രണ്ടാമനെ കൂട്ടുപിടിച്ചു ഒന്നാമനെ തീർക്കാം. ഒന്നാമൻ തീർന്നാൽ രണ്ടാമനെ ഒതുക്കാൻ എളുപ്പം.... ഇതാണ് നമ്മുടെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്.
@rasheedrzfjj741213 сағат бұрын
ജീൻറൊ....🔥🔥🔥
@nadasiyad13 сағат бұрын
ശങ്കു....ബ ബ ബ 😂😂
@JOBSVLOG-py2hh12 сағат бұрын
ജിന്റോ... 🔥🔥🔥❣️
@mohamedshareef336111 сағат бұрын
സർക്കാർ വിദ്യാലയത്തിൽ ഒരുവിഭാഗത്തിന്റയും മതാചാര ആഘോഷം അനുവദിക്കാതിരിക്കലും സ്വതന്ത്രദിനാചരണം കായികോത്സവം വാർഷിക ദിനാചരണാഘോഷം ഇവയൊക്കെയായി മാനവമൈത്രി മതി. മതം അവരവരുടെ പൊതുയിടം നടത്തട്ടേ
@Meeraaa85 сағат бұрын
ക്രിസ്ത്മസ്, ഓണം പരീക്ഷ ഒക്കെ മാറ്റേണ്ടി വരുമോ.. പിള്ളേര് ആഘോഷിക്കട്ടെ... കുര്യന്‍ പറഞ്ഞ പോലെ വലിയ പെരുന്നാള്‍ അല്ലെങ്കിൽ നബി ദിനം കൂടെ അവർ ആഘോഷിക്കട്ടെ.. ഓണം, ദീപാവലി, ക്രിസ്ത്മസ് ഒക്കെ ഇന്ന് ഒരു ആഗോള ഉത്സവം ആയി മാറിയിട്ടുണ്ട്.. നോര്‍ത്ത് ആണെങ്കിൽ ദീപാവലി ഹോളി ആഘോഷിക്കും.. ക്രിസ്ത്മസ് ആണെങ്കിൽ ലോകം മുഴുവന്‍ ആഘോഷിക്കുന്നു.. മതം ഒരു യാഥാർത്ഥ്യം ആണ് അപ്പൊ അത് കണ്ണടച്ച് ഇല്ലാതാക്കാന്‍ നോക്കിയ നടക്കില്ല ഇതൊക്കെ ഒരുമിച്ച് ആഘോഷിച്ച ആ വിടവ് കുറയും..
@sudheeshbk786213 сағат бұрын
ശങ്കു t ദാസ് നു പറയാൻ സമയം കൊടുക്കാതെ ഷാനി തന്നെ പറഞ്ഞോണ്ടിരിക്കാൻ ആണെങ്കിൽ പിന്നെ ചർച്ച നടത്തുന്നത് എന്തിനാ??
@Emmyhameed12 сағат бұрын
ഡൗർഭാഗ്യവാശാൽ bhp ക്കാർ ആയിപ്പോയി അല്ലേ ശംഖുടി...
@raghupadmanabha72684 сағат бұрын
Sanku Das very good clarity,Shani again proved that she is just a biased Journalist with ZERO Knowledge and only noise pollution,no religious festivals should be allowed in any school private or govt
@actressdetailed2 сағат бұрын
haha sanku babbabba
@jameelamuhammedkunju59425 сағат бұрын
അവിടുത്തെ ചില ആളുകൾ. കേക്ക് കൊടുക്കുക പിന്നീടല്ലേ ആക്രമണം. മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചു.😂ചിരിപ്പിക്കല്ലേ. ക്രിസംഘികൾക്ക് ഇത് സമർപ്പിക്കുന്നു. ബിജെപിയെ ഇതുവരെ മനസ്സിലാകാത്ത ക്രിസംഘികൾക്ക് ഇനിയും നേരം വെളുത്തിട്ടില്ല
@RazickRashi13 сағат бұрын
ഷാനി ചോദിച്ചപ്പോൾ ശങ്കുണ്ണി ദാസ് ബ.. ബ.. ബബ ബ😮😮😮😊😊😊
@sandeepk.s747712 сағат бұрын
അയാള് കൃത്യായി മറുപടി പറയുന്നത്
@brijithvelayudhan66245 сағат бұрын
ഷാനിയാണ് ബ ബ ബ...
@earnestjohn18185 сағат бұрын
Jintooooo superb🎉🎉🎉
@muhammedmp649513 сағат бұрын
ഒരു മത ആഘോഷങ്ങളും ഒരു ഗവൺമെൻറ് സ്ഥാപനത്തിൽ വച്ച് നടത്താൻ പാടുള്ളതല്ല
ദൈവമേ നീ ഈ ജനങ്ങളെ കഷ്ടപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും അവരെ ജീവിക്കാൻ അനുവദിക്കാത്ത നിലവരുത്തുകയും അവരെ അപകീർത്തിപ്പെടുത്തുകയും അവരെ ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് നീക്കി ഇടാൻ ശ്രമിക്കുകയും ചെയ്യുന്ന ഈ ആൾക്കാരെ നീ പരാജയപ്പെടുത്തി അവർക്ക് ശിക്ഷ കൊടുക്കണം
@BinsonJoseph11 сағат бұрын
Jinto 🔥
@santhoshanjanam849412 сағат бұрын
ചില മതങ്ങളുടെ ആഘോഷം സ്കൂളിൽ നടത്തണം, ചിലതു പാടില്ല ഇതാണ് മനോരമ പറയുന്നത്
@bigb37112 сағат бұрын
Mindarudhj...pooojavepp inn paranjjj 10 dhivasam ann avadhiii....onathinum angane thanne😂😂😂
@ShameezRooh11 сағат бұрын
King Shani❤
@muhammedmp649513 сағат бұрын
ക്രിസ്മസ് ആഘോഷം ഒരു ഗവൺമെൻറ് സ്കൂളിൽ നടത്തിയത് വളരെ മോശമായ ഒരു പ്രവർത്തി ആയിപ്പോയി അങ്ങിനെ നടത്തുകയാണെങ്കിൽ അത് ഒരു പൊതു സ്ഥലത്ത് വെച്ച് അതിൽ വിശ്വസിക്കുന്ന ആൾക്കാർക്ക് നടത്താവുന്നതാണ് ഇഷ്ടമുള്ള ആൾക്കാർക്ക് പങ്കെടുക്കാം അല്ലാത്തവർക്ക് പങ്കെടുക്കാൻ ഇരിക്കാം
ഞാനൊരു ക്രിസ്ത്യാനിയാണ് കോൺഗ്രസ്സ് കാരനാണ്. ഇവിടെ ബി.ജെ.പിയുടെ ഭാഗത്താണ് ന്യായവും സത്യവും. തരംതാഴ്ന്ന മാധ്യമവർത്തനമാണ് ഇവിടെ കാണാൻ കഴിയുന്നത് .
@navazsainudeen6 сағат бұрын
കോൺഗ്രസ് ആണെന്ന് ഒന്നും പറയണ്ട കൃസങ്കി അതുമതി😅
@bigb37112 сағат бұрын
Oohoo...😂😂😂😂
@rekhars666712 сағат бұрын
നാളെയും കൂടി ഈ ഒരു ചർച്ച നടത്തണേ വാണഗോപാൽ ഇസ്രായേലിൽ മരിച്ച ഒരു മലയാളിക്ക് (സൗമ്യ ) യ്ക്ക് ആദരാഞ്ജലി പോലും പറയാൻ കഴിവ് ഇല്ലാത്ത നീയൊക്കെ ഹമാസ് ന് വേണ്ടി സമ്മേളനം നടത്തിയ നിന്നെയൊക്കെ മലയാളി കണ്ടു നിന്റെ പാർട്ടി പാർട്ടി pfi, sdpi, മുസ്ലിംലീഗ് ഇല്ലെങ്കിൽ കേരളത്തിൽ ഇല്ല ഇപ്പോൾ ഇണ്ടി മുന്നണിയിൽ ഖാൻഗ്രെസ്സ് ന്റെ അവസ്ഥ എന്താണ് ജിന്റോ 2014 ന് മുൻപ് മണിപ്പൂർ ൽ കലാപം ഇല്ലേ? നീയെല്ലാം ഇനി എങ്ങനെ ഓരി ഇട്ടാലും ബിജെപി തന്നെ 2050 വരെ ഭരിക്കും 👍
@jsmattathil984913 сағат бұрын
പരാതി വിട്... ശങ്കൂസ്.. അതൊക്കെ എല്ലാർക്കും മനസിലാവും 🤣
@vijayanvijayanvp630412 сағат бұрын
ഷാനി ദാസ് മറുപടിപറയുമ്പോൾ തടസപ്പെടുത്തുന്നു
@shijumeledathu10 сағат бұрын
AVAN VIVARAKKEDUM MANDATHARANGALUM PARAYUNNU
@bigb37112 сағат бұрын
Mandan 😂😂😂 Mannunnii😂
@subairmuhammed75706 сағат бұрын
ശിഖണ്ഡി ഷങ്കു 😂😂😂
@bineeshk28955 сағат бұрын
സ്കൂൾ മതചടങ്ങുകളല്ല നടത്തേണ്ടത്.
@smart12373511 сағат бұрын
മുസ്തഫ എന്ന് പറയുന്ന ഒരുത്തൻ മുൻപ് ഒരു പുൽക്കൂട് തകർത്തപ്പോൾ ഒരു ചർച്ചയും ഉണ്ടായില്ല 😂😂അത് ഒറ്റപ്പെട്ട സംഭവം 😂😂
@actressdetailed2 сағат бұрын
കാരണം അതൊരു വ്യക്തി ആയിരുന്നു ഇതൊരു സംഘടന ആണ്
@smart123735Сағат бұрын
@ ആണൊ അവനെ ഏതു സംഘടന പറഞ്ഞു വിട്ടതാണ് എന്ന് ആർക്കറിയാം?
@TransSpeciesTiger14 сағат бұрын
ട്രംപ് ആണ് ഇനി അധികാരത്തിൽ വരുന്നത്, അത് മോദിക്കറിയാം😂😂
@shajahanct627412 сағат бұрын
😂
@bigb37112 сағат бұрын
😂😂😂
@gopikanair913812 сағат бұрын
കേരളത്തിലേ christiansiney ഒരു problavum ഇല്ല, പിന്നെ ആർക്ക 😂😂😂😂😂 പിന്നെ ആർക്കാ 😂😂😂😂😂😂
കേരളത്തിൽ ഇല്ല...അതുകൊണ്ട് ഇന്ത്യയിൽ ഉണ്ടെങ്കിലും കുഴപ്പമില്ല അല്ലേ ..
@gopikanair9138Сағат бұрын
@sobinjosephks4812 oh, സ്വന്തം വീട്ടിൽ കഞ്ഞി വെച്ചില്ലെങ്കിലും അടുത്ത വീട്ടിൽ കഞ്ഞി വെച്ച് കുടിച്ചോ എന്ന് അന്നേക്ഷിക്കുന്ന പ്രബുദ്ധ മലയാളികൾ.
@sankaraiyergi313813 сағат бұрын
ശങ്കു super
@Surprised-y6t7 сағат бұрын
അങ്ങനെ ഒരു പരാതി പോലീസിൽ കൊടുത്തിട്ടുണ്ടെങ്കിൽ ഉറപ്പായും അയാൾ സംഘപരിവാറിന്റെ സമ്മർദ്ദത്തിൽ സംഘപരിവാറിന്റെ ആളായി ആയിരിക്കും പരാതി കൊടുത്തിട്ടുള്ളത്
@jameelamuhammedkunju59425 сағат бұрын
സ്കൂളിൽ സഹോദരങ്ങളെപ്പോലെ പരസ്പരം ആഘോഷിക്കുന്ന കുട്ടികളെ എന്തിനാണ് വർഗീയത പഠിപ്പിക്കുന്നത്. Gulf രാജ്യങ്ങളിൽ എത്ര സന്തോഷമായി ഏതെല്ലാം രാജ്യങ്ങളിൽ ഉള്ളവർ ഒരു റൂമിൽ സഹോദരങ്ങളെപ്പോലെ കഴിയുന്നു. അവിടെ എന്ത് സമാധാനമുണ്ട് കുടുംബവും പട്ടിണിയാകുന്നില്ല.
@cool-pk3cz12 сағат бұрын
ഒന്ന് കത്തിക്കാൻ നോക്കി ശങ്കു അത് വെള്ളം ഒഴിച്ചു കെടുത്തി
@shijumeledathu10 сағат бұрын
SHAMBHU SHUMBHAN AAYI MAARI
@PrijiPillai10 сағат бұрын
പാലക്കാട് വ്യാജ വാർത്ത പൊളിഞ്ഞപ്പോൾ ശ്വാനി ഓടി ഉദ്ധണ്ടപ്പൂരിൽ പോയി 🤣🤣
@bigb37112 сағат бұрын
Vivaram illaaale😂😂😂
@majeedpainattupady667414 сағат бұрын
മോദിയോട് സമാധാനം ചോദിച്ചിട്ടുണ്ട് കിട്ടിയാൽ ആയി എന്നാണ് ഡൽഹിയിൽ ബിഷപ്പ്മാർ പറഞ്ഞത്
@anuragashok71767 сағат бұрын
ചില അച്ചൻ മാരുടെ പത്തായത്തിൽ ഈഡി കേറി 😂
@muzammilkurikkalakathputhi997313 сағат бұрын
എല്ലാ വംശീയ ഉത്മൂലങ്ങളും സംഘികൾ ഇങ്ങനെയാണ് ന്യായീകരിക്കുന്നത്
@ShameezRooh11 сағат бұрын
Shaithane odikhunna shani🎉
@rafeekthekkumcheri824012 сағат бұрын
Chanku 😂😂😂😂😂
@vijayanvijayanvp630413 сағат бұрын
മണിപ്പൂർ കലാപം കോൺഗ്രസ്സ് 65 കൊല്ലം ഭരിക്കുമ്പോൾ തന്നെ ഉണ്ടായിരുന്നു എന്ത് പരിഹാരം ഉണ്ടായി..
SATYAM,,,, SHIVAM,,, SUNDHARAM,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈 🌈🦋🦋🦋🦋🙏 HAPPY 'X'MAS...🎉🎉🎉🎉
@jsmattathil984913 сағат бұрын
അങ്ങനെയെങ്കിൽ സുരേന്ദ്രനും ജോർജും പ്രസ്താവന പിൻവലിച്ചു ശങ്കൂനെ സപ്പോർട്ട് ചെയ്യണം 🤣
@varghesepaul69742 сағат бұрын
ഷാനി പ്രഭാകരന്റെ വീട്ടിൽ എല്ലാ വർഷവും സ്റ്റാർ, ക്രിസ്മസ് ട്രീ, പുൽക്കൂട് ഒക്കെ ഉണ്ടല്ലോ അല്ലേ....
@ajijayapalan53085 сағат бұрын
എടി ഷാനി നിനക്ക് modi pm ആയപ്പോൾ alle കൃമികടി കൂടിയത്...
@varghesepaul69742 сағат бұрын
ജിന്റോ ജോൺ നബിദിന റാലിക്കും ശ്രീകൃഷ്ണ ജയന്തി റാലിക്കും പോകാറുണ്ടല്ലോ അല്ലേ
@rajpurushothaman96813 сағат бұрын
വല്ലതും മനസ്സിലായോ മാപ്രേ? നടന്ന സംഭവം എന്തെന്ന് ശങ്കു പറഞ്ഞതോടെ ഈ ചർച്ച അവസാനിപ്പിക്കേണ്ടതായിരുന്നു. ഷാനി - തല കുത്തി നിന്നോ, ബിജെപി യോട് കൃസ്ത്യൻ സമൂഹം അടുക്കുക തന്നെ ചെയ്യും
@vijayakumarkvijayakumark48663 сағат бұрын
ഇത് എന്തു തരം മാധ്യപ്രവർത്തനമാ.... Phooooo....
@bineeshk28955 сағат бұрын
Sanku❤❤
@subashtt39893 сағат бұрын
അതെന്താ മണിപുരിൽ ക്രിസ്തുമസ് ഇല്ലേ 🤔🤔
@latifk661513 сағат бұрын
ഷാനി അവന്റ അണ്ണാക്കിൽ കൊടുത്തു
@JR-yi8xc4 минут бұрын
മാമ്മരമ എന്ന അമേരിക്കൻ പൈഡ് സ്‌പൈ ഏജൻസി മാപ്ര ന്യുസ് ചാനൽ...