മന്ത്രി ജോർജ് കുര്യന്റെ വിവാദ പ്രസ്താവന : ജോർജ്ജ് കുര്യനെ വിമർശിച്ച് ഇടതുനേതാക്കൾ |George Kurian

  Рет қаралды 18,260

asianetnews

asianetnews

Күн бұрын

'നാടിനോട് ബിജെപിക്ക് സ്നേഹമില്ലെന്ന് തെളിഞ്ഞു' ,മന്ത്രി മാപ്പ് പറയണം'; ജോർജ്ജ് കുര്യനെ വിമർശിച്ച് ഇടതുനേതാക്കൾ |Union budget 2025
#GeorgeKurian #Unionbudget2025 #BJP #LDFgovernment #Asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 175
@rajeswar9313
@rajeswar9313 6 күн бұрын
എല്ലാം കേന്ദ്രം ചെയ്യണം എങ്കിൽ ഇവന്മാരുടെ ആവശ്യം എന്തിന്?
@advjpgopalakrishnapillai3130
@advjpgopalakrishnapillai3130 6 күн бұрын
ജോർജ് കുര്യൻ പറഞ്ഞത് ശരിയാണ്
@KK-gu1wi
@KK-gu1wi 6 күн бұрын
enthaanu athil sariyaayitullath? kearalm north india n statesinekkalum jeevitha nilavarathilum educationilum valare munnil aanu. corruption mattu statesinekkal kuravaanu. aarogya meghalayil munnilanu. namukk avakasha pettathanu chodikkunnath. ath tharaan pattilla enkil nammude tax venda ennu vekkanam.
@sivanr3397
@sivanr3397 6 күн бұрын
കടം മാത്രം വാങ്ങി ഭരണം നടക്കുന്ന no 1 കേരളം 🤣
@narayananpotty4926
@narayananpotty4926 6 күн бұрын
ബിഹാരിനെ കേരളവുമായി താരതമ്യം ചെയ്താൽ വികസനത്തിലും വിദ്യാഭ്യാസത്തിലും ബീഹാർ പിന്നിൽ ആണ്‌. അതുകൊണ്ട് കൂടുതൽ തുക അനുവദിക്കും. അത് തെറ്റാണെന്ന് പറയാൻ ഒക്കുകയില്ല
@Subin-Suresh
@Subin-Suresh 6 күн бұрын
ജോർജ് കുര്യനെ എങ്ങനെ കരി വാരി തേക്കാം.. കിട്ടിയ അവസരം ആണ് എല്ലാവരും കൂടിക്കോ... 😂😂
@enlightnedsoul4124
@enlightnedsoul4124 6 күн бұрын
വിവാദപ്രസ്താവന എന്നു മാധ്യമങ്ങൾ മാത്രമേ പറയുന്നുള്ളൂ... നിങ്ങളുടെ പ്രേക്ഷകരും പൊതുജനത്തിനും പോലും അങ്ങനെ തോന്നിയിട്ടില്ല
@vinodkayamkulam7005
@vinodkayamkulam7005 6 күн бұрын
ഒര് കാലൻ കഴുകൻ കേരളം കട്ട് മുടിച്ചിട്ട് ഈ പരുവത്തിലാക്കിയത് അത് വിളിച്ച് പറയാൻ ചങ്കുറ്റം കാണിച്ച ജോർജ് കുര്യന് ബിഗ് സല്യൂട്ട്.
@ckkesavanpotty1701
@ckkesavanpotty1701 6 күн бұрын
ഇവിടെ എല്ലാ കാര്യവും കേന്ദ്രം ചെയ്യണമെങ്കിൽ ഇവിടെ ഒരു ഗവൺമെന്റ് ഇല്ലേ
@balanp4172
@balanp4172 6 күн бұрын
ഇവിടെ എല്ലാ കാര്യവും കേന്ദ്രം ചെയ്യണമെന്ന് ആരെങ്കിലും പറഞ്ഞോ?'കേരളത്തിന് നിയപരമായി അർഹതപ്പെട്ടതാണ് ചോദിക്കുന്നത്. കോടിക്കണക്കിന് രൂപ നികുതിയായും മറ്റു കേരളത്തിൽ നിന്നും ഓരോ വർഷവും പിരിച്ചു കൊണ്ടുപോകുന്നുണ്ടു. അതിൻ്റെ ന്യായമായ വിഹിതമാണ് ചോദിക്കുന്നത്.
@Das77-q6k
@Das77-q6k 6 күн бұрын
Ennal pinne central gst ivde ninn medikunath enthina? Ninakokke minimum commonsense undoda?
@Abith3538
@Abith3538 6 күн бұрын
നികുതി പിരിച്ച് കൊണ്ട് പോവുന്നത് അല്ലാതെ ഒന്നും ചെയ്യുന്നില്ല ..എന്ന് പറയുമ്പോ എല്ലാകാര്യവും ചെയ്യാതെന്നോ ..എന്ത് ആണ് ചെയ്തത്
@Gold12342
@Gold12342 6 күн бұрын
@@balanp4172എന്ത് നിയമ പരം വ്യക്തമായ കണക്കു കൊടുക്കണം അല്ലാതെ കണക്കു ചോദിക്കുമ്പോൾ ബാബ പറഞ്ഞാൽ പോരാ.
@SatheeshKumar-ik1nv
@SatheeshKumar-ik1nv 6 күн бұрын
No 1 എന്നാണല്ലോ എല്ലാവരും പറഞ്ഞിട്ട് നടക്കുന്നത്
@ckv1893
@ckv1893 6 күн бұрын
ഊപ്പി അല്ലേ നമ്പർ 1
@advjpgopalakrishnapillai3130
@advjpgopalakrishnapillai3130 6 күн бұрын
കടം വാങ്ങി പുട്ടടിക്കുന്നവർക്ക് എന്തിനു സഹായം
@joshikrishnan6018
@joshikrishnan6018 6 күн бұрын
പിന്നെ എൻതിന് കേരളം മുന്നിൽ എന്ന്. ഫരസൃം കൊടുച്കണം
@Abd-v8z
@Abd-v8z 6 күн бұрын
ബിജെപി 30 കൊല്ലമായി ഭരിക്കുന്ന സംസ്ഥാനം എല്ലാം പിച്ചച്ചട്ടി ആണല്ലോ 😄 ഇനിയും ലിംഗം പൊക്കി നടന്നോ 😏
@VishalNair-h2u
@VishalNair-h2u 6 күн бұрын
​@@Abd-v8zevideya pichachatti? Up okke pand kidannathinekal orupaad developed ayyi same with gujarat, madhya pradesh etc. Up polulla statesine orupad pinnil aakiyath congress bharanam ayirunnu.
@Santhosh-wk9kj
@Santhosh-wk9kj 6 күн бұрын
​@@Abd-v8zUp yude vaarshika nikuthi varumaanam ethra ennu ariyumo... Oola😂😂 suduuu..
@Abd-v8z
@Abd-v8z 6 күн бұрын
@@VishalNair-h2u പൊന്നണ്ണാ 1986 ഇൽ UP ഭരിച്ചവർ ആണ് ബിജെപി 👍 പ്രതിപക്ഷത്തും ഭരണപക്ഷതും ഇരുന്ന് ലിംഗവും കലാപവും കൊണ്ട് നാട് മുടിപിച്ചു 💯ഗുജറാത്ത്‌ ഒക്കെ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പേ വികസിത സംസ്ഥാനം ആണ് ഹേ 💯മോഡി വന്നതിന് ശേഷം അവിടെ കീഴ്ജാതിക്കാർ പട്ടിക്ക് തുല്യം ആയി 👍
@jayshree1992
@jayshree1992 6 күн бұрын
പിറന്ന നാടിന്റെ പണം മുഴുവനും പുട്ടടിച്ചു തീർത്തു ഭീമമായ കടബാധ്യത വരുത്തി വച്ച ഭരണക്കാർ ഇപ്പോൾ ആകെ ഇളകി.
@TechnoSpark-v7f
@TechnoSpark-v7f 6 күн бұрын
കേന്ദ്രവേര്മെന്റന്റെ കടം 57 % ആണെന്ന് മറക്കണ്ട,, 😂😂😂😂
@balanp4172
@balanp4172 6 күн бұрын
പൊതുമേഖലാ സ്ഥാപനങ്ങൾ കുത്തകൾക്ക് വിറ്റത് പോരാഞ്ഞതിന് കോടികൾ കേന്ദ്രം കടം വാങ്ങുകയും ചെയ്തു അതിന് കുഴപ്പമില്ല !
@Gold12342
@Gold12342 6 күн бұрын
@@balanp4172എഴിച്ച് പോടെയ്. ഏതോ ബ്രാഞ്ച് secetryk ഉണ്ടായ മോനെ
@advjpgopalakrishnapillai3130
@advjpgopalakrishnapillai3130 6 күн бұрын
ചാനലുകാർക്കു പോലും ജോർജ്ജ് കുര്യന്റെ വാക്കുകൾ മനസ്സിലായില്ല. രാഷ്ട്രീയ ക്കാർക്ക് എങ്ങനെ യും വളച്ച് ഓടിച്ച് പറയാം ചാനലുകാർ രാഷ്ട്രീയം പറയരുത്
@Sreenivasan-g2m
@Sreenivasan-g2m 6 күн бұрын
ജോർജ് കുര്യൻ പറഞത് നുറ് ശതമാനം ശരിയാണ്
@Praveennair8770
@Praveennair8770 6 күн бұрын
കക്കാൻ കിട്ടുന്നില്ല അതാണ് പ്രശ്നം
@balanp4172
@balanp4172 6 күн бұрын
ഇലക്ടറൽ ബോൺ ഡ് വഴി കോടികൾ വാങ്ങിയത് നിങ്ങളല്ലെ. എന്നിട്ടത് ഒളിച്ച് വെച്ചു. സുപ്രീം കോടതി ഇടപ്പെട്ടപ്പോൾ കള്ളം പൊളിഞ്ഞു.
@Abith3538
@Abith3538 6 күн бұрын
കക്കാൻ ആണോ ബിഹാറിന് വാരി കോരി കൊടുത്തത് ... ഇവിടുന്ന് പിരിച്ച് കൊണ്ട് പോകുന്നത് അവർ കക്കട്ടെ അല്ലേ ...ഓരോ ദുരന്തങ്ങൾ
@Gold12342
@Gold12342 6 күн бұрын
@@balanp4172എന്നിട്ടു. ബാലന് വയ്യേ 😂
@retn73
@retn73 6 күн бұрын
ഉള്ളതല്ലേ അയാൾ പറഞ്ഞുള്ളൂ
@jamespathiyil8765
@jamespathiyil8765 6 күн бұрын
വര്ഷങ്ങൾ കൊണ്ട് കേരളം നേടിയെടുത്ത പുരോഗതി ഇല്ലെന്ന് പറ. എന്നാൽ fund കിട്ടും എന്നാണ് മലയാളി കൂടിയായ ബിജെപി മന്ത്രി പറഞ്ഞത്. ഇതിനെയൊക്കെ എങ്ങനെ ന്യായീകരിക്കുന്നുടെയ്..
@VishalNair-h2u
@VishalNair-h2u 6 күн бұрын
​@@jamespathiyil8765adyam malayalikalude ee ahangaram kurach kuraykanam. Ningal thanne randum parayathe....
@sujanapalts204
@sujanapalts204 6 күн бұрын
Neeyum. Chanagham. Thennunnu.
@Rbc72
@Rbc72 6 күн бұрын
കഴിഞ്ഞ തവണ ആന്ധ്ര എംപി മാരും ഇപ്രാവശ്യം ബീഹാർ എംപി കാരും കീറിയ ജട്ടി കാണിച്ചാണ് പാർലമെൻ്റിൽ ഇരുന്നത് എന്ന് തോന്നുന്നു..
@mahendrannair6886
@mahendrannair6886 6 күн бұрын
മൂന്നര കോടി ജനങ്ങൾ ഉള്ള കേരളം 86000 കോടി വിദേശ remittance വരുന്ന രണ്ടാമത്തെ സംസ്ഥാനം ഈ നാട്ടിലെ ചെറുപ്പക്കാർ പുറത്തു പോകാതിരിക്കാൻ എന്തെങ്കിലും ചെയ്യൂ ദിശ ബോധം ഇല്ലാത്ത parti. 12 ലക്ഷം annuval income ഉള്ള govt.ജോലിക്കാർ ഒരു ലക്ഷത്തിൽ കൂടുതൽ ചിലവാക്കിയാൽ (IT benifit ) കേരളം GDP Gst കൂടും
@prasannamenon3646
@prasannamenon3646 6 күн бұрын
ബലാത്സംഗം, കൊലപാതകം, കൈക്കൂലി, മാസപ്പടി, ബ്രൂവറീ, കരി മണൽ, ppe kit,വാഴ ക്കുല പ്രബന്ധം, 70000 രൂപക്ക് ഉരുൾപൊട്ടി മരിച്ചവരുടെ ശവസംസ്കാരം, എല്ലാത്തിലും കേരളം മുന്നാക്കം.
@GiriVk-jb8np
@GiriVk-jb8np 6 күн бұрын
Gorgekuriyan👍👍👍🔥🔥🔥
@sivanr3397
@sivanr3397 6 күн бұрын
ജോർജ് കുര്യൻ. 👍🌹
@MK69107ktrklm
@MK69107ktrklm 6 күн бұрын
നമുക്ക് കുറച്ച് അപ്പം വിറ്റായാലും, കഴിയാം മാഷേ 😂
@Martinantonimn
@Martinantonimn 6 күн бұрын
ഇവമ്മാര്ക് കേരളത്തോട് ഭയങ്കര സ്നേഹം ഒന്ന് പോടാവുവേ
@kanakammaps9967
@kanakammaps9967 6 күн бұрын
എന്തിന് മാപ്പ് പറയണം
@kumaresan4371
@kumaresan4371 6 күн бұрын
ഈ ഉടായിപ്പ് രോഷം കട്ടുമുടിക്കുമ്പോൾ തോന്നണമായിരുന്നു,കേരള ജനത കുര്യന്റെ വാക്കുകളെ ഉൾക്കൊള്ളാൻ കഴിയും
@sebastiantjtj8707
@sebastiantjtj8707 6 күн бұрын
Gst പിടിച്ചോണ്ട് പോയി ബീഹാറിനു ഒലത്തുമ്പ ഓട്ടു കിട്ടുവോട. പൂകിലാണ്
@sajanc1170
@sajanc1170 6 күн бұрын
നല്ല ബജറ്റ് ആണ്, ഭാരതത്തിന്റെ മുൻപോട്ടുള്ള വളർച്ചയ്ക്ക് സഹായകമാവും. കേരളത്തിന് പ്രത്യേകം ഒന്നും കൊടുക്കേണ്ട ആവശ്യമില്ല ഭാരതം വികസിക്കുമ്പോൾ കേരളവും വികസിക്കും. അല്ലാതെ പ്രത്യേക പാക്കേജ് കൊടുത്താൽ ഇടതും വലതും വെട്ടി വിഴുങ്ങും.
@Kumar-v7j
@Kumar-v7j 6 күн бұрын
സത്യം ആണ് അദേഹം പറഞ്ഞത്
@IPP175
@IPP175 6 күн бұрын
Useless govt we have in Kerala. First spend money from CM's fund in Wayanad.
@sajeevepb1395
@sajeevepb1395 6 күн бұрын
George Kurian.❤❤❤❤
@sdatv-q1x
@sdatv-q1x 6 күн бұрын
നയാ പൈസയില്ല കൈയ്യിൽ. ...നയാ പൈസയില്ല. എന്നാലും നമ്മൾ സമ്മതിക്കില്ല! കുര്യൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല.
@Sufiyudekazhcha
@Sufiyudekazhcha 6 күн бұрын
സത്യത്തിൽ നിങ്ങളെ ഒക്കെ മാറ്റി ചിന്തിക്കാൻ തയ്യാറായാൽ ആ രൂപത്തിൽ എങ്കിലും വികസനം വരുമല്ലോ മലയാളത്തിന്.എന്ത് മോഡലാണ് ഈ കേരള മോഡൽ.രാഷ്ട്രീയക്കാരൻ കൊണ്ട് വന്നതാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ എല്ലാവരും വിരുതൻമാരാണ്.ഇവിടുത്തെ ജനങ്ങൾ വിദ്യാഭ്യാസ കാര്യങ്ങളിൽ വളരെ കാലം മുതലേ മുന്നിൽ ആയിരുന്നു.അവർ വിദേശ രാജ്യങ്ങളിൽ വളരെ കാലം മുന്നേ ചേക്കേറാൻ പഠിച്ചു.അവർ ആ സമ്പത്ത് ബഹുമുഖമായ മേഖലകളിൽ വിനിയോഗിച്ചു.അതിലൂടെയാണ് വികസനം ഉണ്ടായത്.രാഷ്ട്രീയക്കാരൻറെ അട്ടിപ്പേറല്ല
@rajanrajan-rt2sc
@rajanrajan-rt2sc 6 күн бұрын
George kuriyan. ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🇮🇳 1:38 1:41
@shajip.v367
@shajip.v367 6 күн бұрын
ഇതിൽ എന്തു മാപ്പ് പറയാനുള്ളത്
@Trolytroly-w6b
@Trolytroly-w6b 6 күн бұрын
സത്യത്തിൽ കേന്ദ്രമന്ത്രി പറഞ്ഞതിൽ എന്താണ് തെറ്റ്... നീയൊക്കെ പാടി നടക്കുന്ന തന്നെയാണ് അദ്ദേഹം പറഞ്ഞത്.
@mathew9390
@mathew9390 6 күн бұрын
@@Trolytroly-w6b ബിജെപിയുടെ ഔദാരൃം അല്ല തരുന്നത് പകരം ഭരണഘടന അനുസരിച് അവകാശം ആണ് തരുന്നത്. ബിജെപിയെ സപോർട് ചെയുനനവർ അടിമകൾ മാത്രം.അവർ കേരളം വിട്ട് പോകുന്നതാണ് നല്ലത്.
@sajithkumar1477
@sajithkumar1477 6 күн бұрын
അപ്പോൾ ഉദ്ദേശം.... കേരളത്തിൽ ദാരിദ്രം ഉണ്ടാക്കാൻ ആണ് ബിജെപി ശ്രമം
@jithujiju1690
@jithujiju1690 6 күн бұрын
നമ്പര്‍ വണ്‍ കേരളത്തിനെന്തിനാണ് കേന്ദ്ര സഹായം..
@dhanrajtvm
@dhanrajtvm 6 күн бұрын
പറയണത് കേട്ടാൽതോന്നും ഇവർ ഭരിച്ചു നന്നാക്കിയിട്ടാണ് ഒന്നാമത് ആക്കിയത് അല്ലാതെ ജനങ്ങൾ വിദേശങ്ങളിൽ പോയിട്ടു കഷ്ടപെട്ടിട്ടല്ല?
@Sreenivasan-g2m
@Sreenivasan-g2m 6 күн бұрын
കേരള ഗവർമെന്റ് കേരള ജനതക്ക് എന്ത് ചെയ്തു യാതാവണം പെൺക്ഷൻ പോലും കൊടുക്കാൻ പറ്റാത്ത കരാളമാണോ നമ്പർ വൺ
@ajayan5237
@ajayan5237 6 күн бұрын
Ldf udf kallanmarr
@maliyekkalproduction.5687
@maliyekkalproduction.5687 6 күн бұрын
വീടിൻറെ സ്ക്വയറും, എസി ,കാർ, ഭൂപരിധി ഇതെല്ലാം നോക്കി എത്ര ആൾക്കാരുടെ ക്ഷേമപെൻഷൻ കട്ടാക്കി ജോർജ് കൂരൻ പറഞ്ഞതിന് ആന്തരിക അർത്ഥം മനസ്സിലാക്കാതെ രാഷ്ട്രീയം കളിക്കരുത് എല്ലാവരും രാഷ്ട്രീയം കളിച്ചു വിശപ്പടക്കുന്ന അവരെല്ലാം 3:13 അവരല്ല
@welleducare6076
@welleducare6076 5 күн бұрын
പിന്നിൽ നിന്നും നോക്കുമ്പോൾ ഒന്നാം ബഞ്ചിൽ നിരങ്ങുന്ന സംസ്ഥാനം
@Praveennair8770
@Praveennair8770 6 күн бұрын
എന്തിനു മാപ്പ് പറയണം കേരളം മുൻപന്തിയിലാണ് എന്ന് എപ്പോഴും പറയുന്നുണ്ട് പിന്നെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിന്‌ സഹായം ചോദിക്കുന്നതിൽ ഇരട്ട താപ്പ് അല്ലേ 🤣
@Abd-v8z
@Abd-v8z 6 күн бұрын
മോദനിയുടെ തന്തയുടെ മുതൽ അല്ലല്ലോ ചോദിച്ചത് മലയാളികൾ കൊടുക്കുന്ന tax അല്ലെ
@ayoobaboobackar1634
@ayoobaboobackar1634 6 күн бұрын
മലയാളിക്ക് പാര മലയാളി തന്നെ pwoli
@TechnoSpark-v7f
@TechnoSpark-v7f 6 күн бұрын
നമ്മൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് ആണു ഗുജറാത്തുകാർ കക്കൂസിൽ തൂറുന്നതു എന്ന് ഓർമ വേണം 😂😂😂😂
@balanp4172
@balanp4172 6 күн бұрын
ഒന്നാം സ്ഥാനത്തായത് നിയമപരമായി അർഹതപ്പെട്ടത് കേരളത്തിന് കൊടുക്കേണ്ടേ? ഔദാര്യമല്ല ഭരണഘടനപരമായ അവകാശമാണത്.
@AbdulrasakKunjipparambath
@AbdulrasakKunjipparambath 6 күн бұрын
മന്ത്രിയേക്കാൾ വലിയ പൊട്ടൻ
@bijujoseph3269
@bijujoseph3269 6 күн бұрын
നിങ്ങളെക്കൊണ്ട് എന്ത് ചെയ്യാൻ സാധിച്ചു, ഉമ്മൻചാണ്ടിയുടെ ഭരണകാലം എത്രമാത്രം വികസന പ്രവർത്തികൾ ചെയ്തു അതൊരു നല്ല കാലമായിരുന്നു , നിങ്ങൾ വെറും പാഴാണ്
@മാന്മിഴി
@മാന്മിഴി 6 күн бұрын
ഒന്നും തരണ്ട. ഇവന്മാരു കാട്ടുമുടിക്കും. അനുവദിക്കുന്ന ക്യാഷ് വേസ്റ്റ് ആവേ ഉള്ളു.
@balakrishnank8157
@balakrishnank8157 6 күн бұрын
കേരളത്തിൽ ഒന്നും ഇല്ല ദരിദ്രമാണെങ്കിൽ കേരളത്തിനു കിട്ടണം എന്തുകൊണ്ട് കേരളത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്താത്തതെന്തുകൊണ്ട്
@RajuPayyoli-k8r
@RajuPayyoli-k8r 6 күн бұрын
ബഹുമാനപ്പെട്ട മന്ത്രിജോർജ് കുര്യൻ സാർഎന്താണ് പറഞ്ഞതെന്ന്മാധ്യമങ്ങൾക്ക് അറിയാംപൊതുജനങ്ങൾക്കും അറിയാംഅദ്ദേഹംബിജെപിയുടെഒരു രാജ്യസഭഎംപിഐകേന്ദ്രമന്ത്രിയായിഅദ്ദേഹം പറഞ്ഞത്പല കാര്യങ്ങളിലുംപിന്നോക്കം നിൽക്കുന്നസംസ്ഥാനങ്ങൾക്ക്ഫണ്ട്കൂടുതൽഅനുവദിച്ചുകേരളത്തിന്ആവശ്യമായ ഫണ്ട്കേന്ദ്രം തന്നിട്ടുണ്ട്ടൂറിസം മേഖലഗതാഗത മേഖലഅതുപോലെപല കാര്യങ്ങളുംപ്രഖ്യാപനം നടത്തിഅത്മൊത്തംസംസ്ഥാനങ്ങൾക്കുംഅതിൻറെആനുകൂല്യം കിട്ടുംരാഷ്ട്രീയപരമായിഇതിനെ കാണരുത്
@sivadasanMONI
@sivadasanMONI 2 күн бұрын
👍👍👍👍
@jayarajkookkal9830
@jayarajkookkal9830 6 күн бұрын
അദ്ദേഹം പറഞ്ഞത് ഇന്ത്യ രാജ്യത്തുള്ള എല്ലാം സംസഥാനങ്ങളും ഒരു പോലെ മുന്നിലേക്ക് വരണം, ഇപ്പോൾ കേരളം എല്ലാ കാര്യത്തിലും മുൻപിലാണ് എന്തിന് നമ്മൾ മറ്റുള്ളവരെ ആശ്രയിക്കണം.ഇനി കേരളം up യെ കണ്ടുപ ടിക്കാൻ സമയം നമ്മൾക് നോക്കാം. നമ്മൾ മുന്നിലാണ് എന്നും 💯
@Sreenivasan-g2m
@Sreenivasan-g2m 6 күн бұрын
കേരളം മുടിച്ച താര്
@sebastiantjtj8707
@sebastiantjtj8707 6 күн бұрын
ഇവനൊക്കെ ജയിച്ചാൽ aendhakum👍
@Abd-v8z
@Abd-v8z 6 күн бұрын
മലയാളിക്ക് ലിംഗം കിട്ടി 😏
@rejipn3782
@rejipn3782 6 күн бұрын
സതിസൻ പറയുന്നതിന് യാതൊരു വിശ്വസ്ഥത ഇല്ല അതിനാൽ അയാള് പറയുന്ന പൊട്ടത്തരത്തിനു മറുപടി ഇല്ല, കാരണം എന്നും മണ്ടത്തരം പറയും അതിനിടക്ക് ശെരി പറഞ്ഞാൽ ആര് വക വെക്കും
@joymj7954
@joymj7954 6 күн бұрын
❤ഈബീലീസുകളുടെ 😂നാട്ടിലെത്തിയ ആർക്കും😂തോന്നുന്നു😢😅😮😊😂
@bennymathew1576
@bennymathew1576 6 күн бұрын
No 1 alle???
@venugopalnarayaneeyam2941
@venugopalnarayaneeyam2941 4 күн бұрын
അദ്ദേഹം പറഞ്ഞതിൽ എന്താ തെറ്റ്
@kishorkumarkodapully1136
@kishorkumarkodapully1136 6 күн бұрын
അഴിമതി ഇല്യതക്കിയൽ ധാരാളം പണം ഖജനാവിൽ ഉണ്ടാകുമായിരുന്നു.😊
@saleempalangattu4585
@saleempalangattu4585 6 күн бұрын
മിനിമം 1950ൽ എത്തണം ❤❤❤
@amalwilson4853
@amalwilson4853 6 күн бұрын
മന്ത്രിമാർനാഴികക്ക് നാല്പതു വട്ടം കേരളം No. 1ennu parayum
@GopikaMidhun-k8c
@GopikaMidhun-k8c 6 күн бұрын
Ulla fund Kayittu varathe pavagllude kannuneer thudakku, kuriyan sir parajethu sheri annu
@VishalNair-h2u
@VishalNair-h2u 6 күн бұрын
Manmohan singhinte kaalathum ithupole thanne allayirunno? Ippo entha keralathile madhyamangalkk pettan oru unarv? Seems like some agenda to me. Ee madhyamangal evidenengilum fund edukkunundo enn doubt enikk pand thotte und especially malayalam medias..
@9anikithavp185
@9anikithavp185 6 күн бұрын
Very good
@sadiqpopzone5213
@sadiqpopzone5213 6 күн бұрын
ഇവൻ കേന്ദ്ര മരവാഴയാണ്😂😂😂
@teslatech5763
@teslatech5763 6 күн бұрын
എന്ന് ഒരു മുറി മരവാഴ
@aloftinfomag9307
@aloftinfomag9307 6 күн бұрын
അയ്യോ ചേട്ടാ ഞങ്ങൾ സോമാലിയക്കാരാണ് ഇതിനേക്കാളും കൂടുതലായിട്ട് ദാരിദ്ര്യം പറയാൻ സാധിക്കില്ല വല്ലതും തരണം
@abduljaleel2447
@abduljaleel2447 6 күн бұрын
ഇവൻ ആണല്ല എന്ന് പറഞ്ഞൽ പെണ്ണ് ങ്ങ ൾ ക് കിട്ടുന്ന ദ് ജോർജ് കുര്യക് കിട്ടും
@muhammadv1838
@muhammadv1838 6 күн бұрын
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കരഞ്ഞിട്ടാണോ കൊടുക്കുന്നത് അവരൊക്കെ പിന്നോക്ക സംസ്ഥാനം എന്നാണോ പറയുന്നത്കഷ്ടം
@amnazeer5097
@amnazeer5097 6 күн бұрын
വിവരം ഇല്ലാത്തവന്മാർ കേന്ദ്ര മന്ത്രി ആയാൽ ഇങ്ങനെ ഒക്കെ ആയിരിക്കും. സഹിക്കുക😂😂😂
@jamesmammen396
@jamesmammen396 6 күн бұрын
അതായത് ശ്രീകുര്യൻ മദ്രസ്സയിൽ പഠിച്ചിട്ടില്ല😂
@welleducare6076
@welleducare6076 5 күн бұрын
തെറ്റായ വിവരണം
@KunjuMon-sm1pv
@KunjuMon-sm1pv 6 күн бұрын
അദ്ദേഹം പറഞ്ഞത് അത്ര വിവാദം ആണോ ഇവിടുത്തെ മാധ്യമങ്ങൾ ആണ് ഇതു വിവാദ പ്രസ്താവന ആണെന്ന് പറഞ്ഞു വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത് അവർക്ക് വാർത്ത കിട്ടണം ബിസിനസ് വളരണം അത്രേ ഉള്ളൂ
@rajeshpanicker5658
@rajeshpanicker5658 6 күн бұрын
*സത്യം പറഞ്ഞാൽ സിപിഎം ന് പറ്റൂല്ല പിടിക്കത്തില്ല* 😂
@anilnaroor713
@anilnaroor713 6 күн бұрын
BJP ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. പിന്തുണയ്ക്കുന്ന പ്രാദേശിക പാർട്ടികളെ പ്രീണിപ്പിക്കേണ്ടി വരും. ഒറ്റ കക്ഷിക്ക് ഭൂരിപക്ഷം നൽകുക.
@vipinm.b7139
@vipinm.b7139 6 күн бұрын
ബീഹാറികൾക്കും up ക്കാർക്കും എഴുതി കൊടുക്കേണ്ടി വരില്ല . അല്ലാതെ തന്നെ അറിയാം ദാരിദ്ര്യം ആണെന്ന്.
@MunavarfairozKpm
@MunavarfairozKpm 6 күн бұрын
Kerala No 1
@aks24769
@aks24769 6 күн бұрын
Sathyam paranjappol chakaakan maarku angu polli😂
@RamanNamboothiri-u7q
@RamanNamboothiri-u7q 6 күн бұрын
ഇനിയെന്താക്കാൻ😅😅
@sebastiantjtj8707
@sebastiantjtj8707 6 күн бұрын
Gst പിടിച്ചോണ്ട് പോയി ബീഹാറിനു ഒലത്തിക്കോ 👌
@RaviPillai-i1v
@RaviPillai-i1v 6 күн бұрын
ഇവിടെ ഒരു ഭരണം എന്തിനു കിട്ടാനുള്ളത് ഒക്കെയേ വാങ്ങിയെടുക്കട്ടെ ksrtc nashttam kseb nashttam pinnea ഇവിടെയ് എന്ത് ഉണ്ട്‌
@navaneethkumar2159
@navaneethkumar2159 6 күн бұрын
അയ്യോ....അല്ല...
@muhammadbk5984
@muhammadbk5984 6 күн бұрын
രണ്ട് കേന്ദ്ര മന്ത്രി മാർ കേരളത്തിന്റെ വെയ്സ്റ്റേജാണ്
@jamesmammen396
@jamesmammen396 6 күн бұрын
മദ്രസ്സ പൊട്ടൻമാർ ഇങ്ങനെ മാത്രമേ പറയ പറയൂ.
@sonayilmurukesh8916
@sonayilmurukesh8916 6 күн бұрын
Enthu 😢
@xavieria1400
@xavieria1400 6 күн бұрын
ഈ ചണ്ണ കൃസ്ത്യനിയാണെന്ന് പറയാൻ കൃസ്ത്യനിയായ ഞാൻ തന്നെ ലജ്ജിക്കുന്നു പൂഞ്ഞാറ്റിലെ ഒരു കേന്ദ്ര മന്ത്രി ഫൂ--..😂😂😂
@sugunbhaskar8222
@sugunbhaskar8222 6 күн бұрын
George Kurian just said Keralam is not a poor state in terms of development comparing poor states like Bihar and others. And how blatantly these leaders twisted facts to secure Malayali's votes by befooling them. This strategy always puts Malayalis in great pride, and if there are no Gulf countries, then all will realize the truth. These leaders have no accountabilities instead always blabbering on false pride, accusing BJP's policies. We need cooperative federalism where state govt. should develop employment-increasing projects, at least for the next generation. Stop your blabbering and work for betterment.
@mathew9390
@mathew9390 6 күн бұрын
അതായത് കേരളം അടിയറവ് പറയണം. കേരളം പിച്ചകാരൻ ആകണം ബിജെപിയുടെ മുന്നിൽ. കേരളം കോൺഗസിനെ ഓർതത് അഭിമാനികുക.
@VishalNair-h2u
@VishalNair-h2u 6 күн бұрын
Keralam already oru economic downfalil aan bro due to these communists. Adhyam chodyam cheyyendath communistkare aan ivar rule cheyth ella sthalavum ivar mudipicha charithram mathrame ulle eg bengal, tripura...
@nandakumar2067
@nandakumar2067 6 күн бұрын
Kerala budget namukku kanam
@razalnizam8447
@razalnizam8447 6 күн бұрын
P C ang Geoge ❤😂😂😂
@dibu691
@dibu691 6 күн бұрын
Congress bsrikumbolum keralathine engana thanne anne budjet I'll ktunth.... Adinne karanam keralathill education, health, road, living standard mattu samsthanethe kalum kooduthilanne....
@unnitk5446
@unnitk5446 6 күн бұрын
😊
@kerala2490
@kerala2490 6 күн бұрын
പഴംപൊരിക്ക് ജി എസ് ടി നടപ്പാക്കിയ ടീംസ് ആണ് കേന്ദ്രം ഭരിക്കുന്നത് 😄😄😄😄
@majeedpainattupady6674
@majeedpainattupady6674 6 күн бұрын
അവർ ദരിദ്രമാക്കിയ സംസ്ഥാനമായ മണിപ്പൂരിന് പോലും ഒന്നും കൊടുത്തില്ല
@p.tjacob4798
@p.tjacob4798 6 күн бұрын
Manthrike govt. Joilikkare control cheyyan pattunnilla
@srv9583
@srv9583 6 күн бұрын
State kodukenam enthanthu nalla karyamanu, but kerathil kityil athu janangal kittum entha urappu Wayanad, ppe kittu athu netskal thanne adichummattum
@Radhakrishnan-m1n
@Radhakrishnan-m1n 6 күн бұрын
Left madyama pattikal alle thudangiyathu
@WokeFakes
@WokeFakes 6 күн бұрын
Njangal malayalikalk oru kuzhapavumilla. Angane paranjalenkilum kurach sahayam kitumallo
@adipoli124
@adipoli124 6 күн бұрын
😃😃
@manumohandas5454
@manumohandas5454 6 күн бұрын
🤣
@cheriyankm6070
@cheriyankm6070 6 күн бұрын
2:15
@ravishjeeji2804
@ravishjeeji2804 6 күн бұрын
veruthe thala the ulla karyam paryanellz george kurian parznjethu
@geetharani2949
@geetharani2949 6 күн бұрын
malayaliye ee edathanmare, pottakinarile kuzhichemoodum
@sudhippm6216
@sudhippm6216 6 күн бұрын
Dharidhryam aakan entha ullathu ellam kadam aakivachekkuvalle.naarikkal
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 6 күн бұрын
കേരളത്തിന്‌ ഇനി ലക്ഷം കോടി കൊടുത്താലും കടം വാങ്ങിയ ലക്ഷങ്ങൾക്ക് പലിശ നടക്കാനും മുതലിലേക്ക് അടവ് അടയ്ക്കാനുമേ തികയു, കഴിഞ്ഞ വർഷം 1ലക്ഷം കോടി കടമെടുത്ത കേരളം വെറും 12000 കോടി മാത്രമേ വികസനപ്രവർത്തനത്തിന് ഉപയോഗിച്ചത്, ബാക്കി മുഴുവൻ വക മാറ്റി ശമ്പളത്തിനും പെൻഷനും മാപ്രകൾക്കും കൊടുത്തു, ഇപ്പോൾ കേരളത്തിന്റെ മൊത്തം കടം 5ലക്ഷം കോടിക്കുമേൽ ആയിട്ടുണ്ടാകും
@JayeshJayamon
@JayeshJayamon 6 күн бұрын
Ayoo njaghalkku kattu mudikkan onnum thanille 😂😂 inn njamma malappurath harthal nadathum
@19859999
@19859999 6 күн бұрын
Oru vivadom illa, nazhikayk nalpathu vattam kmmikl tgnnalle developed state ennu paranjath ..apo undeveloped state nu cash poyi
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
ഉന്നതകുല!'ഗം' | GUM | 04 Feb 2025
6:07
asianetnews
Рет қаралды 165 М.