ഭാര്യയെ അന്തസോടെ തീറ്റിപോട്ടേണ്ട ഉത്തരവാദിത്തം ഭർത്താവിന് ആണെന്ന തെറ്റ് ധരണയാണ് ഇവിടുത്തെ ഒന്നാമത്തെ വില്ലൻ....18 വയസിൽ പത്താം ക്ലാസ്സ് കഴിഞ്ഞ കൊച്ചിനെ പിടിച്ചു കെട്ടിക്കാൻ നടക്കും ഭർത്താവിന്റെ ജോലി സമ്പത്ത് കണ്ടാവും കെട്ടുന്നത് ഒരു ജോപിയുമില്ലാതെ വീട്ടിൽ ഇരിക്കുന്ന ഭാര്യയോട് ഒടുവിൽ വെറുപ്പ് തോന്നി തുടങ്ങും ഭാര്യക്ക് ഒരു ജോലി ഉണ്ടായിരുന്നെങ്കിൽ ഭർത്താവിനെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയും....മിനിമം 25 വയസ് എത്തി ഒരു ജോലി കണ്ടെത്തി മാത്രം പെണ്ണ് വിവാഹത്തിന് പോകുക....വിദ്യവ്യാസം ജോലി ഇത് നിർബന്ധം ആണ് ജീവിക്കാൻ...
@Drsa252 жыл бұрын
@@Assy18 🙌🏻💯
@sruthimohan72472 жыл бұрын
@@Assy18 💯
@eternallove38672 жыл бұрын
ഈ ന്യൂസിന്റെ ഫുൾ ക്രെഡിറ്റ് Public kerala ക്ക് 🔥 കാദർ കരിപ്പൊടി 👍
@aathmikavijeshvijesh66492 жыл бұрын
Salute
@babubabuzz47642 жыл бұрын
👍
@najfi12382 жыл бұрын
Ys
@yousafcherungal13372 жыл бұрын
അതാണ് vandth🤲🤲🤲
@shafeeknkpshakku50412 жыл бұрын
👍👍👍🇰🇼🇰🇼🇰🇼🇰🇼
@ptvlog64742 жыл бұрын
സാധാരണ ഒരു ആത്മഹത്യ പോലെ ആയിമാറേണ്ടി വന്ന റിഫയുടെ മരണം. സിബിഐ പോലെ നിരന്തരം അനേഷിച്ചു കണ്ടത്തിയ കാദർ കരിപ്പൊടിക്ക് ബിഗ് സല്യൂട് 👌
@manjumol75282 жыл бұрын
👍👍👍👍
@mhmdajmaltk51892 жыл бұрын
💯
@shajuv13942 жыл бұрын
Sadarana maranamenhu kalam proove cheyyatte
@thasleemathasli6342 жыл бұрын
👍👍
@haseenahasi9402 жыл бұрын
👍👍👍👍
@blindadhil69842 жыл бұрын
സൗന്ദര്യം നോക്കി ആരേയും സ്നേഹിക്കല്ലേ സൗന്ദര്യം ഇല്ലെങ്കിലും മരിക്കുവോളം സ്നേഹിക്കാൻ കഴിയുന്നവർ ഉണ്ടടോ ഇവിടെ 🥺
@HungJulian2 жыл бұрын
അയിന് ഇവന് ഇവിടെ സൗന്ദര്യം ?
@muneervk7854 Жыл бұрын
ഇവനെന്ത് സൗന്ദര്യം 😂😂
@YousafAliabha Жыл бұрын
@@HungJuliancorrect
@Anoop-ht3cq2 жыл бұрын
സത്യസന്ധമായി കാര്യങ്ങൾ പറയുന്നു പാവം ആ അച്ഛൻ... 😢
@Michaeal-f4e2 жыл бұрын
ചോദ്യം മനസ്സിലായില്ല?
@Michaeal-f4e2 жыл бұрын
@SHANU A നിന്റെ ചോദ്യം ആണ്?
@Michaeal-f4e2 жыл бұрын
@SHANU A എന്തിനു എന്നുള്ള ചോദ്യം നീ ചോദിച്ചു മറുപടി തരു?
@Anoop-ht3cq2 жыл бұрын
@SHANU A എന്തോന്നടെ...
@abduraheemv.p57512 жыл бұрын
അച്ഛനല്ല. ഉപ്പ👳 ബാപ്പ
@SULTHAANMEADIA2 жыл бұрын
മുഖത്തു കാണുന്ന പള പളപ്പൊന്നും കണ്ട് ഒരുത്തനെയും വിശ്വസിക്കരുതെന്ന് ഇതോടെ കൂടി പ്രിയപ്പെട്ട പെങ്ങന്മാർ മനസ്സിലാക്കട്ടെ 🙏🙏😥🥺
@aboozaabhi59752 жыл бұрын
അവന് എന്ത് പളപളപ്പാണ് ഉള്ളത്? 😄😄😄കണ്ണ്പൊട്ടികൾക്ക് മാത്രം തോന്നും...
@ashiff75082 жыл бұрын
Yes👌
@fayizashareer1572 жыл бұрын
Avarude ooke life thanne social medianu
@shinik72132 жыл бұрын
എവിടെ എന്നാലും ആരും പഠിക്കില്ല എത്ര എത്ര പെൺകുട്ടികൾ ഇതുപോലെ 😒
@vinithasupervini11832 жыл бұрын
Yes
@memmeries17202 жыл бұрын
"എല്ലാം അറിയാവുന്ന ഒരാള് ഉണ്ട് അയാളുടെ അരികത്തു നിന്നും ആർകും രെക്ഷപെടാൻ ആവില്ല "
സ്വന്തം ഭാര്യ മരിച്ച മിനിറ്റുകൾക്കുള്ളിൽ insta സ്റ്റോറി ഇട്ട മഹാൻ 😠ഇവൻ ലോക ഫ്രോഡ് ആണ്
@shirazae98222 жыл бұрын
Njan anne paranjathaanu 🙄🙄
@remyaremanan59652 жыл бұрын
Athe avanoru vallatha jathi aanu.
@luluuztalks62402 жыл бұрын
@investigate officer എന്നാൽ അവരുടേം ഗതി ഇതു തന്നെ
@leooo89012 жыл бұрын
ഈ കാണുന്ന ചിരി അല്ലാ ജീവിതം എന്ന് കാണിച്ചു തന കുടുംബം പടച്ചോൻ അവളുടെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻
@Shaboosshabu2 жыл бұрын
ആമീൻ🤲
@عنيكاشهنازنظام2 жыл бұрын
Ameen🤲
@Zanoon77752 жыл бұрын
Ameen
@alameen11742 жыл бұрын
Aameen
@ബിരിയാണിപ്രേമി2 жыл бұрын
ആമീൻ 🤲🤲
@jaffsadiq69202 жыл бұрын
ഇത് കണ്ട് കണ്ണീർ പൊടിഞ്ഞാലും , ഇനിയും ഒരുപാട് റിഫമാർ ഉണ്ടാവും , അതാണ് നമ്മുടെ സമൂഹം 😥
@kallujd32002 жыл бұрын
Exactly
@irshad_ichu25482 жыл бұрын
Burhi illa paranjitt kaaryam illa chaakatte ithokke enthina veruthe reels irakkaano
@rameshunni37502 жыл бұрын
ഈ കാര്യങ്ങളൊക്കെ പബ്ലിക് കേരളയിൽ കണ്ട് അറിഞ്ഞു ഈ വീഡിയോ കാണുന്ന എത്ര പേരുണ്ട്.. സല്യൂട്ട് പബ്ലിക് കേരള.. ആരുമറിയാതെ പോകാവുന്ന ഒരു മരണത്തിന്റെ ദുരൂഹത അഴിക്കാൻ ഒത്തിരി പ്രയത്നിച്ചതിനു. Hats off kadhar karippodi 🌹
@__ri_xhad_rz.__2 жыл бұрын
👏👏👏
@ayishanazrin8785 Жыл бұрын
👍🏻
@shoibnezn84902 жыл бұрын
അടഞ്ഞുപോയെന്നുകരുതിയ അധ്യായം തുറന്നുതന്ന് ലോകത്തിനുമുന്നിൽ റിഫക്ക് സംഭവിച്ചതെന്തന്ന് കാണിച്ചു തരാൻ താങ്കൾ കാണിച്ച ആത്മാർത്ഥത എത്രപറഞ്ഞാലും മതിയാവില്ല ഖാദർ കരിപ്പൊടി താങ്കളാണ് യഥാർത്ഥ ഹീറോ 💞👍🏻🔥
@RJ-rd4mt2 жыл бұрын
ഈ ലോകത്തിലെ നമ്മളെ ഒരുപാട് സ്നേഹിക്കുന്ന നമ്മുടെ മാതാപിതാക്കൾ അവർ പറയുന്നത് ഓർത്ത് ജീവിക്കുക
@sulaikhamammootty2932 жыл бұрын
അന്ന് ഉപ്പ് പറഞ്ഞ വിക്കിന് വിലംകൽപിച്ചെൻകിൽ ഇന്ന് ലോകം മുഴുവനാളുകളും കണ്ണീരൊഴിക്കേണ്ടിയിരുന്നില്ല ലിംഫ് മോളൂ.....
@sulaikhamammootty2932 жыл бұрын
അന്ന് ഉപ്പ പറഞ്ഞത്
@aichuzzvlog79032 жыл бұрын
വെറുമൊരു ആത്മഹത്യ എന്ന രീതിയിൽ തേഞ്ഞു മാഞ്ഞു പോകുന്ന കേസ് ഇതുവരെ എത്തിച്ച public Kerala കാദർകാക്ക് big thanks
@reejaresal51172 жыл бұрын
Suicide അല്ലേ അപ്പോള്‍
@aichuzzvlog79032 жыл бұрын
Ath theliyikanalle postmortem cheythath ... Suicide aanenkilthannne athinoru Karanam undaville .. public Kerala yude idapedalukal kondalle e case ithuvare ethiyath
@athiramukundhan81052 жыл бұрын
ഒരു മാധ്യമങ്ങളും തിരിഞ്ഞു നോക്കാതിരുന്ന സമയത്ത് ആ പാവം വീട്ടുകാരുടെ കൂടെ ചേർന്ന് നിന്ന് ഈ കേസ് ഇവിടം വരെ എത്തിച്ച public keralakum kadhar karipodikum ഒരു big salute 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@letthelightlead83872 жыл бұрын
സ്വന്തം അപ്പനും അമ്മയും പറയുന്നത് കേട്ട് സ്വന്തം പ്രണയം വിഷമം ഉണ്ടെങ്കിലും മാറ്റിവയ്ക്കാൻ കഴിയുന്നവർ പിന്നീട് സന്തോഷം അനുഭവിക്കും
@COMBUSTION95922 жыл бұрын
💯
@turquoise72212 жыл бұрын
അച്ഛനും അമ്മയും പറഞ്ഞതിനെ കെട്ടുന്നവർ കൊല്ലപ്പെടുന്നു. അത് കണ്ടില്ലേ
@letthelightlead83872 жыл бұрын
@@turquoise7221 അത് എണ്ണം പൊതുവെ കുറവല്ലെ?
@captureist24732 жыл бұрын
Yes😇💕
@letthelightlead83872 жыл бұрын
@@captureist2473 😊
@rahoofkv72372 жыл бұрын
ഈ കേസ് ഇദ് വരെ എത്തിച്ച public kerala കാദർ കരിപ്പൊടി അഭിനന്ദനങ്ങൾ ..... പടച്ചോൻ നിങ്ങളെ ഉയർത്തട്ടെ 💯❤🕊️ ആമീൻ സത്യം വേഗം പുറത്തു വരട്ടെ റിഫക്ക് വേഗം നീതി കിട്ടട്ടെ....
@mariyam70672 жыл бұрын
സ്വന്തം ഭാര്യ (അത് കുടുംബത്തിലെ ആര് തന്നെ ആയാലും )മരിച്ചത് live ആയി സോഷ്യൽ മീഡിയ യിലൂടെ പുറം ലോകത്ത് എത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ വ്യക്തി മെഹനാസ്, ആ ക്രെഡിറ്റ് മെഹ്നസിന് സ്വന്തം 😏🤬
@ehsankalody28392 жыл бұрын
Satyam 👍👍
@fathimarana23762 жыл бұрын
Atha
@fayizashareer1572 жыл бұрын
Ath enthina avan chaithe bharya marichal story idumo
@a___isha45502 жыл бұрын
Yes. അങ്ങനെ ഒന്ന് ലൈവ് ആയിട്ട് ഇട്ടത് കൊണ്ടാണ് എല്ലാവർക്കും സംശയം തോന്നിയത്.. ഇല്ലായിരുന്നെങ്കിൽ അവൾ suicide ചെയ്തുരുന്നുവെന്ന് വിശ്വസിക്കുമായിരിന്നു.. പാവം എത്രയും പെട്ടെന്ന് ഇതിന്റെ സത്യം എന്താണെന്ന് തെളിഞ്ഞാൽ മതിയായിരുന്നു 😐😐
@alkaalkkas2 жыл бұрын
ആ നാറിക്കു സ്വന്തം എന്ന് പറയൂ
@isshanashamshudin9855 Жыл бұрын
This man(Her dad)is an angel. He’s such an amazing parent.
@dhiyamittoosworld88622 жыл бұрын
കണ്ണുനീർ മറച്ചു vechu സംസാരിക്കുന്ന ആ പിതാവിന്റെ വാക്കുകൾ നെഞ്ച് പിളർക്കുന്നു.... സത്യം തെളിയട്ടെ... റിഫകും കുടുംബത്തിനും നീതി കിട്ടട്ടെ 🙏
@yousafcherungal13372 жыл бұрын
🤲🤲🤲🤲
@sabnasabu97222 жыл бұрын
Hj 0ĺ
@dhiyamittoosworld88622 жыл бұрын
@Afna 🥺🥺
@shahanasaidhsvlog9142 жыл бұрын
Y
@shahanasaidhsvlog9142 жыл бұрын
Nn b
@thasleemanoufal54742 жыл бұрын
എന്റെ ഭർത്താവിന്റെ ക്രൂരത കാരണം ഞൻ അയാൾക്കു എതിരെ കേസ് കൊടുത്തു 🤬 ഒരു മോളുണ്ട് അയാൾക് ചേട്ടത്തിയും മോളും മതി, ചേട്ടൻ ഗൾഫിലും, സ്വന്തം കുഞ്ഞിനെ മൈൻഡ് ചെയ്യില്ല... വീട്ടുകാരും അതിനു സപ്പോർട്ട്... അനുഭവിക്കട്ടെ എത്രെനും പറഞ്ഞ സഹിക്കുന്നെ... 💩 സഹിക്കാൻ കഴിയില്ലെങ്കിൽ ഇട്ടിട്ടു പോരുക, നാട്ടുകാരെ മൈൻഡ് ചെയ്യാൻ പോകണ്ട 🥰
@shananazreenkp39832 жыл бұрын
👍
@way---50762 жыл бұрын
എന്റെ ജീവിതം ഇങ്ങനെ തന്നെ ഞാനും മോളും എന്റെ ഉമ്മാന്റെ ഉപ്പാന്റെ കൂടെ ആണ് ഇപ്പോ
@thasleemanoufal54742 жыл бұрын
@@way---5076 same 👍🏼
@ramshinazu64512 жыл бұрын
Good disicion 👍🏻👍🏻👍🏻
@muhammedmuhammedali24852 жыл бұрын
Enteyum same
@thapasya75202 жыл бұрын
അവൾ മരിച്ചു മിനിട്ടുകൾക്കകം അവൻ ലൈവിൽ വന്നു കരഞ്ഞു മെഴുകിയപ്പോൾ തന്നെ തോന്നി... 😠😠😠ദുഷ്ടൻ 😠😠
@emojo23962 жыл бұрын
Yes broo.... Aa oru video kand doubt l njn ithl ntho കള്ളം undenu paranjpol. ഞാൻ അന്ന് മോശക്കാരൻ ആയി...
@@JitzyJT who said that im followng his accnt bro...njan kandenu mathrme paranjullu.. That doesnt mean im followng those shits...
@Sureshpk-iw7ty2 жыл бұрын
എന്തിനാ ദൈവം എത്ര കുഴപ്പക്കരനായാലും ഭർത്താവിനെ ഇങ്ങനെ സ്നേഹിക്കുന്ന മനസ്സ് പെണ്ണിനു തന്നത് എന്നെപ്പോഴും ആലോചിക്കാറുണ്ട് 😢💔
@shayaanzworld48642 жыл бұрын
Ath anganeyanu
@fizusworld30242 жыл бұрын
സത്യം
@myfavorite36172 жыл бұрын
Sheriyaa 😊
@hussainnoufal10972 жыл бұрын
Crct
@SRJK-up8dp2 жыл бұрын
ദൈവത്തിന്റെ പരീക്ഷണം പല രീതിയിൽ ആണ്...
@deepanaini96222 жыл бұрын
മനസ്സില്‍ വല്ലാത്തൊരു വേദന... ഇങ്ങനെ വിഷമിക്കുന്ന ഏതേലും പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്ത് വിഷമം ഉണ്ടെങ്കില്‍ മാതാപിതാക്കളോട് പറയുക...ബന്ധം ഒഴിവാക്കി ധൈര്യമായി പോകുക..ജീവിക്കാന്‍ ഒരു വരുമാനം കണ്ടെത്തി സമാധാനം ആയിട്ട് ജീവിക്കുക...നമ്മൾ സ്വയം മരിക്കേണ്ടവർ അല്ല...
@НаушадОман2 жыл бұрын
എത്രയോ ഉണ്ടാകും ഇതുപോലെ പുറമേക്ക് നല്ല സ്നേഹത്തിൽ എന്നാല് യഥാർത്ഥ ജീവിതത്തിൽ ആരോടും പറയാതെ മറച്ചു വെക്കുന്ന കഷ്ടതകളും നൊമ്പരങ്ങളും
@faisalvp80652 жыл бұрын
Absolutely you said it.
@glsitrtil44212 жыл бұрын
സ്വന്തം ഇഷ്ടം അനുസരിച്ചു തിരഞ്ഞെടുത്ത ജീവിതം. സ്വന്തം ഇഷ്ടം അനുസരിച്ചു തിരഞ്ഞെടുത്ത മരണം. എല്ലാം സ്വന്തം ഇഷ്ടം. ❤️ മറ്റുള്ളവരുടെ അഭിപ്രായം കൂടി മാനിക്കാൻ പഠിക്കണം. പ്രത്യേകിച്ച്, അന്നം തരുന്നവരുടെ... 👍 അവളുടെ ഇഷ്ടത്തിന് ആ പിതാവ് എതിര് നിന്നാൽ ഈ മീഡിയയും, സമൂഹവും ആ പിതാവിനെ എന്താ പറയാൻ പോണതെന്ന് എല്ലാവർക്കും അറിയാം... അപ്പൊ പെണ്ണിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ പറ്റിയും, പിതാവിന്റെ പഴഞ്ചൻ ചിന്താഗതിയെ പറ്റിയും ഒക്കെ വാതോരാതെ പ്രസംഗിക്കും. 🤮🤮🤮
@najiyanasrin80412 жыл бұрын
Edoo sathyam 😔😔😔
@adhabiya24622 жыл бұрын
Ith pole eavsthayilude njnun kadan poyi kodrriiunu
@ronusvlogmomme75542 жыл бұрын
പാവം ഉപ്പ എല്ലാം സഹിക്കാൻ കഴിയട്ടെ 🤲മോൾക് ആഹിറം വെളിച്ചമാവട്ടെ ❤❤
@Surprisevlogs10602 жыл бұрын
മെഹനാസ് ആണ് റിഫയുടെ മരണത്തിന് കാരണമെങ്കിൽ ഏത് നിയമം അവനെ വെറുതെ വിട്ടാലും ഈ മാതാപിതാക്കളുടെ കണ്ണീരിന്റെ ശാപം അവന്റെ തലക്ക് മുകളിൽ എന്നും കാണും 💯💯
@mujeebc72342 жыл бұрын
ഓട് കാഫിര്ച്ചി
@yousafcherungal13372 жыл бұрын
അത് undvum🤲👍😭
@shyamkumar-xn1vr2 жыл бұрын
What about rifas avihitham
@MashaAllah-v9m2 жыл бұрын
സത്യം
@abilashsurya85752 жыл бұрын
Sathyam
@jancyajaykumar2 жыл бұрын
ഇൻസ്റ്റാഗ്രാം അല്ല ജീവിതം എന്ന് എന്നാണ് നമ്മുടെ പെൺകുട്ടികൾ പഠിക്കുക.
@Sapien2312 жыл бұрын
Penkuttigal maatram alla, aankuttigalum padikatte
@pursuitofhappiness92022 жыл бұрын
Thett instagram n allaala! Humanity illaathe lokhathinte aan! Eppozhu instagram ne paranjaa lokam nannaavuo.? And ivden penkuttikal mathro padichaa mathiyoo.?🤌
@shanfayis44702 жыл бұрын
അത് padikkulla ചേച്ചി... ഒരുങ്ങി കെട്ടി വന്ന് കുറച്ച് റീൽസും ഇട്ട് നടന്നാൽ ഇവളുമ്മാർ hollywood actress ആണെന്ന വിചാരം
@diyana52682 жыл бұрын
💯💯
@spykid60762 жыл бұрын
Sathyam
@Vinz22442 жыл бұрын
ആ അച്ഛന്റെ നിസ്സഹായ അവസ്ഥ 💔
@game-techy-op2 жыл бұрын
മേഹനാസിന് ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് കൊടുക്കേണ്ടി വരും! Rip to sis😔
@thahajifri77512 жыл бұрын
Yes
@aleemaali9454 Жыл бұрын
ഗതികേട് കൊണ്ടാണv ഒരു പീതാ വിന് ഇങ്ങനെ പറയേണ്ടി വരുന്നത്
@MunMin_972 жыл бұрын
നഷ്ട്ടപെട്ടത് ആ കുഞ്ഞിനും ആ മാതാപിതാക്കൾക്കും... മറ്റുള്ളവർക്ക് ഇതൊരു വാർത്ത 😭😭😭😭😭
@nirisha21082 жыл бұрын
Moved to tears seeing the father's love.... Let's all pray she gets justice...
@shilusali80562 жыл бұрын
ആരൊക്കെ ippo ഈ ന്യൂസിന്റെ പിന്നാലെ പോയാലും കാദർ ഭായിക്ക് ആണ് ഈ കേസിന്റെ ഫുൾ ക്രഡിറ്റ് ✨️........ റിഫ കേസ് എല്ലാരും ഒഴിവാക്കിയിട്ടും അതിന്റെ പിന്നാലെ ആ പെണ്ണ് കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് അറിയാൻ ഇറങ്ങി തിരിച്ചു 👏അവളുടെ നീതിക്ക് വേണ്ടി പോരാടി
@amiyaaman4162 жыл бұрын
ഇത്രയും സ്നേഹമുള്ള ഒരു വാപ്പയെ കിട്ടിയ ഈ മോൾ ഭാഗ്യവതി യാണ്... എന്നിട്ടും 😞
@malabar_tech Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത റിഫ മോൾക് song🔥🔥🔥
@AkbarAkbar-xr4kr2 жыл бұрын
പാവം ആ കുട്ടി അവനെ അത്രത്തോളം ആത്മാർഥതമായി സ്നേഹിച്ചിരുന്നുവെങ്കിലും അവൻ തിരിച്ചു സ്നേഹം അഭിനയിക്കുകയായിരുന്നു എന്നതാണ് സത്യം 😥 മാതാ പിതാക്കളുടെ ഇഷ്ടമില്ലാതെ ഒരാളും വാശിപിടിച്ചു വിവാഹത്തിലേക്ക് പോവരുത് പ്ലീസ്
@Anju-fr1ts2 жыл бұрын
Ethokke athmartha sneham aahno.. Rifede immaturity ahnu ethrem okke ethiche.. Adhyame vendan vekkan ulla budhi indayilla.. ☹️ Eth sneham alla.. Avn mathram mathi ennula oru obsession ahnu.. Not sneham☹️ Sneham illa ennalla.. Sneham undavum.. But eth immaturity ahnu ethine evde kond ethiche..
@abdhulrahmanp46192 жыл бұрын
തീർനെന്നാ കേട്ടത്!! മക്കളെ ഒന്ന് സൈകോളജിക്കലി കണ്ട്രോൾ ചെയ്ത് വളർതുന്നത് നല്ലതാണ്. Pseudo liberalism കാണിച്ച് ആട്ടിൻ തോലിട്ട ചെന്നയകൂട്ടത്തിൽ മേയാൻ വിട്ടാൽ ചിലപ്പൊ ഇങ്ങനെ തൂങ്ങികിടക്കും, നിന്ന് കത്തും , റെയിൽവേ ട്രാക്കിൽ കിടക്കും, ചവറുകൂനയിൽ കിടക്കും....
@yousafcherungal13372 жыл бұрын
അത് ശരിയാ 🤲😭
@sahirajalal58652 жыл бұрын
Correct
@muhammedmuhammedali24852 жыл бұрын
Crct sathym manasilakumblekum time kzhinjirikm
@svj37662 жыл бұрын
നമ്മൾക്ക് പോലും ഈ കുട്ടിയെ കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു അപ്പോൾ മോൾടെ ഉമ്മയെയും ബാപ്പയുടെയുo സഹോദരന്റെയും അവസ്ഥയെ പറ്റി ചിന്തിക്കാൻ പോലും പറ്റുന്നില്ല. 😰😰
@MUTHUMUTHU-oj9ds2 жыл бұрын
യാ allah😭😭😭 🤲🏻
@shezamariyamshezamariyam19802 жыл бұрын
എന്താ ചെയ്യാ മരണം maadivilichu
@salimcp71532 жыл бұрын
Sathyamanu.
@abdu_rahiman_palottil2 жыл бұрын
അത് ആ കുട്ടിയെ സൗന്ദര്യത്തിൽ നീ ലയിച്ച് പോയതോണ്ടാ, മനസ്സില്‍ കൈവെച്ച് ചിന്തിച്ചു നോക്കൂ നീ എത്ര കുട്ടികൾ മരിച്ചപ്പോള്‍ ഇങ്ങനെ കമന്റിട്ട്ണ്
നെഞ്ചിൽ ആഴ്ന്നിറങ്ങുന്ന വേദന. 😥😥😥മോൾക്ക് നീതി കിട്ടട്ടെ. 😔😔😔
@shinbet63852 жыл бұрын
പെൺകുട്ടികൾക്ക് വിവാഹം കഴിഞ്ഞാലും, ഭർത്താവ് ഫ്രാഡ് ആണ് എങ്കിൽ വേണ്ട വയ്ക്കാനുള്ള മനസ്സ് ഉണ്ടാകണം .. മക്കളെ പ്രസവിച്ചു നോക്കി വളർത്തിയ അപ്പനും അമ്മയുടെയും അവസ്ഥ..
@Aydinmon-k-82 жыл бұрын
Rifa മോളെ നിനക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു 😔
@ഷേവ്റാഫ..ഹ്ഹഹ2 жыл бұрын
സങ്കി ആണോ അവൻ, അതോ ജുതനോ? 🤣🤣🤣🤣
@survivalofthefittest56542 жыл бұрын
Kanda kanjav thendikale premichu lettunna Ella prnnungaludeyum avasta..Avante montha kandala riyam...fraud ennu
മക്കളെ.. മറ്റുള്ളവരെ.. നാട്ടുക്കാരെ.. സുഹൃത്തുക്കളെ കാണിക്കാൻ വേണ്ടി ജീവിക്കരുത്.. ഒന്നും ഇല്ല എങ്കിലും സന്തോഷത്തോടെ.. സമാധാനത്തോടെ.. നിങ്ങളെ മനസിലാകുന്നവന്റെ കൂടെ ജീവിക്കുക... 🙏🏻
@hilalnidhal37862 жыл бұрын
❤. t❤
@mujeebkodiyal14592 жыл бұрын
Cruct
@IndiaLive872 жыл бұрын
👍👍👍👍
@panyalmeer50472 жыл бұрын
പറഞ്ഞാൽ കേട്ടില്ലെന്നു വച്ചാൽ പിന്നെയുള്ളത് വരുന്നത് അനുഭവിച്ചോ 👈👺
@eshanmedia22862 жыл бұрын
Correct jophy joseph
@farsanathasnim2 жыл бұрын
This is lesson for every girls and boys🤲🏻, Teach our girls be strong heading life✌🏻
@sonusathyan20102 жыл бұрын
അവസാനം ആ അച്ഛൻ കല്ലറയ്ക്ക് അരികിൽ ഇരിക്കുന്നത് കണ്ടപ്പോ കരഞ്ഞു പോയി 😢😢😢🙏 ഈശ്വരാ ആ കുട്ടിയുടെ മരണത്തിന് കാരണക്കാരായവർക്ക് തക്കതായ ശിക്ഷ കൊടുക്കണേ 🙏
@alibasheer44752 жыл бұрын
Aameen
@hussainmk78112 жыл бұрын
ആമീൻ
@jasilamol333satharsatharmo72 жыл бұрын
സത്യം
@ramnas34242 жыл бұрын
Sathyam😢😢
@faseelafasi3392 жыл бұрын
സത്യം
@gazalkinam93902 жыл бұрын
നമ്മോട് എത്ര സ്നേഹം പ്രകടിപ്പിച്ചാലും umma ഉപ്പ ഇവരാണ് നമ്മുടെ okke ലോകം... അവർക്കുള്ള ആദി ആർക്കും നമ്മോട് ഉണ്ടാവില്ല
@snehapradeep22092 жыл бұрын
Seri a avarolam mattarum nammalle snehikullaa😓
@nechunechu69532 жыл бұрын
പരമമായ സത്യം! 👍🏻
@arshidaarshi15842 жыл бұрын
💯
@zainzahilworld70872 жыл бұрын
💯
@fahmidamk2 жыл бұрын
Sathyam
@shihabshiha33102 жыл бұрын
ഈ ഉപ്പാനെ കണ്ടിട്ട് സങ്കടം സഹിക്കാൻ വയ്യ 😢😢😢
@nishaanchal92032 жыл бұрын
ആ കുഞ്ഞിന് ഉണ്ടായപോലെ നഷ്ട്ടം വേറെ ആർക്കുമില്ല 😔
@henrikjohn66272 жыл бұрын
Aa kuttikku at least athine nokaan athinte grandparents ind.... namade naatil athupolumilaathe jeevikunna kuttikalund avarde onnum story ingane channelil varalila ennunmaathram... see njn confront cheyunnathala but aa kuttykindaaya pole nashtam vere aarkumila ennu parayunnathil oru viyojippu... just oru opinion... dont take it personal..
@henrikjohn66272 жыл бұрын
Nashtam ennum nashtamaanu... athu orikalum maanju povila manassil ninnu... but aa atheevramaaya nashtathilum jeevikan preripikkunna oru ghdakham indaayal mathi... Avanum vallarnollum maybe achanepole avaruth enna mindsetil naale chelapo nallloru yuvaavayi avan vallaraam... alel achanodulla dheshyathil avan swayam nashikaanum chance ind
@idc...70702 жыл бұрын
@@henrikjohn6627 Sathyam 🥺
@zareenasari44892 жыл бұрын
ഉപ്പാനെ കാണുമ്പോൾ വല്ലാത്തൊരു സങ്കടം 😰ആ കബറിണ്ടടുത്തു ഉപ്പ ഇരുന്ന കണ്ടപ്പോൾ കരഞ്ഞു പോയി...
@ഷേവ്റാഫ..ഹ്ഹഹ2 жыл бұрын
ഉപ്പാക്കക്ക് ഭഗവാൻ കൃഷ്ണൻ സമാശ്വാസിപോയിക്കുമാറാകട്ടെ.
@ശബ്ദ.കണ്സൾട്ടന്റ്2 жыл бұрын
ആ ഉപ്പാക്ക് എല്ലാ ദൈവങ്ങളും മനഃസമാദാനം കൊടുക്കട്ടെ
@sharafudheensharaffu63702 жыл бұрын
@@ഷേവ്റാഫ..ഹ്ഹഹ Sheri aayikote teeta sunggi
@2KEDITZ2212 жыл бұрын
@@ഷേവ്റാഫ..ഹ്ഹഹ ഇറങ്ങി പോടാ സങ്കി ചെറ്റേ
@ananthanjl90542 жыл бұрын
തീർച്ചയായും കണ്ണുനിറഞ്ഞു പോയി
@babymanjumanjushaji30702 жыл бұрын
വെറുതെ വിടരുത് ആ പെൺകുട്ടി ക്ക് നീതി കിട്ടണം
@sadiqesadiqe68652 жыл бұрын
ആൽബം പാട്ട് ഗായകൻ തൻസ്സീർ കൂത്ത് പറമ്പ്.ബോഡി ദുബായ് പോലീസിൽ നിന്ന് എംബാം ചെയ്ത് എയർപോർട്ടിൽ എത്തിച്ചപ്പോൾ പേപ്പർ തിരിമറി നടത്തി യിട്ടുണ്ട്. മുഴുവൻ പേപ്പർ റിപ്പോർട്ടുകൾ ഇനിയും കിട്ടാനുണ്ട്. പോസ്റ്റ് മോർട്ടം ചെയ്തു എന്ന് കള്ളം പറഞ്ഞ് പെട്ടന്ന് മൃദ്ധദേഹം മറവ് ചെയ്തു.
@yousafcherungal13372 жыл бұрын
അവര് അത് തിരുമറി ചെയ്തിട്ടുണ്ടാകും
@aswadfoodies92212 жыл бұрын
Enth kond thanseerine aarum question cheyunila..
@namshiriyaz20282 жыл бұрын
തൻസീർ നെയും ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്??? കള്ളനാണവൻ 😡😡😡👹👹👹
@aseenasiyad77562 жыл бұрын
Paavam rifa😢😢😢
@fathima_rahim32742 жыл бұрын
Ethilude manassilaakunnille rifaye konnathaanenn
@kcnbichi25422 жыл бұрын
ഇദ്ദേഹത്തിന്റെ അവതരണം ഒരു രക്ഷയുമില്ല.. ആരും കേട്ടിരുന്നു പോവും... കെവിന്റെ കഥ ഞാൻ ഒരുപാട് തവണ കേട്ടു എന്തൊരു ഫീലിംഗ് ആണ് ഭായ്
ഇതൊന്നും കേട്ട് നിൽക്കാനുള്ള കരുത്ത് മനസിനില്ല. എത്രയും പെട്ടന്ന് ഇതിന്റെ പിന്നിൽ ഉള്ളവരെ വെളിച്ചത്തു കൊണ്ട് വരണം തക്കതായ ശിക്ഷ കൊടുക്കണം... പാവം ആ കുഞ്ഞ് 😪😪😪
@thaz23042 жыл бұрын
അവരുടെ കളിയും ചിരിയും കണ്ട് ഒരുപാട് പെണ്കുട്ടികൾ മോഹിച്ചുകാണും അങ്ങനെ ആകണമെന്ന്... ജീവിതത്തിലെ ഓരോ കാര്യങ്ങളും ക്യാമറയിൽ പകർത്തുന്നതല്ല യഥാർത്ഥ ജീവിതം..നാട്ടുകാരുടെ മുന്നിൽ അല്ല,നമ്മുടെ വീട്ടിനകത്താണ് നമ്മൾക്കൊക്കെ മനസ്സറിഞ്ഞു ചിരിക്കാൻ സാധിക്കേണ്ടത്...ആ കുട്ടിയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത പെട്ടെന്ന് പുറത്ത് വരട്ടെ..ആ കുടുംബത്തിന് സമാധാനം കിട്ടട്ടെ...
@@hajarack1544 അതേ,എന്തൊരു വിധിയാണ്..കാണുമ്പോൾ ഒരു നെഞ്ചിടിപ്പാണ്.ഒരു ചെറിയ മകളുടെ ഖബറിന്റെ അരികിൽ ഒരു ബാപ്പ ഇങ്ങനെ..ഒരാൾക്കും വിധിക്കാതിരിക്കട്ടെ ഇങ്ങനെ ഒരു അവസ്ഥ..
@ruksananoushad58232 жыл бұрын
🥺
@xdsethu99732 жыл бұрын
Yes.bro.😥😥
@whitewolf126322 жыл бұрын
പഠിച്ചു നടക്കേണ്ട പ്രായത്തിൽ വീട്ടുകാരെo വിഷമിപ്പിച്ചു ഓരോന്നിൽ ചാടുന്നവർക്ക് ഉള്ള മുന്നറിയിപ്പ്
മാതാപിതാക്കൾക്ക് പകരം അവര് മാത്രം. എന്തൊക്കെ പിഴവുകൾ നമ്മുടെ ഭാഗത്ത് നിന്ന് വന്നാലും സാരമില്ലെന്ന് പറഞ്ഞു കൂടെ നിർത്തുന്നവരാണ് അവർ.
@thasli98442 жыл бұрын
ഇ ഉപ്പാനെ കണ്ടിട്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല 🥺🥺 ഈ ഉപ്പകും ഉമ്മാക്കും സമാധാനം കൊടുകനെ റബെ എന്തൊരു വിധി ആന്ന് aallahh ആർക്കും ഇങ്ങനെ ഒരു അവസ്ഥ കോട്കല്ലെ
@aboobakerkkffg21222 жыл бұрын
മക്കളെ കണ്ടവരെ കൂടെ കയറൂരി വിടും പിതാക്കൾക്കൊരു പാഠമാണിത് thasni
@crstiano_edittz46092 жыл бұрын
ആമീൻ
@sunishas14592 жыл бұрын
എന്റെ പൊന്നുമോളെ ഏത് നശിച്ച നേരത്താ നിനക്ക് ഈ ചതിയനെ സ്നേഹിക്കാനും കല്യാണം കഴിക്കാനും തോന്നിയത് 😢 ഖബറിടത്തിനടുത്തു ആ അച്ഛൻ ഇരിക്കുന്നത് കാണുമ്പോൾ ചങ്ക് പൊട്ടുന്നു 😢😢😢
@mallugamer3572 жыл бұрын
🥲🥲🥲
@imgod.20yearsago2 жыл бұрын
വിധി 🙂 എത്തുക തെന്നെ cheyyum🥺
@safamarwa70852 жыл бұрын
Aarkum aarudeyum manass ariyillalo...
@ashiff75082 жыл бұрын
😔😔😔😔
@abdhulrahmanp46192 жыл бұрын
തീർനെന്നാ കേട്ടത്!! മക്കളെ ഒന്ന് സൈകോളജിക്കലി കണ്ട്രോൾ ചെയ്ത് വളർതുന്നത് നല്ലതാണ്. Pseudo liberalism കാണിച്ച് ആട്ടിൻ തോലിട്ട ചെന്നയകൂട്ടത്തിൽ മേയാൻ വിട്ടാൽ ചിലപ്പൊ ഇങ്ങനെ തൂങ്ങികിടക്കും, നിന്ന് കത്തും , റെയിൽവേ ട്രാക്കിൽ കിടക്കും, ചവറുകൂനയിൽ കിടക്കും....
@sugarcandyreel...58492 жыл бұрын
പാവം.... ഓരോരുത്തരുടെയും മുഖം ഒന്ന് ചുരുങ്ങാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല.... 😭😭😭😭😭
@itsmepaathu4622 жыл бұрын
ജീവിതകാലം മുഴുവൻ ആ മാതാപിതാക്കൾ ഈ വിഷമം കൊണ്ട് നടക്കും ബാക്കി ഉള്ളവർക്കു ഒരു ഓർമ മാത്രമായിരിക്കും 🙌
@pravithavinod17542 жыл бұрын
Sathyam 😭😭
@jemshidanoushad71342 жыл бұрын
Satyam
@Mine-tw7sj Жыл бұрын
Paavangal😢
@rinz58452 жыл бұрын
ആ മാതാപിതാക്കൾക്ക് സമാധാനം കൊടുക്കണേ ദൈവമേ 🙏🙏🙏😢😢😢
@rasiyaph17412 жыл бұрын
Ameen😢😢
@hibafazli29042 жыл бұрын
🥺
@sulaikhasulaikha11842 жыл бұрын
ആമീൻ
@jayasreekr66072 жыл бұрын
എല്ലാ മാതാപിതാക്കളോടും പറയാൻ ഒന്നേയുള്ളു സ്വന്തം കാലിൽ നിൽക്കുന്ന ഒരു സമയത്തു വേണം പെണ്മക്കളെ കല്യാണം കഴിപ്പിക്കാൻ...ജീവിതത്തിന്റെ അവസാനമല്ല വിവാഹം... ഇനിയുള്ള കുട്ടികൾ എങ്കിലും ഇതുപോലെ ആവാതിരുന്നാൽ.. നല്ലത് 🙏പാവം റിഫയുടെ കുഞ്ഞ് അതിന്റെ ഭാവി ചിന്തിക്കാൻ വയ്യ......
ആ പിതാവിൻറെ സംസാരം കേട്ട് രണ്ടു വാക്ക് ഇവിടെ എഴുതാതിരിക്കാൻ സാധിക്കുന്നില്ല. ഇത്രയധികം സങ്കടം ഉണ്ടായിട്ടുപോലും ആ പിതാവിൻറെ ഉള്ളിൽ സങ്കടം ഒതുക്കി പിടിച്ചുള്ള സംസാരം കേട്ടില്ലേ....🥺🥺
പക്വതയില്ലാത്ത പ്രായത്തിൽ ആരെന്തു പറഞ്ഞാലും അവർക്ക് അത് മനസ്സിലാവില്ല 🥺 പാവം ആ കൊച്ചുമോൻ ആരാ ഉള്ളത് എത്രയൊക്കെ ആയാലും ഉമ്മയോളം വരില്ല മറ്റൊന്നും. അവനാണ് ഇതിന് കാരണമെങ്കിൽ കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ കൊടുക്കണം 😡 പിന്നെ ഒരുത്തനും ഇങ്ങനെ ചെയ്യാൻ തോന്നരുത്
@Angilagadi2 жыл бұрын
സ്‌നേഹവും സത്യസന്തയും നാട്ടിൽ നിന്ന് അപ്രതീക്ഷിതമായി കൊണ്ടിരിക്കുന്നു എല്ലാം വെറും അഭിനയം 🥲
@arafathnikettathoqarafath74242 жыл бұрын
Kureyoke satiyam
@Blck20182 жыл бұрын
പാവം ഉപ്പാ അത്രയും മോളെ സേന്ഹികുന്ന ഇണ്ട് ❤️💯
@redtag392 жыл бұрын
പുഞ്ചിരിക്കുന്ന ഒരാളും സന്തോഷത്തിലാണ് എന്ന് ആരും വിചാരിക്കരുത്... അവരുടെ മനസ്സിന്റെ ഉള്ളിലെ വിഷമം മറക്കാൻ ഉള്ള ഒരു വഴിയാണ് അത്... ആ പാവം എത്ര വിഷമിച്ചോണ്ടാണ് നിങ്ങളുടെ മുന്നിൽ ചിരിച്ചോണ്ട് നിന്നിട്ടുണ്ടാവുക...
@jasnabasheelentertainment2 жыл бұрын
പടച്ചോൻ സ്വർഗം നൽകട്ടെ........ Ammen
@faseelajafar98842 жыл бұрын
ഈ കപട ലോകത്ത് സത്യസന്ധമായി സ്നേഹിക്കാൻ കഴിവുള്ളവർ നമ്മുടെ മാതാപിതാക്കൾ മാത്രമാണ്.. നമുക്ക് വേണ്ടി ഉള്ള് പിടയുന്നവരും.
@naseemahaneefap47052 жыл бұрын
കബറിന്റെ അടുത്ത് ഉപ്പ ഇരിക്കുന്ന കണ്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചു 😭😭🤲
@aflaaflashaju52492 жыл бұрын
ശെരിക്കും 😭😭😭
@shahidalikk68622 жыл бұрын
I6
@timberayshaharis81932 жыл бұрын
Sherikum ente manasum vedanichuuu
@basheerp91372 жыл бұрын
@@shahidalikk6862 ?????
@kl-10malappuram42 жыл бұрын
പാവലേ റിഫമോൾ 😰
@saifucp68592 жыл бұрын
ഇത് മറ്റുള്ള പെൺ കുട്ടികൾക്ക് ഒരു പാഠം ആണ്. സ്വന്തം കുടുംബങ്ങൾ പറയുന്നത് കേട്ട് അനുസരിച്ചു നടക്കുക
@hadi...16532 жыл бұрын
സ്വയം ജീവിതം തിരഞ്ഞെടുക്കുമ്പോൾ.. മാതാപിതാക്കളുടെ വാക്കിന് കുറച്ചെങ്കിലും വില നൽകണം.. നമ്മുടെ നല്ലതിനെ അവർ പറയും... 🙏
@Jichuz2 жыл бұрын
എന്താ മാതാപിതാക്കളു കണ്ടു പിടിക്കുന്ന life fail ആവുന്നില്ലേ.? ഭാവി... അത് എങ്ങനെ കെട്ട് കഴിഞ്ഞാലും അല്ലേലും റബ്ബിൻറെ വിധി പോലാണ്.
@Jichuz2 жыл бұрын
സ്വന്തം life നശിക്കണംനു കരുതി ആരും ഒന്നും ചെയുന്നില്ല.
@athulyakv39392 жыл бұрын
മാതാപിതാക്കളുടെ വാക്കിന് വില നൽകണം ശരിയാണ് നശിക്കാൻ വേണ്ടി ആരും ജീവിതം തിരഞ്ഞെടുക്കാറുമില്ല അതും ശരിയാണ് റിഫ ചിരിച്ച് നടന്നതു കൊണ്ട് ആയില്ല പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് വേണ്ടപ്പെട്ടവരോട് പറയാനും അതിന് പരിഹാരം കാണാൻ കഴിയുന്നില്ലെങ്കിൽ വീട്ടിൽ വന്ന് നിൽക്കുക മോനെ നന്നായി വളർത്തുക ഇങ്ങനെയുള്ള കാര്യങ്ങളും കൂടി ചെയ്യാൻ പെൺകുട്ടികൾ പക്വത കാട്ടണം സ്വന്തം ഇഷ്ടത്തിന് പോയാലും മാതാപിതാക്കൾ തീരുമാനിച്ചതായാലും ജീവൻ മറ്റുള്ളവർ എടുക്കാതെയും സ്വയം എടുക്കാതെയും ജീവിച്ച് കാണിക്കുക അതാണ് മനക്കരുത്ത് ആരേയും വേദനിപ്പിക്കാതെയിരിക്കുക എല്ലാവർക്കും നല്ല ജീവിതം കിട്ടില്ല അറിയാലോ
@hadi...16532 жыл бұрын
എന്തൊക്കെ പറഞ്ഞിട്ടെന്താ.. നടക്കേണ്ടതൊക്കെ നടക്കും....🥺🙄അവസാനം വിധി എന്ന് പറഞ്ഞ് അങ്ങനെ അവസാനിക്കും.. ജീവിതം അങ്ങനെയാണ് 🤷🏼♀️
@Jichuz2 жыл бұрын
Nthayalum life thiranjeduthu Ath mosham aneal avne kalanj poramairunu. Jeevan odukaruthairunu. Mathramalla, nthinum kattak nikunna oru family ille avlk. Apo athairunu vndath. Ennt mone nalla pole valarthanam. Ente anubhavathil angane ulla ethrayo girls und. Bt avrdeth love mrg airunilla arranged airunu ennoru dffrnt mathram...
@sumayyafiros64242 жыл бұрын
ഈ പിതാവിന്റെ ഓരോ വാക്കിലും ഒരുപാട് ചിന്തിക്കാനുണ്ട്.. നമ്മുടെ വളർന്നു വരുന്ന എല്ലാ മക്കളും അതൊക്കെ ഒന്നു മനസ്സിലാക്കുക.. 😥
@thej2266 Жыл бұрын
എല്ലാവരും പെൺകുട്ടികൾ കണ്ണ് തുറക്ക്...പെൺകുട്ടികൾ പഠിക്ക് എന്ന് പറയുന്നുണ്ടല്ലോ....അപ്പോ ഈ ആണ്കുട്ടികള് പാഠം ഒന്നും പഠിക്കണ്ടെ.
@badrupv87052 жыл бұрын
പുറമെ കാണുന്ന ചിരി കണ്ടു ആരെയും വിലയിരുത്തരുതെന്നു ഒരിക്കൽ കൂടി കാണിച്ചു തന്നു 😢
@shibinshihab2 жыл бұрын
മരിച്ചു മുകളിൽ നിൽക്കുന്ന മോൾക്കെതിരെ അല്ല.. ജീവിച്ചിരിക്കുന്ന മക്കൾ മനസിലാക്കാൻ.. ആ പെൺകുട്ടിയുടെ ഇഷ്ടങ്ങൾക്കെതിരെ മറിച്ചൊരു വാക്ക് ആ മാതാപിതാക്കൾ പറഞ്ഞിട്ടില്ല. So, നല്ലതും ചീത്തയും കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാകുക.
@sunilallappy81122 жыл бұрын
വിടരും മുൻപേ പൊലിഞ്ഞുപോയ എന്റെ പ്രിയ സഹോദരിക്ക് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 😭😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹
@abidkhankarekkad2 жыл бұрын
ഇത് മുഴുവൻ കണ്ടു തീർന്നപ്പോഴും തൊണ്ട ഇടറിപോയി😢😢😢😢 .....ഇത് വെറും വാർത്തയായി പോകാതെ ഇ നിലയിൽ എത്തിച്ചതിന് public Kerala ക്ക് ഹൃദയത്തിൽ നിന്നും Big salute ❤️
@Surprisevlogs10602 жыл бұрын
റിഫയുടെ ഓരോ വിഡിയോസും കാണുമ്പോൾ ഒരുപാട് വിഷമം തോനുന്നു.എങ്ങനെ ജീവിക്കേണ്ട കുട്ടിയാണ്.ആ മാതാപിതാക്കൾക്കും റിഫയുടെ മകനും മാത്രം നഷ്ടം. 🙏🙏
@ഹാഷിം.കാസറഗോഡ്ഹാഷിം2 жыл бұрын
വീഡിയോസ് കാണുമ്പോൾ പുച്ഛം മാത്രം. ഒരുലോഡ് പുച്ഛം.
@mhdsakeeksakeek74942 жыл бұрын
ആരാണ് കമന്റുകൾ വായിക്കാൻ വന്നത്? 👇🏿Likes hit here
@kannarmala2 жыл бұрын
😭പക്ഷെ എത്തിപ്പെട്ടത് ഒരു ക്രൂരന്റെ കയ്യിലായിപ്പോയി വിധി റിഫയുടെ ആത്മാവിനെങ്കിലും നീതികിട്ടട്ടെ
@akhileshp57262 жыл бұрын
😒🙏🙏🙏
@muhammedsajas95112 жыл бұрын
എത്തിപ്പെട്ടതല്ല അവൾ തന്നെ കണ്ടുപിടിച്ചവളാണ്
@muhammedrazin48532 жыл бұрын
@@akhileshp5726 í
@BTSARMY-dt5rw Жыл бұрын
@@muhammedsajas9511 😏
@rajnanafil8013 Жыл бұрын
Sherikum ath athmahathya aayirunno ariyunnavat onn parayane
@dazzling_febi2 жыл бұрын
💔💔💔 സത്യം പുറത്ത് വരട്ടെ.... അവൾക്ക് നീതി ലഭിക്കട്ടെ.... INSHA ALLAH.
@thanushenna2 жыл бұрын
ഉപ്പ പറഞ്ഞതാണു ശരി " എല്ലാം അറിയുന്ന ഒരാളുണ്ട് " .. എല്ലാ പൊന്നുമക്കൾക്കു൦ ആ തിരിച്ചറിവുണ്ടാക്കിക്കൊടുക്കണേ റബ്ബേ......
@rashidsinger80752 жыл бұрын
ഇത്രേം നാൾ എവിടാരുന്നടെ മനോരമേ? പബ്ലിക് കേരളയിലെ 'കാദർ കരിപ്പൊടി' യുള്ളതോണ്ട് ഈ വാർത്ത പുറത്ത് വന്നു ക്രെഡിറ്റ് അടിക്കാൻ നോക്കണ്ട കിട്ടില്ല
@mehzisworld31692 жыл бұрын
@@rafiqjem അങ്ങനെ public kerala വാരി വലിച്ച് ഇതിനെ കുറിച്ചുള്ള ന്യൂസ് ഇട്ടിട്ടില്ല സത്യസന്ധമായ ന്യൂസ് തന്നെയാണ് അവര്‍ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
@rafiqjem2 жыл бұрын
@@mehzisworld3169 വാരി വലിച്ചിട്ടില്ല... നീട്ടി പരത്തി മെഗാ സീരിയൽ ആക്കിയിട്ടുണ്ട്.. നല്ല bore അടിപ്പിച്ചിട്ടുമ്മുണ്ട്...!
@dileepv63472 жыл бұрын
Onnu podo. Natil vechallallo maricchathu. Athumalla ividunnu A uppa case koduththau pinnedallle. Appol pinne ivdathhe chanelkar athu kanikunnathenganeya. Ippo postmortem nadathan thudangiyapo ath varthayakunnu. Kadhar video cheythu ennu karuthi case avan ano theliyicche allenkil theliyikan pone. Athumalla manorama ithinu credit venamennu avakashapetto.
@mehzisworld31692 жыл бұрын
@@rafiqjem അതിനു നിങ്ങള്‍ എന്തിനാണ് കഷ്ടപ്പെട്ട് ആ ചാനല്‍ കാണുന്നത്
@mehzisworld31692 жыл бұрын
@@nicewin ഞാൻ പറഞ്ഞത് kader ഇനി പട്ടിണി ആകും എന്ന് പറയുന്ന alodanu
@sree99732 жыл бұрын
Marriage is a Choice not a Responsibility 💯
@ligishiju34822 жыл бұрын
Marriage should be a responsible choice with proper awareness of what s happening in and around this institutions. And a strong will proper to face problems n wat out if necessary. Love should never be a bondage its freedom. Lets teach this ourself n the comin generation.
@arafathnikettathoqarafath74242 жыл бұрын
@@ligishiju3482 marriage is not important and also its does not give complete satisfaction
@renjithvg7542 жыл бұрын
Editing super
@afnaspmpayyoli66782 жыл бұрын
അവനിപ്പോഴും അവളെ വെച്ച് cash ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് അവന്റെ ചാനൽ freeze ചെയ്യിക്കണം. അവനു അവളൊരു ഭാര്യ ആയിരുന്നില്ല പണം ഉണ്ടാക്കാനുള്ള ഒരു മാർഗം മാത്രം
@shahalavk55062 жыл бұрын
Crct
@isz-n8u2 жыл бұрын
💯
@Alexmathewzz2 жыл бұрын
Avande channel report adich kalayuuu
@budgie1432 жыл бұрын
ഇനി ഇതു പോലെ ഒരു കുട്ടി ക്കും അബദ്ധം പററരുത്... Social media വഴി company ആയാലും .വീട്ടുകാരെ വിട്ടു ഒന്നിനും പോവാതിരിക്കുക.
@Sanaaaahhhhh672 жыл бұрын
ellarum ivane pola allla
@Mehak_zan2 жыл бұрын
മരിക്കാൻ വേണ്ടി അവനെ തിരഞ്ഞെടുത്തു അവൾ 😒😒ഇനി പറഞ്ഞിട്ടെന്താ കാര്യം 😔😔😔
@Surprisevlogs10602 жыл бұрын
പാവം ആ പിതാവിന്റെ സ്വപ്നങ്ങൾ ആണ് ഇന്ന് കബറിനകത്തു ഉറങ്ങുന്നത്. സഹിക്കാൻ കഴിയുന്നില്ല. ഒരു മാതാപിതാകൾക്കും ഇങ്ങനൊരു അവസ്ഥ കൊടുക്കല്ലേ പടച്ചവനെ 🤲🤲🤲
@jyothymuth16572 жыл бұрын
അപ്പോൾ ഇത് പടച്ചോൻ കൊതുത്തതാണോ.. ഈ പടച്ചവൻ സൈക്കോ ആണോ 😏😏😏
@faisalvp80652 жыл бұрын
Ameen 🤲
@sirajpksiraj16212 жыл бұрын
@@jyothymuth1657 orikkalumalla.''Padachon'' namme pala tharathilum pareekshikkum.adhil vijayikkanamengil orupad budhimuttendi varum.
@jyothymuth16572 жыл бұрын
@@sirajpksiraj1621 എന്ത് പടച്ചോൻ... വല്ലാത്ത പരീക്ഷണം തന്നെ.. അങ്ങനെ ആണെങ്കിൽ അത് ചെയ്തവനെ തെറി പറയുന്നതിൽ എന്താണ് കാര്യം.. തലച്ചോർ എന്നൊരു സംഭവം ഇല്ല അല്ലേ 🤣🤣
@littlefarmersfromkerala9162 жыл бұрын
Aameen
@muhammadfaizel13862 жыл бұрын
എല്ലാവർക്കും ഒരു താക്കീതും പാഠ വുമാവട്ടെ . കുറഞ്ഞ സമയത്തെ പരിചയത്തിന്റെ പേരിൽ, മാതാപിതാക്കളെ ധിക്കരിച്ച് അവരെ കണ്ണീരിലാഴ്ത്തി ഇറങ്ങിപ്പോകുന്ന പെൺകുട്ടികളും ഓർത്തു കൊള്ളട്ടെ .
@poornimav78342 жыл бұрын
Let girls get proper education and dont let them marry at an early age! for boys also! because life is not Tiltok or YT! kurache age akumpo maturity varum and adjust chyte pokolum! E samooham adyam manasilakanda karyam ane athe!
@Godderx3562 жыл бұрын
പാവം റിഫ mehnu ne ഒരുപാട് സ്നേഹിച്ചിരുന്നു എത്രയും പെട്ടന്ന് തെളിയട്ടെ ..kadarkka kk big salute
@bushrashan262 жыл бұрын
ദേവ് ചെയ്ത് അറിയാത്തവർ പറഞ്ഞു കൊടുക്കുക ഈ മോളുടെ ഫോട്ടോസ് വീഡിയോസ് ഇങ്ങനെ ഇനി സോഷ്യൽ മീഡിയ വഴി ഇടുന്നത് നിർത്തുക ആ കുട്ടിയുടെ ഖബറിൽ അതിന് ശിക്ഷയുണ്ടാകും അതിനോട് സ്നേഹമുണ്ടെന്ന് വെറുതെ എല്ലാവരും പറയരുത് അള്ളാഹു പൊറുത്ത് കൊടുക്കാൻ ദുആ ചെയ്യുക ഇതൊക്കെ കാണുമ്പോ ആരുടെ എങ്കിലും മനസ്സിൽ ആ കുട്ടിയോട് ഇങ്ങനെ നടന്നത് കൊണ്ടാ ഇതൊക്കെ സംഭവിച്ചത് എന്ന് തോന്നിയാലും പറഞ്ഞാലും അതിന്റെ ശിക്ഷ ആ കുട്ടിക്കാണ് അത് ജീവിതത്തിലും ഒരുപാട് വേദനിച്ചു മരിച്ചിട്ടും ആരൊക്കെയോ കാരണം അതിന്റെ ഖബരിനെയും തോണ്ടിച്ചു ആ അതാബും ഉണ്ടായി ദേവ് ചെയ്തു ഇനി ആകുട്ടിയെ വേദനിപ്പിക്കരുത് പറ്റുമെങ്കിൽ ദുആ ചെയ്യുക പൊറുത്ത് കൊടുക്കട്ടെ അള്ളാഹു കരുണയുള്ളവനാണ് തീർച്ച നീതിക്കിട്ടും ഇൻശാഅല്ലാഹ് 🤲
😭🙏 Social Media vs. Real Life Story. Parent's and Child big loss.
@balbirsingh30702 жыл бұрын
പാഠം : സൗന്ദര്യമോ പ്രതാപമോ അല്ല.... നന്നായി സ്നേഹിക്കാൻ കഴിയുന്ന വിഷമഘട്ടങ്ങളിൽ കൂടെ നിന്നു സംരക്ഷിക്കാൻ കഴിവുള്ള ചെറുക്കൻമാരെ ആണ് കെട്ടേണ്ടത്..... ഇന്നത്തെ പെണ്കുട്ടികൾക്കില്ലാതെ പോയതും ഈ വേർതിരിവാണ്......
@HungJulian2 жыл бұрын
അയിന് ഇവന് എന്ത് സൗന്ദര്യം ?
@jophyjoseph70502 жыл бұрын
കണ്ടാൽ അറിയാം കള്ളൻ ആണ് അവൻ.. പാവം പെൺകുട്ടി.. എന്തോരം സഹിച്ച് കാണും.. 😭😭😭😭😭
@etceterastories15302 жыл бұрын
True... പക്കാ fraud ലുക്ക്.. ഒരുപാട് സഹിച്ചു കാണും പാവം റിഫ 😓
@asnaasna63192 жыл бұрын
Athee ..Avan thanne annu cheythath... Ya allah vegam thanne theiyattee a uppa irikkunath kandittu nenjupottunnu.... Ente uppiye annu eniku ormma vannath ..ente uppi njagale vittu poyittu 21 varsham ayiii 😭😭😭😭
@electronic_guy84712 жыл бұрын
Kandal ariyamenno. ?? No offense. But ippo irangiya Jana Gana Mana movieyil ee kandal ariyunnathinekurich parayunnund. Onn kandu noku
@suhana7642 жыл бұрын
@SHANU A ഇയാൾ എന്താ മെഹനു ന്റെ pr ആണോ
@mubashiraummer45122 жыл бұрын
0
@മാലാഖയെപ്രണയിച്ചജിന്ന്-പ1റ2 жыл бұрын
മഹാനസിനെ കണ്ടാൽ തന്നെ അറിയാം അവൻ ഒരു ഫ്രോഡ് ആണെന്ന്...
@abduabdullah15252 жыл бұрын
💯💯💯💯💯
@vinodkumarv91012 жыл бұрын
സത്യം👍👍👍
@shaaa50682 жыл бұрын
😂
@liyaashraf36162 жыл бұрын
Don't judge a book by its cover
@thahiraazeez23802 жыл бұрын
Yes.
@neelakandan972 жыл бұрын
ആവശ്യമില്ലാതെ bgm ഇട്ട് പെരുപ്പിക്കൽ നിർത്തണം പ്ലീസ്,കാര്യങ്ങൾ അറിയാൻ താല്പര്യം ഉണ്ട്,പക്ഷെ അത് മുതലെടുക്കരുത്🤝
@aiswaryaunnithanath73512 жыл бұрын
ഇതൊന്നും ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല.സോഷ്യൽ മീഡിയകളുടെ മായിക ലോകത്ത് കഴിയുന്ന,അതിലേക്ക് ഇപ്പോളും എത്തിപ്പെടുന്ന ചെറിയ കുട്ടികൾ.... ഇപ്പോളും റിഫയുടെ KZbin channelil ഒകെ അവൻ്റെ സെൻ്റി വീഡിയോസ്നു ഇക്ക സങ്കടപ്പെടണ്ട, ഇക്ക ഒന്നും ചെയ്യില്ല എന്ന് ഞങ്ങൾക്കറിയാം എന്നൊക്കെ പറയുന്നവർ ഉണ്ട്... അവർക്കൊന്നും തിരിച്ചറിവ് ഉണ്ടാകാത്ത കാലം വരെ ഇതൊക്കെ സർവ്വ സാധാരണം തന്നെ ആവും....
@shifana122 жыл бұрын
Yes,Avan onnu karanju kanichal mathi..avane support cheyyan kore ennam vannolum
@saluee77842 жыл бұрын
Sathyam
@rappaikd35632 жыл бұрын
🙏🙏😭😭
@thahiravk38352 жыл бұрын
അന്നി പിതാവിന്റെ വാക്ക് അവൾ കെട്ടിരുന്നെങ്കിൽ,,, ഇന്നു,,,, ഈ ഗതി വരില്ലായിരുന്നു,,,, പെൺകുട്ടികൾ ക്ക് 😎പ്രണയം തലക്ക് പിടിച്ചാൽ,,,, പിന്നെ എന്ത്,,, ഉപ്പ ഉമ്മ 😏,ഇതുകണ്ടെങ്കിലും പെൺകുട്ടികൾ ഉണരുമോ,,,,, എവിടന്ന്,,,,,രക്ഷിതകളെ അനുസരിക്കാതെ സ്വയം തീരുമാനം എടുക്കുന്ന കാലത്തോളം,,ഇനിയും,,,ആയിരം റിഫമാർ ഉണ്ടാകും,,,,,