Manthrakodi Malayalam Full Movie | Prem Nazir | Vijayasree | Kaviyoor Ponnamma | Adoor Bhasi | MSV

  Рет қаралды 397,244

Mango Malayalam

Mango Malayalam

Күн бұрын

Пікірлер: 157
@josephjohn31
@josephjohn31 3 жыл бұрын
റൊമാന്റിക് ജോഡികളായ പ്രേം നസീർ, വിജയശ്രീ എന്നിവരുടെ മികച്ച പ്രകടനമുള്ള ഡിറ്റക്ടീവ് എന്റർടൈൻമെന്റ് മൂവി, ഒപ്പം നല്ല ഗാനങ്ങൾ, രംഗങ്ങൾ, സസ്‌പെൻഷനുകൾ, അഭിനയം, സംവിധാനം.
@shyamalatk2114
@shyamalatk2114 Жыл бұрын
നാമെല്ലാം കൗമാരവും യൗവനവും കടന്നു വർദ്ധക്യത്തിൽ എത്തും വിജയശ്രീ യൗവനയുക്തയായസൗന്ദര്യതിടമ്പായി കലാതിവർത്തിയായി നിലകൊള്ളും
@babeeshkaladi
@babeeshkaladi 3 жыл бұрын
നസീർ സർ, വിജയശ്രീ ജോഡി അത് തന്നെ ഐശ്വര്യം ആണ് 😍
@ChristybinuChristybinu
@ChristybinuChristybinu 9 күн бұрын
അതെ
@شهابمحمد-د6غ
@شهابمحمد-د6غ 3 жыл бұрын
നസീർ മലയാള സിനിമയുടെ മൊഞ്ചൻ
@shylasuresh3679
@shylasuresh3679 Ай бұрын
സത്യം
@jayakumartn237
@jayakumartn237 5 күн бұрын
പ്രേംനസീറിൻ്റെ കൂടെ ജയഭാരതി ആയാലും ഷീലയായാലും ലഷ്മിയായാലും പടം സൂപ്പർ ഹിറ്റായിരിയ്ക്കും അത്രയ്ക്കും ജനപ്രീതിയുള്ള നടനായിരുന്നു പ്രേം നസീർ❤❤❤❤❤❤
@shylasuresh3679
@shylasuresh3679 Ай бұрын
നല്ല സിനിമ നസീർ സാർ സൂപ്പർ എന്ത് സുന്ദരൻ ആണ് കാണാൻ ❤❤🥰🥰😍😍🙏🙏
@jayakumartn237
@jayakumartn237 5 күн бұрын
മന്ത്ര കോടി സിനിമ തമിഴിലും എടുത്തിട്ടുണ്ട് നായകൻ എംജിആർ ആയിരുന്നു പക്ഷേ തമിഴിനേക്കാൾ വിജയം മലയാളമായിരുന്നു മന്ത്ര കോടി ബ്ലോക്ക്ബസ്റ്റർ ആയിരുന്നു നസീർ സൂപ്പർ അഭിനയം❤❤❤❤❤
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 10 ай бұрын
Best beautiful wonderful EXCELLENT extraordinary movie of nazir 🎉😊
@newshaijushaiju5559
@newshaijushaiju5559 3 жыл бұрын
Deivathai 1964 Manthrakodi 1972 Both movies are superbbb... Nazir sir ❤❤❤❤👌👌
@hussainkarunagappally9943
@hussainkarunagappally9943 8 ай бұрын
മഹാ ഭാവികൾ മുകേനെ മലയാള സിനിമയ്ക്ക് നഷ്ടം ആയ നടി
@josephjohn31
@josephjohn31 3 жыл бұрын
48:02 the versatile actress Vijayasree and Prem Nazir - good chemistry
@roshankl1697
@roshankl1697 3 жыл бұрын
വിജയശ്രീ മാഡം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഏതെങ്കിലും അമ്മ വേഷത്തിലെങ്കിലും കാണാമായിരുന്നു 🌹🌹🌹
@jamsheer.madathil
@jamsheer.madathil 2 жыл бұрын
ആത്മഹത്യ ചെയ്തതാണല്ലേ...
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ Жыл бұрын
​@@jamsheer.madathilyes
@lensonlawrence1604
@lensonlawrence1604 10 ай бұрын
​@@jamsheer.madathilഅതെ ..പക്ഷെ കാരണം ഇപ്പോഴും അഞ്ജാതമാണ്🙏
@jameelaaboo9173
@jameelaaboo9173 7 ай бұрын
😊⁸5​@@jamsheer.madathil
@sudheertt8703
@sudheertt8703 Ай бұрын
നിരവധി അവാർഡുകൾ വിജയശ്രീക്ക് കിട്ടുമായിരുന്നു!
@sundarjits
@sundarjits 2 жыл бұрын
നസീർ സാറിനു വേണ്ടി വളരെ ചുരുക്കം പാട്ടുകൾ ആണ് ഭവഗായകന് പാടാൻ കഴിഞ്ഞുള്ളു..ഇതിലെ മനോഹരമായ ഗാനങ്ങൾ എല്ലാം ജയേട്ടൻ പാടി.
@mohankumarj6327
@mohankumarj6327 2 жыл бұрын
⁰i
@moidheenkutty6619
@moidheenkutty6619 2 жыл бұрын
Ĺ
@moidheenkutty6619
@moidheenkutty6619 2 жыл бұрын
@@mohankumarj6327 l
@remasandava8500
@remasandava8500 2 жыл бұрын
@@mohankumarj6327tc
@viswantharayil8558
@viswantharayil8558 6 ай бұрын
ചുരുക്കം അല്ല 70%പാട്ടും നസീർ സാറിന് വേണ്ടിയാണു പടിയിട്ടുള്ളത്
@dileepparameswaran4455
@dileepparameswaran4455 3 жыл бұрын
Vijayasree madam🥰👌Nazeersir
@husainp5369
@husainp5369 3 жыл бұрын
നസീർ വിജശ്രീ ടീം ലക്കീ ടീം ഹിറ്റ് സംവിധായകൻ ശശികുമാർ
@vijayakrishnannair
@vijayakrishnannair 8 ай бұрын
Nice move and songs.. MSV sir's music great ..
@suvani-p5f
@suvani-p5f 3 жыл бұрын
❤️❤️❤️🙏 Prem Nazir sir ❤️❤️🙏🙏🙏🙏🙏🙏🙏💯🙏🙏🙏🙏🙏👏
@anilkumarn.m3252
@anilkumarn.m3252 Жыл бұрын
പ്രേംനസീർ വിജയശ്രീ ജോഡിപ്പൊരുത്തത്തി൯ൊ വശൃത ഒന്നു വേറെ തന്നെ
@ChristybinuChristybinu
@ChristybinuChristybinu 8 күн бұрын
Yess
@indian6346
@indian6346 3 жыл бұрын
കവിയൂർ പൊന്നമ്മയ്ക്ക് അന്നും അമ്മവേഷം ഇന്നും അമ്മവേഷം.
@jack-----dfc
@jack-----dfc 2 жыл бұрын
🤣😄
@ashrafvalappilakandi8302
@ashrafvalappilakandi8302 2 жыл бұрын
Gut
@minimadhavikutty5809
@minimadhavikutty5809 Жыл бұрын
കവിയൂർ പൊന്നമ്മ ആകെ മൊത്തത്തിൽ ഒരു അമ്മക്കോലമാണ്...
@spdrg86
@spdrg86 8 ай бұрын
Athe. .same type role cheythu ithra varsham film il ninnavar athikam undavila.
@shylasuresh3679
@shylasuresh3679 Ай бұрын
അത് അമ്മ വേഷം ആണെങ്കിൽ എപ്പോഴും ഉണ്ട് നായിക ആണെങ്കിൽ ഇത്തിരി കഴിയുമ്പോൾ പിന്നെ വേഷം കിട്ടില്ല ഇത് ആകുമ്പോൾ എന്നും കിട്ടും അതാണ് അതിന്റെ വിജയം.
@malayalimalayali643
@malayalimalayali643 3 жыл бұрын
Good print where is last scene pls upload onemore full movie nice movie thanks legent premnaseer movie
@sathishkumar8702
@sathishkumar8702 5 ай бұрын
old black and white thriller movie with nazir, ummer and jose prakash. ideal for entertainment
@reghunathnair.v2135
@reghunathnair.v2135 11 ай бұрын
22.47 തമ്പാനൂർ റയിൽവേ സ്റ്റേഷന് അകം. 22.57 തമ്പാനൂർ റയിൽവേ സ്റ്റേഷന് പുറം ഭാഗം ടെർമിനൽ. രണ്ടോ മൂന്നോ റെയിൽവേ ലൈൻ മാത്രം. This railway terminal building was built in 1931 at the royal period.
@sharafsharf7546
@sharafsharf7546 3 жыл бұрын
Good Print Nazeer Thrìll 👌
@jobyjoy7140
@jobyjoy7140 2 жыл бұрын
നല്ല പടം ❤❤ പക്ഷെ അവസാനഭാഗം ഇല്ല
@rajanamboori3814
@rajanamboori3814 Ай бұрын
നസീർ സർ, വിജയശ്രീ ജോഡി അത് തന്നെ ഐശ്വര്യം ആണ്
@radhakrishnanvv9974
@radhakrishnanvv9974 3 жыл бұрын
naseer sir entoru nishkalagamaya ahamkaram thottu theendiyittillatha sowndaryam.
@nasimudeenyounus8075
@nasimudeenyounus8075 3 жыл бұрын
One of the best movie of Prem Nazir - Vijayasree combination directed by M Krishnan Nair in the 70s. Still we feel the untimely demise of the heroine, at least we find the pair in the celluloid. Everyone have to abide God's decision.
@BollapragadaRamaMurty
@BollapragadaRamaMurty Ай бұрын
Most beautiful vijayasree stands well in comparison To B.Sarojadevi of Thaivathai movie
@malayalimalayali643
@malayalimalayali643 3 жыл бұрын
Good clear print good movie good entertrainmennt legend prem naseer
@ramitharaman4143
@ramitharaman4143 2 ай бұрын
Nazir vijayasreee❤
@unushashmi
@unushashmi 2 жыл бұрын
ഡോക്ടർ നോയിൽ നിന്നും പ്രചോദനം കൊണ്ട ദൈവതായിയുടെ റീമേക്ക്
@unnikrishnannairm5542
@unnikrishnannairm5542 3 жыл бұрын
incomplete..climax is not there.. very sad.. please avoid upload such incomplete movie . it is just like befooling the viewers.. very sad...
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
Climax Scene: kzbin.info/www/bejne/nZCmmnmjntFqq5Y
@Imamancy
@Imamancy 3 жыл бұрын
Supar movie. 2021👍👍👍👍
@husainp5369
@husainp5369 3 жыл бұрын
Best Movie
@rajmen1
@rajmen1 3 жыл бұрын
അവസാനത്തെ ഭാഗം എവിടെ പോയി
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
kzbin.info/www/bejne/nZCmmnmjntFqq5Y
@viswantharayil8558
@viswantharayil8558 6 ай бұрын
ഈ സിനിമയുടെ അവസാന ഭാഗം എവിടെ പോയി
@jayarajpv4271
@jayarajpv4271 17 күн бұрын
ഈ ചിത്രത്തിൻ്റെ അവസാന ഭാഗം ഇതിലില്ലല്ലോ?
@rosmithannickal8662
@rosmithannickal8662 3 жыл бұрын
കഷ്ടം നല്ല അഭിനയവും പടവുമായിരുന്നു എന്നാൽ അവസാനം എങ്ങും എത്തിക്കാതെ കൊണ്ടെ നിർത്തി...
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
kzbin.info/www/bejne/nZCmmnmjntFqq5Y
@ajithknair5
@ajithknair5 3 жыл бұрын
സ്വാമിജി ആശുപത്രിയിൽ കുത്തേറ്റ് കിടന്നിട്ടും സ്വാമിക്ക് രണ്ട് കാലുമുണ്ട് വികലാഗനല്ലന്ന് ഡോക്ടർക്ക് പോലും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല
@Toms.George
@Toms.George 3 жыл бұрын
👍👍👍
@abdullata8140
@abdullata8140 3 жыл бұрын
Good Movie
@oommencabraham7940
@oommencabraham7940 3 жыл бұрын
........ Thriller.... movie... ............. ഇതിൽ ക്ലൈമാക്സ്‌ ഇല്ല.... (Length 2:09 only)പക്ഷെ.. . ഇതേ സിനിമയുടെ മറ്റൊരു പ്രിന്റ് u -tubil ഉണ്ട്, Length -2:16... അതിൽ climax ഉണ്ട്.....
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
kzbin.info/www/bejne/nZCmmnmjntFqq5Y
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 11 ай бұрын
Thanks for the climax.
@tiruvallurechambadiaravind6930
@tiruvallurechambadiaravind6930 3 жыл бұрын
It is a good remake of MGR'S DEIVATHAI
@sathimenon2344
@sathimenon2344 3 жыл бұрын
Very bad couldn't see the end of the movie
@chimmuchimmu7837
@chimmuchimmu7837 2 жыл бұрын
അയ്യോ ക്ലൈമാക്സ്‌ എവിടെ 😟🤔
@binilissac3376
@binilissac3376 3 жыл бұрын
കമ്പ്യൂട്ടർ ഇല്ല, മൊബൈൽ ഫോണില്ല എന്നീ കാര്യങ്ങൾ മാറ്റി നിർത്തിയാൽ ഇന്നത്തെപ്പോലെ തന്നെ.
@gopikaramananmaniyath5577
@gopikaramananmaniyath5577 3 жыл бұрын
Thank. U.
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
You're welcome
@mvsarts3164
@mvsarts3164 26 күн бұрын
അവസാനഭാഗം എന്താ ഇല്ലാത്തത് ?
@binilissac3376
@binilissac3376 Жыл бұрын
That first train fight was amazing. Especially camera work (Top camera shots)
@vijayanvijayan8765
@vijayanvijayan8765 Жыл бұрын
😊😊😊 2
@jayasankar24
@jayasankar24 Жыл бұрын
1:00:53 Neendakara old bridge
@truegold1700
@truegold1700 2 жыл бұрын
മുഴുവൻ ഇല്ലല്ലോ അത് ശരിയായില്ല
@HOLLYRICHU01
@HOLLYRICHU01 3 жыл бұрын
Trivandrum central
@shellymerry3800
@shellymerry3800 3 жыл бұрын
Baky evide💪💪💪💪
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
kzbin.info/www/bejne/nZCmmnmjntFqq5Y
@mohanchattikkal9730
@mohanchattikkal9730 2 жыл бұрын
പേര് തന്നെ പോന്ന മ്മ എന്നല്ലെ ജീവിതകാലം മുഴുവൻ അമ്മ വേഷം
@Toms.George
@Toms.George 2 жыл бұрын
ഹ്ഹ്ഹ്ഹ്ഹ്ഹ്
@minimadhavikutty5809
@minimadhavikutty5809 Жыл бұрын
Yes പൊന്നമ്മ അമ്മ പൊന്നമ്മ തന്നെ..
@Phoenix-oj8ul
@Phoenix-oj8ul 3 жыл бұрын
40.33 നസീർ സാർ പ്ലിംഗ്.....
@jaysree8218
@jaysree8218 3 жыл бұрын
ഉത്രയൂടെ ആൾ ആണ് സിനിമ എടുത്തത്
@santhoshnsanthosh8473
@santhoshnsanthosh8473 3 жыл бұрын
ലാസ്റ്റ് ഭാഗം കാണിക്കാത്ത സിനിമ
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
kzbin.info/www/bejne/nZCmmnmjntFqq5Y
@മണവാളൻ-പ2ഷ
@മണവാളൻ-പ2ഷ 2 жыл бұрын
😍😍
@fourtyNinemedia
@fourtyNinemedia 3 жыл бұрын
ക്ലൈമാക്സ്‌ ഇല്ല
@rajimolpr2117
@rajimolpr2117 3 жыл бұрын
എവിടെ ബാക്കി എവിടെ..🧐🧐?
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
kzbin.info/www/bejne/nZCmmnmjntFqq5Y
@മണവാളൻ-പ2ഷ
@മണവാളൻ-പ2ഷ 2 жыл бұрын
ഉസാർ
@jjjoseph9432
@jjjoseph9432 3 жыл бұрын
avasana bhagam illa,good print
@itsmedevil5681
@itsmedevil5681 3 жыл бұрын
Pazhaya kalatheke poya mathi arunu
@radhikaAirani222
@radhikaAirani222 2 жыл бұрын
Kaviyoor ponamma soo young dan Nazir sir ale😳
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 11 ай бұрын
Correct. Once in 1970s I travelled from Madras to Eranakulam.in First class. I sawPonnamma,SheelaSankarady both at platform and in the HR train.Thugh Pinnamma lookedmych younger she wasact😮as mother toSherla.
@anoopvenuanuctla5160
@anoopvenuanuctla5160 29 күн бұрын
❤❤
@ChandraBoss-mh1qc
@ChandraBoss-mh1qc Жыл бұрын
അവസാന ഭാഗം എന്തായി എന്നു കാണിച്ചില്ല.
@SulochanaSulu-g4s
@SulochanaSulu-g4s 8 ай бұрын
Entey marhramanu VIJAYASREE/aji.
@ashaashokana9950
@ashaashokana9950 Жыл бұрын
1:13:50 to 1:14:00 In 1970 gold rate 3 pavan 300 rupee and today what is the rate wow.
@rajeshr6507
@rajeshr6507 11 ай бұрын
Senior nivin poly
@prasadvelu2234
@prasadvelu2234 2 жыл бұрын
👍👍👍❤️💜❤️
@princeank3678
@princeank3678 2 жыл бұрын
ഇതിന്റെ അവസാന ഭാഗം എവിടെ
@RemesanRemesan-y7m
@RemesanRemesan-y7m Ай бұрын
രമേശൻ1972 ചേ ർത്ത ലപ്രൊവിഡൻസ്തിയതർക്തതിനസിച്ചു ചേർത്തല പ്രവർത്തനം ആരംഭിച്ചു
@Jafarvakattoor
@Jafarvakattoor 3 жыл бұрын
Last end ithano?
@ERaheem-yn5uq
@ERaheem-yn5uq 4 ай бұрын
Kolla M
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
അവസാനഭാഗം സെൻസർ ബോർഡ് കട്ട് ചെയ്തു മാറ്റി...!!!
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
kzbin.info/www/bejne/nZCmmnmjntFqq5Y
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ Жыл бұрын
👌🏻❤03/10/2023👍🏻
@soudap.k4040
@soudap.k4040 3 жыл бұрын
എവിടെ ഫുൾ മൂവി ആളെ പറ്റിക്ക ആണോ
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
Climax alle vendiye? Pidicho kzbin.info/www/bejne/nZCmmnmjntFqq5Y
@sureshr2968
@sureshr2968 3 жыл бұрын
This is remake of Tamil movie Deivathai starring MGR and Saroja Devi.
@sowmiyalekshmi3794
@sowmiyalekshmi3794 3 жыл бұрын
That MGR movie is awesome.
@newshaijushaiju5559
@newshaijushaiju5559 3 жыл бұрын
Deivathai 1964 Manthrakodi 1972 Both movies are superbbb... Nazir sir ❤❤❤❤👌👌
@viswantharayil8558
@viswantharayil8558 11 ай бұрын
MGR ന്റെ നിർമാണ കമ്പനിയായ സത്യമൂവീസ് നിർമിച്ച സിനിമയാണ് മന്ത്രാകോടി
@Abbas-bd6tq
@Abbas-bd6tq 3 жыл бұрын
Dubbed movies onumille
@മണവാളൻ-പ2ഷ
@മണവാളൻ-പ2ഷ 2 жыл бұрын
2021
@sooryanpnair7702
@sooryanpnair7702 3 жыл бұрын
Climax evide?
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
kzbin.info/www/bejne/nZCmmnmjntFqq5Y
@yffvvb7167
@yffvvb7167 3 жыл бұрын
Ee. Cinimayude. Last. Kanichilla
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
Shemikkanam. Climax Scene Ningalkku vendi kzbin.info/www/bejne/nZCmmnmjntFqq5Y
@krishnaswamyeswary9025
@krishnaswamyeswary9025 3 жыл бұрын
തമിഴ് മൂവി
@ammadc4606
@ammadc4606 3 жыл бұрын
കതിർമൺടപമൊര്ക്കീ... ഒരുക്കീയെന്ന് പാടൂ കുട്ടീ...
@kemuhammedbasheer2247
@kemuhammedbasheer2247 Жыл бұрын
കളിപ്പിക്കലായിപ്പോയി.. climax ഇല്ല
@josekpjose8696
@josekpjose8696 2 жыл бұрын
🙏♥️♥️♥️♥️♥️👌👍
@swapnasanchaari8669
@swapnasanchaari8669 2 жыл бұрын
👍
@sreelathap.m2005
@sreelathap.m2005 Жыл бұрын
വിജയശ്രീക്കു മയക്കം അധികമാണ്
@robindn1510
@robindn1510 3 жыл бұрын
Baky eviday. ....
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
kzbin.info/www/bejne/nZCmmnmjntFqq5Y
@VijayaKumar-ju8td
@VijayaKumar-ju8td 2 жыл бұрын
ജനത്തിനെ പറ്റിക്കാൻ വേണ്ടി സിനിമ കാണിക്കരുത് ഇന്നലെ പോസ്റ്റുമ്മാനെ കാണാനില്ല സിനിമയുടെയും അവസാന ഭാഗം kaanichilb
@vijayammasasi8552
@vijayammasasi8552 2 жыл бұрын
@@VijayaKumar-ju8td y
@sreenandhanamalu
@sreenandhanamalu 3 жыл бұрын
ഫുൾ മൂവി ഉണ്ടെന്നു പറഞ്ഞു ആള പറ്റിക്കലെ
@sowmiyalekshmi3794
@sowmiyalekshmi3794 3 жыл бұрын
Deivathai remake movie
@padmanabhan.nanjundanpadma848
@padmanabhan.nanjundanpadma848 2 жыл бұрын
Correct
@abhaykrizz6692
@abhaykrizz6692 3 жыл бұрын
swamiji bharyayude aduthu pokunnu pazhaya mantrakodi kandu makanil ninnu rakshikkan parayunnu ppppppppppppakshe avar nissahaya akunnu makanuayi ettu mutty swayam vedi vechu marikkunnu.shubham.
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
kzbin.info/www/bejne/nZCmmnmjntFqq5Y
@jayakumarsreekantannair3606
@jayakumarsreekantannair3606 3 жыл бұрын
padam muzhuvan illa
@MangoMalayalamOfficial
@MangoMalayalamOfficial 3 жыл бұрын
kzbin.info/www/bejne/nZCmmnmjntFqq5Y
@nazarpokkakkillath8159
@nazarpokkakkillath8159 2 жыл бұрын
Vijasreekucherunnamatoruheroillaonlypremnasir
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 11 ай бұрын
Adoor Bhasi dressed as lwdy enters a jewellery shop as brahmins. Why pose os brahmin? Even if she is from another caster the story can progress. Why insinuate Brahmin n caste?
@nazarpokkakkillath8159
@nazarpokkakkillath8159 2 жыл бұрын
Nasirsarinuvijayasreeyevivahamkazhikamayirunnuenthujodyyanu
@ivyhazeldsouza2845
@ivyhazeldsouza2845 Жыл бұрын
కి
@nazarpokkakkillath8159
@nazarpokkakkillath8159 2 жыл бұрын
Gndharvasundharannasirumapsarassvijayasree
@nazarpokkakkillath8159
@nazarpokkakkillath8159 2 жыл бұрын
Ithrasudharanumsundhariyummalayalacinimayilillainiundavilla
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 11 ай бұрын
What is this? Leave gap between every word.
@royJoseph-lx6uq
@royJoseph-lx6uq Жыл бұрын
ഇതെന്നാ കോപ്പാ പടം മുഴുവമില്ലല്ലോ
@vikramannairt4047
@vikramannairt4047 2 жыл бұрын
P
@jgeorgegeorge4936
@jgeorgegeorge4936 2 жыл бұрын
!
@hibsshafil9011
@hibsshafil9011 22 күн бұрын
Ew2w
@Pkps4
@Pkps4 3 жыл бұрын
Rakthapushpam Malayalam Full Movie |
2:17:33
Matinee Now Classics
Рет қаралды 315 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Taxi Car Malayalam Full Movie  | Investigation Thriller |  Prem Nazir| Adoor Bhasi | HD |
2:17:47
Lankadahanam Malayalam Full Movie | Suspense Thriller  | Prem Nazir | Adoor Bhasi
2:34:40
Karyam Nissaram Malayalam Full Movie || Prem Nazir, Balachandra Menon
2:17:49
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН