ഇത് വെറൈറ്റി വീഡിയോ ആയിട്ടോ mrinal ഏട്ടാ...പൊളി 😅💛
@pablogaming12432 жыл бұрын
Ee segment adipoli aahnu.. Iniyum venam ithupolathr🧨😹😹
@shammus10512 жыл бұрын
ഇന്നലെ ഷവർമ ഇന്ന് മന്തി😋 നാളെ എന്താണാവോ ഇതക്കെ കാണാൻ ആണല്ലോ നമ്മളെ വിധി 😩
@goodvibes66662 жыл бұрын
എന്റെ കെട്ടിയോൻ നാട്ടിലില്ല ,, ഇല്ലേൽ gupp അടിച്ചേനെ 🤣
@Fighter22552 жыл бұрын
മൃണാൾ ഏട്ടാ കോഴിക്കോട്/ മലപ്പുറം വരുമ്പോൾ അറിയിക്കൂ ഇങ്ങള് കഴിക്കുന്നേലും 2 ഉരുള ഞാൻ കൂടുതൽ കഴിക്കാം 😋😋😋😋
@vishnumenon83502 жыл бұрын
. ഇതൊക്കെയാണ് മത്സരം സഹിക്കുന്നില്ല കണ്ടിട്ട് . All the best 💕 bro
@charlesmc35882 жыл бұрын
Mrinal bro super new way game changer❤❤❤❤✌
@nithins78292 жыл бұрын
മലപ്പുറത്ത് എന്നാണ് ഇതേപോലെ competition😊
@MikhaelMichel1232 жыл бұрын
ഒരു 40 രൂപയുടെ.. കോക്ക് ഉണ്ടെങ്കിൽ 5 ക്വാട്ടർ മേലെ കഴിക്കാം.......അത് അവർ പറയുന്നത് ശരിയാ...
@soulcurry_in2 жыл бұрын
Mrinal this is way better than the first. The way it is presented and the participants. Good show brother
@bhadranbaburaj21992 жыл бұрын
Competition vibe kittanilalo Elarm arko vendi kazikana pole ind. Ake mrinaal bro matram active aayt nikanind. Still keep up😀😀😀😀
@alanvarghese11962 жыл бұрын
കഥ ഇനി ആണ് ആരംഭിക്കുന്നത് 🥳🥳 poujo 🥳 അവന് ആ മന്തി കട വരെ ഒരു ചെറിയ തട്ട് കട ആയിട്ട് thonne🤣😂😂
@fasludheenkappad82142 жыл бұрын
ഇങ്ങൾ കോഴിക്കോട് മത്സരം നടത്താണേൽ ഞാൻ ഉണ്ട് 😅
@sainttiger912 жыл бұрын
തൃശ്ശൂർ മത്സരം വാക്കുബോൾ എന്നെകൂടി വിളിക്കോ.... 🙄🙄
@lijukl49602 жыл бұрын
നിങ്ങള് ഇമ്മണി നല്ലൊരു മനിസ്സനാണ് 😁
@sonysunny12192 жыл бұрын
8:30 anna kozhikkode vannal just oru msg annan parayunna correct time correct placil ethaaam.ennem koode koottuvooooo??😅😅😅😅😅😅💙
@vichusalepy45672 жыл бұрын
Porotta beef aanal alappuzhayil nadathu bro nan varam 😂😂✌🏼💪🏼
@vishnur80872 жыл бұрын
കാഞ്ഞങ്ങാട് ഒരു മത്സരം നടത്തിക്കൂടെ മൃണാൾ ഭായ്..!!!☺️☺️
@nuhroevents20992 жыл бұрын
ഞാൻ ജീവിതത്തിൽ കണ്ട the best service കൊടുത്ത ഒരാൾ.... പക്കാ service 😍
@ananda76932 жыл бұрын
നല്ല മത്സരം ആയിരുന്നു ❤❤❤ നല്ലകാലത്തു ആയിരുന്നേൽ നോക്കാമായിരുന്നു 😂😂😂😂
@vipin_____photography53162 жыл бұрын
മനസ്സിന് ഒരുപാട് സന്തോഷം(Mrinal sir💝) ഒരു മത്സരത്തിൽ പങ്കെടുക്കാൻ പറ്റിയിരുന്നു എന്കിൽ എന്നൊരു ആഗ്രഹവും മനസ്സിൽ ഇട്ട് വീട്ടിലെ ചോറും മീൻ കറിയും ചക്ക കുരു തോരനും കഴിച്ച് തീർത്ത ഞാൻ 🤤
@sreedurga56082 жыл бұрын
😂😂😂😂😂❤❤❤
@vipin_____photography53162 жыл бұрын
@@sreedurga5608 ❤️❤️❤️
@rajeevv1352 жыл бұрын
Please don’t make the contestant to sit in the closed end against the wall. The guys who sat at the wall felt like suffocation. Just a thought😊
@Stranger._692 жыл бұрын
Pillerde challenge vekk kanich thera😌 Mlp aayikotte (nilambur aayalum kozhapalla🌝) Muzwalla ind nice aan mandhi😁
@Dileepdilu22552 жыл бұрын
പൊളിച്ചു🔥❤️❤️😍💙💛♥️💫💫💜
@joelkjinu14902 жыл бұрын
It is a new challenge (Manthi Challenge)👍🏼👍🏼
@mubeenkp18752 жыл бұрын
poganulla UBER packagil included aano???
@shinasnc2 жыл бұрын
Hotel mutalali:iam rich😅
@sarathkumar-cp8rh2 жыл бұрын
അണ്ണന്റെ മത്സരത്തിൽ എനിക്കും ഒരു കൈ നോക്കിയ കൊള്ളാം ന്ന് ഉണ്ട് ♥️😋😋
@mylif90272 жыл бұрын
കൊല്ലത്ത് എവിടെയെങ്കിലും വരുവാണെങ്കിൽ പറയണേ മത്സരം
@MS-eu1du2 жыл бұрын
ഇങ്ങനെ കോതമംഗലം വച്ചു മത്സരിക്കാൻ എന്താണ് വഴി😂
@devisgeorge56642 жыл бұрын
Mrinal brother.. I have a suggestion 😊✋ oru video cheyyumo.. about healthy food habits.. because bro inte channel njan adakkamulla orupadu youths kanunundu.. so, bro ee topic onnu discuss cheythal ellarkum oru good info aagum. Eventhough, ellarkum ariyam nammude fooding athra ok alla nu and not that practical to follow dites also because nammal food lovers aanu.😁😋 Ath kond ellarem ooro physical activities ne koodi motivation cheyythalo.. oru nalla karym alle. Just oru suggestion aanu. ☮️❤️
ഡാ ഡാ ഡാ... വേണ്ട വേണ്ട... സ്വന്തം ഇക്കയോ, താത്തയോ കഴിപ്പിക്കുന്നത് പോലെയുണ്ട്. അത് മതി. എനിക്ക് സത്യായിട്ടും പ്രായം കുറവാ. വേണെങ്കി ID കാർഡ് കാണിക്കാം...
തീറ്റ മത്സരം 2 @mrinalsblog.... ഇനിയും ഇത് തുടരണം. ഭക്ഷണപ്രിയരുടെ ലോകം വളരണം... ഒരുപാട് ആളുകൾ ഇനിയും മുന്നോട്ട് വരണം. I likr your way of service and giving instructions 😎😎ആശംസകൾ മൃനാൾ ബ്രൊ. എല്ലാവരും മന്തിയിൽ ആരാടി 🤤🤤🤤🤤
@Simpletalks00 Жыл бұрын
Bro sehrikkum fod kayikunnvarod samsarikauth bayamkara disturbed avum
@ryzekm842 жыл бұрын
ആ കാക്കനാട് നിന്നും ഓടിയെത്തിയ പിള്ളേർക്ക് എന്തേലും കൊടുത്തോ 😄.
@eldhovarghese62472 жыл бұрын
Perumbavoorkkaran 😍🔥
@sonatvlogs40782 жыл бұрын
Paujo monu ethokke enthu nissaram 😇😇😇😇
@ManojKumar-fb6in2 жыл бұрын
ഗംഭീരം 🥰🥰🥰
@premprasadthannissery93702 жыл бұрын
Next challenge evda....i want to know the complete details..... Final njnum mrinal Ettanum thammil
@babeeshkb30262 жыл бұрын
Palakad poratta beef
@premprasadthannissery93702 жыл бұрын
@@babeeshkb3026 palakkadil evda
@anandbhaskar16592 жыл бұрын
Mrinal bro,kasaragod or Payyanur, nadathunudegil participate cheyyan entha cheyyande?
@ansarmalayilan3752 жыл бұрын
Perumbavoor ❤❤❤💪💪💪
@vibeeeshorts56432 жыл бұрын
chetta vedio ippozhalle post cheythattollo appozhekkum ath kanditt vilikkalum tudaghiyooo