എന്തുകൊണ്ട് പുതു തലമുറ ഇന്ത്യ വിട്ട് പോകുന്നു | Santhosh George Kulangara | Exclusive Chat |

  Рет қаралды 586,258

Manorama Online

Manorama Online

Күн бұрын

Пікірлер: 1 500
@Beetroote
@Beetroote Жыл бұрын
കേരളത്തിന്റെ മുഖ്യ മന്ത്രി ശ്രീ സന്തോഷ് ജോർജ് കുളങ്ങര ❤ എത്ര പേര് വോട്ട് ചെയ്യും ഇവിടെ .
@Gilbertory
@Gilbertory Жыл бұрын
അയാളെ വെറുതെ വിട്ടേക്കു
@sarunkumar6753
@sarunkumar6753 Жыл бұрын
ഇന്ത്യയുടെ PM ആകണം
@arungkrishnan3250
@arungkrishnan3250 Жыл бұрын
ഫുൾ സപ്പോർട്ട് എന്ന് പറയുന്ന ആൾക്കാരിൽ പകുതിയും അരിവാൾ ചുറ്റിക കാണുമ്പോൾ അതിനു തന്നെ കുത്തും.
@siljosebastian4856
@siljosebastian4856 Жыл бұрын
American president akanam 😂 ororthakum oronnu paranjittundu… ayalk cm ayi vijayikanamenkil pullik athinu agraham undavanam…. Nigak enthu e samoohathinu cheyyan pattunnu chinthik… veruthe mandatharam parayathe
@yobyag
@yobyag Жыл бұрын
Ayalude nattukar polum cheyilla
@digun2470
@digun2470 Жыл бұрын
എന്നും പോസിറ്റീവ് മാത്രം ചിന്തിക്കുന്ന ആഗ്രഹിക്കുന്ന പ്രവര്‍ത്തിക്കുന്ന പ്രചോദിപ്പിക്കുന്ന മനുഷ്യന്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര🧡🙏
@radhakrishnangeetha2033
@radhakrishnangeetha2033 Жыл бұрын
എന്തെങ്കിലും ഒരു കള്ളം പറഞ്ഞു സ്വന്തം നാടിനെ ഇകഴ്ത്താൻ ശ്രമിക്കുന്ന നിങ്ങളും , കേരളത്തെ പ്പറ്റിയും , ഇന്ത്യയെ പ്പറ്റിയും നല്ലത് വരുത്താൻ വേണ്ടി ശ്രമിക്കുന്ന സന്തോഷ്‌ ജോർജ് കുളങ്ങരയും .
@roby-v5o
@roby-v5o Жыл бұрын
♥️♥️♥️👍👍
@devr8423
@devr8423 Жыл бұрын
100%❤️
@PKSDev
@PKSDev Жыл бұрын
തീർച്ചയായും ! ഒരു ഭരണാധികാരിയാവാൻ വേണ്ടതായ അനുഭവസമ്പത്ത് !👌👍🙏
@tompaul983
@tompaul983 Жыл бұрын
Am
@Linsonmathews
@Linsonmathews Жыл бұрын
ഇങ്ങേരെ കൊണ്ട് നമ്മുടെ രാഷ്ട്രീയക്കാർക്ക് ക്ലാസ്സ്‌ എടുപ്പിക്കണം.. കുറച്ചു ബോധം ഉണ്ടാവട്ടെ എല്ലാത്തിനും. SGK 🤗❣️❣️❣️
@speedtest8166
@speedtest8166 Жыл бұрын
Rashtreeyakkar ethu Level thanthayillayma kaanichalum avare oombi nadakkunna naanam ketta parry adimakal ullidatholam Kaalam onnum nadakkilla
@annababu7970
@annababu7970 Жыл бұрын
Enthinu time kalayanam
@abcdefgh8403
@abcdefgh8403 Жыл бұрын
മുളയിൽ വളം വച്ചിട്ട് കാര്യം ഇല്ല.
@kavithagokul5
@kavithagokul5 Жыл бұрын
ബോധം ഇല്ലായ്മ ആണ് രാഷ്ട്രീയ തിന് ഉള്ള criteria
@uniquetravel1070
@uniquetravel1070 Жыл бұрын
പി സി ജോർജ്ജ്, മുകേഷ്, പിണറായി വിജയൻ, റിയാസ്, ശിവൻ കുട്ടി തുടങ്ങിയവർക്ക് ബോധോദയം ഉണ്ടാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? യഥാർത്ഥത്തിൽ വോട്ടർമാരെ പ്രബുദ്ധരാക്കേണ്ടതുണ്ട്, അപ്പോൾ മാത്രമേ ശരിയായ ആളുകൾ തിരഞ്ഞെടുക്കപ്പെടൂ.
@ajeshkollam5937
@ajeshkollam5937 Жыл бұрын
ഇദ്ദേഹത്തെപ്പോലെ ദീർഘവീക്ഷണം ഉള്ളവരെ വേണം രാജ്യത്തിൻ്റെ ഭരണം ഏൽപ്പിക്കാൻ 👍
@kwtkkkk6881
@kwtkkkk6881 Жыл бұрын
ഏല്പിച്ചിട്ട് കാര്യമില്ലലോ അതു ചെയ്യാൻ സമ്മതിക്കണ്ടേ അപ്പുറത്തും ഇപ്പുറത്തും നിന്ന് തകർക്കാൻ റെഡിയായി നിക്കുവല്ലേ
@jeffmathews363
@jeffmathews363 Жыл бұрын
ഇത്രയും നെഗറ്റീവ് ചോദ്യങ്ങൾ ചോദിച്ച അതിന് എല്ലാം അണ്ണാക്കിൽ അടിച്ച പോലെ മറുപടി പറഞ്ഞ ഒരു ഇന്റർവ്യൂ വേറെ കണ്ടിട്ടില്ല.. 😄😄
@dailydose380
@dailydose380 Жыл бұрын
നിന്നെ പോലെയുള്ള മൈരനെയും ഞാനും ആദ്യമായി കാണുന്നു
@thealean777
@thealean777 Жыл бұрын
സത്യം 😂
@pmlgrand
@pmlgrand Жыл бұрын
നെഗറ്റീവ് ചോദ്യം ചോദിച്ചാൽ മാത്രമേ positive കാര്യങ്ങൾ അറിയാൻ കഴിയൂ.. ചോദ്യങ്ങൾക്ക് പ്രസക്തിയില്ല.. ഉത്തരങ്ങൾ നമുക്ക് നൽകുന്ന വീക്ഷണ ബോധം ആണ് നമുക്ക് ആവശ്യം
@cmuneer1597
@cmuneer1597 Жыл бұрын
ഇദ്ദേഹത്തിന്റെ ഏത് ഇന്റർവ്യൂ എപ്പോൾ കണ്ടാലും അപ്പോൾ തന്നെ കാണും
@shihabtuvvur
@shihabtuvvur Жыл бұрын
ഞാനും എന്താ ഇങ്ങിനെ തോന്നുന്നത്
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
ഞാനും
@dresdenpharma
@dresdenpharma Жыл бұрын
I too
@abhimanyubsanukumar7214
@abhimanyubsanukumar7214 Жыл бұрын
Njanum
@369Unofficial
@369Unofficial Жыл бұрын
sathyam
@anaz734
@anaz734 Жыл бұрын
ചോദ്യത്തിനേക്കാൾ മികച്ച മറുപടി ✨️
@vethomas9252
@vethomas9252 Жыл бұрын
Well advice to us
@valsalasekhar6773
@valsalasekhar6773 Жыл бұрын
​@@vethomas9252p
@krajkumarannair7207
@krajkumarannair7207 Жыл бұрын
നമ്മൾ മലയാളികള്‍ തമിഴ്നാട്,ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന പുരോഗതി പോലും കണ്ട് പഠിക്കാത്തവർ ആണ്.
@alliswell1776
@alliswell1776 Жыл бұрын
നമ്മൾ മറ്റുള്ളവരെ engane നശിപ്പിക്കും എന്ന ചിന്താഗതിയിൽ ജീവിക്കുന്നവരാണ്.
@swaminathan1372
@swaminathan1372 Жыл бұрын
ചാനൽ ഏതായാലും സന്തോഷേട്ടൻ്റ മുഖം കണ്ടു കഴിഞ്ഞാൽ ഇടം, വലം നോക്കാതെ കണ്ടിരിയ്ക്കും...👍👍👍
@darkline544
@darkline544 Жыл бұрын
Sathyam
@SKYMEDIATv
@SKYMEDIATv Жыл бұрын
ജീവിതത്തെ അത്രമേൽ വിസ്മയിപ്പിച്ച വ്യക്തി ❤
@jafarkk1682
@jafarkk1682 Жыл бұрын
നിങ്ങളെപ്പോലെ നിങ്ങളുടെ വാക്കുകളും സുന്ദരമാണ്.
@manojpillaai
@manojpillaai Жыл бұрын
സന്തോഷ് ചേട്ടന്റെ പറഞ്ഞ ഓരോ മറുപടിയും എത്ര സത്യസന്ധമായ അവലോകനമാണ്,ഒരു പൊളിറ്റിക്കളോ മതപരമായ പരിഗണ ഇല്ലാതെ വളരെ സത്യസന്ധമായ കാര്യം❤️❤️
@ClubhouseFV
@ClubhouseFV Жыл бұрын
ഏത് ചോദ്യത്തിനും വ്യക്തമായ കൃത്യമായ മറുപടിയും കാഴ്ചപ്പാടുമുള്ള വ്യക്തിത്വം. യാത്രയിലൂടെ ലോകവീക്ഷണവും ജീവിതവീക്ഷണവും നമ്മേ പഠിപ്പിച്ച മലയാളി ❤️
@PETER_PARKER_95
@PETER_PARKER_95 Жыл бұрын
മലയാളികളെ വിസ്മയിപ്പിച്ച ലോക സഞ്ചാരി ♥️💙🧡💚💛
@O2Global
@O2Global Жыл бұрын
നമ്മുടെ സിനിമ മേഖല ഇപ്പോഴും ഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കയ്യടി കിട്ടാനും , പാർട്ടിയെ പ്രീതിപ്പെടുത്താനും നമ്മുടെ സിനിമകളിൽ ഇപ്പോഴും സംരംഭകരേയും, ബിസിനസ്സുകാരെയും, മുതലാളിമാരെയും മോശക്കാരായി ചിത്രിയ്ക്കരിക്കുന്ന ഒരു രീതി ഉണ്ട്. ഇത് കണ്ടു വളരുന്ന പുതു തലമുറയുടെ ഉള്ളിലും ഇത്തരം ചിന്തകൾ കടന്നു കൂടുകയാണ്. അടുത്തിടെ ഇറങ്ങിയ ‘പടവെട്ട് ‘എന്ന സിനിമ ഉദാഹരണം
@coconutpunch123
@coconutpunch123 Жыл бұрын
നേരായ രീതിയിൽ ബിസിനസ് ചെയ്യുന്നവർക്ക് ആരും എതിരല്ല.
@tttggg3524
@tttggg3524 Жыл бұрын
@@coconutpunch123 ആരാണ് ഈ വിഡ്ഢിത്തരം താങ്കളോട് പറഞ്ഞത്?താങ്കൾ കുറച്ച് പൈസയുമായി ഒരു ബിസിനസ് ചെയ്യാൻ പുറപ്പെടുക ഗവൺമെന്റ് അംഗീകാരം കിട്ടണമെങ്കിൽ വില്ലേജ് ഓഫീസിലെ തൂണ് മുതൽ സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുന്നവർക്ക് വരെ കൈക്കൂലി കൊടുക്കണം.
@AVyt28
@AVyt28 Жыл бұрын
@@tttggg3524 kayikulike ethira neyamam undalo...pinne enthina kayikuli kodukunne?
@coconutpunch123
@coconutpunch123 Жыл бұрын
@@tttggg3524 അതൊക്കെ നിങ്ങളുടെ തോന്നൽ ആണ്. ഇപ്പോൾ വ്യവസായങ്ങൾക്ക് അനുമതി കിട്ടാൻ ഏക ജാലക സംവിധാനം ഉണ്ട്. വളരെ പെട്ടെന്ന് permit കിട്ടും എത്രയോ വ്യവസായ സ്ഥാപനങ്ങൾ ഉയർന്നു വരുന്നു.
@765gafagshshsyey
@765gafagshshsyey Жыл бұрын
cinema anu e rajyam thane nashipikkunne!
@jobymemuriyil
@jobymemuriyil Жыл бұрын
ലോകം എന്തെന്ന് നമ്മൾ പഠിക്കുന്നു.. പതിയെ നമ്മളും നന്നാവും... ♥️
@aromalsidharth9212
@aromalsidharth9212 Жыл бұрын
Last words 🔥🔥🔥🔥🔥നമ്മൾ പട്ടിണി പാവങ്ങൾ എന്നറിയപ്പെ ടണോ...അതോ വേണമെങ്കിൽ ഒരു ഒളിമ്പിക്സ് വരെ നടത്താൻ കെൽപ്പുള്ളവർ എന്നറിയപ്പെടണോ...
@hasnaavvathottill1415
@hasnaavvathottill1415 Жыл бұрын
@FILO3s$ chance illa.... കേരളത്തിൽ സ്ഥലം ഇല്ല
@jobyaz1980
@jobyaz1980 Жыл бұрын
സന്തോഷ് ജോർജ്ജ് കളംകരയെ അഭിമുഖം എടുക്കുവാനുള്ള അവതാരകരുടെ അറിവില്ലായ്മ , അത് ആർജ്ജിക്കാനുള്ള ശ്രമമില്ലായ്മ ഇതാണ് ഈ അഭിമുഖങ്ങളിലെ പ്രധാന പോരായ്മ. മനോരമയിൽ പോലും ലോകവീക്ഷണമുള്ള അവതാരകരുടെ ക്ഷാമമോ?
@rijovarughese7562
@rijovarughese7562 Жыл бұрын
💯
@ajininazar9245
@ajininazar9245 Жыл бұрын
Agree 💯
@subhaleela7795
@subhaleela7795 Жыл бұрын
True
@manilalramanujan5022
@manilalramanujan5022 Жыл бұрын
@@praveenr9361 😂😂😂😂🎉
@sankhamitra4479
@sankhamitra4479 Жыл бұрын
Very true.. i too felt so while watching this
@kavithagokul5
@kavithagokul5 Жыл бұрын
വെറും അലോസരപ്പെടുത്തുന്ന ചോദ്യങ്ങള്‍.. രണ്ടുപേരുടെയും ചിന്താ ശ്രേണി യില്‍ ഉള്ള വ്യത്യാസം വ്യക്തം ❤️🌟SGK💫✨⭐🌟😍
@prvijayannair4121
@prvijayannair4121 Жыл бұрын
വ്യക്തവും വസ്തുനിഷ്ഠവുമായ മറുപടികൾ. കാഴ്ചപ്പാടിന്റെ മികവുകളാണ് ഇദ്ദേഹത്തേ ഈ നിലയിൽ എത്തിച്ചത്..
@sreejasuresh1893
@sreejasuresh1893 Жыл бұрын
സന്തോഷേട്ടന്റെ ഇന്റർവ്യൂ കാണുമ്പോൾ തോന്നുന്ന ഒന്നുണ്ട് ഇവിടത്തെ ഭരണസംവിധാനങ്ങളോട് ശെരിക്കും സഹതാപം തോന്നുന്നു.എല്ലാ മേഖലയിലും മാറ്റങ്ങൾ വരണം എങ്കിലേ മികച്ചൊരു ജീവിതം ഇന്ത്യയിൽ സാധ്യമാകുകയുള്ളു
@jinupokkathil
@jinupokkathil Жыл бұрын
കമ്മ്യൂണിസം കേരളത്തെ ബാധിച്ച കാൻസർ ആണ് അതു എത്രയും പെട്ടെന്നു മുറിച്ചു മാറ്റിയില്ലെൻകിൽ കേരളം ശ്രീലങ്കയപ്പോലെ ആയി തീരും ഉടനെ 😢😢😢😢
@sarunkumar6753
@sarunkumar6753 Жыл бұрын
ബിജെപി ഇന്ത്യയെ ബാധിച്ച കാൻസർ
@hh00790
@hh00790 Жыл бұрын
@@sarunkumar6753 രണ്ടും ശരിയാണ്
@coconutpunch123
@coconutpunch123 Жыл бұрын
ശ്രീ ലങ്ക ഭരിച്ചത് കമ്മ്യൂണിസ്റ്റുകൾ ആണോ ഊളെ
@coconutpunch123
@coconutpunch123 Жыл бұрын
തീവ്ര വലതു പക്ഷ രാജപക്ഷെ കുടുംബം അല്ലേ ശ്രീ ലങ്കയെ നശിപ്പിച്ചത്?
@mossadgaming2830
@mossadgaming2830 Жыл бұрын
കമ്യൂണിസ മല്ല നമ്മൾ അടക്കമുള്ള മനുഷ്യരാണ് ആദ്യം മാറേണ്ടത്
@muraleedharanmakkada3980
@muraleedharanmakkada3980 Жыл бұрын
വലിയ അറിവ് പകർന്നു നൽക്കുന്ന അഭിമുഖങ്ങൾ ! അഭിനന്ദനം🌹
@sammathew8147
@sammathew8147 Жыл бұрын
സന്തോഷ് സാറിനോട് ചോദ്യം ചോദിക്കാനും വേണം ഒരു യോഗ്യത ഇല്ലെങ്കിൽ ചോദിക്കുന്ന ആളുടെ നിക്കറ് കിറുന്ന ഉത്തരം കിട്ടും... പറഞ്ഞേക്കാം..
@dresdenpharma
@dresdenpharma Жыл бұрын
correct
@irshadhussain7312
@irshadhussain7312 Жыл бұрын
😁😁😁
@muraligopalan6087
@muraligopalan6087 Жыл бұрын
ശരിയാണ് 😄😄ശ്രീ കണ്ഠൻ സാറിനോട്‌ ചോദിച്ചാൽ പുള്ളി ഞെട്ടും. 😄
@bavinraj3946
@bavinraj3946 Жыл бұрын
ഈയൊരു അഭിമുഖം .... ഇന്ന് ഈ പുതുവത്സര ദിനത്തിൽ കാണുന്നതിൽ ഉള്ള സന്തോഷം😍🥰👌
@pichymedia778
@pichymedia778 Жыл бұрын
ഇവിടുത്തെ മരവാഴകൾ.. കോടികൾ ചില വാക്കി.. ഈ ... ലോകം മുഴുവൻ ചുറ്റുമ്പോ.. ഒന്നോർക്കണം.. ഇദ്ദേഹത്തിന്റ ഇന്റർവ്യൂ മാത്രം. കണ്ടാ മതി..😍👍 അപ്പോൾ ചിലപ്പോൾ ... മക്കളുടെ... വിസിൽ സ് നടക്കില്ല..😜😄😄😄
@mathewkj1379
@mathewkj1379 Жыл бұрын
മണ്ടന്മാർ ലെണ്ടനിലും പോയി 🤣🤣🤣 എന്നിട്ടോ??? മല എലിയെ പ്രസവിച്ച പോലെ യായി.
@raghunathravendran9010
@raghunathravendran9010 Жыл бұрын
marathalayanmar
@ART7N23
@ART7N23 Жыл бұрын
Pinarayi vijayana polea
@georgevj2666
@georgevj2666 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങരക്ക് എന്റെ ഒരു ബിഗ്ഗ് സല്യൂട്ട്.
@sask2570
@sask2570 Жыл бұрын
How to keep students and tycoons are migrating from India? 1- Low living standard 2- Polluted atmosphere 3- Political instability and unpredictable nature 4- Higher study options 5-Stringent laws related to business 6-Labour unionism 7-Instability in economic policy 8-Unemployment 9- Caste system 10-Nepotism 11- Corruption 12- Higher tax and unstable income 13- Conservative mindset 14- Negative media reports 15-Lack of technology support
@smithaallet2540
@smithaallet2540 Жыл бұрын
Plus people mentality
@grubbumiller7231
@grubbumiller7231 Жыл бұрын
Not true - caste has nothing to do with immigration. If you think you are running away caste system , you will looking at racism which is far worse. You will have a better option with the prevailing reservation system here. Who is going to ditch that kind protection? I think nobody! . Probably people will be running away from the reservation system here. You missed a point there.
@Moviemania_2024
@Moviemania_2024 Жыл бұрын
ലോകത് വേറെ എവിടെയും unionisation ഇല്ല ല്ലേ 😀😀..ഇവർ പോകുന്ന കാനഡയും ബ്രിട്ടനും ഒക്കെ യൂണിയൻ ഇല്ല ല്ലേ
@artzz8167
@artzz8167 Жыл бұрын
Higher tax 🤣
@Vivek-rz3eq
@Vivek-rz3eq Жыл бұрын
@@Moviemania_2024 അങ്ങനെയൊന്നും ചോദിക്കല്ലെ ചോദിച്ചാൽ ഉത്തരം പറയാൻ പറ്റൂല്ല
@akshays1535
@akshays1535 Жыл бұрын
പൊതുപ്രവർത്തനത്തിനിറങ്ങിയാൽ ഏതു വകുപ്പും കൈകാര്യം ചെയ്യാൻ കഴിവുള്ള അസാധാരണ വ്യക്തി, സന്തോഷ് സാർ
@prajeeshthampan18
@prajeeshthampan18 Жыл бұрын
ടൂറിസത്തെ കുറിച്ച് സന്തോഷ്‌ കുളങ്ങര സർ പറഞ്ഞ വാക്കുകൾ നമ്മുടെ ഭരണാധി കാരികൾ ശ്രദ്ധകൊടുക്കട്ടെ. നമ്മുടെ കേരളം ഉയരങ്ങളിൽ എത്തട്ടെ. സർ ന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏
@tresajessygeorge210
@tresajessygeorge210 Жыл бұрын
വളരെ നല്ല സംവാദം...!!! പുതുവത്സരത്തിന്റ എല്ലാ നന്മകളും നേരുന്നു...!!! നന്ദി...!!!
@peacenluv2411
@peacenluv2411 Жыл бұрын
ഒരു പാർട്ടി തുടങ്ങിയാൽ എന്റെ vote അദ്ദേഹത്തിന്. 💪
@sumeshps2128
@sumeshps2128 Жыл бұрын
Me too
@sajeervp4425
@sajeervp4425 Жыл бұрын
നമ്മൾ മടിയൻ മാരാണ് എന്ന് പറയാൻ മടിക്കണ്ട അതാണ് 🙏എല്ലാവരും അല്ല
@pavezparvez6593
@pavezparvez6593 9 ай бұрын
കെട്ടിടങ്ങളെ പറ്റി സന്തോഷ് ജോർജ് പറഞ്ഞത് വളരെ വളരെ ശെരിയാണ് ഇന്നുവരെ ആരും പറയാത്ത മഹാസത്യങ്ങൾ
@Life_Vision_
@Life_Vision_ Жыл бұрын
നാട് വിട്ട് പോകാൻ ഒരു കാരണം SJK 😍.കുറെ മലയാളികളെ കര കയറ്റിയ മനുഷ്യൻ ❤
@Saji325-12
@Saji325-12 Жыл бұрын
സന്തോഷ് ജീ പോസിറ്റീവ് എനർജി 👍♥️
@dresdenpharma
@dresdenpharma Жыл бұрын
always positive
@benjaminpathrose6276
@benjaminpathrose6276 Жыл бұрын
സന്തോഷ്‌ മുഖത്ത് ഒരു സന്തോഷം ഇല്ല എന്തുപറ്റി. സാധാരണ ഇങ്ങനെ അല്ല. ഇത് എനിക്ക് മാത്രം തോന്നിയതാണോ??? 🙏❤
@leonelson8834
@leonelson8834 Жыл бұрын
Interviewer is boring That's why
@haleemahalee1719
@haleemahalee1719 Жыл бұрын
വെറുതെ പറയുക എന്നല്ലാതെ ഇവിടെ ആരും മാറുക ഇല്ല എന് അറിയുന്നത് കൊണ്ടാവും
@georgevj2666
@georgevj2666 Жыл бұрын
പറഞ്ഞത് ശരിയാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ടാണ് സന്തോഷ് GK ടെ പ്രയാസo.
@aakash3340
@aakash3340 Жыл бұрын
SGK യും അദ്ദേഹത്തിന്റെ safari channel ഉം ഒരുപോലെയാണ്... എപ്പോൾ ഇരുന്നു കേട്ടാലും കണ്ടാലും അറിവു വർധിക്കുന്നു...❤️
@anishrajan2198
@anishrajan2198 Жыл бұрын
സന്തോഷ് ജോർജ്നോടുള്ള എല്ലാ ബഹുമാനത്തോടെ പറയട്ടെ, താങ്കളുടെ വാക്കുകളിൽ ഒരു സ്വേചാതിപധിയുടെ മനസ് അങ്ങയുടെ വാക്കുകളിൽ ഉണ്ട്
@JMian
@JMian Жыл бұрын
bro Chila kaaryangal convictionode parayukayum cheyyukayum vanam. Ennale kaaryangal nadakku. Innum njan orkkunnath Express Highway project anu. Annu UDF govt althu cheythirunnel yatra entavumarunnu?
@AKM93
@AKM93 Жыл бұрын
He's actually a dictator in his organisation , people who have worked with him have told me so 😅 but I think it's the reason behind his venture's success
@nathmanju6317
@nathmanju6317 Жыл бұрын
Best interview of 2022...you nailed it sir....being still a tourism student you just ignited my view points
@j.v3235
@j.v3235 Жыл бұрын
Also, cleanliness is important!!!!
@anju-gr6qp
@anju-gr6qp Жыл бұрын
Please explain your courseof tourism
@nathmanju6317
@nathmanju6317 Жыл бұрын
@@anju-gr6qp Mba Tourism Administration..
@jainjohn6361
@jainjohn6361 Жыл бұрын
ബോധം ഉള്ള ഒരു മനുഷ്യൻ 🙏🏼🙏🏼🙏🏼
@kpkutty5565
@kpkutty5565 Жыл бұрын
സന്തോഷ് സാർ ,👍👍👍👍❤❤❤❤ ദയവു ചെയ്ത് കാരൃവിവരമില്ലാത്തവരെ ചർച്ച യ്ക്ക ക്ഷണിക്യരുതെ.
@ShahJahanVMIELTSTUTORIALS
@ShahJahanVMIELTSTUTORIALS Жыл бұрын
A great man who is a truly inspiring person for the youngsters.
@jbje5099
@jbje5099 Жыл бұрын
സന്തോഷ് ജോർജ് ലോകം കണ്ട മനുഷ്യനാണ് ആള് വേറെ ലെവലാണ്
@vfxyuga6152
@vfxyuga6152 Жыл бұрын
വളരെ മോശം അവതാരകൻ ആയിരുന്നു. Sgk യുടെ മറുപടിയിൽ നിന്ന് മനസ്സിലാക്കാം ആ താല്പര്യമില്ലായ്മ
@ajithkumar.d7072
@ajithkumar.d7072 Жыл бұрын
എന്റെ ആരാധ്യനായ സന്തോഷ് സാറിന്റെ ഓരോ വീഡിയോയും എന്നെപ്പോലുള്ളവർക്ക് Masterpieces കൾ തന്നെയാണ്. ഈ മഹാ പ്രതിഭ കേരളത്തിന്റെ അഭിമാനം ആണ്. സന്തോഷ് സാറിന് എല്ലാ വിജയങ്ങളും നേരുന്നു. God Bless You
@kirandileep3228
@kirandileep3228 Жыл бұрын
Kgfill റോക്കിയെ പറ്റി പറയുന്ന പോലെ ആണ് ഇന്ത്യയുടേയും അവസ്ഥ "സ്വർണ്ണ പാത്രം അവർ ചില്ലറ പൈസ ഇടാൻ ഉപയോഗിക്കുന്നു"
@tttggg3524
@tttggg3524 Жыл бұрын
ലോകത്ത് ഇന്ത്യ രാജ്യത്തിന് പ്രത്യേകിച്ച് ഒരു പദവിയും ഇല്ല സാംസ്കാരികമായി നോക്കുകയാണെങ്കിൽ ആഫ്രിക്കൻ വനാന്തരങ്ങളിലെ കാട്ട് ജാതിക്കാരുടെ സംസ്കാരം അത്രയേ ഉള്ളൂ. സംഘി മാനസരുടെ തള്ളുകൾ മാത്രമാണ് ഇന്ത്യ എന്തോ വലിയ സംഭവമാണ് എന്ന് എഴുന്നള്ളിക്കുന്നത്. താങ്കൾ പറഞ്ഞ സ്വർണ്ണ പത്രത്തിൽ ചില്ലറ ഇടുന്നവർ അല്ല ഇന്ത്യക്കാർ നൈജീരിയയിൽ നിന്നും വന്ന ഉടായിപ്പുകൾക്ക് എല്ലാ വിറ്റ് പെറുക്കി സ്വർണ്ണ വെള്ളരിക്കക്ക് മുതൽ മുടക്കുന്ന വിവരദോഷികളാണ്.
@kirandileep3228
@kirandileep3228 Жыл бұрын
@@tttggg3524 ividuthe govt onnum nalla pole tourism support cheyyathathu kond anu .Pinna waste management okke shokam anu . State ,central onnu manasu vecha tourism nalla pole valarum .
@ധൃതങ്കപുളകിതൻ
@ധൃതങ്കപുളകിതൻ Жыл бұрын
@@tttggg3524ഇന്ത്യൻ pasport ക്യാൻസൽ ചെയ്ത് നിങ്ങൾ ഇഷ്ട്ടപെട്ട രാജ്യത്തേക്ക് പൊക്കൊളു, 🙏🏻
@Anthrappan
@Anthrappan Жыл бұрын
@@tttggg3524 എന്റെ രാജ്യവും ഉയരും നിന്നെ പോലുള്ള പുഴു കുത്തുകൾ എല്ലാ രാജ്യത്തു ഉണ്ടാവും കേട്ടോടാ ഇമ്രാനൊളി
@vishaltprakash7560
@vishaltprakash7560 Жыл бұрын
@@Oldsmart സാദാ രാജ്യമോ, nigal ee parayunn malasia etc.. Okee വളരെ ചെറിയ രാജ്യം ആണ് മാത്രമല്ല അവിടെ പോപുലേഷനും വളരെ കുറവാണ്, ഇത്രയും diversified ആയിട്ടുള്ള അത് വിശ്വാസം,മതം,ഭാഷ........ആയിട്ടുള്ളതായാലും,ജോഗ്രഫിക്കലി nokkiyalumm ഇന്ത്യയിൽ ഉണ്ട്,extrem cold തൊട്ടു മരുഭൂമി വരെ കടല് തൊട്ട് ഹിമാലയം വരെ എത്രയോ നദികൾ ഉണ്ട്,സിറോയുടെ കണ്ടുപിടുത്തം മുതൽ എത്രയോ കാര്യങ്ങൾ, ബ്രിട്ടീഷ് നമ്മുടെ രാജ്യത്ത് നിന്നെ കൊണ്ടുപോയത് ഇന്ന് അമേരിക്കയുടെ ആകെ സാമ്പത്തിന്റെ എത്രയോ ഇരട്ടി ആണ് അത്,
@mackut1825
@mackut1825 Жыл бұрын
അതിഗംഭീരമായ ഇന്റർവ്യൂ.. അഭിനന്ദനങ്ങൾ!!! പക്ഷേ ജാതിയും മതവും പിന്നെ കുറെ അന്ധവിശ്വാസങ്ങളും.. ഇന്ത്യയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ എക്കാലവും ഇതൊക്കെത്തന്നെയാണ്...
@kunjukunjunil1481
@kunjukunjunil1481 Жыл бұрын
No, there are lot of things happening in india simultaneously, but you like to focus on things that are interested to you doesn't mean that it's India's problem.
@mackut1825
@mackut1825 Жыл бұрын
@@kunjukunjunil1481 Thank you sir! You are great among the greatest... Deserve a heigher post than now! Jai Jai Bharat Mata... Vande Mataram!!!
@happygirl7922
@happygirl7922 Жыл бұрын
വളരെ പക്വമായ ചിന്തിപ്പിക്കുന്ന വാക്കുകൾ. SGK 🙏
@sarathkj5372
@sarathkj5372 Жыл бұрын
വളരെ അർത്ഥവത്തായിട്ടുള്ള മറുപടികൾ ചോദ്യങ്ങൾക്കും അഭിനന്ദനങ്ങൾ SGK❤❤🔥🔥
@Ms7272727
@Ms7272727 Жыл бұрын
Excellent and timely interview and a must watch for the people who still live or want to go back to the age of bullock cart. I don't live in India now but still love my land of birth so much in that not a moment passes without my heart longing for an India at par with the advanced nations. Hope better senses prevail. Krish
@rahulhnair7933
@rahulhnair7933 Жыл бұрын
I respect your choice of leaving India.. but speaking as if "improving India" is someone else's responsibility while you yourself have moved on is just lame.. when you were in India, did you do all you could to make Indian better? Politicians and citizens are responsible for everything that happens in a democracy.. people like you walk away from this responsibility and speak as if it's someone else's fault..
@systemicnsystematic
@systemicnsystematic Жыл бұрын
Well,a strong political will with vision,direction setting and stability at leadership level,ethical ways and ease of doing business,our promising demographic dividend,our nationalist centred foreign policy and leadership role as a ‘soft power’ all will propel India to the forefront among nations.The emerging decades surely belong to India.
@Mr_John_Wick.
@Mr_John_Wick. Жыл бұрын
Legendry🔥🔥🔥 SGK♥️♥️♥️
@krishnantk2037
@krishnantk2037 Жыл бұрын
👍👍👍👍👍👍♥️♥️♥️♥️💪💪💪
@roydxb66
@roydxb66 Жыл бұрын
നിങ്ങളുടെ ഓരോ വാക്കുകൾക്കും ഞങ്ങൾ കാതോർത്തിരുന്നു...
@ronyjoseph2698
@ronyjoseph2698 Жыл бұрын
മൈഗ്രേഷൻ കൂടുംതോറും ഇത് സംഭവിക്കും ! എത്ര നല്ല മറുപടി ........ പൊളിച്ചു !
@JSVKK
@JSVKK Жыл бұрын
പൊതുനന്മക്ക് വേണ്ടി അല്ലേൽ പരസ്പരം ആത്മാർത്ഥതയോടെ കെയർ ചെയ്യുന്ന ഒരു സമൂഹം ഇന്ത്യ ഉണ്ടാക്കിയെടുക്കണം, അപ്പോൾ തൊഴിലുകൾ ഇവിടെ താനെ ഉണ്ടാകും .
@nabeelc512
@nabeelc512 Жыл бұрын
@A Common Man indiayude avastha entha sanghi 😄😄😄
@speedtest8166
@speedtest8166 Жыл бұрын
@@nabeelc512 Neeyaara isis muhammad nabiyo?
@georgevj2666
@georgevj2666 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര കേരള മുഖ്യമന്ത്രി ആയാലും, പ്രതിപക്ഷ നേതാവ് ആയാലും കേരളം പുരോഗതിയിൽ എത്തും തീർച്ച.
@vinodkunjupanikkan8313
@vinodkunjupanikkan8313 Жыл бұрын
എനിക്ക് ഇതങ്ങു ഇഷ്ടപ്പെട്ടു. 👌 കാരണം സന്തോഷ്‌സാറിന്റെ കറന്റ് മറുപടി.. 👏👏
@tmmenon1947
@tmmenon1947 Жыл бұрын
Great! What I love about him is his vision and the courage with which he clarifies his vision about his Motherland!
@SuccessTipsSruthiSohan
@SuccessTipsSruthiSohan Жыл бұрын
ലോക സഞ്ചാരി ♥....
@khalidpgi
@khalidpgi Жыл бұрын
നല്ല ക്വാളിറ്റിയ്യുള്ള ചോദ്യവും, ഉത്തരവും 👍 SJK 🥰
@sibivs
@sibivs Жыл бұрын
SGK യെ ഒക്കെ വിളിക്കുമ്പോ ഒരൽപം വിവരമുള്ള , സംസാരിക്കാനറിയാവുന്ന ഒരാളെ ഏൽപ്പിക്കാമായിരുന്നു ഇന്റർവ്യൂ എടുക്കാൻ....
@bts8818
@bts8818 Жыл бұрын
100% കറക്റ്റ്
@psykidshark
@psykidshark Жыл бұрын
എനിക്കൊരു ഉറപ്പുണ്ട് ഒരു ബോധമുണ്ട് സാർ സന്തോഷ് ജോർജ് കുളങ്ങര ഭരണത്തിൽ വന്നാൽ വളരെ മനോഹരമായിരിക്കുന്നു നമ്മുടെ നാട് കാരണങ്ങൾ ഒരുപാട്
@divyanandu
@divyanandu Жыл бұрын
Safari channel programmes പഴയ interviews refer ചെയ്തതിന് ശേഷം മാത്രം അദ്ദേഹത്തിന്റെ interview എടുക്കാൻ പോവുന്നതാണ് നല്ലത്. ഇതിപ്പോ സന്തോഷേട്ടന്റെ interviews, safari channel programmes സ്ഥിരമായി കാണുന്ന സാധാരണക്കാരോട് ചോദിച്ചാൽ പോലും ഈ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം പറഞ്ഞപോലെയുള്ള കൃത്യമായ ഉത്തരങ്ങൾ കിട്ടും എന്നതാണ് ഈ interview ന്റെ ഒരു പ്രത്യേകത 😌
@sandeep.s.rohith121
@sandeep.s.rohith121 Жыл бұрын
കേരളത്തിന്റെ ജനസാന്ദ്രത കൂടുതലാണ്. ഒരു ചെറിയ സംസ്ഥാനത്തിന്റെ പകുതിയിലധികം കാടാണ്. ബാക്കിയുള്ളതിലധികം പരിസ്ഥിതി ലോല മേഖലകൾ. പിന്നെ ഇവിടെ 80% ഗ്രാമങ്ങൾ പോലും മറ്റു പല സംസ്ഥാനങ്ങളിലെ ചെറു നഗരങ്ങളുമായി താരതമ്യ പ്പെടുത്താവുന്ന തരത്തിൽ ജനങ്ങളും സൗകര്യങ്ങൾ ള്ളതുമാണ്. ഇവിടെ എങ്ങനെ വലിയ വ്യവസായ ശാലകൾ വരും. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഇവിടെ ഖനികളോ പ്രകൃതി നിക്ഷേപങ്ങളോ ഇല്ല. ഇവിടെ റോഡിനു വീതി കൂട്ടുമ്പോൾ തന്നെ ജനങ്ങളിൽ നിന്ന് എത്ര എതിർപ്പാണ്. മറ്റു സംസ്ഥാനങ്ങളിൽ തോന്നും പടി വീടുകൾ ഇടിച്ചു നിരത്തി ഒഴിപ്പിക്കുന്നു. അല്ലെങ്കിൽ തന്നെ അവിടെ ധാരാളം സ്ഥലമുണ്ട്. വ്യവസായികൾക്ക് കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ അവിടെ കണ്ടെത്താം. അതേ പോലെ കേരളത്തിൽ നടക്കണമെന്ന് പറയാൻ പറ്റുമോ? ജനസാന്ദ്രതയും ഭൂപ്രകൃതിയും മാത്രം പരിഗണിച്ചാൽ തന്നെ കാര്യം പിടികിട്ടും. ഡയലോഗ് അടിക്കാൻ എളുപ്പമാണ് സാധാരണ നമ്മളെപ്പോലെ ഉള്ള ജനങ്ങൾക്ക്. ടൂറിസം മേഖല വികസിപ്പിക്കണം അതിവേഗം ടൂറിസ്റ്റ് ടെസ്റ്റിനേഷനുകൾ എത്തിച്ചേരാൻ കഴിയും വിധം ഗതാഗതം മികച്ചതാക്കണം. കെ റയിൽ പറ്റില്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടുവരണം. ഉത്തരത്തിലിരിക്കുന്ന വേണം താനും കക്ഷത്തിലിരിക്കുന്നത് കളയാനും വയ്യ . എന്തേലുമൊക്കെ Sacrifice ചെയ്യാതെ ഒന്നും ഭാവി തലമുറക്ക് നൽകാൻ നമ്മുക്ക് കഴിയില്ല.
@hareesh0123
@hareesh0123 Жыл бұрын
വിലപ്പെട്ട വാക്കുകൾ ❤️
@swamianandatit
@swamianandatit Жыл бұрын
Santosh George is a man to be followed.Worth watching.
@Kottayam14
@Kottayam14 Жыл бұрын
Well said Mr. Santhosh George. Thanks
@murugans7140
@murugans7140 Жыл бұрын
നല്ല അഭിപ്രായം 👍👍👍
@John-lm7mn
@John-lm7mn Жыл бұрын
100% Worth watching this interview. Words from a visionary
@senm6115
@senm6115 Жыл бұрын
Wah Im a fan of SGK already. He is so crystal clear in his thoughts almost on any topic.
@dianamoses7835
@dianamoses7835 Жыл бұрын
ഒരേ ഒരു കാരണം റിസർവേഷൻ ഇവിടെ കഴിവിനല്ല പ്രാധാന്യം ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനുമാണ്
@syamvidya
@syamvidya Жыл бұрын
yes caste or religion based reservation should be abolished
@prasanthop5459
@prasanthop5459 Жыл бұрын
അവതാരകന്റെ അണ്ണാക്കിൽ തന്നെ മറുപടി കൊടുത്ത SGK🧡🧡🧡
@anandudls2781
@anandudls2781 Жыл бұрын
കേരളം ഈ അടുത്തൊന്നും മാറില്ല എന്നതിന് ഉത്തമ ഉദ്ദഹരണമാണ് ഇത്രയും യോഗ്യനായ ഈ മനുഷ്യനെ ഇന്നും ഒരു മന്ത്രി പോലും ആക്കാത്തത്..
@sarithapkumar4658
@sarithapkumar4658 Жыл бұрын
The reasons you explained here prompted me to send my child to Canada. And I will also leave in distant future.
@sukumaranvazhakodan805
@sukumaranvazhakodan805 Жыл бұрын
A very eloquent person, who has a rich experience in observing life in different countries through his extensive travel even to remotest parts of the world. His opinion on the various aspects to improve tourism, reason for migration, brain drain etc is noteworthy.
@Sandy-qs5og
@Sandy-qs5og Жыл бұрын
The interviewer has to be well prepared to ask questions for an interview like this.
@akbarrv4101
@akbarrv4101 Жыл бұрын
സന്തോഷ് ചേട്ടനെ നേരിൽ കാണാനും അടുത്ത് ഒന്ന് ഇരിക്കാനും ഒരു പാട് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ആഗ്രഹം ഒന്നും നടക്കുന്നില്ല. എന്നെങ്കിലും നടക്കും എന്ന് ഒരു പ്രതീക്ഷയുണ്ട്
@minithomas4036
@minithomas4036 Жыл бұрын
Santhosh sir ne pole talent ulla people nattilullappol നമ്മളെ ഭരിക്കുന്നത് man a budhikkal
@ഷിജുഷിജു-ന3ട
@ഷിജുഷിജു-ന3ട Жыл бұрын
സന്തോഷ് സാർ അങ്ങയുടെ അറിവിന്റെ മുന്നിൽ ഞാൻ ആ, പാദങ്ങളിൽ തൊട്ട് നമസ്കരിക്കുന്നു
@SURESHBABU-cy6dg
@SURESHBABU-cy6dg 10 ай бұрын
ജോർജ് കുളങ്ങരയപ്പോലെ 100 പേർ ഉണ്ടായാൽ നമ്മുടെ ഇന്ത്യയെയും ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ കഴിയും. അതിന് ആദ്യം വേണ്ടത് എല്ലാവരേയും മനുഷ്യരായി - കാണാനും , ജനാധിപത്യ മൂല്യങ്ങളെ എല്ലാവർക്കും അർഹതപ്പെട്ടതെന്നും ഓരോരുത്തരും സ്വയം മനസ്സിലാക്കി ജീവിക്കാൻ പഠിക്കുക. ❤ നമ്മുടെ ഇന്ത്യയും വളരുന്നുണ്ട്❤
@becareful-x7t
@becareful-x7t Жыл бұрын
എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം കേരളം ഒന്ന് കാലിയായി കണ്ടാൽ മതി.. ഒരു പത്തു ലക്ഷം പേരെ ഇവിടെ പറ്റൂ ഇന്ത്യയിൽ വെറും മൂന്നു കോടി ജനങ്ങളും അതാണ് പാകം ബാക്കിയെല്ലാം അധികപ്പറ്റാണ്
@aslamt.a2196
@aslamt.a2196 Жыл бұрын
Corona ,pinne migration ithum randu kaaryamgal othu vannal bro da aagraham nadakkum.
@abrahamthomas520
@abrahamthomas520 Жыл бұрын
The most intelligent person! Good vision. Great knowledge, express correct way,
@thomaschacko8346
@thomaschacko8346 Жыл бұрын
We left India 36 years ago, the compelling factor was that when living in Bangalore, I tried for a ration card for the scarcity of essential commodities were high,I could not succeed in obtaining one, so also a gas connection. I would have been able to secure them provided if I was willing to give bribe the officials.When I lived in Chennai, my son who was 4 at that time got his admission (UKG) after paying Rs 2000 as donation plus very high fees. At that rate we were not able to pay for my children's education has we been in India. All my children are now highly educated, Two physicians and a masters. I could only dream in India.Give me ONE single reason to stay back in India.
@poulo121
@poulo121 Жыл бұрын
36 years back. Long Journey.
@JCT75
@JCT75 Жыл бұрын
Well done, Sir.
@unni.m1959
@unni.m1959 Жыл бұрын
You will get multiple reasons soon.
@anishashaji4133
@anishashaji4133 Жыл бұрын
Sir ,is it wise to migrate now considering inflation and recession? Need your advice on the same ...
@sreejiths5872
@sreejiths5872 Жыл бұрын
Dude that was 36 years ago man
@ravindrant.s7042
@ravindrant.s7042 Жыл бұрын
Dear Sir, വർഷങ്ങൾ കൊണ്ട് institutions ന് നൽകാൻ കഴിയാഞ്ഞത് അങ്ങേക്ക് നിമിഷങ്ങൾ കൊണ്ട് നൽകാൻ കഴിയുന്നു. ലോകം എന്താണെന്ന് ജനം നിങ്ങളിലൂടെ കൂടുതൽ മനസ്സിൽ ആക്കുന്നു. കുട്ടികാലത്തു SK പൊറ്റക്കാടിന്റെ പുസ്തകം വായിച്ചു ഭാവനയിൽ കണ്ടിരുന്നതിന്റ ലക്ഷം മടങ്ങു അങ്ങ് നേരിട്ട് കാട്ടി തന്നു ചുരുക്കി പറഞ്ഞാൽ ലക്ഷകണക്കിന് പൊട്ടകിണറ്റിലെ തവളകൾക്ക് അങ്ങ് സമുദ്രം എന്താണെന്നു കാട്ടി തന്നു Big salute Sir🙏🙏
@prathapraghavanpillai1923
@prathapraghavanpillai1923 Жыл бұрын
Very good interview. സർ താങ്കളുടെ ബോധത്തിന്റെ നാലിൽ ഒന്നു അത് മാർദ്ധത ഇവിടത്തെ govt.ഓ ഉദ്യോഗസ്ഥരോ കാണിച്ചിരുന്നെങ്കിൽ.....നമ്മുടെ പുതിയ തലമുറ യെങ്കിലും ജോലി തേടി വിദേശത്ത് പോകേണ്ട അവസ്ഥ വരില്ലായിരുന്നു
@mathaikuttychankurayyathu3986
@mathaikuttychankurayyathu3986 Жыл бұрын
Kerala's politicians should take advice from Mr Santosh George Kulangara.There is none so capable like him.
@MANOJKUMAR-pu3wd
@MANOJKUMAR-pu3wd Жыл бұрын
മനോരമയുടെ സ്ഥിരം കുത്തിത്തീരുപ്പ് ചോദ്യങ്ങൾ സർദാർ പ്രതിമ ,ഒളിംപിക്‌സ് ,പട്ടിണിയും കഷ്ടപ്പാടുള്ള രാജ്യം മോദിയെ വിമർശിച്ച് എന്തെങ്കിലും പറയും സന്തോഷ് എന്നു നിനച്ചു കുക്കുടൻ മനോരമ പ്രതിനിധി. ചീറ്റിപോയി ആ ശ്രമം...How tactically SJK handled it...Hats off
@smithaa1078
@smithaa1078 Жыл бұрын
I loved that sentence of the interviewer - ഭൂമിയിൽ invest ചെയ്യാതെ സന്തോഷത്തിൽ invest ചെയ്യുക.
@hakkimcp781
@hakkimcp781 Жыл бұрын
ആരോട് പറയാനാ സാർ ബാംഗിയോടെയും വൃത്തിയോടെയും ഒരു ബസ് വൈറ്റിങ് ഷെഡ്ഡ് പോലും പണിയാനറിയാത്ത നമ്മുടെ ഭരണകൂടങ്ങളോടോ ?? എങ്ങിനെ അഴിമതി നടത്താം എന്ന് ആലോചിക്കുന്ന ആളുകളുള്ളപ്പോൾ 😢
@nabeelc512
@nabeelc512 Жыл бұрын
@A Common Man indiayude avastha parayu sanghi😅😅😅
@tttggg3524
@tttggg3524 Жыл бұрын
കവികൾ പറഞ്ഞതുപോലെ ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ?ഞാനൊരിക്കലും ഇന്ത്യ എന്ന രാജ്യത്തെ തിരഞ്ഞെടുക്കില്ല.
@gopuprasad4414
@gopuprasad4414 Жыл бұрын
100 percent sathym aanu paranjathu
@mathewa.mmathew7918
@mathewa.mmathew7918 Жыл бұрын
@@nabeelc512 അയാൾ പറഞ്ഞത് ഇൻഡ്യയുടെ അവസ്ഥ തന്നെയല്ലേ സുഡാപ്പീ...
@radhakrishnangeetha2033
@radhakrishnangeetha2033 Жыл бұрын
സന്തോഷ്‌ ജോർജ് ഒരിക്കലും നിങ്ങളെപ്പോലെ ഇല്ലാത്ത കാര്യങ്ങൾ മാത്രം പറയില്ല എന്തെല്ലാം പുതിയ നല്ല നിർമിതികൾ ഇവിടെ ഉണ്ടാകുന്നു . മറ്റ് സ്റ്റേറ്റുകളിൽ നിന്ന് ഇവിടെ തൊഴിൽ എടുത്തു ജീവിക്കുന്നവർ കേരളം ഗൾഫ് എന്ന് പറയുന്നു .
@akbarrv4101
@akbarrv4101 Жыл бұрын
നല്ല മനസിൻ്റെ ഉടമയാണ് സന്തോഷ് സാർ
@manjushacm3417
@manjushacm3417 Жыл бұрын
Please select a confident and vibrant interviewer to interview such a brilliant guest
@johnsondaniel8062
@johnsondaniel8062 Жыл бұрын
ശ്രീ സന്തോഷ് കുളങ്ങര നമ്മുടെ രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ച് എത്ര തന്നെ തലപുകഞ്ഞു അലോചിച്ചാലും നടക്കില്ല അഴിമതി സ്വജനപക്ഷപാതം രാഷ്ട്രീയക്കാർ യ യഥേഷ്ടം നടപ്പാക്കുന്നു
@Hjdjfhbn
@Hjdjfhbn Жыл бұрын
Full positive vibe.....:)
@narasimhanarasimha9094
@narasimhanarasimha9094 Жыл бұрын
രാഷ്ട്രീയമല്ല ഞാൻ പറയുന്നത് സാതന്ത്ര്യത്തിനു ശേഷം ഇപ്പോൾ കുറെ നാളുകൾക്കൊണ്ട് ഇന്ത്യ വളരാൻ ശ്രമിക്കുന്നു..... ഓരോ ദിവസവും പുതിയ ചുവടുവയ്‌പ്പുകൾ അത്ഭുതപെടുത്തുന്നതാണ്.... Santhosh sir. ന് അതറിയാം... അദ്ദേഹം അത് തുറന്നു പറയുന്നില്ലെന്നേയുള്ളു..... വികസിത ലോക രാജ്യങ്ങളിൽ അത്ഭുതപ്പെടുത്തുന്ന ആകർഷിക്കുന്ന സിംബലുകൾ ഉണ്ട്...... അതുപോലെ ഇന്ത്യയും വളരെ വേഗത്തിൽ വളരുന്നു.... എന്നല്ല ഇന്ത്യ ഉയരങ്ങളിലേക്ക് കുതിക്കുന്നു..... അതിനു വേണ്ടി ഹാർഡ് വർക്ക്‌ ചെയ്യുന്നവരാണ് ഭരിക്കുന്നത്..... ഇവിടെ നല്ലവരായ ചിലരെങ്കിലും അത് വെളിപ്പെടുത്തുന്നുണ്ട്..... ജനങ്ങൾ എന്ത് ആഗ്രഹിക്കുന്നു എന്ന് സന്തോഷ്‌ sir വെക്തമായി പറയുന്നു.... 😄🙏
@muhammedrafi85
@muhammedrafi85 Жыл бұрын
Love uuu sgk sir ❤❤❤🌠
@pushpangathannairr1216
@pushpangathannairr1216 Жыл бұрын
എത്ര ഭംഗിയായി കാര്യങ്ങൾ പറയുന്നു. ചൈനയെ കുറിച്ചുള്ള അവലോകനം എത്ര ഭംഗിയായി പറഞ്ഞു.🎉
@siyansvlogs223
@siyansvlogs223 Жыл бұрын
ഇന്ത്യ വളരുകയാണ് വർഗ്ഗീയതയില്ലൂടെയും വിഭാഗിയതയിലൂടെയും എന്ന് മാത്രം
@anishnair4768
@anishnair4768 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര അത് വ്യക്തമാക്കിയിട്ടുണ്ട് sudu... ഇന്ത്യ എങ്ങനെ ആണ് വളരുന്നത് എന്ന്...
@unni.m1959
@unni.m1959 Жыл бұрын
Sooper aada sudu nee 🤣
@ambadyramesh2374
@ambadyramesh2374 Жыл бұрын
സുടു afghnistan
@jeleeshhamza534
@jeleeshhamza534 Жыл бұрын
തലച്ചോറിന് പകരം ചാണകം തലയിൽ ഉള്ള വിവരം കേട്ട ചങ്ങങ്ങൾക്ക് എന്ത് കേട്ടാലും കുലുക്കം ഉണ്ടാകില്ല
@sixty2177
@sixty2177 Жыл бұрын
Islamic തീവ്രവാദവും ജനസംഖ്യയും ആണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം
@varunmundayadan13
@varunmundayadan13 Жыл бұрын
Thank you SGK❤🙏
@suchitrasukumaran9829
@suchitrasukumaran9829 Жыл бұрын
എട്ടാം ക്ലാസ്സും ഗുസ്തിയും മാത്രമുള്ളവർ ഭരണ ചക്രം തിരിച്ചാൽ.. ഇത്രയൊക്കെയേ നടക്കൂ..
@sarunkumar6753
@sarunkumar6753 Жыл бұрын
പ്രധാനമന്ത്രി പോലും വ്യാജ ഡിഗ്രി ഉള്ളയാളാ
@shinybinu6154
@shinybinu6154 Жыл бұрын
Aranu 8 class pm ano..?
@nivedsajeevan
@nivedsajeevan Жыл бұрын
​@@shinybinu6154പരനാറി അല്ലാണ്ടാര്
@rameshmathew1961
@rameshmathew1961 Жыл бұрын
Wow.. an eye opening interview.. one of his best interfaces in recent times.👍👍👍
@Arjun-eh5jo
@Arjun-eh5jo Жыл бұрын
Santhosh George Kulanagara.. ❤️👏👏
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 136 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,1 МЛН
Long Nails 💅🏻 #shorts
00:50
Mr DegrEE
Рет қаралды 15 МЛН