ലോഹി ദാസ് മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥ കൃത്ത്
@yavanika38753 жыл бұрын
എന്തൊരു മനുഷ്യൻ... ☹️ പലരും നമ്മളെ വിട്ട് പോയാൽ മാത്രമേ നമ്മൾ അവരെ അംഗീകരിക്കുകയുള്ളു
@smithakuruppan70003 жыл бұрын
അമരാവതി യിലെ കഥാപുരുഷനെ ഓർമ്മിച്ചതിന് നന്ദി
@muhammedanas85723 жыл бұрын
എനി പിരകുമോ കലമെ ഇങ്ങനെ ഒരുമുതൽ. ലോഹി ദാസ്❤️
@sajusajup2842 жыл бұрын
ലോഹി സാറിനേക്കാൾ ജനങ്ങളെ convince ചെയ്യിക്കാൻ ഉള്ള കഴിവും ലോഹിതദാസ് എന്ന എഴുത്തുകാരൻ്റെ കഥയെ നന്നായി സിനിമയാക്കാൻ ഉള്ള കഴിവും സിബി മലയിൽ എന്ന സംവിധായകനാണ്
ഓഗസ്റ്റ് 1, ആകാശദൂത്, പ്രണയവർണ്ണങ്ങൾ, സമ്മർ ഇൻ ബെത്ലെഹം, എന്റെ വീട് അപ്പൂന്റേം ഇതൊക്കെ പൊളിഞ്ഞ പടങ്ങളാണോ 🙄🙄🙄?
@sunilnandakumar82443 жыл бұрын
@@josejohn4113 Class chodyam
@josejohn41133 жыл бұрын
@@sunilnandakumar8244 🔥🔥🔥
@rejijohn89172 жыл бұрын
വിഡ്ഢിത്തം പറയുന്നത് എന്തിന്
@Prince-xn9jx3 жыл бұрын
Amaram ❤️
@NITHINPREM2 жыл бұрын
ലോഹി സാറിൻ്റെ ആദ്യത്തെ പുസ്തകം കഥയുടെ കാണാപ്പുറങ്ങൾ (current books Thrissur ) എന്ന പുസ്തകം അവിടെയും കിട്ടാൻ ഇല്ല 😢😢😢😢 ആരുടെയെങ്കിലും കയിൽ ഉണ്ടാകിൽ ഒന്നും സഹായിക്കണേ പ്ലീസ് അല്ലെങ്കിൽ എവിടെ കിട്ടും എന്നെങ്കിലും പറയുമോ
@mskdvlogs13403 жыл бұрын
ലോഹി സാറിന്റെ ഭീഷ്മർ...... ഞാൻ അഭിനയിയ്ക്യാം.
@midhunnm1987 Жыл бұрын
He is legend writer..
@unnikrishnan616811 ай бұрын
സൂപ്പർ താരം എന്നത് താങ്കളുടെയും നമ്മുടെ സൃഷ്ടിയുടെയും പാത്രസൃഷ്ടികളാണ് എന്നതും അദ്ദേഹം പറഞ്ഞിരുന്നു. സൂപ്പർ താരത്തിനെ അവരുടെ കൂട്ടാളികൾക്കിടയിൽ ചെന്നു കാണേണ്ട ആവശ്യം നമുക്കില്ല ഈ സൂപ്പർ സന്ദർഭം ഇല്ലാതെ വരുമ്പോൾ അവരും നമ്മളും ഒരു പോലെ ആവശ്യമായി തിരു ഇവർക്ക്
@judethomas42162 жыл бұрын
RIP A.K Lohithidas🙏🙏💙💙
@unnikrishnan616811 ай бұрын
ജാതകത്തിലെ ജ്യോതിഷ ശാസ്ത്രം മധു എന്ന നായകൻ അഭിനയിക്കുന്നത് അതാണ് ജ്യോതി ശാസ്ത്രം
@kpkunjumon31492 жыл бұрын
സര്‍ക്കാര്‍ പുതിയൊരു അവാര്‍ഡ് കൂടി കരുതണം. ആകാശ ദൂത് കണ്ട് കരയാതിരുന്ന ഈ ചേച്ചിക്കു കൊടുക്കാന്‍... ലോഹിസാറ് എണ്‍പതു ശതമാനത്തോളം കഥ എഴുതി കൊടുത്തിട്ടും ആ സിനിമയുമായി ബന്ധപ്പെടുത്തി ലോഹിസാറിന്‍റെ പേര് പറയാന്‍ കഴിയാത്തതില്‍ ഖേദമുണ്ട് പോലും, അതിലും എളുപ്പമല്ലെ സര്‍ നന്ദികേട് എന്ന വാചകം പറയുന്നത്...?
@abhirams3702 жыл бұрын
💯
@Manu-p8r5 ай бұрын
Kanmadham
@sojoshow23 Жыл бұрын
THANK YOU SO MUCH ALL...
@dulqarali23543 жыл бұрын
🙏🙏🙏
@bennyb58483 жыл бұрын
സാറിന്റെ നമ്പർ കിട്ടുമോ??
@unnikrishnan6168 Жыл бұрын
സുകുമാരൻ എന്ന നടൻ മുൻപ് പറഞ്ഞത് പോലെ മാറ്റം അത് അനിവാര്യമാണ് എല്ലാ കാലഘട്ടത്തിലും അത് സംഭവിച്ചു കൊണ്ടേയിരിക്കും
@unnikrishnan616811 ай бұрын
ദേവദൂതൻ എന്നിക്കിഷ്ടപ്പെട്ട ഒരു സിനിമയാണ്
@unnikrishnan6168 Жыл бұрын
കിരീടം തന്നെയാണ് നിവേദ്യം. അത് തന്നെയാന്ന് കസ്തൂരിമാൻ . " എനിക്ക് വേണ്ടിയല്ലാതെ ഞാൻ ഒരു കുറ്റവാളിയാകുന്നു എന്റെ ജീവിതം അതോടെ മറ്റൊരു പാതയിലാകുന്നു '
@unnikrishnan6168 Жыл бұрын
കസ്തൂരിമാൻ പ്രിയം വദ തിരിച്ചു വന്നാൽ ഒരിക്കൽ മാത്രം ഒരാൾക്ക് ബാധ്യതയായി തീരും ഒരിക്കൽ മാത്രം അയാൾക്ക് മറ്റൊരു ജീവിതമുണ്ടെങ്കിലും . ജീവിത നിശ്വാസങ്ങൾക്കിടയിലും നെടുവീർപ്പ് എന്ന തത്വചിന്തയിലേക്ക് പഴയ പ്രണയിതാക്കൾ എത്തിച്ചേർന്നിട്ടുന്ന ഒരവസരമുണ്ട് അതാന്ന് മനസാക്ഷിക്കുത്ത്
@gaemssanas30743 жыл бұрын
ലോഹിതദാസിൻ്റെ ഒരു തിരക്കഥ പോലും മോശമല്ല
@swaminathan13722 жыл бұрын
എൻ്റെ അഭിപ്രായത്തിൽ കിരീടത്തിൻ്റെ രണ്ടാം ഭാഗം എടുക്കേണ്ടിയിരുന്നില്ല.
@unnikrishnan616811 ай бұрын
ഒരു കഥയിലും നായകനും വില്ലനും പ്രതിനായക കഥാപാത്രവും ഇല്ല .
@unnikrishnan616811 ай бұрын
കുടിക്കാൻ ഒരു സോഡാ വാങ്ങിയ കടയിൽ കാഴ്ചക്കാരന്റെ അഭിപ്രായം
@unnikrishnan616811 ай бұрын
പ്രേക്ഷകനെ മണ്ടനാക്കുന്നതാണ് അതിഭാവുക കഥാപാത്രങ്ങൾ
@Manu-p8r5 ай бұрын
Ampazhannel karunakaran lohithadas maha prathibha
@unnikrishnan616811 ай бұрын
മറ്റൊരു തനിയാവർത്തനം തന്നെയാണ് ഭൂതക്കണ്ണാടി
@unnikrishnan616811 ай бұрын
വായു ഗുളിക മേടിക്കുവാൻ പോകുന്നവന് എന്തോന്ന് വായുഭഗവാൻ
@Manu-p8r5 ай бұрын
G a lal ezhuthiya nee varuvolam
@unnikrishnan616811 ай бұрын
ത നി ആവർത്തനം . ചങ്ങലക്ക് ഒരാവർത്തനം , ചങ്ങല അത് മനുഷ്യന്റെ മനസ്സിലാണ് ആദ്യം കെട്ടപ്പെടുന്നത് ആവർത്തനം അത് വിരസതയെ ആചാരമായി ആഘോഷിക്കുന്നു
@unnikrishnan616811 ай бұрын
ഭരതൻ മാഷ് വിസ്മയിപ്പിച്ച ഒരു ഗാനമാണ് ?
@Manu-p8r5 ай бұрын
Jeevithanubhavanghalude ooshmalathayil
@unnikrishnan616811 ай бұрын
താനെന്തിനാടോ കഥകൾ അന്വേഷിക്കുന്നത് . നല്ലൊരു തൊഴിലല്ലേ താൻ ചെയ്യുന്നത്. ഈ ലോഹിദ ദാസിനെ തിരിച്ചറിയുന്നത് . ഒന്നിനും ഒരു വസ്തുവിനും കൊള്ളാത്ത വ്യക്തികൾ ആ മേഖലയിൽ നിൽക്കുേ മ്പോഴാണ്