വരളുന്ന ഭൂമിക്ക് ജീവജലവുമായി ആദിവാസികള്‍; വയനാട്ടിലെ കേണികളുടെ കഥ​ | Wayanad | Keni

  Рет қаралды 39,621

Manorama News

Manorama News

Күн бұрын

Пікірлер: 60
@sajjadpulikkal1682
@sajjadpulikkal1682 Жыл бұрын
ഇത്രയും നല്ല കാഴിച്ചയും അറിവും ഞങ്ങൾക്ക് നൽകിയ മനോരമക്കു Big Thanks 🎉
@renjithp1878
@renjithp1878 Жыл бұрын
കൊതിപ്പിക്കുന്ന വെള്ളം... അതിമനോഹരമായ റിപ്പോർട്ടും ക്യാമറയും.... മിഥുൻ 👏👏
@ajithkarthika3317
@ajithkarthika3317 Жыл бұрын
പ്രകൃതിയെ അറിയുന്നവരാണ് ആദിവാസികൾ....
@naturelover7441
@naturelover7441 Жыл бұрын
ദെയവ് ചെയ്തു അങ്ങോട്ട് ആരും വന്നു അവരെ ഉപദ്രവിക്കരുത് പോയി പ്ലാസ്റ്റിക് കൊണ്ട് പോയി അവിടെ നശിപ്പിക്കരുത് 🙏
@babygirija4834
@babygirija4834 Жыл бұрын
👍👍
@francisthomas1569
@francisthomas1569 Жыл бұрын
👍👍
@santhoshsoloman1150
@santhoshsoloman1150 Жыл бұрын
Vayanadu jilla paithrika jilla akki praqapiche adhivasi ozhichullavare avide tamasippikkathirikkuka
@drisyanithin9772
@drisyanithin9772 Жыл бұрын
@@babygirija4834 i, ,8ii,, llnll
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu Жыл бұрын
ആ വെള്ളം കാണുമ്പോൾ തന്നെ കൊതി ആകുന്നു..
@JoseOdalany
@JoseOdalany Жыл бұрын
ഇത് കാണുമ്പോൾ സന്തോഷം തോന്നുന്നു. കൈക്കുമ്പിളിൽ ഒരു കവിൾ വെള്ളം. വല്ലാത്ത മോഹം. ആ ഇടമൊന്ന് കാണാൻ.
@sanajak5296
@sanajak5296 Жыл бұрын
ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് 🙏
@vinayaclimber7874
@vinayaclimber7874 Жыл бұрын
ഉറവ വറ്റാത്ത ഒരു പ്രകൃതി തമ്പുരാട്ടി''' കേണി...🌻🌻🙏🙏..
@gorgvc1
@gorgvc1 Жыл бұрын
എത്രയും പെട്ടെന്ന് അവിടം നമുക്ക് വികസിപ്പിക്കണം. കാൻസറും, കൊറോണയും , വാക്സിനും ഇല്ലെങ്കിൽ എന്തു് വികസനം? ഒരു ആറ് വരി പാത കൂടി വേണം. അവർ ബ്രഹ്മപുരത്ത് കൊണ്ടുവന്ന് അപ്പം വിൽക്കട്ടെ.
@COMEQ208
@COMEQ208 Жыл бұрын
😂😂😂😂❤😊
@niranjanacharya7006
@niranjanacharya7006 Жыл бұрын
😂
@jinsalex2826
@jinsalex2826 Жыл бұрын
നല്ല തെളിമയുള്ള ന്യൂസ്‌🥰
@creations-sb8ei
@creations-sb8ei Жыл бұрын
നാടിന്റെ മണം രുചി.. സ്വാദ്... ചിന്തകളെ ഹൃദയത്തിൽ പതിപ്പിക്കാൻ സാധിച്ചു... Gud w😍rk
@deepthymolvk2305
@deepthymolvk2305 Жыл бұрын
എത്ര മനോഹരം 👌👌👌
@binupg166
@binupg166 Жыл бұрын
Excellent presentation. Beautiful script. Best wishes Reporter and camera man.
@nithinsmathew8524
@nithinsmathew8524 Жыл бұрын
എത്ര വൃത്തിയായിട്ടാണ് കേണിയുടെ പരിസരം സൂക്ഷിക്കുന്നത്.
@chairpants
@chairpants Жыл бұрын
നമ്മടെ നാട്ടിലും ഒരു 15-20 കൊല്ലം മുൻപേ ഒക്കെ വീടും, പറമ്പും അടിച്ചു വാരി വൃത്തി ആക്കി വെക്കുന്ന പരിപാടി ഉണ്ടായിരുന്നു. ഇപ്പൊ അതൊക്കെ പോയി.
@midhunkr3240
@midhunkr3240 Жыл бұрын
Effort ❤ congrats midhu santhoshetttaaa❤️
@Shibinbasheer007
@Shibinbasheer007 Жыл бұрын
Midhun sir voice 💙🔥
@shafijamohmd6670
@shafijamohmd6670 Жыл бұрын
ഇനി ഇത്‌ കണ്ടിട്ട് വേണം ഇവിടെയുള്ളവർ അവിടെ പോയിട്ട് അത് നശിപ്പിക്കാൻ 🙏🏻🙏🏻
@maplelok
@maplelok Жыл бұрын
Kidilan presentation 👌🏼
@varunkrishna1175
@varunkrishna1175 Жыл бұрын
Awesome 👌
@shaji5618
@shaji5618 Жыл бұрын
Documentary adipoli❤
@cinnamonstick8048
@cinnamonstick8048 Жыл бұрын
നല്ല ഒരു കാഴ്ച
@ղօօք
@ղօօք Жыл бұрын
ആദിവാസികൾ മാത്രമല്ല പണ്ട് എല്ലാ ആൾക്കാരും ഇത് ഉണ്ടാക്കിയിരുന്നു
@ചാറ്റൽമഴ-ഘ2ഘ
@ചാറ്റൽമഴ-ഘ2ഘ Жыл бұрын
ആസ്വദിച്ച് കണ്ടു
@amananisar386
@amananisar386 Жыл бұрын
Best reporting ever
@_Chekuthan_
@_Chekuthan_ Жыл бұрын
ലെ മലയാളി : എന്ത് പ്ലാസ്റ്റിക് വേസ്റ്റ് ഇല്ലാത്ത ഒരു കുളമോ സമ്മതിക്കില്ല ഞങ്ങൾ ഇപ്പൊ ശെരിയാക്കി തരാ 😆😆😆😆
@albinkx4027
@albinkx4027 Жыл бұрын
കുളിർമ 🤩
@jojiavengers807
@jojiavengers807 Жыл бұрын
കാട് കയ്യേറി ജീവിക്കുന്നു എന്ന കമന്റ്‌ കണ്ടില്ല...
@zarahmehr1536
@zarahmehr1536 Жыл бұрын
ഫിൽറ്റർ ❤
@prameethac9085
@prameethac9085 Жыл бұрын
പാക്കത്തെ ഈ കേണി ഞുനും കണ്ടിട്ടുണ്ട്
@sk-6032
@sk-6032 Жыл бұрын
Very good documentary. Water is another form of God❤❤
@JoseOdalany
@JoseOdalany Жыл бұрын
കാർഷിക സംസ്ക്കാരം. നദീതടങ്ങളിൽ നിന്ന്.
@ashwinfrancis876
@ashwinfrancis876 Жыл бұрын
Ningalanu yathartha manushyar..ningalekandu njangal ellavarum padikkanam ❤❤❤👍
@prameethac9085
@prameethac9085 Жыл бұрын
ഞങ്ങടെ ചോരയാ ഈ ഭൂമി ദേവി
@saadhu3240
@saadhu3240 Жыл бұрын
Yearly rain is essential
@roshinmuhammad1619
@roshinmuhammad1619 Жыл бұрын
💚💧
@Shibinbasheer007
@Shibinbasheer007 Жыл бұрын
💙💜
@latinamericandiaries6003
@latinamericandiaries6003 Жыл бұрын
🥰🙌🏻
@nidhinsivaraman
@nidhinsivaraman Жыл бұрын
@-._._._.-
@-._._._.- Жыл бұрын
🙏
@AmalNathBigZE
@AmalNathBigZE Жыл бұрын
adipoli da Midhun 🎉❤
@tradex3148
@tradex3148 Жыл бұрын
മാതൃഭൂമി ന്യൂസ്‌ ആരുന്നേൽ ഇതിനെ പുച്ഛിച്ചികൊണ്ട് വീഡിയോ ഇറക്കിയേനെ
@indujayan2449
@indujayan2449 Жыл бұрын
🙏🏻
@naseema-vy8ti
@naseema-vy8ti Жыл бұрын
ഇനി അവിടേയും പോയി നശിപ്പിക്കും
@somapktk35
@somapktk35 Жыл бұрын
എനിക്ക് മലപ്പുക്കാർ 3 പേർ ഫാറൂഖ് പെറ്റക്കാർ 2 പേരും കുടി ആറര ലക്‌ ക്ഷഉ കിട്ടാനുണ്ട് അവർക്ക് ഇബു ധീ ത്തോ ന്നി ഇരുന്നു എങ്കിൽ ( ( ഇ ദാ യ ത്ത് ) റബ്ബിന് സൃതുദി,
@WildEye543
@WildEye543 Жыл бұрын
@binoyrajan2060
@binoyrajan2060 Жыл бұрын
@midhunpankaj7370
@midhunpankaj7370 Жыл бұрын
@rawsoflifes9471
@rawsoflifes9471 Жыл бұрын
❤️
@the_seattle_chief
@the_seattle_chief Жыл бұрын
@vishnuprasanthkv1215
@vishnuprasanthkv1215 Жыл бұрын
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41