വീട്ടുടമയെ കൊണ്ട് പൂർണമായ വിവരങ്ങൾ പറയിപ്പിച്ചതാണ് ഈ video യുടെ quality 👍🏼😍
@ManoramaVeedu2 жыл бұрын
Thanks 🙂
@0708im2 жыл бұрын
അതിനു കാരണം ഈ വീടിന്റെ വെൽഡിങ് വർക്കെല്ലാം വീട്ടുടുമ തന്നെ ആണ് ചെയ്തത്. വെൽഡിങ് work ആണ് ഈ വീട്ടിൽ കൂടുതൽ.
@Ainusvlog1125 Жыл бұрын
Ys correct 😊
@vipin21022 жыл бұрын
സുഹൃത്തെ, നിങ്ങളുടെ ഏറ്റവും വല്യ ഭാഗ്യം നിങ്ങളുടെ കൂട്ടുകാർ നിങ്ങളെ സഹായിച്ചതല്ല, മറിച്ചു തന്റെ സ്വർണം മുഴുവൻ തന്നു നിങ്ങളെ പിന്തുണച്ച നിങ്ങളുടെ സ്നേഹനിധിയായ ഭാര്യ ആണു. God Bless Your family..
@newviolet2333 Жыл бұрын
Sathyam
@sajithajaleel38762 жыл бұрын
Mashah alalh.. വീട് കിടുക്കി ... I love it..well explanation.. വീടും വീട്ടുകാരനും കൊള്ളാം.. എല്ലാറ്റിനെയെയും പറ്റി നല്ല വ്യക്തതയുള്ള സാധാരണക്കാരൻ.. താമസിക്കുന്ന വീടിനെ പറ്റി വ്യക്തതയുള്ളത് നല്ല കാര്യമാണ്.. നല്ല സന്തോഷമുള്ള ജീവിതം ഈ വീട്ടിൽ നിങ്ങൾക്കുണ്ടാകട്ടെ എന്നാശംസിക്കുന്നു..
@Anns-v25 ай бұрын
Super. House owner is really talented..oru architecture cheytha pole und..
@ChristinarejiKuwait842 жыл бұрын
Very simple innocent man , explained very genuinely.Well done May god bless you and ur family abundantly.
@manikandaprasad11082 жыл бұрын
വീടും വീട്ടുകാരനെയും വളരെ ഇഷ്ടപ്പെട്ടു... 😘😘😘
@meenakp4103 Жыл бұрын
19lack ayo
@dreamgirl8202 Жыл бұрын
ഈന്റിരിയർ ഒക്കെ super ആണു .. എലിവേഷൻ ഒന്നുകൂടി ഭംഗി ആക്കാമായിരുന്നു ❤
@cisftraveller14332 жыл бұрын
ഇത്രയും ചിലവ് കുറച്ച് നല്ലൊരു വീട് വച്ച nighlay സമ്മതിക്കണം 👍
@sreejishmohan9545 Жыл бұрын
ഇത് വരെ കണ്ടതിൽ.... മനോഹരമായ വീടുകളിൽ ഒന്ന് 👌👌👌👌👌
@ManoramaVeedu Жыл бұрын
Thanks for your comments. Subscribe and keep watching 😊
@jubyjohn88012 жыл бұрын
എല്ലാ കാര്യങ്ങളും വിശദമായി പറയുന്നത് വളരെ നന്നായിരിക്കുന്നു.
@ManoramaVeedu2 жыл бұрын
Thanks 🙏
@babuv2977 Жыл бұрын
നല്ല ഭംഗിയുള്ള വീടു്. സുഖജീവിതം ആശംസിക്കുന്നു.
@nnsn72012 жыл бұрын
That's called a home...congratulations
@vandanakr45912 жыл бұрын
Nalla veedu. Congratulations. Nice and honest presentation.
@S8a8i2 жыл бұрын
ബെഡ്റൂമികളിലേക്കുള്ള entry ഒഴികെ എല്ലാം super
@smithajoseph45802 жыл бұрын
നല്ല വീട്... അതിശയിപ്പിച്ചു കളഞ്ഞു... സൂപ്പർ
@minisamuel93722 жыл бұрын
എന്തിനാ brother വലിയ വീട്. ഇത് അതി മനോഹരം 👍
@domcharlypa7322 жыл бұрын
Swargam ....adipoli
@Godsmercy762 жыл бұрын
Implementation of simple ideas resulted in the construction of this beautiful house.
@ManoramaVeedu2 жыл бұрын
Thanks 🙏
@mehulmehul67822 жыл бұрын
നല്ല വീട്. എനിക്ക് വളരെ ഇഷ്ട്ടായി.. 👌
@ManoramaVeedu2 жыл бұрын
Share& Subscribe channel for more 🙂
@manjushasudhadevi87782 жыл бұрын
Beautiful and cosy home...loved it...well presented...god bless you and your family
@sisiramdreamzz11112 жыл бұрын
Nalla aiswaryamulla veedu🥰🥰
@anithas54852 жыл бұрын
Super veedi enikku sthalavim paizayum undayirunnienkill njan ethu polle oru veedi vachene
@ayshaniyas8152 жыл бұрын
Adipoli bro onnum parayanilla👍🏻👍🏻congrats
@sujithnarayanan83522 жыл бұрын
Beautiful ayitt set cheytitund
@nisaks80912 жыл бұрын
കൊള്ളാല്ലോ 👍👍
@nishadnishaad70612 жыл бұрын
Kidukaaachi plan Mabrook muthaaaa 👍👍😍
@nigilc.vsudhakar72822 жыл бұрын
Oru rakshayum illa bro... Pwoli
@preethasundar54492 жыл бұрын
Very beautiful interior..
@aswathycb6511 Жыл бұрын
Such a beautiful house... Neat work... Really inspiring work... U r an excellent craftsman... God bless you all ❤😊
@ManoramaVeedu Жыл бұрын
Glad you liked it 😊 do subscribe and keep watching 😊
@beenakp99112 жыл бұрын
Good friends, good architecture honest Explanation congratulations
@rejeeshkr5590 Жыл бұрын
Super kandittu kothiyayi
@deepa64672 жыл бұрын
Beautiful All the best
@vibezone9832 Жыл бұрын
Razim design thakarthu !!!
@ArunKumar-qz6cw2 жыл бұрын
Sahodara..onum parayan ila..thangalde suhurthkal thangale nanai advise cheythit und.. nalla manoharamaya veedu..purath ninum oru compact veedu enu thoniyalum agath atyavisham nalla space ulath pole.. adum adi mahoharamai interior cheythit und.. Njnum idupole oru veedu vaikanam ennu agrahikunu..
@rejanyrobert44022 жыл бұрын
ഞാനും ഇതുപോലെ ഒരു ബഡ്ജറ്റ് home ആണ് ആഗ്രഹിക്കുന്നത് പക്ഷെ ആരും ഹെല്പ് ചെയ്യാൻ ഇല്ല