നേഴ്സ് നെ consider ചെയ്യുന്നത് പോലെ " എഞ്ചിനീയർസ് " നെയും consider ചെയ്യടെ, നേഴ്സ് മാര് ഇവിടെ അനുഭവിച്ചത് പോലെ യാണ് നാട്ടിലെ എഞ്ചിനീയർസ് ഉം ടെക്‌നിഷ്യൻസും അടിമപ്പണി യും പിച്ച കാശും നാട്ടിൽ ഇഷ്ടംപോലെ എഞ്ചിനീയർസ് ഉം ലോകത്തു ആണ് എങ്കിൽ എല്ലാ മേഖലയിലും എഞ്ചിനീയർസ് ആൻഡ് ടെക്‌നിഷ്യൻസ് വേണം odepec ന് നേഴ്സ് റിക്രൂട്ട് ചെയ്യുന്നപോലെ എഞ്ചിനീയർസ് നെ ആവശ്യമുള്ള govt കമ്പനീസ് നീയൊക്കെ കറക്റ്റ് ചെയ്തു കൊണ്ടുവന്നൂടെ ഒരുപാട് സ്കിൽസ് ഉള്ള എൻജിന്നേഴ്സ് ആൻഡ് ടെക്നിക്യൂൻസ് ന് upakaaramaayirikkum
@hnsri942 ай бұрын
Exactly 💯
@sindhusivakumar2661Ай бұрын
എന്റെ മകൻ സൂരജ് ശിവൻ അവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട് അവന്റെ ക്വാളിഫിക്കേഷൻ അനുസരിച്ചു അവനു ഒരു ജോബ് കിട്ടാൻ സഹായിക്കണം
@sangeetha.njanumkrishnan64278 ай бұрын
Age limit...Data entry job in kuwait
@shilajastephen5 ай бұрын
All kerala India good news manorama
@VijeeshP-f5c Жыл бұрын
ഓടേപെക്കിൽ ഫീസ് ഉണ്ടോ.... എന്തെങ്കിലും ചാർജ് ഉണ്ടോ.... ഏതു തരം ക്വാളിഫിക്കേഷൻ ഉള്ളവർക്കാ അവസരം
@babykgeorge68839 ай бұрын
നോട്ടിഫിക്കേഷൻ നോക്കിക്കൊണ്ടിരിക്കുക.. ഇന്റർവ്യൂ ന് വിളിക്കുമ്പോ പോവുക..
@anithakumarig870110 ай бұрын
Sir dubaiyil f&byil Vaccancy undo
@lovemykeralam8722 Жыл бұрын
വിദേശത്ത് ആളുകളെ റിക്രൂട്ട് മെന്റ് ചെയ്യുന്ന ഇത് പോലെ നല്ലൊരു പ്രൊഫണൽ ആയിട്ടുള്ള ഉത്തരവാദിത്വപെട്ട കമ്പനി ഉണ്ടെങ്കിൽ ആളുകൾ മറ്റ് ഏജൻസി മുഖേന കമ്പളിക്കപ്പെടില്ല
@jainibrm1 Жыл бұрын
മലയാളികൾ ആദ്യം എല്ലാം തുടങ്ങും അവസാനം മുങ്ങാതിരുന്നാൽ കൊള്ളാം
@babykgeorge68839 ай бұрын
ഒരു ഇന്റർവ്യൂ നവംബർ ഇൽ നടന്നതാണ്... ഇത് വരെ ഒരു അറിവും ഇല്ല
@vigneshvishnu88442 күн бұрын
എന്തായി ജോലി കിട്ടിയോ?
@babykgeorge6883Күн бұрын
@vigneshvishnu8844 ഇത് ജോലിക്ക് ഉള്ളത് അല്ല... Nursing പഠിക്കാൻ ഉള്ളതാണ്... മോൾ selected ആയി... But പോകാൻ time എടുക്കും
@nelsonvarghese90808 ай бұрын
ബ്രോ ഇതിലൊരു നല്ല പോസിറ്റീവ് ഒരു കമന്റ് പോലും കണ്ടില്ലല്ലോ..???
@AbdullatheefA-m4u Жыл бұрын
Europil unskilled job undo? ഇവരുടെ office കൊച്ചി യുണ്ടോ?
@nithinjosejoseph Жыл бұрын
sister saudi el pokan (nurse) oru agency ku kodutatu 3.45L anu 😢
@danyjosephpjoshi8 ай бұрын
Bro aethu agency aanu... Broyude number tharuvo?
@sallyjose56608 ай бұрын
Ente brothernte മോൾക്കും 3.50l കൊടുത്തു saudy പോകാൻ. But ഗവണ്മെന്റ് job കിട്ടി
@tonybose.v2 ай бұрын
@@sallyjose5660Appo cash🤔?
@Abhi-kr5mb3 күн бұрын
@@sallyjose5660എന്നിട്ട് പോയില്ലേ
@aabit4372 ай бұрын
After 4th interview now I'm selected 😅❤
@Girl_in_new_cityАй бұрын
Nurse ano
@HaleelTS15 күн бұрын
Thanks, carer ജോലിക്ക് age limit ഉണ്ടോ
@niyasniyas17702 ай бұрын
കേരള കേന്ദ്ര സർക്കാർ സഹായം ബാങ്ക് ലോൺ കൊണ്ടു മലയാളികളെ വിദേശ രാജ്യത്തു കൊണ്ടു പോകണം
@Aseesom-n5i5 ай бұрын
വേറെ എവിടെയും പോയി കുടുംങ്ങണ്ട😂 ഞങ്ങൾ കൂടുക്കിത്തരാം😂😂
@julietdaniel823 Жыл бұрын
Njan poyatanu soudi ministry job .100% trust cheyam. I went 6-8 years ago.
I want a gulf jobs. I had experience 4 year warehouse section. Please inform me job related.
@moideenmoideen208011 ай бұрын
വാ തേ രാതെ സംസാരിക്കാൻ എളുപമാണ്. വ്യാജൻമാര് കുടാൻ ക്കാ. രണം നീയമ o തനെയാണ് എന്ന ഓർക്കണം
@ShanmughadasanTP2 ай бұрын
ആ
@Kantheeshpoorillappuram Жыл бұрын
വെറുതെ തള്ളുകയാണ്. രജിസ്റ്റർ ചെയ്തു ഫീസ് അടച്ചാൽ ഒരു മറുപടിയും ഇല്ല. ഇവർ പറയുന്ന സാലറി കേട്ടാൽ ചിരിച്ചു ചാകും. 😂😂😂😂ദുബൈയിൽ എനിക്ക് 25000 ഇന്ത്യൻ രൂപ ആയിരുന്നു ഓഫർ. അക്കൗമെടാഷനും ഫുഡും ഞാൻതന്നെ നോക്കണം എന്ന ഓഫറും അവന്റെ തന്തക്ക് വിളിച്ചാണ് ഞാൻ തിരിച്ചു വന്നത്
@user-ax_bee_xx9 ай бұрын
😂😂😂
@SebyRaphael8 ай бұрын
Oombikkan veedum agency
@JunaidJu-v7x7 ай бұрын
Scen aanalloo, endh job aan..
@anzaryafzal12358 ай бұрын
Tvm
@suprabha57686 ай бұрын
It
@padmakumari70026 ай бұрын
Msw vaccancy undo registration engane anu
@seenasalim5719 Жыл бұрын
പോയവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ comment ചെയ്യണേ
@raheeee77 Жыл бұрын
Iyal nurse aano??
@babykgeorge68839 ай бұрын
പോയവർ ഉണ്ട്... U ട്യൂബിൽ വീഡിയോ ഉണ്ട്...
@ajufarhaajufarha9133 Жыл бұрын
നമ്പർ ഉണ്ടോ
@anjithaanjitha21537 ай бұрын
Iti draftsman civil, diploma in civil engineering vacancy undo
@vishnuchandran90917 ай бұрын
Hii..😄....Njanum same field aanu. Enthenkilum ariyaan kazhinjoo... Any job vacancy?