"മനുഷ്യൻ ഉയർന്നു വരേണ്ടത് സ്വന്തം കഴിവ് കൊണ്ടാണ് മറ്റുള്ളവരുടെ കഴിവ്കേട് കൊണ്ടല്ല...." - ടോവിനോ തോമസ് 😘 Well Said Tovino Thomas😍😍 ഇച്ഛായൻ ഇസ്തം😍😍😍😍
@shammu396 жыл бұрын
വിജയ് സേതുപതിയുമായി വളരെയധികം സാമിപ്യമുളള interview presence.. Clarity.. Simple and logical talk..👌👌👌 Tovino 😍
@posa76 жыл бұрын
interviewer is trying his best to irritate tovino and create controversy .... but he is maintaining his coolness through out and giving chill out response
@ananthakrishnan51846 жыл бұрын
LIN JOSE Interview എടുത്തവൻ ഭൂലോക നാറി ആണ്... Sex is not a promise എന്ന് ആണുങ്ങൾ പറഞ്ഞാലും കുഴപ്പമില്ല എന്ന് ടോവിനോ പറഞ്ഞപ്പോ ഇവൻ അയാളെ പുരുഷ പക്ഷ വാദി ആക്കി
@brienneoftarth18066 жыл бұрын
He always do it with all ppl coming in this in interviews Watch the one.with Shobana mam..and with JoJu
@ajayvarghese10196 жыл бұрын
Brotha never loose his calm!!!!
@shinoybhuvanendran20116 жыл бұрын
ടോവിനോക്കു എല്ലാ വിധ വിജയാശംസകൾ നേരുന്നു
@visakhschandran79336 жыл бұрын
അവതാരകൻ മാത്രം ഇതു വരെ നേരെ ചൊവ്വേ ആയിട്ടില്ല .
@Ruraltalkies6 жыл бұрын
Class lol
@jobymonjoseph84466 жыл бұрын
Visakh S Chandran 🤪😆😆😆
@viju2731856 жыл бұрын
Well said 😂😂👍
@crackvidz4836 жыл бұрын
Ath pwolich
@backerbilal74515 жыл бұрын
Yes
@mohdaadal6 жыл бұрын
So down to earth .. That is why he s grown so much !
@mobinjosephvarghese93433 жыл бұрын
Really great work by Tovino... irritating questions responded with respect and responsibility..good
@aboobackerbacker2655 жыл бұрын
ടോവിനോക്ക് ellavitha ആശംസകളും നേരുന്നു
@Neo.5556 жыл бұрын
ഭാര്യക്ക് insecurity ഉണ്ടോ ന്നു anchor inu അറിയണ്ട കാര്യം ഉണ്ടോ?
aloshy joseph thrissur irinjalakkudakkaran anu tovino.. thrissur kar achayanmaralla...thekku ullavare aanu achayan ennu vilikkunne... kottayam, changanassery, pala okke...innocent irinjalakudakkaran aanu innocent ne onnum arum achayan ennu vilikkillallo
@exgod16 жыл бұрын
@@aswinisuraj7752 Tovino lc alla rc annu syro-malabar
@robinsartgallery40545 жыл бұрын
Tovino ishtam ❣️❣️❣️ uyir🔥
@shafeek_yeppi82736 жыл бұрын
എനിക്ക് ഒരു അമ്മയുണ്ട് ഭാര്യ ഉണ്ട് പെൺകുട്ടി ഉണ്ട് ടോവിനോ പൊളിച്ചി....
@chachusworld32315 жыл бұрын
S, anchor chammi poyi🤣🤣
@ajcreation35106 жыл бұрын
*Tovino Achayan*😘
@sanokt6 жыл бұрын
Tovino Irinjalakuda kaaran ❤️
@kashinathan54 жыл бұрын
Hard work 😍
@beyondeyes66826 жыл бұрын
He is going to be legend in Indian cinema..!! Really never thought he would be in this position..
@Gkm-6 жыл бұрын
Legend 😁 തേങ്ങയാ രണ്ട് മൂന്നു വർഷം നിന്നാൽ ഭാഗ്യം പുള്ളി ഇപ്പോൾ ചെയ്യുന്നത് ബുദ്ധിപരമായ കാര്യം തമിഴിൽ അഭിനയിച്ചു പരമാവധി കാശ് ഉണ്ടാക്കുന്നൂ
@abhijithck88674 жыл бұрын
@@Gkm- nirthy podey
@Gkm-4 жыл бұрын
@@abhijithck8867 നിർത്തി പോണില്ല ടോവീനോ
@abhijithck88674 жыл бұрын
@@Gkm- angor povlla malayalam industry needs him
@rishi10923 жыл бұрын
@@Gkm- ippo engne irikkunu 😆😆
@aishwaryaaysh62616 жыл бұрын
As per title, he explains about it 01:56
@chaitanyalijoy6 жыл бұрын
Brilliant actor👍🏻
@saleemmusliyarakath19576 жыл бұрын
tovi achayan vere levala
@lijokm98616 жыл бұрын
എല്ലാം സഹിക്കാം, ഈ ഇന്റർവ്യൂ വാലും തലയുമില്ലാതെ മഞ്ഞരമഓൺലൈനിൽ കൂടി തള്ളും, ടൊവിനോ പൃഥ്വിയെ തള്ളിപ്പറഞ്ഞു, ചപ്പാത്തി ചോദിച്ചു, ടിഷ്യു ചോദിച്ചു, പിന്നെ നിവിനുമായി പിണക്കം. എന്തൊരു തോൽവിയാ ഈ കൂട്ടിക്കൊടുപ്പ് പത്രം.
@JIBREEL7865 жыл бұрын
super answerssss😊
@mehthabkhan6 жыл бұрын
Jhon lukas the great Kidlan questionsan 😘 Tovino.cool.guy
@Abdulsatar_junais3 жыл бұрын
എല്ലാവരും അവതാരകനെ തള്ളിപ്പറയുന്നത് കണ്ടു, ഒന്നാലോചിക്കു... അയാൾ കുത്തികിഴിച്ചു ചോദിക്കുമ്പോൾ ആണ് ടോവിനോ കൂടുതൽ ഭംഗിയായി മറുപടി നൽകുന്നത്, ടോവിനോയുടെ മറുപടിയുടെ ഭംഗി അങ്ങേരുടെ വെട്ടിത്തുറന്നുള്ള ചോദ്യങ്ങൾ തന്നെ.. അല്ലാതെ ടോവിനോയെ സപ്പോർട്ട് ചെയ്ത് പൊക്കി പറഞ്ഞു ഇന്റർവ്യൂ ചെയ്താൽ വളരെ ആരോചകമാവും
@makemydoc49006 жыл бұрын
ടോവിനോ ഒരു നടൻ എന്നതിന് അപ്പുറം നല്ലൊരു മലയാളിയാണ്
@ahimsavision74046 жыл бұрын
വിനാ ദൈനൃേന ജീവിതം അനായാസേന മരണം ..ശംഭോ ശങ്കര ഗൗരീപതേ എന്നു പ്രാര്‍ത്ഥിച്ചു കഴിയേണ്ട കാലമായി അവതാരകാ..
@dhruvinlalpavithran29406 жыл бұрын
The real inspirition for ever
@sabirmohd12816 жыл бұрын
Tovino istham adiyada💪
@youtubewatch9266 жыл бұрын
he is superb
@divyats62155 жыл бұрын
ടോവിനോ ചേട്ടൻ..... 😘😘😘😘💓💓💓💓💓💓❣️❣️💗💖💝💘💚💙💚💯💯💯💯💯
@rajgopal26673 жыл бұрын
You have got bright future, Tovino 👍
@grt53756 жыл бұрын
Tovino macha... down to earth... nannayi samsarikkunnu
@galxkrato75376 жыл бұрын
Achaya avane pidich idikk avan vazhakku undakkan olla parupadiya
@vinitavincentkuruvila11196 жыл бұрын
19:10 well said tovino! ! 👌
@irshadirshu65504 жыл бұрын
Tovino love
@rasmikr512119 күн бұрын
How hansome he is tall fair good looking like a bollywood actor tovino njangalude irinjalakudakarude abhimanam comment by surendran chakkambath
@irshadirshu65504 жыл бұрын
Tovino ishttam
@afridkasaragod59335 жыл бұрын
Ichaya kollanda 😎
@akarshkv6416 жыл бұрын
11. 25 😍😍😍😘😘😘😘
@ginsh2716 жыл бұрын
ഈ anchor മാർ വിചാരിച്ചു വെച്ചിരിക്കുന്നത് എന്ധും ആരോടും കയറി ചോദിക്കാം... ഓപ്പോസിറ് ഇരിക്കുന്നവർ പറയുന്നത് ഒന്നും ശരിയല്ല... ഇവൻ മാർ പറയുന്നത് മാത്രം ആണ് ശരി...മറ്റുള്ളവരോട് ഒക്കെ പുച്ഛം...കഷ്ടം...പോയി വല്ലതും പണി എടുത്തു ജീവിക്കടോ.ഒപ്പം പൊട്ടാസിനെയും നികേഷിനെയും കൂട്ടിക്കോ..
@yasirerfan46575 жыл бұрын
Tovino ichayanan muth
@rakeshbabu98845 жыл бұрын
The worst question was"ഭാര്യക്ക് insecurity ഉണ്ടോ? " no audience want to hear dat !!!
Sir why negative questions mathramm chodhichee egne veruppikunnathe.....
@georgytmathew23456 жыл бұрын
കൊള്ളാം
@labinmannil82426 жыл бұрын
oro interviewerkum oro shyli und...johny lukose oru journalist aanu...adhehathinte chodyangalum aa reethiyil ayirikkum...orupaad peru abusive aayi comment idunnathu kandu...avarku pattiya interview 'aanie's kitchen' il kittum...valare nilavaramulla interview aanithu...ishtapettilenkil atleast aakshepikkathenkilum irikkukka...
@georgeindian89836 жыл бұрын
Sex is not a promise എന്നു പുരുഷൻ പറയുന്നത് കേൾക്കാൻ മാത്രം കൊതിക്കുന്ന ധാരാളം സ്ത്രീകൾ ഇന്ന് നാട്ടിലുണ്ട്. കാരണം ഇന്ന് മനുഷ്യൻ എന്ന ജന്മം സദാസമയവും ചിന്തിക്കുന്നത് അതാണ്. അതിന്റെ ദുരിതം മുഴുവൻ പേരുന്നതും സ്ത്രീകൾ തന്നെയാണ്. ഇവിടെ സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകൾ ആണ് പ്രശ്നം. SEX എന്നത് മറ്റ് ഏതൊരു ജൈവ പ്രക്രിയയെ പോലെ ഉള്ളത് തന്നെയാണ്. മൂത്രം ഒഴിക്കുന്നതും, വെളിക്കിറങ്ങുന്നതും,ഭക്ഷണം കഴിക്കുന്നതും പോലെ ഒരു പ്രക്രിയ. ഒരു വ്യത്യസം എന്താണെന്ന് വച്ചാൽ അവിടെ ഒരു ബൈ പ്രോഡക്ട് ഉണ്ടാകും. അതിനെ വളർത്താനും വലുതാക്കനുമുള്ള സാമൂഹിക കാഴ്ചപ്പാടു ആണ് പ്രശ്നം. ആ പ്രവൃത്തിയുടെ അവകാശം മത പുരോഹിതർക്ക് കൊടുത്തപ്പോൾ സ്ത്രീ അടിമയും ബാലഹീനയുമായി ചിത്രീകരിക്കപ്പെട്ടു. അത്രേയുള്ളൂ. വളർത്തുന്ന അടിനെയും,പശുവിനെയും,എരുമയെയും,പട്ടിയെയും ഗുണമേന്മയുള്ളവയുമായി ബന്ധപ്പെടുത്തി ഉല്പാദന ശേഷി കൂട്ടുമ്പോൾ മനുഷ്യൻ മാത്രം .......
Feeling to slap the interviewer.. congratz tovino for keeping his cool and talking nice.. welldone.. I used to like this interviewer,bt here he was terrible... This is how u should not talk with someoone ...
ഈ അംഗറിന് മെന്റലി എന്തോ പ്രോബ്ലം ഉണ്ടോ എല്ലാവരോടും ഇയാൾ ഇതുപോലെ വൃത്തികെട്ട ചോദ്യമേ ചോദിക്കൂ വയസി ആയ പി ലീല യോട് പോലും വേണ്ടാത്തതെ ചോദിക്കൂ ഇവരുടെയൊക്കെ വേണ്ടാത്ത കാര്യങ്ങ്ൾ അല്ല ഒരുപാട് നല്ല കാര്യങ്ങ്ൾ ആണ് ഞങ്ല്ക് അറിയേണ്ടത് പാപ്പരാസി anchor
Ancorine മാത്രം കുറ്റം പറയരുത് മനോരമയുടെ സംസ്കാരം അങ്ങേനെയാണ്... അർച്ചനകവിയുടെ നടുവിരൽ ബ്ലോഗ് ആണ് ഇവരുടെ ഇപ്പോൾ വാർത്ത... പണ്ട് isro ചാര വാർത്ത കമ്പികഥയെ പോലും നാണിപിക്കും..
@ratheeshthimiri30716 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു ഭാഗ്യം എത്ര ആളാണ് കടന്നു പോകുന്നത്