സന്ധ്യാവാർത്ത | 6 PM News | September 27, 2024

  Рет қаралды 57,791

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 101
@sakeerkayamkulam4
@sakeerkayamkulam4 2 сағат бұрын
അൻവർ ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഇതുവരെയും പാർട്ടിയും മുഖ്യമന്ത്രി യും എന്തുകൊണ്ട് മറുപടി നൽകുന്നില്ല.... നൽകാൻ ഇവർക്ക് കഴിയില്ല എന്നാണ് ജനങ്ങൾക്ക് മനസ്സിലാകുന്നത്. എന്തിനാണ് ADGP യെയും ശശി യെയും സംരക്ഷിക്കുന്നതെന്നും ജെനങ്ങൾ ക്ക് അറിയാൻ താല്പര്യം ഉണ്ട്.
@ismailsafwa4571
@ismailsafwa4571 2 сағат бұрын
കുട്ടി സഖാക്കൾ അറിയുന്നുണ്ടോ നേതാക്കൾ ചെയ്യുന്നത് എന്താ എന്ന് 😂
@rasheedrasheed2241
@rasheedrasheed2241 3 сағат бұрын
ഇങ്ങനെ എല്ലാം കുറ്റം പ്രകടനം 2016ൽ അൻവർ ന് സിറ്റ് കൊടുത്തതിനു അന്ന് പിണറായിക്കും അൻവർ ന് എതിരെ പ്രകടനം ഉണ്ടായിരുന്നു. അന്ന് സിറ്റ് കൊടുക്കാൻ കാരണം പിണറായിക്ക് അൻവർ ലക്ഷങ്ങൾ കൊടുത്തു എന്നായിരുന്നു സിപിഎം ക്കാർ പറഞ്ഞു.. ലാസ്റ്റ് എന്തായി
@nasarnaas5340
@nasarnaas5340 2 сағат бұрын
എന്താ സഖാവേ മറുപടി പിന്നേക്ക് വെക്കുന്നെ..😊😊
@shinykutti3445
@shinykutti3445 3 сағат бұрын
കള്ളന്മാർക്കിടയിലെ നല്ല ഒരേയൊരു വ്യക്തി അൻവർ സാർ, മുന്പോട്ട് പോകുക ജനകൊടികളുടെ അകമ്പടി കൂടെ ഉണ്ട് 👌👌👌👌👌👌👌👌
@linojohnson8224
@linojohnson8224 2 сағат бұрын
സത്യം പറയുന്നവൻ കടക്ക് പുറത്ത്
@AMMathew-rn6zn
@AMMathew-rn6zn Сағат бұрын
CPI correct decision
@indiatodubai6909
@indiatodubai6909 Сағат бұрын
വിജയാ നീ പാർട്ടിയെ നശിപ്പിച്ചേ അടങ്ങൂ.....
@muhamedkunhahammed1612
@muhamedkunhahammed1612 2 сағат бұрын
CPMമുഖൃമന്ത്രിപിണറായ്അവസാനത്തേത്കേരളത്തിലുംഖബറടക്കി
@aboobakkarp3343
@aboobakkarp3343 3 сағат бұрын
പാർട്ടിക്കല്ല വിജയാ നിന്നെ യാണ് അൻവർ പറ നജ ത്‌
@balanck7270
@balanck7270 2 сағат бұрын
അൻവർ പറഞ്ഞത് പാർട്ടിക്കും ldf നും എതിരല്ല, കേരള മുഖ്യൻ ചെയുന്ന നിയമ വിരുദ്ധത മാത്രമല്ലെ അൻവർ പറഞ്ഞത്. ഞങ്ങൾ ഉപേക്ഷിച്ചു എന്നല്ല പറയേണ്ടത് മാഷേ ഞങ്ങൾ മൊഴി ചൊല്ലി എന്ന് പറയു..
@muhamedkunhahammed1612
@muhamedkunhahammed1612 2 сағат бұрын
അൻവർCPMനെഎതിരല്ലാ അഴിമതിനടത്തുന്നപുഴുകുത്തുകൾക്ക്എതിരെയാണ് പെരുംകളളന്മാരായമൂന്ന്പേർക്ക്എതിരെയാണ്അൻവർയുദ്ധംപ്രഖൃപിച്ചിരിക്കുന്നത്
@abdulsiraj4578
@abdulsiraj4578 3 сағат бұрын
PINARAY ADUTH THANNE JAILNPOKENDIVARUM
@muhamedkunhahammed1612
@muhamedkunhahammed1612 2 сағат бұрын
ജനങ്ങൾക്ക്അറിയാം ഈപുഴുകുത്തുകളേ (ശശിഗോവിന്ദൻപിണ)കോടാലിഈമൂന്ന്പേരാണ് കേരളത്തിൻറകോടാലി
@AbdulRahmanva-is9vf
@AbdulRahmanva-is9vf 2 сағат бұрын
ഒരാൾ ഇന്ന് മോചിതനായി. അന്തംകമ്മി കൂടാരത്തിൽ നിന്നും അൻവർ വീണ്ടും സ്വതന്ത്രനായി
@abduljabbarjabbar4711
@abduljabbarjabbar4711 Сағат бұрын
സി പി ഐ എനന പാർട്ടി ഇനിയെങ്കിലും കമ്യൂണിസ്റ്റ് പാർട്ടി ആകണം, സഖാവേ ബിനോയ് വിശ്വം 🙏💪💪💪🔥💯
@abdulgafoorpm8695
@abdulgafoorpm8695 Сағат бұрын
നിങ്ങളെ ബന്ധം എന്തിനാ അൻവറിന്
@MeharbanMeharban-hh3vn
@MeharbanMeharban-hh3vn 2 сағат бұрын
എല്ലാം ഒരു നാടകം
@abduvk-bs9wh
@abduvk-bs9wh Сағат бұрын
ഇതൊക്കെ കണ്ടട്ടു എന്തു പറയുന്നു ഉറങ്ങുകയാണോ ഉറക്കം നടി ക്കുകയാണോ
@thinkaltheertha6884
@thinkaltheertha6884 2 сағат бұрын
ഗോവിന്ദന് നാണമില്ലേ കഷ്ട്ടം
@basheerpatta8378
@basheerpatta8378 2 сағат бұрын
Gooooooventha🤣🤣🤣🤣🤣🤣
@Nisarkadavoor
@Nisarkadavoor 2 сағат бұрын
എത്ര വന്നാലും ഈ സിപിഎമ്മിന്റെ ജനങ്ങൾ പഠിക്കത്തില്ലല്ലോ
@BijuVp-oe1bj
@BijuVp-oe1bj 2 сағат бұрын
ടിപി ചന്ത്രശേഹാർ 🙏
@abdulrahiman7485
@abdulrahiman7485 3 сағат бұрын
മലപ്പുറം ചുവപ്പിക്കാൻ വന്നു
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 Сағат бұрын
മലപ്പുറം മാത്രമല്ല ഇന്ത്യ മുഴുവൻ ചുവക്കും 🤣സിപിഎം ന്റെ അവസാന മുഖ്യമന്ത്രി എന്ന ക്രെഡിറ്റ്‌ പിണറായിക്ക് മാത്രം.
@athirapremachandran7633
@athirapremachandran7633 2 сағат бұрын
ഗോവിന്ദഗോവിന്ദ 😢😂😮😅😊
@k.v.jubileeroad9991
@k.v.jubileeroad9991 2 сағат бұрын
❤51😢
@kishoremarar6222
@kishoremarar6222 2 сағат бұрын
അടുത്ത TP.....
@K.M.A.Sharaf
@K.M.A.Sharaf 2 сағат бұрын
മൊഴിചൊല്ലി...🚩
@PrathapanR-z5n
@PrathapanR-z5n 2 сағат бұрын
One who. Dig. A.pit Shal. Be. Perished. Into. It.. This. Is. The. Troughth. 22:04 Of. Our. Political. Future.
@gangadharananand5256
@gangadharananand5256 47 минут бұрын
Korante keralàm, Elamkukulam mànakku bàndhamilla.....
@RazakTharol
@RazakTharol 3 сағат бұрын
റിപ്പോർട്ടർ ആവർത്തന വിരസത ഒഴിവാക്കുക😊
@comment6567
@comment6567 36 минут бұрын
റിയാസ് മോനേ കാര്യം അപകടപത്തിലേക്കു നീങ്ങുകയിണോ ?
@ckhmedia1813
@ckhmedia1813 21 минут бұрын
Mr പിണറായി... ആദ്യം അൻവറിന്റെ ആരോപണതിന്ന് മറുപടി പറയ്
@roybaby5323
@roybaby5323 Сағат бұрын
Chekodi eni road paniku upayogikkam അടുത്ത electionodu കൂടി
@sulaimanismail7852
@sulaimanismail7852 Сағат бұрын
ഗോവിന്ദൻ നായർ അനൂവർ നെ മോയിചോലി ഗോവിന്ദൻ അവസരവാധി കോവിന്ധാ നീ വല്ലാതത ആയിററം
@abdulazeeze7200
@abdulazeeze7200 59 минут бұрын
പാര്‍ട്ടി സെക്രട്ടറി പറയുനനു മുഖ്യമന്ത്രി തെറ്റ്ചെയ്തിയിട്ടില്ല .അന്നേഷണതതിൽ തെളിഞ്ഞാൽ പാർട്ടി കാർ മുഴുവനും കളളൻ മാരാവുകയില്ലേ.
@hyderdilkush1113
@hyderdilkush1113 Сағат бұрын
പിണറായിയുടെ ശവപ്പെട്ടിയിലെ ആദ്യത്തെ ആണി അടിച്ചിരിക്കുന്നു.. ഇതിലിപ്പോൾ ആരാണ് കമ്മ്യൂണിസ്റ്റ്‌, അൻവറോ.. പിണറായിയോ.. അൻവറിന്റെ, കേരള ജനതയുടെ ചോദ്യങ്ങൾക്കു മറുപടി പിണറായി പറയാത്തതെന്ത്.. കുട്ടി കുരങ്ങുകളെ കൊണ്ട് ചൂട്‌ ചോറ് വാരിക്കുന്നു..
@gopalankp5461
@gopalankp5461 2 сағат бұрын
We can appreciate all these co operative wok
@safiyack6048
@safiyack6048 Сағат бұрын
P. V. ANWAR GOOD. MLA ❤❤❤❤❤❤BIGHAI
@K.M.A.Sharaf
@K.M.A.Sharaf Сағат бұрын
അർജുന് ഇനിജന്മനാട്ടിൽ അന്ത്യവിശ്രമം...🙏🏼😭
@yohannanchacko1371
@yohannanchacko1371 3 сағат бұрын
CM, party secretary simply say yes or no that is disown all allegations of Anwar, do not feel or belive people are fool's.
@hameedpk9200
@hameedpk9200 Сағат бұрын
Ee pottanmark enthakilum ariyamo Sindabad vilikkunnu
@abduvk-bs9wh
@abduvk-bs9wh Сағат бұрын
എനി ആരും കേരളത്തിൽ നടക്കുന്ന കള്ളത്തരംങ്ങളും കൊലപാതഗങ്ങളും ആരും കണ്ടാൽ കണ്ടില്ലേ എന്നാണ് എനി ഉണ്ടാവുക ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ല ഉണ്ടായാലും കാര്യമില്ല,,
@Kujjatta
@Kujjatta Сағат бұрын
Anvaranu Sheri ayaluparanjathil aaruthettukanichalum.anneshichu .nadapadiyedukanam allathe kallane rekshikkal alla .sarkarinte pani
@gangadharananand5256
@gangadharananand5256 49 минут бұрын
Ithu korarn paddippichàthalla❤
@ibrahimK-rq1cd
@ibrahimK-rq1cd 2 сағат бұрын
Nilambu Kurrsndamellatha Vanghal😂😂
@SajeevCK-mx7qp
@SajeevCK-mx7qp Сағат бұрын
പിണറായിയുടെ വക്കത്തി യാണ് കോവിന്ദൻ
@JayamulPeadikachiral
@JayamulPeadikachiral 2 сағат бұрын
Thallathe 💊💊💊💊💊💊💊
@shibubbaby7396
@shibubbaby7396 2 сағат бұрын
അദ്ദേഹം പറഞ്ഞത് ഒക്കെ ഉപേക്ഷിച്ചോ
@nisars9236
@nisars9236 Сағат бұрын
enthinanu ey party Raji vech irangi poykue
@sajikuttyjose3885
@sajikuttyjose3885 2 сағат бұрын
Cinemaye vellunnathalleda, cinemaye pole ennu para. Dileepinte oru cinema undallo..athilum gas.cutter kondu thanne bank locker cut chaithu panam kondupokunnallo
@mathewgeorge3153
@mathewgeorge3153 3 сағат бұрын
Fooling the people
@sajikuttyjose3885
@sajikuttyjose3885 2 сағат бұрын
Pettannu parayan ee paranarikku kazhiyilliyo
@harismohammed1075
@harismohammed1075 24 минут бұрын
shame
@ManojBhai-lm6lc
@ManojBhai-lm6lc 2 сағат бұрын
Fraud party
@shibuabraham912
@shibuabraham912 40 секунд бұрын
,😂😂😂😂😂
@sureshvv1270
@sureshvv1270 2 сағат бұрын
ATM.. കവർച്ച നിസാരാം
@vishnurjeevan2822
@vishnurjeevan2822 13 минут бұрын
10:07😂😂😂
@ashrafntkuruvambalalm8397
@ashrafntkuruvambalalm8397 2 сағат бұрын
Anthamillatha sagakkal
@sajikuttyjose3885
@sajikuttyjose3885 2 сағат бұрын
Paranjathu thanne parayathe
@sheebanc5540
@sheebanc5540 Сағат бұрын
Piravam road accident
@PrathapanR-z5n
@PrathapanR-z5n 2 сағат бұрын
7:31
@K.M.A.Sharaf
@K.M.A.Sharaf 2 сағат бұрын
🔥💥👈ഇതാണ്P̤V̤A̤... 🤒
@subhashnediyirippil3059
@subhashnediyirippil3059 2 сағат бұрын
👍
@sajithbhaskaran7839
@sajithbhaskaran7839 2 сағат бұрын
Adimakal ....aavanam ✊️
@shibuabraham912
@shibuabraham912 Сағат бұрын
Utharam😄പറ CM
@Saddqiuesaddqiue
@Saddqiuesaddqiue Сағат бұрын
Myrund dairyam
@MuhammadMd-h3v
@MuhammadMd-h3v 2 сағат бұрын
കോവാൻ തോനുന്നു
@prabhakaranmp5714
@prabhakaranmp5714 Сағат бұрын
MVR പോയപ്പോൾ EMS പറഞ്ഞു ഒരു ചുക്കും സംഭവിക്കില്ല എന്ന്, അത്രയേ pv അൻവർ നേടൂ
@shaji1985
@shaji1985 Сағат бұрын
കക്കാനും, കൊള്ളയടിക്കാനും പാർട്ടിയുടെ പൂർണ അധികാരം, മുഖ്യന്. നൽകി.?
@skpaalappzha9382
@skpaalappzha9382 9 минут бұрын
അൻവറിന് 51 വെട്ട് 😃😀
@Suneer-p9z
@Suneer-p9z Сағат бұрын
ജനനായകൻ അൻവർ❤
@K.M.A.Sharaf
@K.M.A.Sharaf Сағат бұрын
അൻവറിനുള്ളമറുപടി ബുദ്ധിയുള്ളവർ എഴുതിത്തരട്ടെ അപ്പോൾപറയാം. ˢᵈ.ᴩɪɴᴜ... ഒപ്പ്---♉
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,6 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 2,7 МЛН