No video

മന്ത്രിച്ചൂതിയ വെള്ളം കുടിക്കാമെന്നോ ...? | സിറാജ് ബാലുശ്ശേരിക്ക് മറുപടി | 🎙️സനീർ സ്വലാഹി

  Рет қаралды 8,311

KNM ONLINE CLASSROOM

KNM ONLINE CLASSROOM

Күн бұрын

Пікірлер: 97
@zakariyacholakundil8187
@zakariyacholakundil8187 19 күн бұрын
2011 ൽ കൂടിയ പുരോഹിത സഭയുടെ തീരുമാനമല്ല മുസ്ലിംകൾ വിശ്വാസിക്കേണ്ടതും ചെയ്യേണ്ടതും.. പ്രമാണബദ്ധമായി സമർത്ഥിച്ച മുൻ കാല ഇമാമുകളുടെ സൂക്ഷ്മമായ ജ്ഞാനത്തെയാണ്
@dawamedia3534
@dawamedia3534 3 жыл бұрын
ആ വീഡിയോ അദ്ദേഹം പിവലിച്ച സ്ഥിതിക്ക് ഈ സംസാരം ഒഴിവാക്കാമായിരുന്നു
@knmonlineclassroom8584
@knmonlineclassroom8584 3 жыл бұрын
അദ്ദേഹം പിൻവലിച്ചെങ്കിൽ നല്ലത്, ജനങ്ങൾ വിഷയം പഠിക്കട്ടെ .....
@faminfavas
@faminfavas 3 жыл бұрын
വിഷയ ദാരിദ്ര്യം
@tsb4250
@tsb4250 2 жыл бұрын
കൊള്ളാം, വായിച്ച കിതാബുകളിൽ നിന്നും ആര് പിൻവലിക്കും
@AmeenMahe
@AmeenMahe 2 жыл бұрын
മുങ്ങുന്നതിനും മുക്കുന്നതിനും പിൻവലിച്ചു എന്നല്ല പറയുക ആ പറഞ്ഞതിന്റെ അപാകത വ്യക്തമാക്കിക്കൊണ്ട് അടുത്ത നിലപാട് കൃത്യമായി പറഞ്ഞാൽ പിൻവലിച്ചു എന്ന് പറയാം....
@tsb4250
@tsb4250 2 жыл бұрын
@@AmeenMahe സലഫി മുജാഹിദ് കൾ ഏതു ഗ്രൂപ്പ് ആയാലും "സ്വഹീഹായ ഹദീസ് ഇല്ലാതെ ഒന്നും പറയില്ല "
@ashikmohammed397
@ashikmohammed397 2 жыл бұрын
കബറിടം പ്രാർത്ഥന റാത്തീബ് മരിച്ചവരെ പ്രാർത്ഥന, മധ്യസ്ഥ, പ്രാർത്ഥന ഊതി, പ്രാർത്ഥന, അന്ധവിശ്വാസങ്ങൾ കാണിക്കാതെ, പ്രവ൪ത്തിക്കുന്ന, എതൊരു മുസ്ലി൦ വിഭാഗത്തിന്റെ യു൦ കൂടെ ഞാ൯, കൂടു൦,
@kareemkannur730
@kareemkannur730 2 жыл бұрын
രോഗം വന്നാൽ മന്ത്രിച്ചാലും ഊതിയാലും ഇല്ലെങ്കിലും, ഡോക്ടറെ സമീപിക്കണം... അതിൽ ആർക്കെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടോ..?
@razeena2330
@razeena2330 Жыл бұрын
Ila ath thanea ahn cheyeandath.annit avidea tharuna marunnil tavakkul cheyanam.
@nishadkmk973
@nishadkmk973 6 ай бұрын
Masha allah
@afselafzu7628
@afselafzu7628 3 жыл бұрын
അബദ്ധം സംഭവിച്ചു അത് പറഞ്ഞതുമാണ് പിന്നെ എന്തിന് ഈ സംസാരം
@riyaspalakkal1870
@riyaspalakkal1870 Жыл бұрын
അങ്ങിനെ പറഞ്ഞ വീഡിയോ എനിക്ക് ഒന്ന് വിട്ടുതരു...
@hsbchk6270
@hsbchk6270 Жыл бұрын
അതൊന്നു അയക്കാമോ aa video
@Avishbcu
@Avishbcu 3 жыл бұрын
സംഭവം ശരിയാണ്, പക്ഷെ അതിനിടക്ക് ഒരു ബന്ധവുമില്ലാത്ത ജിന്നിന്റെ കാര്യം പറഞ്ഞത് ശരിയായില്ല, അതു ഒരു സംഘടനയോടുള്ള താങ്കളുടെ വെറുപ്പാണ് കാട്ടിത്തരുന്നത്, പിഴവുകൾ കണ്ടെങ്കിൽ അതുമാത്രം പറഞ്ഞു കൊടുത്താൽ പോരെ
@knmonlineclassroom8584
@knmonlineclassroom8584 3 жыл бұрын
അവർ ജിന്ന് വാദം പരസ്യമായി തള്ളി പറയാത്ത കാലത്തോളം അത് പറയുന്നതിൽ എന്താ തെറ്റ്?
@Avishbcu
@Avishbcu 3 жыл бұрын
@@knmonlineclassroom8584 aalkkaarokke ippo samaadhaanatthil irikkaan. veruthe enthinaa fithna undaakkunne. angane oru vaadamo. prachaaranamo ippo aarkkumilla. avarum nammalum ippol cheyyunnath thavheed prabodhanam maathramaan sanghadana ethaayaalum deenalle valuth. kurachokke kshama venam. athalle deen enn paranjaal. ee pidivaashikond onnum swargatthil ethaan kayyilla
@kunhimohamedmk
@kunhimohamedmk 2 жыл бұрын
ജിന്നിനെ കൊന്നാൽ കേസെടുക്കാൻ ഇന്ത്യൻ ഭരണ ഘടനയിൽ വകുപ്പില്ല. അതിനാൽ ജിന്ന് പാമ്പായി വന്നാൽ തീർച്ചയായും തല്ലികൊല്ലും.
@highlightchannel2986
@highlightchannel2986 Жыл бұрын
ഇപ്പോൾ മുനാഫ്ഖ് ഗൾ തമ്മിൽ അടി തുടങ്ങി. ലഹനതുള്ളാഹി അലൈക്
@thansir4072
@thansir4072 9 ай бұрын
munafiq ennal entha
@user-wo2cb3pf7o
@user-wo2cb3pf7o 5 ай бұрын
എന്ത് അബദ്ദം പഠിച്ചപ്പോൾ മനസ്സിൽ ആയതാണ്. നിങ്ങളുടെ ഭീഷണിയിൽ പിൻവലിച്ചു
@abdurahimanu4644
@abdurahimanu4644 5 ай бұрын
Are the scholar sabha grater than ibn al jauzi or ibn al qayyim
@mahmooda.p9246
@mahmooda.p9246 2 жыл бұрын
അടുത്ത വഹാബി തൗഹീദും ഗ്രൂപ്പും പെട്ടെന്ന് ഉണ്ടാവട്ടെ
@Mana-fr7rw
@Mana-fr7rw 2 жыл бұрын
Kurafigal. മൊത്തം. ഒന്നു thanne. പറയുന്നവര് അല്ലേ.
@mahmooda.p9246
@mahmooda.p9246 2 жыл бұрын
@@Mana-fr7rw നീ പുതിയ തനഹീദിൽ ചേരുന്നോ vacancy ഉണ്ട്😃😃😃😃😃
@sudheertaaluva9580
@sudheertaaluva9580 3 жыл бұрын
സഹോദരാ മതം ഗുണകാംഷയാണ്....ഈ വിഷയം അവസാനിച്ചതല്ലേ.... എന്നിട്ടും വീണ്ടും എന്തിനീ ❌️❓️
@tsb4250
@tsb4250 2 жыл бұрын
സുന്നികൾ പണ്ടേ ചെയ്യുന്ന കാര്യം കേട്ടപ്പോൾ വിഷമം ഉണ്ട് അല്ലെ മുജാഹിദ് സുഹൃത്തുക്കളെ
@riyaspalakkal1870
@riyaspalakkal1870 Жыл бұрын
അദ്ദേഹം അത് തിരുത്തിയ വീഡിയോ ഒന്ന് സെന്റുമോ....
@yourchoice1454
@yourchoice1454 3 жыл бұрын
സഹോദരാ ഈ വിഷയത്തിൽ വന്ന കാര്യങ്ങളെ സംബന്ധിച്ച് വിസ്ഡം വിഭാഗത്തിലെ ഉയർന്ന പണ്ഡിതന്മാർ തന്നെ അത് ഉണർത്തി തന്നും എന്നും അതിനാൽ ആ കാര്യങ്ങളിൽ വന്ന വീഴ്ചകളെ മനസ്സിലാക്കി അത് തിരുത്തുന്നു എന്നും നിങ്ങൾ ഈ മറുപറയുന്നതിന്ന് എത്രയോ ദിവസങ്ങൾക്ക് മുമ്പ് തന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട് അത് കൊണ്ടു് ഈ മറുപടി യു ക്കി രഹിതമാണ്
@riyaspalakkal1870
@riyaspalakkal1870 Жыл бұрын
അദ്ദേഹം തിരുത്തി പറഞ്ഞ വീഡിയോ ഒന്ന് അയക്കുമോ
@idukkiworld7014
@idukkiworld7014 2 жыл бұрын
വഹാബികൾ ഓരോന്ന് പഠിച്ച് പഠിച്ച് വരുന്നുണ്ട് ഇനി എന്നാണാവോ പ0നം പൂർത്തിയായി യഥാർത സുന്നത്ത് ജമാഅത്തിന്റെ ആശയം മൊത്തം ഉൾകൊള്ളുന്നത് ആവോ
@hamzav5931
@hamzav5931 2 жыл бұрын
നിങ്ങൾ 2011ലാണല്ലോ തീരുമാനം പ്രമാണം മുമ്പുണ്ട് കുട്ടീ നിങ്ങളെത പാർട്ടി അവർ പിന്നീടാണ് വലിയ കിതാബ് നോക്കിയത് നിങ്ങളും തിരുത്തേണ്ടി വരും
@nowshar1520
@nowshar1520 2 жыл бұрын
ഈ എഥാർത്ഥ സുന്നത്ത് ജമാഅത്ത് അന്ന് പറഞ്ഞൽ ആരായിട്ട് വരും
@shtla7970
@shtla7970 Ай бұрын
അതേ.. ഇനി മരിച്ചു പോയവരോട് തേടലും... ജാറം മൂടലും.. ജാറം കൊല്ലം കൊല്ലം ലേലം വിളിക്കലും ഖബർ ഉത്സവങ്ങൾ നടത്തലും കത്തി കുത്ത് റാത്തിബ്... ഇതൊക്കെ ഇനി വഹാബികൾ അംഗീകരിക്കണം... അപ്പൊ യഥാർത്ഥ സത്യ വിശ്വാസി ആകും ... ഒന്ന് പോടെ കുറാഫി...
@bilalislamicmedia7886
@bilalislamicmedia7886 Жыл бұрын
കുറെ അറബി മുൻഷി മാർ മീറ്റിംഗ് കൂടി തെറ്റ് എന്ന് തീരുമാനിച്ചാൽ ഇമാമുകൾ പഠിപ്പിച്ചത് തെറ്റാകുമോ..???
@mohammedashraf3427
@mohammedashraf3427 3 жыл бұрын
അറിയാൻ മേലാങ് ചോദികുക്കയാനു നിങ്ങൾക്ക് ശിർക് അല്ലാത്ത ഏതെങ്കിലമൊരു വിഷയം ഉണ്ടോ.dr കാനു ന്നത് പോലും ശിർക് ആണ് എന്ന് പറയുന്ന ടീം ആണ്. അല്ലാഹ് ബുദ്ധിയും ബോധവും കൊടുക്കട്ടെ!
@shahabaz2927
@shahabaz2927 2 жыл бұрын
ഡോക്ടറെ കാണുന്നതും ചികിത്സ തേടുന്നതും ശിർക്കല്ല... എന്നാൽ മരിച്ച ഡോക്ട്ടറോട് ചികിത്സ തേടുന്നത് ശുദ്ധ വിഢിത്തവും ശിർക്കുമാകുന്നു ...
@mohammedashraf3427
@mohammedashraf3427 2 жыл бұрын
@@shahabaz2927 അത് correct. ചികിത്സിക്കാൻ അറിയുന്ന നല്ല ഒരു ഡോക്ടർമാർ ഇല്ലാത്ത താണ് താങ്ങളുടെ പ്രസ്ഥാനത്തിൻ്റെ കുഴപ്പം.
@nowshar1520
@nowshar1520 2 жыл бұрын
@@mohammedashraf3427 എന്നിട്ട് നി അവിടെയ ചിഗ്ൽസിച്ചദ്
@abookpm1135
@abookpm1135 2 жыл бұрын
അവൻ കലക്കി. കുടിക g
@shabnasafeer5792
@shabnasafeer5792 Жыл бұрын
Dr കാണുന്നത് ശിർക്ക് ആണെന്ന് ആരു പറഞ്ഞ്.അത് നിങൾ പറഞ്ഞ് nadakkunnathaavum.വെറുതെ കളവ് pracharippikkaruth.
@tsb4250
@tsb4250 2 жыл бұрын
പ്രിയ മുജാഹിദ് പണ്ഡിതരെ നിങ്ങൾ പാവം മുജാഹിദ് കളെ നിങ്ങൾ വഞ്ചിക്കുന്നെ യില്ല, (സത്യം )
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
നിങ്ങൾ ഐക്യകന്ധ്യേനെ തീരുമാനിച്ചാൽ പിന്നെ അതിന് അപ്പുറം ഒന്നുമില്ല. കഷ്ടം
@ABCD-er1oo
@ABCD-er1oo Жыл бұрын
Nabi ഭക്ഷണത്തിലേക് ഊതിയ ഹദീസ് ഉണ്ടല്ലോ
@sabah1752
@sabah1752 6 ай бұрын
Nhangalke vallam mandrichal allam shifayakum
@dawamedia3534
@dawamedia3534 3 жыл бұрын
സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി ആ വീഡിയോ യൂട്യൂബിൽ നിന്ന് പിൻവലിച്ചല്ലോ
@nowshar1520
@nowshar1520 2 жыл бұрын
😂😂😂😂അതെന്താ പിൻവലിച്ചദ്
@abudlmajeed2952
@abudlmajeed2952 Жыл бұрын
പിൻവലിച വീഡിയോ ഉണ്ടോ
@aboobakarpayyoli145
@aboobakarpayyoli145 Жыл бұрын
സിറാജ്മൗലവിആ വീഡിയോപിൻവലിച്ചില്ലേ
@mahmooda.p9246
@mahmooda.p9246 2 жыл бұрын
വഹാബിക്ക് തന്നെ തെളിവില്ല മൊയ്ന്തെ .. വഹാബി
@Roohani-arwah
@Roohani-arwah 2 жыл бұрын
എല്ലാം അറിവുള്ളവൻ ആയീന്ന് ത്തോന്നുംബോൾ 5മിനുട്ട് കബറിന്റെ അടുത്ത് പോയി നിൽക്കൂ രാത്രി 12നും 3നും ഇടയിൽ ഉള്ളതായാലും ഇല്ലാത്തതായാലും പറയുന്നത് മറ്റൊരാളെ കുറിച്ചാണോ… സൂക്ഷികുക്ക അയാൾക്ക് വേദനിച്ചാൽ മറുപടി പറയേണ്ടിവരും ഒന്നും പറയാനില്ലാത്തവരാണ് വിമർഷനം ആയിവരുന്നവർ പണ്ടിതൻ എന്നാൽ എന്താണെന്ന് പടിച്ചോ 🤗
@nowshar1520
@nowshar1520 2 жыл бұрын
😂😂😂😂 നല്ല പഴം ചെല്ല്
@hamzav5931
@hamzav5931 2 жыл бұрын
റഫീഖ് സലഫി നിങ്ങൾ ഉടൻ വരണം മറുപടിയുമായി
@yourchoice1454
@yourchoice1454 3 жыл бұрын
ഈ പറഞ്ഞ പത്ത് പേരിൽ അബ്ദു റഹ്മാൻ സലഫി, അനസ് മൌലവി, കായക്കൊടി ഈ മൂന്ന് പേരൊഴിച്ബാക്കി ഏഴ് പേരും ഇന്ന് നിങ്ങൾക്കെതിരായി നിലകൊള്ളുന്നവരാണ് ഇനി ഈ അബ്ദുറഹ്മാൻ സലഫിയെ ജാമിഅ നദ് വിയ്യയിൽ നിന്ന് കറിവേപ്പില കണക്കെ എടുത്ത് കളഞ്ഞതിനെ ചൊല്ലി ഈ സനീർ സ്വലാഹി തന്നെ സങ്കടപ്പെട്ട് വരമൊഴികളെഴുതിയത് നമ്മക്കറിയാവുന്നതാണ്
@Abdulkader-ll3sd
@Abdulkader-ll3sd 2 жыл бұрын
ഏതാ ഈ പണ്ഡിതന്മാർ. ഈ കേരളത്തിൽ ഇന്നലെ പൊട്ടി മുളച്ച കൂനുകളോ. സലഫീ പണ്ഡിതന്മാർ ആഗോളാടിസ്ഥാനത്തിൽ തെറ്റില്ല എന്ന നിലയിൽ ഏകോപിച്ച് തീരുമാനത്തിന് വിപരീതമായി പ്രമാണം ചോദിച്ച് വരുന്ന ഇവർ പറയുന്നത് കേട്ട് അതിൻ്റെ പിന്നാലേ പോകാതെ മുൻകാല പണ്ഡിതന്മാരുടെ അഭിപ്രായം അംഗീകരിക്കുക. അതാണ് അഭികാമ്യം.
@najmudheennaju-ud8wi
@najmudheennaju-ud8wi 8 ай бұрын
നിസ്കാരത്തിൽ നബിയോട് സലാം പറയുന്നുണ്ട് എന്ന് പറഞ്ഞു ഫർള് നിസ്ക്കാരം ശിർക് ആണ് എന്ന് പറഞ്ഞ ടീം ആണ്. ഇവരോട് ന്ത്‌ പറയാൻ 😀😀😀
@abdulhakkim6040
@abdulhakkim6040 2 жыл бұрын
ഹദീസ് ഒന്നും വേണ്ടെ ഇപ്പോ...''
@kunhimohamedmk
@kunhimohamedmk 2 жыл бұрын
ഈ സിറാജ് ഇതേ വരെ കണ്ണേർ തട്ടി തട്ടിപ്പോയില്ലേ. എന്നാൽ അത്‌ അടുത്ത് പ്രതീക്ഷിക്കാം
@Mohammed.Anshif
@Mohammed.Anshif Жыл бұрын
Fear Allah. You're mocking someone because they're upholding sunnah.
@ummerp2010
@ummerp2010 3 жыл бұрын
ജിന്ന് വിഷയം പറഞ്ഞത് വേറെ സംഘടന ഉണ്ടാക്കാൻ വേണ്ടിയാണ് ഇപ്പോൾ അത് പറയുന്നില്ലല്ലോ
@sudheertaaluva9580
@sudheertaaluva9580 3 жыл бұрын
സഹോദരാ എന്തിനാ വെറുതെ ഫിത്‌ന ഉണ്ടാക്കുന്നെ......പഠനം അനിവാര്യമാണ്.... ചിന്ത ഗുണകാംഷ ആവട്ടെ..... സമർപ്പണം അറിവിന്റെ ആഴം ആവട്ടെ......
@muhammednoufal9861
@muhammednoufal9861 2 жыл бұрын
ഇപ്പൊ അവർക്ക് ജിന്നിനെ കുറിച്ച് പറയുമ്പോൾ ഒന്നും ഓർമ ഇല്ല
@shuhaibpadickalshuhaibpadi8182
@shuhaibpadickalshuhaibpadi8182 2 жыл бұрын
Wishdom ennathinnu thelivudoo
@muhammednoufal9861
@muhammednoufal9861 2 жыл бұрын
അവരോട് തന്നെ ചോദിക്കൂ... അവർ തന്നെ പറയും wizdom ആണെന്ന്
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
Mon, kuttiyanu, nenaku, vera paniella,nanamela
@kareemkannur730
@kareemkannur730 2 жыл бұрын
ഇദ്ദേഹം ഏത് ഗ്രൂപ്പ്..? ആദ്യം മൂപ്പ് എത്തട്ടെ, അതിന് ശേഷം പുതിയ ഗ്രൂപ്പ് ഉണ്ടാക്കാം... ഇതിൽ 'ദഅവത്തിന്റെ മേച്ചിൽ പുറങ്ങളിൽ അലയുകയാണ്' എന്ന പരാമർശം വളരെ മോശമായിപോയി... ദ്അവത്ത് ശ്രേഷ്ഠമായ കാര്യമാണ്...
@Abdulkader-ll3sd
@Abdulkader-ll3sd 2 жыл бұрын
മൂപെത്തിയാൽ ചേകന്നൂർ കടന്ന് അ ആ പഴയ ദരുന്ന്തുവത് വഴി സിറിയ യില് എത്തും. പ്രമാണം അവിടെ ഉണ്ടല്ലോ.
@klkutty6354
@klkutty6354 Жыл бұрын
മന്ത്രിച്ച വെള്ളം ഷിഫാ ഉണ്ട്
@murshidm2409
@murshidm2409 2 жыл бұрын
ഹുസൈൻ സലഫി പറഞ്ഞു
@Mohammed.Anshif
@Mohammed.Anshif Жыл бұрын
സലഫുകൾ ചെയ്തതിന് തെളിവ് ഇല്ലേ. KNM ൻ്റെ gender mixing നെ കുറിച്ചുള്ള അഭിപ്രായം എന്താണ്? KNM ഇന്ന് നടത്തുന്ന പരിപാടികളിൽ അവർ എങ്ങനെയാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. ഇതിനെല്ലാം പ്രവാചക ചര്യയിൽ നിന്നും സലഫികളുടെ ചര്യയിൽ നിന്നും പൂർണ്ണമായി എതിരായ ചര്യയാണ് നമുക്ക് കാണാൻ സാധിക്കുക. KNM ചെറിയ തോതിലെങ്കിലും ലിബറൽ ആശയങ്ങൾ പിന്താങ്ങുന്ന പ്രസ്ഥാനം ആണ്. അതിൻ്റെ വില നിങൾ വഴിയെ അനുഭവിക്കും, inshaAllah.
@muhammedashraf.kk.2726
@muhammedashraf.kk.2726 Жыл бұрын
നിങ്ങൾ തമ്മിൽ തല്ലി...🤣 സുന്നികളിലേക്ക് വര
@abdulnasar5958
@abdulnasar5958 2 жыл бұрын
പന്ത്രണ്ടാമത്തേ വിഷയത്തിൽ മന്ത്രിച്ചുതി കുടിക്കൽ ഇല്ലല്ലോ താങ്കൾ വായിച്ചതിൽ കേട്ടില്ല.
@abdullahbeary8655
@abdullahbeary8655 3 жыл бұрын
Pnjanatti yezudam yenn ayal paranjittilla salahi ad ningala bageyaiyan onnu po salahi janangale waswasakkallee id ningalude kokkas pariwadiyan
@shuhaibpadickalshuhaibpadi8182
@shuhaibpadickalshuhaibpadi8182 2 жыл бұрын
Hadeesinty adistanattil samsarikku
@Ali-lx1zd
@Ali-lx1zd 3 жыл бұрын
ജിന്നിനോട് സഹായം തേടാം, ജിന്നിനോടുള്ള സഹായ തേട്ടം ശിർക്കല്ല, എന്നെല്ലാം നാട് നീളെ പ്രസംഗിച്ചും ലേഖനങ്ങളെഴുതിയും ജിന്നൂരികൾ മുന്നോട്ടു പോയപ്പോൾ, സലീം സുല്ലമിയുടെ നേതൃത്വത്തിൽ കോഴിച്ചിന സംവാദത്തിൽ വെച്ച് ജിന്നൂരികളുടെ ഈ ശിർക്കൻ വാദത്തെ ആവർത്തിച്ചു ചോദ്യം ചെയ്തു പൊളിച്ചടുക്കിയപ്പോൾ... സൂറത്ത് അൻആമിലെ 128 ആമത്തെ ആയത്ത് ദുർവ്യാഖ്യാനം ചെയ്ത് കള്ളക്കളി നടത്തിയവരാണിവർ. പിന്നീട് ഞങ്ങളങ്ങനെയൊന്നും പറഞ്ഞിട്ടെല്ലെന്ന് ആണയിട്ട് കള്ളം പറഞ്ഞു പരിപാടികൾ നടത്തി ജനങ്ങളെ വിഢികളാക്കുകയും ചെയ്തു. ഇപ്പോൾ മന്ത്രിച്ചൂതിയ വെള്ളം കുടിക്കാമെന്നു പറഞ്ഞു നോക്കി, സലഫുകൾ അംഗീകരിക്കില്ലെന്ന് കണ്ടപ്പോൾ, അത് സംസാരത്തിൽ വന്ന പിഴവാണെന്നും മാപ്പു പറഞ്ഞിട്ടുണ്ട് എന്നുമെല്ലാം പറഞ്ഞു ചെപ്പടിവിദ്യ കാണിക്കാൻ അതി സമർത്ഥരാണീ കൂട്ടർ
@mohammadaliv5633
@mohammadaliv5633 3 жыл бұрын
സലീഠ സുല്ലമിയല്ല കോഴിച്ചെനയിൽ സംവാദം നടത്തിയത്.നാസർ സുല്ലമിയാണ്
@muhammednoufal9861
@muhammednoufal9861 2 жыл бұрын
സത്യം ആണ് ഇപ്പൊ അവർക്ക് ജിന്നിനെ കുറിച്ച് ഒന്നും തന്നെ ഓർമ ഇല്ല....
@sabadsabu966
@sabadsabu966 2 жыл бұрын
Munkalaimameengalvykthamakkiyakaryam thankal valachodikkanda
@shaju2592
@shaju2592 2 жыл бұрын
ഇജ്ജ് ഏതാ ചെക്കാ ? തിരുത്താൻ വന്നിരിക്കുന്ന ഒരാള് !
@alipilakandy8284
@alipilakandy8284 Жыл бұрын
ഇജ്ജ് ഏതാ കൊച്ചേ. ഇഞ്ജ് ഏതാ ഗ്രൂപ്പ് - ഈച്ച ഗ്രൂപ്പ് ആണോ മോനേ . എന്താ പറ്റിയത്. ആർക്കാ തെ റ്റ് പറ്റിയത് : നിങ്ങൾ തമ്മിൽ ഒരു തീരുമാനമെടുത്തിട്ട് സുന്നി കളെ പഠിപ്പിക്കാൻ നോക്ക് കുഞ്ഞാ. ഇൽമിന്റെ കാര്യത്തിൽ മുജകൾക്ക് - പ്രായപൂർത്തി ആയിട്ടില്ല മക്കളോ . പിച്ചും പേയും പറയാതെ കുട്ടീ -
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 31 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 31 МЛН