ചതിച്ചവർ കരുതിയില്ല ഞാൻ രക്ഷപ്പെടുമെന്ന്

  Рет қаралды 1,062,833

Manorama News

Manorama News

Күн бұрын

Пікірлер: 864
@nidheeshmb2243
@nidheeshmb2243 5 жыл бұрын
ജോജു എട്ടൻ ഫാൻസ് അടിക്ക് ലൈക്ക്
@iilovepeace5458
@iilovepeace5458 5 жыл бұрын
I love him
@najminemi4932
@najminemi4932 4 жыл бұрын
@rajasekharn3039
@rajasekharn3039 3 жыл бұрын
@@iilovepeace5458 kpp
@sreejithkannur4126
@sreejithkannur4126 5 жыл бұрын
ജോജു ജോർജ്ജ് എനിക്ക് ഇഷ്ടപ്പെട്ട നടൻ,👌👌👌
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 5 жыл бұрын
avatharakan veruum pottan.
@sijukottackal1808
@sijukottackal1808 2 жыл бұрын
ഒടുവിൽ ഇന്നലെ സംസ്ഥാന ചലചിത്ര അവാർഡ്.. മികച്ച നടൻ ❤️
@athuldominic
@athuldominic 5 жыл бұрын
അത്‌ പൊട്ടൻ ആയതു കൊണ്ടല്ല... നിഷ്കളങ്കമായ മനസ് ഉള്ളതുകൊണ്ടാണ് !! അത്‌ എല്ലാവർക്കും മനസിലാവില്ല 😒😒
@athuldominic
@athuldominic 5 жыл бұрын
നരൻ സിനിമയിൽ മാമുക്കോയ മോഹൻലാലിനെ പറ്റി പറയുന്ന ഒരു ഡയലോഗ് ഉണ്ട്... ഓൻ വെറും പൊട്ടാനാന്നു !! എല്ലാവർക്കും കലങ്ങില്ല.
@bane4165
@bane4165 5 жыл бұрын
പറഞ്ഞത് ശരിയാണ് ബ്രോ... പക്ഷേ അത് തന്നെ മാറിക്കോളുo
@nostalgicmalayalamsongs7444
@nostalgicmalayalamsongs7444 5 жыл бұрын
Johnny lucozz enna pottanu athu manasiliyilla
@rejikumbazha
@rejikumbazha 5 жыл бұрын
Correct. Athenthanu mr. Johny anganoru potta chodyam chodichathennu manasilayilla.
@gracyjohn8837
@gracyjohn8837 5 жыл бұрын
Ee mandan interviewer endhu pottanannu....
@TheSarin143
@TheSarin143 5 жыл бұрын
ജോജു ചേട്ടനെ ഞാൻ നേരിട്ട് കണ്ടു ഒന്നിച്ചു ഫോട്ടോയെടുത്തതാ .... Angels ന്റെ ഓഡിയോ ലോഞ്ചിന്..... ചേട്ടാ ഒന്നിച്ചു ഒരു ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോൾ..... പിന്നെന്താ മോനെ... വാ..... Very simple loveble person
@JWAL-jwal
@JWAL-jwal 5 жыл бұрын
Sarin Mendez, എവിടെ വെച്ചായിരുന്നു അത്?
@graamavasi
@graamavasi 5 жыл бұрын
Josphinte 125 day celebration njan poyirunnu nalla simple aanu pulli
@kunju4505
@kunju4505 2 жыл бұрын
എന്റെ വീടിന്റെ അടുത്താണ് ജിജു ചേട്ടന്റെ വീട്
@bineeshpalissery
@bineeshpalissery 5 жыл бұрын
നല്ല നടൻ നല്ല പെരുമാറ്റം. വന്ന വഴി മറക്കാത്ത നടൻ. നിങ്ങളെ പോലുള്ളവരെ ആണ് മലയാള സിനിമ ആഗ്രഹിക്കുന്നത്
@poomarathanalilpoomarathan6985
@poomarathanalilpoomarathan6985 5 жыл бұрын
Saghaveee
@amjadvs9842
@amjadvs9842 5 жыл бұрын
Goodman
@Nightwalker-lt9kc
@Nightwalker-lt9kc 10 ай бұрын
Thrissurkkaran❤❤❤❤❤❤
@aluk.m527
@aluk.m527 5 жыл бұрын
ഇത്രയും നിഷ്കളങ്കതയുള്ള മനുഷ്യർ സിനിമാരംഗത്തുണ്ടോ? അദ്ദേഹം അയാൾക്കിണങ്ങിയ വേഷങ്ങളുമായി വിജയിക്കട്ടെ എന്നാശംസിക്കുന്നു.
@frijilparameswar2337
@frijilparameswar2337 5 жыл бұрын
ഉണ്ട് കലാഭവൻ മണി
@vineethav119
@vineethav119 4 жыл бұрын
@@frijilparameswar2337 C,Dij
@sau.jiddha
@sau.jiddha 5 жыл бұрын
നിങ്ങളെ.എല്ലാവർക്കും വലിയ ഇഷ്ടമാണ് അത് കൊണ്ട് തന്നെ നിങ്ങൾ ഇനിയും ഒരുപാട് ഉയരത്തിൽ എത്തും തീർച്ച
@muralie753
@muralie753 5 жыл бұрын
നല്ല ഭാവിയുണ്ട് .ഒരു നല്ല നടനായി പേരെടുക്കും Murali Mumbai
@Arshad-bi2fy
@Arshad-bi2fy 3 жыл бұрын
ഒരു പാട് hard work ചെയ്തിട്ട് തന്നെയാണ് ജോജു ഈ നിലയിലെത്തിയത്
@muhammedjabir3804
@muhammedjabir3804 5 жыл бұрын
ജോജോ നിങ്ങൾ നല്ല ഒരു നടൻ ആണ് 👍👍👍
@rishannirathummal9904
@rishannirathummal9904 5 жыл бұрын
വന്ന വഴി മറക്കാതെ എപ്പോഴും ഇത് പോലെ അയാൾ എന്നും ഒരു സ്ഥാനം ഉണ്ടാവും പ്രേക്ഷകകര്കിടയിൽ ജോജോ ചേട്ടാ ur great actor ജോസഫ് 😘😘
@MsTONYAUSTIN
@MsTONYAUSTIN 5 жыл бұрын
ഒന്നും പറയാൻ ഇല്ല മലയാളം സിനിമയിലെ ഒരേ ഒരു വിജയ് സേതുപതി
@TRAVELSTORIESBYVINCENT
@TRAVELSTORIESBYVINCENT 5 жыл бұрын
ജോസേട്ടാ അഡാറ് സിനിമയാണ് ജോസഫ് .. ഈ അടുത്ത കാലത്തിറങ്ങിയ ഏറ്റവും നല്ല പടം . നല്ല അഭിനയം നല്ല പാട്ട് നല്ല കഥ.. വിചാരിക്കുന്ന അതിനപ്പുറമുള്ള ക്ലൈമാക്സ് ....ഇത്രയും നന്നായി അഭിനയിക്കുന്ന joju ഏട്ടൻ മലയാളം സിനിമ ഇത്രയും നാള് അംഗീകരിച്ചില്ല എന്നോർക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട്.... സിമ്പിൾ അഭിനയം
@divyacraju335
@divyacraju335 4 жыл бұрын
God bless u jojiettta
@livacreative
@livacreative 5 жыл бұрын
എനിക്ക് മാത്രമാണൊ ഈ അവതാരകനെ കാണുമ്പൊ മൂക്കിന് ഇടിക്കാൻ തോന്നുന്നേ. ജോജു ചേട്ടാ നിങ്ങൾ പുലിയാണ്, ജോസഫ് സിനിമ പൊളിച്ചു, വലിയവനാകാൻ ആശംസിക്കുന്നു.
@ebrahimellikkal9276
@ebrahimellikkal9276 5 жыл бұрын
Ath avatharakante shaili aan.
@nabeelali690
@nabeelali690 5 жыл бұрын
Sathyam
@subashiash
@subashiash 5 жыл бұрын
Pulli kuzhappam. Eilla. Kairali tv.. John brittas.. Idikkan thonnittundu
@ebrahimellikkal9276
@ebrahimellikkal9276 5 жыл бұрын
@@subashiash interview attend cheyyunnavark ariyaam,ivarude shaili athond aanallo avar idakk vech pokaathath.avar ath prashnam aakilla .
@akhileshakhil1112
@akhileshakhil1112 3 жыл бұрын
Da kooppe .. channel karullaathukondaanu ivan marudekke udayipp namukk manassiĺakkan sathikkyunnath
@007neju
@007neju 5 жыл бұрын
എന്തോ ,,,എനിക്കിഷ്ടമാണ് ഈ ജോജുവിനെ ....
@shijuk5254
@shijuk5254 5 жыл бұрын
ജോജു ചേട്ടന്റെ ആങ്കർ ആവാൻ നീ ആയിട്ടില്ല കുട്ടാ ഒന്നൂടി Prepare ചെയ്ത് വാടാ മോനേ
@salmansellu6607
@salmansellu6607 5 жыл бұрын
Nice daaaa!!!!😘😘😍😍
@kishorejacob671
@kishorejacob671 3 жыл бұрын
സ്വാഭാവിക ഡയലോഗ് ഡെലിവറി ആണ് ഇദ്ദേഹത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ നന്മയുള്ള മനസ്സും
@shamshadhussain6328
@shamshadhussain6328 5 жыл бұрын
ജോജു ജോർജ് ബിജുമേനോനു മമൂട്ടയിൽ ഉണ്ടായ ഒരു ഐറ്റം..
@basheerhameed7341
@basheerhameed7341 5 жыл бұрын
ജോജു അച്ചായൻ സൂപ്പറ ...ശബ്ദം രൂപം ഏലാം തികഞ്ഞ നടനുള്ള എല്ലാമുണ്ട്...
@lockdownmediavinod.s2280
@lockdownmediavinod.s2280 5 жыл бұрын
നിശ്ചയദാർഡ്യം എവിടെയും എത്തിക്കും എന്നതിന് ഉദാ:
@pradeepanandan1789
@pradeepanandan1789 5 жыл бұрын
Correct
@shaheermsr8415
@shaheermsr8415 5 жыл бұрын
Manikandan Pattambi
@jeslinjoseph3817
@jeslinjoseph3817 5 жыл бұрын
Joju chettan eshtam... simple person.. Joseph was really great.. amazing acting.
@navasmalariyadksanavasmala3682
@navasmalariyadksanavasmala3682 5 жыл бұрын
എന്റെ നാട്ടുകാരൻ നല്ല ആക്ടറാണ് ജോജു ,,,
@souravj6266
@souravj6266 5 жыл бұрын
Mala
@JWAL-jwal
@JWAL-jwal 5 жыл бұрын
Navasmala riyadksa, അദ്ദേഹത്തെ കാണാൻ എന്താണ് വഴി? നിങ്ങൾക്ക് സഹായിക്കാൻ പറ്റുമോ?
@vibevibe1119
@vibevibe1119 5 жыл бұрын
20:50 - 20:58 Joju chettaa ningal marana maasanu😙😙😙
@raheezmalappuram527
@raheezmalappuram527 3 жыл бұрын
Malayalm flim ഏറ്റവും ഇഷ്ടം ulla actor. Joju. മമ്മൂട്ടി മോഹൽലാൽ. കഴിഞ്ഞാൽ. എനിക്ക് acting king ആയി തോന്നിയ actor. Joju ❤️❤️❤️
@m.salahmuzikbox4722
@m.salahmuzikbox4722 5 жыл бұрын
മുത്തേ ജോജൂ...! ജോജൂ മുത്തേ..! 🎶🎶അയ്യനയ്യ അയ്യപ്പൻ..അയ്യപ്പൻ 🎶🎶നിങ്ങളൊരു ബല്യ സംഭവോണ് 😌♥️😁✌🏻
@ihsanali3524
@ihsanali3524 3 жыл бұрын
Nayattu kand vannaver undo
@restar1180
@restar1180 3 жыл бұрын
Illa
@ramov1428
@ramov1428 5 жыл бұрын
ജോജു ജോർജ്ജ് എന്തിനാണാവോ ഇത്രയും നെഗറ്റീവ് ആവുന്നത്. ഇടക്കുള്ള ആ ചിരി ഒക്കെ നോക്കൂ...ബിജു മേനോന് മമ്മൂട്ടിയിൽ ഉണ്ടായ ഐറ്റം. ആകാരം, ശബ്ദം, ഗാംഭീര്യം!!! പക്ഷെ മമ്മൂട്ടിയുടെ നിശ്ചയദാർഢ്യം അല്ല ബിജു മേനോന്റെ ആലസ്യം ആണ് ജോജുവിനുള്ളത്.
@febeenamusthafa3165
@febeenamusthafa3165 5 жыл бұрын
Anonymous Movie yes
@mydoctorendedoctor4642
@mydoctorendedoctor4642 5 жыл бұрын
he is very rich
@livingindance
@livingindance 5 жыл бұрын
Adipoly
@christycpb
@christycpb 5 жыл бұрын
അത് negativity ആയി കണക്കാക്കേണ്ടത് ഇല്ല. ഉയരങ്ങൾ കൈപ്പിടിയിൽ ഒതുക്കിയ ഒരുവന്റെ എളിമയും വിനയവും ദൈവഭയവും ആയി കരുതിയാൽ മതി.
@bouncingballmedia799
@bouncingballmedia799 5 жыл бұрын
മമ്മൂക്കയുമായി ഒന്നും താരതമ്യം ചെയ്യാൻ മാത്രം വളർന്നിട്ടില്ല. നല്ല നടനാണ് joju
@sajithvarghese7489
@sajithvarghese7489 5 жыл бұрын
i am your fan man, you are a good actor
@hamdanmon6414
@hamdanmon6414 5 жыл бұрын
Fan asociation undakiyalo
@tHamannatHam
@tHamannatHam 3 жыл бұрын
20.45 that laugh out !!! അത് അങ്ങനെയാണ്... നമ്മളെ ചതിക്കുന്നത് നമ്മൾക്ക് പ്രിയപ്പെട്ട ചില്ലർ ആയാൽ ... അതിനെ പൊട്ടത്തരം ആണെന്ന് തിരിച്ചറിയാൻ പോലും വർഷങ്ങൾ പോരാതെ വരും !!
@dmedia1095
@dmedia1095 2 жыл бұрын
സമരത്തിനുശേഷം കാണുന്നവരുണ്ടോ? Joju💕👍
@ikuvava
@ikuvava 5 жыл бұрын
സൗണ്ട് ഇച്ചിരി കൂട്ടി അപ്‌ലോഡ് ചെയ്യൂ ,
@zerinaeramangalath1170
@zerinaeramangalath1170 5 жыл бұрын
Well spoken joju 👍 Pls change the interviewer, he is very rude and shallow.
@ismailmuhammed3890
@ismailmuhammed3890 5 жыл бұрын
20:22 TikTok വീഡിയോ കണ്ടു വന്നവർക്കു വേണ്ടി
@sidheeq15
@sidheeq15 5 жыл бұрын
Joju sir , you got another fan!
@MALIMM606
@MALIMM606 5 жыл бұрын
ഇയാളെ ചോദ്യം വളരെ അബദ്ധമാണ് എന്തിനാണ് മമ്മുക്കയുമായി കമ്പയർ ചെയ്യാൻ ജോജുവിനെ നിർബന്ധിക്കുന്നത്
@vfourvvv7701
@vfourvvv7701 5 жыл бұрын
He gave a super explanation to the same 😉
@naushadkhalid6913
@naushadkhalid6913 5 жыл бұрын
IVAR AAREYUM VALARTHAAN VIDILLA ATH THANNE MEDIA
@midhunmidhu7084
@midhunmidhu7084 5 жыл бұрын
പാവം നടൻ. ദൈവം അനുഗ്രഹിക്കട്ടെ..
@arunchacko997
@arunchacko997 5 жыл бұрын
Super Joju - now you have proven that you can answer simply to the toughest questions raised by Mr.Johny, may god bless you in your career,
@anju3890
@anju3890 5 жыл бұрын
Not toughest , dumbest.
@amrt7755
@amrt7755 3 жыл бұрын
20:40 നിങ്ങൾ കാണാൻ വന്നത്
@JiGeo
@JiGeo 2 жыл бұрын
You are good talented actor 👍
@ameenmaliyekal3765
@ameenmaliyekal3765 5 жыл бұрын
ജോജു ഹരീഷ്‌ കണാരൻ എനിക്കിഷ്ടപ്പെട്ട ജാഡയില്ലാത്ത രണ്ടു നടന്മാർ
@sabeer7129
@sabeer7129 5 жыл бұрын
Apoo Jafar idukkiyuoi
@somehmansarerelybadatbeinghumn
@somehmansarerelybadatbeinghumn 5 жыл бұрын
ജോജു ചേട്ടാ ഇങ്ങള് സൂപ്പെറാ 😍
@ansiyaansi1052
@ansiyaansi1052 2 жыл бұрын
സത്യസന്തമായി അഭിമുഖം ഒരു താരജാഡയും ഇല്ലാത്ത സത്യസന്തമായി അഭിമുഖം
@a_s_l_a_mm9543
@a_s_l_a_mm9543 3 жыл бұрын
20:45 joju chettante aa chiri ❤
@rejileshmottamel2235
@rejileshmottamel2235 4 жыл бұрын
PullipulI comedy scene superrrrr aaanu👌
@anoop7005
@anoop7005 5 жыл бұрын
such an honest person.. it needs a big heart to talk like dis. respect brother
@AjayAnandXLnCAD
@AjayAnandXLnCAD 5 жыл бұрын
Its a shame that, johny lookose is trying to achieve john brittas standards. Hats off to Joju, he is just cool to irritating irrelevant questions 😊
@safreenasabana6519
@safreenasabana6519 2 жыл бұрын
Ur right joju handle it calmly
@ranjisruthicochi2540
@ranjisruthicochi2540 5 жыл бұрын
He is a talented actor. Wish him all the best in his acting career. I really wondered to watch "joseph" movie. Really it's a great creation .
@mathewjohn8126
@mathewjohn8126 5 жыл бұрын
Dear Joji Mone , You are so open and innocent. Hope more from you- Mathew P JOHN
@shafikalliyil2340
@shafikalliyil2340 5 жыл бұрын
Manikanddan Chettan pattanbbi 👍👍
@jijovarghese949
@jijovarghese949 5 жыл бұрын
Hai Joju, You are one of our very few favorite actors. we like you
@FreeZeal24
@FreeZeal24 Ай бұрын
ഒക്കെ ശരിയാകും... ✋ അതാണ് മോട്ടിവേഷൻ 👌
@karthikannan6
@karthikannan6 5 жыл бұрын
We all love you so much jojuetta
@Indiancitizen_23
@Indiancitizen_23 4 жыл бұрын
Joju George..you are a good person.. please go head one day you can achieve those chairs... athmarthatha ullavare pareekshikum eswaran pakshe thangalkku ariyam thangale kai vittilallo...so being a good human..you will get all prestigious awards.. a warm wishes from your well wisher...
@aslamharitha1125
@aslamharitha1125 5 жыл бұрын
ജോജു ജോർജ്ജ്... ഇത്ര ആത്മാർത്ഥമായും നിഷ്കളങ്കമായും മണ്ണിൽ തൊട്ടു നിൽക്കാൻ കഴിയുന്ന... വന്ന വഴി മറക്കാത്ത ഒരേയൊരു നടൻ മലയാള സിനിമയിൽ ഒരു പക്ഷെ ജോജു മാത്രമായിരിക്കും.... വിജയങ്ങൾ...വിജയകിരീടങ്ങൾ ജോജുവിനെക്കാത്തിരിക്കുന്നു.... തീർച്ച.
@vpelectricals7309
@vpelectricals7309 5 жыл бұрын
paavam manushyaaan nannavu uyarangalil ethum, ethatte, god bless u
@bombayjohn3057
@bombayjohn3057 5 жыл бұрын
Cheers Joju, way to go!
@achuanu5157
@achuanu5157 2 жыл бұрын
Joju god plase youq
@alis6625
@alis6625 5 жыл бұрын
ഇയാൾ വല്യ സംഭവം ആണെന്ന ഭാവം .... ജോജു ഏട്ടൻ സിമ്പിൾ ആയി ആൻസർ പറഞ്ഞു ... ജോജു ഏട്ടൻ ഇഷ്ട്ടം
@Yadhukrishnailivenoww
@Yadhukrishnailivenoww 5 жыл бұрын
20:41 Who the hell is this ANCHOR ? Don't you he have minimum manners. ? ഒരാൾ മര്യാദക്കാരനാണ് എന്ന് കരുതി ഇങ്ങനെയാണോ ഒരു വ്യക്തിയെ വിളിക്കേണ്ടത്. Joju എന്ന വ്യക്തി അവതാരകന്റെ നിലവാരത്തിലേക്ക് ഉയരാത്തത് കൊണ്ട് ഒന്നും ഉണ്ടായില്ല. Kindly avoid these TERMS to raise Channel RATINGS Mr. BUDHIMAN. വീട്ടിൽ ഉള്ളവർ താങ്കളെ അഭിസംബോധന ചെയുന്നത് എന്തിനു ഇവിടെ പുലമ്പുന്നു മാന്യ അവതാരക.
@haneena5923
@haneena5923 5 жыл бұрын
Joju chetta ningl super aanu..enthoru simplicity..orupaad ishtam thonunnu
@krishnakumar8100
@krishnakumar8100 5 жыл бұрын
Very good actor
@vishalkarayil4450
@vishalkarayil4450 5 жыл бұрын
അവതാരക താനൊരു ദുരന്തം ആയി പോയല്ലോ.... ഇത് പള്ളിക്കൂടം ഒന്നല്ലല്ലോ.... ഇത്തരം ചോദ്യങ്ങളൊക്കെ ആത്മപരിശോധന നടത്തിയിട്ടു പോരെ......
@babunemmara
@babunemmara Жыл бұрын
siyad ellickal വീഡിയോ കണ്ടിട്ട് ജോജുവിന്റെ ഇന്റര്‍വ്യൂ കാണാന്‍ വന്നവന്‍
@arun2957
@arun2957 5 жыл бұрын
ജോജു ചേട്ടാ ഇങ്ങള് പൊളി ആണ്
@amithmp6871
@amithmp6871 5 жыл бұрын
Inspiration... love it
@അലോഷി
@അലോഷി 5 жыл бұрын
Gd movie ... Joju ...👌
@jeevansamuel940
@jeevansamuel940 5 жыл бұрын
What a humble person... but definitely should have more self-confidence...✌✌✌
@mallu_rider7271
@mallu_rider7271 5 жыл бұрын
ജോസഫ് movie kiduvaanu.. ningale രാജാധിരാജ എന്ന മൂവിയിലെ നോട്ടം ഇട്ടതാ ninga pwolikkm..
@beautifulgirl9788
@beautifulgirl9788 Жыл бұрын
Pullipuliyum attin kuttyyyum abinayam hit that cinima kku sheesham villiccha cinima junior artist ayyittu...nalla role villika mayyirunnu
@RithaM-tm1wo
@RithaM-tm1wo 6 ай бұрын
Genuine reply
@rajeshc6995
@rajeshc6995 2 жыл бұрын
Ernakulam Angamali bagath Ente Our Girish sr ontayirunu JOJU SIR NE Polle .Sr Mail Check cheyamo
@iassarath
@iassarath 5 жыл бұрын
Really motivating. Love u..
@rejileshmottamel2235
@rejileshmottamel2235 4 жыл бұрын
You tubil joseph full movie kittunnillaa edakku edakku kananem ennu thonnunnu sir
@saagi2318
@saagi2318 5 жыл бұрын
Pottanano? WHAT A BLOODY QUESTION?
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Poursham ulla Nadan
@Prasiprasi-q9g
@Prasiprasi-q9g 5 жыл бұрын
Joseph kanda shesham evide vanavar..👍👍👍👍award kitiya shesham evide vanavar...👍👍👍joju chetta...👏👏👏👏
@rakraj5771
@rakraj5771 5 жыл бұрын
ഇന്റർവ്യൂ എടുത്തവൻ ഊള ആണെങ്കിലും ജൊജോ പൊളിച്ചു....നല്ല വിനയമുള്ള പച്ചയായ മനുഷ്യൻ....😘😘😘👍🏻👍🏻👍🏻
@muhammedfazil6218
@muhammedfazil6218 5 жыл бұрын
Ishtaayipoyi 😍❤️
@sunjith7177
@sunjith7177 5 жыл бұрын
എന്തോന്ന് ചോദ്യമാടോ ഈ ചോദിക്കുന്നേ.. മമ്മുട്ടിയോടോ മോഹൻലാലിനോടോ താനിങ്ങനെ 'പൊട്ടനാണോ' എന്ന് മുഖത്ത്നോക്കി ചോദിക്കുമോ... ജോജു അത് ചിരിച്ച് തള്ളിയെങ്കിലും ഉള്ളിൽ കൊണ്ടുകാണണം
@vineethnair4137
@vineethnair4137 5 жыл бұрын
Time para
@sunjith7177
@sunjith7177 5 жыл бұрын
@@vineethnair4137 20:21
@vineethnair4137
@vineethnair4137 5 жыл бұрын
Johny is dumbass
@hazelgem7146
@hazelgem7146 5 жыл бұрын
Real ayit samsarikunnu😍
@rejileshmottamel2235
@rejileshmottamel2235 4 жыл бұрын
I love you josephettaaa 😍
@vijilal.ok.3
@vijilal.ok.3 3 жыл бұрын
നേരേ ചൊവ്വേ ഒറ്റ ചോദ്യം പോലും ചോദിച്ചില്ല. ഇരുപതു മിനിറ്റിൽ ഇരുന്നൂറു ചോദ്യം ചോദിക്കാനുള്ള ആവേശം മാത്രം. ജോജു ചേട്ടന്റെ അനുഭവങ്ങൾ പ്രഷകരിലേക്ക് എത്തിക്കാൻ പരാജയപ്പെട്ടു മനോരമ്മ.
@akhilas7275
@akhilas7275 5 жыл бұрын
എന്താണ് ജോണി? എന്ത് ചോദ്യാണ്..?താങ്കളുടെ ചോദ്യത്തിന്റെ ശൈലി ഒന്ന് പരിശോധിക്കൂ..
@rahulbhaskaran
@rahulbhaskaran 3 жыл бұрын
നായാട്ടു മൂവി കണ്ടതിനു ശേഷം കാണുന്നവർ ഉണ്ടോ 😁
@mejosh09
@mejosh09 5 жыл бұрын
ഇങ്ങേരെ എന്തിനാണാവോ ഇപ്പഴും ഈ പ്രോഗ്രാമിന്റെ അവതാരകൻ ആക്കി വച്ചേക്കണത് !?😟പല എപ്പിസോഡുകളും കണ്ടാൽ അറിയാം, ഇദ്ദേഹത്തിന്റെ 'അതി ഗംഭീരമായ ചോദ്യശരങ്ങൾ'😃 ഇയാള് ജോജുനോട് ചോദിച്ച ചോദ്യം.. സത്യത്തിൽ ഇത് കാണുന്നവരെല്ലാം ഇയാളോട് പാലപ്പഴും ചോദിച്ചു പോകുന്ന ചോദ്യമാണ്.. 'പൊട്ടനാണോ.. !?'😕
@ananthusr924
@ananthusr924 4 жыл бұрын
Inspiring
@sandeeppalayil
@sandeeppalayil 3 жыл бұрын
Legend bro ♥♥♥
@ZorbaThebudha
@ZorbaThebudha Ай бұрын
Fire with in you is so inspiring
@Jithupaikadanz
@Jithupaikadanz 5 жыл бұрын
Oru sambavam aanu ktto 👏❤️❤️
@abnmep5509
@abnmep5509 3 жыл бұрын
രാഷ്ട്രീയക്കാരാണ് വരുന്നതെങ്കിൽ അവതാരകൻ മിണ്ടില്ല വലിയ പേടി ആണ് ... അല്ലാതെ കലാകാരൻമാർ വരുമ്പോൾ അവർ കടുപ്പിക്കില്ല എന്നറിഞ്ഞു കൊണ്ടുള്ള അഭ്യാസം ആണ് .... ഇത് പോലെ ഇദ്ദേഹം വളരെ പ്രായം ചെന്ന ഒരു പാട്ടുകാരിയോട് പണ്ടുള്ള ഒരു ബന്ധത്തെ കുറച്ചു ചോദിച്ചു ...
@anubhasker136
@anubhasker136 Жыл бұрын
He is an amazing actor❤
@sujishasubrahmanianp4297
@sujishasubrahmanianp4297 5 жыл бұрын
Sreenivaasano???best actorilo????
@donjoseph3318
@donjoseph3318 5 жыл бұрын
Ningal mammottyekkal mass aanu.. Mammutty anganum aayirunnel cinema polinjene..
@levinthomas9734
@levinthomas9734 5 жыл бұрын
oh stop! you are super, we love your acting
@danielkoshy1045
@danielkoshy1045 3 жыл бұрын
Jojo bhai There is day for everyone. Those are first in life becomes last, those who are least or last in everything becomes first. God will help you.
@RoseMary-hi5bz
@RoseMary-hi5bz 5 жыл бұрын
The anchor seriously needs to up his game and mind his language! “Thankal entha pottan ayirunno?” What the fuck man?! I love Joju. He lived as Joseph. He has fought tooth and nail to be in the position that he is now in. So Mr. Anchor, go through your questions and mannerisms before taking another interview. Appreciate the effort that the man has taken. Joju is so damn humble! Understand the person whom you are interviewing.
@manikutty8341
@manikutty8341 5 жыл бұрын
Enikki ishtapettavaril nalloru actor... Keep it up ...
@rajukuppayil7702
@rajukuppayil7702 6 ай бұрын
Joju god bless you
@zainulabid4111
@zainulabid4111 5 жыл бұрын
Sound illa
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 99 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,3 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 39 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН