ആകാശ് തില്ലങ്കേരിയോട് സിപിഎമ്മിന് എന്തുകൊണ്ട് രോഷമില്ല..? | Parayathe Vayya | Akash Thillenkery

  Рет қаралды 212,190

Manorama News

Manorama News

Күн бұрын

Пікірлер: 347
@calebwalker9779
@calebwalker9779 Жыл бұрын
മാധ്യമങ്ങള്ക്ക് സി പി എമിനെ പേടി, സി പി എമിന് ആകാശിനെ പേടി. ആകശിന് p ജയരാജനെ പേടി, p ജയരാജന് കാലനെ പേടി.
@Tekinvarizz
@Tekinvarizz Жыл бұрын
😂😂😂
@revolutionmedia9693
@revolutionmedia9693 Жыл бұрын
ആകാശിനോ ?
@Tekinvarizz
@Tekinvarizz Жыл бұрын
@@revolutionmedia9693 ooo
@calebwalker9779
@calebwalker9779 Жыл бұрын
@@revolutionmedia9693 കൊടി സുനി
@noone-mp1on
@noone-mp1on Жыл бұрын
ആകാശിനോ 🥵
@xaflah3603
@xaflah3603 Жыл бұрын
ഗതികേട് of തൊഴിലാളി വർഗ്ഗ പാർട്ടി
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
നിങ്ങൾ ചാനൽ ടീംസ് ഒന്നും അറിയുന്നില്ല അല്ലെങ്കിൽ പറയുന്നില്ല ന്നാൽ ജനങ്ങൾ ഇതൊക്കെ എന്നേ അറിഞ്ഞു....
@ALIZAINZOOM
@ALIZAINZOOM Жыл бұрын
കേരളത്തിൽ നിന്നും ഈ ടീം തുടച്ച് നീക്കണം
@ajithath9550
@ajithath9550 Жыл бұрын
ഇതൊക്ക തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾ കാണിക്കണം 👍
@revolutionmedia9693
@revolutionmedia9693 Жыл бұрын
കാണിച്ചിട്ട്
@abdulsathar979
@abdulsathar979 Жыл бұрын
മന്ദബുദ്ധി പറയുന്നത് ആര് കേൾക്കാൻ ഇവനെയൊക്കെ പിടിച്ചു നിയമത്തിൻറെ മുൻപിൽ കൊണ്ടുവരണം ഉളുപ്പില്ലാതെ വർത്തമാനം പറയുന്ന കഴുത
@sanupattambi9049
@sanupattambi9049 Жыл бұрын
അടിയുറച്ച ആത്മ വിശ്വാസം ഈ കാലഘട്ടത്തിൽ ഒന്നിലും ഉണ്ടാവരുത്. ശരിയും തെറ്റും തിരിച്ചറിയാൻ കാഴ്ച ഉണ്ടാവണം. അത് ഇല്ലാതാവുമ്പോൾ തോൽക്കുന്നത് ഒരു ജനതയുടെ വഴികൾ ആണ്. ജയിക്കാൻ വേണ്ടി എന്തിനെയും തോൽപ്പിക്കാൻ എല്ലാ നെറികേടും ചേർത്തു വെക്കുന്ന പാർട്ടി ആണ് p നാറി പാർട്ടി
@mohammedhajjas
@mohammedhajjas Жыл бұрын
@@revolutionmedia9693 കാണിച്ചാൽ 30 സീറ്റിൽ ഒതുക്കാം അത്ര തന്നെ
@rakeshns7407
@rakeshns7407 Жыл бұрын
ഭയം വേണ്ട. ജാഗ്രത മതി...🤐
@sharafsharafudheenk7679
@sharafsharafudheenk7679 Жыл бұрын
സി.പി.എമ്മിനെതിരെ പ്രതികരിക്കുന്നവർ... ഇന്നുമുതൽ ഉളുപ്പില്ലാത്തവർ ആയി പ്രഖ്യാപിച്ചിരിക്കുന്നു😅 എന്ന് പാർട്ടി നേതൃത്വം 🤣🤣🤣
@reshmimahi8841
@reshmimahi8841 Жыл бұрын
ഭയങ്കര വിശാല മസ്നസ് ഉള്ള പാർട്ടി.. 👍👍
@rasikrasik3967
@rasikrasik3967 Жыл бұрын
പാർട്ടിയും ആകാശും പരസ്പരം പേടിച്ചിരിക്കുകയാണ് . രണ്ടും ഒന്നിനൊന്നു മെച്ചം
@thanseemzamzam8792
@thanseemzamzam8792 Жыл бұрын
ആന്ന്... രണ്ടാൾക്കും നല്ല പേടി ഇണ്ട് 😂 എന്തായാലും 51 വെട്ട് നുള്ളിൽ ഒതുങ്ങുമോ എന്നാ പേടി
@akhilff5336
@akhilff5336 Жыл бұрын
Akashinu pedikkanda karyam illa
@MalluMalayalam
@MalluMalayalam Жыл бұрын
സഖാക്കൾ ഈ നാടിനാപത്താണ്.. തുടർഭരണം കൊടുത്ത മലയാളിക്ക് വരുംകാലങ്ങളിൽ അത് മനസ്സിലാകും🙏
@revolutionmedia9693
@revolutionmedia9693 Жыл бұрын
എങ്ങനെ ആണാവോ ആപത്ത് ?
@mohamedashif3822
@mohamedashif3822 Жыл бұрын
Pinne congress avum ee Nadin rakshakan..varum kalangalil sagakal thanne evide barikum..laal salaam
@sanjidrafi2021
@sanjidrafi2021 Жыл бұрын
@@mohamedashif3822 oombum
@philipeapen722
@philipeapen722 Жыл бұрын
Mafia party 👹👹
@hexxor2695
@hexxor2695 Жыл бұрын
RSS ആകും നല്ലത് 🤣🤣😂
@SureshKumar-ci7qg
@SureshKumar-ci7qg Жыл бұрын
Pinarayikum CPM നും കണ്ണൂര്‍ leaders നും ആകാശ് നെ പേടി ആണ്.....കഷ്ടം....ഈ പാർട്ടി യില്‍ ഇപ്പൊ യും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ....ജനത്തിന് എല്ലാം മനസ്സിലാകുന്നുണ്ട്....
@badarudheen9438
@badarudheen9438 Жыл бұрын
CPM എന്ത് ചെറ്റത്തരം ചെയ്താലും അത് അംഗീകരിക്കുന്ന അണികളാണ് CPM ൽ .
@SreeN-i9x
@SreeN-i9x Жыл бұрын
Shani ഇതും പറഞ്ഞു സിപിഎം ന് വോട്ട് ചെയ്യും...എന്നിട്ട് ആണ് ഈ നാടകം
@majeedpainattupady6674
@majeedpainattupady6674 Жыл бұрын
നാശത്തിലേക്കാണ് പോക്ക് .. പശ്ചിമബംഗാളും ത്രിപുരയും പോലെ.. 👌
@dipinraj3649
@dipinraj3649 Жыл бұрын
അവിടെയൊക്കെ ലീഗിന്റെയും കോൺഗ്രസിന്റെയും അവസ്ഥ അറിയാല്ലോ alle
@rishanleo3978
@rishanleo3978 4 ай бұрын
​@@dipinraj3649Da manda 😂 Trippura ,bengal okke league undo ,pinne Bengal okke Avasaanam Congress inte Vaalum pidich poovunnundallo
@sreekanth_sivadas
@sreekanth_sivadas Жыл бұрын
"കൊട്ടേഷൻ തെറ്റാണെന്ന് നമ്മൾ പറയുന്നു.. "😂😂
@NNP1952
@NNP1952 Жыл бұрын
പോലീസ് ഓഫീസറെ എടാ സുകുമാരാ എന്ന് വിളിച്ചയാൾക്ക്,എന്തേ തില്ലങ്കേരിയെ "അദ്ദേഹം"എന്ന് വിളിച്ചു ആദരിക്കണം,
@MalluMalayalam
@MalluMalayalam Жыл бұрын
തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@radhikashiju7021
@radhikashiju7021 Жыл бұрын
😂😂😂ന്തുവാടാ
@noone-mp1on
@noone-mp1on Жыл бұрын
നീ അടുത്ത വോട്ട് ആര്കാന് ചെയ്യുന്നേ 🤮
@mohammedalipanathodi9820
@mohammedalipanathodi9820 Жыл бұрын
51 വെട്ട് വെട്ടി TP ചന്ദ്രശേഖരനെ കൊന്നത് ക്വട്ടേഷൻ കൊടുത്തതെല്ലേ ജയരാജ സഖാവെ ...
@abdulsathar6698
@abdulsathar6698 Жыл бұрын
കൂടുതൽ വായ് തുറക്കില്ല ആകാശല്ല ആരായാലും, ആയിരം ആകാശിനെക്കാൾ ഭീകര ക്രിമിനലുകളാണ് സിപിഎം ന്റെ നേതാക്കൾ എന്ന് ഇനിയും തിരിച്ചറിഞ്ഞില്ലാത്ത മലയാളിക്ക് നല്ല നമസ്കാരം 🙏🏻
@sasidharan9557
@sasidharan9557 Жыл бұрын
കമ്മ്യൂണിസ സിദ്ധാന്തം ഇനി പറയല്ലേ സഖാവേ. മുൻപ് ഞങ്ങൾ കണ്ട കമ്യൂണിസം ഇപ്പോൾ ഇല്ല
@abdulsathar6698
@abdulsathar6698 Жыл бұрын
ഈ ആകാശിനെക്കാൾ ആയിരത്തിലൊന്ന് ഭീഷണി പോലും ആയിരുന്നില്ല ഷുഹൈബും കൃപേഷും ശരത് ലാലും ശുക്കൂറുമൊന്നും സിപിഎം ന്, എന്നിട്ടും ആ കുഞ്ഞുങ്ങളെ നിഷ്കരുണം കൊന്ന് കളഞ്ഞു ഈ രക്‌തദാഹികളായ നേതാക്കന്മാര്.... ഇതൊക്കെ ഒര് തമാശ പോലെ ആസ്വദിക്കാൻ ശീലിച്ച മലയാളി ഇവർക്കൊന്നും ഇതിന് മറുപടി കൊടുക്കില്ല തീർച്ച .... ദൈവമെന്നൊരു ശക്തിയുണ്ടെങ്കിൽ, ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച അതേ വേദന അനുഭവിച്ചേ ഈ നേതാക്കളുടെ ജീവിതവും തീരുകയുള്ളൂ.... 🙏🏻
@islamicsolutionstoall
@islamicsolutionstoall Жыл бұрын
They will punish by god. Sure.
@akhilmp-xb1go
@akhilmp-xb1go 10 ай бұрын
ഒരു ഭാഗം മാത്രം പറഞ്ഞാൽ പോരല്ലലോ.ഏറ്റവും കൂടുതൽ പേരെ നഷ്ടപ്പെട്ട പാർട്ടിയുടെ പേര് സിപിഎം എന്നാണ്
@Iammathewgeorge
@Iammathewgeorge Жыл бұрын
പച്ച ബ്ലൗസ് ഇട്ട ജയരാജൻ
@deepakvijay1587
@deepakvijay1587 Жыл бұрын
എല്ലാരുംകൂടി ഒത്തു പിടിച്ചാൽ അടുത്ത തവണ ഇവന്മാരെ പെട്ടീം കെടക്കേം എടുപ്പിച്ചു ഓടിക്കാം
@Shaaaaabz
@Shaaaaabz Жыл бұрын
Nooki Irunno ippo kittum😂
@sivakumar-gj5rl
@sivakumar-gj5rl Жыл бұрын
ആകാശ് തില്ലങ്കേരി - അർജുൻ ആയങ്കി യെയും തിരിചറിയാനുള്ള വിവേകം കാണിക്കൂ:
@myidmywish
@myidmywish Жыл бұрын
Nthaanu vethyaasam. Onnu parnjhu tharuo
@revolutionmedia9693
@revolutionmedia9693 Жыл бұрын
@@myidmywish 😂😂
@myidmywish
@myidmywish Жыл бұрын
@@revolutionmedia9693 alla pinne avanokke thangan vannekunnu. Njan um kannur kkari thanneya. But ennvech ee oolakale onnum orukaalathum njan support cheyilla
@sanjidrafi2021
@sanjidrafi2021 Жыл бұрын
@@revolutionmedia9693 💩💩💩
@nandhabala3817
@nandhabala3817 Жыл бұрын
​@@myidmywishi think photos 😂😂enkm agne thonniyirnu
@VRCINEMAS138
@VRCINEMAS138 Жыл бұрын
ഇത്രയും വെക്തമായി കൊലപാതകം ചെയ്തവർ വിളിച്ച് പറയുമ്പോൾ , പോലീസിന് കേസെടുക്കാനുള്ള വകുപ്പില്ലേ കേരളത്തിൽ 🤔?
@rajankamachy1954
@rajankamachy1954 Жыл бұрын
നശിച്ചു നാറാക്കല്ല് എടുത്ത് പോകും ഈ പാർട്ടി..🤲
@alonewandering192
@alonewandering192 Жыл бұрын
😂
@sajukochappan
@sajukochappan Жыл бұрын
ഈ ആകാശ് തില്ലൻങ്കെരി യെ കുറിച്ചു പറയുമ്പോൾ എന്തിനാണ് അർജുൻ ആയെങ്കിയുടെ ഫോട്ടോ കാണിക്കുന്നത്
@knm612
@knm612 Жыл бұрын
ഏതോ നേതാവ് അല്ല, നിങ്ങളൊക്കെ കൂടെ ഒതുക്കിയ p ജയരാജൻ എന്ന ആളുടെ പടം ആണ്
@Aaron99949
@Aaron99949 Жыл бұрын
കമ്മ്യൂണിസം നമ്മുടെ നാടിന്റെ നാശത്തിനാണ്
@akhilff5336
@akhilff5336 Жыл бұрын
Pinne ethanavo nallath
@kottoorankottooran7956
@kottoorankottooran7956 Жыл бұрын
സിപിഎം ന്റെ മെക്കിട്ട് കേറണ്ട .... ആകാശ് ഒരു കാലത്ത് പാർട്ടിക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു.. ക്രിമിനൽ കൊട്ടേഷൻ സംഘങ്ങളിൽ അംഗങ്ങൾ ആയേക്കാം അവരെ സംരക്ഷിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല.....
@noushadkutty5265
@noushadkutty5265 Жыл бұрын
ചുവപ്പ് നല്ല നിറമാണ് പക്ഷേ,ഒരു പറ്റം തെമ്മാടിക്കൂട്ടം ആ നിറം. ഉപയോഗിക്കുന്നതുകൊണ്ട് അറപ്പാണ്,ചുവപ്പിനോട്.
@sudheeshjanaki5918
@sudheeshjanaki5918 Жыл бұрын
💯 correct 💯
@bandbtransportation5576
@bandbtransportation5576 Жыл бұрын
നേതാക്കന്മാർ പറയുന്നത് വളരെ ശരിയാണ് . അവരെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. രണ്ട് കാരണങ്ങൾ മാത്രമാണ് ഇതിന് കാരണം .ഒന്ന് ഇവിടുത്തെ നിയമം..പച്ചക്ക് വിളിച്ച് പറഞ്ഞിട്ടും .....നിയമം കണ്ണും കെട്ടി ഇരിക്കുന്നു .അടുത്തത്.ജനാധിപത്യരാജ്യം + മതേതരരാജ്യം....ഗുണ്ടാ ആക്ട് കൊണ്ടുവരണം..
@jainibrm1
@jainibrm1 Жыл бұрын
ക്രിമിനൽ സംവിധാനം???? സർക്കാരിന്റെ മൗനം സമ്മതം ഉണ്ടോ????
@shafeerkunnathshafeerkunnath
@shafeerkunnathshafeerkunnath Жыл бұрын
CPIM നെ ജനങ്ങൾ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസ്‌, RSS, ഒരേ സ്വഭാവതിൽ ഉള്ള വർഗീയത കാണിക്കുന്നത് കൊണ്ട്... CPIM ന് വർഗീയത ഇല്ല.. പക്ഷെ ഈ പറയുന്ന കോട്ടേഷൻ അതാണ് ഇവരുടെ പ്രശ്നം...
@prasannamenon3646
@prasannamenon3646 Жыл бұрын
ഷാനിയെക്കാൾ വലിയ ഒരു പാർട്ടി സൈബർ പോരാളി സ്വപ്നത്തിൽ മാത്രം. ആകാശ് തില്ലങ്കേരി ഒരു അശു.
@josephchandy164
@josephchandy164 Жыл бұрын
ഇത് പാർട്ടിയുടെ സ്ഥിരം പരിപാടി? കാര്യം കാണാൻ ഏതു ചെകുത്താനുമായിട്ടും കൂട്ടുകുടും ? കാര്യം കഴിഞ്ഞാൽ തള്ളിപ്പറയും , ആവശ്യമെങ്കിൽ തട്ടിക്കളയും ?
@Jithu14304
@Jithu14304 Жыл бұрын
ചോറുണ്ണുന്ന മലയാളികൾ എന്താ പൊട്ടന്മാരാണ് എന്താ ശെരിയല്ലേ 👍🏻👍🏻👍🏻
@sajialexandar4617
@sajialexandar4617 Жыл бұрын
ഞങ്ങൾ പെട്ടൻ മാർ ഒന്നും അല്ല എന്ന് cpm മനസിലാക്കുണം
@ar_leo18
@ar_leo18 Жыл бұрын
Ne verum pottan thanne
@vava....3177
@vava....3177 Жыл бұрын
കൂടുതൽ അവൻ പാർട്ടിക് എതിർ പറഞ്ഞാൽ അവനേം തീർക്കും.ആർക്കും ഒരു വിഷമവും കാണില്ല...കാരണം കണ്ണൂരിലെ ജനങ്ങളുടെ മനസ്സിൽ അവൻ ക്രിമിനൽ ആണ്....പിന്നെ ആർക്കാ നഷ്ടം സ്വന്തം ജീവിതം ഇങ്ങനെ ആക്കിയ ഇവനൊക്കെ പോലത്തെ നാറികൾക് തന്നെ.ഒറ്റക് പുറത്തിറങ്ങാനുള്ള ധൈര്യം ഉണ്ടോ ഇവനൊക്കെ.എന്തിനാ ഇവനൊക്കെ ഇങ്ങനെ ക്രിമിനൽ ആയി ജീവിതം കളയുന്നത്..നാളെ ആരുടെയോ കത്തിക് മുന്നിൽ ഇവനും തീരും....നാറിയ പാർട്ടികളൊക്കെ നശിക്കട്ടെ....മനുഷ്യന്റെ ജീവന് പുല്ലു വിലപോലും കൽപ്പിക്കാത്ത പാർട്ടിയാണ് എല്ലാം....അത് മനസിലാക്കിയാൽ നല്ലത്....എനി വളരുന്ന കുട്ടികൾ എങ്കിലും അത് മനസിലാക്കി മുന്നോട്ട് പോവട്ടെ....
@bijupadmanabhan4668
@bijupadmanabhan4668 Жыл бұрын
TP യെ ആരും മറന്നിട്ടില്ല
@satheeshbabu6466
@satheeshbabu6466 Жыл бұрын
ഇനി പാർട്ടി തന്നെ അവനെ തട്ടും. അവൻ പാർട്ടിയുടെ രക്തസാക്ഷിയാവും
@dileep5224
@dileep5224 Жыл бұрын
ഈ ഭൂഭാഗത്തിന്റെ യഥാര്‍ത്ഥ അവകാശികളുടെ പിന്‍മുറക്കാരാനായ ഒരാള്‍ വിശപ്പ് തീര്‍ക്കാന്‍ ചെയ്ത പ്രവര്‍ത്തിക്ക് നമ്മള്‍(?)എന്താണ് പകരം കൊടുത്തത്.വാര്‍ഷികവും കഴിഞ്ഞു, കേസിന്റെ സ്ഥിതി എന്താണ്... അത് എല്ലാവര്‍ക്കും അറിയാം . എപ്പോഴും എപ്പോഴും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകേണ്ടുന്ന വിഷയം ഇതാണ്. ഇപ്പോള്‍ ഇവിടുത്തെ നിയമവ്യവസ്ഥയുടെ ആഭാസപ്പകര്‍ച്ച കയ്യുംകെട്ടി നോക്കി നിന്ന് വലിയകാര്യങ്ങള്‍ പറയുന്നതില്‍ തികഞ്ഞ ആത്മ വഞ്ചനയുണ്ട്.എപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും എന്തെങ്കിലും പോംവഴി ഉരിത്തിരിഞ്ഞു വരേണ്ടതും ഏറ്റവും കുറഞ്ഞ മനുഷ്യാവകാശ പരിഗണനയാണ്. അല്ലെങ്കില്‍ തന്നെ ആള്‍ക്കൂ ട്ട ആക്രമണം സൈബറില്‍ ശീലമാക്കിയവര്‍ക്ക് എന്ത് നോവ്.അല്ലേ.. നമുക്ക് അര്‍മാദിക്കാം, മധുവിന്റെ അമ്മ കരയട്ടെ..
@sudheeshjanaki5918
@sudheeshjanaki5918 Жыл бұрын
💯 correct 💯😒😒
@Jithu14304
@Jithu14304 Жыл бұрын
ഷുഹൈബ് വധം CBI അന്നോഷിക്കണം 👍🏻👍🏻
@faseerpp5940
@faseerpp5940 Жыл бұрын
കേരളത്തിലെ സർക്കാരിനും ഒരു വലിയ പാർട്ടികളും ഇവനെ ഇത്ര പേടി ഉണ്ടേൽ 2 കാര്യങ്ങൾ മനസിലാക്കാം.. 1 അവൻ ഒരു വമ്പൻ തന്നെ 2 അവനിൽ ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നു, അത് CPM വല്ലാതെ ഭയക്കുന്നു..
@sudheeshjanaki5918
@sudheeshjanaki5918 Жыл бұрын
Correct 💯
@vishakhmons9108
@vishakhmons9108 Жыл бұрын
Athe
@t.hussain6278
@t.hussain6278 Жыл бұрын
എന്ന് ഈ കാൻസർ മനുഷ്യ മനസ്സിൽ നിന്നും പറിച്ചു കളയാൻ സാധിക്കും!
@johnkadavilbabu4354
@johnkadavilbabu4354 Жыл бұрын
ഇതൊക്കെ നമ്മെ പഠിപ്പിച്ചാലും ഷാനി ഇനിയും ഈ പാർട്ടിക്കെ വോട്ടു ചെയ്യൂ. അതാണ് പ്രബുദ്ധരുടെ ലക്ഷണം ...
@vava....3177
@vava....3177 Жыл бұрын
ബാക്കി ഉള്ളതൊക്കെ ഇതിലും കഷ്ടം 🤣
@arshadgurikkalck5470
@arshadgurikkalck5470 Жыл бұрын
Kitt കൊടുത്ത് മയക്കും . മണ്ടന്മാർ വീണ്ടും കുത്തും ...
@saheert5887
@saheert5887 Жыл бұрын
അത് സത്യം.
@travellove138
@travellove138 Жыл бұрын
😂 💯
@ameerment
@ameerment Жыл бұрын
ചോദ്യം : അയാൾക് പാർട്ടി എന്തേലും നിയമസഹായം നൽകുന്നുണ്ടോ ?? ഉത്ത: അയാൾക് ayalude cotation പൈസ undello 🤭🤭 അപ്പോ ആരാണ് പൈസ കൊടുത്തത് എന്ന് മനസ്സിലായല്ലോ
@binumr6860
@binumr6860 Жыл бұрын
ക്രിമിനൽ സംവിധാനത്തിന്റെ ഭാഗമാണെന്ന് 😃😃. അതിന്റെ പേരാണ് സിപിഎം 😃😃
@rajeesham875
@rajeesham875 Жыл бұрын
ഉളുപ്പെ. ഇവനൊക്കെ.കൂടുതലാ.ഇവന്റെ.ഒക്കെ.മക്കളായ.ആദ്യം.വെട്ടി.കൊള്ളുക. അപ്പോ.ഉളുപ്പും.കൂടും
@Babalureddy123
@Babalureddy123 Жыл бұрын
എന്റെ പൊന്ന് ഏഷ്യാനെറ്റ്‌ അ മയിക്കു ഒരെണ്ണം മാറ്റി പുതിയ ഒന്ന് വാങ്ങിച്ചു kude ന്തൊരു ചെളിയാണ് athu
@cppkd
@cppkd Жыл бұрын
തൊഴിലാളിവർഗ്ഗം അത് ഞമ്മക്ക് പെരുത്തു ഇഷ്ടമായി സഖാവേ തുടർന്നും തൊഴിലാളിവർഗ്ഗം മുദ്രാവാക്യം മ്മ വിളിച്ചു കൊണ്ടിരിക്കണം 🤭🤭🤭🧠🤏😎👺
@ssjid6343
@ssjid6343 Жыл бұрын
കഴിഞ്ഞടോ ഇങ്ങള് ആഹ്വാനം പാർട്ടിയും എല്ലാം ശരിയാക്കിലും കഴിഞ്ഞു ഇനി ബാക്കിയുള്ള കാര്യങ്ങൾ പിറകെ ശരിയാവും സ്വാഹ . ഗോ വി
@gafoorpathiyil5237
@gafoorpathiyil5237 Жыл бұрын
തില്ലങ്കേരിയെ ബുദ്ധിമുട്ടിച്ചാൽ ' അവന് പലതും പറയേണ്ടി വരും എന്ന് പാർട്ടി പേടിക്കുന്നുണ്ട്
@najunajeeb4423
@najunajeeb4423 Жыл бұрын
റഹീമിക്ക ഒന്നും മിണ്ടുന്നേ ഇല്ല.. ഉള്ളിൽ പേടിയാണ്.. വല്ലതും പറഞ്ഞു കഴിഞ്ഞാൽ ആകാശ് പ്രകോപിതനായി വല്ലതും പറഞ്ഞാലോ എന്നുള്ള പേടി
@aditisajayan8915
@aditisajayan8915 Жыл бұрын
CPM നെതിരെ ആരൊക്കെ ഉറഞ്തുള്ളിയാലും ഒരു ചുക്കുമില്ല CPMന് ഒരു പോറൽ പോലും പറ്റില്ല
@rijesh6456
@rijesh6456 Жыл бұрын
ഒരു കേസെങ്കിലും സേതുരമായർ സിബിഐ ഏറ്റെടുക്കണം 😇
@MrSatprem
@MrSatprem Жыл бұрын
നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തനം ഒരു ജനാധിപത്യ വ്യവസ്ഥയ്ക്കു ചേരുന്ന രീതിയിലല്ല നടക്കുന്നത്. അധികാരം കിട്ടിക്കഴിഞ്ഞാൽ അധോലോക സംഘങ്ങളെപ്പോലെ കൊലപാതകം മുതൽ പിടിച്ചുപറി വരെ നടത്തുന്നു. അറിഞ്ഞുകൊണ്ടു തന്നെ വലിയൊരു ജനവിഭാഗം ഇതിനെയൊക്കെ പിന്തുണയ്ക്കുകയും അവരെ അധികാരത്തിലെത്തിക്കുകയും ചെയ്യുന്നു. നിയമ സംവിധാനങ്ങളെല്ലാം ഒന്നുകിൽ നിശബ്ദത പാലിക്കുന്നു അല്ലെങ്കിൽ ഇവരെ പിന്തുണയ്ക്കുന്നു. നന്മയുള്ള ഒരു സമൂഹത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന കുറച്ചു മനുഷ്യരുണ്ട്. അവർ നിരാശയിലാണ്. ചെറുപ്പക്കാർ എങ്ങിനെയും നാട് വിട്ടു പോകാനാഗ്രഹിക്കുന്നു. ആയിരങ്ങൾ എന്നന്നേക്കുമായി ഇവിടം വിട്ടു കഴിഞ്ഞു.
@sudheeshjanaki5918
@sudheeshjanaki5918 Жыл бұрын
Correct 💯
@sudheeshjanaki5918
@sudheeshjanaki5918 Жыл бұрын
💯 correct 💯
@appukuttanp3226
@appukuttanp3226 Жыл бұрын
പാർട്ടി നൽകുന്ന ക്വട്ടേഷൻ മാത്രമെ ഏറ്റെടുക്കാവൂ
@vishakbabu
@vishakbabu Жыл бұрын
ആകാശ് ബിജെപിയിലേക് വരണം
@ullthuparanjal5318
@ullthuparanjal5318 Жыл бұрын
ഉളുപ്പില്ലാത്തവൻ പിന്നറായി അല്ല.,.. വെറും വിജയൻ
@jithin3069
@jithin3069 5 ай бұрын
സ്ഥലം കണ്ണുറല്ലേ ഇതൊക്കെ ഇണ്ടാവും ഏഷ്യാനെറ്റ്‌ വേറെ പണി നോക്ക്
@ashrafvpashraf62
@ashrafvpashraf62 Жыл бұрын
അടുത്ത ഭരണം കൂടി പിണറായി ഭരിക്കണം എന്നൽ നാട് നന്നാകും 🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@yahiyathennala
@yahiyathennala Жыл бұрын
ജനങ്ങൾ മനസിലാക്കുക ഈ പാർട്ടിയെകുറിച്ഛ്
@unnikrishnan4730
@unnikrishnan4730 Жыл бұрын
ജയരാജൻ സഖാവെപാവപെട്ടവൻറ്റയും.തൊഴിലാളിവർഗ്ഗത്തിൻറ്റയുംപാർട്ടിആയിരുന്നു.ഇപ്പോൾ അങ്ങനെ യാണോ?
@ssjid6343
@ssjid6343 Жыл бұрын
ശരിപ്പെടുത്തലും ശരിയാക്കിലും ടിപി കേസിലും അറിഞ്ഞുകൂടാ ജയരാജ്.. പ്രതിഷേധം ആയിട്ട് ഒരു കൊടിയെങ്കിൽ അവിടെ വെക്കാലോ നിങ്ങള് കൊടി വെച്ച് കഞ്ഞികുടി മുട്ടിച്ച ചരിത്രമല്ലേ ഉള്ളൂ കൂട്ടത്തിൽ ഇതെങ്കിലും കേരളമല്ലേ പിന്നെ എല്ലാം ശരിയാക്കി അല്ലേ അതിനെക്കൊണ്ട് ചോദിക്ക നിങ്ങൾ പറഞ്ഞ വാഗ്ദാനങ്ങളും നിങ്ങൾ പറഞ്ഞ വാക്കും നിങ്ങള് ഞങ്ങൾ ഓർമ്മപ്പെടുത്തേണ്ടത് ഇല്ലല്ലോ എന്താ ഷാനി ഒരു മെല്ലെപോക്ക് അങ്ങനെ മതി എന്ന് പറഞ്ഞിരുന്നു ആരെങ്കിലും അതല്ല എന്നുണ്ടെങ്കിൽ നിവർത്തികേട് കൊണ്ട് പറയാണോ ശനി അപ്പോളജിക്കൽ സ്ട്രൈക്ക് ആണോ പറയാതെ വയ്യ.. എന്താ ഷാനി..റൈറ്റ് സൈഡിൽ ഒരു ബ്ലഡ് കളർ കർഷകനല്ലേ മേടം.. ഒന്ന.കള പറിക്കാൻ ഇറങ്ങിയത.. 💪💞👌🌹👍🌹🇮🇳🇮🇳
@sreekumarcct2397
@sreekumarcct2397 Жыл бұрын
ആകാശ് തില്ലങ്കേരി മുഖ്യമന്ത്രി ആവണം .
@rajanjohn9158
@rajanjohn9158 Жыл бұрын
ഈ തില്ലെങ്കേറിയിൽ ഉള്ള പോലീസുകാരുടെ ഒരു ഗതികേടെ നോക്കണം
@jazzmk1311
@jazzmk1311 Жыл бұрын
6:18 ഇത് പറഞ്ഞത് സഹിക്കാൻ പറ്റുന്നില്ല ചഗാബെ
@Padaveedan1999
@Padaveedan1999 Жыл бұрын
Akash thillenkery ❤️✊🏻
@ferozkh8516
@ferozkh8516 Жыл бұрын
ഗോവിന്ദാ.... നിങ്ങൾ എല്ലാ കാലത്തും ക്രിമിനലുകൾക്ക് വേണ്ടി പത്ര സമ്മേളനം നടത്തിയിട്ടുണ്ട് ഇപ്പൊ വല്യ അശോകചക്രവർത്തി ചമയുകയൊന്നും വേണ്ട. ഇപ്പോഴത്തെ മുഖ്യനായ പരട്ടച്ചങ്കൻ പണ്ട് പോൾ മുത്തൂറ്റ്‌ കൊല്ലപ്പെട്ടപ്പോൾ ഇറക്കിയ വിശ്വവിഖ്യാതമായ "S" കത്തി ക്യാപ്സ്യൂൾ ഓർക്കുന്നത് നന്നായിരിക്കും (ഈ ഓപ്പറേഷൻ നടത്തിയ "ഡോക്ടർമാർ" ക്കല്ലേ അതിനെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ പറ്റുകയുള്ളൂ) നിങ്ങൾ ഒരു നാട് ഭരിക്കുന്നു എന്ന് പറയുന്നത് തന്നെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അധോഗതിയാണ് അതിവിടെയായാലും കേന്ദ്രത്തിലായാലും .... മനോഹര സൃഷ്ടിയായ മനുഷ്യനെ കൊന്നിട്ട് പിന്നെയും നിങ്ങൾ പാടും... "മനുഷ്യനാകണം" എന്തൊരു ദുരന്തമാണ് നിങ്ങൾ ....
@skanilkumar3630
@skanilkumar3630 Жыл бұрын
Yurekka ഷാനിക്ക് നേരം വെളുത്തെ.
@letterwalk2904
@letterwalk2904 Жыл бұрын
തട്ടിപ്പ് മൊത്തം പുറത്ത് വരുമോ എന്ന പേടി
@Outspoken684
@Outspoken684 Жыл бұрын
ഇതാണോ തൊഴിലാളി വർഗ്ഗ തത്വശാസ്ത്രം. ത് ഫൂ.....
@somankb6222
@somankb6222 Жыл бұрын
ഹോ വേശ്യയുടെ ചാരിത്ര്യ പ്രസംഗം, അത്യുഗ്രം
@antosUSnavy
@antosUSnavy Жыл бұрын
Like അടിച്ച് പോകും last dialuage was excellent Shani
@വണ്ടൂർക്കാരൻ
@വണ്ടൂർക്കാരൻ Жыл бұрын
ഒരു കിറ്റ്കൂടെ കൊടുക്കട്ടെ അതുമതി പ്രബുദ്ധമലയാളികൾക്ക്
@RahulRaj-nb8nq
@RahulRaj-nb8nq Жыл бұрын
അതെ ആരാണ് ചെയ്ച്ചത് പാർട്ടി തന്നെ
@gafoorpathiyil5237
@gafoorpathiyil5237 Жыл бұрын
നമ്മുടെ പൊതു ജനം വെറും വിണ്ഡികൾ മാത്രം
@Rahul-s5s7l
@Rahul-s5s7l Жыл бұрын
1300 Pension Kittumenkil Eth chetatharavum janangal marakkum🙏
@revolutionmedia9693
@revolutionmedia9693 Жыл бұрын
എന്നാൽ പെൻഷൻ കൊടുക്കണം മിഷ്റ്റർ..
@junaidjunu4946
@junaidjunu4946 Жыл бұрын
ബിജെപി ഇവരെക്കാളും എത്രയോ bater party
@harinedumpurathu564
@harinedumpurathu564 Жыл бұрын
സത്യത്തിന്റെ മുഖം എന്നും വികൃതമാണ്
@sujimon3694
@sujimon3694 Жыл бұрын
ഇനിയുള്ള കാലം ജനനങ്ങൾ വിവേക പൂർവ്വം വോട്ടുചെയ്യണം
@sasidharanputhiyottil8849
@sasidharanputhiyottil8849 Жыл бұрын
ആകാശ് പറഞ്ഞത് മണി സൈറ്റൽ അല്ലേ one - Two - Thre
@sammathewsabu1794
@sammathewsabu1794 Жыл бұрын
ഷാനി, രണ്ടും കൂടി ഒരുമിച്ച് വേണ്ട
@saheert5887
@saheert5887 Жыл бұрын
കൊലയാളി വർഗ്ഗത്തിന്റെ തത്വശാസ്ത്രം.
@sundarkk9509
@sundarkk9509 Жыл бұрын
ആകാസിനു കുറച്ചുകൂടി ആയുസ് നീട്ടി കിട്ടി കൂട്ടുകാർക്കും.
@GMGOWRI5292
@GMGOWRI5292 Жыл бұрын
അദ്ദേഹം..... 😂... പൊന്നു.. ശുംഭ... ഇച്ചിരി.. ഉളുപ്പ് 😂
@vishnudevs9694
@vishnudevs9694 Жыл бұрын
ഇവിടെ എല്ലാ ഡിഫി കുട്ടന്മാരും കഞ്ചാവ് ആണ്
@abijithk7745
@abijithk7745 Жыл бұрын
ആകാഷിനെ cpn നു അറിയില്ല 😂😂😂😂!!₹₹/₹*₹-₹/:₹--₹
@digitech1692
@digitech1692 Жыл бұрын
5:30 cpminte atho leader alla ninte peru ulla athe vere orale ahnee arilla enkill pj ennu short adichal kittum mamma jayaraja 🤣😂
@mohamedaliezabbas2940
@mohamedaliezabbas2940 Жыл бұрын
Shani🔥🔥🔥🙏
@manojmanojkumarms821
@manojmanojkumarms821 Жыл бұрын
എന്തായാലും എന്റെ സ്വരാജ് ഇതിൽ ഇല്ലല്ലോ ഷാനി എത്ര സന്തോഷ വതി ആണ്
@lintoedkulathoor2871
@lintoedkulathoor2871 Жыл бұрын
എല്ലാം പറഞ്ഞ് ചെയ്യിച്ചിട്ട് ഒരു തള്ളി പറച്ചിൽ, എല്ലാം ശരിയാവും
@a.k7641
@a.k7641 Жыл бұрын
സംഘപരിവാറിനെതീരെ പ്രധിഷേധിക്കുക
@zamaniyams
@zamaniyams Жыл бұрын
ഇത് അവസാനത്തെ ldf സർക്കാർ
@muhsina4613
@muhsina4613 Жыл бұрын
കണ്ണൂർകാർക്ക് ഇതൊക്കെ നാട്ടു നടപ്പാണ് .
@princeps722
@princeps722 Жыл бұрын
Adutha rektha shakshi anu Thillenkeri annan ❤️
@hexxor2695
@hexxor2695 Жыл бұрын
ആകാഷേട്ടൻ ♥️💯
@SJ-gy9cp
@SJ-gy9cp Жыл бұрын
🙏
@8129881088
@8129881088 Жыл бұрын
Cpim ഭീകരത
@prasobhsobhanan6806
@prasobhsobhanan6806 Жыл бұрын
ചിന്ത തൽകാലം രേക്ഷ്പെട്ട് അല്ലെ....
@shortcuts658
@shortcuts658 Жыл бұрын
😂
@abhinavsr303
@abhinavsr303 Жыл бұрын
മരണമെന്ന മോചനം ആയിരിക്കും 😂
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54