നല്ലൊരു നടൻ എന്നതിലുപരി നല്ലൊരു വ്യക്തി കൂടി ആണ് ... ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് കാലം ജീവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ മമ്മൂക്ക ❤️
@panyalmeer50473 жыл бұрын
🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹MAMOOTY മമ്മൂട്ടി MAMOOTY 💝💝💝💝💝💝💝💝💝💝💝💝💝💝
@bavabava53843 жыл бұрын
@@panyalmeer5047 don't compare please രണ്ടുപേരും muthaanu
@ambikasathian23223 жыл бұрын
@@panyalmeer5047 q
@anandhuprabhu85732 жыл бұрын
@@panyalmeer5047 , j
@rinusaju89912 жыл бұрын
ഒരിക്കൽ എങ്കിലും നേരിൽ കാണണം എന്ന് എനിക്കാഗ്രഹമുള്ള മലയാളത്തിന്റെ അഭിമാനം!താങ്കളിലെ നടൻ ഞങ്ങളെ വിസ്മയിപ്പിക്കുന്നു, ഒപ്പം താങ്കളിലെ മനുഷ്യനും. ആശംസകൾ..പ്രാർത്ഥനകൾ 🙏🏽
@binumathai21143 жыл бұрын
നമ്മൾ എല്ലാവരും ആഗ്രഹിക്കും മമ്മൂക്കയെ പോലെ ആകാൻ ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ
@hashimhussain77733 жыл бұрын
മമൂക ഒരു അതുല്യ നടൻ മാത്രം അല്ല.. നലൊരു ജീവ കാരുണ്യ പ്രവർത്തകൻ കൂടി ആണ്..👌👍👍👍
@aswathycorrect12993 жыл бұрын
എന്റെ മമ്മൂക്ക നിങ്ങൾ ജീവിക്കുന്ന കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤❤❤
@devanarayanan16192 жыл бұрын
ഒരു ഹിമാലയം, ഒരു ടാജ് , ഒരു ഈഫൽ ..... ഒരു മമ്മുക്ക .....അത്ര വേണം ......
@majeedcp85132 жыл бұрын
We blessed bcs of you Mammookka
@sebeelsebi9202 Жыл бұрын
💯💯😍
@VasanthaKrishnan-cs7fl Жыл бұрын
❤❤❤
@VasanthaKrishnan-cs7fl Жыл бұрын
❤❤❤😍👍🥰👍👍👍👍
@rajanimadhu31323 жыл бұрын
ആയുസ്സു ആരോഗ്യവും എന്നും നിലനില്ക്കട്ടെ❤️🙏
@vijeshvijayan29923 жыл бұрын
Yes
@sreekumariammas6632 Жыл бұрын
Yah
@mohandas56093 жыл бұрын
ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെയാണ്. എല്ലാ അനുഗ്രഹങ്ങളുമുണ്ടാവട്ടെ. ഒരുപാട് മനുഷ്യർക്ക് തണലാവട്ടെ.
@anastaju92472 жыл бұрын
ജജ
@sreekumariammas6632 Жыл бұрын
Mammookka is a blessed birth of blessed parents. Yah Allah may bless him and his family.
@sivakumarsivakumar53343 жыл бұрын
ഞാൻ മമ്മൂട്ടിയുടെ 1984 തൊട്ടുള്ള ആരാധകനാണ് ഇങ്ങിനെയുള്ള കാര്യങ്ങൾ അറിയുമ്പോൾ എൻ്റെ ആരാധനയുടെ മൂല്യം വീണ്ടും ഉയരുന്നു മമ്മൂക്ക അങ്ങ് വലിയവനാണ് അങ്ങയുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും
@sreekumariammas6632 Жыл бұрын
No doubt Allah may with him. Because he is a Goldman.
@afzal007-w5m3 жыл бұрын
മഹാനായ നടനും മഹാനായ മനുഷ്യനും ഒരാളിലേക്കു വന്നുചേരുന്ന വിസ്മയം അതാണ് ഞങ്ങളുടെ മമ്മൂക്ക ❤️
@sreekumariammas6632 Жыл бұрын
He is like a surprising God
@memorylane78773 жыл бұрын
"കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ". ആ പേരിന് ഒരുപാട് ജീവന്റെ വിലയുണ്ട്.❤
@mhdshahim78513 жыл бұрын
മമ്മുക്ക ഫാൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു ❤️❤️😍😍💖💖
@easahajiraeasa56833 жыл бұрын
Njanum
@manjushajayankariyattumool91973 жыл бұрын
Njanum
@rishiraj20052 жыл бұрын
👍
@sharafudeen66232 жыл бұрын
Njanum🥰🥳
@olipor56262 жыл бұрын
🫂❤
@Joel-zx1yp3 жыл бұрын
എന്ത്കൊണ്ടാണ് എന്ന് അറിയില്ല പക്ഷെ മമ്മൂക്കയെ ഭയങ്കര ഇഷ്ടം ആണ്..
@midhunvlog26333 жыл бұрын
Yaa 2021 വർഷം ആണോ കാണുന്നത്
@shanimon39483 жыл бұрын
മനോരമക് മമ്മൂകയെ ഒരുപാട് ഇഷ്ടമാണ് അതിലുപരി ഞങ്ങൾക്കും അത് എന്നും നില നിൽക്കട്ടെ happy birthday മമ്മൂക്ക
@rumais1003 жыл бұрын
അഭിനേതാവ് ആരാണ് മികച്ചത് എന്ന് തർക്കം ഉണ്ടാവും പക്ഷെ വ്യക്തി എന്ന നിലയിൽ മമ്മുക്ക മാത്രം ❤
@georgejoseph54683 жыл бұрын
പകരം വയ്ക്കാനില്ലാത്ത നന്മയുടെ പേര് അതാണ് മമ്മുട്ടി എന്ന പേരിലറിയപ്പെടുന്ന വ്യക്തിത്വം. ഈ നന്മയെന്ന മമ്മൂട്ടി ഇനിയും ആയൂർ ആരോഗ്യനിറ യൗവനമായി തുടരട്ടെ
@akshaykishore7313 жыл бұрын
ഈ മനുഷ്യനെയാണ് ചിലർ ജാഡക്കാരൻ, അഹങ്കാരി എന്നൊക്കെ പറയുന്നത്. മമ്മുക്ക ഉയിർ ❤❤
@sreekumariammas6632 Жыл бұрын
. That is due to jealousy. Who mind it ? A dog bark looking full moon. Dont care that .
@sheelaantony80473 жыл бұрын
💐ഏറെ ബഹുമാനത്തോടെ, ഏറെ അഭിമാനത്തോടെ, കരുണയുള്ള പ്രിയപ്പെട്ട മമ്മൂട്ടി സാറിന് 🎊ജന്മദിനാശംസകൾ🎊 🙌 🙏
@zafranvlogs71743 жыл бұрын
താര പരിവേഷത്തിൽ മതിമറക്കാതെ തന്റെ താരമൂല്യം തന്റെ ചുറ്റുമുള്ള മനുഷ്യർക്ക് വേണ്ടി ചിലവഴിച്ച ഒരു വൻ തണൽ വൃക്ഷമാണ് മമ്മൂട്ടി എന്ന മഹാനടൻ❤❤❤
@Mr_John_Wick.3 жыл бұрын
ഇന്നത്തെ ദിവസം മുഴുവൻ ഞാൻ ഇക്കയെ കുറിച്ചുള്ള മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുക ആയിരുന്നു.ഇക്കയെക്കുറിച്ചു എന്തുമാത്രം കേട്ടാലും മതിയാവില്ല...ഈ മുത്ത് ഇനിയും ഒരുപാടുകാലം ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ...എന്റെ ഇക്കയ്ക്കു ഹൃദയംനിറഞ്ഞ ജന്മദിനാശംസകൾ 😘😘😘😘😘😘😘😘😘😘😘😘😘😘
@fathimaameer58123 жыл бұрын
Sathiyam njnum👍👍👍😊
@leenak69173 жыл бұрын
Njanum
@mohammedsaleemmoozhikkal31002 жыл бұрын
Athenney
@MohammedShareef-o6i6 ай бұрын
മമ്മൂക്കയെ പ്പോലെ മറ്റൊരു നടനെയും കാണാനില്ല ജീവ കാരുണ്യ പ്രവർത്തി ആയാലും സഹ പ്രവർത്തകരുടെ വിഷമങ്ങളിൽ അവർക്ക് താങ്ങും തണലുമാകാൻ മുന്നിൽ നിൽക്കുന്നു വല്യ ഏട്ടനായി ഇത് മാതൃക ആക്കി എല്ലാവരും മുന്നോട്ട് വരണം
@unnikrishnan97063 жыл бұрын
ഇതോക്കെ ചെയ്യതത് ഒരു രാഷ്ട്രിയക്കാൻ അയുരുന്നുവെങ്കിൽ അയാൾ ഇപ്പോ പ്രധാനമന്ത്രി അയാനേ. ഇക്കാ❤️❤️❤️❤️❤️❤️❤️
@memorylane78773 жыл бұрын
ജിക്സന്റെയും നിക്സന്റെയും അതുപോലെ ആയിരങ്ങളുടെയും പ്രാർത്ഥന... അതുമാത്രം മതിയല്ലോ മമ്മൂക്കാ!!❤
@അയ്യൻകാളി3 жыл бұрын
സഹജീവികളെ സഹായിക്കുന്ന കാര്യത്തിലും പ്രേം നസീറിന്റെ പകരകാരനായി വന്നയാളാണ് മമ്മൂസ് 😍😍😍❤❤❤❤❤❤
@sajijohn10873 жыл бұрын
ഇത്കൊണ്ടാണ് എനിക്കിഷ്ട്ടം. ഒപ്പം അഭിനയയും
@paarukunji28033 жыл бұрын
HBD മമ്മൂക്കാ... 🎂 🌹❤❤👏👏മമ്മൂക്കയെ നേരിൽ കാണണം എന്നത് ഒരു ആഗ്രഹം ആയി മനസ്സിൽ മായാതെ കിടക്കുന്നു...
@devikripa79763 жыл бұрын
ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏
@abdullaabdullaa47852 жыл бұрын
ഞാൻ ഒരിക്കലും മറക്കില്ല എന്റെ മമ്മുക്കാനേ. എന്നെ ഒരുപാട് സഹായിച്ചു
@mirzadxb21033 жыл бұрын
മമ്മൂക്ക നല്ലൊരു നടൻ മാത്രമല്ല നല്ലൊരു മനുഷ്യനും കൂടിയാണ് 👌 മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തി 👍
@satheeshankr78232 жыл бұрын
മലയാളികളുടെ ഈ അഭിമാന താരത്തെ,ദൈവം എന്നും അനുഗ്രഹിക്കട്ടെ..❣️
@Shahaz13 жыл бұрын
മമ്മുകക്ക് ആരോഗ്യം ആയുസും ദൈവം കൊടുക്കട്ടെ. തികഞ്ഞ മനുഷ്യ സ്‌നേഹി ❤
@amjadsd73 жыл бұрын
ഇത് കേട്ട് എന്റെ മനസ് നിറഞ്ഞില്ല പകരം കരഞ്ഞു ❤❤❤ mamooka
@danyj83243 жыл бұрын
❤മനുഷ്യൻ ആയാൽ ഇങ്ങനെ വേണം 🙏❤
@harikrishnanharikrishnan317110 ай бұрын
മമ്മൂക്കയെ കുറിച്ച് കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല ❤❤❤❤
@faayizahvp3 жыл бұрын
ചുള്ളൻ ചെക്കൻ...😁😁 എനിക്ക് 17 വയസ്സ് ആയിട്ടുള്ളു...But, കണ്ടാൽ 22/23 ഒക്കെ തോന്നിക്കും....മമ്മുക്കക്ക് 70 വയസ്സായി...എന്നാൽ കണ്ടാലോ 45/46 മാത്രം തോന്നിക്കുന്നുള്ളു....😂😂
@mammuklm85883 жыл бұрын
Dp ittekunna iyaalde pick aanel 16/17 a thoonunnulley 😜 aara iyaaloodu ee kallamokke paranje kandaal 22/23 okke thoonnumenn
@jasiiedit49153 жыл бұрын
@@mammuklm8588 ni face maathramalle kandullu 😉 athonda
അവതാരകൻ വാക്ക് ശ്രദ്ധേയമാണ്.."അറിഞ്ഞു ചെയ്തിട്ടും പറഞ്ഞു വെക്കാതെ പോയ ജീവകാരുണ്യ പ്രവർത്തനം.."👍🏻
@abilash53843 жыл бұрын
കണ്ണ് നിറഞ്ഞിട്ടൊന്നും കാണാൻ പറ്റിയില്ല ... നന്മയുടെ പ്രതീകമാണെന്റെ ഇക്ക , ഈശ്വരൻ ആയുരാരോഗ്യം നൽകട്ടെ ഈ നന്മമരത്തിന്
@rohin27583 жыл бұрын
ഓർമ വെച്ച നാൾ മുതൽ കണ്ണാടിക്ക് മുമ്പിൽ നിന്ന് ഒരുങ്ങുമ്പോൾ മനസ്സിൽ ഒരെ മുഖം 😘😘😘😘മമ്മൂക്ക 😘😘😘 Happy birthday dear mammookka 😘😘😘
@shafeekmilu58732 жыл бұрын
Supper njanum
@saeedmadakkara32793 жыл бұрын
ആദ്യം മനുഷ്യനാവാൻ പഠിക്കുക അതു കഴിഞ്ഞിട്ട് നിങ്ങൾ ആഗ്രഹിക്കുന്നത് ആവാൻ ശ്രമിക്കുക എന്ന് പഠിപ്പിച്ച താരം 😍
@ansarsanuanus41983 жыл бұрын
😘😘😍
@naaaz3733 жыл бұрын
മമ്മൂട്ടി യിലെ സൂപ്പർതാരത്തെ അറിയുന്നവർ ആണ് അയാൾ തലക്കനം ഉള്ളയാളാണ് എന്ന് പറയുന്നത് എന്നാൽ അയാളിലെ മനുഷ്യനെ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അയാളെക്കാൾ നല്ലൊരു മനുഷ്യൻ വേറെയില്ല 💯 പിറന്നാൾ ആശംസകൾ മമ്മൂക്ക 💖
2007ൽ ഒരു അനാഥാലയത്തിൽ പോയി അവിടുത്തെ ഓരോ അന്തേവാസികളോടും വ്യക്തിപരമായി സംസാരിക്കുന്ന ഒരു ഇരുപത് മിനിറ്റ് വീഡിയോ കൈരളി ഇട്ടിട്ടുണ്ട്. എപ്പോൾ അത് കണ്ടാലും കണ്ണ് നിറയും.❤
@coconutmedia10253 жыл бұрын
You tube l undo how can i search on youtube
@easahajiraeasa56833 жыл бұрын
@@coconutmedia1025 yes... Und
@irfanmusiccafe57853 жыл бұрын
ഈ നന്മ ഏറ്റുവാങ്ങാൻ ദീർഘനാൾ മലയാളിക്ക് കഴിയട്ടെ ❤️✨️
@intensepsc3 жыл бұрын
ശരിക്കും കണ്ണും മനസ്സും നിറഞ്ഞു ❤️❤️❤️❤️😓🙏🏻🙏🏻🙏🏻
@ഇടുക്കികാരൻ-ബ3ര3 жыл бұрын
ദാനം ചെയിത അവരുടെ മുഖം പ്രകാശം ഉണ്ടാകും എന്നാ അതാണ് ഇക്ക മുഖം തിളങ്ങുന്നേ 🥰🥰🥰
@വയനാട്-ച4ഗ3 жыл бұрын
കണ്ണും മനസും നിറഞ്ഞ വീഡിയോ.... ഇക്ക ഇഷ്ട്ടം 🥰❤🥰❤🥰❤🥰❤🥰❤🥰❤🥰❤🥰🥰❤❤❤❤❤❤❤❤❤❤happy birthday. Mamooka. ❤
@shacreation97523 жыл бұрын
മമ്മൂട്ടി എന്നാ നടനെക്കാൾ ഇഷ്ടമാണ് മമ്മൂട്ടി എന്ന വെക്തി 💙
@zainudeen90592 жыл бұрын
Sathiyam
@abduazeezvp76223 жыл бұрын
അതാണ് മുഹമ്മദ്മമ്മൂട്ടി താങ്ക്യൂ👍👍👍🌹👌👌👌🙏
@KwtKwt-x8h Жыл бұрын
ഹായ് സാർ തങ്കൾ ഒരു നടൻമാത്രം അല്ല നല്ലമനസിന് ഉടമയാണ് താരപദവിയില്ലാത്ത ഈ മനസ്.. ബിഗ് സല്യൂട്ട് ബ്ലെസ്സിങ് 🙏🙏🙏🙏🙏
@RameshR-to5xn3 жыл бұрын
മമ്മൂക്ക 🔥🔥🔥
@manjuthomas57973 жыл бұрын
THE FACE OF INDIAN CINEMA ❤ Hpy Bday Mammooka 🎂🥳🎉 Stay Blessed 😍😘❤
@sachinsachu983 жыл бұрын
മനുഷ്യൻ 💚 Very Happy To Say That's I'm a big fan of Mammootty 🙏❤️ അനേകരെ സഹായിക്കാൻ ഈശ്വരൻ ഇനിയും ആയുസ്സും , ആരോഗ്യവും, കഥാപാത്രങ്ങളും നൽകട്ടെ.✨
@jabirpt65633 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️
@muhammadthanzil62663 жыл бұрын
അള്ളാഹു ഇക്കാക്ക് ആയുസും ആരോഗ്യവും നീട്ടി കൊടുക്കട്ടെ ഇതുപോലുള്ള സഹായം നൽകാൻ മനസ് വരട്ടെ ആമീൻ
@zainudeen90592 жыл бұрын
Aameen
@jancybalan7302 жыл бұрын
പകരം വെക്കാന്‍ ellatha മനുഷ്യ സ്നേഹി മമ്മുക്ക ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ
@haneefaam70863 жыл бұрын
മമ്മൂട്ടിക്ക് ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@farhanp.c32503 жыл бұрын
ആമീൻ
@theblissblessing70632 жыл бұрын
ബെസ്റ്റ് ആക്ടർ,, but അഭിനയിക്കാൻ ജീവിതത്തിൽ അറിയില്ല,,,, വളരെ സന്തോഷം ഇക്ക,,,, ❤❤❤❤🙏🙏🙏
@ashrafms51183 жыл бұрын
എന്റെ മമ്മുക്കക് ദയ്‌വം തീർഗായുസ് നൽകട്ടെ
@shareenakh1999 Жыл бұрын
മമൂട്ടി ഇക്കയുടെ ന്: മ്പർ ഒന്ന് കിട്ടുകയാണെങ്കിൽ വളരെ ഉപകാരമായി ഞാൻ രണ്ട് കാലിൻ്റെ ഓപ്പേറഷൻ കഴിഞ്ഞ് കിടക്കുകയാണ് വീട് ഇല്ല വാടയ്ക്ക് ആണ് താമാ സം
@niyaspgd12333 жыл бұрын
ലോക സിനിമയിൽ ഉണ്ടോ സിനിമക്ക് അകത്തും പുറത്തും ഒരുപോലെ ഒര് ജനതയുടെ ഹീറോ ആയി വാഴുന്ന ഒര് നടൻ 😍😍മമ്മൂക്ക
@sreekumariammas6632 Жыл бұрын
No one like mammookka in the world . He is an ideal man in his family life and in and out cinema field.
@ecshameer3 жыл бұрын
പാവം കുട്ടി... മമ്മുക്കാ👌❤️
@beenaantony-zp4kj9 ай бұрын
God bless us! ഫാൻസ് അസോസിയേഷൻ അംഗങ്ങളെ 👌... ❤️... 🌹🥰
@vijayilayathalapathy3 жыл бұрын
മമ്മൂക്ക സിനിമയിൽ സ്റ്റാർ ആണെങ്കിലും, അതിലുപരി വ്യക്തിജീവിതത്തിലും പുള്ളിക്കാരൻ സ്റ്റാറാണ്. മമ്മൂക്കയെ ആരാധിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.🥰👍
@icancyou2 жыл бұрын
ആരാധനയല്ല, വലിയ ബഹുമാനമാണ്
@sreekumariammas6632 Жыл бұрын
Right. I love him and respect him.
@kdp19973 жыл бұрын
എന്തൊരു രസം ആണ് ആ ശബ്ദം കേൾക്കുവാൻ ലെ
@pulikkottilbabu14223 жыл бұрын
ഞാൻ ഫാനും പേനുമൊന്നുമല്ല പക്ഷേ കാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഇതിനും ഡിസ്‌ലൈക്കടിച്ചവരുടെ മനോനിലയുടെ അവസ്ഥയോർത്ത് സങ്കടപ്പെടുകയല്ലാതെ എന്ത് ചെയ്യാൻ .
@jabirpt65633 жыл бұрын
👋👋👋👋👋👋👋👍👍👍👍
@thehero53163 жыл бұрын
മമ്മൂക്ക ഉയിർ 🔥
@solo47713 жыл бұрын
അഹങ്കാരം ആണ്.. ഈ മനുഷ്യന്റെ ആരാധകൻ ആയതിൽ
@arifakk74633 жыл бұрын
Masha alla
@kkshamsuddin61433 жыл бұрын
good job🌷
@manafmanaf16073 жыл бұрын
👍👍👍
@കർണ്ണൻ-73 жыл бұрын
HBD ikka ❤ നല്ല രീതിയിൽ Manoramma news അവധരിപ്പിച്ചു..... Midea one nte മാത്രം തൊലിഞ്ഞ അവധാരണം ആയി പോയി.....
@pavanjoseph91513 жыл бұрын
Ithu pole ഉള്ള ഒരു നല്ല മനുഷ്യനെ ആണല്ലോ ദൈവമേ മിക്കവരും അഹങ്കാരി , ജാഡക്കാരൻ എന്ന് ഒക്കെ വിളിച്ചത് 🙏🙏
@godbutcher1643 жыл бұрын
ന്റെ സ്വന്തം മമ്മൂക്ക 😘
@ashiksalim8683 жыл бұрын
A great Human being mammokka
@noufeedipnoufeed79043 жыл бұрын
The face of Indian cinema _Megastar mammootty _Mammookka
@ameen22373 жыл бұрын
Advanced happy birthday day Mammokka😍😍
@Ansugeetha3 жыл бұрын
നന്മകൾ മരിച്ചിട്ടില്ല്ല 👍👌❤
@ashokanashokkumar64823 жыл бұрын
ഇക്ക നല്ലൊരു മനുഷ്യസ്നേഹിയാണ്
@Namashkar_dostho3 жыл бұрын
പ്രിയ മമ്മൂക്കക് ഒരായിരം ആശംസകൾ 🌹
@nisam_kerala3 жыл бұрын
പത്മ ഭൂഷൺ ഒക്കെ എന്നോ കൊടുക്കേണ്ടത് ആണു ഈ മനുഷ്യന് 😞😞
@അയ്യൻകാളി3 жыл бұрын
മേജർ രവിയുടെ യൊക്കെ കളിയുണ്ട്, അതിൽ
@mehaboob99ali763 жыл бұрын
അനേകായിരങ്ങളുടെ പ്രാർത്ഥന മുകളിൽ എന്ത് പത്മഭൂഷൺ
@gazal7453 жыл бұрын
മമ്മൂട്ടി എന്ന വ്യക്തി 🥰👑
@rebicr3 жыл бұрын
ജീവനാണ് ❤️
@khamarulislam44233 жыл бұрын
Brilliant നടൻ വെട്ടിത്തുറന്നു പറയുന്ന സംസാരം.. ❤️ മറ്റോരു നടൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ സുരേഷ് ഗോപി ❤️
മമ്മൂക്ക യഥാർത്ഥ മനുഷ്യസ്നേഹി 🥰 ജീവിതത്തിൽ പടച്ചോൻ സിനിമയിൽ മെഗാസ്റ്റാർ 🥰🔥
@teslinejosens98212 жыл бұрын
മമ്മുട്ടി എന്ന നല്ല മനുഷ്യസേന ഹിക്ക് ആയുസും ആരോഗ്യവും ദൈവമേ.... ഇനിയും കൊടുക്കണെ..
@albin00723 жыл бұрын
ജീവൻ ❤️
@sulfikar33703 жыл бұрын
മമ്മൂക്കക്ക് എല്ലാവിധ ആശംസകൾ നേരുന്നു 🥰🌹👏👏😊
@valeedsiddique42043 жыл бұрын
Mammookka❤🔥
@kdp19973 жыл бұрын
ലോകം അറിഞ്ഞോട്ടെ മമ്മൂകാ അത് കുഴപ്പമില്ല 🙏🙏
@sajinks14193 жыл бұрын
Proud to be a Mammootty fan🥰
@gracedesigns53253 жыл бұрын
ദൈവത്തിന്റെ മനസ്സുള്ള മനുഷ്യൻ ❤️🙏🙏🙏
@AS.Creative.Studio3 жыл бұрын
Hlo
@sreeharismith21388 ай бұрын
ഒരു പാട് ആയുസ്സം ആരോഗ്യവും വേണ്ടുവോളം ഈശോരൻ കൊടുക്കട്ടെ❤❤❤❤
@sachinmjoseph47973 жыл бұрын
എന്റെ ജീവൻ 💝❤️🖤
@vipinjith40143 жыл бұрын
നല്ല മനുഷ്യൻ
@advalifaryanad58463 жыл бұрын
ഞങ്ങളുടെ അഹങ്കാരി ❤️
@shyanisebastian66892 жыл бұрын
എനിക്ക് ആകെ ഇഷ്ടം ഉള്ള ഏക നടൻ അത് മറ്റാരും അല്ല മമ്മുക്ക തന്നെ ❤️❤️നേരിൽ കാണണം എന്ന് ഉണ്ട് സാധിക്കുമോ അറിയില്ല.. 🤩🤩🤩
@somankb71963 жыл бұрын
ഒരു ചിരി ചിരിച്ചാൽ മമ്മൂക്ക ഒരു മിമിക്രി കാരനും ചിരിക്കാൻ പറ്റില്ല മക്കളെ 😀💓💓💓💓💓💓💓💓
@rowfujawad76593 жыл бұрын
അദ്ദേഹം ഇത്രയും സിമ്പിൾ ആയിരുന്നു എന്ന് ഇപ്പോളാണ് മനസിലായത്
@jibin68703 жыл бұрын
ഇതുപോലെ ഏതെങ്കിലും രാഷ്ട്രീയ നേതാക്കന്മാർ ചെയ്തിട്ടുണ്ടോ. മമ്മുക്ക ഇഷ്ടം ❤
@Akhilmithun19973 жыл бұрын
ഇക്കാ ലവ് യു ❤❤
@kewinroyz83493 жыл бұрын
He is a great human also .. love you❤️
@muhammedali79343 ай бұрын
കണ്ണു നിറയാതെ ഈ വീഡിയോ കണ്ടു തീർക്കില്ല.😢😢😢 ഉറപ്പ് .ഒരുപാട് സന്തോഷo മമ്മൂക്ക . ഇദ്ദേഹം ഒരു വ്യക്തിയല്ല ,ഒരു സർക്കാരാണ് .
@faisalvaloor5963 Жыл бұрын
മെഗാസ്റ്റാർ അതിലുപരി നല്ലൊരു വ്യക്തി ❤❤മമ്മൂട്ടി
@binojpious91543 жыл бұрын
ഇതൊക്കെ കണ്ടു പഠിക്കണം ഇങ്ങനെയുള്ള മനുഷ്യരെ 🤘
@athiraambili943 жыл бұрын
മനുഷ്യൻ ❤️
@Dangamaari73373 жыл бұрын
❤❤❤ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിനെ ❤️❤️❤️ എന്ന് ഒരു ലാലേട്ടൻ ആരാധകൻ
@pathanamthittakaran813 жыл бұрын
യേശുദാസ് ഇതൊക്കെ കാണുന്നുണ്ടോ ഇതാണ് മനസ് 👍
@aswathycorrect12993 жыл бұрын
സത്യം
@mohammedrafeeque63413 жыл бұрын
Yeshudas aaraan
@pathanamthittakaran813 жыл бұрын
@@rajann9115 ഒന്ന് പോടാ നിന്റെ ഒരു യേശുദാസ് ഇവൻ ചത്തുപോയാൽ വേറെ കഴിവ് ഉള്ളത് വരും
@sanjunlmbr45773 жыл бұрын
വ്യക്തി ജീവതത്തിലും അഭിനയിക്കുന്ന നടന്മാരുടെ ഇടയിൽ വേറിട്ടൊരു വ്യക്തി ദേഷ്യം വരുമ്പോൾ മനുഷ്യനെ പോലെ ദേഷ്യപ്പെടുന്ന ചിരിക്കുമ്പോൾ കളങ്കമില്ലാതെ ചിരിക്കുന്ന സ്‌നേഹിക്കുമ്പോൾ സ്വന്തത്തെപ്പോലെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യൻ ഒരിക്കൽ തന്റെ സുഹൃത്തായ ബാലചന്ദ്രൻ ചുള്ളിക്കാടിനെ സന്ദർശിക്കാൻ പോയപ്പോൾ ദുഃഖത്തോടെ അദ്ദേഹം പറഞ്ഞ ഒരു വാചകം ഇങ്ങിനെയാണ് മുൻപൊക്കെ നിന്നെ ഞാൻ കാണാൻ വന്നാൽ അത് കൂട്ടുകാർ തമ്മിലെ ഒത്തു ചേരൽ ഇന്നത് മത സൗഹാർദ്ധമായി അല്ലേടാ ഇന്നത്തെ കാലഘട്ടം എവിടെ എത്തി നിൽക്കുന്നു എന്ന് നമ്മെ ഓർമപ്പെടുത്തുന്നു ആയുരാരോഗ്യ സൗഖ്യം നേരുന്നു