പതിനാലാം വയസില്‍ ഗുണ്ടയാകാന്‍ മോഹിച്ചു; തീക്കാറ്റ് സാജനെന്ന് പേരുമിട്ടു ​| Thrissur

  Рет қаралды 155,374

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 431
@Anil-gx6pq
@Anil-gx6pq 5 күн бұрын
തീക്കാറ്റ് സാജൻ്റെ കഥ അടുത്ത പാഠപുസ്തകമായി അച്ചടിച്ച് വരുമോ😂😂😂😂
@AbrahamQureshi-p4v
@AbrahamQureshi-p4v 5 күн бұрын
😂
@AthmiyaAthmiyabibin
@AthmiyaAthmiyabibin 5 күн бұрын
വിക്കു വാറുംഒരു സിനിമ ആകും
@rainflowerkid
@rainflowerkid 3 күн бұрын
അവന്റെ വീഡിയോയ്ക്ക് സിംഹവും മിന്നലും ,അതൊക്കെ പോസ്റ്റ് ചെയ്യാൻ മലരമയും , ഓർത്തോ അവൻ ഇനി കാണിക്കുന്ന ഒരു കുറ്റകൃത്യങ്ങൾക്കും നിങ്ങൾ കൂടി കാരണക്കാരാണ് ,,, അവന്റെ പ്രായത്തിന്റെ അപക്വത കൊണ്ട് ഒരു മണ്ടത്തരത്തിൽ അവൻ പെട്ടു, അവനെ രക്ഷിക്കുന്നതിന് പകരം പിന്നെയും പ്രോത്സാഹിപ്പിച്ചു നശിപ്പിക്കുകയാണോ , എങ്ങനെയാ മാഷെ നിങ്ങള്ക്ക് ഇതൊക്കെ ഇളിച്ചുകൊണ്ടു ,പറയാൻ കഴിയുന്നെ ,അവൻ നിങ്ങളുടെ വീട്ടിൽ വന്നു ആരെയെങ്കിലും വെട്ടിയാലും ,ഇങ്ങനെ തന്നെ അവനെ പുകഴ്ത്തുമോ , 😣😲😲
@Anil-gx6pq
@Anil-gx6pq 3 күн бұрын
@@rainflowerkid നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസി അയില്ല എന്നോട് ആണെങ്കിൽ ഒരു കോമൺസെൻസ് ഉണ്ടായാൽ മതി അതല്ല എങ്കിൽ അവരുെട വീഡിയോ താഴേക്ക് കമൻറ് ഇട് 🙂🙂
@rainflowerkid
@rainflowerkid 3 күн бұрын
@ ക്ഷമി 🙏
@ganeshtanur5033
@ganeshtanur5033 5 күн бұрын
ഇതറിഞ്ഞിട്ട് ജനങ്ങൾക്ക് വലിയ കാര്യമൊന്നുമില്ല. ഇത്തരം കഥ പറച്ചിലുകളാണ് ഇത്തരക്കാരെ വളർത്തുന്നത്.
@blackmedia367
@blackmedia367 5 күн бұрын
Yes👍
@shameemhistar
@shameemhistar 5 күн бұрын
Correct bro 👌
@juvinjuvin70
@juvinjuvin70 5 күн бұрын
Cinema കണ്ട് ആളുകൾ criminal ആകുന്നു എന്ന് പറയണത് പോലെ ഉണ്ട്.....
@PowefullhealthAlways
@PowefullhealthAlways 3 күн бұрын
Poda naaye ivare valarthunnath tanne publicity kk aanu .​@@juvinjuvin70
@keralajob1
@keralajob1 5 күн бұрын
തീക്കാറ്റിന് ഇഷ്ട്ടം മുട്ടക്കറിയും അപ്പവും തിക്കാറ്റിൻ്റെ പ്രണയ സങ്കൽപ്പങ്ങൾ അടുത്ത ലക്കം വനിതയിൽ
@anands1088
@anands1088 5 күн бұрын
😂
@ManHunter350
@ManHunter350 3 күн бұрын
അപ്പവും മുട്ടക്കറിയും കഴിച്ച് തീക്കാറ്റ് വിടും 😂😂🔥💨
@shanavazhamza6372
@shanavazhamza6372 Күн бұрын
😂😂😂
@FreedomFighter007
@FreedomFighter007 5 күн бұрын
😂😂തീ കാറ്റോ... ഇത് ഒരുമാതിരി പൂ...കാറ്റ് സാജൻ...
@agarshk1413
@agarshk1413 4 күн бұрын
വലിയ ഒരു ഗുണ്ടയെ ജയിലിൽ വെച്ച് മർദ്ധിക്കുക എന്നത് തന്നെ ടെറർ ആണ്
@johnyjames771
@johnyjames771 3 күн бұрын
😂
@akhilanu8123
@akhilanu8123 3 күн бұрын
😂😂
@Harippadanz
@Harippadanz 3 күн бұрын
😂😂😂😂😂😂😂😂👍
@dineshmt3116
@dineshmt3116 5 күн бұрын
എന്തിനാടോ ഇതുപോലെത്തെ വീഡിയോ ചെയ്യുന്നത് ഇവനെ പോലുള്ളവരെ വളർത്താൻ വേണ്ടിയാണോ
@AbrahamQureshi-p4v
@AbrahamQureshi-p4v 5 күн бұрын
Cash കിട്ടാൻ വേണ്ടി എന്ത് വീഡിയോയും ഇടും.
@ajeeshs1883
@ajeeshs1883 5 күн бұрын
തീക്കാറ്റ് സാജന് മീശ വളരുന്നില്ല ..........അതിന് കരടി നെയ്യ് മേടിക്കാൻ ഹൈദരാബാദിൽ പോയതാണ് ............ഈ പോലീസുകാരെക്കൊണ്ട് ജീവിക്കാൻ വയ്യാതായി ........... ലെ അനുയായി കണ്ണാപ്പികൾ 🤣🤣🤣🤣
@ambuambu90
@ambuambu90 5 күн бұрын
സത്യം
@ambuambu90
@ambuambu90 5 күн бұрын
Just maapra things
@harikrishnans9528
@harikrishnans9528 3 күн бұрын
Sathyam....ithe pole aanu neyyattinkara gopante purake ivanmaar...
@priyankavictor111
@priyankavictor111 5 күн бұрын
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത പോലെയാണല്ലോ വിവരണം. ബാക്കി പിള്ളേരെ കൂടി വഴിതെറ്റിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും.
@vivekvivi0
@vivekvivi0 5 күн бұрын
ഇത്രേം ഗതിക്കെട്ട ഒരു ഗുണ്ട ലോകത്ത് വേറെ ആരെങ്കിലും ഉണ്ടാവോ ഈശ്വര 😂
@RKV-f7f
@RKV-f7f 5 күн бұрын
തീ കാറ്റോ 😄😄😄😄😄ഇതിനെ കണ്ടിട്ട് തീട്ടകാറ്റ് പോലെ ഉണ്ടല്ലോ 😄😄😄😄😄😄
@kbcsports5098
@kbcsports5098 4 күн бұрын
ചെന്ന് ഒന്ന് ഉരച്ച് നോക്കൂ... നാറ്റമാണോ പൊള്ളലാണോ കിട്ടുക എന്ന് അറിയാം...
@ManHunter350
@ManHunter350 3 күн бұрын
അവൻ വളി വിടുമ്പോൾ തീക്കാറ്റ് ആണ് പോകുന്നത്..😂😂 അതാണ് ആ പേര് വീണത് 🔥💨🤭
@RKV-f7f
@RKV-f7f 3 күн бұрын
@@kbcsports5098 അതൊക്കെ അവന്റെ നാട്ടിൽ... അല്ലാത്തിടത്തു നിരങ്ങാൻ ഇറങ്ങിയാൽ പണി കൊടുക്കാൻ തിണ്ണമിടുക്കുള്ളവർ എല്ലാ നാട്ടിലും ഉണ്ടെന്ന് മറക്കണ്ട e👍👍👍
@satheeshkumarps281
@satheeshkumarps281 5 күн бұрын
ഒരു കാറ്റ് അടിച്ചാൽ പറക്കുന്ന ഇവനോ 😂
@Hibraheem-u5n
@Hibraheem-u5n Күн бұрын
😂
@kalippan.
@kalippan. 5 күн бұрын
ചേട്ടന് ചിരി വരുന്നുണ്ടല്ലോ😂
@ചന്ദ്രകാന്തം
@ചന്ദ്രകാന്തം 5 күн бұрын
ഗുണ്ട അങ്ങനെ ഉണ്ട ആയി..... 😂😂😂
@subinraj2167
@subinraj2167 5 күн бұрын
നല്ല പ്രൊമോഷൻ വീഡിയോ അവതാരകന്റെ മുഖത്ത് നല്ല ആരാധന
@thewayutalk
@thewayutalk 5 күн бұрын
ആരാധന അല്ല ചിരി പിടിച്ച് സംസാരിക്കുകയാണ്😂
@AMMAGOD-s3r
@AMMAGOD-s3r 5 күн бұрын
എന്ത് ച്യ്താലും കോടതി വെറുതേ വിടും പിന്നെ എന്താ പ്രെശ്നം
@HidenHiden-b6v
@HidenHiden-b6v 5 күн бұрын
യുപി യോഗിയുടെ നാട്ടിൽ ആണെങ്കിൽ അവൻ സ്മശാനം സാജൻ മാറിയേനെ 😀😀😀😀😀😀
@Shahilkd
@Shahilkd 5 күн бұрын
മൈര് ആണ് യോഗി വലിയ പൂറ
@sapien772
@sapien772 5 күн бұрын
അതെ അവിടെ ഇതുപോലെ എല്ലാം ചെയ്യാൻ യോഗി മാത്രം മതി.. എന്നേക്കാൾ വലിയ ഒരു ഗൂണ്ട വേണ്ടാ ഇവിടെ...
@HidenHiden-b6v
@HidenHiden-b6v 5 күн бұрын
@sapien772 അതല്ല മോനെ ദിനേശാ നട്ടെല്ല് വേണം ചങ്കൂറ്റം വേണം കളസത്തിൽ തൂറാത്ത ധൈര്യം വേണം കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് കൊടും ക്രിമിനലുകളുട എണ്ണം 30% ആക്കി കുറച്ചു..... തന്നെപ്പോലെ ക്രിമിനലുകളെ സഹായിക്കുന്ന ആളുകൾ പോയി സുപ്രീംകോടതി പോയി അതിനെതിരെ വിധി സമ്പാദിച്ചു ബുൾഡോസർ ഉപയോഗിച്ച് തകർക്കാതിരിക്കുവാൻ വെടിവെച്ച് കൊല്ലാതിരിക്കാൻ.......
@humanbeing8022
@humanbeing8022 4 күн бұрын
എടാ ഊളെ.. UP യിൽ 10 വർഷത്തോളം പഠനവും ജോലിയും ചെയ്തവനാ ഞാൻ.. അവിടുത്തെ അവസ്ഥ നിനക്ക് അറിയുമോ?? പട്ടാപകൽ ബസ്റ്റാൻഡിൽ വന്നിട്ട് പോലീസുകാരനെ വെട്ടി സിംപിൾ ആയി നടന്നു പോകുന്നത് നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ
@streetgang4125
@streetgang4125 4 күн бұрын
koppanu...avide shiksha kodukkunnath pashuvine thottalum mathangalude perilum mathram...pinne aviduthe pole ulla monnakal alla ivide keralathil ullath....
@AnilMithran-vv2hz
@AnilMithran-vv2hz 5 күн бұрын
തീക്കാറ്റ് സാജൻ.... 😀😀😀.. പോലീസിനെ കൊള്ളുലെങ്കിൽ അത് പറ... അല്ലെങ്കിൽ തമിഴ് നാട്ടിലേക്ക് വിട്... കാര്യം തീരുമാനമാകും 😀😀
@anilmm2943
@anilmm2943 2 күн бұрын
പ്രിയപ്പെട്ട സാജൻ, നിങ്ങൾ വളരെ ചെറുപ്പമാണ് വളരെയധികം കഴിവും-ധൈര്യം ഒക്കെ നിങ്ങൾക്കുണ്ട് അത് നല്ല കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു ജീവിക്കുക ഇത് ഈ മാതിരി പണിക്കൊക്കെ പോയാൽ ജീവിതം ഒന്നില്ലെങ്കിൽ ഇരുട്ടാവും അല്ലെങ്കിൽ വെള്ളം വെള്ളം സർവത്ര കുടിക്കാൻ ഒരു തുള്ളിയിൽ എത്ര എന്ന അവസ്ഥയിലേക്ക് എത്തിപ്പെടും മോനെ അതുകൊണ്ട് ദയവായി പണി ഉപേക്ഷിക്കുക അധികം ഇപ്പോഴും സമയം നിനക്കുണ്ട് ദൈവം നിന്റെ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Sanju-960
@Sanju-960 5 күн бұрын
ഏട്ടായി..... തീ കാറ്റ് ഏട്ടായി.... ആഹാ അന്തസ്സ്... 👍🏽👍🏽😄😄 2K ഗേൾസ് ഇനി ഇവന്റെ പുറകേ 😄😄
@sereneser7190
@sereneser7190 3 күн бұрын
😂😂😂😂
@ashibvmvm8650
@ashibvmvm8650 2 күн бұрын
Yes 💯 ini mastani oru interview edukkum pinne parayanda
@jawbee7
@jawbee7 5 күн бұрын
ആഹാ മനോരമ ഇങ്ങനെയുള്ള പരസ്യങ്ങൾ ചെയ്യാറുണ്ടോ....ഞങ്ങടെ നാട്ടിൽ ഇതിലും വലിയ കഥയുള്ള ആരും അറിയാത്ത ഗുണ്ടകളുണ്ട് അവരെ കൂടി ഒന്ന് കവർ ചെയ്യണേ.
@muhammedfasil1875
@muhammedfasil1875 5 күн бұрын
തീക്കറ്റ് സാജന്റെ കയ്യിൽ നിന്ന് മനോരമക്ക് എത്ര കിട്ടി. അവൻ കരുതിയിട്ട് നടക്കാത്തത് മനോരമ ചെയ്തു കൊടുത്തു
@curiousindian2255
@curiousindian2255 5 күн бұрын
ഈ വാർത്തക്കൊണ്ട് നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത് 😬😬 എന്ത് മെസ്സേജ് ആണ് ഇതിൽ നിന്ന് സമൂഹത്തിനു നിങ്ങൾ കൊടുക്കുന്നത് 😬
@Purakkadan2024
@Purakkadan2024 3 күн бұрын
മനോരമ ഗുണ്ടകളെ വാർത്തെടുക്കാൻ ചെയ്ത വീഡിയോ ഇതുകാണുന്ന പലർക്കും ഇതു പ്രചോദനം ആകട്ടെ മനോരമ സമൂഹത്തിനു നന്മ ചെയ്യുന്നു.... വെൽഡൻ മനോരമ.....
@Vtv-b7k
@Vtv-b7k 5 күн бұрын
തീക്കാറ്റ് സാജൻ❌ കാറ്റുപോയ സാജൻ✅
@bheemusu
@bheemusu 3 күн бұрын
തീ കേട്ട സാജൻ
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt 5 күн бұрын
😂😂 നിഖിൽ വേറെഎന്തെങ്കിലും . സിരിസ് വിഷയം.ഇല്ലെ ഇത് ചീള് കേസ് വിടേക്ക്😂😇
@sanoj8884
@sanoj8884 3 күн бұрын
എന്ത് നല്ല നന്മയുള്ള വാർത്ത 😂 തീക്കാറ്റിനേ വെള്ളം ഒഴിച്ചു കെടുത്തണം 🙄🙄
@shinuabraham7872
@shinuabraham7872 5 күн бұрын
We Don't promote This Video
@KhalidMA-sz8ty
@KhalidMA-sz8ty 5 күн бұрын
പേറെടുത്ത ഗുണ്ട😂
@Brucelez
@Brucelez 5 күн бұрын
തീക്കാറ്റ് ❌ തീട്ടകട്ട ✅ സാജൻ
@ShanRose-xf9zj
@ShanRose-xf9zj 4 күн бұрын
സത്യത്തിൽ നിങ്ങൾക് എത്ര ക്യാഷ് തന്നു ഇവൻ പൊക്കി പറയാൻ 🤣🤣
@the_fighter__
@the_fighter__ 5 күн бұрын
ഷൂ സവർക്കർ സ്വന്തം പേര് വീര സവർക്കർ എന്നാക്കിയത് പോലെ ഇവൻ സ്വന്തമായി അവന്റെ പേര് മാറ്റിയതാണോ ?
@dhinudasan9117
@dhinudasan9117 5 күн бұрын
Andi murich muri pannigal
@rageshwandoor6219
@rageshwandoor6219 5 күн бұрын
😂
@ajeeshs1883
@ajeeshs1883 5 күн бұрын
ഷൂ സവർക്കറിന് കുണ്ടൻ സവർക്കർ എന്നൊരു പേരുകൂടിയുണ്ട് ..........അവൻ ആൻഡമാൻ ജയിലിലെ നല്ലൊരു ഊത്തുകാരൻ ആയിരുന്നു 🤣🤣🤣🤣🤣🤣🤣
@David788-l8d
@David788-l8d 4 күн бұрын
🤣
@abhijithr3599
@abhijithr3599 4 күн бұрын
നീ സവർക്കരെ അതിനു ഇടയിൽ കൂടെ ചൊറിയാതെ
@UnniKrishnan-zu4ho
@UnniKrishnan-zu4ho Күн бұрын
ഈ സാജൻ ഗുണ്ട പട്ടിണി ആണോ👀.. കണ്ടട്ട് വല്ലതും കഴിക്കാൻ മേടിച്ചു കൊടുക്കാൻ തോന്നണ് 😂😂
@MrSibish
@MrSibish 5 күн бұрын
വെടിമറ ജൂഡൻ പോലെ ആണെന്ന് തോന്നുന്നു!
@JissAntony-l5h
@JissAntony-l5h 4 күн бұрын
Vj
@ashifmulleria8766
@ashifmulleria8766 5 күн бұрын
തീ കാറ്റ് സിപിഎമ്മിൽ ഒരു മെമ്പർഷിപ്പ് എടുക്കണം ആയിരുന്നു അതാണ് പുള്ളിക് പറ്റിപ്പോയ തെറ്റ്
@BraveVoice-rs5bx
@BraveVoice-rs5bx 5 күн бұрын
ഈ തീകാറ്റ് നെ പുകയാക്കാൻ പറ്റുമോ എന്നു നമ്മടെ പോലീസ് എമനോട് ഒന്ന് ചോദിക്ക് മാഷേ. .
@Charlicch
@Charlicch 3 күн бұрын
അടുത്ത സിനിമയുടെ പേര് തിക്കാട്ട് സാജൻ 💥💥💥💥
@FawazKhanF
@FawazKhanF 5 күн бұрын
kundan.. അത്ര മതി.. തീക്കാറ്റിൻറെ അനുയായികൾ വായിക്കുന്നുണ്ടലൊ ലേ..
@rightchoice9675
@rightchoice9675 5 күн бұрын
കോടതി ഉണ്ടല്ലോ രക്ഷിക്കാൻ
@Sasura7349
@Sasura7349 5 күн бұрын
😂
@keshavannamboodiri8010
@keshavannamboodiri8010 4 күн бұрын
പതിനാലാം വയസിൽ ഇവിടെ രണ്ട് പിള്ളാര് ടെ അച്ഛനാകുന്നു. പിന്നെയാ ഗുണ്ട... നമ്മളെ ഭരിക്കുന്നത് തന്നെ ഒരാളെ കൊന്ന ഗുണ്ടയാണെന്ന് കേൾക്കുന്നു... ... പിന്നെയാഇത്...😂😂😂😂😂😂😂😂😂
@cherryzn3937
@cherryzn3937 Күн бұрын
സാജൻ തീക്കറ്റായത് കൊണ്ട് പലർക്കും ചിരി , വല്ല ബീരനോ മൊയ്തീനോ തീക്കറ്റയിനോക്കണം അപ്പൊ ഈ ഇളിയൊന്നും കാണത്തില്ല ഒരുത്തനും 😏, മാത്രവുമല്ല ഇല്ലാത്ത പേടിച്ചു തൂറലും സംശയങ്ങളും വിദേശ ബന്ധങ്ങളും... അങ്ങനെയാങ്ങന.... 😤😤😤😤😤
@വ്ഴഴഴ്വ
@വ്ഴഴഴ്വ 4 күн бұрын
തീ കാറ്റ് സാജനെ തളർത്തരുത്: വളർത്തുക നാളെ നമ്മുടെ രാഷ്ട്രീയക്കാർക്ക് ആവശ്യമുള്ള വനാ...'''
@jayeshkunjuAntony
@jayeshkunjuAntony 5 күн бұрын
ഇതൊക്കെ ഈ എപ്പിസോഡ് സമൂഹത്തിന് നിരക്കാത്ത പരിപാടിയാണ് പ്രത്യേകിച്ച് ഇപ്പോൾ തലമുറയ്ക്ക് വേണ്ടി ഇങ്ങനെയൊന്ന് പരിപാടി ചെയ്യാതിരിക്കാൻ നല്ലത്
@SteephenJ-b1y
@SteephenJ-b1y 3 күн бұрын
ഇവനാണോ തീകാറ്റു സാജൻ നല്ല ഒരു ചവിട്ടു കൊടുത്താൽ തീരും
@ShameerkhanShameer-os3el
@ShameerkhanShameer-os3el 5 күн бұрын
ഇത് കരിക്കിലെ ലോലൻ അല്ലേ 🤯🤯
@shameemhistar
@shameemhistar 5 күн бұрын
അങ്ങനെ തീ കാറ്റും ഫൈമസായി നിങ്ങളൊക്കെ കൂടി തീ കാറ്റിനെ ഫൈമസാക്കി 😮😮
@AslamVp-iv7yj
@AslamVp-iv7yj 5 күн бұрын
ഈ വർത്ത കണ്ട് കൊടുംകാറ്റ് സാജൻ ആവാൻ ആഗ്രഹിക്കുന്ന നാൻ
@shareefshari3796
@shareefshari3796 5 күн бұрын
തീ കാറ്റ് സാജനെ പട്ടിണിക് ഇട്ടാൽ ആ കാറ്റിൽ അയാൾ പറന്നു പോയി കോളും അത്രേ ഉള്ളു കണ്ടാൽ
@Snehak.p676
@Snehak.p676 5 күн бұрын
ഈ കാറ്റ് ആവാൻ ആർക്കുമാവും ഇവിടെ ഒരു വ്യവസായി ആണ് പറ്റാത്തത് വ്യവസായ വിരോധിയുമായുള്ള നിയമമാണ് ഇവിടെ
@malayaleeworker6433
@malayaleeworker6433 3 күн бұрын
ഗുണ്ട രൂപപ്പെടുന്നത് ഏങ്ങനെ? ഇപ്പോ മനസ്സിലായി ഈഅറിവ് തന്നതിന് നന്ദി ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു
@akbarikka5818
@akbarikka5818 5 күн бұрын
പുതിയ സിനിമയ്ക്ക് ഒരു കഥ ഒരുങ്ങി കഴിഞ്ഞു അടുത്ത എപ്പിസോഡ് വരെടേ കാത്തിരിക്കുന്നു മനോരമ ചാനൽന് അഭിനന്ദനങ്ങൾ
@Tristar-1080
@Tristar-1080 Күн бұрын
നുനോരമയുടെ ഓഫീസിൽ ആയിരുന്നു ഇവൻ കഴിഞ്ഞിരുന്നത് എന്ന് തോന്നുന്നു..😂😂😂
@ajeeshs1883
@ajeeshs1883 5 күн бұрын
തീക്കാറ്റ് സാജൻ അല്ല .............കണ്ണാപ്പി സാജൻ അതുമതി ...........പോലീസ് ജീപ്പിന്റെ കാറ്റടിച്ചാൽ അവൻ പറന്നുപോകും 🤣🤣🤣🤣🤣
@വൈറസ്
@വൈറസ് 4 күн бұрын
ഇവന്റെ ഇൻസ്റ്റയിൽ നിന്ന് എല്ലാവരും തടി തപ്പും...😂...പോലീസ്..ഇനി ആരാ
@shibinkrishnankutty1835
@shibinkrishnankutty1835 5 күн бұрын
Promotion video aano..
@vinunair8437
@vinunair8437 5 күн бұрын
ഇത്തരം ആൾക്കാരെ promote ചെയ്തു ഹീറോ ആക്കി, celebrity ആക്കി ഇളം തലമുറയെ വഴി തെറ്റിക്കാൻ Manorama പോലുള്ള ഒരു ചാനലും തുനിയുന്നത് വേദനാജനകമാണ് 🤔
@yadhuyadhu7730
@yadhuyadhu7730 4 күн бұрын
ഉണ്ട രൂപപെടുന്നത് ആട്ട കുഴയ്ച്ചാനെന്നാണ് എന്റെ ഒരിത് 😂😂😂😂😂
@hussaint447
@hussaint447 5 күн бұрын
എന്റെ അടുത്തേക്ക് വിട്ടേക്ക് ഞാൻ വെള്ളം കോരി ഒഴിക്കാം""ഞാൻ പാവം കണ്ണുരൻ "😠😠😠😠
@SauravR402
@SauravR402 3 күн бұрын
ഇങ്ങനെ മുടിഞ്ഞ ഒരു നാട്. ഇതൊക്കെ കേട്ട് ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥ. 🤔😐
@DHILRAJDilu
@DHILRAJDilu 5 күн бұрын
ഇവരെ ഉപദേശിക്കാൻ ആണോ കണ്ടുപിടിക്കുന്നത് പരമ കഷ്ടം പോലീസെ😂😂😂
@dinaamal
@dinaamal 4 күн бұрын
അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിച്ചു കൊള്ളുന്നു.
@Hari-qf3xc
@Hari-qf3xc 3 күн бұрын
ഇത് അവൻ പൈസ തന്നു ചെയ്തപോലെ ഉണ്ടല്ലോ മഞ്ഞരമ്മേ
@Pirana-1
@Pirana-1 5 күн бұрын
തീട്ടക്കാറ്റിന് നമ്മുടെ നാട്ടിൽ വളി എന്ന് പറയും 🔥🔥
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf 3 күн бұрын
പോലീസ് കൃത്യമായി പ്രവർത്തിച്ചാൽ ഇത്തരക്കാരെ അമർച്ച ചെയ്യാൻ സാധിക്കും
@merorus6680
@merorus6680 4 күн бұрын
ഇത് പോലുള്ള മല വാ വളർത്തുന്നത് മാപ്രകൾ ആണ്💯
@MrALAVANDAN
@MrALAVANDAN 5 күн бұрын
കീലേരി അച്ചു സഹോദരനാണ്
@ravindranbinuraj5220
@ravindranbinuraj5220 3 күн бұрын
കൊണ്ടുവരുമ്പോ പാൽ കുപ്പി എടുക്കാൻ മറക്കല്ലേ പോലീസേ
@saleemvijayawada9679
@saleemvijayawada9679 5 күн бұрын
മനോരമ ചാനൽ ഇത്രയും തരം താഴാണോ...ആന പിണ്ഡം ഉത്ഭവം നശിക്കൽ എങ്ങിനെ എന്നതിനെ പറ്റി ഒരു ഡോക്യുമെൻ്ററി ഉണ്ടാക്കൂ.... അത് ഇതിലും ഉപകാരം ആവും ജനങ്ങൾക്ക് ..അവരുടെ പണം പറ്റി അവർക്ക് ഹൈപ് ഉണ്ടാക്കുന്ന ന്യൂസ് up load cheyyunnu എന്ന് നാളെ സമൂഹം വിലയിരുത്തും നിങ്ങളെ കൂടി...പുള്ളി ഒളിച്ചു താമസിച്ച സ്റ്റേറ്റ് ൽ 40 കൊല്ലം ആയി ഉള്ള ആൾ ആണ് ഈ വക ആൾക്കാർ ഉത്ഭവം അവസാനം എന്നെല്ലാം ജീവിതത്തിൽ കണ്ട് വന്നതാണ്...ശക്ത മായ പോലീസ് വ്യവസ്ഥ ഉണ്ടെങ്കിൽ ഒരു ഗുണ്ടയും ഉണ്ടാവില്ല അവർക്ക് വളം വച്ചു കൊടുക്കുന്നത് പോലീസ് വ്യവസ്ഥ തന്നെ ആണ് അവസാനം ശല്യം ആവുമ്പോൾ അവർ തന്നെ കൂമ്പ് ഓടിക്കും 🙏
@anilct512
@anilct512 5 күн бұрын
ഇങ്ങനെ ഉള്ള തീട്ട വാർത്തകൾ കാരണം മനോരമ്മ പത്രം വരുത്തൽ ഞാൻ നിർത്തി --
@anilct512
@anilct512 5 күн бұрын
ഇങ്ങനെ ഉള്ള തീട്ട വാർത്തകൾ കാരണം മനോരമ്മ പത്രം വരുത്തൽ ഞാൻ നിർത്തി --
@aswatherockstar1090
@aswatherockstar1090 3 күн бұрын
Passion ഗുണ്ട ആവാൻ അവൻ struggle ചെയ്തു..😂😂 ഗുണ്ട ആയി... പ്രഫഷൻ ഇങ്ങനെയൊക്കെയാ തിരഞ്ഞെടുക്കുക അല്ലേ 🙏🏻🙏🏻🙏🏻🙏🏻 പഠിച്ചു പണ്ടാരമടങ്ങി പല പാഷനും സാധിക്കുന്നതിലും വളരെ എളുപ്പം 🙌🏻🙌🏻🙌🏻🙌🏻🙌🏻 നന്നായി വാടാ.... നല്ല .... മോനെ
@moon12244
@moon12244 4 күн бұрын
ഇവന്റെ അച്ഛൻ എന്റെ അടുത്ത സുഹൃത്താണ് ഒരു പാവം ഓട്ടോ ഡ്രൈവർ അമ്മ നിത്യ രോഗിയും ഇവരെ നോക്കടാവാനാണ്
@jamesDavid-r5u
@jamesDavid-r5u 5 күн бұрын
ആറാം തമ്പുരാൻ സിനിമയിൽ മോഹൻലാൽ കഥാപാത്രം സംഗീതം പഠിക്കാൻ പോയത് പോലെ
@anshifnilambur4420
@anshifnilambur4420 5 күн бұрын
ഈ പൂക്കാറ്റിന് തൃശ്ശൂരിൽ കുറെ ഫാൻസ്‌ ഉണ്ട് അതാണ്‌ ഗഡികളെ റേഞ്ച് 😂
@sabeermuhammed1113
@sabeermuhammed1113 5 күн бұрын
Good motivation,, keep it up..the young generation may take it up
@JARDHANI-
@JARDHANI- 4 күн бұрын
എന്റെ ദൈവമേ ഇതൊന്നും ആരും കണ്ടു പടിക്കല്ലേ😢 അവന്റെ ജീവിതം പോയി. ചാനലുകാരുടെ അവതരണം കൊള്ളാം 🤦 പട്ടിണി കിടന്നു ചുമട് എടുത്തു IAS,IPS ആകാൻ മോഹിച്ചു അത് ആയെന്നു പറയുന്ന ശൈലിയില്‍ ആണ് ഈ Criminal ന്റെ കാര്യം പറയുന്നത് 😮 അവന്റെ കാര്യം ആലോചിച്ചിട്ട് ദയനീയം എന്റെ brother ന്റെ പ്രായം 😢
@MaheshManeesh
@MaheshManeesh 5 күн бұрын
വാളെടുത്തവൻ വാളാൽ 😏😏😏പോലീസുകാർ കൊണ്ടുപോയി ചങ്കും കരളും അങ്ങ് പഴുപ്പിക്കും അപ്പൊ മനസിലാകും തീ എങ്ങനെ വന്നെന്നു 🤭🤭🤭🤭
@Jani-zn3gw
@Jani-zn3gw 5 күн бұрын
ഒരു മാസം പുറത്താണെങ്കി എത്ര ചെലവാകും..... അകത്ത് ആണെങ്കിൽ......😋 BPL ന്റെ കാർഡ് ഇല്ലാത്തോരൊക്കെ..... ഒന്നെങ്കിൽ വൈരാഗ്യം ഉള്ള ആരെയും തട്ടുക... അല്ലെങ്കിൽ അടുത്തുള്ള ബാങ്ക് കവർച്ച... പിന്നെ ഒന്നും നോക്കണ്ട.....നമ്മളെ സർക്കാരിന്റെ ചിലവിൽ അവര് നോക്കും....അപ്പൊ ശരി😂😂
@Snehak.p676
@Snehak.p676 5 күн бұрын
ഇവിടെ എന്തും നടക്കും ഹോംസ്റ്റേ ആണ് ശിക്ഷ സൗദിയിൽ വികസനവും സമാധാനവും വരുന്നതിന് അവിടുത്തെ നിയമമാണ്
@rainflowerkid
@rainflowerkid 3 күн бұрын
അവന്റെ വീഡിയോയ്ക്ക് സിംഹവും മിന്നലും ,അതൊക്കെ പോസ്റ്റ് ചെയ്യാൻ മലരമയും , ഓർത്തോ അവൻ ഇനി കാണിക്കുന്ന ഒരു കുറ്റകൃത്യങ്ങൾക്കും നിങ്ങൾ കൂടി കാരണക്കാരാണ് ,,, അവന്റെ പ്രായത്തിന്റെ അപക്വത കൊണ്ട് ഒരു മണ്ടത്തരത്തിൽ അവൻ പെട്ടു, അവനെ രക്ഷിക്കുന്നതിന് പകരം പിന്നെയും പ്രോത്സാഹിപ്പിച്ചു നശിപ്പിക്കുകയാണോ , എങ്ങനെയാ മാഷെ നിങ്ങള്ക്ക് ഇതൊക്കെ ഇളിച്ചുകൊണ്ടു ,പറയാൻ കഴിയുന്നെ ,അവൻ നിങ്ങളുടെ വീട്ടിൽ വന്നു ആരെയെങ്കിലും വെട്ടിയാലും ,ഇങ്ങനെ തന്നെ അവനെ പുകഴ്ത്തുമോ , 😣😲😲
@JosephRony-ox8ij
@JosephRony-ox8ij 5 күн бұрын
പോലീസിൻ്റെ പാഴ്‌വേല......എവിടെയെങ്കിലും പോയി സമാധിയായേനേ..... അതും വലിച്ചിങ്ങോട്ട്..... അല്ലങ്കിൽ തന്നെ നാട്ടിൽ പേടിച്ചിട്ട് നടക്കാൻ പാടില്ല! ......😢😢😢
@blessonsam9329
@blessonsam9329 5 күн бұрын
പെട്ടെന്ന് establish ആയിക്കോട്ടെ ന് കരുതി....
@Blessenmcd
@Blessenmcd 5 күн бұрын
Hi
@rainflowerkid
@rainflowerkid 3 күн бұрын
@@Blessenmcd സഹോദരന്മാരാണോ ,വീട്ടിൽ തന്നെ ഹി പറഞ്ഞാൽ പോരെ 😝😝😝
@Blessenmcd
@Blessenmcd 3 күн бұрын
@@rainflowerkid 😂
@puffinviews5725
@puffinviews5725 2 күн бұрын
The inspiration of malayalam muvie pani 3:55
@raghunathan4116
@raghunathan4116 5 күн бұрын
എന്തിനാ പിടിച്ചത്. ഇനി ഇവനെയും തീറ്റി പോറ്റാൻ നമ്മുടെ വിധി 😂
@junaidk1154
@junaidk1154 5 күн бұрын
നിങ്ങളെ പോലുള്ള മീഡിയകളാണ് ഇവനെയോകെ പിന്നെ Boost ചെയ്തു പൊക്കി കൊണ്ടുവരുന്നത്.... ഇതുപോലുള്ള വാർത്തകൾ ഇവനെപോലുള്ളവരെ വളരാനെ ഉപകരിക്കൂ... നിങ്ങൾക്കെന്താ ക്യാഷ് കിട്ടിയാൽപ്പോരേ ചാനലിന് viewes കൂടണം കാശ് കിട്ടണം അത്രേം ഉള്ളൂ....
@ajeeshggireesan8828
@ajeeshggireesan8828 3 күн бұрын
മനോരമ പത്രം ഇത്തരക്കാരെ promote ചെയ്യാൻ മാത്രം തരംതാഴ്ന്നല്ലോ
@akhilkrishnan6405
@akhilkrishnan6405 3 күн бұрын
നാളെ ഈ വാർത്തയിൽ നിന്ന് ഭാഗങ്ങൾ cut ചെയ്ത് എടുത്ത് reel status ഒക്കെ വരും 😂😂
@ഗജരത്ന
@ഗജരത്ന 3 күн бұрын
Chettan ❤👿
@harikrishnans9528
@harikrishnans9528 3 күн бұрын
Enthuvade ithu?? Oru maathiri cash medichittu cheyyunnapole...
@jessyjose7240
@jessyjose7240 Күн бұрын
My God
@SpmvkSpmvk
@SpmvkSpmvk 4 күн бұрын
എന്തോ വലിയ സംഭവം പോലെ അവതരിപ്പിക്കുന്നു... പോടെയ്
@nandhukichu2173
@nandhukichu2173 3 күн бұрын
കുനിച്ചു നിർത്തി ഉപദേശിക്കാൻ ആയിരിക്കും 😂
@miscellaneous2089
@miscellaneous2089 5 күн бұрын
സാജനെ കൊണ്ട് വന്നിട്ട് കോടതി ജാമ്യം കൊടുത്തു വിടാൻ ആണോ.
@niyasniyas1770
@niyasniyas1770 3 күн бұрын
പ്രമോഷൻ വീഡിയോ ആണോ
@francol6903
@francol6903 4 күн бұрын
ഈ മാധ്യമം തന്നെ ആണ് ഇവരെ വളർത്തുന്നത്
@VASU-
@VASU- 5 күн бұрын
🔥💨 സാജൻ ഫാൻസ് കോണചിക്കടവ്🔥🔥
@anudr.5878
@anudr.5878 Күн бұрын
മനോരമയുടെ അധഃപതനം..
@Anjali-il8ho
@Anjali-il8ho 5 күн бұрын
തീക്കറ്റിനെ ജയിലിൽ നിന്നും ഇറക്കാനും ആളുണ്ടാവും 🤔🤔🤔
@mr_woodpecker4974
@mr_woodpecker4974 5 күн бұрын
കേരള പോലീസിന്റെ തോക്കിൽ ഇടാൻ ഉള്ള ഉണ്ട ആണ് തീ കാറ്റ് സാജന്റെ കാലിന്റെ ഇടയിൽ 😜
@SitharaSanthosh-p3z
@SitharaSanthosh-p3z 4 күн бұрын
V ഇവിടുത്തെ ജനങ്ങൾ ആ മനുഷ്യനെ
@HitechKvkavu
@HitechKvkavu 5 күн бұрын
വാർത്ത വായിക്കുന്നവൻ 👌👌👌👌
@sugadevsugathan4045
@sugadevsugathan4045 5 күн бұрын
തീ കൊടുത്തിട്ടു ചാരമാക്കി വിടു
@Srees-my4uu
@Srees-my4uu 5 күн бұрын
ഇതുപോലെ ഉള്ള മീഡിയയും സിനിമയും പിന്നെ എല്ലാരും കൂടി വലിയ സംഭവം ആക്കി ഉയർത്തി കാണിച്ചു വളർത്തുന്നു...വളർന്നു വരുമ്പോൾ ചെറുപ്പത്തിലേ കൊയ്തു എടുക്കുന്നു ...
@truetravelvlogs
@truetravelvlogs 3 сағат бұрын
എല്ലാറ്റിനും സിനിമ പ്രചോദനം ആണ് eg : bodyguard
@manojgeorge7368
@manojgeorge7368 2 күн бұрын
കേരളത്തിലേ, മണ്ണുണ്ണി പോലിസ് എന്ന് പറ,
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН