ചങ്കൂറ്റം, ആര്‍ജ്ജവം , ഭാവങ്ങളുടെ കരുത്ത് ; ‘തിലകന്‍’ എന്ന മഹാനടന്‍ | Numma Paranja Nadan

  Рет қаралды 77,591

Manorama News

Manorama News

Күн бұрын

#malayalamnewslive #thilakan #thilakanactor #actorthilakan #NummaParanjaNadan
#shammithilakan
#Keralanews #malayalambreakingnews #manoramanewslive #cinema #movies
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 208
@HariSankar-fi3gp
@HariSankar-fi3gp Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച നടൻ തിലകൻ സർ ആണ് ❤പണ്ട് മുതലേ ഉള്ള ഉറച്ച അഭിപ്രായം.
@tripmode186
@tripmode186 Жыл бұрын
ജഗതി മോശം ആണോ? മമ്മുക്കോയ മോശം ആണോ? Innocent മോശം ആണോ? മുരളി മോശം ആണോ? ഒടുവിൽ മോശം ആണോ? നെടുമുടി മോശം ആണോ? സത്യം പറഞ്ഞാൽ നല്ല സംവിധായാകർ ഇവരെ അധികം use ചെയ്തിട്ടില്ല.... എന്റെ അഭിപ്രായത്തിൽ എല്ലാവരും നല്ല നടൻമാർ ആണ്.. സത്യത്തിൽ മോഹൻലാലിൻറെ അഭിനയത്തിനെ ആരും തന്നെ utilize ചെയ്തിട്ടില്ല
@HariSankar-fi3gp
@HariSankar-fi3gp Жыл бұрын
@@tripmode186 ശെടാ!ഒരാൾ ഇന്ന ആളെ കുറിച്ച് പറയുമ്പോൾ ഇത്രയും നീണ്ട ലിസ്റ്റ് ഇട്ടു മോശം ആണോ ആണോ എന്ന് ചോദിക്കേണ്ട എന്ത് കാര്യം ഇരിക്കുന്നു? ഇവർ മോശം ആണെന്ന് ആരെങ്കിലും പറഞ്ഞോ? ഓരോ ആളുകൾക്ക് ഓരോ അഭിപ്രായം ഉണ്ടാകും അല്ലാതെ എല്ലാവരും ഒരേ കാര്യം പറയണം എന്ന് ചിന്തിക്കരുത്.
@tripmode186
@tripmode186 Жыл бұрын
@@HariSankar-fi3gp ഏറ്റവും മികച്ച നടൻ എന്ന് പറഞ്ഞപ്പോൾ പറഞ്ഞതാ.. മനോരമയെ നോക്കണ്ട അവർ നെടുമുടി അന്തരിച്ചപ്പോൾ ഏറ്റവും മികച്ച നടൻ ആളായിരുന്നു
@HariSankar-fi3gp
@HariSankar-fi3gp Жыл бұрын
@@tripmode186 ഏറ്റവും മികച്ച നടൻ എന്ന് നമുക്ക് തോന്നുന്ന ആളുടെ പേര് പറയുന്നതിന് എന്താണ് പ്രശ്നം മറ്റൊരാളെ അവഹേളിക്കാതെ ഇരുന്നാൽ മാത്രം മതി. മനോരമയെ കണ്ടിട്ട് ഒന്നും അല്ല. അതല്ലേ പറഞ്ഞത് പണ്ട് മുതലേ ഇത് തന്നെയാണ് അഭിപ്രായം.
@tripmode186
@tripmode186 Жыл бұрын
@@HariSankar-fi3gp 👍
@farisrahman9870
@farisrahman9870 Жыл бұрын
ഈ മൊതലിനു പകരക്കാരൻ ഒന്നുമില്ല മലയാളത്തിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ മികച്ചവരിൽ ഒരാൾ legend🔥
@farisrahman9870
@farisrahman9870 8 ай бұрын
🔥💚🔥
@murshidmurshid2975
@murshidmurshid2975 Жыл бұрын
ശബ്ദ ഗാമ്പീര്യം കൊണ്ട് മലയാള സിനിമയിൽ mass കാണിച്ചവർ തിലകൻ, n.f വർഗീസ്, മുരളി, നരേന്ദ്ര പ്രസാദ് 🔥🔥🔥🔥
@kelappan556
@kelappan556 Жыл бұрын
👍👏👏
@Green-6937
@Green-6937 4 ай бұрын
ബിജു മേനോൻ, വിജയ് മേനോൻ, ഷമ്മി, ഷോബി ഇവരൊക്കെ മികച്ച ശബ്ദം ആണ്
@dileepkurungappally4671
@dileepkurungappally4671 Жыл бұрын
പശു ചത്തതിന് ശേഷം മോരിൻ്റെ ഗുണം പറയുന്ന നാണമില്ലാത്ത മാദ്ധ്യമങ്ങൾ ...
@lion8264
@lion8264 Жыл бұрын
തിലകന് അഭിനയിക്കാൻ അറിയില്ല.... കഥാപാത്രം ആയി ജീവിക്കും... 🔥🔥.. 👍.. 👹
@sherin3896
@sherin3896 Жыл бұрын
തിലകൻ, മുരളി . ഇവർ കഴിഞ്ഞേയുളളൂ മറ്റു നടമ്മാർ. അഭ്രപാളിയിൽ ജീവിച്ചവർ❤
@HACKERKUTTAPPAN
@HACKERKUTTAPPAN Жыл бұрын
അഭിനയകലയുടെ പെരുന്തച്ഛൻ ❤
@ALIZAINZOOM
@ALIZAINZOOM Жыл бұрын
തിലകൻ ❤❤❤❤ ആരും പകരത്തിനില്ല
@rajeevak2220
@rajeevak2220 Жыл бұрын
മലയാളത്തിൻറെ മഹാനടൻ തിലകനോട് ഒപ്പമെത്താൻ ഭൂമി മലയാളത്തിൽ ഇതുവരെ ആരുമില്ല .🙏🙏🙏
@rajeshmn8507
@rajeshmn8507 Жыл бұрын
തിലകൻ , നരേന്ദ്രപ്രസാദ്, മുരളി മികച്ച നടൻമാർ
@budgethouseboatvlogs7741
@budgethouseboatvlogs7741 Жыл бұрын
മുരളിയെ ഒരു നടൻ ആയിട്ട് ആരും അംഗീകരിച്ചിട് ഇല്ല.ആകാശദൂത് അഭിനയ്ച്ചത് കൊണ്ടാണോ നടൻ ആണെന്ന് പറയുന്നത്?.. ജനങ്ങളിൽ ഒരാൾ എങ്കിലും പറയട്ടെ.
@murshidmurshid2975
@murshidmurshid2975 Жыл бұрын
N.F 🔥
@kelappan556
@kelappan556 Жыл бұрын
Murali🔥🔥
@abhiramSpadmanabhan563
@abhiramSpadmanabhan563 Жыл бұрын
​@@budgethouseboatvlogs7741നെയ്തുകാരനിൽ കൂടെ ദേശിയ അവാർഡ് കിട്ടിയ നടൻ ആണ് മുരളി...🔥 മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ🔥
@kelappan556
@kelappan556 Жыл бұрын
​@@budgethouseboatvlogs7741ഞാൻ പറയുന്നു മുരളി വെറും അഭിനയിക്കുന്ന നടൻ അല്ല കഥാപാത്രമായി ജീവിക്കാൻ കഴിവുള്ള ആൾ ആണെന്ന് 👍എന്ത് മനുഷ്യനാടോ താൻ
@MubasheermkMubasheer
@MubasheermkMubasheer Жыл бұрын
നടൻ എന്നൊക്കെ പറഞ്ഞാല് ഇതാണ് മൊതല് ❤❤❤
@MalluSphere
@MalluSphere Жыл бұрын
Screen presence aanu main. അതിന് അദ്ദേഹം എന്ത് മാജിക് ആണ് ചെയ്യുന്നത് എന്ന് അറിയില്ല. കൂടെ അഭിനയിക്കുന്നത് എത്ര വലിയ നടന്മാരാണെങ്കിലും അവർ സൈഡ് ആയി പോകുന്ന കാഴ്ച❤❤❤
@adithunni
@adithunni 26 күн бұрын
Correct bro ❤
@vjvenu
@vjvenu Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച നടൻ തിലകൻ തന്നെ. കൊടിയേറ്റം ഗോപി ആണ് ഏകദേശം ഇതേ റേഞ്ച് ഉള്ള മറ്റൊരു നടൻ 😍
@domeindiaentertainment
@domeindiaentertainment Жыл бұрын
കോടിയേറ്റം ഗോപി, തിലകൻ , ജഗതി ശ്രീകുമാർ ഇവർ ഇന്ത്യയിലെ no1 നടന്മാരിൽ ടോപ് 10 ൽ വരും. 👍 അതിൽ 1ആം സ്ഥാനത്ത് നിൽക്കുന്നത് തിലകൻസാർ ആയിരിക്കും🔥🔥🔥🔥🔥 നമ്മൾ കണ്ടതൊന്നുമായിരിക്കില്ല പുള്ളീടെ റേഞ്ച് . കുട്ടിക്കാലത്ത് സൗന്ദര്യം ഉള്ള നടന്മാരെ മാത്രം ഇഷ്ടപ്പെട്ടിരുന്ന ഞാൻ എങ്ങിനെയാണ് തിലകനെ നെഞ്ചോട് ചേർത്തത് . അടുത്തത് ചെയ്ത എല്ലാ വേഷങ്ങളും perfect ആക്കിയ കോടിയേറ്റം ഗോപി കഷണ്ടിതലയുമായി ഒരു നടൻ അഭിനയിക്കുന്നു. ആ സമയവും അതിന് മുൻപും ജീവിതത്തിലും സിനിമയിലും വിഗും വച്ച് നടന്നിരുന്ന ഗ്ലാമർ ഉള്ള നടന്മാരെ ആണ് നമ്മൾ കാണുന്നത് . പക്ഷെ കോടിയേറ്റം ഗോപി എന്ന അതുല്യ പ്രതിഭയ്ക്ക് മുന്നിൽ.എല്ലാവരും നിഷ്പ്രഭരാകുന്നത് കാലം കാണിച്ച് തന്നു. പിന്നെ ജഗതി ശ്രീകുമാർ പുള്ളിയുടെ ഏതെങ്കിലും ഒരു സിനിമയിലെ ഒരു സീനിൽ ഒരു ഷോട്ടിൽ 5സെക്കന്റ്‌ ശ്രദ്ധിച്ചാൽ മനസിലാകും പുള്ളിയുടെ കഴിവ് എന്താണെന്ന്. 🙏🙏🙏🙏🙏🙏🙏🙏
@tomygeorge4626
@tomygeorge4626 Жыл бұрын
സത്യ൯മാഷിനു ശേഷം കേരളം കണ്ട മഹാനായ നടനാണ് തിലകൻ ചേട്ടൻ. 🙏
@kannannair2700
@kannannair2700 Жыл бұрын
I luv thilakan, a legend nobody can't replace ❤
@swaminathan1372
@swaminathan1372 Жыл бұрын
എന്ത് പറഞ്ഞ് വിശേഷിപ്പിക്കണം എന്ന് അറിയില്ല..., മഹാനടൻ..🙏🙏🙏
@ArunRaj-cm3zn
@ArunRaj-cm3zn Жыл бұрын
അഭിനയമല്ല ജീവിച്ചു കാണിച്ചു കൊടുക്കും Ee മഹാനടൻ ഒരേയൊരു തിലകൻ sir പകരം വയ്ക്കാൻ ആയിട്ട് അന്നും illa ഇന്നും ഇല്ല 🥰🔥 🌹💔
@jackdanial9362
@jackdanial9362 Жыл бұрын
അഭിനയം കണ്ട് പഠിക്കാൻ നോക്കിയാൽ നടക്കില്ല അടുത്ത sec ൽ അഭിനയം മറന്ന് ലയിച്ച് ഇരുന്ന് പോകും , തിലകൻ The Gem ❣️
@akentertainments1969
@akentertainments1969 Жыл бұрын
അഭിനയത്തിന്റെ നെറുകയിലെ തിലക'ക്കുറി
@rejikumarms9952
@rejikumarms9952 Жыл бұрын
മഹാനടൻ തിലകൻ സാറിന്🙏🙏🙏🙏
@ANOKHY772
@ANOKHY772 Жыл бұрын
മലയാള സിനിമയിലെ നടൻമാർ എല്ലാം അരങ്ങോഴിഞ്ഞു.. ഇന്ന് ഉള്ളത് ഒക്കെ ഒരുമാതിരി 🤮🤮🤮
@athuldominic
@athuldominic Жыл бұрын
Soul deep അല്ല new genil
@cooolzone8718
@cooolzone8718 Жыл бұрын
ഇന്ത്യൻ സിനിമയിലെ ഏറ്റവും നല്ല അഭിനേതാവ്.
@Ckkarthik20
@Ckkarthik20 Жыл бұрын
He is the best actor in our country, one the best in the world.
@sivaprasad.v.p7010
@sivaprasad.v.p7010 Жыл бұрын
ഭാവാഭിനയ ചാരുതയുടെ പെരുന്തച്ചൻ തിലകൻ അല്ലാതെ മറ്റാരുണ്ട് നമുക്ക് മലയാള സിനിമാതിരശീല ഉയരുമ്പോൾ ചൂണ്ടികാണിക്കാൻ ♥️♥️
@majeshparayil4611
@majeshparayil4611 Жыл бұрын
കണ്ണ് നഞ്ഞവർ ഉണ്ടൊ
@manuthomas1047
@manuthomas1047 Жыл бұрын
തിലകൻ ചേട്ടാ ഭയങ്കര missing 😭
@mirshad-
@mirshad- Жыл бұрын
Shammi Thilakan is also a good actor.
@JSVKK
@JSVKK Жыл бұрын
തിലകൻ തന്നെയാണ് മലയാളത്തിലെ ഏക്കാലത്തെയും ബെസ്റ്റ്.
@mrc9338
@mrc9338 Жыл бұрын
കൗരവർ, അലിയാർ ബാബ 🔥🔥🔥
@kuppivala965
@kuppivala965 Жыл бұрын
മലയാള സിനിമ യുടെ പെരുന്തച്ചൻ ഇന്ത്യൻ റു പി യിലെ ആ പെണ്ണ് കാണാൻ വരുമ്പോൾ അദ്ദേഹം പറയുന്ന വാക്കുകൾ എപ്പോ കേട്ടാലും കണ്ണ് നിറയും... പിന്നെ കിരീടം സ്പടികം കിലുക്കം സന്ദേശം മൂന്നാം പക്കം അങ്ങനെ എത്ര എത്ര സിനിമകൾ....❤സ്വന്തം അഭിപ്രായത്തിൽ മരണം വരെ ഉറച്ചു നിന്ന വലിയ മനുഷ്യൻ
@musicmania2250
@musicmania2250 Жыл бұрын
But thilakan പോലും പറഞ്ഞിട്ടുണ്ട് പുതിയ തലമുറയിൽ അദേഹം കണ്ടിട്ടുള്ള ഏറ്റവും വലിയ അഭിനയ പ്രതിഭ മോഹൻലാൽ അനന്നു❤❤
@abhiramSpadmanabhan563
@abhiramSpadmanabhan563 Жыл бұрын
😂😂 അതേ തിലകൻ തനിയാവർത്തിൽ മോഹൻലാൽ ആയിരുന്നെങ്കിൽ ആ കുട്ടിയുടെ റോൾ കൊടുക്കാം എന്നും പറഞ്ഞിട്ടുണ്ട്😂
@musicmania2250
@musicmania2250 Жыл бұрын
@@abhiramSpadmanabhan563 athu 1987 il പറഞ്ഞതാണ്. ലാൽ നെ കുറിച്ച് പറഞ്ഞത് 2009 ലെയോ മറ്റോ നേരെ ചൊവ്വേ പരിപാടിയിൽ അണ് 💎
@vishnupillai300
@vishnupillai300 Жыл бұрын
Ipozhathe mohanlaline kandal pulli abhiprayam maatum..
@musicmania2250
@musicmania2250 Жыл бұрын
@@vishnupillai300 athentha ippolathe lal nu kuzhappam
@vishnupillai300
@vishnupillai300 Жыл бұрын
@@musicmania2250 monster theatril poyi kandal manasilaakum..Acting verupikkal..Poor script selection,double meaning dialogues which are mostly against women and ettan trying hard to reprise old cute moments in movies like Bro daddy which are cringy as well..
@dreamshore9
@dreamshore9 Жыл бұрын
തിലകൻ ഇല്ലേൽ കിരീടം ഇല്ലാ, സ്ഫടികം ഇല്ലാ ഉസ്താദ് ഹോട്ടൽ ഇല്ലാ കൗരവർ ഇല്ലാ സന്ദേശം ഇല്ലാ അങ്ങനെ ഒട്ടനവധി സിനിമകൾ കാരണം മറ്റു കതപാത്രങ്ങളുടെ വേരുകൾ കൂടി വളരുന്നതും ദിശ കണ്ടെത്തുന്നതും ഇങ്ങേരുടെ പെർഫോമൻസ്, കഥപത്രത്തിൽ കൂടിയായിരിക്കും
@ahamedbaliqu9118
@ahamedbaliqu9118 Жыл бұрын
ദിലീപ് വിഷമാണ് എന്ന് പറയാനുള്ള ചങ്കൂറ്റം അതാണ് ആ മനുഷ്യനെ ഇടനെഞ്ചിൽ വെക്കുന്നത്
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
അഭിനയ കുലപതിയുടെ സിംഹാസനം അങ്ങനെതന്നെ ഒഴിഞ്ഞു കിടക്കും അതിൽ ഇരിക്കാൻ ഇനി ആരും ഉണ്ടാകില്ല അഭിനയത്തിന്റെ കടൽ ആയിരുന്നു 🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️
@naaaz373
@naaaz373 Жыл бұрын
ഒരേയൊരു തിലകക്കുറി ❤
@Sal_man-98
@Sal_man-98 Жыл бұрын
മലയാള സിനിമയിലെ നടീ നടന്മാര്‍ ഓരോരുത്തരായി കൊഴിഞ്ഞു പോയി തുടങ്ങി...ഇന്നുള്ളവര്‍ Above Avarege എന്നതിനപ്പുറത്തേക്ക് മഹാപ്രതിഭകളായി തോന്നിയീട്ടില്ല!
@santhoshramachandran9611
@santhoshramachandran9611 Жыл бұрын
തിലകൻ അത് ഒരു വിസ്മയം ആണ്, തിലകന് മുന്നിൽ ഒരാളില്ല, തിലകന് താഴെ മാത്രം. Legent actor =തിലകൻ സർ
@aneeshbharathibharathi1905
@aneeshbharathibharathi1905 Жыл бұрын
മലയാളത്തിന്റെ മഹാനടൻ തിലകൻ ചേട്ടൻ 💯
@manuprasad5032
@manuprasad5032 Жыл бұрын
മാധ്യമ വേശ്യ മഞ്ഞരമ്മ തിലകൻ സൂപ്പർ എന്ന് അയ്യോ മമ്മേൻ മാപ്പിള വൈഫ്‌ മക്കളും എങ്ങനെ കെപിസിസി ആസ്ഥാനത്തു ആണോ 😂
@favouritemedia6786
@favouritemedia6786 Жыл бұрын
മലയാള സിനിമയുടെ.... പെരുന്തച്ചൻ... സുരേന്ദ്ര നാദ് തിലകൻ 🔥
@aneesh1745
@aneesh1745 Жыл бұрын
ഇന്ത്യൻസിനിമയിലെ എത്ര വലിയ അവാർഡ് ആർക്കുകൊടുത്താലും. ഇദ്ദേഹത്തിന്റെ അഭിനയത്തിന്റെ ഏഴുഅലയത് എത്തില്ല ഇന്ത്യൻ സിനിമയിലെ ഒരു നടനും. നമ്മുടെ മമ്മൂക്ക ലാലേട്ടൻ വരെ തിലകൻ സർ 🙏🙏🙏🌹🌹🌹😘😘😘
@s___j495
@s___j495 Жыл бұрын
അഭിനയത്തിന്റെ പെരുന്തച്ചൻ 🥵 തിലകൻ സർ
@-mu6gz
@-mu6gz Жыл бұрын
ഇത് മാത്രം ആണ് അഭിനയം രാജാവ് 🔥
@arathys6922
@arathys6922 3 ай бұрын
കൗരവരിലെ അലിയാർ മഹാനഗരത്തിലെ കേളു റൈറ്റർ❤❤❤❤❤❤ മറ്റൊരു നടനും കഴിയാത്ത അപാരത
@jyothishal
@jyothishal Жыл бұрын
100% True Complete Actor
@JohnWick-tt5uv
@JohnWick-tt5uv Жыл бұрын
തിലഗൻ,, നെടുമുടി,,,,, ഭരത് ഗോപി,, മുരളി,,,, സത്യൻ,,,❤❤❤❤
@pularichittazha2012
@pularichittazha2012 9 ай бұрын
മോഹൻലാൽ മമൂട്ടി ഇവരുടെ അപ്പുറം ഒരു നടനും ഇല്ല. തിലകൻ വയസ്സൻ കഥാപാത്രങ്ങൾക്ക് അപ്പുറം പോയിട്ടില്ല, ഉടനീളം കഥപ്രാത്രങ്ങൾ കുറവും ആണ് . വയസ്സുകാലത്തും മമ്മൂട്ടിയും ലാലും ചെറുപ്പക്കാരായ് ഉടനീളം ഹിറോ അന്നും ഇന്നും . ഇതിനപ്പുറം ഇനിയും വരും.
@jacksonfrancis7150
@jacksonfrancis7150 Жыл бұрын
Satyan naseer jayan mohanlaal mamokaa... sg... Never beat tilakan acting One and only best actor of kerala... Uncomparable man ❤
@manumohan253
@manumohan253 Жыл бұрын
One and only Thilakan
@mine3493
@mine3493 10 ай бұрын
മോനെ ഫൈസീ.... 🥹🥹🥹🥹 What a fee it is❤️‍🔥
@dreamshore9
@dreamshore9 Жыл бұрын
ഈ മഹാനടനെ അമ്മയുടെ പേരിൽ മനപ്പൂർവം വീട്ടില് ഇരുത്തി.... മലയാളത്തിന്റെ മഹാ നഷ്ടത്തിന്റെ വർഷങ്ങൾ....
@abhivasudevan651
@abhivasudevan651 Жыл бұрын
My favourite actor bharath gopi sir,thilaknsir,lalettan love you legends ❤❤❤❤❤❤
@keyyessubhash8020
@keyyessubhash8020 Жыл бұрын
ഒട്ടും സംശയമില്ല ശ്രീ. തിലകൻ മഹാനടൻ തന്നെ. പക്ഷേ ഒട്ടും തന്നെ പിന്നിലല്ല ശ്രീ. ഭാരത് ഗോപിയെന്ന മഹാനടൻ. അമ്പരിപ്പിക്കയും അത്ഭുതപ്പെടുത്തുകയും ചെയ്ത അതുല്യ നടൻ. അദ്ദേഹത്തിന്റെ ഓർമ്മക്കായ് എന്ന സിനിമ ഒരു ചെറിയ ഉദാഹരണം. രണ്ട് മഹാനടമ്മാർക്കും സ്നേഹാഞ്‌ജലി 🌹
@RohitKr-r2d
@RohitKr-r2d Жыл бұрын
Ningakk ulupundo venda samayathu koode nilkathe ipo velya vachakamdikunni
@thekkupant785
@thekkupant785 Жыл бұрын
കൗരവർ ലെ നായകൻ.
@pranavbinoy4405
@pranavbinoy4405 Жыл бұрын
Indian Cinemayile Ettavum Mikacha Mahaprathibhakal, 1.Kottarakkara Sreedharan Nair Sir. 2.Bharath Gopi Sir. 3.Thilakan Sir. 4.Nedumudi Venu Sir. 5.Murali Sir. 6.Shankaradi Sir. 7.Sukumaran Sir. 8.Oduvil Unnikrishnan Sir. 9.Karamana Janardanan Nair Sir. 10.Saikumar Sir. 11.Siddique Sir. 12.Bahadoor Sir. 13.Jagathy Sreekumar Sir. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@aswinachu12314
@aswinachu12314 Жыл бұрын
അഭിനയ കലയുടെ പെരുന്തച്ചൻ, തിലകൻ❤️
@shaficp8195
@shaficp8195 Жыл бұрын
അഭിനയ സാമ്രാട്ട്
@DrVrindaRaghavan
@DrVrindaRaghavan Жыл бұрын
തിലകൻ 🥰നിലപാടുകൾ... സത്യങ്ങൾ വിളിച്ചു പറയാൻ ചങ്കുറ്റം കാണിച്ച മനുഷ്യൻ... ഇദ്ദേഹത്തോട് കയർത്തു ഒഴിവാക്കി (ദിലീപ് നേരെചൊവ്വേ ഇന്റർവ്യൂ ൽ പറഞ്ഞത് ) ആളാകാൻ നോക്കി aah ദിലീപ് ഇപ്പോൾ 🤣🤣🤣ഇതൊന്നും കാണാൻ മറുപടി പറയാൻ തിലകൻ സർ ഇല്ലാതെ പോയി 🥹
@behappy918
@behappy918 Жыл бұрын
Pullik ota nilapde undayrunullu chnc n vendiyo oninum pedich ochanoch ninitila nilapde mariyitum ella
@007prasobh
@007prasobh Жыл бұрын
മലയാള സിനിമയിൽ അല്ല ഇന്ത്യൻ സിനിമയിൽ ടോപ് ആക്ടർ തിലകൻ ആണ്
@abhijithmk698
@abhijithmk698 Жыл бұрын
മലയാള സിനിമയിൽ നട്ടെല്ലിന്റെ മനുഷ്യ പര്യായം. മഹാ നടൻ തിലകൻ
@sbncutz
@sbncutz Жыл бұрын
എന്നിട്ടെന്താ തിലകൻ ചേട്ടനെ മലയാളം ഇൻഡ്രസ്റ്റി ഇങ്ങനെ ഒറ്റപ്പെടുത്തിയെ?😢❤️
@ananthrajendar9601
@ananthrajendar9601 Жыл бұрын
​​@@sbncutzഅത് അങ്ങനെ ആണല്ലോ. ഉള്ളത് പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ ഒറ്റപ്പെടുത്തൽ ആണല്ലോ ആളുകളുടെ ഹോബി
@Cv..003
@Cv..003 Жыл бұрын
Sreenivasan sirte video cheyamo pleasee😭❤️
@manuprasad5032
@manuprasad5032 Жыл бұрын
അതു മഞ്ഞരമ്മ പറയണ്ട ഞങ്ങൾക്കു അറിയാം ജീവിച്ചു ഇരിക്കുമ്പോൾ കാണാതെ മുഖകൾ ഇപ്പോളും കാണുന്ന മാധ്യമ വേശ്യ മമ്മേൻ മാപ്പിള സ്വന്തം പേഴ്സണാലിറ്റി കോൺഗ്രസ്‌ ഫാമിലി സ്വന്തം ഭാര്യ മക്കകെയും ഷെയർ ചെയ്ത്തെ
@naaaz373
@naaaz373 Жыл бұрын
ഉറച്ച നിലപാടുകൾ ഉള്ള ഗംഭീര പ്രതിഭ 💎
@deepakmadhavmadhav
@deepakmadhavmadhav Жыл бұрын
Thilakan acting superb
@lensonlawrence1604
@lensonlawrence1604 9 ай бұрын
മലയാള സിനിമയുടെ 'തിലകകുറി '❤❤❤❤❤
@rajucv7114
@rajucv7114 Жыл бұрын
ആ മഹാ നടനെ മലയാളം വേണ്ട വിധം ആദരിച്ചിട്ടുണ്ടൊ..?? പ്രണാമം തിലകന്‍ ചേട്ടാ❤
@umeshcutz1158
@umeshcutz1158 Жыл бұрын
GOAT❤
@uservyds
@uservyds Жыл бұрын
തിലകൻ 🔥ജഗതി 💥🔥❤️❤️ആർക്കും പകരം വെക്കാൻ സാധിക്കാത്ത രണ്ടു ലെജന്ഡ്സ് ❤️👌🏻👌🏻
@jeweltreesatom8465
@jeweltreesatom8465 Жыл бұрын
What a brilliant actor♥️
@vishnut9009
@vishnut9009 Жыл бұрын
Great actor🙏🏼
@sbrview1701
@sbrview1701 Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം "നടൻ"
@ananthrajendar9601
@ananthrajendar9601 Жыл бұрын
1972ൽ ഗന്ധർവക്ഷേത്രം എന്ന ബ്ലാക്ക് & വൈറ്റ് സിനിമയിലും ഉണ്ട്. ഒരു ചെറിയ വേഷം
@mohammedunaisunuunais6255
@mohammedunaisunuunais6255 Жыл бұрын
പകരം വെക്കാൻ ഇനി ആരുമുണ്ടാവില്ല 😢
@soorajkumar7407
@soorajkumar7407 Жыл бұрын
കഴിഞ്ഞിട്ടില്ല രാമാ....
@ajscrnr
@ajscrnr Жыл бұрын
വേറൊരാൾ വന്നില്ല പകരം..രാമാ..
@althaf.yusaf23
@althaf.yusaf23 11 ай бұрын
surendra natha thilakan ejjadhi name🔥
@santhoshgeorge1916
@santhoshgeorge1916 Жыл бұрын
Yes
@narayanannamboothiri4780
@narayanannamboothiri4780 Жыл бұрын
പരിണയത്തിലെ സ്മാർത്തൻ. യവനിക റിലീസ് ആയ ദിവസം കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഏതാണ് ഈ ട്രൂപ് മുതലാളി? എന്നെ ഏറ്റവും കൂടുതൽ അദ്‌ഭുതം ഉളവാക്കിയത് തനിയാവർത്തനത്തിലെ കാരണവർ തന്നെ. ഒട്ടേറെ ആത്മ സംഘർഷം അനുഭവിക്കുന്ന കഥാപാത്രം. മറ്റാർക്കും ഇത്ര അഭിനയിച്ചു ഫലിപ്പിക്കാൻ ആകില്ല ❤❤❤❤❤
@antojohnpaul2932
@antojohnpaul2932 Жыл бұрын
അപ്പന്റെ റോളുകളിൽ... പകരം ആരുമില്ല....😮
@somolsunny
@somolsunny Жыл бұрын
The reason why Mohan Lal , mammoty n others became super stars is bcoz of all other supporting actors . Now when I reflect back - thilakan is my favorite ! Now movies r failing a lot due to weak supporting actors . We miss kpsc lalitha, philomena, Kalpana jagathy, innocent . It’s only bcoz of their phenomenal acting , super stars were able to perform above n more ! Thilakan was an underrated actor and towards end of his career , it’s sad to c him being casted in movies just for name sake
@MichiMallu
@MichiMallu 3 ай бұрын
ലോകസിനിമയിൽ തിലകനെ വെല്ലാൻ മറ്റൊരു നടനില്ല, പ്രതിഭയാണ്, പ്രതിഭാസമാണ്!
@sunithasuni8351
@sunithasuni8351 5 ай бұрын
Thilakan chettan legendry actor thanneyan pakshe vyakthi swabhavam valare moshaman,ippozhum njan Thilakan chettante abhinayam aswadikkunna vyakthiyan,Marlon Brando of Indian cinema.
@rahulpalatel7006
@rahulpalatel7006 Жыл бұрын
Acting mathram alla.Dialogue rendering style & voice modulation.
@kearaliyan
@kearaliyan Жыл бұрын
Eni varumo ingane oru legend
@paule.l5878
@paule.l5878 Жыл бұрын
Mahaa nadan bahumaanapetta thilakan. Enikku ishtapetta aadharaneeyanaaya vykthithwam.
@suhair.csuhair.c1112
@suhair.csuhair.c1112 Жыл бұрын
Pakaram vekkan worldil oru nadanilla😍🥰
@Akashtechsmk
@Akashtechsmk Жыл бұрын
Poli video... Jakathi chettanta video cheyyi
@aneesklmnpanees1419
@aneesklmnpanees1419 10 ай бұрын
Maha nadan legend ❤❤❤
@junabr930
@junabr930 Жыл бұрын
ആദ്യം കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഇവിടെ നടന്ന സംഭവത്തെ പറ്റിയാണ് പറയുന്നത്
@shibinraj-v6j
@shibinraj-v6j Жыл бұрын
The True Legend 🙏
@benthomas321
@benthomas321 Жыл бұрын
കൗരവർ ലെ അലിയാർ ❤
@himalmani813
@himalmani813 Жыл бұрын
കഴിവുള്ള നടൻ
@federerpra329
@federerpra329 Жыл бұрын
തിലകൻ & കെ പി എ സി ലളിത - മലയാളത്തിലെ ഏറ്റവും മികച്ച നടനും നടിയും ... കൊടിയേറ്റം ഗോപി , മമ്മൂട്ടി, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, മോഹൻലാൽ, ജഗതി ശ്രീകുമാർ, നെടുമുടി വേണു പിന്നാലെ ..
@henuvimalan735
@henuvimalan735 Жыл бұрын
Mookkilla rajyathile keshavan Ufffff 🔥🔥🔥🔥🔥🔥🔥🔥🔥🔥
@faisalt.k1555
@faisalt.k1555 Жыл бұрын
Screenil vannu ninnale paurusham tonnikkum abhinayam jeevitamakkiya legend
@sijogeorge2509
@sijogeorge2509 Жыл бұрын
നടന വിസ്മയം...
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
സൈനികനായിരുന്നോ😮😲
@Bandiperaanthan
@Bandiperaanthan Жыл бұрын
തിലകൻ ജഗതി ❤️❤️
@MuneerMunee-w7y
@MuneerMunee-w7y Жыл бұрын
Ahankaari aanu thilakan
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 14 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
| Smrithi | Lohithadas
27:55
Safari
Рет қаралды 144 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12