John, a gold medalist from Pune Filim institute. Terrific
@praseethakanmana9984 жыл бұрын
Adarangalikl
@harisrahman72696 жыл бұрын
എന്റെ കോളേജ് പഠനകാലത്താണ് ജോൺ എബ്രഹാമിനെ പറ്റി ഞാൻ കൂടുതലായി അറിഞ്ഞത്... കോളേജ് ലൈബ്രറിയിൽ വെറുതേ വന്നു പോവാറുള്ള ഞാൻ ഒരു ദിവസം തിരിച്ചു പോയത് ജോൺ എബ്രഹാം കഥകൾ എന്നൊരു പുസ്തകവുമായിട്ടായിരുന്നു..പുസ്തകത്തിന്റെ പുറം ചെട്ടയിൽ ജോണിന്റെ മുഖം കണ്ടപ്പോൾ ഒരു കൗതുകം തോന്നി എടുത്തതായിരുന്നു അത്.. വെകുന്നേരം വീട്ടിൽ ചെന്ന് ആ പുസ്തകവുംമടിയിൽ വെച്ചു ഉമ്മറ പടിയിൽ കാലും നീട്ടി വെറുതേ ഏടുകൾ മറിച്ച ഞൻ ആ ഇരുന്ന ഇരുപ്പിൽ മുഴുവനും വായിച്ചു തീർത്തു. വ്യത്യസ്തമായ എഴുത്തു രീതിയാണ് ജോണിനെ പറ്റി കൂടുതൽ അറിയാൻ എന്നേ പ്രേരിപ്പിച്ചത്... ഒരുപാടിഷ്ട്ടപ്പെട്ട ആ പുസ്തകം ലൈബ്രറിയിൽ തിരിച്ചു കൊണ്ടു വെക്കണ്ട സ്വന്തമാക്കാം എന്ന് കുരുട്ടുബുദ്ധിയാൽ ചിന്തിച്ചെങ്കിലും ഞാൻ അത് തിരികെ കൊടുത്തു കാരണം ജോണെന്ന കലാകാരനെ അയാളുടെ എഴുത്തിനെ എന്റെ സമപ്രായക്കാരും ഇന്ന് ഞാൻ അറിഞ്ഞപോലെ അറിയണം എന്നെനിക് തോന്നി.... ബുക്ക്സ്റ്റാളിൽ പോയാൽ ജോൺഎബ്രഹാം കഥകളുടെ ഒരു കോപ്പി കിട്ടാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്ന ധാരണ തെറ്റായിരുന്നു !!! 4 വർഷമായി ഞാൻ ആ പുസ്തകത്തിന്റെ പിറകെ നടക്കുന്നു ഇത് വരെ എനിക്കത് കിട്ടിയിട്ടില്ല.. കോളേജിലെ എന്റെ ജൂനിയേർസ് വഴി ഞാൻ വീണ്ടും എന്റെ കോളേജ് ലൈബ്രറിയിൽ പരതി അവിടെയും ഇല്ല.. !!! ഇന്നും ഒരു പുസ്തകകട കണ്ടാൽ ഞാൻ കേറി ചോദിക്കാറുണ്ട് ചേട്ടാ.. ജോൺ എബ്രഹാം കഥകൾ ഉണ്ടോ ?? നിർഭാഗ്യ വശാൽ ഇന്നും എനിക്കത് കിട്ടിയിട്ടില്ല !!
@muhammedhabeeb80356 жыл бұрын
amazone il und
@joseephalexx54384 жыл бұрын
Thank you ....muhammad
@harisrahman72693 жыл бұрын
@@Livershot_Gaming addeeham ezuthiya kadhakal
@akhil93122 жыл бұрын
4 വർഷമായി ഞാൻ സുരാസുവിന്റെ ബുക്ക് തേടി നടപ്പാണ്
@Shehansalam7 жыл бұрын
Words are not enough to express the respect....John....Legend..!
@sajikumarev94737 жыл бұрын
shehan salam ഇതിഹാസപുരുഷൻ
@AsheafKhan-tr2mx6 жыл бұрын
മഹാനായ ഒരു കലാകാരൻ ജോണ് ഏബ്രഹാം പാവം അറിയപ്പെടാതെ പോയ വലിയ ഒരു മനുഷ്യൻ.....😢😢 ആദരാഞ്ജലി
@manuomana1275 жыл бұрын
Ariyapedathe poyo are...athu thante thettu
@franciskattuparambil1834 жыл бұрын
അറിയപ്പെടാതെ പോയെന്നോ???
@anilachari14 жыл бұрын
എന്ത് ,അറിയപെട്ടില്ലെന്നോ, നിങ്ങൾ അറിയാൻ വൈകിയിരിക്കാം
@suraet34372 жыл бұрын
കണ്ണ് നിറയാതെ ജോൺ എബ്രഹാമിനെ അനുസ്മരിക്കാൾ കഴിയില്ല കാരണം സമ്പന്നനാകാമായിരുന്നിട്ടും ദരിദ്രനായി ജീവിക്കാൻ ഇഷ്ട്ടപ്പെട്ട മനുഷ്യൻ
@JDThEJinn2 жыл бұрын
ജോൺ എബ്രഹാം sir🦋......2022 സിനിമ ജീവിതമാക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളെ..... This is what we called realistic 🫳🏻
@arshad414228 күн бұрын
Rebellious , yet ..
@aslamp79237 жыл бұрын
മനുഷ്യൻ....യഥാർത്ഥ മനുഷ്യൻ...
@vishnukalarikkal20784 жыл бұрын
എനിക്ക് Sebastian അദ്ദേഹത്തിൻറെ വാക്കുകൾ ഓർമ്മവരുന്നു " ഞാനും അയ്യപ്പനും പോവുകയാണ് യേശു വിനെ പോലുള ജോണിനെ കാണാൻ"
@mathewjebu Жыл бұрын
He was really handsome
@aswinb93016 жыл бұрын
അമ്മ അറിയാൻ ജോൺ ആണ്.. ജോൺ തന്നെയാണ് അമ്മ അറിയാൻ...
@ryanxavier_893 ай бұрын
ജോൺ എബ്രഹാം സർ സത്യം പറയാൻ ഒരിക്കലും ഭയപ്പെട്ടില്ല ❤
@shaanrizu8734 Жыл бұрын
Amazing legend 👍
@saljuvarghese5 жыл бұрын
Almost friends are same style. great
@sufiyankl35787 жыл бұрын
LEGEND......MOLLYWOOD MISS U.......
@TheVkaz4 жыл бұрын
Living the life that he needed.. 🙌
@CITYTIGERS2253 жыл бұрын
Legend is somewhat a lesser word to address him.. He is just beyond his times,then and now
@nvsworldchallenge9463Ай бұрын
പൂക്കൾ സൗന്ദര്യവും സൗരഭ്യവും 2 ദിവസം കൊണ്ടവസാനിപ്പിച്ച് കൊണ്ട് കടന്ന് പോകും ജോൺ❤❤❤❤❤
@parthip892 жыл бұрын
arum ariyathe poya oru kalakaran,pakaram vekkan arum illa,respect the legend❤️
@KEYCEESVLOG4 жыл бұрын
Oru film kaanunna pole fullayi kandu... Great mahn..👌 Nalla avatharanam with his movie scene.. really touched 👍
@bt96044 жыл бұрын
Alcohol steals a gem from malayalam industry, നിരവധി മഹാന്മാരായ കലാകാരന്മാരെ ചെറുപ്രായത്തിൽ തന്നെ നമുക്ക് നഷ്ടപ്പെടാൻ കാരണം ലഹരിയുടെ അതിപ്രസരം ആണ് ☹️☹️☹️☹️ Say no to Alcohol
@abhilashdpabhilash84903 жыл бұрын
Sorry , alcohol makes themmm ...
@shaanantony51213 жыл бұрын
@@abhilashdpabhilash8490 true
@chandrarajan71538 ай бұрын
അല്ല സുഹൃത്തേ മദ്യമല്ല ജോണിൻ്റെ മരണ കാരണം ആളുകളുടെ പ്രാക്കാണ് ...... പൈസാ കൊടുത്ത് സിനിമാ കാണാൻ കയറിയവൻ്റെ പ്രാക്ക് ....... ഞാനും പ്രാകിയിട്ടുണ്ട് ......... ദൂരദർശൻ മാത്രമുള്ള കാലത്ത് ശനിയാഴ്ച വരാൻ കാത്തിരിക്കും ഒരു സിനിമാ കാണാൻ ...... അപ്പോൾ വരും ഇയാളുടെയും അടൂരിൻ്റെയും ഓരോരോ വൈകൃതങ്ങൾ ....... ത്ഥൂ
@arhjj1235 ай бұрын
@@chandrarajan7153ninte thallayude prakkan nee
@LINESTELECOMCORDEDTELEPHONES4 ай бұрын
👍yes.. Maybe
@zaheerpallamabdulla96494 жыл бұрын
Thanks for this documentary
@FrameHunter6 жыл бұрын
അലസ വേഷവും വിട്ടുവീഴ്ച്ച ഇല്ലാത്ത സമീപനങ്ങളുമായി മലയാള സിനിമ ലോകത്തുകൂടി കടന്നുപോയ ഒറ്റയാൻ...
@abhijithmk6986 жыл бұрын
ആഗ്രഹാരവും അമ്മയാറിയാനും ഞാൻ തേടിപ്പിടിച്ച് കണ്ടു. ഉഗ്രൻ
@anandhurajan49912 жыл бұрын
Bro evidunna kande
@shereefmtm2 жыл бұрын
മദ്യത്തില്‍ ജീവിച്ച് മദ്യത്തില്‍ ഒടുങ്ങിയ ജീവിതം
@irfanirfanco40513 жыл бұрын
Hari Ettan and John sir is always great human beings
@paruskitchen52172 жыл бұрын
Great legend pranamam
@nidhinreji2 жыл бұрын
Legend ♥️
@Electrono70364 жыл бұрын
Truly genius
@vaisakhDN7 жыл бұрын
No words...Legend...
@mathewjebu Жыл бұрын
Yes I know few people saying money can not give you peace
@arvisuals33624 жыл бұрын
Great legend of Malayalam film Industry
@just_me2046 жыл бұрын
i miss you sir
@akhil93122 жыл бұрын
70 കളിൽ കലയെ ആയുധമാക്കി വസന്തത്തിലെ ഇടിമുഴക്കത്തിനായി പ്രയത്നിച്ച ഒരുപാട് യുവാക്കൾ ഉണ്ടായിരുന്നു, ജോൺ, ബക്കർ, യു പി ജയരാജൻ അങ്ങനെ അങ്ങനെ ഒരുപാട് പേര്. പക്ഷേ ഇന്നത്തെ യുവത്വം ഷണ്ഡീകരിക്കപെട്ടവരാണ് ,
@JohnAbraham19872 жыл бұрын
Totally! Zombies!!
@bhadradathangangadharan38066 жыл бұрын
ജോൺ....... ജോൺ മാത്രം.....
@jamshinmohamed69915 ай бұрын
John🔥
@harismohammed39254 жыл бұрын
.....ജോൺ അബ്രഹാം ഒരു വിധ പാരമ്പര്യ ബോധവും ബാധിക്കാതെ അനുനിമി ഷം വർത്തമാന കാലത്തി ൽ ജീവിച്ച ; ചുറ്റുപാടുകളെ വ്യക്തമായ രാഷ്ട്രീയ സൗ ന്ദര്യത്തിൽ വിമർശന വിധേ യമാക്കിയ ഒരു കൊച്ചു കു ട്ടിയെ പോലെ ഒരു അവദൂ തനെ പോലെ സത്യ സന്ധ മായി അശേഷം പൊയ്‌മു ഖമണിയാതെ ജീവിച്ച ജീനി യസ്സായ മനുഷ്യൻ..!!!!!!...
@arunkumar-og3mm7 жыл бұрын
some unique people....we can not estimate the quality of such people..dont know good or bad
@Am_Happy_Panda3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം "ആർട്ടിസ്റ്റ്" എന്ന് John Abraham ❤
@georgejoseph26564 жыл бұрын
അതിമനോഹരം.
@AnilPa38Ай бұрын
Could you please tell where I can see the "Yours truly John Abraham" documentary?
@lajijacob63054 жыл бұрын
Legend
@sangeethnv20016 ай бұрын
Jhon❤
@Reimusif6 жыл бұрын
സമ്പന്നനായ ഒരാൾക്ക് ധാരിദ്ര്യം വരിക്കാം ധരിദ്രശിരോമണിക്ക് സമ്പന്നതയെ പുണരാൻ കഴിഞ്ഞെങ്കിൽ...
.....ജോണും കവി അയ്യപ്പ നും മനുഷ്യ ജീവിത അസ്തി ത്വത്തിന്റെ യഥാർത്ഥ ജീവി ത സൗന്ദര്യ സമ്പന്നതയുടെ ആർഭാഢത കണ്ട് പകച്ചു നിന്ന ജീവിത സൗന്ദര്യ സമ്പ ന്നതയുടെ ജീനിയസ്സായ ബാലന്മാരായിരുന്നു..!!!!!!..
@balakrishnankottepat88697 жыл бұрын
GREAT
@alex.c.pulickal6 жыл бұрын
Forever
@vineethvs82485 жыл бұрын
കനത്ത ശബ്ദമുള്ള താടിക്കാരായ കൊറേ കൂട്ടുകാരെ ജോൺ സംഘടിപ്പിച്ചു
@wasimsaikia60514 жыл бұрын
Plz supply the subtitles
@saferkhan912 жыл бұрын
avant_garde john .....
@SijoAW4 ай бұрын
🙏🙏🙏🙏🙏
@basilaugustine775 жыл бұрын
The Ultimate Avant garde❤️
@archithrajan23844 жыл бұрын
Is Pakalnakshatrangal (2008) losely based on his life?
@Fishingpravasivk4 жыл бұрын
True അടിപൊളി പടം
@hopline83117 жыл бұрын
super hero malayalam film industry , what people want reality ? john Ebraham .
@iamdineshrock5 жыл бұрын
I donno malayalam but I can understand... ❤😇🙏🇮🇳👍 Dinesh from Chennai #FilmAd
@nazilck69592 жыл бұрын
💔💔
@joicegeorge14903 жыл бұрын
Amma ariayan film adehathite maranam adesham thanne chithrikaricha pole thonnunnu
@reghunathannair98544 жыл бұрын
Aaa para purathirunnu cigeratte valikkunna aalu manassilayo..joy mathew
@DineshKumarNair8 ай бұрын
Ammavan friend/genius artist
@pratheeshlp61856 жыл бұрын
Good programm...John Abraham is an immortel legend ...
@ShajiMC-bc8uj5 ай бұрын
ഇവിടെയും ഒരു ക്രിസ്തു ജീവിച്ചിരുന്നുപീഡന വിഭവങ്ങൾ അവനുണ്ടായിരുന്നുതന്നിലെ മനുഷ്യൻ മരിക്കാതിരിക്കാൻഏറ്റവും വലിയ ദരിദ്രൻ ആവാൻ അവൻ മത്സരിച്ചു കൊണ്ടേയിരുന്നു
@vineethvs82485 жыл бұрын
K m ഷാജിയുടേതാണെന്നു തോന്നുന്നു ഒരു ജീവചരിത്രം ഉണ്ട്.... എടുത്ത് വായിക്കണം മാലോകരെ നിങ്ങൾ...... കൊഴിഞ്ഞുപോയ ആ വസന്തത്തെ അറിയണം...... മലയാള സിനിമയുടെ ഈ പളപളപ്പിന്റെ മൂഞ്ചിയ സംവേദനങ്ങൾ അല്ല....... ഉറക്കമില്ലാതെ സിനിമ ശിരസ്സിൽ പെട്ടുപോയ... ഒരു ദരിദ്രൻ ലോകത്തെ സിനിമയിലൂടെ തെറിവിളിച്ച... നനുത്ത ചരിത്രം ❤
ജോൺ എബ്രഹാമിനെ പോലെയുള്ള അവധൂതൻ മാരെ ....നമ്മളെ പോലുള്ള സന്തുഷ്ടരായ പന്നികൾക്ക് .വേണ്ട വിധം മനസ്സിലാക്കാൻ കഴിയാറില്ല ....,.ഇവരെ അടുത്തറിയാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ... അസ്ഥിത്വത്തിൻറെ ഇഷ്ടം നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞേനെ
@mayajalakaran2 жыл бұрын
ആ കാണൂന്ന ശവകലറയിൽ കുരിശ് മരണം അടിയറവ് പറയാതെ സ്വന്തം മനസാക്ഷി യിൽ അടിയറവ് പറയാതെ സിമൻ്റും കമ്പിയും കൊണ്ട് വാർത്ത കുരിശിൽ ചാരിയിരുന്നു പുക വിടുന്ന അ മനുഷ്യൻ അണ് ഈ നകരത്തിൻ്റെ കാവൽക്കാരൻ. *Nakarathinte kavalkaran,jonh arabraham
@avb13014 жыл бұрын
🌺
@prasads49279 ай бұрын
👍
@cadenceenglish5 жыл бұрын
@3.49 ചുള്ളിക്കാട് പറയുന്ന പുസ്തകം ഏതാ?
@VishnuandSarika5 жыл бұрын
Evide john by balachandran chullikad
@jayantito85202 жыл бұрын
Achadakkamulla jeevitham ,athum oru thapasya aan
@arjunvijayakumar28404 ай бұрын
madhu mash kindi aanallo
@febisalam45476 жыл бұрын
Oro prathibhayum samoohathinte swanthaman.avarkk swayam nashikkan avakashamilla.
@limequarry12384 жыл бұрын
എവിടെ ജോൺ
@anoop49032 жыл бұрын
ഇങ്ങേരുടെ biopic vannirunengil,...
@deadmanwalking91573 жыл бұрын
മദ്യം ഒരു അനിവാര്യമാണോ....? ഈ കവിതയ്ക്കും , സിനിമക്കും ?