റിപ്പോർട്ടിംഗ് കൊള്ളാം😂 തുടക്കം ഹൈറ്റ് പിച്ച്.. അവസാനം 😂പവനായി ശവമായി😂😂
@dasanb.k201013 күн бұрын
ഉന്നത നടനായതുകൊണ്ട് നീതി. ഇതുപോലുള്ള ചില ഓഫീസർമാരാണ് നമ്മുടെ ജനാധിപത്യത്തിന്റെ കാവൽക്കാർ
@basheerc.h603814 күн бұрын
👍👏 പൊളി അവതരണം
@JefinJacob-m2d14 күн бұрын
ആഗോള തലത്തിൽ D കമ്പനിയുടെ വളർച്ചക്ക് സാഹയം ആയതും അന്നത്തെ മുംബൈ പോലീസിന്റെ ഇടപെടലുകൾ മൂലം ആണ് 😂
@enlightnedsoul412414 күн бұрын
ഇതുതാണ്ട പോലീസ് 🔥
@adarshjose740914 күн бұрын
Daya Nayak⚡🔥
@shanidkm993414 күн бұрын
പാലാ സജിയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ😂
@sreekutty.14 күн бұрын
ആൾ ഇപ്പൊ എവിടെയാണാവോ കാണാനില്ലല്ലോ പാട്ടും റീൽസും ഒന്നും 😁
@Zeroes_00114 күн бұрын
😂 💯
@lkmedia215414 күн бұрын
@@sreekutty.തിരിച്ചു ജോലിയിൽ കേറി കാണും
@aht11414 күн бұрын
എനിക്ക് സാലാ പജി ആയിട്ടാണ് തോന്നിയത്. 😜😂
@mowgly889911 күн бұрын
തോന്നലെല്ല ശെരിയാണ്. നിന്റെ കണ്ണിനെന്തോ കുഴപ്പമുണ്ട് 👍
@riyasrashi460014 күн бұрын
അത്തരം ഒരുത്തൻ ഈ കേരളത്തിലും വരട്ടെ
@manon2wheels77114 күн бұрын
Shaukat Ali 🔥 LDF & UDF ചേർന്ന് ഒതുക്കി കളഞ്ഞു
@viveksankar889813 күн бұрын
Pala saji
@rageshgnath625713 күн бұрын
@@manon2wheels771SPG yil anu ipol
@manandride597614 күн бұрын
Pala saji + Cyrus look 😂
@keralajob113 күн бұрын
ദയാ നായക്കിന് ഇഷ്ട്ടം അപ്പവും മുട്ടക്കറിയും .. നായക്കിൻ്റെ സെക്സ് 10 മുറകൾ.. അടുത്ത ലക്കം വനിത
@baijunair172014 күн бұрын
Daya naik❤❤❤❤❤❤ We r proud of him being from south india.... He's more qualified than any bollywood craps
@akbarikka581814 күн бұрын
അതാണ് പഴമക്കാർ പറയുന്നു പണം തതിന് മുകളിൽ ഒരു പരുന്തും പറക്കില്ല
@ShajahanKallara-uo4sr14 күн бұрын
ഈ അഴിമതിക്കാരന് എന്തിനാണ് ഹീറോ പരിവേഷം കൊടുക്കുന്നത്
@mathew764514 күн бұрын
Bullshitt
@Shyamlal-ff1mz14 күн бұрын
Vittkala koya
@sharafalimkm462814 күн бұрын
ഹിന്ദു അല്ലെ. മോഡി എന്ന തെമ്മാടിയെ പിഎം ആക്കിയ വൃത്തികെട്ട വർഗം അല്ലെ
@aht11414 күн бұрын
മാപ്രയുടെ ഗതികേട്. 😏
@nomad-cm1br13 күн бұрын
@@Shyamlal-ff1mz മോനെ അയാൾ നല്ലപോലെ ക്യാഷ് വാങ്ങിയിട്ടുണ്ട്,പ്രത്യേകിച്ച് ചോട്ടാ രാജൻ gang ഇൽ നിന്നു
@Ahmed-jf4py14 күн бұрын
അക്ഷയ് കുമാർ ന്റെ അടുത്ത പടത്തിനുള്ള സ്ക്രിപ്റ്റ് ആയി
@itsMEiam32113 күн бұрын
ദയ കാ ഉണ്ടാ
@slaveofAllahSlaveofallah-fw2sd9 күн бұрын
🤣🤣@@itsMEiam321
@greenworld09813 күн бұрын
അതിന് എന്തിനാട പാലാ സജിയുടെ ഫോട്ടൊ ഇട്ടത് 😂
@no.2tube3709 күн бұрын
ഈ വീഡിയോ കൊണ്ട് ഏതൊരു നല്ല മനുഷ്യനെയും പണം വൃത്തികെട്ടവൻ ആക്കും എന്ന മെസേജ് കിട്ടി.😅
@NijaJayakrishnan14 күн бұрын
എൻകൌണ്ടർ മാരായ പ്രദീപ് ശർമക്കും വിജയ് സലാസ് കറിനും ഇയാളുടെ മുഖഛായ ഉണ്ട്
@nabeeltoday12 күн бұрын
പണത്തിനു മുമ്പിൽ ആരായാലും തെറ്റ് ചെയ്തു പോകും.പോലീസ് ആണന്ന് കരുതി പുണ്യാളൻ മാർ ആകില്ല എന്ന് സാരം
@satheeshr79859 күн бұрын
👍👌💪
@nasiruppala536813 күн бұрын
Daya nayak❤❤
@Inspector_Balram.14 күн бұрын
കൈക്കൂലി വാങ്ങാത്ത ഒരു ഉദ്യോഗസ്ഥനും ഇന്ത്യയിൽ ഇല്ല എന്നാണ്
@subhashchandran-s4r14 күн бұрын
Great
@rvp86879 күн бұрын
ആദ്യം കേട്ടപ്പോ രോമാഞ്ചം അവസാനം 🥴🥴
@NijaJayakrishnan14 күн бұрын
ആശംസകൾ ❤👍🙏
@Venkayammedia14 күн бұрын
ഇപ്പോൾ ഈ വാർത്തയുടെ ആവശ്യം എന്തായിരുന്നു... ഇത് മാത്രമല്ല ഹിന്ദി ന്യൂസിലുള്ളത് മറ്റ് പലതുമുണ്ട്...
@sujith368413 күн бұрын
ee vartha vendenkil skip cheythal pore?
@thomaslawarance921014 күн бұрын
He did his duty as u know the media and everyone. He is awesome ❤
@human1831113 күн бұрын
പാലാ സജി നമ്മളുദ്ദേശിച്ച ആളല്ല സാർ 😂😂
@KaruppamvittilKvsubair14 күн бұрын
എന്തായാലും കാശുണ്ടാക്കി എല്ലാ കൊലപാതകവും കുറ്റ വാളികൾ ആയിരുന്നു വൊ ആർക്കറിയാം.?
@nsure-c2t13 күн бұрын
അനധികൃത സ്വത്ത് സമ്പാദനത്തിന് ഇയാളുടെ പേരിൽ കേസ് ഉണ്ട്. ഫ്ളാറ്റുകൾ വണ്ടികൾ എന്നിവ എന്നിവ ധാരാളം ഉണ്ട്
@zamrood00712 күн бұрын
മുബൈ ലെ എല്ലാ enccounter speacilaistsum കാട്ടു കള്ളൻ മാർ ആണ് , കോടികൾ ഉണ്ടാക്കിയിട്ടുണ്ട് , ഒരു gang ന്റെ കയ്യിൽ നിന്ന് പൈസ വാങ്ങി മറ്റേ ഗ്യാങിലെ ആളെ കൊല്ലും
@sudeeshp81388 күн бұрын
💥💥💥💥
@navajyothkingfan177912 күн бұрын
🔥❤️🔥🔥😘
@jojoelijah885813 күн бұрын
❤❤❤❤❤❤❤
@subhashgopigopi274213 күн бұрын
ചെമ്പൂരിൽ (മുംബൈ )സാറിന്റെ മാളിന്റെ വർക്ക് ചെയ്തിട്ടുണ്ട്. അന്നൊരു പോലീസ് കേസ് ഉണ്ടായപ്പോൾ സഹായിച്ചു നായക് സാർ ❤❤
@vivekchalil14 күн бұрын
Pala saji ❤
@RiyaskpRichu-qd4dx13 күн бұрын
55കഴിഞ്ഞു എന്നിട്ടും എന്താ ലുക്ക് ♥️
@kingswafwan414013 күн бұрын
പാലാ സജി 💥💥😂
@Sulaikha-b2z14 күн бұрын
👍
@akshayasok834010 күн бұрын
🔥❤
@gkv30411 күн бұрын
🔥🔥🔥
@AlexX-vy3wx14 күн бұрын
ചുരുക്കം പറഞ്ഞാൽ Encounter ചെയ്തത് അപ്പോൾ personal gain nu vendi aanu .. അല്ലാതെ നാട് നന്നാക്കാൻ ഒന്നും അല്ല ... ഇവനെ ഒക്കെ എന്നിട്ട് ഹീറോ പരിവേഷം കൊടുക്കുന്നു ...കഷ്ടം ...തിരിച്ച് സർവീസ് ിലും എടുത്ത് 😅
@southindia100013 күн бұрын
സന്തോഷ്, എന്തൊക്കെ വിശേഷം, കുറെ ആയല്ലോ കണ്ടിട്ട്.
@manoj17725212 күн бұрын
ഒരു സാധാരണ മനുഷ്യൻ ആണെങ്കിൽ ഇത്രയും വേഗം എത്തില്ല ല്ലോ
@ashokkumarvs343210 күн бұрын
ദയ നായിക്, പ്രദീപ് ശർമ 💪🏻
@Das-x5q6 күн бұрын
Now that's a life worth living😌
@Malik-vc7vj12 күн бұрын
പാലാ സജി 😂
@akbarmnglore171214 күн бұрын
❤️
@shajuv139414 күн бұрын
മാപ്രകൾ സിനിമ കതയെഴുത്തിലേക്കു നീങ്ങുന്നതാണ് നല്ലത് 😁🤣
@Chillu39914 күн бұрын
ഇതൊക്കെ ഇവടെ എല്ലാരും പറയുന്നതാ വീര വാദം കൊണ്ട് കാര്യമില്ല കള്ളനെ എന്തെ പിടിക്കാതെ
@SUHAIL-977514 күн бұрын
ന്നാ നീ പോയി പിടിക്ക്.. നല്ലതിനെ നല്ലതായി കണ്ടു അഭിനന്ദിക്കാൻ പഠിക്കടോ..
@NijaJayakrishnan14 күн бұрын
കറക്റ്റ് ചില ആളുകൾ അങ്ങനെ യാണ്.... എല്ലാത്തിന്റെയും നെഗറ്റീവ് മാത്രം കാണുന്ന കീടങ്ങൾ
@abhirajpb88438 күн бұрын
പാലാ G😂
@sunishpanicker33647 күн бұрын
90s ൽ സർവ്വീസിൽ കയറിയിട്ട് ഇപ്പോഴും റിട്ടയർമെൻ്റില്ലാതെ ജോലിയിൽ!
@FamilyFromhome9 күн бұрын
അവതരണ ശൈലി 🫶
@Outspokendude013 күн бұрын
എന്നാലും നവാബിൻ്റ് കൊട്ടാരത്തിൽ കേറിയ കള്ളൻ ആണ് താരം😅
@Ashok-d5d7w13 күн бұрын
😮😮😮
@gurukuttapaiswamikal949014 күн бұрын
ദാവുഡിനെറ്റ് മുംബൈ അങ്ങനെ നായിക്ക് ഭരിച്ചു. 😆 Underworld എന്നും same.
@krishnakumar-yw7fm10 күн бұрын
The real monster പേര് ദയ.. പക്ഷേ പേരിലുള്ള ദയ പണിയിൽ ഇല്ല 😅
@Hassanath10 күн бұрын
അനധി കൃത സമ്പാദ്യത്തിന് ശിക്ഷ കിട്ടിയ ഉദ്യോഗസ്ഥൻ, .... Encounterinu അനുവാദം വേണ്ടാത്ത ഉദ്യോഗസ്ഥൻ
@shamsudheenkalathil700213 күн бұрын
എന്തു മീഡിയ? മാറ്റി പറയുക മോനേ അല്ലെങ്കിൽ പറഞ്ഞു പ്രാക്ടീസ് ചെയ്യുക...
@GeorgeBibin-gn9ly13 күн бұрын
കാട്ട് കള്ളൻ ആണന്നു ചുരുക്കം
@SajeevCR13 күн бұрын
വലീയ കണ്ട് പിടുത്തം!! ഇപ്പോൾ ഈ വാർത്തയുടെ പ്രാധാന്യം? എന്തും വിറ്റു കാശ് ഉണ്ടാക്കും.
@അട്ടപ്പാടിഅന്ത്രു13 күн бұрын
സൈഫ് അലിഖാൻ തന്നെ
@akku_tuhe208814 күн бұрын
പാലാജി ഇതിക്കുമെലെ SPG ❤
@NobodY-180314 күн бұрын
SPG, protection force ahnu bhaii😅😅😅,
@vineeth45413 күн бұрын
We need nrc to find out bangladesh, Myanmar illegal immigrants
@vikass62199 күн бұрын
Daya naik, pradeep sharma, vijay salasker
@manuovm71513 күн бұрын
എന്താ യാലും ഇയാളോട് അധോലോഗത്തിന് പകയില്ല ഉണ്ടായിരുന്നെങ്കിൽ ജോലി പോകുന്നതോടെ തീർത്തേനെ
@adithyavijay36014 күн бұрын
ഏതവനാണോ ഈ video ക്ക് voice over കൊടുത്തത് Worst narration, അറിയാൻ പാടില്ലേൽ ഈ പണിക്ക് നിൽക്കരുത് പ്ലീസ് 🙏😬
@deepaksebastian868814 күн бұрын
Encounter dayananayak is very famous in Karnataka also because he is from Karnataka. There is a kannada movie about him 15 years before only
@munna19419 күн бұрын
ഇത് പോലെ ഒരു കണ്ണ് നമ്മുടെ നാട്ടിലെ പോലീസിനെ വെക്കണം
@shafinp853113 күн бұрын
ഇനി ഇയാൾക് സെക്യൂരിറ്റി വേണ്ടി വരും കാരണം വല്ല ഭീഷണിയും വന്നാൽ ന്യൂസ് മുഴുവൻ പുറത്തുവിട്ടല്ലോ. ഏതായാലും ഇയാൾക് ബിഗ് സല്യൂട്ട്
@Azluzworld14 күн бұрын
Njn pala saji aanenn karuthiya video eduthe😂😂😂
@anastvkd59014 күн бұрын
ഞാനും😂😂😂
@amalrai781713 күн бұрын
Mumbai / Maharashtra Police is the best Police force is the best force in India...
@anoopcheradan27445 күн бұрын
Ithu thandda police ❤❤
@Anandan-pg7ur14 күн бұрын
1990 ലെ എൻകൗണ്ടർ വിദഗ്ധനായ ഓഫീസർ 1995 ലാണ് si ആയി ജോലിയിൽ കയറിയത് അപ്പോൾ ഈ ന്യൂസ് വെറും തള്ളൽ😂🤣
@ummerfarooque428414 күн бұрын
90 alla 90 കളിലെ .both are different
@AbdulAzeez-vi8kg14 күн бұрын
സഹോദരാ തള്ളി മറിക്കുമ്പോൾ ഒരു പാകത്തിന് തള്ളി മറിക്കു.. ഇത് കേൾക്കാനുള്ള ശക്തി കേരളത്തിലെ ജനങ്ങൾക്ക് ഇല്ല
@pvivekvijayan12 күн бұрын
എടാ പൊട്ടാ.. പണ്ടത്തെ ന്യൂസ് ഒക്കെ കാണു.. 100 പേര് ഒക്കെ തട്ടിയ encounter സ്പെഷ്യലിസ്റ് ഉണ്ട്.. മിക്കവരും si, കോൺസ്റ്റബിൾ റാങ്ക് ആണ്..
@saritha575914 күн бұрын
🎉
@ShajiThomas-x6v11 күн бұрын
He is. Great offer but take money from them. It's worng
@premrajnarayanan873514 күн бұрын
In Kerala I have not seen a Police men carrying a gun.
@lkmedia215414 күн бұрын
Cyrus😂😂
@shajuv139414 күн бұрын
😂😂😂😂😂😂😂
@lipinandrewandrew939014 күн бұрын
Police ellam gandhi bhaktar anu 😂😂😂😂
@മണ്ടൻകമ്മി14 күн бұрын
നേരെചൊവ്വേ മലയാളം പറയാൻ അറിയുന്ന അവതാരകർ ഒന്നുമില്ലേ
@muhammedsajeed533813 күн бұрын
നല്ലവൻ ആകാൻ ഒരുപാട് പണിയാണ് പക്ഷേ ചീത്തവനാകാൻ കുറച്ചു സമയം മതി എന്തായാലും പ്രവാചകന്മാരെ പോലെയല്ല അതിന് ആർക്കും കഴിയുകയും ഇല്ല
@foodiesworld673114 күн бұрын
😂😂😂😂😂😂
@VarunKumar-zl7ev14 күн бұрын
Encounter specialist daya nayak
@DavoodHakeem-u1u14 күн бұрын
അഴിമതി വീരൻ
@Jafar-su6wh5 күн бұрын
ഇവനേക്ക ഇതാര് പൊലീസിൽ വച്ചിരിക്കുന്നത്
@JefinJacob-m2d14 күн бұрын
ഇവിടെ എത്ര പേര് വീടും ഭക്ഷണവും ഇല്ലാണ്ട് ഒരേ ദിവസം തള്ളി നീക്കുന്നു അതെലെ വാർത്തയിൽ കൊണ്ടുവാ റേറ്റിംഗ് കൂട്ടാൻ മാത്രം അല്ല neeyeke നോക്കേണ്ടത് 🥹😊
@aneeshafathima707813 күн бұрын
തീർച്ചയായും മോദി യുടെ ആളാണ് എട്ടോ
@JefinJacob-m2d14 күн бұрын
Bs ചന്ദ്രമോഹൻ പറഞ്ഞു അറിയും 😂
@rahulkannan422714 күн бұрын
പാലാ saji
@santhoshantony809014 күн бұрын
Pala saji
@sirilsiril49614 күн бұрын
എങ്കിൽ മനോരമ മേധാവി അന്വേഷിച്ചിട്ട് കേസ്
@noushadmk963514 күн бұрын
😂😂😂😂😂oru pathana kadha
@pkpk-uf8sk14 күн бұрын
പിന്നെ എങ്ങനെ ഇത്രയും സ്വത്ത് വന്നു
@HaleelTS8 күн бұрын
എന്ത് വടേ ഒരു ഒടുക്കം
@MohammedSuhail-ku3mv14 күн бұрын
പാലാജി നമ്മൾ ഉദ്ദേശിച്ച ആളല്ല സർ 😂😂
@vvp812014 күн бұрын
സിനിമാക്കാരുടെയും രാഷ്ട്രീയകാരുടെയും സ്റ്റോറി ചെയ്താൽ മാത്രം പോരാ ഇതേപോലെയുള്ള വ്യക്തികളുടെ ജീവിത കഥകളും എപ്പിസോഡ് by എപ്പിസോഡ് ആയി ചെയ്യണം അപ്പോൾ വളർന്ന് വരുന്ന കുട്ടികൾക്ക് നല്ലൊരു വഴി കാണിക്കാൻ പറ്റും