрын
Congratulations. .well done. .work for Malayalee students who are suffering due to lack of job opportunities
@ഞാൻ-ഘ7ഷ
@ഞാൻ-ഘ7ഷ 3 ай бұрын
Congratulations 🎉 God bless you♥️.
@jamesxavier978
@jamesxavier978 3 ай бұрын
Best wishes mr george ,do best for the indians in u k
@sureshpankajakshan9350
@sureshpankajakshan9350 3 ай бұрын
👍👍👍
@ShajiKochappillil
@ShajiKochappillil 3 ай бұрын
Congratulations ❤
@Minnu1960-m1l
@Minnu1960-m1l 3 ай бұрын
Very proud moments. But prolonged thallal.. Family members already said they are happy. Again & again asking them how do they feel... Adhikamayal amrithum visham..
@jobkjkalpettawayanad7375
@jobkjkalpettawayanad7375 3 ай бұрын
Best wishes My dear
@Ajju1919
@Ajju1919 3 ай бұрын
Powlich😍
@chackoxavier5835
@chackoxavier5835 3 ай бұрын
ക്രിസ്ത്യൻ
@josephkm7990
@josephkm7990 3 ай бұрын
അഭിനൾ ശ്രീ സോജൻ ജോസഫ്
@binnythomas6043
@binnythomas6043 3 ай бұрын
All the best
@vinodzachariah339
@vinodzachariah339 3 ай бұрын
Congratulations
@smatlysmatly8111
@smatlysmatly8111 3 ай бұрын
ഇന്ത്യയിൽ ബ്രിട്ടീഷ് ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ India like Australia newzealand canada
@renjibhai2005
@renjibhai2005 3 ай бұрын
Never. People and ethnicities are different
@praveenj926
@praveenj926 3 ай бұрын
Congratzz 👍🏽
@himariyua202
@himariyua202 3 ай бұрын
എങ്ങനെയാടാ നല്ല ചോദ്യം നല്ല സംസ്കാരം
@keralatv2571
@keralatv2571 3 ай бұрын
congrats
@Sanjana53098
@Sanjana53098 3 ай бұрын
👏👏👏
@aneess8664
@aneess8664 3 ай бұрын
Congratulations nurse UNA
@nikhilbahuleyan8445
@nikhilbahuleyan8445 3 ай бұрын
ഇന്ത്യയിൽ ഒരു നഴ്സിന് ഇങ്ങനെ ഒരു അവസരം കിട്ടിയിട്ടുണ്ടോ
@aneess8664
@aneess8664 3 ай бұрын
@@nikhilbahuleyan8445 I think no
@rakeshkidu762
@rakeshkidu762 3 ай бұрын
സോജൻ ജോസഫിൻ കഞ്ഞിയും പയറും ഇഷ്ടം.. ലെ മാപ്ര
@manojd4509
@manojd4509 3 ай бұрын
❤❤❤
@georgethampan3531
@georgethampan3531 3 ай бұрын
നാടൻ സാഹചര്യം, മറ്റുവല്ലവരും ആയിരുന്നെങ്കിൽ കുറെ മന്ഗ്ലിഷിൽ l.. I hop... e മലയാളം മറക്കുന്ന മലയാളി 🙏👍
@MathiuMp
@MathiuMp 3 ай бұрын
I. ❤to Jesus u k
@alexchacko5802
@alexchacko5802 3 ай бұрын
Sojan keralathil yethenkilum labour party yil pravarthichirunnenkil oru local secretary polum akaan anuvathikathillayirinnu.
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
❤❤❤❤❤❤❤❤❤
@jessyjose5824
@jessyjose5824 3 ай бұрын
@lalyjoseph9294
@lalyjoseph9294 3 ай бұрын
👍🙏
@rejivarghese1125
@rejivarghese1125 3 ай бұрын
If India is still in British rule no one from our country to go outside for employment or study. These corruptions shouldn't happen and standard of living and health system in different level.
@chackoxavier5835
@chackoxavier5835 3 ай бұрын
❤❤❤❤❤❤❤❤❤❤❤
@chackoxavier5835
@chackoxavier5835 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abrahamkurian7653
@abrahamkurian7653 3 ай бұрын
🎉
@ShajahanManu
@ShajahanManu 3 ай бұрын
ബാലറ്റ് പേപ്പർ ൽ വോട്ട് ചെയ്‌തു വിജേയ്ച്ച ബാഗിവാൻ
@bijujohn3965
@bijujohn3965 3 ай бұрын
What kind of question the anchor is asking?. He cannot answer anything in Favour of Indians publicly. Do not put him in trouble.
@Nkmusiclast
@Nkmusiclast 3 ай бұрын
India is for indians, Europe for Europeans, US for americans.. Am i right God?? God : yes 👍🏼
@SrTissy
@SrTissy 3 ай бұрын
🙏🙏🙏🌹
@SrTissy
@SrTissy 3 ай бұрын
God bless sojan
@nomiko5387
@nomiko5387 3 ай бұрын
ഓൾറെഡി ഒരു കൺവേർട്ട് ആയതുകൊണ്ട് എല്ലാവരും രണ്ടു കൈകൊണ്ട് സ്വീകരിക്കും. ഹിന്ദുവായ സുനക്കiണ് എല്ലാവർക്കും പ്രശ്നം ഹിന്ദുവായതുകൊണ്ട് കേരള കൺവേർട്ടുകൾക്ക് തുടക്കം മുതലേ അസ്വസ്ഥമായിരുന്നു. ഇത്രയും നാൾ നല്ല പ്രാർത്ഥന നടത്തി അയാളെ പുറത്താക്കാൻ.അവസാനം ലോഡും തന്ത ഗോഡും എല്ലാം കേട്ടു സുനക്കിനെ വളരെ ലാഘവത്തോടെ എടുത്ത് പുറത്താക്കി. മാത്രമല്ല പണ്ട് മതം മാറിയ ഒരു മലയാളിയെ പാർലമെന്റിലും വിജയിപ്പിച്ചു
@ThomasAlex-oo3xd
@ThomasAlex-oo3xd 3 ай бұрын
കേരളത്തിലെ മാർത്തോമാ നസ്രാണികൾക്ക് ലോക ക്രിസ്ത്യൻ സമൂഹത്തിലെ മറ്റു ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും മാറ്റി നിർത്തുന്ന പ്രിത്യേകത എന്തു?.കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിഭാഗത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്ന് പറയുന്നത് അവർ പ്രാർഥനകൾക്ക് ഉപയോഗിക്കുന്ന സുറിയാനി ഭാഷ തന്നെ ആണു. യേശു ക്രിസ്തു സംസാരിക്കാൻ ഉപയോഗിച്ചിരുന്ന ആരാമായ ഭാഷയുടെ വകബേധം ആണു സുറിയാനി ഭാഷ.ലോകത്തു പ്രധാനമായും മൂന്നു രീതിയിൽ ഉള്ള പുരാതനമായി ക്രിസ്ത്യൻ പാരമ്പര്യം ഉണ്ട്. ലത്തീൻ പാരമ്പര്യം, ഗ്രീക്ക് പാരമ്പര്യം, സുറിയാനി പാരമ്പര്യം. ഇതിൽ സുറിയാനി പാരമ്പര്യം ഒരു കാലത്തു middle east ഇൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ക്രിസ്ത്യൻ ഭാഷ ആയിരുന്നു. ഇന്ന് സിറിയയിലും കേരളത്തിലും മാത്രമാണ് ഇത്തരം ക്രിസ്ത്യനികൾ ഉള്ളത്.നാമ മാത്രമായി ഇറാഖ്, തുർക്കി, lebanon തുടങ്ങിയ രാജ്യങ്ങളിലും ഉണ്ട്. കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ പല സഭകൾക്ക് കീഴിൽ ആണു നിൽക്കുന്നത്. സിറോ മലബാർ (Rc), ഓർത്തഡോക്സ്, യാക്കോബായ, കൽദായ സഭ, മാർത്തോമാ തുടങ്ങിയവ ആണു അതിൽ പ്രധാനം. ആദ്യകാലത്തു 15 ആം നൂറ്റാണ്ട് വരെ കേരളത്തിൽ ഉപയോഗിച്ചിരുന്നത് കൽദായ സുറിയാനി അല്ലെങ്കിൽ കിഴക്കൻ സുറിയാനി ആയിരുന്നു. കാരണം ഇറാഖ് കേന്ദ്രികരിച്ചുള്ള കൽദായ സുറിയാനി സഭയും ആയി ആയിരുന്നു കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികൾക്ക് കോൺടാക്ട്. Ad 52 ഇൽ തോമാ സ്ലീഹാ ആണു കേരളത്തിൽ ക്രിസ്ത്യൻ സഭ സ്ഥാപിച്ചത് എന്നാണ് കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യനികൾ വിശ്വസിക്കുന്നത്. ഇതിനെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും ഇല്ലെങ്കിലും.3 ആം നൂറ്റാണ്ടിലൊ,5 ആം നൂറ്റാണ്ടിനുള്ളിലൊ കേരളത്തിൽ വ്യാപാരത്തിനു എത്തിയ middle eastern ക്രിസ്ത്യനികൾ വഴി കേരളത്തിൽ ക്രിസ്ത്യൻ മതം എത്തിയിട്ടുണ്ട്. അകാലത്തു കേരളത്തിൽ കൊടുങ്ങല്ലൂരിലും മറ്റും വ്യാപാര ആവശ്യങ്ങൾക്കും മറ്റും എത്തിയ ഇറാഖ് സിറിയ പ്രദേശങ്ങളിൽ നിന്നും എത്തിയ ക്രിസ്ത്യൻ കച്ചവടക്കാരിൽ നിന്നും ഒക്കെ ആണു ഇറാഖ് കേന്ദ്രികൃതമായ കൽദായ സുറിയാനി സഭയുമായി ബന്ധം ഉണ്ടാവുന്നത്. പിന്നീട് 15 ആം നൂറ്റാണ്ടോടെ പോർച്ചുഗീസ് കാരുടെ വരവോടെ റോം അസ്ഥാനമായ കത്തോലിക്കാ സഭയുടെ കീഴിലേക്ക് കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളെ കൊണ്ടുവന്നു. Rome അസ്ഥാനമായ കത്തോലിക്ക സഭ ലത്തീൻ പാരമ്പര്യം ഉള്ള സഭ ആയിരുന്നു. അതിലെ jesuit വൈദീകർ പതിയെ അവരുടെ രീതികൾ സുറിയാനി ക്രിസ്ത്യൻ വിശ്വാസികളിൽ അടിച്ചു ഏല്പിക്കാൻ തുടങ്ങി. അങ്ങനെ 1599 ജൂൺ മാസത്തിൽ കൂടിയ ചരിത്ര പ്രസിദ്ധമായ ഉദയം പേരൂർ സുന്നഹാദോസിൽ വച്ചു കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളുടെ പല രേഖകളും താളിയോല ഗ്രന്ഥങ്ങളും കത്തിച്ചു കളഞ്ഞു.ഇതിൽ പ്രകോപിതരായ സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ സിറിയയിൽ ഉള്ള ഓർത്തഡോക്സ് സഭയുടെ പത്രിയർക്കീസുമായി ബന്ധം സ്റ്റാപിക്കുന്നു.അങ്ങനെ സിറിയൻ സഭ അയച്ച അഹന്തുള്ള എന്ന bishop നെ ചെന്നൈയിൽ തുറമുഖത്തുനിന്നും പോർച്ചുഗീസ് തടവിൽ ആക്കുകയും പിന്നീട് ഗോവയിൽ വച്ചു കൊലപെടുത്തുകയും ചെയ്യുന്നു. (പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപെടുത്തിയില്ല മറിച്ചു യൂറോപ്പിലേക്ക് നാട് കടത്തിയതാണ് എന്നും പറയുന്നു ). ഈ സംഭവം അറിഞ്ഞ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ മട്ടാഞ്ചേരിയിൽ ഒത്തുചേർന്നു. അവർ ഒരു വലിയ കൂരിശിൽ വടങ്ങൾ വലിച്ചു കെട്ടി അതിൽ തൊട്ട് പ്രതിജ്ഞ എടുത്തു. ഞങ്ങളോ ഞങ്ങളുടെ സന്തതി പരമ്പരകളോ കത്തോലിക്കാ വിശ്വാസത്തെയോ അംഗീകരിക്കില്ല എന്ന്.ഇത്‌ അറിഞ്ഞ പോപ്പ് അവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തി.അതിനു ഒടുവിൽ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ ഉപയോഗിച്ചിരുന്ന കൽദായ സുറിയാനി പ്രാർത്ഥനകളും കുർബാനകളും മറ്റും ചെറിയ വ്യത്യാസങ്ങളോടെ അവർക്കു ഉപയോഗിക്കാൻ അനുമതി കൊടുത്തുഅങ്ങനെ അണ് കേരളത്തിൽ ഇന്ന് കാണുന്ന സിറോ മലബാർ കത്തോലിക്ക സഭ (Rc)ഉണ്ടാവുന്നത് . എന്നാൽ എല്ലാവരും ഇത്‌ അംഗീകരിക്കാൻ തയാറായില്ല. അംഗീകരിക്കാതിരുന്നവർ സിറിയയിൽ ഉള്ള ഓർത്തഡോക്സ് കാരുമായി ബന്ധം സ്ഥാപിച്ചു. അങ്ങനെ ഇന്ന് കാണുന്ന യാക്കോബായ /ഓർത്തഡോക്സ് സഭ ഉണ്ടായി.syrian ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തോടെ ആണു കേരളത്തിൽ Antioch യൻ സുറിയാനി അഥവാ west syriac വരുന്നത്.പിന്നീട് ഇതിൽ നിന്നും പിരിഞ്ഞു പോയതാണ് മാർത്തോമാ സഭ ഉപയോഗിക്കുന്നതും ഇതേ west syriac ആണു. കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികളുടെ ദൈനം ദിന ജീവിതത്തിൽ ഉള്ള വാക്കുകളായ മാലാഖ, കുർബാന, മാമോദിസ, പെസഹാ തുടങ്ങിയവ ഒക്കെ സുറിയാനി വാക്കുകൾ ആണു.
@joyubinajulio7006
@joyubinajulio7006 3 ай бұрын
നേരേ മറിച്ച് ഇന്ത്യൻ സിറ്റിസൺഷിപ്പ് ഉള്ള ഒരു ബ്രിട്ടീഷ്കാരൻ കോട്ടയത്ത് മത്സരിച്ചാൽ എന്തായിരിക്കും മലയാളികളുടെ പ്രതികരണം???
@oldtar20
@oldtar20 3 ай бұрын
അദ്ദേഹത്തിന്‍റെ ഇഷ്ട ഭക്ഷണം പുട്ടും കടലയും അല്ലേ.
@alimanithodi2921
@alimanithodi2921 3 ай бұрын
ഇതൊരു ഹിന്ദുവാണ് സംസാരിജ്‌കുന്നതെങ്കിൽ ഠപ്പി ടപ്പി മലയാളം പറയും!
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 13 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 43 МЛН