Hare Krishna hare Krishna 🙏🏻🙏🏻 Radhe Radhe Krishna 🙏🏻🙏🏻
@Ayiravallimedia Жыл бұрын
മഞ്ജുനാഥ് ജി നമസ്കാരം
@mdsfashionworld674 Жыл бұрын
എനിക്ക് ചെറുപ്പത്തിൽ മുതൽ ആപത്തു വരാൻ പോകുന്നു എന്ന് പലപ്പോഴും മനസ്സിൽ തെളിഞ്ഞു വരും... എന്റെ അച്ഛന്റെ മരണം വേര ഞാൻ നേരത്തെ മനസ്സിൽ കണ്ടിരുന്നു... അങ്ങനെ ഒരുപാട് ആപത്തുകൾ നേരത്തെ അറിയാൻ കഴിയും അത് കാരണം മാനസികമായി കുട്ടികാലത്തെ തന്നെ dipression വന്നു... പേടിയായിരുന്നു ഉറങ്ങാൻ പോലും... ഇപ്പോൾ പേടി മാറി എന്നാലും മുൻകൂട്ടി ആപത്തുകൾ അറിയാൻ സാധിക്കുന്നു ഇത് എന്തുകൊണ്ടാണ്.. Plathum ഞാൻ പറയുന്നത് നടക്കുന്നു... ഞാൻ ഹനുമാൻ സ്വാമിയുടെയും, ലക്ഷ്മി, വരാഹി അമ്മയുടെ bhagthayanu... ഓം sai ram
@Ayiravallimedia Жыл бұрын
ചിലർക്ക് അത്തരത്തിലുള്ള കഴിവുകൾ ഉണ്ടാകാറുണ്ട് ........ ആറാമിന്ദ്രിയം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒന്നാണിത്
@ramaniprakash38464 жыл бұрын
ഹരി ഞാൻ എന്ത് സ്വപ്നം കണ്ടാലും അത് നടക്കുന്നു വീട്ടിൽ ഉള്ളവർക്കൊക്കെ ഇപ്പോൾ വല്ലാതെ പേടിയാ അനിയത്തി പറയും നല്ലതേ കാണാവൂ എന്ന് ബട്ട് എനിക്കും പേടിയാ ഇപ്പോൾ പിന്നെ ഞാൻ എന്ത് കാര്യത്തിന് പോയാലും അത് സാധിക്കും നീ paranha കുറെ കാര്യങ്ങൾ എനിക്കുണ്ട് ഞാൻ ലളിത sahasranamam ചൊല്ലും മഹാദേവൻ എന്റെ ഇഷ്ട്ട ദൈവം പിന്നെ വീടിനു തൊട്ടടുത്തു കാളി ക്ഷത്രം ഉണ്ട് അവിടെ പോയി നാമം ചൊല്ലാറുണ്ട് ഇതു ഏതു സിദ്ധിയ nu
നോക്കു ഏതെങ്കിലും ഒരു ദശമഹാവിദ്യയെ ഉപാസിച്ചാൽതന്നെ തീർച്ചയായായും എല്ലാ സിദ്ധികളും കിട്ടുന്നതാണ് അതിനു പുറമെ വിഷ്ണുമായ ചാത്തനെയോ prathyangira ദേവിയെയോ ഉപാസിച്ചാലും സിദ്ധികളുണ്ടാവുന്നതാണ് ദശമഹാവിദ്യ കൾ അതായതു കാളി താര ത്രിപുരസുന്ദരി ദൂമാവതി ബഗളാമുഖി കമലാദേവി ചീനമസ്‌ത ഭൈരവി rajamaathangi ഭുവനേശ്വരി ഈ പത്തു ദേവിമാർ അതുല്യ ശക്ത്തികളാണ് ഇവർക്കു മേലെ കലിയുഗത്തിൽ ഒരു ഉപാസനയുമില്ല
Enikkum oru guide nalkamo njanum devi upasana cheyyan aagrahikkunnu but oru guru ne ethuvare kitiyilla
@rejithr7293 жыл бұрын
@@prajoshchandran8441 8921997629 whatsup number
@rejithr7293 жыл бұрын
@@santhoshkrishnan6449 ദീക്ഷ നൽകാൻ കഴിയുന്ന ഗുരുവിനെ എനിക്ക് നൽകാൻ സാധിക്കില്ല
@manjithkumarbv73504 жыл бұрын
Thanks
@Ayiravallimedia4 жыл бұрын
Thanks for your feedback
@Sangamam69413 жыл бұрын
ഹിമാലയത്തിലെ അപൂർവം ചില യോഗികൾക്കും, തിബറ്റിലെ ചില ലാമമാർക്കും ഇപ്രകാരത്തിലുള്ള ചില സിദ്ധികൾ ഉണ്ടത്രെ ☺️☺️☺️
@bhadrajr57074 жыл бұрын
chettane kanumbo nte brother ayirunenkil annu thonarund😍😍
@lightoflifebydarshan16993 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@kannanc39985 жыл бұрын
ജപ മാല പ്രാണ പ്രതിഷ്ഠ ചെയുന്നത് എങ്ങനെ എന്ന് പറയാമോ
@brucelee91035 жыл бұрын
ഇതിലേക്കെത്താൻ സാധകൻ ചെയ്യേണ്ട കാര്യങ്ങൾ .... എങ്ങനെ ഉപാസിക്കണം ? നിഷ്ഠ എങ്ങനെ കൊണ്ട് പോണം ???
@Ayiravallimedia5 жыл бұрын
അതെല്ലാം ഗുരു പ്രദേശത്തിലൂടെ നേടേണ്ട കാര്യങ്ങളാണ്... നിലവിൽ ഇത്തരം വിഷയങ്ങളെ ഒന്നു മനസ്സിലാക്കുക മാത്രമാണ് നമ്മൾ ചാനലിലൂടെ ലക്ഷ്യം വയ്ക്കുന്നത്.... എന്നിരുന്നാലും ഈ സിദ്ധികൾ മുഴുവൻ നേടാൻ മനുഷ്യന് അപ്രായോഗികമാണ്
@brucelee91035 жыл бұрын
@@Ayiravallimedia അതെ .... എത്തുക എന്നത് വളരെ കഷ്ടമാണ്
@brucelee91035 жыл бұрын
സാധകൻ എടുക്കേണ്ട നിഷ്ഠകൾ പറഞ്ഞു തരുമോ
@rejithr7295 жыл бұрын
ഒന്നും വേണ്ട ഓം എന്ന പ്രണവഃബീജം ഭൂനസികാ അഥവ പുരികമധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ജപിക്കുക 6മാസം or ഒരു വര്ഷം മുടങ്ങാതെ ചെയൂ കഴിയുമെങ്കിൽ 108,216,324,436,540,1008 എന്നി സംഖ്യകളിൽ പ്രതിദിനം തോറും ബ്രഹ്മചര്യം പാലിച്ചുകൊണ്ട് ജപിക്കൂ തീർച്ചയായായും supernatural ability ഉണ്ടാവുന്നതാണ് ജപത്തിന്റെ എണ്ണവും ഉപാസന ദിവസവും increase ചെയുന്നതിനനുസരിച്ചു സിദ്ധികൾ കിട്ടിത്തുടങ്ങും അതിനാദ്യം മന്ത്രസിദ്ധി കൈവരണം ചുരുങ്ങിയത് 125000തവണ ജപിക്കണം എന്നിട്ടാണി സിദ്ധികൾ പയ്യെ കിട്ടിത്തുടങ്ങുന്നതു ഇത് ചെറിയ കാര്യമല്ല
@rejithr7295 жыл бұрын
ഏറ്റവും കഠിന നിഷ്ഠകളാണിതിന് വേണ്ടത് goal അത്ര വലുതാണ് അണിമദൃഷ്ടാ സിദ്ധികൾ അത്ര പെട്ടെന്ന് കിട്ടുന്നവയല്ല 5,6വർഷങ്ങൾ കഠിനപ്രയത്നം ചെയ്താൽ മാത്രം ലഭിക്കുന്നവയാണ് ചെറിയചെറിയ shidhikal ആദ്യമേ ലഭിക്കും ഇഷ്ടപ്പെട്ടരൂപം സ്വീകരിക്കാനും അപ്രത്യസ്ക്ഷനാകാനും മറ്റും പക്ഷെ കൂടിയ സിദ്ധികൾ എളുപ്പം കിട്ടുന്നവയല്ല ഹരിച്ചേട്ടൻ പറഞ്ഞപോലെ എല്ലാ സിദ്ധികളും കിട്ടിയെന്നു വരില്ല കാരണം സാഹചര്യസമ്മര്ദം മൂലം ഉപാസന മുടക്കുകയോ upeskhikukayo ചെയുന്നതുകൊണ്ടാണ് അങ്ങിനെ പിന്നെ വിശ്വാസം ഒരു ഘടകമാണ് അതില്ലെങ്കിലും സിദ്ധികൾ ചിലപ്പോൾകിട്ടിയില്ലെന്നു വരും
@sreerekha2868 Жыл бұрын
പെട്ടെന്ന് സിദ്ധി ലഭിക്കാൻ ഏത് ദേവതയെ ഉപാസികണം . പെട്ടെന്ന് പ്രാസാധികൂന ദേവത ആരൊക്കെ?
@sudheersudheer535910 ай бұрын
ഈ സിദ്ധികളെക്കുറിച്ച് പഠിക്കുന്ന ഗ്രന്ഥം ഒന്ന് പറഞ്ഞു തരാമോ പ്രിയ സുഹൃത്തേ❤?
@Ayiravallimedia10 ай бұрын
പല ഗ്രന്ഥങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ബുക്ക് സ്റ്റോറിൽ ചോദിച്ചാൽ ആത്മീയ പുസ്തകങ്ങൾ ലഭിക്കും
@babee9971 Жыл бұрын
🙏
@Ayiravallimedia Жыл бұрын
🙏🙏🙏🙏🙏🙏
@geethamangadu31275 жыл бұрын
സൗജന്യ കലണ്ടർ നോക്കുന്നത് അയച്ചു തരുമോ
@Ayiravallimedia5 жыл бұрын
ജി നമസ്തേ പ്ലേ സ്റ്റോറിൽ ലഭ്യമാണ്
@nishakc34805 жыл бұрын
Very informative..gd.....👍👍
@Ayiravallimedia5 жыл бұрын
Thanks ji 🙏🙏🙏
@nandhuvlogger8254 жыл бұрын
Thanks brother 😎👌❤
@Ayiravallimedia4 жыл бұрын
Thanks
@mazhathullimedia70244 жыл бұрын
Thank s
@Ayiravallimedia4 жыл бұрын
വളരെ നന്ദി
@rajeevraghavanrajeevraghav45005 жыл бұрын
Very good
@Ayiravallimedia5 жыл бұрын
Thanks ji 🙏🙏🙏
@nithinvimalkumar99135 жыл бұрын
താളിയോല ഗ്രന്ഥങ്ങളിൽ നിന്നും ലഭിച്ചതുംഅത് പുസ്തകത്തിൽ പകർത്തിയതും എവിടുന്നെങ്കിലും ലഭിക്കു പറഞ്ഞുതരാമോ അതെങ്ങനെ ഉപാസിക്കണം എന്നു പറഞ്ഞു തരാമോ
@Ayiravallimedia5 жыл бұрын
Areela
@rejithr7295 жыл бұрын
@@Ayiravallimedia ഒന്നും വേണ്ട ഓം എന്ന പ്രണവഃബീജം ഭൂനസികാ അഥവ പുരികമധ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ജപിക്കുക 6മാസം or ഒരു വര്ഷം മുടങ്ങാതെ ചെയൂ കഴിയുമെങ്കിൽ 108,216,324,436,540,1008 എന്നി സംഖ്യകളിൽ പ്രതിദിനം തോറും ബ്രഹ്മചര്യം പാലിച്ചുകൊണ്ട് ജപിക്കൂ തീർച്ചയായായും supernatural ability ഉണ്ടാവുന്നതാണ് ജപത്തിന്റെ എണ്ണവും ഉപാസന ദിവസവും increase ചെയുന്നതിനനുസരിച്ചു സിദ്ധികൾ കിട്ടിത്തുടങ്ങും അതിനാദ്യം മന്ത്രസിദ്ധി കൈവരണം ചുരുങ്ങിയത് 125000തവണ ജപിക്കണം എന്നിട്ടാണി സിദ്ധികൾ പയ്യെ കിട്ടിത്തുടങ്ങുന്നതു ഇത് ചെറിയ കാര്യമല്ല
@ശ്രീശ്രീ-ബ5സ5 жыл бұрын
Rejith R സിദ്ധികൾ എന്നാൽ എന്താണ്.അങ്ങനെ സിദ്ധികൾ കിട്ടിയവരെ ആരേലും അറിയുമോ
@@sriyaartworld1418 അതിൽ കഴമ്പില്ല അത് ചില ഷുദ്ര സിദ്ധി കിട്ടുന്ന ചില പ്രയോഗങ്ങൾ ഉണ്ട് അതാണ് കാരണം
@sriyaartworld14184 жыл бұрын
Please give me answer....mathram thetty chellyal,branthavumennu oru poojary paranjirunnu..700 times Ellam chollunna person Anu ngan..
@lightoflifebydarshan16993 жыл бұрын
അങ്ങനെ ഒന്നുമില്ല കുട്ടീ..., വിശ്വാസത്തോടെ ജപിച്ചാൽ ഒരു മന്ത്രവും ദോഷം ചെയ്യില്ല....
@yamunadevi78203 жыл бұрын
തീർച്ചയായും തെറ്റി ജപിച്ചാൽ മാനസിക പ്രശ്നങ്ങൾ . ഒരു ഗുരുവിന്റെ ഉപദേശത്താൽ തുടരുക
@krishn614 жыл бұрын
Ente oru samsayamanu.. ithil ethenkilum oru sidhi kittiyal thanne avan lokathile ettavum valiya aalayirikkum.. ithellam arinjittum oralkku polum ithonnum kittathathenthanu?
@rejithr7294 жыл бұрын
നല്ല ചോദ്യം അതിനു എത്രപേർ ഈ സിദ്ധികൾ ലഭിക്കാനായി മെഡിറ്റേഷൻ ചെയുന്നു അഥവ സിദ്ധികൾ കിട്ടിയാൽ അത് പ്രസിദ്ധീകരിക്കരുതെന്നു ഗുരുവിന്റെ കർശന നിർദ്ദേശവും ഉണ്ട് പിന്നെങ്ങനെയാ
@vishnumohan30384 жыл бұрын
ദുരുപയോഗം
@komaworld51175 жыл бұрын
ചേട്ടനോട് പ്രൈവറ്റ് ആയി സംസാരിക്കാൻ നമ്പർ മറ്റോ തരുമോ
@rejithr7295 жыл бұрын
ഏതു കോടിയ ദോഷം പോലും ഈ ഉപാസനക് മുമ്പിൽ നിഷ്പ്രഭമാകുന്നതാണ്
@Ayiravallimedia5 жыл бұрын
ശരിയാണ് രഞ്ജിത്ത്
@thahir.ap786thahir75 жыл бұрын
@@Ayiravallimedia രഞ്ജിത്ത് അല്ല രജിത്ത് ആണ്. സാരമില്ല... സുഹൃത്തെ ഇതൊക്കെ വെറും പൈശാചികമാണ്, പിശാചിനെ ഉപാസിക്കുന്ന കാര്യമാണ് നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്, ഞാൻ പറയുന്ന കാര്യങ്ങൾ വളരെ സത്യമാണ്. തെളിവുതരാൻ ഞാൻ തയ്യാറാണ്...
@rejithr7294 жыл бұрын
@@thahir.ap786thahir7 എന്ത് തെളിവ്
@lightoflifebydarshan16993 жыл бұрын
@@thahir.ap786thahir7 താങ്കൾ എന്താണ് പറഞ്ഞു വരുന്നത്....
@lightoflifebydarshan16993 жыл бұрын
@@thahir.ap786thahir7 പിശാചിനെ ആരാധിക്കുന്നവർ നിങ്ങളല്ലേ... നിങ്ങളുടെ ചെയ്തികൾ തന്നെ അതിന് സാക്ഷ്യം വഹിക്കുന്നു....
@jithinvijayan11krishna134 жыл бұрын
Hari.. Namasthey.. I am jithin.. Orupaadu intresting aanu.. Njan meditation cheyyumayirunu.. But mudangi pokum.. Urangi pokum.. 3.30am thudangum ennal mudangi pokarundu.. Oru devathayudey ashtotharam 21 pravsyam divasavum japikunathintey karyam enthaanu
@Youdontknowme444-r3s5 жыл бұрын
Parapathi sidhi egana nedan pattu. ?
@Ayiravallimedia5 жыл бұрын
Mandropasana
@rejithr7295 жыл бұрын
125000 ഉരു ഗുരു ഉപദേശപ്രകാരം ജപിക്കുക പലദിവസങ്ങളായി അപ്പോൾ മന്ത്ര സിദ്ധി വഴക്കമുണ്ടാവും പിന്നീടാണ് അഷ്ട സിദ്ധികൾ കിട്ടുന്നത് അത് തുടർന്നുകൊണ്ടുപോകുന്നതുനനുസരിച്ചു കൊച്ചുകാര്യമല്ല അത്രക് strain ഉണ്ടാവും beacause goal വളരെ വലുതാണ് ചെറിയ സിദ്ധികൾ ആദ്യമേകിട്ടും
@Youdontknowme444-r3s4 жыл бұрын
@@rejithr729 ethu mantram anu japikan?
@Youdontknowme444-r3s4 жыл бұрын
@@Ayiravallimedia athu mantram japikanam?
@rejithr7293 жыл бұрын
@@Youdontknowme444-r3s ഹനുമാത് മൂലമാന്ത്രമോ ഗണേശ മന്ത്രങ്ങളോ ചാത്തൻ മന്ത്രങ്ങളോ ജപിക്കുക ഭലിച്ചിരിക്കും
@RAJESHR-fv1ht5 жыл бұрын
Gud bro
@Ayiravallimedia5 жыл бұрын
Thanks ji 🙏🙏🙏
@സുബ്രഹ്മണ്യൻ-ഞ8ട5 жыл бұрын
എന്റെ ഒരു സംശയമാണ്.... മന്ത്രഗ്ഗൽ ഒരുമിച്ചു ജെപിക്കാവോ???? ഒരു ദിവസം എത്ര മന്ത്രാഗങ്ങൾ ജപിക്കാം????? Plzzzz പറഞ്ഞു താ 🤔😔
@Ayiravallimedia5 жыл бұрын
മന്ത്രങ്ങൾ ഒരുമിച്ച് ജീവിക്കാൻ അതിനോട് യോജിപ്പില്ല
@സുബ്രഹ്മണ്യൻ-ഞ8ട5 жыл бұрын
Ano😔, രാവിലെ വേറെ സന്ധ്യക്ക് വേറെ അങ്ങനെ പറ്റുവോ????
@rejithr7295 жыл бұрын
പാടില്ല കാരണം നിങ്ങൾ ഉപാസിക്കുന്ന മൂർത്തിയെ നിങ്ങള്കുവിശ്വാസമില്ലാത്തതുകൊണ്ടാണിങ്ങനെ ചെയുന്നത് പൂർണ സമര്പണമില്ലാതെ എത്രകോടി ജപിച്ചാലും ഫലമില്ല ശിവനെ ഉപാസിക്കുന്നെങ്കിൽ പിന്നെന്തിനു വിഷ്ണുവിനെ ഉപാസിക്കണം അതുപോലെ തിരിച്ചും ദക്ഷൻ ചെയ്തപോലെ വൈരാഗ്യം വെച്ച് പുലർത്തണമെന്നല്ല രണ്ടു ചൈതന്യങ്ങൾ ഒരുമിച്ചുണരുന്നത് ആശയകുഴപ്പമുണ്ടാകും നിങ്ങൾ ശിവനെയും വിഷ്ണുവിനെയും upasichollu പക്ഷെ അത് നാമജപത്തിലൂടെ മതി മന്ത്രോപാസന വേണ്ട
@ശ്രീശ്രീ-ബ5സ5 жыл бұрын
Rejith R മന്ത്രവും നാമവും തമ്മിലെന്താണ് വ്യത്യാസം. ഓം നമോ നാരായണായ, ഓം നമ: ശിവായ' ഓം നമോ ഭഗവതേ വാസു ദേവായ .ഇവ മന്ത്രമോ നാമമോ
@സുബ്രഹ്മണ്യൻ-ഞ8ട5 жыл бұрын
@@rejithr729 😊👍👍
@abhinandacharya47144 жыл бұрын
കണ്ണൂരാണോ വീട്
@binoysurendran55005 жыл бұрын
👣
@worldoframanan33585 жыл бұрын
Itokke nedan ulla vazhi koodi paranju taruooo
@Ayiravallimedia5 жыл бұрын
Mandropaasana..... But chila siddhikal manushyanu apraapyamaanu
ഞാൻ അണുവായി മാറിയാൽ എന്റെ കുട്ടിക്കാലത്തെ ഡ്രെസ്സ് പാകാവുമോ എന്തോ 🙄
@syamkkv78584 жыл бұрын
ഒരുസംശയം ചോദിക്കട്ടെ യന്ത്രo എഴുതുമ്പോൾ അതിൽ എഴുതാൻ പറയുന്ന ഒന്നാണ് പ്രണവം പിന്നെ സാധ്യനാമം. പ്രണവം എന്നാൽ എന്താ. സാധ്യനാമം എന്നാൽ എന്താ മറുപടി തരണേ ഹരിസാർ
@lightoflifebydarshan16993 жыл бұрын
പ്രണവം എന്നാൽ ഓം .., സാധ്യനാമം എന്നാൽ ആർക്ക് വേണ്ടിയാണ് യന്ത്രം നിർമ്മിച്ചത് , അയാളുടെ പേരാണ്....
ഈ കാലത്ത് ഈ വക സിദ്ധികൾ ലഭിക്കില്ല - ഇവ ഒരു വിശ്വാസം മാത്രമാണ്
@ajeeshvj86455 жыл бұрын
🙏💞
@vishnumohan30384 жыл бұрын
കഠിന കരം ആണ്
@Mxd_4002 ай бұрын
ഇതിൽ പറഞ്ഞ മൂന്ന് കഴിവുള്ള ഒരാൾ ഉണ്ട്.
@gracejacob44873 жыл бұрын
ഈ ശത്യം എന്നത് കഴഞ്ഞാണ് വശിത്വം അതായത് അവനവനെ നിയന്ത്രിക്കുന്നതാണ് എറ്റവും ബുദ്ധിമുള്ളത്
@jithin9624 жыл бұрын
ഈ സിദ്ധികൾ നേടാനുള്ള മന്ത്രങ്ങൾ പറഞ്ഞില്ലല്ലോ അതുകൂടി പറയണം
@Ayiravallimedia4 жыл бұрын
വീഡിയോ മുഴുവൻ കാണൂ
@rejithr7293 жыл бұрын
ഹനുമത് മൂലമന്ത്രം ദീക്ഷ എടുക്കു
@Youdontknowme444-r3s4 жыл бұрын
Antman
@ManiMani-qm6zs5 жыл бұрын
Kudu thals kariyam Ariyan shat hits u nani
@Ayiravallimedia5 жыл бұрын
വളരെയധികം നന്ദിയുണ്ട്
@knowlegesee Жыл бұрын
ജാതകത്തിൽ അഞ്ചാം ഭാവം മന്ത്രത്തിൻറെ ഭാവം കൂടിയലെ, ജാതകന് യോചിച്ച മന്ത്രം എങ്ങനെ മനസിലാകാം അഞ്ചാം ഭാവം നോകി
@sundaramsundaram84094 жыл бұрын
ഇത്രയും. സിദ്ധി നേടിയത് ആരെല്ലമണ് . ഒന്നു പറയാമോ?
@rejithr7293 жыл бұрын
ഹനുമാൻ ശിവൻ ഗണപതി സിദ്ധധാത്രി മാധവൻ
@rejithr7293 жыл бұрын
ഈ എല്ലാ സിദ്ധികളൊന്നും യേശുവിനില്ല
@Dinson.antony3 жыл бұрын
@@rejithr729 undu, Jesus defeated death Jesus can appear in different places Jesus healed others Jesus can travel through air, on water .. Jesus can create food. Jesus can understand others minds.. Jesus can control climate.. Jesus have full of wisdom... Jesus can easily disappear.. Most important.... Still he alive in the world..
@rajamani6652 жыл бұрын
ഹരേ കൃഷ്ണാ
@dimalmathew64 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല
@rejithr7293 жыл бұрын
Thatsyourlogic
@likeaninja32405 жыл бұрын
മനശുദ്ധി എന്താ ? അത് ഇല്ലാതെ മന്ത്രം ജപിക്കാൻ സാധിക്കുമോ ?
@Ayiravallimedia5 жыл бұрын
മനസ്സിൻറെ ശുദ്ധിയാണ് മനശുദ്ധി കോപം വെറുപ്പ് മനസ്സിനെ ദുഷിപ്പിക്കും
@thahir.ap786thahir75 жыл бұрын
മന്ത്രങ്ങൾ രണ്ടു വിഭാഗത്തിൽ പെടുന്നു. 1)- ദൈവിക മന്ത്രം. 2)- പൈശാചിക മന്ത്രം. ഇവിടെ പറയപ്പട്ട മന്ത്രങ്ങൾ പൈശാചികമാണ്. കാരണം - ഏത് തിന്മ ചെയ്യുന്നവനും, അധർമ്മകാരിക്കും, അഹങ്കാരിക്കും ചെയ്യാവുന്നതാണ്. ഇതിൽപെടുന്നതാണല്ലൊ വശീകരണവും മാരണവുമൊക്കെ?.. ദൈവീക മന്ത്രംകൊണ്ടുള്ള ലക്ഷ്യം മരണാനാന്തരം മോക്ഷം (സ്വർഗം) ലഭിക്കുവാൻ വേണ്ടിയാണ്.
@Ayiravallimedia5 жыл бұрын
പുതിയ അറിവ് ജി നന്ദി
@thahir.ap786thahir75 жыл бұрын
@@Ayiravallimedia അറിവ് എന്നത് ആർക്കും ഒരിക്കലും പൂർത്തീകരിക്കാൻ സാധ്യമല്ലാത്തത്.