KSRTC ബസില്‍ പാഴ്സലയച്ച ഐഫോണ്‍ കാണാനില്ല; ഉത്തരവാദിത്തമില്ലെന്ന് അറിയിച്ച് KSRTC| KSRTC

  Рет қаралды 93,261

Manorama News

Manorama News

Күн бұрын

Пікірлер: 565
@GK-pe9jz
@GK-pe9jz 15 сағат бұрын
KSRTC ൽ ഇനി മുതൽ വിലപ്പെട്ട ഒരു സാധനവും അയയ്ക്കരുത്. pls
@visanthvs6370
@visanthvs6370 11 сағат бұрын
എല്ലാ സാധനത്തിനും അതിന്റേതായ വില ഉണ്ട്‌ സുഹൃത്തേ
@tvmhf8415
@tvmhf8415 6 сағат бұрын
KSRTC പാഴ്സൽ സർവ്വീസ് നടത്തുന്നുണ്ടോ എന്ന് ഒരു വിവരാവകാശം ചോദിച്ചാൽ മതി
@realindianwithlove1385
@realindianwithlove1385 5 сағат бұрын
സർക്കാർ സംവിധാനങ്ങൾ തുരക്കുന്ന നികൃഷ്ട ജീവികളെ നിലക്കുനിർത്താൻ കഴിവും പ്രാപ്തിയുമുള്ള ഒരു ഭരണ നേതൃത്വം എന്നാണാവോ നമുക്ക് കിട്ടുക.
@relax3095
@relax3095 Сағат бұрын
Enthinu vilapettathu onnum ayakaruthu
@MeNoRaCH
@MeNoRaCH 15 сағат бұрын
വല്ല പഴം തുണി അയക്കാമെന്നല്ലാതെ valuable ആയിട്ടുള്ള ഐറ്റംസ് ഇതുവഴി അയച്ചാൽ സഹകരണ ബാങ്കിൽ പൈസ ഇട്ടപ്പോലെയായിരിക്കും...😊
@AjithKumar-uj8py
@AjithKumar-uj8py 14 сағат бұрын
😂
@binuvijayan5721
@binuvijayan5721 14 сағат бұрын
😂😂സത്യം
@shahidKVAFAN0007
@shahidKVAFAN0007 14 сағат бұрын
😂
@paulvarughese499
@paulvarughese499 13 сағат бұрын
😂😂😂
@ShahidhaShahi-pe5ff
@ShahidhaShahi-pe5ff 13 сағат бұрын
1😘😘😘😘😘😘👍😊
@Xaavi13779
@Xaavi13779 15 сағат бұрын
വില കൂടിയത് അയച്ചാൽ അവര് അത് വിറ്റിട്ട് Salary കൊടുക്കും, അതാണ് അവസ്ഥ
@Jihhejis
@Jihhejis 14 сағат бұрын
😂😂😂
@ashwinmohan2534
@ashwinmohan2534 13 сағат бұрын
ആ അയച്ചവൻ വെറും പൊട്ടൻ തന്നെ 😂
@sajcholayi001
@sajcholayi001 13 сағат бұрын
😂😂😂
@Lasar_eleppan
@Lasar_eleppan 13 сағат бұрын
മൈര്..🤣🤣🤣
@shijuantony3368
@shijuantony3368 13 сағат бұрын
ATHUNDAKILLA SALARY KODUKAN THALPARYAMILLALLO. PUTTADIKUM
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 15 сағат бұрын
അൽപമെങ്കിലും വിവരമുള്ളവർ ചെയ്യുന്ന പണി ആണോ? പാഴ്സൽ അയയ്ക്കാൻ കണ്ട് പിടിച്ച സ്ഥാപനം!!!😢😢😢😢
@sarathkumarjcb6813
@sarathkumarjcb6813 15 сағат бұрын
😂😂😂
@akhiljsa8062
@akhiljsa8062 15 сағат бұрын
DTDC nallathanu Njan ayachatha insurance koodi eduthal risk Avar edutholum
@saali47
@saali47 14 сағат бұрын
Yah that's is better ​@@akhiljsa8062
@Alakbarvr
@Alakbarvr 13 сағат бұрын
പാർസൽ അയക്കൽ സാധാരണയാണ്...പക്ഷേ ഇങ്ങനെ കേട്ടിട്ടില്ല
@ashwinmohan2534
@ashwinmohan2534 13 сағат бұрын
അവന് അത് തന്നെ വേണം KSRTC lover😂🤣🤣🤣
@MdAbdulla-m4b
@MdAbdulla-m4b 15 сағат бұрын
കൊടുക്കാൻ മറന്നു,, വീണ്ടും മറന്നു എന്ന് പറഞ്ഞ അവൻ തന്നെയാണ് അത് അടിച്ചു മാറ്റിയത്
@digitalbusinessworld2317
@digitalbusinessworld2317 16 сағат бұрын
Consumers court പോവുക, receipt മാത്രം മതി,,,,ഒരു advocate സഹായം തേടു
@phoneixfmg
@phoneixfmg 14 сағат бұрын
😂😂😂 India judiciry is a joke
@ബുദ്ധിമാൻ-ഞ2ഠ
@ബുദ്ധിമാൻ-ഞ2ഠ 14 сағат бұрын
😄😄😄😄
@FreethinkFunnies
@FreethinkFunnies 14 сағат бұрын
​@@phoneixfmgconsumer court വ്യത്യാസം ഉണ്ട്
@ArjunDev-007
@ArjunDev-007 14 сағат бұрын
​@@phoneixfmgyes
@mohammedmidhlaj9582
@mohammedmidhlaj9582 14 сағат бұрын
​@@phoneixfmgചേട്ടൻ വലിയ ധാരണ ഇല്ല അല്ലെ
@Deven-Dev
@Deven-Dev 15 сағат бұрын
കൊള്ളക്കാർ ഭരിക്കുമ്പോൾ സ്വാഭാവികം😏
@JJoseph7
@JJoseph7 15 сағат бұрын
Pinarayi Vijayan kond poyi enn koodi parazhekk🤭
@edfredson
@edfredson 14 сағат бұрын
​@@JJoseph7ശരിയാണ്‌. അതിന്റെ ഒന്നരലക്ഷം കൂടി പിണുപ്പട്ടിയുടെ അടുത്ത ഇന്തോനേഷ്യന്‍ കറവയ്‌ക്ക്‌😂😂
@hanipadippura1264
@hanipadippura1264 14 сағат бұрын
​​@@JJoseph7അത് പറയൊന്നും വേണ്ട. അങ്ങിനെതന്നെ. സർവത്ര കൊള്ള. രായാവ് കടും വെട്ട് വെട്ടുന്നു. അപ്പൊ അടിമകൾ ഇതുപോലെ വെട്ടും. ആരാ ചോദിക്കാൻ
@keralaindia5552
@keralaindia5552 10 сағат бұрын
Njangale apamanikkallu. Pavam kollakkar jevikktte
@akhilkp9647
@akhilkp9647 10 сағат бұрын
അതിനു നിന്റെ അച്ഛൻ ആണോ ഭരിക്കുന്നത് 😄
@Rhshi-13
@Rhshi-13 12 сағат бұрын
എന്റെ മക്കളെ നിങ്ങൾക് ഇത്രക്കും വിവരം ഇല്ലാതെ പോയല്ലോ. നിങ്ങൾ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത്.
@SajeevCR
@SajeevCR 15 сағат бұрын
അത് ഭണ്ഡാരത്തിൽ ഇട്ടപോലെ ആയി.
@xhkmt2314
@xhkmt2314 14 сағат бұрын
തമിഴ്‌നാട്ടിൽ, ആ ന്യൂസ്‌ കണ്ടാരുന്നോ??😂😂
@PoochaSaar
@PoochaSaar 14 сағат бұрын
Ksrtc വായു ഭണ്ഡാരം ആണ്
@jprakash7245
@jprakash7245 13 сағат бұрын
നോമിൻ്റെ 💩തീനികളുടെ ചനാതന സംസ്കാരത്തെ പറയുന്നോടാ തീവ്ര;വാദി!🤡 😝
@rajeevrajan1116
@rajeevrajan1116 13 сағат бұрын
😂😂
@jprakash7245
@jprakash7245 13 сағат бұрын
നോമിൻ്റെ 💩തീനികളുടെ ചനാതന സംസ്കാരത്തെ പറയുന്നോടാ #@&!🤡 . 👻
@hajak5301
@hajak5301 15 сағат бұрын
അയോ ഇത്രയും മോശം വകുപ്പ് ആണല്ലോ ksrtc പൊതു ജനത്തെ പറ്റിക്കുന്ന സർക്കാർ ബസ് ആണോല്ല
@alfredsunny800
@alfredsunny800 15 сағат бұрын
Enthelum ksrtc employee problem thinu ksrtc full apamanikalle
@monu1788
@monu1788 14 сағат бұрын
​@@alfredsunny800ജോലിക്കാർ എന്ത് തെമ്മാടിത്തരം ചെയ്താലും തെമ്മാടിത്തത്തെ സപ്പോർട്ട് ചെയ്യുന്ന ksrtc എന്നത് ഒരു ട്രേഡ് യൂണിയൻ കൊള്ളസംഘം തന്നെയാണ്
@hanipadippura1264
@hanipadippura1264 14 сағат бұрын
ആ കോണേശൻ പറയുന്നത് കേട്ടു ആരും സാഹസത്തിന് മുതിരണ്ട 😮
@Pachalam-Steven82
@Pachalam-Steven82 15 сағат бұрын
KSRTC യിൽ പാർസൽ ആരെങ്കിലും അയക്കുമോ 😂😂
@babymolusebabymoluse4301
@babymolusebabymoluse4301 16 сағат бұрын
അല്ലെങ്കിലും ഇവർക്ക് എന്താ ഉള്ളത്... തണ്ട് അല്ലാതെ
@PtrRaishad
@PtrRaishad 15 сағат бұрын
കുറുവ സംഘവും ksrtc യിൽ കയറികൂടി ഗണേഷ് സാറെ ഇനിയെങ്കിലും ഒന്ന് നേരാവും എന്ന് കരുതി.... കഷ്ടം ഡ്രൈവറോ കാണ്ടക്ടറോ വിയുങ്ങി കാണും
@sirilsiril496
@sirilsiril496 14 сағат бұрын
ഞാൻ കുറച്ച് മലം പൊതിഞ്ഞു പാർസലാക്കി കെഎസ്ആർടിസി ആസ്ഥാനത്ത് അയക്കാൻ പോവുകയാണ് അവിടെ എത്തുമോ എന്ന് നോക്കാമല്ലോ
@asajeevan529
@asajeevan529 13 сағат бұрын
എത്തും അത് ചന്ദനപൊട്ട് തൊട്ട് ഇരിക്കും അവർ
@lollipop2621
@lollipop2621 12 сағат бұрын
😂😂😂😂😂
@asajeevan529
@asajeevan529 12 сағат бұрын
@@lollipop2621 ❤️
@rajimol861
@rajimol861 12 сағат бұрын
🤣🤣🤣🤣അത് കലക്കി 🤣🤣🤣🤣🤣👍👍👍
@Chettiyar_shivam
@Chettiyar_shivam 11 сағат бұрын
😂😊😅😅
@rejith998
@rejith998 10 сағат бұрын
കഴിഞ്ഞ മാസം ഒരു കെഎസ്ആർടിസി ബസ് അടിമാലിക്കടുത്ത് കുഴിയിലോട്ട് മറിഞ്ഞ് കുറെ പേർക്ക് നല്ല പരുക്കുകൾ ഉണ്ടായി...സംഭവ സ്ഥലത്തുനിന്ന് പോലീസും നാട്ടുകാരും ചേർന്ന് യാത്രക്കാരെ പ്രൈവറ്റ് ഹോസ്പിറ്റലിൽ എത്തിച്ചു...അവിടെ കഴിഞ്ഞു കെഎസ്ആർടിസി ടെയും പോലീസിൻ്റെയും ഉത്തരവാദിത്തം.....ഈ പരുക്ക് പറ്റിയവരെ കുറിച്ച് ഒന്നു അന്വേഷിക്കാനോ....അവരുടെ അവസ്ഥ എന്താണ് എന്ന് നോക്കാനോ ഒരു മാന്യ വെക്തികളെയും കണ്ടില്ല....ലക്ഷം രുപ മുടക്കി ആണ് ഓപ്പറേഷൻ നടത്തിയത്...
@Timepasssssjau
@Timepasssssjau 14 сағат бұрын
KSRTC എന്ന പ്രസ്ഥാനം ഇപ്പോഴും ഒരു വ്യക്തത ഇല്ലാത്ത സംവിധാനമായാണ് പ്രവർത്തിക്കത്തന്നത്... കേന്ദ്രീകൃത ഭരണ സംവിധാനം മാറ്റി വികേന്ദ്രീകൃത ഭരണസംവിധാനം കൊണ്ടുവരണം...മുഴുവൻ ഇടപാടുകളും കമ്പ്യൂട്ടർ വത്കരിക്കണം...പേപ്പർ പെന യുഗം ksrtc ഇതുവരെ ഉപേക്ഷിച്ചിട്ടില്ല
@jjpmk3114
@jjpmk3114 15 сағат бұрын
ഒരു 70 കിലോമീറ്റർ 1.45 മണിക്കൂർ കൊണ്ട് എത്താം. നേരിട്ട് കൊടുത്താൽ പോരായിരുന്നോ.
@ikramkamal12
@ikramkamal12 14 сағат бұрын
Ath engane patum Country code paticha sanam ele😅
@afsalsiraj7044
@afsalsiraj7044 15 сағат бұрын
വിലപിടിച്ചതൊന്നും ഈ വിലയില്ലാത്ത ത്തിൽ അയക്കരുത്
@NEENUVC
@NEENUVC 15 сағат бұрын
ഒരു പേടിയും വേണ്ട consumer court pokuka
@bijoypillai8696
@bijoypillai8696 13 сағат бұрын
ഒരു തലമുറ അങ്ങനെ പോകും.. CPM സുപ്രിം കോടതി വക്കീലിനെ വയ്ക്കും..
@Gangadhar-m8o
@Gangadhar-m8o 13 сағат бұрын
ഉറപ്പായും കോടതിയിൽ പോയി പ്രതികരിക്കണം ഇതൊന്നും അങ്ങനെ വിടാൻ പാടില്ല
@adarshjayakumar2376
@adarshjayakumar2376 10 сағат бұрын
​@@bijoypillai8696consumer court enthannum engane aanum veliya pidi illengi mindathe irinna pore ammava
@sunilnarayanan-t3v
@sunilnarayanan-t3v 9 сағат бұрын
@@adarshjayakumar2376 sathyam pakuthi ennamtthinum ariyilla consumer court engane aau work cheyyunath ennu
@hitmanbodyguard8002
@hitmanbodyguard8002 15 сағат бұрын
പൊട്ടൻ എന്ന് വെച്ചാൽ ലോക പൊട്ടൻ
@raghunathraghunath7913
@raghunathraghunath7913 14 сағат бұрын
അപ്പോൾ ബാല പൊട്ടൻ അല്ല തെളിയിക്കപ്പെട്ടു😂
@Eathen9119
@Eathen9119 9 сағат бұрын
For what
@saifudheenmp123
@saifudheenmp123 14 сағат бұрын
ഇതിനു ഒരു മന്ത്രി അല്ലെങ്കിൽ അവനും അറിയില്ല എന്ന് പറഞ്ഞാൽ ഇറങ്ങിപ്പോകാൻ പറയൂ ആ സ്ഥാനത്തുനിന്ന് ജനങ്ങളുടെ തീരുമാനമാണ് അന്തിമ
@sethusethumadhavan2554
@sethusethumadhavan2554 15 сағат бұрын
ആരെങ്കിലും ഈ പണി ചെയ്യുമോ നിങ്ങക്ക് നേരെ കോഴിക്കൂട്ടേക്ക് പോകാൻ 2മണിക്കൂർ മാത്രം പോരെ ഇതൊക്കെ പൊളിഞ്ഞ പ്രസ്ഥാനം ksrtc അതിനു തല വെച്ച് കൊടുക്കേണ്ട ആവശ്യം ഉണ്ടോ
@alfredsunny800
@alfredsunny800 15 сағат бұрын
5 cr revenue ksrtc kitti valla ksrtc employee adichu mattithano avo
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 Сағат бұрын
KSRTC യെ മാത്രം കുറ്റം പറയണ്ട ഇവിടുത്തെ പല കൊറിയർ കമ്പനികളും ഇതുതന്നെയാണ ചെയ്യുന്നത് നല്ല സാധനങ്ങൾ കണ്ടാൽ അവർ കസ്റ്റമറെ അറിയിക്കില്ല. ആമസോൺ ഡെലിവറി അതിന് ഉദാഹരണമാണെ വിശ്വസിക്കാൻ പറ്റുന്നത് ഇന്ത്യൻ പോസ്റ്റൽ പേയ്മെൻ്റ് ബാങ്ക് മാത്രമാണ്
@Pkfarmswayanad
@Pkfarmswayanad 9 сағат бұрын
കോടി ക്കണക്കിന് രൂപയുടെ ബസ്സ് തന്നെ നേരാവണ്ണം സൂക്ഷിക്കാൻ പറ്റാത്തവൻമാരാണ് ഒരു കാരണവശാലും വാല്യൂ ഉള്ള സാധനങ്ങൾ അവന്മാരെ ഏൽ പ്പിക്കരുത്
@MurshidmurshikcmMurshi
@MurshidmurshikcmMurshi 15 сағат бұрын
കലാപഴക്കം കാരണം വയനാട് കോഴിക്കോട് റോട്ടിൽ ഓടുന്ന ksrtc യാത്ര ദുരിത ത്തിലാണ്
@uniqueurl
@uniqueurl 9 сағат бұрын
ബാക്കി എല്ലായിടത്തും benz and scannia ആണ്
@user-padmesh
@user-padmesh 15 сағат бұрын
വല്ലാത്ത കേരളം.....cpim ഭരിക്കുമ്പോൾ ഒരു നീതി യുഎം പ്രതീക്ഷിക്കണ്ട
@Anyan8221
@Anyan8221 15 сағат бұрын
മന്ത്രി ഗണേഷ് കുമാറിന് ഒരു പരാതി കൊടുക്കുക അതോടൊപ്പം കൺസ്യൂമർ കോടതിയിലും ഒരു കേസ് നിങ്ങളുടെ കൈവശമുള്ള റസിപ്റ്റ് സഹിതം കോടതിയെ സമീപിക്കുക
@binuvijayan5721
@binuvijayan5721 14 сағат бұрын
പിന്നെ മെമ്മറി കാർഡ് വരെ അടിച്ചുമാറ്റിയ പാർട്ടി... ഇപ്പൊ കിട്ടും 😂😂😂
@kirang5068
@kirang5068 13 сағат бұрын
Appo enthavuM ......? Oobum
@FaisalArakkalkkd
@FaisalArakkalkkd 13 сағат бұрын
സ്ലിപ്പ് കൊടുത്തെങ്കിലും ksrtc മാത്രമാണ് ഉത്തരവാദി കോടതിയിൽ കേസ് കൊടുക്കണം നഷ്ടപരിഹാരം അടക്കം വാങ്ങണം
@megod6
@megod6 15 сағат бұрын
ഗണേഷ് പറയുന്നതിങ്ങനെ... അങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.. പിന്നെ ഇതൊക്കെ ആരെങ്കിലും ചെയ്യുമോ...
@ashwinmohan2534
@ashwinmohan2534 13 сағат бұрын
KSRTC യെ വിശ്വസിക്കാൻ കാണിച്ച ആ മനസ്സ് മോനെ നിന്റെ ഐ ഫോൺ അമ്പലത്തിലെ ഭണ്ഡാരത്തിൽ കാണിക്ക ഇട്ടതാണ് എന്ന് കരുതി സമാധാനിച്ചോ 😂🤣🤣🤣
@NoushadAbdulkhadar
@NoushadAbdulkhadar 15 сағат бұрын
🤣🤣🤣🤣😂മന്ത്രി ഗുണേശൻ വരും എല്ലാം ശെരിയാകും
@Sreehari98-u1t
@Sreehari98-u1t 14 сағат бұрын
😂😂
@SomasenanS.P
@SomasenanS.P 9 сағат бұрын
പുള്ളി സരിതയും ഒരു കുഞ്ഞു ഉണ്ടായിട്ടു അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല പിന്നെ ആണ് i ഫോൺ
@abhilashkb1875
@abhilashkb1875 6 сағат бұрын
പാവം പയ്യൻ.. ഒരുപാട് വിഷമമുണ്ട്.. Ksrtc ക്ക് എതിരെ കേസ് കൊടുക്കണം... നഷ്ടപരിഹാരവും ചേർത്ത് നല്ലൊരു പൈസ അവരിൽ നിന്ന് ഈടാക്കണം
@Gracy_d73
@Gracy_d73 15 сағат бұрын
മെമ്മറി കാർഡ് ഉം ഐ ഫോണും ഒന്നും കണ്ടില്ല പറന്നുപോയി എന്ന് പറയുമോ 😂😂😂
@SreenathRS-m4n
@SreenathRS-m4n 14 сағат бұрын
ഉത്തരവാദിത്തം ഇല്ലാത്ത ഡിപ്പാർട്മെന്റ് ഇത് പിരിച്ചു വിടണം. ഇതു അവന്മാർ അറിയാതെ ഒന്നും സംഭവിക്കില്ല. കണ്ടെത്തണം ശിക്ഷ വാങ്ങികൊടുക്കണം. നിങ്ങൾ K.B. Ganesh kumar ന് നേരിട്ട് പരാതി കൊടുക്ക്‌. എന്തെങ്കിലും തീരുമാനമാകും
@rajeshvk1097
@rajeshvk1097 14 сағат бұрын
കേരളത്തിലെ മറ്റ് സർക്കാർ ഡിപ്പാർട്ട്മെന്റുകൾ ഉത്തരവാദിത്വത്തോടെയാണോ പ്രവർത്തിക്കുന്നത് ?..ഏറ്റവും കൂടുതൽ വേഗതയിലും കൃത്യതയോടും കൂടിയാണ് KSRTCയിലെ ലോജിസ്റ്റിക്സ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്..ഇത് തകർക്കുവാനുള്ള സ്വകാര്യ കൊറിയർ സ്ഥാപനങ്ങളുടെ ചെയ്തികളാകാനേതരമുള്ളൂ...അല്ലെങ്കിലും മാമാരമയ്ക്ക് പണ്ട് മുതലേ KSRTC യോട് ശത്രുതയാണല്ലോ...
@Bath-Eye
@Bath-Eye Сағат бұрын
E അടിച്ചു മാറ്റിയ ഫോണിൽ ഈ ന്യൂസ്‌ കാണുന്ന ksrtc ജോലിക്കാർ 🤗
@deepu.ddeepu.d5202
@deepu.ddeepu.d5202 8 сағат бұрын
ഈ വിവരം ഗണേഷ് സാറിനെ അറിയിക്കൂ....എടുത്തവനെയും ...കൊണ്ട് വന്നവനെയും...അദ്ദേഹം പൊകിക്കോളും
@santhoshantony1727
@santhoshantony1727 14 сағат бұрын
Ksrtc നടത്താൻ പറ്റിയ ബിസിനെസ് മൂത്രപുര ആണ് പാർസൽ സർവീസ് ഒന്നും ഇവർ പറ്റില്ല
@muhammedaslam.
@muhammedaslam. 33 минут бұрын
ഇതിലും നല്ലത് privet ബസ്സിൽ കൊടുക്കുന്നതാണ് നമ്മുടെ ചേട്ടന്മാർ. ഇത്. പൊന്നുപോലെ കൊണ്ടുവന്ന് കയ്യിൽ തരും അതുറപ്പാണ് ❤❤❤
@bevatsunil4883
@bevatsunil4883 9 сағат бұрын
KSRTC ജീവനക്കാർക്ക് മോശം ഇമേജ് ഉണ്ടാക്കി കൊടുക്കുന്ന ഇത്തരം കള്ളന്മാരെ KSRTC ജീവനക്കാർ തന്നെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കടുത്ത ശിക്ഷ ഉറപ്പാക്കണം. കൊറിയൻ സർവീസ് നിലച്ചാൽ ഇതുമായി ബന്ധമുള്ള പലരുടേയും വരുമാനവും നിലക്കും.
@Sinu-mt2pl
@Sinu-mt2pl 10 сағат бұрын
ഞാനൊരു കെഎസ്ആർടിസി കണ്ടക്ടറുടെ മകനാണ് ഞാൻ എന്റെ പിതാവിനോട് ഈ കാര്യം തിരക്കിയപ്പോൾ അവർ പറഞ്ഞത് റസീറ്റ് ഉണ്ടെങ്കിൽ നിർബന്ധമായിട്ടും അവർ നിങ്ങൾക്ക് സാധനം തരണം അല്ലാത്തവശം അവർക്ക് സസ്പെൻഡ് കിട്ടുകയോ മറ്റു നിയമനടപടികൾ സ്വീകരിക്കാവുന്നതാണ് അദ്ദേഹം പറഞ്ഞ അടിസ്ഥാനത്തിൽ കെഎസ്ആർടിസി എംഡിക്ക് ഒരു പരാതി കൊടുക്കുന്നത് ഉചിതം ആയിരിക്കും എന്നാണ്
@sibubabu007
@sibubabu007 7 сағат бұрын
Oru kopum avamarude cheyilla njn ente 30k value paracel ithupole miss ayitt kayri irangi nadannu ente 2 cheruppu thenjathu micham
@shb5169
@shb5169 7 сағат бұрын
Ksrtc അല്ലെ... ഉള്ളിൽ കുറെ ഓട്ട ഉണ്ടാവും... അതിൽക്കൂടെ വീണു പോയിട്ടുണ്ടാവും.... ഇത് വായിക്കുന്ന ksrtc യിലെ കട്ടവൻ : ആ അയ് വാ.... അത് ശരിയാകാനാണ് സാധ്യത...
@asajeevan529
@asajeevan529 13 сағат бұрын
ഉപഭോക്ത കോടതിയെ സമീപിക്കുക കൊരിയറിൽ കൊടുത്ത പാർസൽ പൊതി വെയിറ്റ് വേണം പാക്ക് ചെയ്ത പേപ്പറിൽ അഡ്രസ് രണ്ട് പേരുടെ നിർബന്ധം പൊതി അരക്ക് ഉപയോഗിച്ച് സിൽ ചെയ്തതാകണം അങിനെ കുറെ നിയമങ്ങൾ ഉണ്ട്.
@Anseerkmb
@Anseerkmb 12 сағат бұрын
Ksrtc യിൽ കുറെ കള്ളൻ മാരുണ്ട് എല്ലാവരെയും പറയുന്നില്ല നല്ലവരും ഉണ്ട് ഇങ്ങനെ പറ്റിക്കാൻ വേണ്ടി കുറെ വർഗം ഇതു എത്രയും പെട്ടന്ന് ഗണേഷ് കുമാർ സാറിന് വീടു സാധനം കിട്ടും
@shajipulikkalpulikkal2130
@shajipulikkalpulikkal2130 11 сағат бұрын
ഇത്‌ എല്ലാവർക്കും ഒരു പാഠമാകട്ടെ ഒരു പാർസലും ksrtc യിൽ അയക്കരുത് കോടതിയെ സമീപിക്കുക
@dhanapal4857
@dhanapal4857 15 сағат бұрын
സർക്കാർ സേവനമല്ലേ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥാപനം പറയുന്നത് കേട്ടാൽ നമ്പർവൺ കേരളം ഒലക്കേടെ മൂട് 😊
@Kondottimoosa
@Kondottimoosa 10 сағат бұрын
ഗണേഷ് സാർ ഇതിൽ ഇടപെടും എന്ന് വിശ്വസിക്കാം
@hamzakutteeri4775
@hamzakutteeri4775 10 сағат бұрын
ആരെങ്കിലും കേരള സർക്കാരിന്റെ സ്ഥാപനങ്ങളെ വിശ്വസിക്കുമോ
@Master-g4z
@Master-g4z 9 сағат бұрын
കൺസ്യൂമർ ഫോറത്തിൽ പരാതി കൊടുക്കണം
@Vinod-jy1hl
@Vinod-jy1hl 14 сағат бұрын
ഗണേശ നിൻ്റെ വകുപ്പിൻ്റെ ഒത്തരവാദിത്വം അടിപൊളി
@Muhammedkutty-iz1fu
@Muhammedkutty-iz1fu 13 сағат бұрын
K. S. R. T. C.ഒരു അമ്പല ഭണ്ഡാരമാണ് അതിൽ വീണാൽ അത് തിരിച്ചു കിട്ടില്ല. സിം കാർഡ് വേണമെങ്കിൽ കിട്ടും. തിരുപതി. ഐ.. ഫോൻ ഒർമ വന്നു
@vineethvijayan2838
@vineethvijayan2838 2 сағат бұрын
പിണുന്റെ അണ്ണാക്കിൽ ഇട്ട് കൊടുത്ത സംഭാവന കാണാനില്ല അപ്പോള ഐഫോണ്
@MuhammedAnees-zx2jn
@MuhammedAnees-zx2jn 9 сағат бұрын
കളഞ്ഞു കിട്ടിയ മാല കൊണ്ട് വിറ്റ് ഡീസൽ അടിച്ച ടീം ആണ് ഇവർ KSRTC
@SukuK-yy2pt
@SukuK-yy2pt 15 сағат бұрын
കുറവാ സംഘം കെഎസ്ആർടിസി😊😊😊😊
@varghesechacko5514
@varghesechacko5514 13 сағат бұрын
ബസ്സിൽ കൊണ്ടുകൊടുത്തിരുന്നേൽ ബസ്സ് ടിക്കറ്റിന്റെ ചാർജ് പോകുമായിരുന്നുള്ളൂ... കേസിന് പോകണം, പക്ഷെ പ്രയോജനം ഉണ്ടകുമോന്നു അറിയില്ല... ഡ്രൈവറും കണ്ടക്ടറും, അല്ലെൽ മറ്റ് ജീവനക്കാർ അടിച്ചുമാറ്റി കാണും
@aryamohan2939
@aryamohan2939 10 сағат бұрын
ഗണേഷ് കുമാർ ഇതിനു മറുപടി പറയുമോ.. ഇല്ല... ല്ലേ
@rejudas5966
@rejudas5966 14 сағат бұрын
അടച്ച് പൂട്ടിയിട്ട് പോകൂ. ശമ്പളം installment ആയി കൊടുക്കുന്ന ഖേരളത്തിലെ ഏക സ്ഥാപനം😂😂😂
@Subin786
@Subin786 8 сағат бұрын
ഒരു ഉത്തരവാദിത്തവം ഇല്ലാത്ത ടീംസ് ആണ്
@Gopinath-m2o
@Gopinath-m2o 51 минут бұрын
KSrt c വിശ്വസിച്ച തന്നെ പറഞ്ഞ മതി
@ummervpm4336
@ummervpm4336 9 сағат бұрын
Ksrtc ക്ക് ഇങ്ങിനെയും ഒരു സർവ്വീസ് ഉണ്ടോയിരുന്നോ... എന്തായാലും നല്ല സർവ്വീസ്...
@Manu-f9h8y
@Manu-f9h8y 13 сағат бұрын
ഗണേഷ് കുമാറിൻ്റെ ശ്രദ്ധയിൽ പെടുത്തുക
@safeersabnam6616
@safeersabnam6616 15 сағат бұрын
കൊറിയർ, ബസ് വഴി ഇവയൊക്കെ മറ്റൊരിടത്തേക്ക് വിടുമ്പോൾ അയക്കുന്ന ആളും വാങ്ങുന്ന ആളും പേര് മാത്രം എഴുതി സ്ഥലം, മൊബൈൽ നമ്പർ മാത്രം എഴുതുക. ഫോൺ ബോക്സ്‌ മറ്റൊരു ചെരുപ്പ് പെട്ടിയിൽ എങ്കിലും ഇട്ട് കൺഫ്യൂഷൻ. ആക്കണം.ഞാൻ തൃശൂർ ബസിൽ ചങ്കുവെട്ടിയിൽ നിന്നും gold covering പാർസലിൽ പേരും place മാത്രമേ എഴുതാറുള്ളു. ഒപ്പം മൊബൈൽ നമ്പറും.
@Lakshmi-dn1yi
@Lakshmi-dn1yi 9 сағат бұрын
കഷ്ടം എത്രയോ കൊറിയർ സർവീസ് ഉണ്ടായിട്ട് ചാർജ് ലഭിക്കാൻ ചെയ്ത പണി
@Anu-gy4yj
@Anu-gy4yj 7 сағат бұрын
Ksrtc ഡ്രൈവർ എടുത്തേക്കും 😂 ശമ്പളം ഇല്ലല്ലോ കിട്ടുന്നെ കിട്ടട്ടെ
@sapien772
@sapien772 15 сағат бұрын
കിട്ടി ബോധിച്ചു.. സ്റ്റാഫ്‌ പൊളി ഇവനെയൊക്കെ എന്ത് ചെയ്യണം ആവോ..
@MuhammadAlli-q8z
@MuhammadAlli-q8z 9 сағат бұрын
പരാതിയിൽ ഉറച്ചു നിൽക്കുക പിന്നോട്ട് സഞ്ചരിക്കരുത് മുന്നോട്ട് സഞ്ചരിക്കുക ഇങ്ങനെ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട് സത്യം ജയിക്കുന്നവരെ പോരാടുക നിങ്ങൾക്ക് പാർസൽ അയച്ച റസീറ്റ് കിട്ടിയിട്ടി ഇല്ലേ അതു രേഖയായി സൂക്ഷിക്കുക
@ANOKHY772
@ANOKHY772 12 сағат бұрын
വിദ്യാഭ്യാസം ഉണ്ടെന്ന് കരുതി ബോധം ഇല്ലെങ്കിൽ എന്ത് ചെയ്യും..
@avinashck5arolno947
@avinashck5arolno947 14 сағат бұрын
എത്രയും പെട്ടന്ന് കൺസ്യൂമർ ഫോറത്തെ സമീപിക്കുക
@Ghuraba-j4j
@Ghuraba-j4j 13 сағат бұрын
പിണറായി വിജയന്റെ ടീമിന് kattath മതിയായില്ല എന്ന തോന്നുന്നേ
@Narayanankutty-b9e
@Narayanankutty-b9e 9 сағат бұрын
നിങ്ങൾ കോൺസുമർ കോടതിയിൽ കേസ് കൊടുക്കണം.. റെസിപ്റ് കോപ്പി എടുത്തു കയ്യിൽ വക്കണം...
@hamsa0123
@hamsa0123 12 сағат бұрын
അടിച്ചു മാറ്റാനുള്ള പ്രതേകം യൂണിയൻകാർ ഉണ്ടാകും
@rafeek1110
@rafeek1110 9 сағат бұрын
ഞാന്‍ പണ്ട് ഒരു കാര്‍ ബമ്പര്‍ അയച്ച ഓര്‍മ വന്നു.പിന്നാലെ പോയതു കൊണ്ട് സാധനം കിട്ടി
@sreekanthshibu8482
@sreekanthshibu8482 10 сағат бұрын
കൺസ്യൂമർ കോർട്ടിൽ പോകുക, പരിഹാരം ഉണ്ടാകും, ഇത്തിരി വൈകിട്ടായാലും 😊😊😊
@sinilpbsinilpb1420
@sinilpbsinilpb1420 13 сағат бұрын
100 കോടി ksrtc യി ൽ നിന്നും കാണാതേ പോയിട്ട് കൊല്ലം രണ്ടായി 😂😂😂
@aswinprakash2286
@aswinprakash2286 12 сағат бұрын
സഹകരണബാങ്കിൽ പൈസ ഇട്ടതുപോലെ ആയി. ഇനി തടി കേടാകാതെ നോക്കണം. ഇനി വിവരം തെരക്കാൻ പോകുന്ന സമയത്ത് അവരുടെ പ്രതികരണം വീഡിയോ പിടിച്ച് വച്ചേക്കണം.
@sanandbabu-unni1498
@sanandbabu-unni1498 13 сағат бұрын
ആഭ്യന്തരം, ആരോഗ്യം, ധനകാര്യം, ടൂറിസം, ദേവസ്വം, ജനക്ഷേമം, വൈദ്യുതി, സാംസ്‌കാരികം, വിദ്യാഭ്യാസം, സഹകരണം, തൊഴിൽ, ദേ.. KSRTC.. തഥാ.. ഗതാഗതം.. എല്ലാം തഥൈവ..😮.. എങ്ങിനെ സാധിക്കുന്നു ഇതൊക്കെ?😮
@anoopks7608
@anoopks7608 10 сағат бұрын
മനുഷ്യന്മാർ ആരെങ്കിലും കെഎസ്ആർടിസി യെ നമ്പി ഇതേപോലെ വിലപിടിപ്പുള്ള സാധനങ്ങൾ കൊടുക്കുമോ??? 🤦🤦🤦
@SaeedTv-qg7lt
@SaeedTv-qg7lt 13 сағат бұрын
കെഎസ്ആർടിസി ജീവനക്കാർ അടിച്ചു മാറ്റിക്കാനും😂
@aviator7050
@aviator7050 9 сағат бұрын
കൊറിയർ ചെയ്യാറുള്ളതാണ്. ഇതുവരെ ഇങ്ങനത്തെ പ്രശ്നം ഇണ്ടായിട്ടില്ല 😢😢
@mohammedmubashir5021
@mohammedmubashir5021 10 сағат бұрын
എന്തു ഉത്തരവാദിത്തമില്ല എന്ന് അവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കി കൊടുക്കുക ആ ടൈമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പേർക്കെതിരെ അതാണ് വേണ്ടത്
@ASARD2024
@ASARD2024 13 сағат бұрын
കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കൂ അവർക്ക് എന്ത് കേസാർട്ടീസി😂
@leaguedoc5046
@leaguedoc5046 4 сағат бұрын
നമ്മുടെ സർക്കാർ സംവിധാനമല്ലേ ഇത് പ്രതീക്ഷിക്കാം Kakkam keekkam ചീപീഎം
@sbkffwsbkffw7289
@sbkffwsbkffw7289 13 сағат бұрын
പണ്ടേ ഇതാണ്‌ കയ്യില്‍ ഇരുപ്പ് ഇപ്പോഴും ksrtc ക്ക് ഒരു മാറ്റവും വന്നിട്ടില്ല 😂
@bineshm7626
@bineshm7626 13 сағат бұрын
JT പോലെയുള്ള സാധനങ്ങൾ മാത്രം അയക്കുന്നതാണ് നല്ലത്😮
@MusiMusi-l5i
@MusiMusi-l5i 57 минут бұрын
ഹൈ ഫോൺ ഡ്രൈവറും കണ്ടക്റ്റാരും എടുത്തിട്ട് വിവോ ഫോൺ കിളിക്കും കൊടുത്തിട്ട് ഉണ്ടാകും 😄😊
@pushparaj922
@pushparaj922 15 сағат бұрын
പൊട്ടൻ, 130 റുപക്ക് 2 ലക്ഷം വില്ലയുള്ള ഫോൺ അയ്യച്ചു😅, Pozhan 😂, ഒരു 1500 കൊടുത്തെങ്കിൽ ആരെങ്കിലും ട്രവേൽ ചെയ്തു കൊടുക്കും , ഇതിലും നന്നായി😂
@shajuwayanad3355
@shajuwayanad3355 11 сағат бұрын
ശമ്പളം നേരെ വണ്ണം കിട്ടാത്തതുകൊണ്ട് എന്ത് കിട്ടിയാലും അടിച്ചുമാറ്റും 😂😂
@Sunishks-ho5eb
@Sunishks-ho5eb Сағат бұрын
പിണറായി വിജയനും ഗണേഷ് കുമാറും കീ ജയ്
@Aneeskumbala
@Aneeskumbala 6 сағат бұрын
KSRTC യുടെ ഉത്തരവാദിത്വം ചാനലിൽ തള്ള് ഗണേഷിനെ അറീക്കുക
@AshrafAli-kd9mc
@AshrafAli-kd9mc 16 сағат бұрын
സരിത നായരെ കാണൂ നടപടി ഉണ്ടാവും
@malayalamkaraokesongs
@malayalamkaraokesongs 15 сағат бұрын
saritha alla VEENA BIJAYAN🤣
@ArjunAp-hi9rb
@ArjunAp-hi9rb 7 сағат бұрын
k. S. R. T. C യിൽ കുമ്പിട്ട ജെഡി വരെപോകും, അവിടെ aahnu ഐഫോൺ അയച്ചേ,
@ab-eh3pp
@ab-eh3pp 13 сағат бұрын
ഓടിക്കുന്ന businu ഉത്തരവാദിത്തം ഇല്ലാ അവസർക്ക് അപ്പോൾ ആണ് ഐഫോൺ
@Wrangler081
@Wrangler081 12 сағат бұрын
അതിൽ പോണവർക്ക് വല്ലതും പറ്റിയാൽ ഇവൻമാർക്ക് ഉത്തരവാദിത്വം ഇല്ല അപ്പോഴ ഫോൺ.
@anoopanair143
@anoopanair143 7 сағат бұрын
കേസ് കൊടുക്കു ബ്രോ വെറുതെ വിടരുത്
@mohammedanwar8299
@mohammedanwar8299 13 сағат бұрын
Minister Ganesh നു കംപ്ലയിന്റ് കൊടുക്ക്‌
@babumathai4132
@babumathai4132 14 сағат бұрын
Ksrtc യിൽ അയച്ച സമയം കൊണ്ട് അവിടെ എത്തിച്ചു കൊടുക്കാമായിരുന്നില്ലേ
@abijithp92
@abijithp92 15 сағат бұрын
Parcel അയച്ചപ്പോൾ റസീപ്റ്റ് കിട്ടിയില്ലേ ? അതുവച്ച് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുത്തു കൂടെ ?
@mr.j9122
@mr.j9122 14 сағат бұрын
KSRTC il ninnu aarum hajar avilla
@abijithp92
@abijithp92 14 сағат бұрын
@mr.j9122 ഹാജർ ആയില്ലെങ്കിൽ അതിനുള്ള നിയമനടപടികൾ ഒന്നും ഉണ്ടാകില്ലേ ?
@mr.j9122
@mr.j9122 14 сағат бұрын
@@abijithp92 sarkar sthapanam alle annathe rekhakal ellam vellam veenu poi ennu parayum .. Pinne sarkar cash kodukkan parayum athingane neendu neendu pokum. KTDC il pisa ittavae court il poyappol treasury il paise illatha kond kodukkan pattilla ennu paranja sarkar aanu 😏
@kirang5068
@kirang5068 13 сағат бұрын
ഓ എന്തോ നടപടിയ സാധാരണ കർക്കല്ലേ നടപടി ​@@abijithp92
@rajeevrajagopal4075
@rajeevrajagopal4075 13 сағат бұрын
​@@abijithp92 definitely
@nandakumart2331
@nandakumart2331 9 сағат бұрын
പോലിസ് തിരഞ്ഞ മെമ്മറി കാർഡ് തന്നെ ഇവിടെ കാണ്മാനില്ല പിന്നല്ലേ ഫോൺ 💀
@sidheeqpp3667
@sidheeqpp3667 15 сағат бұрын
ആ ഡ്രൈവരെയും കണ്ടക്ടറേയും വിശദമായി ചോദ്യം ചെയ്താൽ മതി...
@ramachandrano765
@ramachandrano765 12 сағат бұрын
ഇതല്ലേ പ്രൈവറ്റ് കൊറിയർ കമ്പനികളുടെ എന്തോ ചില ദുരൂഹമായ ഇടപെടലുകൾ ഉണ്ട്
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН